മു​ല്ല​ക്ക​രയി​ലെ മാ​ലി​ന്യ​ പ്ലാ​ന്‍റ്: പ്ര​ക്ഷോ​ഭ​ത്തി​നൊ​രു​ങ്ങി നാ​ട്ടു​കാ​ർ പ്ര​തി​പ​ക്ഷ കൗ​ണ്‍​സി​ല​ർ​മാ​ർ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച

സ്വ​ന്തം ലേ​ഖ​ക​ൻ തൃ​ശൂ​ർ: മു​ള​യം മു​ല്ല​ക്ക​ര​യി​ൽ കോ​ർ​പ​റേ​ഷ​ൻ ര​ഹ​സ്യ​മാ​യി സ്ഥാ​പി​ക്കാ​നൊ​രു​ങ്ങി​യ മാ​ലി​ന്യപ്ലാ​ന്‍റി​നെ​തി​രേ നാ​ട്ടു​കാ​രു​ടെ പ്ര​തി​ഷേ​ധം ശ​ക്ത​മാ​കു​ന്നു. ലാ​ലൂ​രി​ൽ ന​ട​പ്പാ​ക്കാ​നു​ദ്ദേ​ശി​ച്ച മാ​ലി​ന്യ​ത്തി​ൽനി​ന്നു വൈ​ദ്യു​തി ഉ​ൽ​പാ​ദി​പ്പി​ക്കു​ന്ന പ്ലാ​ന്‍റ് മു​ള​യ​ത്തേ​ക്കു മാ​റ്റാ​നു​ള്ള നീ​ക്ക​ത്തി​നെ​തി​രെ​യാ​ണു നാ​ട്ടു​കാ​ർ പ്ര​ക്ഷോ​ഭ​ത്തി​നൊ​രു​ങ്ങു​ന്ന​ത്. മു​ൻ എം​എ​ൽ​എ എം.​പി. വി​ൻ​സെ​ന്‍റ്, കോ​ർ​പ​റേ​ഷ​ൻ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ജ​ൻ ജെ. ​പ​ല്ല​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​പ​ക്ഷ കൗ​ണ്‍​സി​ല​ർ​മാ​രും കോ​ണ്‍​ഗ്ര​സ് പ്ര​തി​നി​ധി​ക​ളും ഇ​ന്ന​ലെ പ​ദ്ധ​തി സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച​പ്പോ​ൾ വീ​ട്ട​മ്മ​മാ​രു​ൾ​പ്പെ​ടെ നി​ര​വ​ധി​പേ​ർ പ​രാ​തി​യു​മാ​യി ത​ടി​ച്ചു​കൂ​ടി. കു​ന്നി​ൻ ചെ​രു​വി​ൽ നി​ർ​മി​ക്കാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന പ്ലാ​ന്‍റി​ന്‍റെ വെ​റും പ​ത്തു മീ​റ്റ​ർ മാ​ത്രം അ​ക​ല​ത്തി​ലാ​ണു ജ​ന​ങ്ങ​ൾ തി​ങ്ങി പ്പാർ​ക്കു​ന്ന പ​ട്ടി​ക​ജാ​തി കോ​ള​നി​യു​ള്ള​ത്. കു​ന്നി​ന്‍റെ മ​റു​വ​ശ​ത്തു​ള്ള പോ​പ്പ് പോ​ൾ ന​ഗ​റി​ൽ ഇ​രു​ന്നൂറി​ല​ധി​കം കു​ടും​ബ​ങ്ങ​ളും താ​മ​സി​ക്കു​ന്നു. പ്ലാ​ന്‍റ് വ​ന്നാ​ൽ ത​ങ്ങ​ളു​ടെ ജീ​വി​തം ദു​സ്സ​ഹ​മാ​കു​മെ​ന്നാ​ണു നാ​ട്ടു​കാ​രു​ടെ ആ​ശ​ങ്ക. ജ​ന​വാ​സ മേ ഖലയി​ലെ മാ​ലി​ന്യ പ​ദ്ധ​തി​ക്കെ​തി​രേ ശ​ക്ത​മാ​യ എ​തി​ർ​പ്പ് ഉ​ണ്ടാ​കു​മെ​ന്നു മ​ന​സി​ലാ​ക്കി​യ സ​ർ​ക്കാ​ർ പ​ദ്ധ​തി ര​ഹ​സ്യ​മാ​യി മു​ന്നോ​ട്ടു​…

Read More

സ്‌മൈല്‍ പ്ലീസ്..! പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ചത് ചോദ്യം ചെയ്തു; പി​ങ്ക് പോലീ​സി​നെ ആ​ക്ര​മി​ക്കാ​ൻ ശ്ര​മി​ച്ച യു​വാ​വ് അ​റ​സ്റ്റി​ൽ

