നോ ​പാ​ർ​ക്കിം​ഗ് കേ​ട്ടു മ​ടു​ത്ത  തൃ​ശൂ​രി​ൽ ഇ​നി അപ്രത്യക്ഷമാകുമോ ഈ ബോർഡുകൾ? !!

 സ്വ​ന്തം ലേ​ഖ​ക​ൻ തൃ​ശൂ​ർ: നോ ​പാ​ർ​ക്കിം​ഗ് കേ​ട്ടു മ​ടു​ത്ത​തും പാ​ർ​ക്കു ചെ​യ്യാ​ൻ ഇ​ടം കി​ട്ടാ​തെ റൗ​ണ്ടി​ലും പ​രി​സ​ര​ത്തും വ​ണ്ടി​യി​ൽ വ​ട്ടം​ക​റ​ങ്ങി​യ​തെ​ല്ലാം ഇ​നി കു​റ​ച്ചു കാ​ലം കൂ​ടി മാ​ത്രം. തൃ​ശൂ​രി​ൽ ഇ​നി നോ ​പാ​ർ​ക്കിം​ഗ് എ​ന്ന​തി​ന് പ​ക​രം നോ ​പാ​ർ​ക്കിം​ഗ് പ്ര​ശ്നം എ​ന്ന​തി​ലേ​ക്കാ​ണ് കാ​ര്യ​ങ്ങ​ൾ പോ​കു​ന്ന​ത്. കോ​ർ​പ്പ​റേ​ഷ​നും ന​ഗ​ര​,ഗ്രാ​മാ​സൂ​ത്ര​ണ വ​കു​പ്പും ചേ​ർ​ന്ന് ന​ഗ​ര​ത്തി​ലെ പാ​ർ​ക്കിം​ഗ് പ്ര​ശ്നം പ​രി​ഹ​രി​ക്കാ​നാ​യി ത​യ്യാ​റാ​ക്കി​യി​രി​ക്കു​ന്ന മാ​സ്റ്റ​ർ പ്ലാ​ൻ തൃ​ശൂ​രി​ന്‍റെ മു​ഖ​ച്ഛാ​യ അ​ടി​മു​ടി മാ​റ്റു​ന്ന​താ​ണ്. പു​തി​യ പാ​ർ​ക്കിം​ഗ് സൗ​ക​ര്യ​ങ്ങ​ൾ മാ​സ്റ്റ​ർ പ്ലാ​ൻ പ്ര​കാ​രം ശ​ക്ത​ൻ ബ​സ് സ്റ്റാ​ന്‍റ്, അ​ശ്വി​നി ഹോ​സ്പി​റ്റ​ൽ ജം​ഗ്ഷ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ൽ പാ​ർ​ക്കി​ംഗ് സൗ​ക​ര്യ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തും. ന​ഗ​ര​ത്തി​ന്‍റെ തെ​ക്ക്-​പ​ടി​ഞ്ഞാ​റ് മേ​ഖ​ല​യി​ൽ വാ​ണി​ജ്യ​പ​ര​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന രീ​തി​യി​ലാ​ണ് പ്ലാ​ൻ. മ​ൾ​ട്ടി​ലെ​വ​ൽ കാ​ർ പാ​ർ​ക്കി​ംഗ് പ്രൊ​ജ​ക്ടു​ക​ളു​ടെ വി​ക​സ​ന​മാ​ണ് ഇ​തോ​ടെ സാ​ധ്യ​മാ​കു​ക. സി​റ്റി ബ​സ് സ​ർ​വീ​സ് സാ​ധ്യ​മാ​ക്കും പു​ഴ​യ്ക്ക​ൽ,മ​ണ്ണു​ത്തി, ഒ​ല്ലൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ വി​ഭാ​വ​നം ചെ​യ്തി​ട്ടു​ള്ള ടെ​ർ​മി​ന​ലു​ക​ളോ​ട് ചേ​ർ​ന്ന് പാ​ർ​ക്കി​ംഗ്…

Read More

രാ​ജ്യാ​ന്ത​ര നാ​ട​കോ​ത്സ​വത്തിനു തി​രി​തെ​ളി​ഞ്ഞു ; പുതിയ പരീക്ഷണങ്ങളിലൂടെ നാടകത്തെ തിരിച്ചുകൊണ്ടുവരാനാകുമെന്ന്  മ​ന്ത്രി ബാ​ല​ൻ

