എ​ക്സൈ​സി​നെ ഭ​യ​ന്ന് പു​ഴ​യി​ൽ ചാ​ടിയ യുവാവിന്‍റെ മരണം; എ​ക്സൈ​സു​കാ​രേ​യും ചോ​ദ്യം ചെ​യ്യും

അ​ന്തി​ക്കാ​ട്: കു​ഴി​പ്പ​ള്ളി​ക്ക​ര​യി​ൽ എ​ക്സൈ​സി​നെ ഭ​യ​ന്ന് പു​ഴ​യി​ൽ ചാ​ടി തൃ​പ്ര​യാ​ർ സ്വ​ദേ​ശി അ​ക്ഷ​യ് മു​ങ്ങി മ​രി​ച്ച സം​ഭ​വ​ത്തി​ൽ എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ പോ​ലീ​സ് ചോ​ദ്യം ചെ​യ്യും. അ​ക്ഷ​യി​നെ ര​ക്ഷി​ക്കാ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ ശ്ര​മി​ച്ചി​ല്ലെ​ന്ന ആ​രോ​പ​ണ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ചോ​ദ്യം ചെ​യ്യു​ന്ന​ത്. അ​ക്ഷ​യ് മ​രി​ച്ച സം​ഭ​വ​ത്തി​നു പി​റ​കി​ൽ പ്ര​ദേ​ശ​വാ​സി​ക്കു പ​ങ്കു​ണ്ടെ​ന്ന് ആ​രോ​പി​ച്ച് ഗൃ​ഹ​നാ​ഥ​നെ ആ​ക്ര​മി​ക്കു​ക​യും വീ​ടും കൃ​ഷി​യും ത​ക​ർ​ക്കു​ക​യും ചെ​യ്ത​തി​നു 13 പേ​രെ പോ​ലീ​സ് ഇ​ന്ന​ലെ അ​റ​സ്റ്റു ചെ​യ്തി​രു​ന്നു. അ​ക്ഷ​യ് വെ​ള്ള​ത്തി​ൽ മു​ങ്ങി​ത്തു​ടി​ക്കു​ന്പോ​ൾ ’കേ​റി​വാ​ടാ’ എ​ന്നി​ങ്ങ​നെ വി​ളി​ച്ചു​പ​റ​യു​ന്ന​ത​ട​ക്ക​മു​ള്ള ഓ​ഡി​യോ​യു​ള്ള വീ​ഡി​യോ സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ചി​രു​ന്നു. അ​ക്ഷ​യ് വെ​ള്ള​ത്തി​ൽ മു​ങ്ങി​ക്കൊ​ണ്ടി​രു​ന്ന​പ്പോ​ൾ ര​ണ്ട് എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്നെ​ന്ന് പോ​ലീ​സി​നു വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ട്. ഇ​വ​രെ ചോ​ദ്യം ചെ​യ്യാ​നാ​ണ് പ​രി​പാ​ടി. പോ​സ്റ്റു​മോ​ർ​ട്ടം റി​പ്പോ​ർ​ട്ട് കി​ട്ടി​യ ശേ​ഷം തു​ട​ർ ന​ട​പ​ടി​ക​ളി​ലേ​ക്ക് ക​ട​ക്കു​മെ​ന്ന് പൊ​ലീ​സ് അ​റി​യി​ച്ചു.

Read More

ജില്ലയിൽ വ്യാ​പ​ക​മാ​യി സെ​പ്റ്റി​ക് മാ​ലി​ന്യം ത​ള്ളു​ന്നു;  പാടശേഖരങ്ങളിലേക്കുള്ള ഒഴുക്കിവിടൽ മൂലം  നെൽകൃഷി നശിക്കുന്നുവെന്ന് കർഷകർ