ഇ​രി​ങ്ങാ​ല​ക്കു​ട: ബ​സ് സ്റ്റാ​ൻഡിൽ പെ​ണ്‍​കു​ട്ടി​ക​ളു​ടെ ചി​ത്ര​ങ്ങ​ൾ പ​ക​ർ​ത്താ​ൻ ശ്ര​മി​ക്കു​ക​യും ഇ​ത് ചോ​ദ്യം ചെ​യ്ത പി​ങ്ക് വ​നി​താ പോ​ലീ​സി​നെ ആ​ക്ര​മി​ക്കു​വാ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്ത​യാ​ളെ ഇ​രി​ങ്ങാ​ല​ക്കു​ട പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. ശ​നി​യാ​ഴ്ച്ച അഞ്ചിനായിരുന്നു സം​ഭ​വം.​ ചേ​ലൂ​ർ വ​ട​ശേ​രി വീ​ട്ടി​ൽ അ​ഭീ​ഷ് (36) ആ​ണ് പി​ടി​യി​ലാ​യ​ത്. മ​ദ്യ​പി​ച്ചി​രു​ന്ന ഇ​യാ​ൾ കോ​ളജ് ക​ഴി​ഞ്ഞ് പോ​വു​ക​യാ​യി​രു​ന്ന വി​ദ്യാ​ർ​ഥി​ക​ളു​ടെ ചി​ത്രം മൊ​ബൈ​ൽ ഫോ​ണി​ൽ പ​ക​ർ​ത്താ​ൻ ശ്ര​മി​ക്കു​ന്ന​തു കൂ​ടെ​യു​ള്ള മ​റ്റ് വി​ദ്യാ​ർ​ഥി​ക​ൾ ത​ട​യു​ക​യും സ്റ്റാ​ൻഡി​ൽ ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന പി​ങ്ക് പോ​ലീ​സി​നെ വി​വ​രം അ​റി​യി​ക്കു​ക​യു​മാ​യി​രു​ന്നു. ഇ​തു ചോ​ദ്യം ചെ​യ്ത പി​ങ്ക് പോ​ലീ​സി​നെ ഇ​യാ​ൾ അ​സ​ഭ്യം പ​റ​യു​ക​യും ആ​ക്ര​മി​ക്കാ​ൻ ശ്ര​മി​ക്കു​ക​യു​മാ​യി​രു​ന്നു.​ ഇ​രി​ങ്ങാ​ല​ക്കു​ട എ​സ്ഐ ​പി.ജി. അ​നൂ​പും സം​ഘ​വും പോ​ലീ​സി​ന്‍റെ കൃ​ത്യ​നി​ർ​വ​ഹ​ണം ത​ട​സപ്പെ​ടു​ത്തി​യ​തി​നു തു​ട​ർ​ന്ന് ഇ​യാ​ളെ അ​റ​സ്റ്റു ചെ​യ്തു.​ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ന്‍ഡു ചെ​യ്തു.

Read More

ര​ണ്ടുപ്ര​വ​ശ്യം നീ​ന്തി തി​രി​ച്ചെ​ത്തി,​ മൂ​ന്നാ​മ​ത് നീ​ന്തി പ​കു​തി​യെ​ത്തി​യ​പ്പോ​ഴേ​ക്കും..! ഫു​ൾ എ ​പ്ല​സ് വാങ്ങാൻ ഇനി മു​യീ​സ് ഇല്ല…

