കോവിഡ് 19 വ്യാപകമാകുന്നു; തൃശൂരിൽ ഐ​സൊ​ലേ​ഷ​ൻ വാ​ർ​ഡ് വീ​ണ്ടു; ജാ​ഗ്ര​ത ശ​ക്ത​മാ​ക്കി ആ​രോ​ഗ്യ​വ​കു​പ്പ്

തൃ​ശൂ​ർ: ഇ​ന്ത്യ​യി​ലും ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ലും കൊ​വി​ഡ് (കൊ​റോ​ണ) കേ​സു​ക​ൾ വ്യാ​പ​ക​മാ​യ​തോ​ടെ ഇ​ന്ത്യ​യി​ൽ ആ​ദ്യ കൊ​റോ​ണ കേ​സ് സ്ഥി​രീ​ക​രി​ച്ച തൃ​ശൂ​രി​ൽ ആ​രോ​ഗ്യ​വ​കു​പ്പ് ജാ​ഗ്ര​ത​യും നീ​രീ​ക്ഷ​ണ​വും കൂ​ടു​ത​ൽ ശ​ക്ത​മാ​ക്കി. ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലും മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും കൊ​വി​ഡ് ഐ​സൊ​ലേ​ഷ​ൻ വാ​ർ​ഡു​ക​ൾ വീ​ണ്ടും പ്ര​വ​ർ​ത്ത​ന​സ​ജ്ജ​മാ​ക്കി. ഗ​ൾ​ഫി​ൽ നി​ന്നും മ​റ്റും മ​ട​ങ്ങി​യെ​ത്തി​യ ചി​ല​ർ ഐ​സൊ​ലേ​ഷ​ൻ വാ​ർ​ഡു​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ട്. ഇ​വ​രു​ടെ സ്ര​വ​ങ്ങ​ളും മ​റ്റും ലാ​ബു​ക​ളി​ലേ​ക്ക് പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചി​രി​ക്കു​ക​യാ​ണ്. പ​രി​ശോ​ധ​ന ഫ​ലം വ​രു​ന്ന​തു​വ​രെ ഇ​വ​രു​ടെ നി​രീ​ക്ഷ​ണം തു​ട​രും. സൗ​ദി​യി​ലും മ​റ്റും കൊ​വി​ഡ് വ്യാ​പി​ച്ച​തോ​ടെ ഗ​ൾ​ഫി​ൽ നി​ന്നും മ​ട​ങ്ങി​യെ​ത്തു​ന്ന​വ​ർ സ്വ​മേ​ധ​യാ ആ​ശു​പ​ത്രി​ക​ളി​ൽ എ​ത്തി പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​കു​ന്നു​ണ്ട്. ഒ​പി​ക​ളി​ൽ പ​നി​യും മ​റ്റു​മാ​യി എ​ത്തു​ന്ന​വ​രെ പ്ര​ത്യേ​കം നി​രീ​ക്ഷി​ക്കു​ന്നു​ണ്ടെ​ന്നും ഇ​വ​ർ യാ​ത്ര ചെ​യ്തി​രു​ന്നോ എ​ന്നും വി​ദേ​ശ​ത്തു നി​ന്നും വ​ന്ന​താ​ണോ എ​ന്നും മ​റ്റും ചോ​ദി​ച്ച​റി​യു​ന്നു​ണ്ട്. നി​രീ​ക്ഷ​ണ​വും ജാ​ഗ്ര​ത​യും പ്ര​തി​രോ​ധ ന​ട​പ​ടി​ക​ളും ശ​ക്ത​മാ​ണെ​ന്ന​തി​നാ​ൽ ഇ​പ്പോ​ൾ ആ​ശ​ങ്ക​യ്ക്ക് വ​ക​യി​ല്ലെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് ആ​രോ​ഗ്യ​വ​കു​പ്പ്.

