ആംബുലൻസുകൾക്ക് ഓവർ സ്പീഡും സൈറണും… ര​ണ്ടും നി​യ​ന്ത്രി​ക്കാ​ന്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജ് വക ചികിത്സ

സ്വ​ന്തം ലേ​ഖ​ക​ന്‍ മു​ള​ങ്കു​ന്ന​ത്തു​കാ​വ്: ചീ​റി​പ്പാ​ഞ്ഞു​വ​രു​ന്ന ആം​ബു​ല​ന്‍​സു​ക​ളു​ടെ ഓ​വ​ര്‍​സ്പീ​ഡും കാ​ത​ട​പ്പി​ക്കു​ന്ന സൈ​റ​ണും നി​യ​ന്ത്രി​ക്കാ​ന്‍ ട്രീ​റ്റ്‌​മെ​ന്റു​മാ​യി തൃ​ശൂ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍. മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ലേ​ക്ക് രോ​ഗി​ക​ളേ​യും പ​രി​ക്കേ​റ്റ​വ​രേ​യും ഗു​രു​ത​രാ​വ​സ്ഥ​യി​ലു​ള്ള​വ​രേ​യു​മൊ​ക്കെ കൊ​ണ്ട് പാ​ഞ്ഞു​വ​രു​ന്ന ആം​ബു​ല​ന്‍​സു​ക​ള​ട​ക്ക​മു​ള്ള വാ​ഹ​ന​ങ്ങ​ള്‍​ക്ക് മി​ക്ക​പ്പോ​ഴും അ​മി​ത വേ​ഗ​ത​യാ​ണെ​ന്ന് പ​ര​ക്കെ പ​രാ​തി ഉ​യ​ര്‍​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് വേ​ഗ​ത നി​യ​ന്ത്രി​ക്കാ​നും ഉ​ച്ച​ത്തി​ലു​ള്ള സൈ​റ​ണ്‍ മൂ​ലം ബു​ദ്ധി​മു​ട്ടു​ണ്ടെ​ന്ന അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ലെ അ​ട​ക്കു​ള്ള രോ​ഗി​ക​ളു​ടെ പ​രാ​തി​യെ തു​ട​ര്‍​ന്ന് ആം​ബു​ല​ന്‍​സു​ക​ളു​ടേ​യും മ​റ്റും ഹോ​ണ​ടി നി​യ​ന്ത്രി​ക്കാ​നും മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ തീ​രു​മാ​ന​മെ​ടു​ത്ത​ത്. അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ന്‍റെ അ​മ്പ​ത് മീ​റ്റ​ര്‍ അ​ക​ലെ വ​രെ ആം​ബു​ല​ന്‍​സു​ക​ള്‍ സൈ​റ​ണ്‍ മു​ഴ​ക്ക​രു​തെ​ന്നാ​ണ് നി​യ​മ​മെ​ങ്കി​ലും പ​ല​പ്പോ​ഴും ഡ്രൈ​വ​ര്‍​മാ​ര്‍ അ​ത് പാ​ലി​ക്കു​ന്നി​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ടു​ന്നു. ഇ​ട​ക്കി​ടെ സൈ​റ​ണ്‍ മു​ഴ​ക്കി​യെ​ത്തു​ന്ന ആം​ബു​ല​ന്‍​സു​ക​ള്‍ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ല്‍ കി​ട​ക്കു​ന്ന രോ​ഗി​ക​ള്‍​ക്കും വാ​ര്‍​ഡു​ക​ളി​ലെ രോ​ഗി​ക​ള്‍​ക്കും അ​സ്വ​സ്ഥ​ത സൃ​ഷ്ടി​ക്കു​ന്നു​വെ​ന്ന പ​രാ​തി​യും വ്യാ​പ​ക​മാ​യ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് വേ​ഗ-​ശ​ബ്ദ നി​യ​ന്ത്ര​ണം ന​ട​പ്പാ​ക്കു​ന്ന​ത്. ആ​ശു​പ​ത്രി പ​രി​സ​ര​ത്ത്…

Read More

പതിനഞ്ചുകാരിയുടെ മരണം; പോസ്റ്റുമാർട്ടത്തിൽ കുട്ടി ലൈംഗീക പീഡനത്തിനിരയായതായി റിപ്പോർട്ട്; പതിനെട്ടുകാരൻ പോലീസ് പിടിയിൽ

അ​ന്തി​ക്കാ​ട്: മ​ണ​ലൂ​ർ പാ​ലാ​ഴി സ്വ​ദേ​ശി​നി​യാ​യ 15 കാ​രി​യു​ടെ ആ​ത്മ​ഹ​ത്യ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് പാ​ലാ​ഴി സ്വ​ദേ​ശി ചു​ള്ളി​ക്ക​ൽ ആ​കാ​ശി(18) നെ ​അ​ന്തി​ക്കാ​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ജ​നു​വ​രി 31നാ​ണ് കേ​സി​ന്നാ​സ്പ​ദ​മാ​യ സം​ഭ​വം. പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​ൽ വി​ദ്യാ​ർ​ഥി​നി​യാ​യ 15 കാ​രി ലൈം​ഗി​ക ചൂ​ഷ​ണ​ത്തി​നി​ര​യാ​യ​താ​യി സൂ​ച​ന ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന് അ​ന്തി​ക്കാ​ട് സ്റ്റേ​ഷ​ൻ എ​സ്എ​ച്ച്ഒ പി.​കെ.​മ​നോ​ജ് കു​മാ​ർ, എ​സ്ഐ കെ.​ജെ.​ജി​നേ​ഷ്, എ​എ​സ്ഐ പി.​എ​സ്. സി​നി, സി​പി​ഒ കൃ​ഷ്ണ​കു​മാ​ർ എ​ന്നി​വ​ർ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ആ​കാ​ശി​നെ വ്യാ​ഴാ​ഴ്ച രാ​ത്രി അ​റ​സ്റ്റു ചെ​യ്ത​ത്. പ്ര​തി​യെ ഇ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.