ഗു​രു​വാ​യൂ​ർ: പ​ത്താം ക്ലാ​സ് പ​രീ​ക്ഷ​യി​ൽ ഫു​ൾ എ​ പ്ല​സ് നേ​ടും എ​ന്ന് സ്കൂ​ള​ധി​കൃ​ത​രും വീ​ട്ടു​കാ​രും ഉ​റ​പ്പി​ച്ച അബ്ദുൾ മു​യീ​സ​ന്‍റെ മ​ര​ണം കൂ​ട്ടു​കാ​രേ​യും നാ​ട്ടു​കാ​രേ​യും ദു​ഖ​ത്തി​ലാ​ഴ്ത്തി.​ വീ​ട്ടി​ൽനി​ന്ന് അ​ധി​കം പു​റ​ത്തി​റ​ങ്ങാ​ത്ത മു​യീ​സ് വീ​ടി​ന​ടു​ത്തു​ള്ള പൂ​ര​ത്തി​നു പ​ങ്കെ​ടു​ക്കാ​ൻ കൂ​ട്ടു​കാ​രു​മൊ​ത്താ​ണ് പോ​യ​ത്.​ നീ​ന്ത​ല​റി​യാ​വു​ന്ന മു​യീ​സ് ക്ഷേ​ത്ര​ക്കുള​ത്തി​ൽ ഇ​റ​ങ്ങി ര​ണ്ടുപ്ര​വ​ശ്യം നീ​ന്തി തി​രി​ച്ചെ​ത്തി.​ മൂ​ന്നാ​മ​ത് നീ​ന്തി പ​കു​തി​യെ​ത്തി​യ​പ്പോ​ഴേ​ക്കും ത​ള​ർ​ച്ചതോ​ന്നി​യ​താ​യാ​ണ് കൂ​ട്ടു​കാ​ർ ക​ര​ച്ചി​ലോ​ടെ പ​റ​ഞ്ഞ​ത്.​ ആ​ദ്യ​മാ​രും ര​ക്ഷ​ക്കെ​ത്തി​യി​ല്ലെ​ന്നും കൂ​ട്ടു​കാ​ർ പ​റ​യു​ന്നു.​ ക്ലാ​സ് ടീ​ച്ച​ർ ഗീ​ത​യോ​ടു മൂ​ന്നാം തീ​യ​തി ഹാൾ​ ടി​ക്ക​റ്റ് വാ​ങ്ങാ​നെ​ത്താം എ​ന്ന് പ​റ​ഞ്ഞ് ശ​നി​യാ​ഴ്ച ഫോ​ണി​ൽ പ​ഠ​ന​കാ​ര്യ​ങ്ങ​ളൊ​ക്കെ ച​ർ​ച്ച ചെ​യ്തി​രു​ന്നു.​ ഗീ​ത​ ടീ​ച്ച​ർ സ​ങ്ക​ടം സ​ഹിക്കാ​നാ​കാ​തെ പൊ​ട്ടി​ക്ക​ര​ഞ്ഞു.​ ഒ​ൻ​പ​താം ക്ലാ​സ് മു​ത​ലാ​ണ് മു​യീ​സ് ശ്രീ​കൃ​ഷ്ണ സ്കൂ​ളി​ൽ ചേ​ർ​ന്ന​ത്.​ ര​ണ്ടു വ​ർ​ഷം കൊ​ണ്ട് അ​ധ്യാ​പ​ക​രു​ടേ​യും വി​ദ്യാ​ർ​ഥി​ക​ളു​ടേ​യും അ​രു​മ​യാ​യി അവൻ മാ​റി​.​ മൃ​ത​ദേ​ഹം ശ്രീ​കൃ​ഷ്ണ സ്കൂ​ളി​ലെ​ത്തി​ച്ച​തോ​ടെ അ​ധ്യാ​പ​ക​രും ര​ക്ഷി​താ​ക്ക​ളും കൂ​ട്ടു​കാ​രു​മെ​ല്ലാം അ​ല​മു​റ​യി​ട്ടു.​ മു​ക്കാ​ൽ മ​ണി​ക്കൂ​റോ​ളം മൃതദേഹം…

Read More

ഇ​രി​ങ്ങാ​ല​ക്കു​ട ട്ര​ഞ്ചിം​ഗ് ഗ്രൗ​ണ്ടി​ൽ മാലിന്യക്കൂമ്പാരം;ക​ത്തി​യാ​ൽ പു​ക ഇല്ലെങ്കിൽ സ്വാ​ഹ

