ഒരു ശാസ്ത്രോത്‌സവത്തിനു കൂടി കൊടിയിറങ്ങുമ്പോൾ… കു​ട്ടി​ക്ക​ളി​യ​ല്ല, ഈ ​ കു​ട്ടി ശാ​സ്ത്ര​ജ്ഞ​ൻ​മാ​ർ കാ​ണി​ച്ചു ത​ന്ന​ത്

സ്വ​ന്തം ലേ​ഖ​ക​ൻ തൃ​ശൂ​ർ: ജ​ന​ങ്ങ​ളു​ടെ പ്ര​ശ്ന​ങ്ങ​ളും ബു​ദ്ധി​മു​ട്ടു​ക​ളും പ​രി​ഹ​രി​ച്ച് കാ​ര്യ​ങ്ങ​ൾ കൂ​റേ​ക്കൂ​ടി ഈ​സി​യാ​ക്കാ​ൻ ശാ​സ്ത്ര​ത്തെ എ​ങ്ങി​നെ ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​മെ​ന്ന് കാ​ണി​ച്ചു ത​ന്ന് ഒ​രു ശാ​സ്ത്രോത്സ​വം കൂ​ടി ഇ​ന്ന് കൊ​ടി​യി​റ​ങ്ങും. കു​ന്നം​കു​ള​ത്തെ​ത്തി​യ കു​ട്ടി​ശാ​സ്ത്ര​ജ്ഞ​ൻ​മാ​ർ കാ​ണി​ച്ചു ത​ന്ന പു​തി​യ കാ​ര്യ​ങ്ങ​ളും പു​ത്ത​ൻ ആ​ശ​യ​ങ്ങ​ളും ഈ ​മേ​ള കൊ​ടി​യി​റ​ങ്ങു​ന്ന​തോ​ടെ അ​വ​സാ​നി​ക്കു​ന്ന​താ​ക​രു​ത്. കു​ഴ​ൽ​കി​ണ​റി​ൽ അ​ക​പ്പെ​ട്ട് ജീ​വ​ൻ ന​ഷ്ട​പ്പെ​ടു​ന്ന കു​രു​ന്നു​ക​ളെ ര​ക്ഷി​ക്കാ​നും കൃ​ഷി ലാ​ഭ​ക​ര​മാ​ക്കാ​നും സൂ​ര്യോ​ർ​ജ​ത്തി​ൽ നി​ന്ന് ഇ​ന്ധ​ന​മു​ണ്ടാ​ക്കാ​നും വാ​ഹ​നാ​പ​ക​ട​ങ്ങ​ൾ കു​റ​യ്ക്കാ​നു​മൊ​ക്കെ​യു​ള്ള പു​തി​യ ക​ണ്ടു​പി​ടു​ത്ത​ങ്ങ​ൾ ഈ ​കു​ട്ടി ശാ​സ്ത്ര​ജ്ഞന്മാ​ർ കാ​ഴ്ച​വെ​ക്കു​ന്പോ​ൾ അ​ത് നാ​ടി​നും നാ​ട്ടാ​ർ​ക്കും ഉ​പ​കാ​ര​പ്ര​ദ​മാ​കു​ന്ന​വ​യാ​ണ്. കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല​യും ശാ​സ്ത്ര​സാ​ങ്കേ​തി​ക സ​ർ​വ​ക​ലാ​ശാ​ല​യും മെ​ഡി​ക്ക​ൽ സ​ർ​വ​ക​ലാ​ശാ​ല​യും സ​ർ​ക്കാ​ർ സം​വി​ധാ​ന​ങ്ങ​ളും ഈ ​മേ​ള​യി​ലെ പു​തി​യ ആ​ശ​യ​ങ്ങ​ൾ ക​ണ്ട​റി​യ​ണം. ജ​ന​ങ്ങ​ളി​ലേ​ക്ക് എ​ത്താ​ത്ത കോ​ടി​ക​ളു​ടെ ഗ​വേ​ഷ​ണ​ങ്ങ​ള​ല്ല ഈ ​കു​ട്ടി​ക​ൾ കാ​ണി​ച്ചു ത​രു​ന്ന​ത്. കു​റ​ഞ്ഞ ചി​ല​വി​ൽ എ​ങ്ങി​നെ ജ​നോ​പ​കാ​ര പ്ര​ദ​മാ​കാം എ​ന്ന​താ​ണ് ഇ​വ​രു​ടെ പ്രൊ​ജ​ക്ടു​ക​ളു​ടെ സ​വി​ശേ​ഷ​ത. പ​ല കു​ട്ടി ശാ​സ്ത്ര​ജ്ഞ​രും സ​ർ​ക്കാ​രി​നു മു​ന്നി​ൽ…