Read More

സാ​ധ്യാ​പ​ഠ​നം വി​ജ​യ​ക​രം; ഡാ​മു​ക​ളി​ലെ വെ​ള്ള​ത്തി​ൽ സൗ​രോ​ർ​ജപാ​ന​ലു​ക​ൾ സ്ഥാ​പി​ക്കുമെന്ന് മ​ന്ത്രി മ​ണി

സ്വ​ന്തം ലേ​ഖ​ക​ൻ തൃ​ശൂ​ർ: കേ​ര​ള​ത്തി​ലെ അ​ണ​ക്കെ​ട്ടു​ക​ളി​ലെ വെ​ള്ള​ത്തി​ൽ പൊ​ങ്ങി​ക്കി​ട​ക്കു​ന്ന വി​ധ​ത്തി​ൽ സൗ​രോ​ർ​ജ പാ​ന​ലു​ക​ൾ സ്ഥാ​പി​ക്കു​മെ​ന്ന് വൈ​ദ്യു​തി മ​ന്ത്രി എം.​എം. മ​ണി. വൈ​ദ്യു​തി ബോ​ർ​ഡി​ന്‍റെ പ​രാ​തി പ​രി​ഹാ​ര അ​ദാ​ല​ത്തി​ന്‍റെ സം​സ്ഥാ​ന​ത​ല സ​മാ​പ​ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഇ​തു സം​ബ​ന്ധി​ച്ച സാ​ധ്യാ​പ​ഠ​നം വി​ജ​യ​ക​ര​മാ​ണ്. കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ അ​നു​മ​തി​ക്കാ​യി കാ​ത്തി​രി​ക്കു​ക​യാ​ണ്. അ​ഞ്ഞൂ​റു മെ​ഗാ​വാ​ട്ട് വൈ​ദ്യു​തി ഇ​ങ്ങ​നെ ഉ​ൽ​പാ​ദി​പ്പി​ക്കാ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്. അ​ഞ്ഞൂ​റു മെ​ഗാ​വാ​ട്ട് പു​ര​പ്പു​റ സൗ​രോ​ർ​ജ വൈ​ദ്യു​തി പ​ദ്ധ​തി​യി​ലൂ​ടെ ഉ​ൽ​പാ​ദി​പ്പി​ക്കും. അ​ങ്ങ​നെ ആ​യി​രം മെ​ഗാ​വാ​ട്ട് വൈ​ദ്യു​തി അ​ധി​ക​മാ​യി ഉ​ൽ​പാ​ദി​പ്പി​ക്കും. ഇ​ടു​ക്കി​യി​ൽ ഇ​പ്പോ​ൾ ഉ​ൽ​പാ​ദി​പ്പി​ക്കു​ന്ന​ത്ര​യും വൈ​ദ്യു​തി ഉ​ൽ​പാ​ദി​പ്പി​ക്കാ​വു​ന്ന വൈ​ദ്യു​തി നി​ല​യം സ്ഥാ​പി​ച്ച് വൈ​ദ്യു​തി ഉ​ൽ​പാ​ദി​പ്പി​ക്കും. ഇ​തി​നു​ള്ള ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു പോ​കു​ക​യാ​ണ്. ആ​വ​ശ്യ​മാ​യ വൈ​ദ്യു​തി​യു​ടെ മു​പ്പ​തു ശ​ത​മാ​നം മാ​ത്ര​മാ​ണ് സം​സ്ഥാ​ന​ത്ത് ഉ​ൽ​പാ​ദി​പ്പി​ക്കു​ന്ന​ത്. 70 ശ​ത​മാ​ന​വും പു​റ​ത്തു​നി​ന്നു വാ​ങ്ങു​ക​യാ​ണ്. കാ​യം​കു​ളം താ​പ​വൈ​ദ്യു​തി നി​ല​യ​ത്തി​ൽ​നി​ന്ന് ഉ​ൽ​പാ​ദി​പ്പി​ക്കു​ന്ന വൈ​ദ്യു​തി​ക്ക് ഭീ​മ​മാ​യ ഉ​ൽ​പാ​ദ​ന ചെ​ല​വാ​ണ്. അ​തി​നാ​ൽ അ​വി​ടെ വൈ​ദ്യു​തി ഉ​ൽ​പാ​ദി​പ്പി​ക്കു​ന്നി​ല്ല.…