ഇ​രി​ങ്ങാ​ല​ക്കു​ട: ന​ഗ​ര​സ​ഭാ ട്ര​ഞ്ചിം​ഗ് ഗ്രൗ​ണ്ടി​ലെ മാ​ലി​ന്യ കൂ​ന്നു​കൂ​ടി​യ​തോ​ടെ പ​രി​സ​ര​വാ​സി​ക​ൾ “പ​ക​ർ​ച്ച​വ്യാ​ധി​യു​ടെ​യും സാ​മൂ​ഹ്യ വി​രു​ദ്ധ​രു​ടെ​യും’ ഭീ​ഷ​ണി​യി​ൽ. മാ​ലി​ന്യ സം​സ്ക​ര​ണ പ്ലാ​ന്‍റ് ഇ​ല്ലാ​ത്ത​തു​മൂ​ലം ജൈ​വ മാ​ലി​ന്യ​ങ്ങ​ളും പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ളും എ​ല്ലാം ഇ​വി​ടെ കു​ന്നു​കൂ​ടി കി​ട​ക്കു​ക​യാ​ണ്. അ​ധി​കാ​രി​ക​ൾ എ​ന്നും ഈ ​പ്ര​ദേ​ശ​ത്തെ ജ​ന​ങ്ങ​ളെ അ​വ​ഗ​ണി​ക്കു​ക​യാ​ണെ​ന്ന് പ​രി​സ​ര​വാ​സി​ക​ൾ ആ​രോ​പി​ച്ചു. കൊ​ച്ചി ദി​വാ​ന്‍റെ കാ​ല​ത്ത് മാ​ലി​ന്യ​സം​സ്ക​ര​ണ​ത്തി​നാ​യി വാ​ങ്ങി​യ അ​ഞ്ച് ഏ​ക്ക​ർ 51 സെ​ന്‍റ് സ്ഥ​ല​മാ​ണ് ഇ​പ്പോ​ൾ ട്ര​ഞ്ചിം​ഗ് ഗ്രൗ​ണ്ട്. ആ​ദ്യ​ഘ​ട്ട​ങ്ങ​ളി​ൽ വ​ല്ല​പ്പോ​ഴും വ​രു​ന്ന ച​പ്പു​ച​വ​റു​ക​ൾ കു​ഴി​കു​ത്തി അ​തി​ൽ ഇ​ട്ട് മൂ​ടു​ന്ന ഒ​രു സം​സ്ക​ര​ണ​രീ​തി​യി​യാ​യി​രു​ന്നു ഇ​വി​ടെ. പി​ന്നീ​ട് പ്ലാ​സ്റ്റി​ക് അ​ട​ക്ക​മു​ള്ള മാ​ലി​ന്യ​ങ്ങ​ളും വ​ർ​ധി​ക്കു​ക​യും ചെ​യ്ത​തോ​ടെ സം​സ്ക​ര​ണം താ​ളം തെ​റ്റു​ക​യാ​യി​രു​ന്നു. കു​ടും​ബ​ശ്രീ, ഹൈ​ജീ​ൻ ശ്രീ ​മു​ത​ലാ​യ യൂ​ണി​റ്റു​ക​ൾ കൊ​ണ്ടു​വ​രു​ന്ന മാ​ലി​ന്യ​ങ്ങ​ൾ​ക്കു പു​റ​മെ അ​ന​ധി​കൃ​ത​മാ​യി ആ​ശു​പ​ത്രി​ക​ളി​ൽ നി​ന്നും ഇ​റ​ച്ചി-​കോ​ഴി ക​ട​ക​ളി​ൽ നി​ന്നു​മു​ള്ള മാ​ലി​ന്യ​ങ്ങ​ളും ഇ​വി​ടേ​ക്കെ​ത്തു​ന്നു​ണ്ട്. വേ​ന​ൽ​കാ​ല​മാ​യാ​ൽ ഇ​ട​ക്കി​ട​യ്ക്ക് മാ​ലി​ന്യ കൂ​ന്പാ​ര​ത്തി​ന് തീ​പി​ടി​ക്കു​ന്ന​ത് പ​തി​വാ​ണ്. ക​ഴി​ഞ്ഞ ദി​വ​സം ഇ​വി​ട​ത്തെ മാ​ലി​ന്യ​ങ്ങ​ൾ​ക്ക്…

Read More

ചാ​ല​ക്കു​ടി കെഎ​സ്ആ​ർ​ടി​സി ഡി​പ്പോ​യി​ലെ മ​രം​മു​റി; ഡി​ടി​ഒ​യ്ക്കെ​തി​രെ ‌ന​ട​പ​ടി വേണമെന്ന് ട്രാ​ൻ​സ്പോ​ർ​ട്ട് എം​പ്ലോ​യീ​സ് യൂ​ണി​യ​ൻ

ചാ​ല​ക്കു​ടി: ട്രാ​ൻ​സ്പോ​ർ​ട്ട് എം​പ്ലോ​യീ​സ് യൂ​ണി​യ​ൻ (എ​ഐ​ടി​യു​സി) ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ചാ​ല​ക്കു​ടി ഡി​പ്പോ​യി​ൽ പ്ര​തി​ഷേ​ധ ധ​ർ​ണ ന​ട​ത്തി. ചാ​ല​ക്കു​ടി കെഎ​സ്ആ​ർ​ടി​സി ഡി​പ്പോ​യി​ലെ 13 മ​ര​ങ്ങ​ൾ മു​റി​ക്കാ​നു​ള്ള സോ​ഷ്യ​ൽ ഫോ​റ​സ്ട്രി ഓ​ഫീ​സി​ന്‍റെ അ​നു​മ​തി​യു​ടെ മ​റ​വി​ൽ 26 മ​ര​ങ്ങ​ൾ മു​റി​ക്കു​ന്ന​തി​നു നേ​തൃ​ത്വം കൊ​ടു​ത്ത ചാ​ല​ക്കു​ടി കെഎ​സ്ആ​ർ​ടി​സി ഡി​പ്പോ ഡി​ടി​ഒ​ക്ക് എ​തി​രെ ട്രാ​ൻ​സ്പോ​ർ​ട്ട് എം​പ്ലോ​യീ​സ് യൂ​ണി​യ​ൻ (എ​ഐ​ടി​യു​സി) ഡി​വൈ​എ​സ്പി​ക്കും സോ​ഷ്യ​ൽ ഫോ​റ​സ്ട്രി ഓ​ഫീ​സി​നും ഡി​എ​ഫ്ഒ​യ്ക്കും പ​രാ​തി ന​ൽ​കി​യി​ട്ടും യാ​തൊ​രു ന​ട​പ​ടി​യും എ​ടു​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ചായി രുന്നു ധർണ. സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​ജി.​രാ​ഹു​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. സി​പി​ഐ മ​ണ്ഡ​ലം സെ​ക്ര​ട്ട​റി പി.​എം.​വി​ജ​യ​ൻ, എ​ഐ​ടി​യു​സി മ​ണ്ഡ​ലം സെ​ക്ര​ട്ട​റി, ടി.​ആ​ർ.​ബാ​ബു​രാ​ജ്, എ​ഐ​ടി​യു​സി മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പോ​ൾ ക​ണി​ച്ചാ​യി, എ​ഐ​ടി​യു​സി മു​നി​സി​പ്പ​ൽ സെ​ക്ര​ട്ട​റി കെ.​വി.​ഷി​ബു, സം​സ്ഥാ​ന സെ​ക്ര​ട്ട​റി വി.​പി.​ബാ​ബു​രാ​ജ്, സം​സ്ഥാ​ന ഓ​ർ​ഗ​നൈ​സിം​ഗ് സെ​ക്ര​ട്ട​റി കെ.​കെ. ​ജ​യ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് യു.​വി.​വാ​സു​ദേ​വ​ൻ അ​ധ്യ​ക്ഷ​നാ​യി. ജി​ല്ലാ സെ​ക്ര​ട്ട​റി…