Read More

ചാ​ല​ക്കു​ടി ടൗ​ണിലെ വാ​ഹ​ന​പ​രി​ശോ​ധ​ന; 71 കേ​സു​ക​ൾ; ഈടാക്കിയത് 1,22,500 രൂ​പ

ചാ​ല​ക്കു​ടി: മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പ് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് വി​ഭാ​ഗം ഇ​ന്ന​ലെ ടൗ​ണി​ൽ ന​ട​ത്തി​യ വാ​ഹ​ന​പ​രി​ശോ​ധ​ന​യി​ൽ 71 കേ​സു​ക​ളി​ലാ​യി 1,22,500 രൂ​പ പി​ഴ ഈ​ടാ​ക്കി. വ​രും ദി​വ​സ​ങ്ങ​ളി​ൽ ഹെ​ൽ​മ​റ്റ്, സീ​റ്റ്ബെ​ൽ​റ്റ് പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി​യി​ട്ടു​ണ്ട്. ഹെ​ൽ​മ​റ്റ് ധ​രി​ക്കാ​തെ ബൈ​ക്ക് ഓ​ടി​ച്ച 51 പേ​രെ​യും സീ​റ്റ് ബെ​ൽ​റ്റി​ല്ലാ​തെ കാ​ർ ഓ​ടി​ച്ച ഒ​ന്പ​ത് പേ​രെ​യും ഇ​ൻ​ഷ്വ​റ​ൻ​സ്, ന​ന്പ​ർ പ്ലെ​യി​റ്റ്, ലൈ​സ​ൻ​സ് ഇ​ല്ലാ​ത്ത ര​ണ്ടു​പേ​രെ വീ​തം പി​ടി​കൂ​ടി. വാ​ഹ​നം ഓ​ടി​ക്കു​ന്പോ​ൾ മൊ​ബൈ​ൽ ഫോ​ണ്‍ ഉ​പ​യോ​ഗി​ച്ച ര​ണ്ടു പേ​രെ​യും പി​ടി​കൂ​ടി പി​ഴ ഈ​ടാ​ക്കി. ഹെ​ൽ​മ​റ്റ് ഇ​ല്ലാ​തെ വാ​ഹ​നം ഓ​ടി​ച്ച​വ​രെ​യും പി​ൻ​സീ​റ്റി​ൽ ഇ​രു​ന്ന് സ​ഞ്ച​രി​ച്ച​വ​രെ​യും വാ​ഹ​നം തു​ട​ർ​ന്ന് ഓ​ടി​ക്കാ​ൻ അ​നു​വ​ദി​ച്ചി​ല്ല. ഹെ​ൽ​മ​റ്റ് വാ​ങ്ങി ധ​രി​ച്ച ശേ​ഷ​മേ ഓ​ടി​ക്കാ​ൻ അ​നു​വ​ദി​ച്ചി​രു​ന്നു​ള്ളൂ. മ​റ്റു​ള്ള​വ​ർ​ക്ക് ഓ​ട്ടോ​റി​ക്ഷ വി​ളി​ച്ച് യാ​ത്ര തു​ട​രാ​ൻ സൗ​ക​ര്യം ഒ​രു​ക്കി​ക്കൊ​ടു​ത്തു. എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ആ​ർ​ടി​ഒ ഷാ​ജി മാ​ധ​വ​ന്‍റെ നി​ർ​ദേ​ശ​മ​നു​സ​രി​ച്ചാ​ണ് പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി​യ​ത്. ക​ഴി​ഞ്ഞ ഒ​രു മാ​സ​ത്തി​നു​ള്ളി​ൽ ഹെ​ൽ​മ​റ്റ് ഇ​ല്ലാ​തെ യാ​ത്ര ചെ​യ്ത നാ​ല്…

Read More

ഭാര്യയെ വെട്ടികൊലപ്പെടുത്താൻ ശ്രമം; അമ്മയെ ആക്രമിക്കുന്നത് തടയാനെത്തിയ മകളെ വെട്ടിപരിക്കേൽപ്പിച്ചു ; പ്രതി ഉണ്ണികൃഷ്ണന്‍റെ ക്രൂരകൃത്യത്തിന് പിന്നിലെ കാരണത്തെക്കുറിച്ച് പോലീസ് പറ‍യുന്നതിങ്ങനെ …