Read More

ജില്ലാ കോടതികളിൽ ജയിൽ വിഭവങ്ങളുമായി ഫുഡ്‌കോര്‍ട്ടുകള്‍ ആരംഭിക്കുമെന്ന് ഋഷിരാജ് സിംഗ്

സ്വ​ന്തം ലേ​ഖ​ക​ന്‍ വി​യ്യൂ​ര്‍: സം​സ്ഥാ​ന​ത്തെ 14 ജി​ല്ല കോ​ട​തി​ക​ളി​ലും ജ​യി​ല്‍ വി​ഭ​വ​ങ്ങ​ളു​ടെ വി​ല്‍​പ​ന​ക്കാ​യി ഫു​ഡ്‌​കോ​ര്‍​ട്ടു​ക​ള്‍ ആ​രം​ഭി​ക്കു​മെ​ന്ന് ജ​യി​ല്‍ ഡി​ജി​പി ഋ​ഷി​രാ​ജ് സിം​ഗ്. വി​യ്യൂ​ര്‍ സ​ബ് ജ​യി​ലി​ല്‍ അ​ന്തേ​വാ​സി​ക​ള്‍ നി​ര്‍​മി​ച്ച പേ​പ്പ​ര്‍ ബാ​ഗു​ക​ളു​ടേ​യും തു​ണി​സ​ഞ്ചി​ക​ളു​ടേ​യും വി​പ​ണ​നോ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ച് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ഋ​ഷി​രാ​ജ് സിം​ഗ്. ജ​യി​ല്‍ വി​ഭ​വ​ങ്ങ​ളു​ടെ വി​ല്‍​പ​ന​യ്ക്കാ​യു​ള്ള ആ​ദ്യ ഫു​ഡ്‌​കോ​ര്‍​ട്ട് നാ​ളെ കൊ​ച്ചി മെ​ട്രോ സ്‌​റ്റേ​ഷ​നി​ല്‍ ആ​രം​ഭി​ക്കു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു. കേ​ര​ള​ത്തി​ലെ അ​മ്പ​ത്തി​നാ​ല് ജ​യി​ലു​ക​ളി​ലും പ​ല​ത​ര​ത്തി​ലു​ള്ള വ്യ​വ​സാ​യ​ങ്ങ​ള്‍ ന​ട​ത്തി​വ​രു​ന്നു​ണ്ടെ​ന്നും ഇ​ക്കാ​ര്യ​ത്തി​ലും ജ​യി​ല്‍ വ​രു​മാ​ന​ത്തി​ന്റെ കാ​ര്യ​ത്തി​ലും കേ​ര​ളം ഒ​ന്നാം​സ്ഥാ​ന​ത്താ​ണെ​ന്നും ജ​യി​ല്‍ ഡി​ജി​പി പ​റ​ഞ്ഞു. ജ​യി​ലി​ല്‍ ശി​ക്ഷ അ​നു​ഭ​വി​ക്കു​ന്ന​വ​രു​ടെ മ​ന​പ​രി​വ​ര്‍​ത്ത​നം ല​ക്ഷ്യ​മാ​ക്കി​യു​ള്ള പ​ദ്ധ​തി​ക​ള്‍ ന​ട​പ്പാ​ക്കു​ക വ​ഴി അ​വ​ര്‍​ക്ക് പൊ​തു​സ​മൂ​ഹ​ത്തി​ല്‍ മാ​ന്യ​മാ​യി തൊ​ഴി​ല്‍ ചെ​യ്തു ജീ​വി​ക്കാ​നു​ള്ള സാ​ഹ​ച​ര്യ​വും വ​രു​മാ​ന​വും സാ​ധ്യ​മാ​ക്കാ​നാ​യി. ജ​യി​ലി​ല്‍ ക​ഴി​യു​ന്ന ആ​ളു​ടെ ഈ ​മാ​സ​ത്തെ ശ​മ്പ​ളം കി​ട്ടി​യി​ല്ലെ​ന്ന് പ​റ​ഞ്ഞാ​ണ് ത​ന്നെ പ​ല വീ​ട്ടു​കാ​രും ഇ​പ്പോ​ള്‍ വി​ളി​ക്കു​ന്ന​തെ​ന്നും ഋ​ഷി​രാ​ജ് സിം​ഗ് പ​റ​ഞ്ഞു. കേ​ര​ള​ത്തി​ലെ…