Read More

നാടിന്‍റെ വികസനത്തിന് ടൂറിസം വകുപ്പ് ചെയ്യുന്ന പ്രവൃത്തികളെല്ലാം സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് മ​ന്ത്രി ക​ട​കം​പി​ള്ളി സു​രേ​ന്ദ്ര​ൻ

തൃ​ശൂ​ർ: നാ​ടി​ന്‍റെ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി ടൂ​റി​സം വ​കു​പ്പ് ചെ​യ്യു​ന്ന നി​ർ​മാ​ണപ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ കാ​ലാ​വ​ധി നീ​ണ്ടു​പോകരുതെ​ന്നു മ​ന്ത്രി ക​ട​കം​പി​ള്ളി സു​രേ​ന്ദ്ര​ൻ പ​റ​ഞ്ഞു. വി​ല​ങ്ങ​ൻ​കു​ന്നി​ൽ ടൂ​റി​സം വി​ക​സ​ന പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു മ​ന്ത്രി. എ​ല്ലാ പ​ദ്ധ​തി​ക​ളും സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തി​യാ​ക്ക​ണം. ഇ​തി​ന് എ​ല്ലാ​ത്ത​ല​ത്തി​ലും ബ​ന്ധ​പ്പെ​ട്ട​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ മോ​ണി​റ്റ​റിംഗ് ന​ട​ത്ത​ണം. സം​സ്ഥാ​ന​ത്തു 75 ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ൾ ഭി​ന്നശേ​ഷി സൗ​ഹൃ​ദ​മാ​ക്കി മാ​റ്റി​യ​താ​യും മ​ന്ത്രി അ​റി​യി​ച്ചു. ജി​ല്ല​യി​ൽ അ​തി​ര​പ്പി​ള്ളി യാ​ത്രിനി​വാ​സി​നു നാ​ലു കോ​ടി, തു​ന്പൂ​ർ​മു​ഴി ടൂ​റി​സ്റ്റ് കേ​ന്ദ്ര​ത്തി​നു നാ​ലു കോ​ടി, വാ​ഴാ​നി – പൂ​മ​ല ടൂ​റി​സം പ​ദ്ധ​തി​ക്കു നാ​ലു കോ​ടി, രാ​മ​നി​ല​യം ന​വീ​ക​ര​ണ​ത്തി​ന് ര​ണ്ടു കോ​ടി, പീ​ച്ചി ഡാം ​ന​വീ​ക​ര​ണ​ത്തി​ന് അ​ഞ്ചു കോ​ടി, കി​ളി​പ്പാ​ടം ടൂ​റി​സം പ​ദ്ധ​തി​ക്ക് ര​ണ്ടു കോ​ടി, ഗു​രു​വാ​യൂ​ർ ഗ​സ്റ്റ് ഹൗ​സ് നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് 22 കോ​ടി എ​ന്നി​ങ്ങ​നെ തു​ക അ​നു​വ​ദി​ച്ച​താ​യും മ​ന്ത്രി വ്യ​ക്ത​മാ​ക്കി. അ​നി​ൽ അ​ക്ക​ര എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ര​മ്യ ഹ​രി​ദാ​സ്…

Read More

സിഎജി റിപ്പോർട്ട് ; അഴിമതിയുടെ പങ്ക് പറ്റിയതുകൊണ്ട് മുഖ്യമന്ത്രി ഡിജിപിയെ ഭയക്കുന്നുവെന്ന് ചെ​ന്നി​ത്ത​ല