Read More

 നീലച്ചടയൻ ക​ഞ്ചാ​വു​മാ​യി  യു​വ​തി പി​ടി​യി​ൽ; കു​ന്നം​കു​ളം മേ​ഖ​ല കേ​ന്ദ്രീ​ക​രി​ച്ച്   കച്ചവടം നടത്തുന്നതിനിടയിലാണ് യുവതി പിടിയിലായത്

കു​ന്നം​കു​ളം: ആ​റു​കി​ലോ ക​ഞ്ചാ​വു​മാ​യി യു​വ​തി കു​ന്നം​കു​ള​ത്ത് പോ​ലീ​സ് പി​ടി​യി​ലാ​യി. പെ​രു​ന്പി​ലാ​വ് ആ​ൽ​ത്ത​റ മ​ണി​യി​ൽ ക​ള വീ​ട്ടി​ൽ രാ​ജ​ന്‍റെ ഭാ​ര്യ ശ്രീ​ദേ​വി (39) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ക​ഴി​ഞ്ഞ ഒ​ന്ന​ര വ​ർ​ഷ​മാ​യി ത​മി​ഴ്നാ​ട്ടി​ൽ നി​ന്നും ക​ഞ്ചാ​വ് കൊ​ണ്ടു​വ​ന്ന് കു​ന്നം​കു​ളം മേ​ഖ​ല കേ​ന്ദ്രീ​ക​രി​ച്ച് വി​ത​ര​ണ​വും വി​ല്പ​ന​യും ന​ട​ത്തി വ​രി​ക​യാ​യി​രു​ന്നു ഇ​വ​രെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. പോ​ലീ​സി​നു ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ക​ഴി​ഞ്ഞ ര​ണ്ടു മാ​സ​മാ​യി ഇ​വ​ർ പോ​ലീ​സ് നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു. പ​ത്തി​ലേ​റെ ത​വ​ണ ഇ​വ​ർ ത​മി​ഴ്നാ​ട്ടി​ൽ​നി​ന്നും ക​ഞ്ചാ​വ് നാ​ട്ടി​ൽ​കൊ​ണ്ടു​വ​ന്ന് വി​ൽ​പ്പ​ന ന​ട​ത്തി​യി​ട്ടു​ണ്ടെ​ന്ന് ഇ​വ​ർ പോ​ലീ​സി​നോ​ട് വെ​ളി​പ്പെ​ടു​ത്തി. എ​ത്തി​ച്ചി​ട്ടു​ണ്ട്. നീ​ല​ച്ച​ട​യ​ൻ വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട ക​ഞ്ചാ​വാ​ണ് കൊ​ണ്ടു​വ​രു​ന്ന​ത്. ഇ​പ്പോ​ൾ പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്ത ആ​റു​കി​ലോ ക​ഞ്ചാ​വി​ന് പൊ​തു​മാ​ർ​ക്ക​റ്റി​ൽ ആ​റ് ല​ക്ഷ​ത്തോ​ളം രൂ​പ വി​ല​വ​രും. ത​മി​ഴ്നാ​ട്ടി​ൽ നി​ന്നും ട്രെ​യി​ൻ മാ​ർ​ഗം ക​ഞ്ചാ​വു​മാ​യി വ​രു​ന്ന ഇ​വ​ർ പി​ന്നീ​ട് വീ​ട്ടി​ലെ​ത്തി ചെ​റി​യ ചെ​റി​യ പാ​ക്ക​റ്റു​ക​ൾ ആ​ക്കി മാ​റ്റി​യാ​ണ് വി​ത​ര​ണ​ത്തി​നും വി​ല്പ​ന​യ്ക്കും ത​യ്യാ​റാ​ക്കു​ന്ന​ത്. കു​ന്നം​കു​ളം…