Read More

കാതും കാലും കാക്കണം… ഉത്‌സവ സീസണെത്തി, കേരളത്തിലെ വാദ്യകലാകാരന്മാർ ശ്രദ്ധിക്കുക…

സ്വന്തം ലേഖകൻ തൃ​ശൂ​ര്‍: കേ​ര​ള​ത്തി​ലെ വാ​ദ്യ​ക​ലാ​കാ​ര​ന്‍​മാ​രി​ല്‍ പ​ല​ര്‍​ക്കും ചെ​വി​ക്കും കാ​ലി​നും ആ​രോ​ഗ്യ​പ​ര​മാ​യ പ്ര​ശ്‌​ന​ങ്ങ​ള്‍ കൂ​ടു​ന്നു. പൂ​ര​പ്രേ​മി​സം​ഘം അ​ടു​ത്തി​ടെ ചേ​ന്ദം​കു​ള​ങ്ങ​ര ശ്രീ​ഭ​ദ്ര ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ത്തി​യ മെ​ഡി​ക്ക​ല്‍ ക്യാ​മ്പി​ല്‍ പ​ങ്കെ​ടു​ത്ത വാ​ദ്യ​ക​ലാ​കാ​ര​ന്‍​മാ​രെ പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് പ​ല​ര്‍​ക്കും കാ​തി​നും കാ​ലി​നും പ്ര​ശ്‌​ന​ങ്ങ​ളു​ള്ള​താ​യി മ​ന​സി​ലാ​ക്കി​യ​ത്. ഉ​ത്സ​വ​സീ​സ​ണു​ക​ളി​ല്‍ തു​ട​ര്‍​ച്ച​യാ​യി മേ​ള​ത്തി​നും മ​റ്റും പോ​കേ​ണ്ടി വ​രു​ന്ന​തി​നാ​ല്‍ ക​ലാ​കാ​ര​ന്‍​മാ​ര്‍​ക്ക് വി​ശ്ര​മം കു​റ​വാ​യ​തി​നാ​ല്‍ ബ്ല​ഡ്പ്ര​ഷ​റും ക്ഷീ​ണ​വും ഉ​ള്ള​താ​യും പ​രി​ശോ​ധ​ന​ക​ളി​ല്‍ ക​ണ്ടെ​ത്തി. ക്യാ​മ്പി​ല്‍ പ​ങ്കെ​ടു​ത്ത വാ​ദ്യ​ക​ലാ​കാ​ര​ന്‍​മാ​രി​ല്‍ മി​ക്ക​വ​രും തു​ട​ര്‍​ചി​കി​ത്സ​ക്കാ​യി ക്യാ​മ്പു​മാ​യി സ​ഹ​ക​രി​ച്ച ആ​ശു​പ​ത്രി​ക​ളി​ല്‍ എ​ത്തു​ന്നു​ണ്ട്. കൊ​ട്ടും വാ​ദ്യ​വും മാ​റ്റി​നി​ര്‍​ത്താ​ന്‍ ക​ഴി​യാ​ത്ത​തി​നാ​ല്‍ വാ​ദ്യ​ക​ലാ​കാ​ര​ന്‍​മാ​ര്‍​ക്ക് കാ​തി​നും കാ​ലി​നും ഇ​ത്ത​രം പ്ര​ശ്‌​ന​ങ്ങ​ള്‍ ഉ​ണ്ടാ​കു​മെ​ന്നും ഇ​ട​ക്കി​ടെ ഡോ​ക്ട​റെ ക​ണ്ട് ആ​വ​ശ്യ​മാ​യ ചി​കി​ത്സ തേ​ടു​ക​യെ​ന്ന​താ​ണ് പ്ര​ധാ​ന​മാ​യും വേ​ണ്ട​തെ​ന്നും ഡോ​ക്ട​ര്‍​മാ​ര്‍ നി​ര്‍​ദ്ദേ​ശി​ക്കു​ന്നു. വാ​ദ്യ​ക​ലാ​കാ​ര​ന്‍​മാ​ര്‍ ആ​ശു​പ​ത്രി​ക​ളി​ല്‍ പോ​കാ​നോ ഡോ​ക്ട​ര്‍​മാ​രെ കാ​ണാ​നോ മ​ടി കാ​ണി​ക്കു​ന്ന​ത് ഇ​ത്ത​രം ആ​രോ​ഗ്യ​പ്ര​ശ്‌​ന​ങ്ങ​ള്‍ ഗു​രു​ത​ര​മാ​കാ​ന്‍ കാ​ര​ണ​മാ​കു​മെ​ന്നും അ​തി​നാ​ല്‍ ഇ​ട​ക്കി​ടെ പ​രി​ശോ​ധ​ന​ക​ള്‍ ന​ട​ത്ത​ണ​മെ​ന്നും ഡോ​ക്ട​ര്‍​മാ​ര്‍ പ​റ​ഞ്ഞു. തു​ട​ര്‍​ച്ച​യാ​യി നി​ല്‍​ക്കേ​ണ്ടി വ​രു​ന്ന​ത്…

Read More

പ്രാ​യാ​ധിക്യ ​സം​ബ​ന്ധ​മാ​യ അസുഖം; ഗ​ജ​രാ​ജ​ര​ത്‌​നം ഗു​രു​വാ​യൂ​ര്‍ പ​ത്മ​നാ​ഭ​ന്‍ ച​രി​ഞ്ഞു