സ്വ​ന്തം ലേ​ഖ​ക​ൻ തൃ​ശൂ​ർ: വ​ൻ​തോ​തി​ൽ സെ​പ്റ്റി​ക് ടാ​ങ്ക് മാ​ലി​ന്യം ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലെ പാ​ട​ങ്ങ​ളി​ൽ ഒ​ഴു​ക്കി​വി​ടു​ന്ന​തു മൂ​ലം ജി്ല്ല​യു​ടെ പ​ല ഭാ​ഗ​ത്തും നെ​ൽ​കൃ​ഷി ന​ശി​ക്കു​ന്നു. രാ​ത്രി​ക​ളി​ലും പു​ല​ർ​ച്ചെ​യു​മാ​ണ് വ​ൻ​തോ​തി​ൽ ക​ക്കൂ​സ് മാ​ലി​ന്യം പാ​ട​ത്ത് ത​ള്ളു​ന്ന​ത്.ഒ​ല്ലൂ​രി​ൽ ജ​ന​കീ​യ കൂ​ട്ടാ​യ്മ​യി​ൽ കൃ​ഷി​യി​റ​ക്കി​യ ചി​ല​ങ്ക പാ​ട​ത്ത് സെ​പ്റ്റി​ക് മാ​ലി​ന്യം ത​ള്ളി​യ​ത് ഒ​ഴു​കി​യ​തി​നെ തു​ട​ർ​ന്ന് ഒ​രേ​ക്ക​ർ സ്ഥ​ല​ത്തെ നെ​ൽ​കൃ​ഷി​യാ​ണ് ന​ശി​ച്ച​ത്. യാ​തൊ​രു നി​യ​ന്ത്ര​ണ​ങ്ങ​ളു​മി​ല്ലാ​തെ ജി​ല്ല​യി​ൽ വ്യാ​പ​ക​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സെ​പ്റ്റി​ക് ടാ​ങ്ക് വൃ​ത്തി​യാ​ക്കു​ന്ന സം​ഘ​മാ​ണ് ന​ഗ​ര​ത്തി​ലേ​യും സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലേ​യും മ​റ്റും ഫ​ൽ​റ്റു​ക​ളി​ൽ നി​ന്നും വീ​ടു​ക​ളി​ൽ നി​ന്നു​മെ​ല്ലാം ശേ​ഖ​രി​ക്കു​ന്ന സെ​പ്റ്റി​ക ടാ​ങ്ക് മാ​ലി​ന്യം ഇ​രു​ട്ടി​ന്‍റെ മ​റ​വി​ൽ ഓ​ട​ക​ളി​ലും പാ​ട​ത്തും നി​ക്ഷേ​പി​ക്കു​ന്ന​ത്.ക​ക്കൂ​സ് മാ​ലി​ന്യം ജി​ല്ല​യി​ലെ കോ​ൾ​മേ​ഖ​ല​യ്ക്കും ഭീ​ഷ​ണി​യാ​കു​ന്നു​ണ്ട്. പോ​ലീ​സ് പി​ടി​കൂ​ടി​യാ​ലും പി​ഴ അ​ട​ച്ച് പ​ല​പ്പോ​ഴും ഈ ​സം​ഘ​ങ്ങ​ൾ ര​ക്ഷ​പ്പെ​ടു​ന്ന​താ​ണ് മാ​ലി​ന്യം ത​ള്ള​ൽ നി​ർ​ബാ​ധം തു​ട​രാ​ൻ കാ​ര​ണ​മാ​യി ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്. സെ​പ്റ്റി​ക് ടാ​ങ്ക് മാ​ലി​ന്യം പൊ​തു ഇ​ട​ങ്ങ​ളി​ൽ ത​ള്ളു​ന്ന​ത് കേ​ര​ള​ത്തി​ൽ വ്യാ​പ​ക​മാ​കു​ന്നു​ണ്ടെ​ന്ന്…

Read More

സോ​ഷ്യ​ൽ​ മീ​ഡി​യ​യി​ൽ പു​ലി​രോ​ദ​നം;  തൃശൂരിലെ പുലികൾക്ക്  കടുത്ത സാമ്പത്തിക ബാധ്യത; തൃശൂരിന്‍റെ  മന്ത്രിമാർ ഇടപെടണമെന്ന് പുലികൾ