തൃ​ശൂ​ർ: ന​മ്മു​ടെ നാ​ട്ടി​ൽ ഉ​ണ്ടാ​യി​രു​ന്ന സാം​സ്കാ​രി​ക പൊ​തു ഇ​ട​ങ്ങ​ൾ തി​രി​ച്ചു​കൊ​ണ്ടു​വ​രാ​ൻ ക​ഴി​യ​ണ​മെ​ന്നു മ​ന്ത്രി എ.​കെ. ബാ​ല​ൻ. പ​ന്ത്ര​ണ്ടാ​മ​തു രാ​ജ്യാ​ന്ത​ര നാ​ട​കോ​ത്സ​വം-​ഇ​റ്റ്ഫോ​ക്ക് 2020 ഉ​ദ്ഘാ​ട​നം കേ​ര​ള സം​ഗീ​ത നാ​ട​ക അ​ക്കാ​ദ​മി​യി​ൽ നി​ർ​വ​ഹി​ക്കു​കയാ​യി​രു​ന്നു മ​ന്ത്രി. സാം​സ്കാ​രി​ക പൊ​തു​ഇ​ട​ങ്ങ​ൾ തി​രി​കേ കൊ​ണ്ടു​വ​രു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് 14 ജി​ല്ല​ക​ളി​ലും സാം​സ്കാ​രി​ക സ​മു​ച്ച​യ​ങ്ങ​ൾ ആ​രം​ഭി​ക്കു​ന്ന​ത്. നാ​ട​ക ക​ള​രി​യാ​യും അ​വ​ത​ര​ണ കേ​ന്ദ്ര​മാ​യും സ​മു​ച്ച​യ​ങ്ങ​ൾ പ്ര​വ​ർ​ത്തി​ക്കും. പു​തി​യ പ​രീ​ക്ഷ​ണ​ങ്ങ​ളി​ലൂ​ടെ ജ​ന​ങ്ങ​ളി​ലെ​ത്തി​ക്കു​ന്ന രീ​തി​യി​ൽ നാ​ട​ക​ത്തെ തി​രി​ച്ചു​കൊ​ണ്ടു​വ​ര​ണ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.നാ​ട​കോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഏ​ർ​പ്പെ​ടു​ത്തി​യ അ​മ്മ​ന്നൂ​ർ മാ​ധ​വ ചാ​ക്യാ​ർ പു​ര​സ്കാ​രം മു​തി​ർ​ന്ന നാ​ട​ക നി​രൂ​പ​ക ശാ​ന്ത ഗോ​ഖ​ലേ​ക്കു മ​ന്ത്രി സ​മ്മാ​നി​ച്ചു. മൂ​ന്നു​ല​ക്ഷം രൂ​പ​യും പ്ര​ശ​സ്തി​പ​ത്ര​വും ഫ​ല​ക​വും അ​ട​ങ്ങു​ന്ന​താ​ണ് അ​വാ​ർ​ഡ്. അ​ക്കാ​ദ​മി ചെ​യ​ർ​പേ​ഴ്സ​ണ്‍ കെ​പി​എ​സി ല​ളി​ത അ​ധ്യ​ക്ഷ​യാ​യി. ഫെ​സ്റ്റി​വ​ൽ പു​സ്ത​ക​ത്തി​ന്‍റെ പ്ര​കാ​ശ​നം സാ​ഹി​ത്യ അ​ക്കാ​ദ​മി പ്ര​സി​ഡ​ന്‍റ് വൈ​ശാ​ഖ​നും, ഫെ​സ്റ്റി​വ​ൽ ബു​ള്ള​റ്റി​ന്‍റെ പ്ര​കാ​ശ​നം സാ​ഹി​ത്യ അ​ക്കാ​ദ​മി സെ​ക്ര​ട്ട​റി കെ.​പി. മോ​ഹ​ന​നും നി​ർ​വ​ഹി​ച്ചു. ഫെ​സ്റ്റി​വ​ൽ ഡ​യ​റ​ക്ട​ർ അ​മി​തേ​ഷ്…

Read More

വി​വാ​ഹാ​ഘോ​ഷ​ങ്ങ​ളി​ൽ പ്ലാ​സ്റ്റി​ക് വി​മു​ക്ത  ​ന്ദേ​ശ​വു​മാ​യി ന​വ​ദ​ന്പ​തി​ക​ൾ