ഗു​രു​വാ​യൂ​ര്‍: ഗ​ജ​രാ​ജ​ര​ത്‌​നം ഗു​രു​വാ​യൂ​ര്‍ പ​ത്മ​നാ​ഭ​ന്‍(84)​ച​രി​ഞ്ഞു. പ്രാ​യാ​ധിക്യ​സം​ബ​ന്ധ​മാ​യ പ്ര​ശ്‌​ന​ങ്ങ​ളെ തു​ട​ര്‍​ന്ന് ഒ​രു മാ​സ​മാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്നു. 1962 മു​ത​ല്‍ ഗു​രു​വാ​യൂ​ര​പ്പ​ന്‍റെ തി​ട​മ്പേ​റ്റു​ന്ന​ത് പ​ത്ഭ​നാ​ഭ​നാ​ണ്. ഐ​ശ്വ​ര്യം നി​റ​ഞ്ഞ മു​ഖ​വി​രി​വും ഗ​ജ​ല​ക്ഷ​ണ​ങ്ങ​ളെ​ല്ലാം തി​ക​ഞ്ഞ ഈ ​കൊ​മ്പ​ൻ കേ​ര​ള​ത്തി​ലെ മി​ക​ച്ച നാ​ട്ടാ​ന​ക​ളി​ൽ ഒ​ന്നാ​യി​രു​ന്നു. 1954 ജ​നു​വ​രി 18ലാ​ണ് പ​ത്മ​നാ​ഭ​നെ ഗു​രു​വാ​യൂ​രി​ൽ ന​ട​യി​രു​ത്തി​യ​ത്‌. ഏ​റ്റ​വും കൂ​ടു​ത​ല്‍ എ​ഴു​ന്ന​ള്ളി​പ്പ് തു​ക വാ​ങ്ങു​ന്ന ത​ല​യെ​ടു​പ്പു​ള്ള ആ​ന​യാ​ണ് ഗു​രു​വാ​യൂ​ര്‍ പ​ത്മ​നാ​ഭ​ന്‍. 2004 ഏ​പ്രി​ലി​ൽ ന​ട​ന്ന നെ​ന്മാ​റ വ​ല്ല​ങ്ങി ഉ​ത്സ​വ​ത്തി​നോ​ട​നു​ബ​ന്ധി​ച്ച് വ​ല്ല​ങ്ങി ദേ​ശം പ​ത്മ​നാ​ഭ​ന്‌ 2.22 ല​ക്ഷം രൂ​പ​യാ​ണ് ഏ​ക്ക​ത്തു​ക ന​ൽ​കി​യ​ത്. തൃ​ശൂ​ർ പൂ​ര​ത്തി​ന് സ്ഥി​ര​മാ​യി പ​ങ്കെ​ടു​ത്തി​രു​ന്ന പ​ദ്മ​നാ​ഭ​ൻ തൊ​ണ്ണൂ​റു​ക​ളു​ടെ അ​വ​സാ​ന​ത്തി​ൽ തി​രു​വ​മ്പാ​ടി വി​ഭാ​ഗ​ത്തി​ന്‍റെ രാ​ത്രി തി​ട​മ്പേ​റ്റി​യി​രു​ന്നു. ഗു​രു​വാ​യൂ​ർ ഏ​കാ​ദ​ശി​യോ​ട​നു​ബ​ന്ദി​ച്ചു ദ​ശ​മി നാ​ളി​ൽ ന​ട​ക്കു​ന്ന ഗു​രു​വാ​യൂ​ർ കേ​ശ​വ​ൻ അ​നു​സ്മ​ര​ണ​ത്തി​ന് കേ​ശ​വ​ന്‍റെ പ്ര​തി​മ​യി​ൽ മാ​ല ചാ​ർ​ത്തു​ന്ന​ത് പ​ദ്മ​നാ​ഭ​നാ​ണ്. ഗു​രു​വാ​യൂ​ർ ദേ​വ​സ്വം 2002-ൽ ​പ​ത്മ​നാ​ഭ​ന് ഗ​ജ​ര​ത്നം പ​ട്ടം ന​ൽ​കി ആ​ദ​രി​ച്ചു. 2009ൽ ​ഗ​ജ ച​ക്ര​വ​ർ​ത്തി…

Read More

ദു​രി​താ​ശ്വാ​സ ഫ​ണ്ടിൽ നിന്ന് 10 ലക്ഷത്തിന്‍റെ വെ​ട്ടി​പ്പ്; സി​പി​എം ലോ​ക്ക​ൽ ക​മ്മി​റ്റി അം​ഗ​ത്തിന് മുട്ടൻപണി