തൃ​ശൂ​ർ: നാ​ലോ​ണ നാ​ളി​ൽ തൃ​ശൂ​രി​ന്‍റെ രാ​ജ​വീ​ഥി​ക​ളെ ഗ​ർ​ജി​ച്ചു​ണ​ർ​ത്തു​ന്ന പു​ലി​ക​ളു​ടെ ഗ​ർ​ജ​ന​മ​ല്ല രോ​ദ​ന​മാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ കേ​ൾ​ക്കു​ന്ന​ത്. പു​ലി​ക്ക​ളി​ക്കു​ള്ള സാ​ന്പ​ത്തി​ക സ​ഹാ​യം കി​ട്ടാ​ത്ത​തി​നെ​ക്കു​റി​ച്ച് വാ​ട്സാ​പ്പി​ലും ഫെ​യ്സ്ബു​ക്കി​ലും വേ​ദ​ന​യോ​ടെ കു​റി​ച്ചി​ട്ടി​രി​ക്കു​ക​യാ​ണ് പു​ലി​ക​ൾ. പു​ലി​ക്ക​ളി സം​ഘ​ങ്ങ​ൾ സാ​ന്പ​ത്തി​ക സ​ഹാ​യം കി​ട്ടാ​ത്ത​തു മൂ​ലം ക​ടു​ത്ത സാ​ന്പ​ത്തി​ക ബു​ദ്ധി​മു​ട്ടി​ലാ​ണെ​ന്നും പു​ലി​ക്ക​ളി ക​ഴി​ഞ്ഞ് മാ​സ​ങ്ങ​ളാ​യി​ട്ടും പ​ല ടീ​മു​ക​ളു​ടേ​യും ക​ട​ബാ​ധ്യ​ത തീ​ർ​ന്നി​ട്ടി​ല്ലെ​ന്നും പു​ലി​ക്ക​ളി ടീ​മു​ക​ൾ പ​റ​യു​ന്നു. കു​റ​ച്ചു വ​ർ​ഷ​ങ്ങ​ളാ​യി തൃ​ശൂ​ർ പു​ലി​ക്ക​ളി​ക്ക് ടൂ​റി​സം വ​കു​പ്പ് ന​ൽ​കു​ന്ന ധ​ന​സ​ഹാ​യം ല​ഭി​ക്കു​ന്നി​ല്ലെ​ന്നും പു​ലി​ക​ൾ ഓ​ർ​മി​പ്പി​ച്ചു. തൃ​ശൂ​രി​ലെ മൂ​ന്നു​മ​ന്ത്രി​മാ​ർ ഈ ​വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ട്ട് ധ​ന​സ​ഹാ​യം ല​ഭ്യ​മാ​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും പു​ലി​ക​ൾ പ​റ​ഞ്ഞു. പു​ലി​ക്ക​ളി മു​ട​ക്ക​മി​ല്ലാ​തെ ന​ട​ത്താ​ൻ പു​ലി​ക​ൾ ശ്ര​മി​ക്കു​ന്പോ​ൾ സാ​ന്പ​ത്തി​ക ബു​ദ്ധി​മു​ട്ട് പു​ലി​ക​ൾ​ക്ക് ക​ന​ത്ത തി​രി​ച്ച​ടി​യാ​വു​ക​യാ​ണ്. കോ​ർ​പ​റേ​ഷ​ന്‍റെ ധ​ന​സ​ഹാ​യ​ത്തി​ന് പു​റ​മെ ടൂ​റി​സം വ​കു​പ്പി​ന്‍റെ ധ​ന​സ​ഹാ​യം കൂ​ടി ല​ഭ്യ​മാ​ക്ക​ണ​മെ​ന്ന് പു​ലി​ക്ക​ളി സം​ഘ​ങ്ങ​ൾ വ്ാ​ട്സാ​പ്പി​ലൂ​ടെ അ​ഭ്യ​ർ​ത്ഥി​ച്ചി​രി​ക്കു​ക​യാ​ണ്. പ​ര​മാ​വ​ധി പേ​രി​ലേ​ക്ക് ഈ ​പോ​സ്റ്റ് ഷെ​യ​ർ ചെ​യ്ത്…

Read More

തൃശൂരിൽ  മി​നി​ലോ​റി​യി​ൽ കോ​ഴി​ക്ക​ച്ച​വ​ട​ക്കാ​ര​ന്‍റെ ക​ത്തി​ക്കരി​ഞ്ഞ മൃ​ത​ദേ​ഹം; ദുരൂഹത അന്വേഷിച്ച് പോലീസ്