തൃ​ശൂ​ർ: ക്ഷ​ണം സ്വീ​ക​രി​ച്ച് മ​ക​ന്‍റെ വി​വാ​ഹാ​ഘോ​ഷ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കു​വാ​ൻ എ​ത്തി​യ അ​തി​ഥി​ക​ൾ​ക്കു ജൂ​ട്ട് ബാ​ഗ് സ്നേ​ഹ​സ​മ്മാ​ന​മാ​യി ന​ൽ​കി​ക്കൊ​ണ്ട് പ്ര​കൃ​തി സം​ര​ക്ഷ​ണ​ത്തി​ന്‍റെ സ​ന്ദേ​ശം പ​ക​ർ​ന്നു ന​ൽ​കി. കേ​ര​ള​ത്തി​ലെ പ്ര​മു​ഖ പ​ര​സ്യ ഏ​ജ​ൻ​സി​യാ​യ വ​ള​പ്പി​ല ക​മ്യൂ​ണി​ക്കേ​ഷ​ൻ​സി​ന്‍റെ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ ജെ​യിം​സ് വ​ള​പ്പി​ല​യാ​ണ് ത​ന്‍റെ മ​ക​ന്‍റെ വി​വാ​ഹ​സ​ൽ​ക്കാ​ര​ത്തി​നു സ്നേ​ഹ സ​മ്മാ​ന​മാ​യി അ​തി​ഥി​ക​ൾ​ക്കു ജൂ​ട്ട് ബാ​ഗ് ന​ൽ​കി​യ​ത്. ചാ​ലി​ശേ​രി വ​ള​പ്പി​ല വീ​ട്ടി​ൽ ജെ​യിം​സ് വ​ള​പ്പി​ല-​ലീ​ന ജെ​യിം​സ് ദ​ന്പ​തി​ക​ളു​ടെ മ​ക​ൻ ലി​യോ വ​ള​പ്പി​ല​യും മാ​ളി​യേ​ക്ക​ൽ ചെ​റു​ശേ​രി വീ​ട്ടി​ൽ സി.​ജെ. ഫ്രാ​ൻ​സി​സ്-​എ​ലി​സ​ബ​ത്ത് ഫ്രാ​ൻ​സി​സ് ദ​ന്പ​തി​ക​ളു​ടെ മ​ക​ൾ ബ്ലെ​സി ഫ്രാ​ൻ​സി​സും ഇ​ന്ന​ലെ​യാ​ണ് വി​വാ​ഹി​ത​രാ​യ​ത്. ലു​ലു ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ക​ണ്‍​വ​ൻ​ഷ​ൻ സെ​ന്‍റ​റി​ലെ റി​സ​പ്ഷ​നെ​ത്തി​യ​വ​ർ​ക്കാ​യി​രു​ന്നു ജൂ​ട്ട് ബാ​ഗ് വി​ത​ര​ണം. പ്ലാ​സ്റ്റി​ക് ഉ​പേ​ക്ഷി​ക്കേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത​യെ​ക്കു​റി​ച്ച് അ​വ​ബോ​ധ​നം ന​ൽ​കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി പ്ര​കൃ​തി സൗ​ഹൃ​ദ ഉ​ൽ​പ്പ​ന്ന​ങ്ങ​ളു​ടെ ഉ​പ​യോ​ഗം പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യെ​ന്ന സ​ന്ദേ​ശ​ത്തോ​ടെ​യാ​ണ് വി​വാ​ഹ​ത്തി​ൽ സം​ബ​ന്ധി​ച്ച​വ​ർ​ക്ക് ന​വ​ദ​ന്പ​തി​ക​ൾ ഉ​പ​ഹാ​ര​മാ​യി റീ​സൈ​ക്കി​ൾ ചെ​യ്യാ​വു​ന്ന ജൂ​ട്ട് ബാ​ഗു​ക​ൾ സ​മ്മാ​നി​ച്ച​ത്. വി​വാ​ഹ​സ​ർ​ക്കാ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ രാ​ഷ്ട്രീ​യ-​സാ​മൂ​ഹ്യ-​സാം​സ്കാ​രി​ക…

Read More

ഇ​ട​പാ​ടു തീ​ർ​ത്തു  കീ​റി​ക്ക​ള​ഞ്ഞ ചെ​ക്ക് ഒ​ട്ടി​ച്ചു ക​ള്ള​ക്കേ​സ്; എ​സ്ബി​ടി മു​ൻ മാ​നേ​ജ​ർക്കെതിരേ അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വ്

തൃ​ശൂ​ർ: ഇ​ട​പാ​ടു തീ​ർ​ത്തു കീ​റി​ക്ക​ള​ഞ്ഞ ചെ​ക്ക് ഒ​ട്ടി​ച്ചു ക​ള്ള​ക്കേ​സ് കൊ​ടു​ത്ത സം​ഭ​വ​ത്തി​ൽ ത​ലോ​ർ എ​സ്ബി​ടി മു​ൻ മാ​നേ​ജ​ർ അ​ട​ക്കം ര​ണ്ടുപേ​ർ​ക്കെ​തി​രേ കേ​സ്. ത​ലോ​ർ സ്വ​ദേ​ശി ഫെ​ബി​ൻ കെ. ​സേ​വ്യ​ർ ന​ൽ​കി​യ ഹ​ർ​ജി​യി​ൽ കോ​ട​തി ഉ​ത്ത​ര​വ​നു​സ​രി​ച്ചാ​ണ് പു​തു​ക്കാ​ട് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. ഫെ​ബി​നു​മാ​യി ഇ​ട​പാ​ടു​ക​ളു​ണ്ടാ​യി​രു​ന്ന തൈ​ക്കാ​ട്ടു​ശേ​രി സ്വ​ദേ​ശി കെ.​എം. ആ​ന്‍റ​ണി​യാ​ണ് പ​ഴ​യ ചെ​ക്ക് ഒ​ട്ടി​ച്ച് എ​സ്ബി​ടി ത​ലോ​ർ ബ്രാ​ഞ്ചി​ൽ ന​ൽ​കി​യ​ത്. മാ​നേ​ജ​രാ​യി​രു​ന്ന കോ​ല​ഴി സ്വ​ദേ​ശി രാ​ജ​ഗോ​പാ​ല​ൻ ഈ ​ചെ​ക്കി​നു മ്യൂ​ട്ടി​ലേ​ഷ​ൻ ഗാ​ര​ന്‍റി സീ​ൽ വ​ച്ച് ഹാജരാക്കി. പ​ണ​മി​ല്ലാ​ത്ത​തി​നാ​ൽ ചെ​ക്കു മ​ട​ങ്ങി. വ​ണ്ടി​ച്ചെ​ക്കു ന​ൽ​കി ക​ബ​ളി​പ്പി​ച്ചെ​ന്ന് ആ​രോ​പി​ച്ച് ഫെ​ബി​നെ​തി​രേ ആ​ന്‍റ​ണി കേ​സ് ഫ​യ​ൽ ചെ​യ്തു. ഇ​തി​നി​ട​യി​ലാ​ണ് ഫെ​ബി​ൻ ഇ​ക്കാ​ര്യ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി ഇ​രി​ങ്ങാ​ല​ക്കു​ട ജു​ഡീ​ഷ്യ​ൽ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​ട്ട് കോ​ട​തി​യി​ൽ ഹ​ർ​ജി ന​ൽ​കി​യ​ത്. കോ​ട​തി ഉ​ത്ത​ര​വ​നു​സ​രി​ച്ചാ​ണ് പു​തു​ക്കാ​ട് പോ​ലീ​സ് ആ​ന്‍റ​ണി​ക്കും മാ​നേ​ജ​ർ​ക്കു​മെ​തി​രേ കേ​സെ​ടു​ത്ത​ത്.