കാ​ക്ക​നാ​ട്: പ്ര​ള​യ ദു​രി​താ​ശ്വാ​സ ഫ​ണ്ടി​ൽ നി​ന്നു വ​ൻ തു​ക ത​ട്ടി​യെ​ടു​ത്ത സി​പി​എം ലോ​ക്ക​ൽ ക​മ്മി​റ്റി അം​ഗ​ത്തി​ന് സ​സ്പെ​ൻ​ഷ​ൻ. തൃ​ക്കാ​ക്ക​ര ഈ​സ്റ്റ് ലോ​ക്ക​ൽ ക​മ്മി​റ്റി അം​ഗം എം.​എം.​അ​ൻ​വ​റി​നെ​യാ​ണ് സി​പി​എം സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്. പ്ര​ള​യ ദു​രു​താ​ശ്വാ​സ ഫ​ണ്ടി​ൽ നി​ന്നും 10.54 ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്ത സം​ഭ​വ​ത്തി​ലാ​ണ് ന​ട​പ​ടി. പ്ര​ള​യ ദു​രി​ത​ബാ​ധി​ത​ന​ല്ലാ​ത്ത അ​ൻ​വ​റി​ൻ​റെ അ​ക്കൗ​ണ്ടി​ലേ​ക്ക് പ​ത്ത​ര​ല​ക്ഷം രൂ​പ ക​ള​ക്ട​റേ​റ്റി​ൽ നി​ന്നു അ​ന​ധി​കൃ​ത​മാ​യി ന​ൽ​കു​ക​യാ​യി​രു​ന്നു. സം​ഭ​വം വി​വാ​ദ​മാ​യ​തോ​ടെ ജി​ല്ലാ ക​ള​ക്ട​ർ എ​സ്.​സു​ഹാ​സ് പ​ണം തി​രി​ച്ചു​പി​ടി​ച്ചി​രു​ന്നു. പ്ര​ള​യ സ​ഹാ​യ​ത്തി​ന് അ​പേ​ക്ഷി​ച്ചി​ട്ടി​ല്ലെ​ന്നും എ​ങ്ങ​നെ​യാ​ണ് പ​ണം എ​ത്തി​യ​തെ​ന്ന് അ​റി​യി​ല്ലെ​ന്നു​മാ​ണ് അ​ൻ​വ​ർ പാ​ർ​ട്ടി​ക്ക് ന​ൽ​കി​യ വി​ശ​ദീ​ക​ര​ണം. സം​ഭ​വ​ത്തി​ൽ ക​ള​ക്ട​റേ​റ്റി​ലെ ദു​രി​താ​ശ്വാ​സ സെ​ക്ഷ​ൻ ക്ലാ​ർ​ക്കാ​യി​രു​ന്ന വി​ഷ്ണു പ്ര​സാ​ദ്, സി​പി​എം തൃ​ക്കാ​ക്ക​ര ഈ​സ്റ്റ് ലോ​ക്ക​ൽ ക​മ്മി​റ്റി​യം​ഗം എം.​എം.​അ​ൻ​വ​ർ, കാ​ക്ക​നാ​ട് സ്വ​ദേ​ശി മ​ഹേ​ഷ് എ​ന്നി​വ​രെ കേ​ന്ദ്രീ​ക​രി​ച്ച് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ക​ള​ക്ട​റേ​റ്റി​ലെ​ത്തി​യ അ​സി​സ്റ്റ​ൻ​റ് ക​മ്മി​ഷ​ണ​ർ ക​ള​ക്ട​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രി​ൽ നി​ന്നു വി​വ​രം ശേ​ഖ​രി​ച്ചി​രു​ന്നു. മ​ഹേ​ഷ് വ​ഴി​യാ​ണ്…

Read More

ഈ നോ​ട്ടു​ക​ൾ എ​ന്തു ചെ​യ്യും ? ദേ​വ​സ്വ​ത്തി​ൽ നി​രോ​ധി​ത നോ​ട്ടു​ക​ൾ 92.97ല​ക്ഷം; റി​സ​ർ​വ് ബാ​ങ്കി​ന് ക​ത്തെ​ഴു​തി ദേവസ്വം

ഗു​രു​വാ​യൂ​ർ: ദേ​വ​സ്വ​ത്തി​ന് ഭ​ണ്ഡ​രം വ​ര​വാ​യി ല​ഭി​ക്കു​ന്ന നി​രോ​ധി​ത നോ​ട്ടു​ക​ൾ ഒ​രു​കോ​ടി​യോ​ട​ടു​ക്കു​ന്നു. 92,97,500 രൂ​പ​യു​ടെ നി​രോ​ധി​ത നോ​ട്ടു​ക​ളാ​ണ് ഇ​പ്പോ​ൾ ദേ​വ​സ്വ​ത്തി​ലു​ള​ള​ത്. ​ദേ​വ​സ്വം ഓ​ഫീ​സി​ലെ അ​ല​മാ​ര​യി​ൽ സൂ​ക്ഷി​ച്ചി​ട്ടു​ള്ള നോ​ട്ടു​ക​ൾ എ​ന്തു ചെ​യ്യ​ണ​ണ​മെ​ന്ന് ചോ​ദി​ച്ച് വീ​ണ്ടും ദേ​വ​സ്വം റി​സ​ർ​വ് ബാ​ങ്കി​ന് ക​ത്തെ​ഴു​തി. ​ നി​രോ​ധി​ത നോ​ട്ടു​ക​ൾ മാ​റ്റി ന​ൽ​കാ​നാ​വി​ല്ലെ​ന്ന് റി​സ​ർ​വ് ബാ​ങ്ക് അ​ധി​കൃ​ത​ർ ആ​ദ്യ​ക​ത്തി​ന് മ​റു​പ​ടി​യാ​യി ദേ​വ​സ്വ​ത്തെ അ​റി​യി​ച്ചി​രു​ന്നു.​ നി​രോ​ധി​ത നോ​ട്ടു​ക​ൾ സൂ​ക്ഷി​ക്കു​ന്ന​ത് വ​ലി​യ ത​ല​വേ​ദ​ന​യാ​യി​രി​ക്കു​ക​യാ​ണ്. ​ ക്ഷേ​ത്ര ദ​ർ​ശ​ന​ത്തി​നെ​ത്തി​യ ഉ​പ​രാ​ഷ്ട്ര​പ​തി​ക്കും നി​രോ​ധി​ത നോ​ട്ടു​ക​ൾ മാ​റ്റി ന​ൽ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് നി​വേ​ദ​നം ന​ൽ​കി​യി​രു​ന്നെ​ങ്കി​ലും നി​യ​മം അ​നു​വ​ദി​ക്കു​ന്നി​ല്ലെ​ന്നാ​ണ് ഉ​പ​രാ​ഷ്ട്ര​പ​തി അ​റി​യി​ച്ച​ത്.​ എ​ല്ലാ മാ​സ​ത്തേ​യും ഭ​ണ്ഡാ​ര വ​ര​വി​ൽ നി​രോ​ധി​ത നോ​ട്ടു​ക​ൾ ഉ​ണ്ടാ​വാ​റു​ണ്ട്. ​റി​സ​ർ​വ് ബാ​ങ്കി​ന്‍റെ മ​റു​പ​ടി കി​ട്ട​യ​തി​നു​ശേ​ഷ​മേ നോ​ട്ടു​ക​ൾ ന​ശി​പ്പി​ക്കു​ന്ന കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​മെ​ട​ക്കാ​നാ​കൂ.​ റി​സ​ർ​വ് ബാ​ങ്കി​ന്‍റെ ഉ​ത്ത​ര​വ് ല​ഭി​ച്ചാ​ൽ എ​ല്ലാ മാ​സ​വും ഭ​ണ്ഡാ​ര​ത്തി​ൽ നി​ന്ന് ല​ഭി​ക്കു​ന്ന നി​രോ​ധി​ത നോ​ട്ടു​ക​ൾ ന​ശി​പ്പി​ക്കാ​നാ​കും.