തൃശൂരിൽ  മി​നി​ലോ​റി​യി​ൽ കോ​ഴി​ക്ക​ച്ച​വ​ട​ക്കാ​ര​ന്‍റെ ക​ത്തി​ക്കരി​ഞ്ഞ മൃ​ത​ദേ​ഹം; ദുരൂഹത അന്വേഷിച്ച് പോലീസ്മ​റ്റം (തൃ​ശൂ​ർ): നി​ർ​ത്തി​യി​ട്ടി​രു​ന്ന മി​നി​ലോ​റി​യി​ൽ കോ​ഴി​ക്ക​ച്ച​വ​ട​ക്കാ​ര​നാ​യ യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ൽ കാ​ണ​പ്പെ​ട്ടു. ചി​റ്റാ​ട്ടു​ക​ര കാ​ക്ക​ശേ​രി പാ​ന്പു​ങ്ങ​ൾ ലി​നേ​ഷി​ന്‍റേ​താ​ണ് (42) മൃ​ത​ദേ​ഹ​മെ​ന്ന് ക​രു​തു​ന്നു. ഇ​ന്നു​പു​ല​ർ​ച്ചെ മൂ​ന്നു​മ​ണി​യോ​ടെ​യാ​ണ് സം​ഭ​വം. ഗു​രു​വാ​യൂ​ർ – മ​റ്റം റോ​ഡി​ൽ സ്വ​കാ​ര്യ ഹോ​ളോ ബ്രി​ക്സ് ക​ന്പ​നി​യു​ടെ പ​റ​ന്പി​ൽ നാ​ളു​ക​ളാ​യി പാ​ർ​ക്ക്ചെ​യ്തി​രു​ന്ന ലോ​റി​യി​ലാ​ണ് മൃ​ത​ദേ​ഹം കാ​ണ​പ്പെ​ട്ട​ത്. ഇ​ന്നു പു​ല​ർ​ച്ചെ മൂ​ന്നു​മ​ണി​യോ​ടെ ലോ​റി ക​ത്തു​ന്ന​ത് ക​ണ്ട ഹോ​ളോ ബ്രി​ക്സ് ക​ന്പ​നി​യി​ലെ അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ ഫ​യ​ർ​ഫോ​ഴ്സി​ൽ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ഗു​രു​വാ​യൂ​രി​ൽ നി​ന്നെ​ത്തി​യ ഫ​യ​ർ​ഫോ​ഴ്സ് ലോ​റി​യി​ലെ തീ​യ​ണ​ച്ച​തി​നു​ശേ​ഷം ലോ​റി പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് ലോ​റി​യു​ടെ അ​ക​ത്ത് ക​ത്തി​ക്ക​രി​ഞ്ഞ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. മൃ​ത​ദേ​ഹം ലി​നേ​ഷി​ന്‍റേ​താ​ണ് ഫോ​റ​ൻ​സി​ക് പ​രി​ശോ​ധ​ന​യ്ക്കു​ശേ​ഷ​മേ ഉ​റ​പ്പു​വ​രു​ത്തു​ക​യു​ള്ളൂ. ക​ത്തി​ക്ക​രി​ഞ്ഞ ലോ​റി​ക്കു സ​മീ​പം ഇ​യാ​ളു​ടേ​തെ​ന്ന് ക​രു​തു​ന്ന ബൈ​ക്ക് പാ​ർ​ക്ക് ചെ​യ്ത നി​ല​യി​ൽ കണ്ടെ ത്തിയിട്ടുണ്ട്. വർഷങ്ങളായി കോ​ഴി​ക്കച്ച​വ​ട​ത്തി​ലെ പാ​ർട്ട്ണ​റാ​ണ് ലി​നേ​ഷ്. സാ​ന്പ​ത്തി​ക ബാ​ധ്യ​ത​മൂ​ലം ആ​ത്മ​ഹ​ത്യ ചെ​യ്ത​താ​ണോ,…

Read More

ഡ്രൈ​ഡേ ;  ഖ​ജ​നാ​വ് നി​റ​യ്ക്കാ​ൻ സ​ർ​ക്കാ​ർ വാ​ഗ്ദാ​ന ലം​ഘ​നം ന​ട​ത്തു​ന്ന​ത് ശ​രി​യ​ല്ലെ​ന്ന് മ​ദ്യ​വി​രു​ദ്ധ സ​മി​തി ​

ചാ​ല​ക്കു​ടി: എ​ല്ലാ​മാ​സ​വും ഒ​ന്നി​ന് മ​ദ്യ വി​ല്പ​ന നി​രോ​ധി​ച്ചു​ള്ള ഡ്രൈ​ഡേ സം​വി​ധാ​നം പി​ൻ​വ​ലി​ക്കാ​നു​ള്ള നീ​ക്കം ഉ​പേ​ക്ഷി​ക്ക​ണ​മെ​ന്ന് കെ​സി​ബി​സി മ​ദ്യ​വി​രു​ദ്ധ സ​മി​തി സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന പ​ള്ളി യൂ​ണി​റ്റ് യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. ഫെ​ബ്രു​വ​രി​യി​ൽ പ്ര​ഖ്യാ​പി​ക്കു​ന്ന പു​തി​യ മ​ദ്യ​ന​യ​ത്തി​ൽ സ​ർ​ക്കാ​ർ വി​വേ​ക​പ​ര​മാ​യ തീ​രു​മാ​ന​ങ്ങ​ൾ കൈ​ക്കൊ​ള്ള​ണ​മെ​ന്ന് യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. മ​ദ്യ​ല​ഭ്യ​ത കു​റ​യ്ക്ക​ണ​മെ​ന്നും ഖ​ജ​നാ​വ് നി​റ​യ്ക്കാ​ൻ സ​ർ​ക്കാ​ർ വാ​ഗ്ദാ​ന ലം​ഘ​നം ന​ട​ത്തു​ന്ന​ത് ശ​രി​യ​ല്ലെ​ന്നും യോ​ഗം അ​ഭി​പ്രാ​യ​പ്പെ​ട്ടു. സ​മീ​പ കാ​ല​ത്ത് ക്രി​മി​ന​ൽ കു​റ്റ​ങ്ങ​ൾ വ​ർ​ധി​ക്കു​ക മാ​ത്ര​മ​ല്ല നാ​ട്ടി​ലും കു​ടും​ബ​ങ്ങ​ളി​ലും വ​ലി​യ അ​സ്വ​സ്ഥ​ത​ക​ളും ഭീ​തി​യും വ​ർ​ധി​ച്ചി​രി​ക്ക​യാ​ണ്. വി​കാ​രി ഫാ. ​ജോ​സ് പാ​ലാ​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​സി​ഡ​ന്‍റ് ജി​മ്മി കി​ഴ​ക്കും​ത​ല, സെ​ക്ര​ട്ട​റി പോ​ൾ മ​ക​ര​പി​ള്ളി, ഫൊ​റോ​ന പ്ര​സി​ഡ​ന്‍റ് ബാ​ബു മൂ​ത്തേ​ട​ൻ, പോ​ൾ കി​ഴ​ക്കും​ത​ല, സാ​ജു മേ​ലേ​ൻ, തോ​മ​സ് പ​റ​നി​ലം, സി.​എ​ൽ. സ്റ്റാ​ൻ​ലി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Read More