ഭാ​ര്യ​യെയും മ​ക​ളെ​യും വെ​ട്ടി​യ​ശേ​ഷം ഭ​ർ​ത്താ​വ് കി​ണ​റ്റി​ൽ ചാ​ടി കാ​റ​ളം: ഭാ​ര്യ​യേ​യും മ​ക​ളെ​യും വെ​ട്ടി​യ​ശേ​ഷം ഭ​ർ​ത്താ​വ് കി​ണ​റ്റി​ൽ ചാ​ടി ആ​ത്മ​ഹ​ത്യ​യ്ക്കു ശ്ര​മി​ച്ചു. കാ​റ​ളം വെ​ള്ളാ​നി പ​വ​ർ ഹൗ​സി​നു സ​മീ​പം പു​തു​കാ​ട്ടി​ൽ ഉ​ണ്ണി​കൃ​ഷ്ണ​ന്‍റെ ഭാ​ര്യ മ​ഞ്ജു (40), മ​ക​ൾ കൃ​ഷ്ണ​പ്രി​യ (13) എ​ന്നി​വ​ർ​ക്കാ​ണ് വെ​ട്ടേ​റ്റ​ത്. കി​ണ​റ്റി​ൽ ചാ​ടി​യ ഭ​ർ​ത്താ​വ് ഉ​ണ്ണി​കൃ​ഷ്ണ​നെ പി​ന്നീ​ട് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഇ​ന്ന് പു​ല​ർ​ച്ചെ 2.30 ഓ​ടെ​യാ​ണ് സം​ഭ​വം. ഭാ​ര്യ​യു​മാ​യു​ണ്ടാ​യ വ​ഴ​ക്കി​നെ തു​ട​ർ​ന്ന് ഭാ​ര്യ​യെ മ​ണെ​ണ്ണ ഒ​ഴി​ച്ച് തീ ​കൊ​ളു​ത്തു​വാ​ൻ ഉ​ണ്ണി​കൃ​ഷ്ണ​ൻ ശ്ര​മി​ച്ചു. ഇ​തി​നി​ട​യി​ൽ കു​ത​റി ഓ​ടി​മാ​റി​യ മ​ഞ്ജു​വി​നെ വാ​ക്ക​ത്തി ഉ​പ​യോ​ഗി​ച്ച് വെ​ട്ടു​ക​യാ​യി​രു​ന്നു. ബ​ഹ​ളം കേ​ട്ടു​ണ​ർ​ന്ന മ​ക​ൾ കൃ​ഷ്ണ​പ്രി​യ​ക്ക് അ​മ്മ​യെ വെ​ട്ടു​ന്ന​ത് ത​ട​യാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് വെ​ട്ടേ​റ്റ​ത്. മ​ഞ്ജു​വി​ന് ത​ല​ക്ക് പി​ന്നി​ലും ചു​മ​ലി​ലു​മാ​ണ് വെ​ട്ടേ​റ്റ​ത്. ഉ​ണ്ണി​കൃ​ഷ്ണ​ന്‍റെ സം​ശ​യ​രോ​ഗ​മാ​ണ് വ​ഴ​ക്കി​നു കാ​ര​ണ​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

Read More

കോ​ട​തി​വി​ധി​ക്കു പു​ല്ലു​വി​ല; തെ​ക്കും​ക​ര കാ​പ്പ് ബ​ണ്ട് പൊ​ളി​ച്ചു; പഞ്ചായത്തിന്‍റെ മൗന സമ്മതത്തോടെയാണ് പൊളിക്കൽ നടന്നതെന്ന ആരോപണവുമായി നാട്ടുകാർ

ക​രൂ​പ്പ​ട​ന്ന: ക​ട​ലാ​യി റോ​ഡി​ൽ തെ​ക്കും​ക​ര കാ​പ്പ് ബ​ണ്ട് പൊ​ളി​ച്ചു​നീ​ക്കി​യ​താ​യി പ​രാ​തി. പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലെ 400 ഓ​ളം കു​ടും​ബ​ങ്ങ​ൾ​ക്ക് കൃ​ഷി​ക്കും കു​ടി​വെ​ള്ള ജ​ല​സ്രോ​ത​സു​ക​ളി​ലേ​ക്കും ഉ​പ്പു​വെ​ള്ളം ക​യ​റാ​തെ എ​ല്ലാ വ​ർ​ഷ​വും ആ​റ് മാ​സം അ​ട​ച്ചു​കെ​ട്ടി സം​ര​ക്ഷി​ക്ക​ണ​മെ​ന്ന കോ​ട​തി​വി​ധി മ​റി​ക​ട​ന്നാ​ണ് കാ​പ്പ് ബ​ണ്ട് പൊ​ളി​ച്ചു​നീ​ക്കി​യ​ത്. ക​ഴി​ഞ്ഞ മൂ​ന്ന് വ​ർ​ഷ​മാ​യി സ്ഥി​ര​മാ​യി ഉ​പ്പു​വെ​ള്ളം ത​ട​ഞ്ഞ് നി​ർ​ത്തി കെ​ട്ടി​പ്പോ​രു​ന്ന ബ​ണ്ട് പൊ​ളി​ച്ചു നീ​ക്കി​യ​തി​ൽ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യും സെ​ക്ര​ട്ട​റി​യും മൗ​നം പാ​ലി​ക്കു​ക​യാ​ണ്. ര​ണ്ടാ​ഴ്ച മു​ന്പ് ബ​ണ്ടി​ന്‍റെ ഒ​രു ക​ഴു​ക പൊ​ളി​ച്ചു നീ​ക്കി​യ​പ്പോ​ൾ ത​ന്നെ പ്ര​ദേ​ശ​വാ​സി​ക​ൾ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യെ​യും സെ​ക്ര​ട്ട​റി​യെ​യും പോ​ലീ​സി​നെ​യും കാ​ര്യ​ങ്ങ​ൾ അ​റി​യി​ച്ചി​രു​ന്നു. എ​ന്നാ​ൽ ന​ട​പ​ടി ഒ​ന്നും സ്വീ​ക​രി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ കോ​ട​തി​യെ സ​മീ​പി​ക്കു​ക​യും കോ​ട​തി നി​യ​മി​ച്ച ക​മ്മീ​ഷ​ൻ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച് പ​രി​ശോ​ധ​ന ന​ട​ത്തി പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​ക്ക് നോ​ട്ടീ​സ് ന​ൽ​കു​ന്ന​തി​നി​ടെ​യാ​ണ് ബ​ണ്ടി​ന്‍റെ ര​ണ്ടാ​മ​ത്തെ ക​ഴു​ക​യും പൊ​ളി​ച്ചു നീ​ക്കി​യ​ത്. പ​തി​റ്റാ​ണ്ടു​ക​ളാ​യി കു​ടി​വെ​ള്ള പ്ര​ശ്നം നി​ല​നി​ന്നി​രു​ന്ന ക​ട​ലാ​യി-​ക​രൂ​പ്പ​ട​ന്ന പ്ര​ദേ​ശ​ത്ത്…