തൃ​ശൂ​ർ: ആ​ഭ്യ​ന്ത​ര സെ​ക്ര​ട്ട​റി​യി​ൽനി​ന്നും റി​പ്പോ​ർ​ട്ട് എ​ഴു​തിവാ​ങ്ങി​യാ​ൽ മാ​ഞ്ഞു​പോ​കു​ന്ന​ത​ല്ല പോ​ലീ​സി​ലെ അ​ഴി​മ​തി സം​ബ​ന്ധി​ച്ച സി​എ​ജി റി​പ്പോ​ർ​ട്ടെ​ന്നും വെ​ടി​യു​ണ്ട​ക​ൾ കാ​ണാ​താ​യ സം​ഭ​വ​മു​ൾ​പ്പ​ടെ​യു​ള്ള പോ​ലീ​സി​ലെ അ​ഴി​മ​തി​യി​ൽ സി​ബി​ഐ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. തൃ​ശൂ​ർ ഡി​സി​സി​യി​ൽ ന​ട​ത്തി​യ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കേ​ര​ളം ക​ണ്ടി​ട്ടു​ള്ള ഏ​റ്റ​വും വ​ലി​യ അ​ഴി​മ​തി​യാ​ണ് പോ​ലീ​സി​ൽ ന​ട​ന്നി​ട്ടു​ള്ള​ത്. മു​ഖ്യ​മ​ന്ത്രി​യ​റി​യാ​തെ ഇ​തൊ​ന്നും ന​ട​ക്കി​ല്ല. അ​ഴി​മ​തി​യു​ടെ പ​ങ്കു​പ​റ്റി​യ​തുകൊ​ണ്ടാ​ണ് മു​ഖ്യ​മ​ന്ത്രി ഡി​ജി​പി​യെ ഭ​യ​ക്കു​ന്ന​ത്. അ​ഴി​മ​തി ഒ​ളി​ച്ചു​വയ്ക്കാ​നു​ള്ള നീ​ക്ക​ത്തെ രാ​ഷ്ട്രീ​യ​മാ​യും നി​യ​മ​പ​ര​മാ​യും നേ​രി​ടും. ഇ​ന്‍റ​ഗ്രേ​റ്റ​ഡ് ഡി​ജി​റ്റ​ൽ ട്രാ​ഫി​ക് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് പ​ദ്ധ​തി​യി​ൽ ക്ര​മ​ക്കേ​ടു​ണ്ടെ​ന്നു താ​ൻ പ​റ​ഞ്ഞ​പ്പോ​ൾ പ​ദ്ധ​തി ആ​രം​ഭി​ച്ചി​ട്ടി​ല്ലെ​ന്നു പ​റ​ഞ്ഞ് പ്ര​തി​രോ​ധി​ച്ചെ​ങ്കി​ലും ര​ണ്ടു​ദി​വ​സം മു​ന്പ് രാ​ത്രി​യി​ൽ പ​ദ്ധ​തി​യു​ടെ ടെ​ൻഡർ റ​ദ്ദാ​ക്കി​യ​താ​യി ഉ​ത്ത​ര​വ് വ​ന്നു. ഇ​ട​പാ​ടി​ൽ അ​ഴി​മ​തി ന​ട​ന്നു​വെ​ന്നു സ​ർ​ക്കാ​ർത​ന്നെ സ​മ്മ​തി​ച്ച​തി​നു തെ​ളി​വാ​ണ് ടെ​ൻഡർ റ​ദ്ദാ​ക്ക​ൽ. പ്ര​ള​യ​ഫ​ണ്ട് വി​നി​യോ​ഗ​ത്തി​ൽ സ​മ​ഗ്ര​മാ​യ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് ആ​വ​ശ്യ​പ്പെ​ട്ടു. റീ​ബി​ൽ​ഡ് കേ​ര​ള പ​ദ്ധ​തി​യു​ടെ മ​റ​വി​ൽ…

Read More

ജെ​സി​ബി ലൈ​നി​ൽ കു​ടു​ങ്ങി; പോ​സ്റ്റ് ഒ​ടി​ഞ്ഞു വീ​ണു; ഒ​ഴി​വാ​യ​തു വ​ൻ​ദു​ര​ന്തം