പരമ്പ‌രാ​ഗ​ത കൃ​ഷി സ​ന്പ്ര​ദാ​യം നി​ല​നി​ർ​ത്തി​ക്കൊ​ണ്ടു​ത​ന്നെ ക​ർ​ഷ​ക​രു​ടെ പ്ര​തി​സ​ന്ധി​ക​ൾ​ക്കു പ​രി​ഹാ​രം കാ​ണ​ണ​മെ​ന്ന് രമേശ് ചെന്നിത്തല

തൃ​ശൂ​ർ: പ​ര​ന്പ​രാ​ഗ​ത കൃ​ഷി സ​ന്പ്ര​ദാ​യം നി​ല​നി​ർ​ത്തി​ക്കൊ​ണ്ടു​ത​ന്നെ നൂ​ത​ന സാ​ങ്കേ​തി​ക വി​ദ്യ പ്ര​യോ​ജ​ന​പ്പെ​ടു​ത്തി ക​ർ​ഷ​ക​രു​ടെ പ്ര​തി​സ​ന്ധി​ക​ൾ​ക്കു പ​രി​ഹാ​രം കാ​ണ​ണ​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. വൈ​ഗ 2020 മൂ​ന്നാം ദി​ന ച​ർ​ച്ച ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. നൂ​ത​ന സാ​ങ്കേ​തി​ക വി​ദ്യ പ്ര​യോ​ജ​ന​പ്പെ​ടു​ത്തി കൂ​ടു​ത​ൽ മൂ​ലാ​വ​ർ​ധി​ത ഉ​ത്പ​ന്ന​ങ്ങ​ൾ ഉ​ത്പാ​ദി​പ്പി​ക്ക​ണം. ഉ​ത്പാ​ദ​ന​ച്ചെ​ല​വ് ഭീ​മ​മാ​യി ഉ​യ​രു​ക​യും വ​രു​മാ​നം കു​റ​യു​ക​യും ചെ​യ്യു​ന്ന​തു​മൂ​ലം രാ​ജ്യ​ത്ത് ക​ർ​ഷ​ക ആ​ത്മ​ഹ​ത്യ​ക​ൾ പെ​രു​കു​ക​യാ​ണ്. ഇ​തി​നി​ടെ ബാ​ങ്കു​ക​ൾ നി​ർ​ദാ​ക്ഷി​ണ്യം ജ​പ്തി ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു പോ​കു​ക​യാ​ണ്. സം​ഭ​രി​ക്കു​ന്ന നെ​ല്ലി​ന് മി​ക​ച്ച വി​ല കാ​ല​താ​മ​സ​മി​ല്ലാ​തെ ന​ല്ക​ണം – ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു. കൃ​ഷി മ​ന്ത്രി വി.​എ​സ്. സു​നി​ൽ കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ന്ത്രി കെ.​കൃ​ഷ്ണ​ൻ​കു​ട്ടി മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മേ​രി തോ​മ​സ്, എ​ൻ.​കെ. ഉ​ദ​യ​പ്ര​കാ​ശ്, കൃ​ഷി ഡ​യ​റ​ക്ട​ർ ഡോ. ​ര​ത്ത​ൻ ഖേ​ൽ​ക്ക​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Read More

സ​മൂ​ഹ​ത്തി​ൽ അ​സ​ഹി​ഷ്ണു​ത നി​റ​യ്ക്കു​ന്ന​വ​രെ ചെ​റു​ത്ത് തോ​ൽ​പ്പി​ക്ക​ണമെന്ന് മ​ന്ത്രി മൊ​യ്തീ​ൻ