Read More

ഒ​രു “മ​ഴൈ’ വ​ന്ത് പാ​ത്താ​യാ… ഒ​റ്റ മ​ഴ​യ്ക്ക് ഗ​ട്ട​റു​ക​ൾ “നി​ക​ന്നു’; തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് പ​രി​സ​ര​ത്തെ റോ​ഡി​ലൂ​ടെ​യു​ള്ള യാ​ത്ര ദുഷ്കരം

മു​ള​ങ്കു​ന്ന​ത്തു​കാ​വ്: ഒ​രു ചെ​റു​മ​ഴ പെ​യ്യു​ന്പോ​ഴേ​ക്കും വെ​ള്ള​ക്കെ​ട്ടു​ണ്ടാ​കു​ന്ന തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി പ​രി​സ​ര​ത്തെ റോ​ഡി​ലൂ​ടെ​യു​ള്ള യാ​ത്ര ദു​രി​ത​മാ​കു​ന്നു. ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​ത്തോ​ള​മാ​യി പൊ​ട്ടി​പ്പൊ​ളി​ഞ്ഞു കി​ട​ക്കു​ന്ന റോ​ഡി​ലൂ​ടെ​യാ​ണ് യാ​ത്ര. ക​ഴി​ഞ്ഞ ദി​വ​സം പെ​യ്ത ചെ​റു​മ​ഴ​യ്ക്ക് ത​ന്നെ ഈ ​ഗ​ട്ട​റു​ക​ളി​ൽ വെ​ള്ളം നി​റ​ഞ്ഞു. ഇ​തോ​ടെ യാ​ത്രാ​ദു​രി​തം ഇ​ര​ട്ടി​യാ​യി. അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ലേ​ക്കു​ള്ള പ്ര​ധാ​ന റോ​ഡാ​യി​രു​ന്നു ഇ​ത്. സ​ഞ്ചാ​ര​യോ​ഗ്യ​മ​ല്ലാ​താ​യി​ട്ടും പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് തി​ക​ഞ്ഞ അ​നാ​സ്ഥ​യാ​ണ് ഈ ​റോ​ഡി​നോ​ടു കാ​ണി​ക്കു​ന്ന​ത്. കു​ണ്ടും​കു​ഴി​യും നി​റ​ഞ്ഞ ഈ ​റോ​ഡി​ൽ അ​പ​ക​ട​ങ്ങ​ളും ഉ​ണ്ടാ​കാ​റു​ണ്ട്. ആ​റു മെ​ഡി​ക്ക​ൽ ഷോ​പ്പു​ക​ൾ, എ​ടി​എം കൗ​ണ്ട​ർ, വി​ശ്ര​മ​കേ​ന്ദ്രം, സ്റ്റേ​ഷ​ന​റി ക​ട, പ്ര​സ​വ മു​റി എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് എ​ത്താ​നു​ള്ള വ​ഴി കൂ​ടി​യാ​ണി​ത്.

Read More

നോ​ക്ക​ണ്ട സം​ഗ​തി സൂ​പ്പ​റാാ… പഴ സ്ഥാനം പിടിച്ചടക്കാൻ നാ​ട​ന്‍ ബാ​ത്ത് സ്‌​ക്ര​ബ്ബർ എ​ന്ന പീ​ച്ചി​ങ്ങ