ചാ​വ​ക്കാ​ട് : ലോ​റി​യി​ൽ ക​യ​റ്റി വ​ന്ന ജെ​സി​ബി 11 കെ​വി ലൈ​നി​ൽ കു​ടു​ങ്ങി പോ​സ്റ്റ് ഒ​ടി​ഞ്ഞു വീ​ണു വ​ൻ അ​പ​ക​ടം ഒ​ഴി​വാ​യി. ചാ​വ​ക്കാ​ട് തെ​ക്കെ ബൈ​പാ​സി​ൽ ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 1.30 നാ​ണ് അ​പ​ക​ടം. പു​തി​യ ജെ​സി​ബി പൂ​ന​യി​ൽ നി​ന്നും കൊ​ച്ചി​യി​ലേ​ക്കു കൊ​ണ്ടു പോ​കു​ക​യാ​യി​രു​ന്നു. ഇ​ല​വ​ൻ കെ​വി ലൈ​നി​നോ​ടു ചേ​ർ​ന്നു വ​ലി​ച്ച കേ​ബി​ളു​ക​ൾ താ​ഴ്ന്നു കി​ട​ന്ന​താ​ണ് അ​പ​ക​ട​ത്തി​നു കാ​ര​ണം. ജെ​സി​ബി കൊ​ളു​ത്തി വ​ലി​ച്ച​തോ​ടെ പോ​സ്റ്റ് ഒ​ടി​യു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തെ തു​ട​ർ​ന്നു വൈ​ദ്യു​തി നി​ല​ച്ച​തി​നാ​ൽ വ​ൻ അ​പ​ക​ടം ഒ​ഴി​വാ​യ​ത്. സ​മീ​പ​ത്ത് പോ​സ്റ്റി​നു താ​ഴെ നി​ർ​ത്തി​യി​ട്ടി​രു​ന്ന ഓ​ട്ടോ​യ്ക്കു കേ​ടു​പാ​ടു സം​ഭ​വി​ച്ചു. അ​പ​ക​ടം ന​ട​ന്ന ഉ​ട​നെ ലോ​റി ഡ്രൈ​വ​ർ ഇ​റ​ങ്ങി ഓ​ടി പോ​ലീ​സി​ൽ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. പോ​ലീ​സും വൈ​ദ്യു​തി ജീ​വ​ന​ക്കാ​രും സ്ഥ​ല​ത്തെ​ത്തി. മ​ണി​ക്കൂ​റു​ക​ളോ​ളം ഇ​വി​ടെ ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു.

Read More

ലീ​ഡ​ർ​ക്കു ക​ഞ്ഞി വി​ള​മ്പിയ, അഥവാ കഞ്ഞി ബാലൻ @ 95; അന്തിക്കാട്ടെ ബാലനെ പ്രശസ്തനാക്കിയ ആ പേരിന്‍റെ കഥയിങ്ങനെ…. 

സ്വ​ന്തം ലേ​ഖ​ക​ൻ തൃ​ശൂ​ർ: ലീ​ഡ​ർ കെ. ​ക​രു​ണാ​ക​ര​ന്‍റെ സ​ഹാ​യി അ​ന്തി​ക്കാ​ട് ബാ​ല​നു 95 ാം പി​റ​ന്നാ​ൾ. അ​ന്തി​ക്കാ​ടു ബാ​ല​ൻ എ​ന്ന​തി​നേ​ക്കാ​ൾ ’ക​ഞ്ഞി ബാ​ല​ൻ’ എ​ന്ന പേ​രാ​ണ് അ​ദ്ദേ​ഹ​ത്തെ കൂ​ടു​ത​ൽ പ്ര​ശ​സ്ത​നാ​ക്കി​യ​ത്. എ​ങ്ങ​നെ ആ ​പേ​രു​ണ്ടാ​യെ​ന്ന് പ​ല​രും ത​ല പു​ക​ച്ചി​ട്ടു​ണ്ട്. ബാ​ല​നെ ഇ​ന്നു തൃ​ശൂ​ർ പൗ​രാ​വ​ലി ആ​ദ​രി​ച്ചു. പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല, സ​ത്യ​ൻ അ​ന്തി​ക്കാ​ട്, പ​ത്മ​ജ വേ​ണു​ഗോ​പാ​ൽ, തേ​റ​ന്പി​ൽ രാ​മ​കൃ​ഷ്ണ​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. വൃ​ന്ദാ​വ​ൻ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ആ​ദ​ര​ണി​യം സാം​സ്കാ​രി​ക പൗ​രാ​വ​ലി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ലാ​ണു പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. കെ. ​ക​രു​ണാ​ക​ര​ൻ എം​എ​ൽ​എ യും ​മ​ന്ത്രി​യും മു​ഖ്യ​മ​ന്ത്രി​യും പ്ര​തി​പ​ക്ഷ​നേ​താ​വും ആ​യി​രു​ന്ന​പ്പോ​ൾ അ​ദ്ദേ​ഹ​ത്തി​ന്‍റെ സ​ന്ത​ത സ​ഹ​ചാ​രി. തൃ​ശൂ​രി​ൽ വ​ന്നാ​ൽ ഗു​രു​വാ​യൂ​ർ യാ​ത്ര​യി​ലും രാ​മ​നി​ല​യം താ​മ​സ​ത്തി​ലും ക​രു​ണാ​ക​ര​നൊ​പ്പം ബാ​ലേ​ട്ട​നു​ണ്ടാ​കും. കോ​ട്ട​പ്പു​റം വൈ​ദ്യു​തി ഭ​വ​നു സ​മീ​പം അ​ന്തി​ക്കാ​ട്ട് വീ​ട്ടി​ൽ വേ​ലാ​യു​ധ​ന്‍റെ​യും നാ​രാ​യ​ണി​യു​ടെ​യും മ​ക​നാ​യി മാ​ർ​ച്ച് 12 നാ​ണു ജ​നി​ച്ച​ത്. തൃ​ശൂ​രി​ൽ കോ​ട്ട​പ്പു​റ​ത്ത് ബാ​ലേ​ട്ട​ന്‍റെ വീ​ട്ടി​ലാ​ണ് ക​രു​ണാ​ക​ര​ൻ…