Read More

ഗി​ന്ന​സും തൃ​ശൂ​രുംത​മ്മി​ൽ… ഏ​റ്റ​വു​മ​ധി​കം ഗി​ന്ന​സ് റിക്കാ​ർ​ഡു​ക​ൾ​ക്ക് സാ​ക്ഷ്യം വ​ഹി​ച്ച​തി​നു​ള്ള ഗി​ന്ന​സ് റെ​ക്കോ​ർ​ഡ് തൃ​ശൂ​രി​ന് കി​ട്ടു​മോ ‍?!!

സ്വ​ന്തം ലേ​ഖ​ക​ൻ തൃ​ശൂ​ർ: ഏ​റ്റ​വു​മ​ധി​കം ഗി​ന്ന​സ് റെ​ക്കോ​ർ​ഡു​ക​ൾ സാ​ക്ഷ്യം വ​ഹി​ച്ച​തി​നു​ള്ള ഗി​ന്ന​സ് പു​ര​സ്കാ​രം തൃ​ശൂ​രി​ന് കി​ട്ടു​മോ…..​തൃ​ശൂ​ർ​ക്കാ​ർ ആ​കാം​ക്ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന​ത് ആ ​ഗി​ന്ന​സ് പ്ര​ഖ്യാ​പ​ന​ത്തി​നാ​ണ്. അ​ടു​ത്തി​ടെ​യാ​യി തൃ​ശൂ​രി​ൽ ന​ട​ന്ന ഗി​ന്ന​സ് പ്ര​ക​ട​ന​ങ്ങ​ൾ പ​ല​താ​ണ്.ശി​ങ്കാ​രി​മേ​ളം, തി​റ​ക​ളി, മു​ര​ളീ​നാ​രാ​യ​ണ​ന്‍റെ 108 മ​ണി​ക്കൂ​ർ പു​ല്ലാ​ങ്കു​ഴ​ൽ വാ​ദ​നം, ഇ​രി​ങ്ങാ​ല​ക്കു​ട​യി​ലെ തൈ​വ​കാ​ള സം​ഗം, ഒ​ടു​വി​ൽ നൈ​റ്റ് ഷോ​പ്പിം​ഗ് ഫെ​സ്റ്റി​വ​ലി​ന്‍റെ സ​മാ​പ​ന​ത്തോ​ട​നു​ബ​ന്ധി​ച്ച്ഭീ​മ​ൻ കേ​ക്കും ഗി​ന്ന​സി​ൽ ക​യ​റി. ക​ഴി​ഞ്ഞ വ​ർ​ഷം ഡി​സം​ബ​റി​ലാ​ണ് ശി​ങ്കാ​രി​മേ​ള​ത്തി​ന്‍റെ ഗി​ന്ന​സ് പ്ര​ക​ന്പ​ന​ത്തി​ന് തേ​ക്കി​ൻ​കാ​ട് മൈ​താ​നം സാ​ക്ഷി​യാ​യ​ത്. ശി​ങ്കാ​രി​മേ​ളം വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ന്‍റെ സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തോ​ട​നു​ബ​ന്ധി​ച്ചാ​യി​രു​ന്നു 2022 പേ​രു​ടെ മെ​ഗാ ശി​ങ്കാ​രി​മേ​ളം അ​വ​ത​രി​പ്പി​ച്ച​ത്. തൃ​ശൂ​രി​ൽ ന​ട​ത്തി​യ തി​റ​മ​ഹോ​ത്സ​വം ലിം​ക ബു​ക്ക് ഓ​ഫ് റെ​ക്കോ​ർ​ഡ്സി​ലേ​ക്ക് ഇ​ടം പി​ടി​ച്ച​തും ക​ഴി​ഞ്ഞ ഡി​സം​ബ​റി​ൽ തേ​ക്കി​ൻ​കാ​ട് മൈ​താ​നി​യി​ൽ വെ​ച്ചു ത​ന്നെ. തൃ​ശൂ​ർ, പാ​ല​ക്കാ​ട്, മ​ല​പ്പു​റം ജി​ല്ല​ക​ളി​ൽ നി​ന്നു​ള്ള അ​ഞ്ഞൂ​റി​ൽ​പ​രം ക​ലാ​കാ​ര​ൻ​മാ​ർ അ​ണി​നി​ര​ന്ന തി​റ​ക​ളി ലിം​ക ബു​ക്ക് ഓ​ഫ് റെ​ക്കോ​ർ​ഡ്സി​ലേ​ക്ക് ശു​പാ​ർ​ശ ചെ​യ്യു​ക​യും ഏ​ഷ്യ​ൻ…