തൃ​ശൂ​ര്‍: സോ​പ്പും ബോ​ഡി​വാ​ഷു​മൊ​ക്കെ അ​ട​ക്കി വാ​ഴു​ന്ന കു​ളി​മു​റി​ക​ളി​ലേ​ക്ക് നാ​ട​ന്‍​ബാ​ത്ത് സ്‌​ക്ര​ബ്ബ​ര്‍ എ​ന്ന പീ​ച്ചി​ങ്ങ തി​രി​ച്ചെ​ത്തു​ന്നു!! തൃ​ശൂ​രി​ന്‍റെ വ​ഴി​വാ​ണി​ഭ വി​പ​ണി​യി​ല്‍ ഇ​പ്പോ​ള്‍ താ​ര​മാ​യി​രി​ക്കു​ന്ന​ത് പീ​ച്ചി​ങ്ങ​യാ​ണ്. ഇ​രി​ങ്ങാ​ല​ക്കു​ട ക​ല്ലേ​റ്റും​ക​ര സ്വ​ദേ​ശി ജ​യ​നാ​ണ് ശ​ക്ത​ന്‍ സ്റ്റാ​ന്‍​ഡി​നു സ​മീ​പം പീ​ച്ചി​ങ്ങ​ക​ളു​മാ​യി വി​ല്‍​പ​ന​ക്കെ​ത്തി​യ​ത്. കൂ​ലി​പ്പ​ണി​ക്കാ​ര​നാ​യി​രു​ന്ന ജ​യ​ന്‍ പ്രാ​യം എ​ഴു​പ​താ​യ​തോ​ടെ​യാ​ണ് കൂ​ലി​പ്പ​ണി വി​ട്ട് പീ​ച്ചി​ങ്ങ വി​ല്‍​പ​ന​യി​ലേ​ക്ക് തി​രി​ഞ്ഞ​ത്. സു​ഹൃ​ത്തും ഇ​രി​ങ്ങാ​ല​ക്കു​ട കാ​ട്ടൂ​ര്‍ സ്വ​ദേ​ശി​യു​മാ​യ ക​ണ്ണ​നാ​ണ് തൃ​ശൂ​ര്‍ ജി​ല്ല​യി​ലെ പ​ല​യി​ട​ങ്ങ​ളി​ല്‍ നി​ന്നാ​യി പീ​ച്ചി​ങ്ങ ശേ​ഖ​രി​ക്കു​ന്ന​ത്. ഇ​ത് ഉ​ണ​ക്കി തോ​ടു ക​ള​ഞ്ഞ് ജ​യ​ന്‍ വി​ല്‍​പ​ന ന​ട​ത്തും. ര​ണ്ടെ​ണ്ണ​ത്തി​ന് പ​തി​ന​ഞ്ചു​രൂ​പ എ​ന്ന നി​ര​ക്കി​ലാ​ണ് പീ​ച്ചി​ങ്ങ വി​ല്‍​പ​ന. പു​തി​യ ത​ല​മു​റ​യേ​ക്കാ​ള്‍ കൂ​ടു​ത​ലും പ​ഴ​യ ത​ല​മു​റ​യി​ല്‍​പെ​ട്ട​വ​ര്‍ ത​ന്നെ​യാ​ണ​ത്രെ പീച്ചി​ങ്ങ​യു​ടെ ആ​വ​ശ്യ​ക്കാ​ര്‍.‍

Read More

ഹ​ലോ… എം​ഡി നിങ്ങൾ ജയിലിലായി ; എം​ഡി ച​മ​ഞ്ഞ് സ്വ​ർ​ണ​ത്ത​ട്ടി​പ്പ്: യു​വാ​വ് റിമാൻഡിൽ