Read More

തൃശൂർ കോർപറേഷൻ മണ്ണുകൊള്ള; വി​ജി​ല​ൻ​സ് അ​ന്വേ​ഷിക്കണമെന്നു കോ​ണ്‍​ഗ്ര​സും ബി​ജെ​പി​യും

സ്വ​ന്തം​ ലേ​ഖ​ക​ൻ തൃ​ശൂ​ർ: കോ​ർ​പ​റേ​ഷ​ൻ കൗ​ണ്‍​സി​ൽ അറി​യാ​തെ അ​ര​ണാ​ട്ടു​ക​ര ടാ​ഗോ​ർ സെ​ന്‍റി​ന​റി ഹാ​ൾ പൊ​ളി​ച്ച് മ​ണ്ണു കു​ഴി​ച്ചെ​ടു​ത്തു വി​റ്റ​തു സം​ബ​ന്ധി​ച്ച് വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നു കോ​ണ്‍​ഗ്ര​സും ബി​ജെ​പി​യും കൗ​ണ്‍​സി​ൽ യോ​ഗ​ത്തി​ൽ ആവ​ശ്യ​പ്പെ​ട്ടു. മ​ണ്ണു​കൊ​ള്ള​യ്ക്കെ​തി​രെ ഭ​ര​ണ​ക​ക്ഷി​യം​ഗ​ങ്ങ​ളി​ൽ ചി​ല​രും രം​ഗ​ത്തുവ​ന്ന​തോ​ടെ വി​ഷ​യം വ​ലി​യ ബ​ഹ​ള​ത്തി​നു കാ​ര​ണ​മാ​യി. മ​ണ്ണുകൊ​ള്ള​യ്ക്കെ​തി​രെ ഭ​ര​ണ​ക​ക്ഷി​യി​ലെ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ കൂ​ടി​യാ​യ ഷീ​ബ ബാ​ബു​വും സി​പി​എ​മ്മി​ലെ കൃ​ഷ്ണ​ൻ​കു​ട്ടി മാ​സ്റ്റ​റും സം​സാ​രി​ക്കു​ന്ന​തു ത​ട​സ​പ്പെ​ടു​ത്താ​ൻ ഭ​ര​ണ​ക​ക്ഷി​യം​ഗ​ങ്ങ​ൾത​ന്നെ ശ്ര​മി​ച്ച​ത് ഏ​റെനേ​ര​ത്തെ വാ​ക്കു ത​ർ​ക്ക​ത്തി​നു കാ​ര​ണ​മാ​യി. ഭി​ന്നാ​ഭി​പ്രാ​യം പ്ര​ക​ടി​പ്പി​ച്ച ഭ​ര​ണ​ക​ക്ഷി​യം​ഗ​ങ്ങ​ൾ​ക്ക് അ​നു​കൂ​ല​മാ​യി പ്ര​തി​പ​ക്ഷാം​ഗ​ങ്ങ​ൾ രം​ഗ​ത്തുവ​ന്ന​തോ​ടെ​യാ​ണ് ബ​ഹ​ള​മാ​യ​ത്. പ്ര​തി​പ​ക്ഷ നേ​താ​വാ​യശേ​ഷം ആ​ദ്യ​മാ​യി കൗ​ണ്‍​സി​ൽ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത മു​ൻ മേ​യ​ർ രാ​ജ​ൻ പ​ല്ല​നാ​ണ് അ​ര​ണാ​ട്ടു​ക​ര​യി​ലെ മ​ണ്ണുകൊ​ള്ള​യി​ൽ വ​ൻ അ​ഴി​മ​തി​യു​ണ്ടെ​ന്നാ​രോ​പി​ച്ച​ത്. കൗ​ണ്‍​സി​ല​റി​യാ​തെ ന​ട​ത്തി​യ അ​ഴി​മ​തി​ക്കു ഭ​ര​ണ​ക​ക്ഷി മ​റു​പ​ടി പ​റ​യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു. മ​ണ്ണു വി​റ്റ​തു സം​ബ​ന്ധി​ച്ചു കൗ​ണ്‍​സി​ലം​ഗ​ങ്ങ​ൾ ആ​രും അ​റി​ഞ്ഞി​ട്ടി​ല്ലെ​ന്നു പ്ര​തി​പ​ക്ഷാം​ഗ​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി. മ​ണ്ണുകൊ​ള്ള ന​ട​ത്തു​ന്ന​ത​റി​ഞ്ഞി​രു​ന്നെ​ങ്കി​ൽ ത​ട​യ​ണ​മാ​യി​രു​ന്നു​വെ​ന്നും പ്ര​തി​പ​ക്ഷ​ത്തി​നു ക​മ്മീ​ഷ​ൻ…

Read More