വ​ട​ക്കാ​ഞ്ചേ​രി: സ​മൂ​ഹ​ത്തി​ൽ നി​ന്ന് ജാ​തി വ്യ​വ​സ്ഥി​തി​യെ ഇ​ല്ലാ​താ​ക്കാ​ൻ ന​വോ​ത്ഥാ​ന പ്ര​സ്ഥാ​ന​ങ്ങ​ൾ​ക്ക് ക​ഴി​ഞ്ഞി​ട്ടു​ണ്ടെ​ങ്കി​ലും അ​തി​ന്‍റെ അ​വ​ശി​ഷ്ട​ങ്ങ​ൾ ഇ​ന്നും നി​ല​നി​ൽ​ക്കു​ക​യാ​ണെ​ന്ന് മ​ന്ത്രി എ .സി. മൊ​യ്തീ​ൻ പ​റ​ഞ്ഞു. ഇ​ത് മ​ഹ​ത്ത​ര​മാ​യ ന​മ്മു​ടെ സം​സ്കാ​ര​ത്തി​ന് എ​തി​രാ​ണ്. സ​ഹി​ഷ്ണു​ത​യഅക്ക് പ​ക​രം അ​സ​ഹി​ഷ്ണു​ത നാ​ടാ​കെ നി​റ​ക്കാ​നാ​ണ് ചി​ല​രു​ടെ ശ്ര​മം. ഇ​തി​നെ ചെ​റു​ത്ത് തോ​ൽ​പ്പി​ക്കാ​നും, ഇ​ന്ത്യ ന​മ്മു​ടേ​താ​ണ് എ​ന്ന സ​ന്ദേ​ശ​ത്തി​ന്‍റെ പ്ര​ചാ​ര​ക​രാ​കാ​നും സാ​ധി​ക്ക​ണ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ക​ഥ​ക​ളി സം​ഗീ​ത​ഞ്ജ​നാ​യി​രു​ന്ന ക​ലാ​മ​ണ്ഡ​ലം ഹൈ​ദ​രാ​ലി​യു​ടെ സ്മ​ര​ണയ്​ക്ക് പ്ര​ണാ​മം അ​ർ​പ്പി​ച്ച് സ്വ​നം സാം​സ്കാ​രി​ക സ​മി​തി സം​ഘ​ടി​പ്പി​ച്ച ഹൈ​ദ​ര​ലി അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു മ​ന്ത്രി.സ്വ​നം പ്ര​സി​ഡ​ണ്ട് വി ​കെ സൈ​ബു​ന്നീ​സ അ​ധ്യ​ക്ഷ​യാ​യി. അ​നി​ൽ അ​ക്ക​ര എം​എ​ൽ​എ മു​ഖ്യാ​തി​ഥി​യാ​യി. ആ​ല​ങ്കോ​ട് ലീ​ലാ​കൃ​ഷ്ണ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ക​ലാ​ഭ​വ​ൻ ന​വാ​സ്, റ​ഷീ​ദ് പാ​റ​ക്ക​ൽ, കെ ​പി കേ​ശ​വ​ൻ ന​ന്പീ​ശ​ൻ, കി​ര​ണ്‍ ജി ​നാ​ഥ്, റെ​യ്ഹാ​ൻ ഹൈ​ദ​ർ, മോ​ഹ​ന​ൻ അ​വ​ണ​പ​റ​ന്പ് , കെ ​എ​ൻ മോ​ഹ​ൻ​ദാ​സ്…

Read More

അമിത കൂലിവാങ്ങലിന് അറുതിയായി;  ഗുരുവായൂർ റെയിൽവേ സ്റ്റേഷനിൽ  പ്രി​പെ​യ്ഡ് ഓ​ട്ടോ സ​ർ​വീ​സ് നില​വി​ൽ വ​ന്നു