തൃ​ശൂ​ർ: വ​ലി​യ സ്ഥാ​പ​ന​ങ്ങ​ളു​ടെ എം​ഡി​യാ​ണെ​ന്നു പ​രി​ച​യ​പ്പെ​ടു​ത്തി ജ്വ​ല്ല​റി​ക​ളി​ൽ​നി​ന്നു സ്വ​ർ​ണ​ത്ത​ട്ടി​പ്പു ന​ട​ത്തി​യ യു​വാ​വ് അ​റ​സ്റ്റി​ൽ. കോ​ഴി​ക്കോ​ട് തി​ക്കോ​ടി വ​ട​ക്കേ​പ്പു​ര റാ​ഹി​ൽ(25) ആ​ണ് ഷാ​ഡോ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. തൃ​ശൂ​ർ പു​ത്ത​ൻ​പ​ള്ളി​ക്കു സ​മീ​പ​ത്തെ ജ്വ​ല്ല​റി​യി​ൽ​നി​ന്ന് അ​ഞ്ചു പ​വ​ന്‍റെ സ്വ​ർ​ണ​നാ​ണ​യ​ങ്ങ​ൾ ത​ട്ടി​യ കേ​സി​ലാ​ണ് അ​റ​സ്റ്റ്. വ​ൻ​കി​ട ഹോ​ട്ട​ലു​ക​ളി​ൽ മു​റി​യെ​ടു​ത്ത​ശേ​ഷം ജ്വ​ല്ല​റി​ക​ളി​ലേ​ക്കു ഫോ​ണി​ൽ വി​ളി​ച്ചു സ്വ​ർ​ണ​നാ​ണ​യം ഓ​ർ​ഡ​ർ ചെ​യ്തു വ​രു​ത്തി ത​ട്ടി​യെ​ടു​ക്കു​ന്ന​താ​ണ് ഇ​യാ​ളു​ടെ രീ​തി. ജ​നു​വ​രി 29നാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ ത​ട്ടി​പ്പ്. ത​ട്ടി​പ്പി​നെ​ക്കു​റി​പ്പ് പോ​ലീ​സ് വി​ശ​ദീ​ക​രി​ക്കു​ന്ന​തി​ങ്ങ​നെ: ശ​ക്ത​ൻ സ്റ്റാ​ൻ​ഡി​നു സ​മീ​പ​ത്തെ ആ​ഡം​ബ​ര ഹോ​ട്ട​ലി​ൽ മു​റി​യെ​ടു​ത്ത ഇ​യാ​ൾ ഇ​ന്‍റ​ർ​നെ​റ്റി​ൽ​നി​ന്നു ജ്വ​ല്ല​റി​യു​ടെ ന​ന്പ​ർ തേ​ടി​പ്പി​ടി​ച്ചു വി​ളി​ച്ചു. പ്ര​മു​ഖ ക​ന്പ​നി​യു​ടെ എം​ഡി​യാ​ണെ​ന്നും ജീ​വ​ന​ക്കാ​ർ​ക്കു സ​മ്മാ​നി​ക്കാ​ൻ ഒ​രു പ​വ​ൻ വീ​തം തൂ​ക്ക​മു​ള്ള അ​ഞ്ചു സ്വ​ർ​ണ​നാ​ണ​യ​ങ്ങ​ൾ എ​ത്തി​ക്കാ​നും ഓ​ർ​ഡ​ർ ന​ൽ​കി. ജ്വ​ല്ല​റി ജീ​വ​ന​ക്കാ​ർ ഓ​ർ​ഡ​ർ അ​നു​സ​രി​ച്ച് സ്വ​ർ​ണ​നാ​ണ​യ​ങ്ങ​ളു​മാ​യി ഹോ​ട്ട​ലി​ൽ എ​ത്തി. ത​ന്‍റെ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി​യു​ടെ കൈ​വ​ശം സ്വ​ർ​ണ​നാ​ണ​യം ഏ​ല്പി​ക്കാ​നാ​യി​രു​ന്നു “എം​ഡി’​യു​ടെ നി​ർ​ദേ​ശം. സെ​ക്ര​ട്ട​റി​യു​ടെ…

Read More

ലൈ​ഫി​ല്‍ ദു​രി​ത​ങ്ങ​ളേ​റെ… ലൈ​ഫ് മി​ഷ​ന്‍ ലി​സ്റ്റി​ല്‍ പെ​ടാ​തെ മു​ര​ളീ​ധ​ര​നും കു​ടും​ബ​വും