Read More

 ഗു​രു​വാ​യൂ​ർ ക​രു​ണ ഫൗ​ണ്ടേ​ഷ​ന്‍റെ വൈ​വാ​ഹി​ക സം​ഗ​മ​ത്തിൽ 14 ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ യു​വ​തീ​ യു​വാ​ക്ക​ളു​ടെ വി​വാ​ഹം ഒമ്പതിന്

തൃ​ശൂ​ർ: ഗു​രു​വാ​യൂ​ർ ക​രു​ണ ഫൗ​ണ്ടേ​ഷ​ന്‍റെ വൈ​വാ​ഹി​ക സം​ഗ​മ​ത്തി​ലൂ​ടെ വി​വാ​ഹി​ത​രാ​കാ​ൻ തീ​രു​മാ​നി​ച്ച 14 ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ യു​വ​തീ​യു​വാ​ക്ക​ളു​ടെ വി​വാ​ഹം ഒന്പതിനു ഗു​രു​വാ​യൂ​ർ മു​നി​സി​പ്പ​ൽ ടൗ​ണ്‍​ഹാ​ളി​ൽ ന​ട​ക്കു​മെ​ന്നു ഭാ​ര​വാ​ഹി​ക​ൾ പത്രസ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. വി​വാ​ഹി​ത​രാ​കു​ന്ന ഏ​ഴു​ജോ​ടി ദ​ന്പ​തി​ക​ളു​ടേ​യും വ​സ്ത്രം, സ്വ​ർ​ണം, വി​വാ​ഹ​സ​ദ്യ എ​ന്നി​വ​യെ​ല്ലാം ക​രു​ണ ഫൗ​ണ്ടേ​ഷ​നാ​ണ് വ​ഹി​ക്കു​ക. ഇ​തു​വ​രെ 410ഓ​ളം വി​വാ​ഹ​ങ്ങ​ൾ ന​ട​ത്തി​യ ച​രി​ത്ര​മു​ണ്ട് ഫൗ​ണ്ടേ​ഷ​ന്. ഈ ​ദ​ന്പ​തി​ക​ളെ​ല്ലാം ന​ല്ല നി​ല​യി​ൽ ജീ​വി​ക്കു​ന്നു​ണ്ടെന്നും ഫൗ​ണ്ടേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. അ​ടു​ത്ത വൈ​വാ​ഹി​ക സം​ഗ​മം 2020 ജ​നു​വ​രി 19നാ​ണ് ന​ട​ക്കു​ക​യെ​ന്നും പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത സെ​ക്ര​ട്ട​റി ര​വി ച​ങ്ക​ത്ത്, വേ​ണു​ഗോ​പാ​ൽ, ഫാ​രി​ദ ഹം​സ എ​ന്നി​വ​ർ അ​റി​യി​ച്ചു.

Read More

സമരം നടത്തിയത് നിവൃത്തികേട് കൊണ്ട്; കു​തി​രാ​നി​ൽ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ തു​ട​ങ്ങി; സ്വ​കാ​ര്യ ബ​സു​ക​ൾ ഓ​ടി​ത്തു​ട​ങ്ങി