ഗു​രു​വാ​യൂ​ർ;​ ഏ​റെ​ക്കാ​ല​ത്തെ കാ​ത്തി​രു​പ്പി​ന് ശേ​ഷം റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ പ്രി​പെ​യ്ഡ് ഓ​ട്ടോ സം​വി​ധാ​നം നി​ല​വി​ൽ വ​ന്നു.​ആ​ദ്യ യാ​ത്ര​ക്കാ​ര​ന് പ​നി​നീ​ർ പു​ഷ്പം ന​ൽ​കി പ്രീ ​പെ​യ്ഡ് ഓ​ട്ടോ​യു​ടെ ആ​ദ്യ യാ​ത്ര​യു​ടെ ഉ​ദ്ഘാ​ട​നം കെ.​വി.​അ​ബ്ദു​ൾ ഖാ​ദ​ർ എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു.​ ക​ണ്ണൂ​ർ സ്വ​ദേ​ശിയും ​തൃ​ശൂ​ർ എ​സ്ബി​ഐ ഉ​ദ്യോ​ഗ​സ്ഥ​നു​മാ​യ ബി​ജേ​ഷാ​യി​രു​ന്നു ആ​ദ്യ യാ​ത്ര​ക്കാ​ര​ൻ.​ തു​ട​ർ​ന്ന ന​ട​ന്ന യോ​ഗം കെ.​വി.​അ​ബ്ദു​ൾ ഖാ​ദ​ർ എം​എ​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.​ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ണ്‍ വി.​എ​സ്.​രേ​വ​തി അ​ധ്യ​ക്ഷ​യാ​യി.​ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ർ​മാ​ൻ അ​ഭി​ലാ​ഷ് ച​ന്ദ്ര​ൻ, സ​തേ​ണ്‍ റെ​യി​ൽ​വേ ഉ​ദ്യോ​ഗ​സ്ഥ​ൻ പ്ര​സൂ​ണ്‍ കു​മാ​ർ,സ്റ്റേ​ഷ​ൻ സൂ​പ്ര​ണ്ട് സി.​ജ​യ​രാ​ജ്,ടെ​ന്പി​ൾ സി​ഐ സി.​പ്രേ​മാ​ന​ന്ദ​കൃ​ഷ്ണ​ൻ, സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ ടി.​എ​സ്.​ഷെ​നി​ൽ, വാ​ർ​ഡ് കൗ​ണ്‍​സി​ല​ർ ശ്രീ​ദേ​വി ബാ​ല​ൻ, റോ​ട്ട​റി ക്ല​ബ്ബ് പ്ര​സി​ഡ​ന്‍റ് പി.​രാ​ധ​കൃ​ഷ്ണ​ൻ, ലോ​ഡ്ജ് ഓ​ണേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ജി.​കെ.​പ്ര​കാ​ശ​ൻ യൂ​ണി​യ​ൻ നേ​താ​ക്ക​ളാ​യ ടി.​എ​സ്.​ദാ​സ​ൻ, ഗോ​പി മ​ന​യ​ത്ത്, സേ​തു തി​രു​വെ​ങ്കി​ടം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.​ പ്രീ പെ​യ്ഡ് കൗ​ണ്ട​റി​ൽ പോ​ലീ​സാ​ണ് ബി​ൽ അ​ടി​ച്ചു ന​ൽ​കു​ന്ന​ത്.​ഒ​ന്ന​ര…

Read More

ആനപ്രേമി പഴം നൽകാൻ ശ്രമിച്ചത് പാപ്പാൻ തടഞ്ഞു; വെള്ളാർക്കുളത്ത് ആ​ന ഇ​ട​ഞ്ഞോ​ടി;  പാപ്പാൻ അത്ഭുതകരമായി രക്ഷപ്പെട്ടു

പ​ഴ​യ​ന്നൂ​ർ: ആ​ന ഇ​ട​ഞ്ഞോ​ടി​യ​ത് പ​രി​ഭ്രാ​ന്തി പ​ര​ത്തി. ചി​റ​യ്ക്ക​ൽ ശ​ബ​രീ​നാ​ഥ് എ​ന്ന ആ​ന​യാ​ണ് ന​ട​ത്തി​ക്കൊ​ണ്ടു​പോ​കു​ന്ന​തി​നി​ടെ പ​ഴ​യ​ന്നൂ​ർ വെ​ള്ളാ​ർ​കു​ളം അ​യ്യ​പ്പ​ക്ഷേ​ത്ര​ത്തി​ന​ടു​ത്തു​വെ​ച്ച് ഇ​ട​ഞ്ഞോ​ടി​യ​ത്. ഇ​ന്നു​രാ​വി​ലെ 7.45ഓ​ടെ​യാ​ണ് സം​ഭ​വം. ആ​ന​യെ ന​ട​ത്തി​ക്കൊ​ണ്ടു​പോ​കു​ന്ന​തി​നി​ടെ ഒ​രാ​ൾ പ​ഴം ന​ൽ​കാ​ൻ ശ്ര​മി​ച്ച​പ്പോ​ൾ പാ​പ്പാ​ൻ വേ​ണ്ടെ​ന്ന് പ​റ​ഞ്ഞ​തി​നെ തു​ട​ർ​ന്നാ​ണ് ആ​ന ഇ​ട​ഞ്ഞോ​ടി​യ​തെ​ന്ന് പ​റ​യു​ന്നു. ജ​ന​വാ​സ മേ​ഖ​ല​യി​ലൂ​ടെ ഓ​ടി​യ ആ​ന​യെ പി​ന്നീ​ട് കോ​ഴി​ക്കാ​ട് പൂ​നം ഭാ​ഗ​ത്ത് കൊ​ട​വം​പാ​ട​ത്ത് പ്ര​കാ​ശ​ന്‍റെ റ​ബ​ർ റ​ബ​ർ തോ​ട്ട​ത്തി​ൽ വെ​ച്ച് ത​ള​ച്ചു. ആ​ന​യെ ക​യ​റ്റി​ക്കൊ​ണ്ടു​വ​ന്നി​രു​ന്ന വാ​ഹ​നംകാ​യാ​ന്പൂ​വം ഭാ​ഗ​ത്ത് വെ​ച്ച് കേ​ടാ​യ​തി​നെ തു​ട​ർ​ന്നാ​ണ് ആ​ന​യെ തി​രു​വി​ല്വാ​മ​ല ആ​ക്ക​പ​റ​ന്പ് ഭാ​ഗ​ത്തേ​ക്ക് ഉ​ത്സ​വ​ത്തി​ന് ന​ട​ത്തി​ക്കൊ​ണ്ടു​പോ​യി​രു​ന്ന​ത്. ആ​ന​പ്പു​റ​ത്തു​ണ്ടാ​യി​രു​ന്ന പാ​പ്പാ​ൻ വി​നു രാ​ഹു​ലി​നെ വ​ലി​ച്ച് താ​ഴെ​യി​ട്ടെ​ങ്കി​ലും പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു. വ​ന​പാ​ല​ക​രും പോ​ലീ​സും സ്ഥ​ല​ത്തെ​ത്തി തു​ട​ർ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു

Read More

വ​രു​മാ​ന​ത്തി​ൽ സ്ഥി​ര​ത​യി​ല്ല, ജ​ന​ങ്ങ​ൾ കൃ​ഷി​യി​ൽ നി​ന്ന​ക​ലു​ന്നുവെന്ന് ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ്ഖാ​ൻ

തൃ​ശൂ​ർ: സ്ഥി​ര​തി​യി​ല്ലാ​ത്ത വ​രു​മാ​ന​വും ഉ​ൽ​പ​ന്ന​ങ്ങ​ൾ​ക്ക് വേ​ണ്ട​ത്ര വി​ല​യി​ല്ലാ​ത്ത​തും ജ​ന​ങ്ങ​ളെ കാ​ർ​ഷി​ക രം​ഗ​ത്തു നി​ന്ന് അ​ക​റ്റു​ക​യാ​ണെ​ന്ന് ഗ​വ​ർ​ണ​ർ ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ്ഖാ​ൻ. തുഛ​മാ​യ വ​രു​മാ​നം കൊ​ണ്ട് ക​ർ​ഷ​ക​ർ​ക്ക് ജീ​വി​തം മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​കാ​നാ​കാ​ത്ത സാ​ഹ​ച​ര്യ​മു​ണ്ട്. തൃ​ശൂ​ർ തേ​ക്കി​ൻ​കാ​ട് മൈ​താ​നി​യി​ൽ ആ​രം​ഭി​ച്ച വൈ​ഗ 2020 കാ​ർ​ഷി​ക മേ​ള ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു ഗ​വ​ർ​ണ​ർ. രാ​ജ്യ​ത്തെ 61 ശ​ത​മാ​നം ജ​ന​ങ്ങ​ളും കൃ​ഷി​യെ ആ​ശ്ര​യി​ച്ചാ​ണ് ക​ഴി​യു​ന്ന​ത്. 2022 ആ​കു​ന്പോ​ഴേ​ക്കും ക​ർ​ഷ​ക​രു​ടെ വ​രു​മാ​നം വ​ർ​ധി​പ്പി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ കേ​ന്ദ്ര​സ​ർ​ക്കാ​ർ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. കാ​ർ​ഷി​ക രം​ഗ​ത്തെ ടെ​ക്നോ​ള​ജി വ​ർ​ധി​പ്പി​ച്ച് നി​ല​വാ​രം വ​ർ​ധി​പ്പി​ക്കാ​ൻ സാ​ധി​ച്ചാ​ൽ മാ​ത്ര​മേ ക​ർ​ഷ​ക രം​ഗ​ത്ത് വി​പ്ല​വ​ങ്ങ​ൾ സൃ​ഷി​ക്കാ​ൻ സാ​ധി​ക്കൂ. കൃ​ഷി​യെ പ്രോ​ത്സാ​ഹി​പ്പി​ക്കാ​ൻ സം​സ്ഥാ​ന കൃ​ഷി മ​ന്ത്രി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ശ്ലാ​ഘ​നീ​യ​മാ​ണെ​ന്ന് ഗ​വ​ർ​ണ​ർ സൂ​ചി​പ്പി​ച്ചു. കൃ​ഷി വ​കു​പ്പ് മ​ന്ത്രി അ​ഡ്വ വി ​എ​സ് സു​നി​ൽ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.ചേ​ന​യി​ൽ നി​ർ​മി​ച്ച നി​ല​വി​ള​ക്കി​ലാ​ണ് ഗ​വ​ർ​ണ​ർ വൈ​ഗ​യു​ടെ തി​രി തെ​ളി​യി​ച്ച​ത്. സ്റ്റേ​ജി​ൽ വ​ച്ചി​രു​ന്ന വ​ഴു​ത​ന ചെ​ടി​യി​ൽ വെ​ള്ള​മൊ​ഴി​ച്ച…

Read More