തി​രു​വി​ല്വാ​മ​ല: കാ​ല​പ്പ​ഴ​ക്കം കൊ​ണ്ട് എ​പ്പോ​ള്‍ വേ​ണ​മെ​ങ്കി​ലും ത​ക​ര്‍​ന്നു​വീ​ഴാ​ന്‍ സാ​ധ്യ​ത​യു​ള്ള വീ​ടി​നു താ​ഴെ പേ​ടി​യോ​ടെ ക​ഴി​യു​ന്ന ഹൃ​ദ്രോ​ഗി​യാ​യ മു​ര​ളീ​ധ​ര​നും കു​ടും​ബ​വും അ​ധി​കാ​രി​ക​ളു​ടെ ക്‌​നി​വു തേ​ടു​ന്നു. ചി​ത​ലെ​ടു​ത്ത് ത​ക​ര്‍​ന്ന വീ​ടാ​ണ് മു​ര​ളീ​ധ​രന്‍റേ​ത്. തി​രു​വി​ല്വാ​മ​ല പ​ഞ്ചാ​യ​ത്ത് പ​തി​ന​ഞ്ചാം വാ​ര്‍​ഡി​ല്‍ പൂ​ത​ന​ക്ക​ര പ​ള്ളം​പ​ടി മു​ര​ളീ​ധ​ര​നും (49) ഭാ​ര്യ ല​ത​യും പ​തി​നാ​റും പ​തി​നാ​ലും വ​യ​സ് പ്രാ​യ​മു​ള്ള ര​ണ്ട് പെ​ണ്‍​മ​ക്ക​ളു​മാ​ണ് ഇ​വി​ടെ ക​ഴി​യു​ന്ന​ത്. ഭൂ​മി​യു​ള്ള ഭ​വ​ന​ര​ഹി​ത​ര്‍​ക്കു​ള്ള സ​ര്‍​ക്കാ​രി​ന്‍റെ സ​മ്പൂ​ര്‍​ണ പാ​ര്‍​പ്പി​ട സു​ര​ക്ഷ​പ​ദ്ധ​തി​യാ​യ ലൈ​ഫ് മി​ഷ​ന്‍ പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടാ​നാ​യി 2006 മു​ത​ല്‍ പ​ഞ്ചാ​യ​ത്തി​ലും ഗ്രാ​മ​സ​ഭ​ക​ളി​ലും തു​ട​ര്‍​ച്ച​യാ​യി അ​പേ​ക്ഷ ന​ല്‍​കി​യെ​ങ്കി​ലും ലി​സ്റ്റി​ല്‍ പേ​രു​ണ്ട് എ​ന്ന് പ​റ​യു​ന്ന​ത​ല്ലാ​തെ ഇ​തു​വ​രെ ടാ​പ്പിം​ഗ് ജോ​ലി​ക്കാ​നാ​യ മു​ര​ളീ​ധ​ര​നെ​യും കു​ടും​ബ​ത്തേ​യും പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. ടാ​പ്പിം​ഗ് ജോ​ലി​യാ​ണ് മു​ര​ളീ​ധ​ര​ന്. അ​ട​ച്ചു​റ​പ്പി​ല്ലാ​ത്ത വീ​ട്ടി​ല്‍ വി​ണ്ടു കീ​റി​യ ചു​മ​രു​ക​ളാ​ണു​ള്ള​ത്. പൊ​ളി​ഞ്ഞ വാ​തി​ലി​ല്‍ മ​ര​ക്ക​ഷ്ണ​ങ്ങ​ള്‍ ചാ​രി വെ​ച്ചാ​ണ് വാ​തി​ല​ട​യ്ക്കു​ക. ഹൃ​ദ്രോ​ഗ​ചി​കി​ത്സ തു​ട​രു​ന്ന മു​ര​ളീ​ധ​ര​ന് മൂ​ന്നു ബ്ലോ​ക്കു​ക​ളു​ണ്ടെ​ന്ന് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ഓ​പ്പ​റേ​ഷ​ന്‍ വേ​ണ​മെ​ന്ന് ഡോ​ക്ട​ര്‍​മാ​ര്‍…

Read More

ഡ്രൈഡേയിൽ അനധികൃത മ​ദ്യ​വി​ല്പ​നയ്ക്ക് തൃശൂരിലെ കോഡ് കേട്ടാൽ നിങ്ങൾ ഞെട്ടും

തൃ​ശൂ​ർ: ഡ്രൈ​ഡേ ദി​വ​സ​ങ്ങ​ളി​ൽ ഉ​യ​ർ​ന്ന വി​ല ഈ​ടാ​ക്കി അ​ന​ധി​കൃ​ത മ​ദ്യ​വി​ല്പ​ന ന​ട​ത്തി​യി​രു​ന്ന സം​ഘ​ത്തെ എ​ക്സൈ​സ് പി​ടി​കൂ​ടി. തൃ​ശൂ​ർ ജ​യ്ഹി​ന്ദ് മാ​ർ​ക്ക​റ്റി​നു​ള്ളിൽ മ​ദ്യ​വി​ൽ​പ​ന ന​ട​ത്തി​യിരു​ന്ന കൂ​ർ​ക്ക​ഞ്ചേ​രി തൊ​ട്ട​പ്പ​റ​ന്പി​ൽ വീ​ട്ടി​ൽ ഷാ​ജ​ൻ (49), ന​ട​ത്ത​റ ബൈ​പ്പാ​സി​ന​ടു​ത്ത് മു​രി​യാ​ട​ൻ വീ​ട്ടി​ൽ തി​മോ​ത്തി (57), കൊ​ഴു​ക്കു​ള്ളി ചാ​ണ്ടി വീ​ട്ടി​ൽ റാ​ഫി (47) എ​ന്നി​വ​രെ​യാ​ണു തൃ​ശൂ​ർ റേഞ്ച് എ​ക്സൈ​സ് പി​ടി​കൂ​ടി​യ​ത്. ബാ​ർ, മ​ദ്യ​വി​ൽ​പ​ന​ശാ​ല​ക​ൾ പ്ര​വ​ർ​ത്തി​ക്കാ​ത്ത ഒ​ന്നാം തീ​യ​തി ഉ​ൾ​പ്പെ​ടെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ലാ​യി​രു​ന്നു മ​ദ്യ​വി​ൽ​പ​ന. 500 രൂ​പ​യു​ണ്ടോ എ​ന്ന കോ​ഡ് ഉ​പ​യോ​ഗി​ച്ചാ​യി​രു​ന്നു ക​ച്ച​വ​ടം. സ്ഥി​രം ക​സ്റ്റ​മ​ർ ആ​ണെ​ന്നു വി​ൽ​പ​ന​ക്കാ​ര​ൻ മ​ന​സി​ലാ​ക്കു​ന്ന​ത് ഈ ​കോ​ഡ് ഉ​പ​യോ​ഗി​ച്ച് മ​ദ്യം ആ​വ​ശ്യ​പ്പെ​ടു​ന്പോ​ഴാ​ണ്. പു​ല​ർ​ച്ചെ 3.30 മു​ത​ൽ മ​ദ്യം വി​റ്റു തു​ട​ങ്ങും. 150 രൂ​പ​യ്ക്ക് മ​ദ്യ​ശാ​ല​ക​ളി​ൽനി​ന്ന് വാ​ങ്ങു​ന്ന മ​ദ്യ​വും 350 രൂ​പയ്​ക്ക് കെ​ബി​സി ഷോ​പ്പു​ക​ളി​ൽനി​ന്നു വാ​ങ്ങു​ന്ന മ​ദ്യ​വും 500 രൂ​പ​യ്ക്കാ​ണ് വി​ൽ​പ​ന ന​ട​ത്തു​ന്ന​ത്. ആ​വ​ശ്യ​ക്കാ​ർ കൂ​ടു​ന്ന​ത​നു​സ​രി​ച്ച് 800 രൂ​പ വ​രെ ഒ​ന്നാം തി​യ​തി…