തൃ​ശൂ​ർ: കു​തി​രാ​നി​ലെ റോ​ഡ് അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ആ​രം​ഭി​ച്ച​തോ​ടെ തൃ​ശൂ​ർ-​പാ​ല​ക്കാ​ട് റൂ​ട്ടി​ൽ സ്വ​കാ​ര്യ ബ​സു​ക​ൾ ന​ട​ത്തി​വ​ന്ന സ്വ​കാ​ര്യ ബ​സ് സ​മ​രം പി​ൻ​വ​ലി​ച്ചു. ഇ​തേ സ​മ​യം കെഎ​സ്ആ​ർ​ടി​സി ബ​സു​ക​ൾ ഇ​ന്ന് സ​മ​രം ന​ട​ത്തു​ന്ന​തോ​ടെ ഈ ​റൂ​ട്ടി​ൽ വീ​ണ്ടും യാ​ത്രാ​ക്ലേ​ശം രൂ​ക്ഷ​മാ​യി. കു​തി​രാ​ൻ മേ​ഖ​ല​യി​ലെ റോ​ഡ് അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ തു​ട​ങ്ങി​യ​താ​യും അ​ടി​യ​ന്ത​ര പ്രാ​ധാ​ന്യ​ത്തോ​ടെ പ്ര​വൃ​ത്തി​ക​ൾ പൂ​ർ​ത്തീ​ക​രി​ക്കു​മെ​ന്നും ക​ള​ക്ട​ർ ബ​സു​ട​മ​ക​ളെ അ​റി​യ​ച്ച​തോ​ടെ​യാ​ണു സ​മ​രം അ​വ​സാ​നി​പ്പി​ക്കാ​ൻ തീ​രു​മാ​ന​മാ​യ​ത്. ഇ​ന്ന​ലെ രാ​വി​ലെ ക​ള​ക്ട​റു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ചേ​ർ​ന്ന ബ​സു​ട​മ​ക​ളു​ടെ​യും തൊ​ഴി​ലാ​ളി സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ളു​ടെ​യും യോ​ഗ​ത്തി​ലാ​ണു തീ​രു​മാ​നം. സ​ർ​വീ​സ് തീ​രെ ന​ട​ത്താ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പ​ണി​മു​ട​ക്കി​ലേ​ക്ക് ത​ങ്ങ​ൾ എ​ത്തി​യ​തെ​ന്നും ജ​ന​ങ്ങ​ളെ വ​ല​യ്ക്കാ​ൻ ആ​ഗ്ര​ഹി​ച്ചി​ട്ടി​ല്ലെ​ന്നും നി​വൃ​ത്തി​കേ​ട് കൊ​ണ്ടാ​ണെ​ന്നും ബ​സു​ട​മ​ക​ളും തൊ​ഴി​ലാ​ളി​ക​ളും അ​റി​യി​ച്ചു. എ​ന്നാ​ൽ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ കാ​ര്യ​മാ​യി ന​ട​ത്തു​ന്നി​ല്ലെ​ന്നും പ​രാ​തി ഉ​യ​രു​ന്നു​ണ്ട്. പേ​രി​ന് മാ​ത്രം അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്തി​യാ​ൽ വീ​ണ്ടും സ​മ​ര​ത്തി​ലേ​ക്ക് നീ​ങ്ങേ​ണ്ട സാ​ഹ​ച​ര്യ​മാ​ണു​ള്ള​ത്. ഇ​രു​ച​ക്ര വാ​ഹ​ന​ക്കാ​ർ​ക്കു പോ​ലും യാ​ത്ര ചെ​യ്യാ​ൻ പ​റ്റാ​ത്ത രീ​തി​യി​ലു​ള്ള കു​ഴി​ക​ളാ​ണ്…

Read More

രാ​ഷ്ട്രീ​യ​രം​ഗ​ത്ത്  ജോ​സ് കെ. ​മാ​ണി കൂ​ടു​ത​ൽ പ​രാ​ജ​യ​ങ്ങ​ൾ  നേ​രി​ടേ​ണ്ടി​വ​രുമെന്ന് പി.​ജെ. ജോ​സ​ഫ്