Read More

പ്ര​തി​ക​രി​ക്ക​ണം, സാ​ഹി​ത്യ​കാ​ര​ൻ​മാ​ർ പ്ര​തി​ക​രി​ച്ചി​ല്ലെ​ങ്കി​ൽ നാ​ടു ന​ശി​ക്കു​മെ​ന്ന് മ​ന്ത്രി ബാ​ല​ൻ

തൃ​ശൂ​ർ: സാ​ഹി​ത്യ​കാ​ര​ൻ​മാ​ർ പ്ര​തി​ക​രി​ച്ചി​ല്ലെ​ങ്കി​ൽ നാ​ടു ന​ശി​ക്കു​മെ​ന്ന് മ​ന്ത്രി എ.​കെ.​ബാ​ല​ൻ. സാ​ഹി​ത്യ​കാ​ര​ൻ​മാ​ർ പ്ര​തി​ക​രി​ക്ക​ണം. ക​ക്ഷി​രാ​ഷ്ട്രീ​യം നോ​ക്കി ജ​യ് വി​ളി​ക്ക​ണം എ​ന്നി​ല്ല. ആ​പ​ത്തു​ണ്ടെ​ന്ന് മു​ന്ന​റി​യി​പ്പെ​ങ്കി​ലും ന​ൽ​കാ​ൻ സാ​ഹി​ത്യ​കാ​ര​ൻ​മാ​ർ​ക്ക് സാ​ധി​ക്ക​ണം. സി​ദ്ധി​യു​ള്ള സാ​ഹി​ത്യ​കാ​ര​ൻ​മാ​ർ വെ​റു​തെ​യി​രി​ക്ക​രു​ത്. സാ​ഹി​ത്യ​കാ​ര​ൻ​മാ​ർ പ്ര​തി​ക​രി​ച്ചി​ല്ലെ​ങ്കി​ൽ ന​ശി​ക്കു​ന്ന​ത് നാ​ടാ​ണ്. അ​തു​കൊ​ണ്ടാ​ണ് പ്ര​തി​ക​ര​ണ​ത്തി​ന് വ​ലി​യ വി​ല​ക​ൽ​പി​ക്കു​ന്ന​ത് – ബാ​ല​ൻ പ​റ​ഞ്ഞു. കേ​ര​ള സാ​ഹി​ത്യ അ​ക്കാ​ദ​മി​യു​ടെ 63-ാം വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പൗ​ര​ത്വ​ഭേ​ദ​ഗ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് സാ​ഹി​ത്യ അ​ക്കാ​ദ​മി മൂ​ന്നു കേ​ന്ദ്ര​ങ്ങ​ളി​ൽ സെ​മി​നാ​ർ ന​ട​ത്തും. പൗ​ര​ത്വം – ദേ​ശ​ര​ക്ഷ രൂ​പീ​ക​ര​ണം എ​ന്ന വി​ഷ​യ​ത്തി​ൽ തൃ​ശൂ​ർ, തി​രു​വ​ന​ന്ത​പു​രം, ക​ണ്ണൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് സെ​മി​നാ​ർ ന​ട​ത്തു​ക​യെ​ന്ന് ബാ​ല​ൻ പ​റ​ഞ്ഞു. ചി​യ്യാ​ര​ത്ത് മൂ​ന്ന​ര ഏ​ക്ക​ർ സ്ഥ​ല​ത്ത് വൈ​ക്കം മു​ഹ​മ്മ​ദ് ബ​ഷീ​റി​ന്‍റെ പേ​രി​ൽ സാം​സ്കാ​രി​ക സ​മു​ച്ച​യം പ​ണി​യു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു. സാ​ഹി​ത്യ അ​ക്കാ​ദ​മി​യു​ടെ വി​ശി​ഷ്ടാം​ഗ​ത്വ​വും സ​മ​ഗ്ര​സം​ഭാ​വ​നാ​പു​ര​സ്കാ​ര​ങ്ങ​ളും മ​ന്ത്രി എ.​കെ.​ബാ​ല​ൻ സ​മ​ർ​പ്പി​ച്ചു. എം.​മു​കു​ന്ദ​ൻ, കെ.​ജി.​ശ​ങ്ക​ര​പ്പി​ള്ള എ​ന്നി​വ​ർ വി​ശി​ഷ്ടാം​ഗ​ത്വ​വും ഡോ. ​സ്ക​റി​യ സ​ക്ക​റി​യ,…

Read More

ഇ​നി ഒ​ന്പ​തു നാ​ളു​ക​ൾ  പൂ​ര​ന​ഗ​രി​യി​ലേ​ക്ക്…. ന​മു​ക്ക് പാ​ർ​ക്കാ​ൻ നാ​ട​ക​ശാ​ല​ക​ൾ…