Read More

സ്നേ​ഹ​ത്തി​ന്‍റെ ക​ര​സ്പ​ർ​ശം..! കി​ണ​റ്റി​ല​ക​പ്പെ​ട്ട മ​യി​ലി​നു തു​ണ​യാ​യി ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ല​ർ; പ​ട്ടി​യേ​യും ഉ​ട​മ​യേ​യും കി​ണ​റ്റി​ൽനി​ന്ന് ക​ര​യ്ക്കെ​ത്തി​ച്ച് ഫ​യ​ർ​ഫോ​ഴ്സ്

വ​ട​ക്കാ​ഞ്ചേ​രി: അ​വ​ശ​നി​ല​യി​ൽ പ​രി​ക്കു​ക​ളോ​ടെ കി​ണ​റ്റില​ക​പ്പെ​ട്ട മ​യി​ലി​നു തു​ണ​യാ​യി ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ല​ർ. തി​രു​ത്തി​പ്പ​റ​ന്പ് സ്വ​ദേ​ശി മു​ത്ത​ങ്ങ​പ​റ​ന്പി​ൽ ച​ന്ദ്ര​ന്‍റെ വീ​ട്ടി​ലെ പാ​ട​ത്തി​നോ​ടു ചേ​ർ​ന്നു​ള്ള കി​ണ​റ്റി​ൽ ഇ​ന്ന​ലെ രാ​വി​ലെ ക​ണ്ടെ​ത്തി​യ മ​യി​ലി​നെ വി​വ​ര​മ​റി​ഞ്ഞെ​ത്തി​യ ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ല​ർ പി.​ആ​ർ. അ​ര​വി​ന്ദാ​ക്ഷ​നും സു​ഹൃ​ത്ത് സി​ബി പാ​ർ​ളി​ക്കാ​ടും ചേ​ർ​ന്നാ​ണു ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്. കി​ണ​റ്റി​ൽ നി​ന്നും ക​ര​യ്ക്കെ​ത്തി​ച്ച മ​യി​ലി​നെ ഓ​ട്ടു​പാ​റ വെ​റ്റ​റി​ന​റി ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച് പ്രാ​ഥ​മി​ക ചി​കി​ത്സ ന​ൽ​കി. പ്രാ​ഥ​മി​ക ചി​കി​ത്സ ന​ൽ​കി​യ​ശേ​ഷം വ​ന​പാ​ല​ക​ർ​ക്കു കൈ​മാ​റി. പ​ട്ടി​യേ​യും ഉ​ട​മ​യേ​യും കി​ണ​റ്റി​ൽനി​ന്ന് ക​ര​യ്ക്കെ​ത്തി​ച്ച് ഫ​യ​ർ​ഫോ​ഴ്സ് വ​ട​ക്കാ​ഞ്ചേ​രി: കി​ണ​റ്റി​ൽ വീ​ണ പ​ട്ടി​യെ ര​ക്ഷി​ക്കാ​ൻ ഇ​റ​ങ്ങി​യ ഉ​ട​മ അ​വ​ശ​നി​ല​യി​ലാ​യി. ഫ​യ​ർ​ഫോ​ഴ്സ​ത്തി ര​ക്ഷ​പ്പെ​ടു​ത്തി. ക​രു​വാ​ൻ​കാ​ട് മു​ട്ടി​ക്ക​ൽ സ്വ​ദേ​ശി ശി​വ​ദാ​സ​ന്‍റെ (52) ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള കി​ണ​റ്റി​ലാ​ണു സം​ഭ​വം ന​ട​ന്ന​ത്. വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് വ​ട​ക്കാ​ഞ്ചേ​രി​യി​ൽ നി​ന്നെ​ത്തി​യ ഫ​യ​ർ​ഫോ​ഴ്സ് ഉ​ദ്യോ​ഗ​സ്ഥ​രാ​ണു പ​ട്ടി​യേ​യും ഉ​ട​മ ശി​വ​ദാ​സ​നെ​യും ക​ര​യ്ക്കെ​ത്തി​ച്ച​ത്. സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ എ.​എ​ൽ. ലാ​സ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ഗ്നി​ശ​മ​ന സേ​നാ​ഗം​ങ്ങ​ളാ​ണു ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നു നേ​തൃ​ത്വം ന​ൽ​കി​യ​ത്.