Read More

തൃശൂർ മെഡിക്കൽ കോളജിൽ ട്രയൽ റിബൺ തുടങ്ങി; രോ​ഗം “കൈയിൽ നോക്കി’ മനസിലാക്കാം

മു​ള​ങ്കു​ന്ന​ത്തു​കാ​വ്: മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ൽ എ​ത്തു​ന്ന​വ​ർ​ക്ക് ആ​ശ്വാ​സ​മാ​യി വെ​ർ​ച്വ​ൽ​ൽ എ​മ​ർ​ജ​ൻ​സി മെ​ഡി​സി​ൻ വി​ഭാ​ഗ​ത്തി​ന്‍റെ ട്ര​യ​ൽ ആ​രം​ഭി​ച്ചു. അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ൽ എ​ത്തു​ന്ന രോ​ഗി​ക​ളു​ടെ രോ​ഗ വി​വ​ര​ങ്ങ​ൾ അ​റി​ഞ്ഞ് പ്രാ​ഥ​മി​ക ചി​കി​ത്സ ന​ൽ​കു​ക​യും രോ​ഗ​ത്തി​ന്‍റെ കാ​ഠി​ന്യം മ​ന​സി​ലാ​ക്കി അ​വ​രെ വി​വി​ധ കാ​റ്റ​ഗ​റി​യാ​ക്കി തി​രി​ച്ച് പ​ച്ച, മ​ഞ്ഞ, ചു​വ​പ്പ് എ​ന്നീ റി​ബ​ണു​ക​ൾ ഇ​വ​രു​ടെ കൈ​യി​ൽ കെ​ട്ടും. റെ​ഡ് ക​ള​റി​ന് ആ​ശു​പ​ത്രി​യി​ൽ മു​ന്തി​യ പ​രി​ഗ​ണ​ന ന​ൽ​കി യു​ദ്ധ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ൽ എ​ല്ലാ​വി​ധ ചി​കി​ത്സാ സം​വി​ധാ​ന​വും ന​ൽ​കും. തീ​വ്ര​ത കു​ടി​യ നി​ല​യി​ൽ ഗു​രു​ത​ര​മാ​യ രോ​ഗി​യു​ടെ വി​വ​രം മൈ​ക്കി​ൽ കു​ടി എ​ക്സ്റേ സ്കാ​ൻ, ലാ​ബ്, വാ​ർ​ഡ് ഐ​സി​യു വി​ദ​ഗ്ധ ഡോ​ക്ട​ർ​മാ​ർ അ​ട​ക്ക​മു​ള്ള​വ​ർ​ക്ക് അ​റി​യി​പ്പ് ന​ൽ​കും. ഇ​വി​ട​ങ്ങ​ളി​ലേ​ക്ക് രോ​ഗി​യെ എ​ത്തി​ക്കു​വാ​നു​ള്ള വ​ഴി​യി​ലെ തി​ര​ക്കു​ക​ൾ ഇ​തു​വ​ഴി ഒ​ഴി​വാ​ക്കും. വെ​ർ​ച്വ​ൽ എ​മ​ർ​ജ​ൻ​സി യൂ​ണി​റ്റി​ന്‍റെ ട്ര​യ​ൽ ന​ട​പ​ടി പ്രി​ൻ​സി​പ്പ​ൽ ഡോ. ​എം.​എ. ആ​ൻ​ഡ്രൂ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സൂ​പ്ര​ണ്ട് ഡോ. ​ബി​ജു കൃ​ഷ്ണ​ൻ,…

Read More