ഋ​ഷി തൃശൂർ: ന​മു​ക്ക് നാ​ട​ക​ശാ​ല​ക​ളി​ൽ ചെ​ന്നു രാ​പ്പാ​ർ​ക്കാം…അ​തി​കാ​ല​ത്തെ​ഴു​നേ​റ്റ് കൊ​ട്ട​ക​ക​ളി​ൽ പോ​യി അ​ര​ങ്ങു​ക​ൾ ത​ളി​ർ​ത്തു പൂ​വി​ടു​ക​യും കാ​ഴ്ച​ക​ൾ പൂ​ക്കു​ക​യും ചെ​യ്തോ​യെ​ന്നു നോ​ക്കാം…… നൈ​റ്റ് ഷോ​പ്പിം​ഗ് ഫെ​സ്റ്റി​വ​ൽ വി​ട പ​റ​ഞ്ഞ തൃ​ശൂ​രി​ൽ ഇ​ന്നു​മു​ത​ൽ തീ​യ​റ്റ​ർ ഫെ​സ്റ്റി​വ​ലി​ന്‍റെ രാ​പ്പ​ക​ലു​ത്സ​വ​മാ​ണ്. ക​ട​ൽ ക​ട​ന്നെ​ത്തി​യ​വ​രും നാ​ടു​താ​ണ്ടി​യെ​ത്തി​യ​വ​രും അ​ര​ങ്ങി​ൽ കാ​ഴ്ച​ക​ളു​ടെ ഭാ​ണ്ഡം തു​റ​ക്കാ​നൊ​രു​ങ്ങു​ക​യാ​ണ്. ലോ​ക​നാ​ട​ക​ക്കാ​ഴ്ച​ക​ൾ കാ​ണാ​നാ​യി വ​രി​ക പൂ​ര​ന​ഗ​രി​യി​ലേ​ക്ക്…. ക​ലാ​പ്രേ​മി​ക​ളെ ഇ​റ്റ്ഫോ​ക്കി​നെ​ക്കു​റി​ച്ച് ര​ണ്ടു വാ​ക്ക്…. ഒ​രു വ്യാ​ഴ​വ​ട്ട​മാ​കു​ന്നു ഇ​റ്റ്ഫോ​ക്ക് കേ​ര​ള​ത്തി​ന്‍റെ നാ​ട​ക കു​ടും​ബ​ത്തി​ലെ​ത്തി​യി​ട്ട്. ഇ​ത്ത​വ​ണ പ​ന്ത്ര​ണ്ടാ​മ​ത് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ തീ​യ​റ്റ​ർ ഫെ​സ്റ്റി​വ​ൽ ഓ​ഫ് കേ​ര​ള​യാ​ണ്.നാ​ട​കം കാ​ണു​ക എ​ന്ന പ​തി​വ് രീ​തി​ക​ളി​ൽ നി​ന്ന് മ​ല​യാ​ളി​യേ​യും നാ​ട​കാ​സ്വാ​ദ​ക​രേ​യും അ​ടി​മു​ടി മാ​റ്റാ​നും പു​തി​യ തീ​യ​റ്റ​ർ കാ​ഴ്ച​ക​ളും അ​നു​ഭ​വ​ങ്ങ​ളും പ​രീ​ക്ഷ​ണ​ങ്ങ​ളും കാ​ണി​ച്ചു​ത​രാ​നും ഇ​ക്ക​ഴി​ഞ്ഞ പ​തി​നൊ​ന്ന് ഇ​റ്റ്ഫോ​ക്കു​ക​ൾ​ക്കും ക​ഴി​ഞ്ഞു. ഇ​തും നാ​ട​ക​മാ​ണോ എ​ന്ന് കാ​ണി​ക​ളെ​ക്കൊ​ണ്ട് ചോ​ദി​പ്പി​ക്കാ​ൻ സാ​ധി​ക്കു​ന്പോ​ഴാ​ണ് നാ​ട​കം പു​തി​യ ത​ല​ങ്ങ​ളി​ലേ​ക്ക് എ​ത്തു​ന്ന​തെ​ന്ന് ഇ​റ്റ്ഫോ​ക്കി​ലൂ​ടെ മ​ന​സി​ലാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്നു. അ​തു​കൊ​ണ്ടു ത​ന്നെ ഇ​റ്റ്ഫോ​ക്കി​ലെ നാ​ട​ക​ങ്ങ​ൾ വെ​റു​തെ കാ​ണാ​ൻ…

Read More

വ​ള​രെ മോ​ടി​യാ​യ വ​സ്ത്ര​ധാ​ര​ണം! ബൈക്കില്‍ കറങ്ങി പെണ്‍കുട്ടികളുടെ ശരീരഭാഗങ്ങളില്‍ കയറിപിടിക്കുക പതിവ്; ശിവകുമാര്‍ കുടുങ്ങി