Read More

1971ല്‍ ​തൃ​ശൂ​ര്‍​ക്കാ​രെ സി​നി​മ കാ​ണി​ക്കാ​ന്‍ തു​ട​ങ്ങി​യ തിയ​റ്റ​ര്‍ ! രാം​ദാ​സ് തിയ​റ്റ​ര്‍ അ​മ്പ​തി​ന്‍റെ നി​റ​വി​ല്‍

സ്വ​ന്തം ലേ​ഖ​ക​ന്‍ തൃ​ശൂ​ര്‍: അ​ഭ്ര​പാ​ളി​യി​ല്‍ വി​സ്മ​യ​ങ്ങ​ള്‍ വി​രി​യി​ച്ച് തൃ​ശൂ​ര്‍ രാം​ദാ​സ് തിയ​റ്റ​ര്‍ അ​മ്പ​തി​ന്‍റെ നി​റ​വി​ല്‍. 1971ല്‍ ​തൃ​ശൂ​ര്‍​ക്കാ​രെ സി​നി​മ കാ​ണി​ക്കാ​ന്‍ തു​ട​ങ്ങി​യ രാം​ദാ​സ് തിയ​റ്റ​ര്‍ സു​വ​ര്‍​ണ​ജൂ​ബി​ലി ആ​ഘോ​ഷ​ത്തി​ന്‍റെ തി​ര​ക്കി​ലാ​ണ്. ഇ​തി​ന​കം അറുനൂ​റോ​ളം സി​നി​മ​ക​ള്‍ രാം​ദാ​സി​ന്‍റെ വെ​ള്ളി​ത്തി​ര​യി​ലൂ​ടെ ല​ക്ഷ​ക്ക​ണ​ക്കി​നു പ്രേ​ക്ഷ​ക​ര്‍ ക​ണ്ടാ​സ്വ​ദി​ച്ചു. 1971ല്‍ ​ഹൈ​ക്കോ​ട​തി​യി​ലെ അ​ഭി​ഭാ​ഷ​ക​വൃ​ത്തി വേ​ണ്ടന്നുവച്ച് ര​വി ചേ​ലൂ​ര്‍ തൃ​ശൂ​രി​ല്‍ രാം​ദാ​സ് തിയ​റ്റ​ര്‍ തു​ട​ങ്ങു​മ്പോ​ള്‍ ജോ​സ്, രാ​മ​വ​ര്‍​മ (ഇ​പ്പോ​ഴ​ത്തെ സ​പ്‌​ന) തിയ​റ്റ​റു​ക​ള്‍മാ​ത്ര​മേ സാം​സ്‌​കാ​രി​ക ത​ല​സ്ഥാ​ന​ത്തു​ണ്ടാ​യി​രു​ന്നു​ള്ളൂ. തൃ​ശൂ​രി​ലെ ആ​ദ്യ​ത്തെ എ​സി തിയ​റ്റ​ര്‍ എ​ന്ന ഖ്യാ​തി​യോ​ടെ​യാ​ണ് രാം​ദാ​സി​ന്‍റെ വാ​തി​ലു​ക​ള്‍ സി​നി​മാ​പ്രേ​മി​ക​ള്‍​ക്കാ​യി തു​റ​ന്നി​ട്ട​ത്. പു​ര​ബ് ഓ​ര്‍ പ​ശ്ചിം എ​ന്ന ഹി​ന്ദി സി​നി​മ​യാ​ണ് ആ​ദ്യ​മാ​യി പ്ര​ദ​ര്‍​ശി​പ്പി​ച്ച​ത്. പി​ന്നീ​ടാ​ണ് ഒ​രു മ​ല​യാ​ള സി​നി​മ പ്ര​ദ​ര്‍​ശി​പ്പി​ക്കു​ന്ന​തെ​ന്നും ആ ​സി​നി​മ​യി​ല്‍ ചെ​റി​യൊ​രു റോ​ളി​ല്‍ മ​മ്മൂ​ട്ടി അ​ഭി​ന​യി​ച്ചി​രു​ന്നു​വെ​ന്നും രാം​ദാ​സ് തിയ​റ്റ​റി​ന്‍റെ ഉ​ട​മ​യും ര​വി ചേ​ലൂ​രി​ന്‍റെ മ​ക​നു​മാ​യ ഡോ.​രാം​ദാ​സ് ചേ​ലൂ​ര്‍ ഓ​ര്‍​ക്കു​ന്നു. വി​സ്മ​യ​ക്കാ​ഴ്ച സ​മ്മാ​നി​ക്കു​ന്ന 70 എം​എം സ്‌​ക്രീ​നാ​ണ് രാം​ദാ​സി​ന്‍റെ…

Read More