ചാ​ല​ക്കു​ടി: ബൈ​ക്കി​ൽ ക​റ​ങ്ങി​ന​ട​ന്ന് റോ​ഡി​ലൂ​ടെ ന​ട​ന്നു​പോ​കു​ന്ന പെ​ൺ​കു​ട്ടി​ക​ളെ ക​ട​ന്നു​പി​ടി​ക്കു​ന്ന ത​മി​ഴ്നാ​ട്ടു​കാ​രാ​യ യു​വാ​വ് പോ​ലീ​സ് പി​ടി​യി​ലാ​യി. ത​മി​ഴ്നാ​ട് ക​ന്പം തേ​നി സ്വ​ദേ​ശി​യാ​യ ശി​വ എ​ന്ന് വി​ളി​ക്കു​ന്ന ശി​വ​കു​മാ​റി(22)​നെ​യാ​ണ് എ​സ്ഐ​മാ​രാ​യ ബി.​കെ. അ​രു​ൺ, എം.​എ​സ്. ഷാ​ജ​ൻ, കെ.​ടി. ബെ​ന്നി, എ​എ​സ്ഐ സു​മേ​ഷ് എ​ന്നി​വ​ർ ചേ​ർ​ന്ന് അ​റ​സ്റ്റു ചെ​യ്ത​ത്. ചൗ​ക്ക​യി​ലെ ഒ​രു കോ​ഴി ഫാ​മി​ൽ സൂ​പ്ര​വൈ​സ​റാ​യി ജോ​ലി ചെ​യ്യു​ന്ന​യാ​ളാ​ണ് ശി​വ. വ​ള​രെ മോ​ടി​യാ​യ വ​സ്ത്ര​ധാ​ര​ണ ന​ട​ത്തി ബൈ​ക്കി​ൽ ക​റ​ങ്ങു​ന്ന ശി​വ വ​ഴി​യി​ലൂ​ടെ ന​ട​ന്നു​പോ​കു​ന്ന പെ​ൺ​കു​ട്ടി​ക​ളു​ടെ ശ​രീ​ര​ഭാ​ഗ​ങ്ങ​ളി​ൽ ക​യ​റി​പി​ടി​ക്കു​ക​യാ​ണ് പ​തി​വ്. 17 വ​യ​സു​ള്ള ഒ​രു പെ​ൺ​കു​ട്ടി​യു​ടെ പ​രാ​തി​യി​ൽ കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ക്കു​ന്പോ​ൾ 18 വ​യ​സു​ള്ള മ​റ്റൊ​രു പെ​ൺ​കു​ട്ടി​യു​ടെ​യും പ​രാ​തി ല​ഭി​ച്ചു. ഇ​തി​നെ​ത്തു​ട​ർ​ന്ന് സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ചും ഇ​ര​യാ​യ പെ​ൺ​കു​ട്ടി​ക​ളി​ൽ​നി​ന്നും ശേ​ഖ​രി​ച്ച വി​വ​ര​ങ്ങ​ളു​ടെ​യും അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്. ഇ​യാ​ൾ പി​ടി​യി​ലാ​യ​ത​റി​ഞ്ഞ് നി​ര​വ​ധി പെ​ൺ​കു​ട്ടി​ക​ൾ പ​രാ​തി​യു​മാ​യി പ​ല സ്ഥ​ല​ങ്ങ​ളി​ൽ​നി​ന്നും എ​ത്തി​യി​ട്ടു​ണ്ട്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ​ശേ​ഷം…

Read More

അമിതവേഗതയും അശ്രദ്ധയും;മുരിങ്ങൂരിൽ അപകടങ്ങൾ പെരുകുന്നു; അധികൃതർ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ

മു​രി​ങ്ങൂ​ർ: വാ​ഹ​ന​ങ്ങ​ളു​ടെ അ​മി​ത​വേ​ഗ​ത​യും സി​ഗ്ന​ൽ കൃ​ത്യ​മാ​യി പാ​ലി​ക്കാ​തെ​യു​ള്ള യാ​ത്ര​യും വ​ർ​ധി​ച്ച​തോ​ടെ മു​രി​ങ്ങൂ​ർ അ​പ​ക​ട​മേ​ഖ​ല​യാ​കു​ന്നു. ഇ​തി​ന് ഒ​ട​വി​ല​ത്തെ ഉ​ദാ​ഹ​ര​ണ​മാ​ണ് ഇ​ന്ന​ലെ ന​ട​ന്ന അ​പ​ക​ടം. കോ​ട്ട​യം സ്വ​ദേ​ശി​യാ​യ ഡോ​ക്ട​ർ സ​ഞ്ച​രി​ച്ച കാ​റാ​ണ് ഇ​ന്ന​ലെ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. വ​ൻ ആ​പ​ത്തി​ൽ നി​ന്ന് ര​ക്ഷ​പ്പെ​ട്ട​ത് ത​ല​നാ​രി​ഴ​ക്ക്. ഡോ.​ദി​ലി​പ് കു​ര്യ​ൻ, സി​ൽ​വി എ​ന്നി​വ​ർ സ​ഞ്ച​രി​ച്ച കാ​റാ​ണ് മു​രി​ങ്ങൂ​ർ സി​ഗ്ന​ലി​നു സ​മീ​പ​ത്ത് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.​ അ​തി​ര​പ്പി​ള്ളി​യി​ൽ നി​ന്നും കോ​ട്ട​യ​ത്തേ​ക്ക് പോ​കും വ​ഴി​യാ​ണ് സം​ഭ​വം. മു​രി​ങ്ങൂ​ർ സി​ഗ്ന​ലി​ന് സ​മീ​പം ചാ​ല​ക്കു​ടി ഭാ​ഗ​ത്ത് നി​ന്നും വ​ന്ന ലോ​റി​യി​ൽ കാ​ർ ത​ട്ടി ദേ​ശീ​യ പാ​ത​യി​ൽ നി​ന്നും തെ​റി​ച്ച് മ​റി​ഞ്ഞ് ദേ​ശീ​യ​പാ​ത​യു​ടെ ന​ടു​വി​ലൂ​ടെ മ​ഴ​വെ​ള​ളം ഒ​ഴു​ക്കി ക​ള​യു​വാ​ൻ നി​ർ​മി​ച്ചി​രി​ക്കു​ന്ന തോ​ട്ടി​ലേ​ക്ക് തി​രി​ഞ്ഞ് വ​ന്ന് പ​തി​ക്കു​ക​യാ​യി​രു​ന്നു. ഇ​രു​വ​രും അ​ത്ഭു​ത​ക​ര​മാ​യി പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു. അ​പ​ക​ട​ത്തി​ൽ വാ​ഹ​ന​ത്തി​ന്‍റെ മു​ൻ ഭാ​ഗം ത​ക​ർ​ന്നി​ട്ടു​ണ്ട്. കൊ​ര​ട്ടി പോ​ലീ​സ് സം​ഭ​വ​സ്ഥ​ല​ത്തെ​തി മേ​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. അ​പ​ക​ട​ത്തി​ലാ​യ വാ​ഹ​നം ക്രെ​യി​ന്‍റെ സ​ഹാ​യ​ത്തോ​ടെ എ​ടു​ത്തു നീ​ക്കി.…

Read More

സാഹസികനാമൊരു ജില്ലാ കളക്ടറാണിത്… രാ​ത്രി മ​ല​ക​യ​റി​യെ​ത്തി​യ എ​സ്.​ഷാ​ന​വാ​സാണ് താ​രം

സ്വ​ന്തം ലേ​ഖ​ക​ൻ കോ​ല​ഴി: പ​ർ​വ​താ​രോ​ഹ​ണ ക്യാ​ന്പി​ലേ​ക്ക് രാ​ത്രി​യി​ൽ മ​ല​ക​യ​റി​യെ​ത്തി​യ തൃ​ശൂ​ർ ജി​ല്ല ക​ള​ക്ട​ർ എ​സ്.​ഷാ​ന​വാ​സ് ക്യാ​ന്പി​ലെ താ​ര​മാ​യി. രാ​ത്രി ഒ​ന്പ​തോ​ടെ​യാ​ണ് ക​ള​ക്ട​ർ കോ​ല​ഴി അ​ത്തേ​ക്കാ​ട് റോ​ക്ക് സെ​ന്‍റ​റി​ലെ​ത്തി​യ​ത്. സാ​ഹ​സി​ക​ത ഇ​ഷ്ട​പ്പെ​ടു​ന്ന​വ​ർ​ക്കാ​യി ജി​ല്ല മൗ​ണ്ട​നേ​റിം​ഗ് അ​സോ​സി​യേ​ഷ​നാ​ണ് പ​ർ​വ​താ​രോ​ഹ​ണ ചാ​ന്പ്യ​ൻ​ഷി​പ്പ് ക്യാ​ന്പ് ന​ട​ത്തു​ന്ന​ത്. സ്കൂ​ൾ, കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കു പു​റ​മെ യു​വ​തി​യു​വാ​ക്ക​ളും യൂ​ത്ത് ക്ല​ബ് അം​ഗ​ങ്ങ​ളു​മ​ട​ക്കം ഇ​രു​നൂ​റോ​ളം പേ​ർ ക്യാ​ന്പി​ലു​ണ്ട്. മ​ല​മു​ക​ളി​ലേ​ക്ക് ന​ട​ന്നു​ക​യ​റി​യെ​ത്തി​യ ക​ള​ക്ട​റെ ക്യാ​ന്പം​ഗ​ങ്ങ​ൾ ആ​ഹ്ലാ​ദ​ത്തോ​ടെ​യാ​ണ് വ​ര​വേ​റ്റ​ത്. വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ലു​ള്ള ഇ​ത്ത​രം ക്യാ​ന്പു​ക​ളെ​ക്കു​റി​ച്ചും ധീ​ര​ൻ​മാ​രും സാ​ഹ​സി​ക​രു​മാ​യ പ​ർ​വ​താ​രോ​ഹ​ക​രെ​ക്കു​റി​ച്ചു​മെ​ല്ലാം ക​ള​ക്ട​ർ വാ​ചാ​ല​നാ​യി. 2018ലെ ​പ്ര​ള​യ​കാ​ല​ത്ത് ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് മു​ന്നി​ട്ടു നി​ന്ന് സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ആ​ദ​രം നേ​ടി​യ തൃ​ശൂ​രി​ലെ പ​ർ​വ​താ​രോ​ഹ​ണ അ​സോ​സി​യേ​ഷ​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ചും ക​ള​ക്ട​ർ പ​രാ​മ​ർ​ശി​ച്ചു. പ്ര​ള​യ​കാ​ല​ത്ത് പ്ര​ള​യ​ജ​ല​ത്തി​ൽ മു​ങ്ങി​നി​ൽ​ക്കു​ന്ന വൈ​ദ്യു​തി പോ​സ്റ്റു​ക​ൾ​ക്കും ട​വ​റു​ക​ൾ​ക്കു​മി​ട​യി​ലൂ​ടെ റോ​പ്പി​ൽ ക​യ​റി അ​തി​സാ​ഹ​സി​ക​മാ​യി ജി​ല്ല മൗ​ണ്ട​നേ​റിം​ഗ് അ​സോ​സി​യേ​ഷ​ൻ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ കാ​ര്യ​ങ്ങ​ൾ താ​ൻ ജി​ല്ല​യി​ൽ ഉ​ണ്ടാ​യി​രു​ന്നി​ല്ലെ​ങ്കി​ലും അ​റി​യാ​ൻ സാ​ധി​ച്ചെ​ന്നും…

Read More