തൃ​ശൂ​ർ: പാ​ർ​ട്ടി ചെ​യ​ർ​മാ​ൻ പ​ദ​വി സ​ബ​ന്ധി​ച്ച കേ​സി​ൽ തു​ട​ർ​ച്ച​യാ​യി പ​രാ​ജ​യം നേ​രി​ട്ടി​ട്ടും അ​ഹ​ങ്കാ​ര​ത്തി​ന്‍റെ ഭാ​ഷ​യി​ൽ മാ​ത്രം സം​സാ​രി​ക്കു​ന്ന ജോ​സ് കെ. ​മാ​ണി രാ​ഷ്ട്രീ​യ​രം​ഗ​ത്ത് കൂ​ടു​ത​ൽ ക​ന​ത്ത പ​രാ​ജ​യ​ങ്ങ​ൾ നേ​രി​ടേ​ണ്ടി​വ​രു​മെ​ന്ന് കേ​ര​ള​കോ​ണ്‍​ഗ്ര​സ് എം ​ചെ​യ​ർ​മാ​ൻ പി.​ജെ. ജോ​സ​ഫ് പ​റ​ഞ്ഞു. കേ​ര​ള കേ​ര​ള​കോ​ണ്‍​ഗ്ര​സ് എം ​ജി​ല്ലാ നേ​തൃ​ത്വ​സ​മ്മേ​ള​ന​വും പു​ഴ​യ്ക്ക​ൽ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട പാ​ർ​ട്ടി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സി.​വി. കു​രി​യാ​ക്കോ​സി​ന് സ്വീ​ക​ര​ണ​വും ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സി.​വി. കു​രി​യാ​ക്കോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പാ​ർ​ട്ടി ഉ​ന്ന​താ​ധി​കാ​ര സ​മി​തി​യം​ഗം തോ​മ​സ് ഉ​ണ്ണി​യാ​ട​ൻ, പാ​ല​ക്കാ​ട് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജോ​ബി ജോ​ണ്‍, ജി​ല്ലാ നേ​താ​ക്ക​ളാ​യ തോ​മ​സ് ആ​ന്‍റ​ണി, സി.​ടി. പോ​ൾ, ഇ​ട്ട്യേ​ച്ച​ൻ ത​ര​ക​ൻ, എ​ൻ.​ജെ. ലി​യോ, വി. ​സി​ദ്ധി​ക് ഹാ​ജി, തോ​മ​സ് ചി​റ​മ​ൽ, മി​നി മോ​ഹ​ൻ​ദാ​സ്, എം.​വി. ജോ​ണ്‍, പി.​കെ. ര​വി, കെ.​കെ. വി​ദ്യാ​ധ​ര​ൻ, ജോ​ണി ചി​റ്റ​ല​പ്പി​ള്ളി, ജോ​യ്സി ആ​ന്‍റ​ണി, വ​ർ​ഗീ​സ് മാ​വേ​ലി, കെ.​വി.…

Read More

കെഎസ്ആ​ർ​ടി​സി പ​ണി​മു​ട​ക്ക്;  തൃ​ശൂർ ഡിപ്പോ‍യിൽ 51 സ​ർ​വീ​സു​കളിൽ 21 എണ്ണം മു​ട​ങ്ങി

തൃ​ശൂ​ർ: കെഎസ്ആ​ർ​ടി​സി ജീ​വ​ന​ക്കാ​ർ പ​ണി​മു​ട​ക്ക് ന​ട​ത്തി​യ​തോ​ടെ തൃ​ശൂ​ർ ഡി​പ്പോ​യി​ൽ നി​ന്ന് പു​റ​പ്പെ​ട്ടി​രു​ന്ന 58 സ​ർ​വീ​സു​ക​ളി​ൽ 21 സ​ർ​വീ​സു​ക​ളും മു​ട​ങ്ങി. ഓ​ർ​ഡി​ന​റി സ​ർ​വീ​സു​ക​ളാ​ണ് മു​ട​ങ്ങി​യ​തി​ൽ ഭൂ​രി​ഭാ​ഗ​വും. ഡ്രൈ​വേ​ഴ്സ് യൂ​ണി​യ​നും ഐ​എ​ൻ​ടി​യു​സി വി​ഭാ​ഗ​വു​മൊ​ക്കെ പ​ണി​മു​ട​ക്കി​ൽ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്. ഡി​പ്പോ​യി​ൽ ജോ​ലി​ക്കെ​ത്തി​യ ഡ്രൈ​വ​ർ​മാ​രെ​യും ക​ണ്ട​ക്ട​ർ​മാ​രെ​യും ഉ​പ​യോ​ഗി​ച്ച് പ​ര​മാ​വ​ധി ദീ​ർ​ഘ​ദൂ​ര സ​ർ​വീ​സു​ക​ളാ​ണ് ന​ട​ത്തി​യ​ത്. ലോ​ക്ക​ൽ സ​ർ​വീ​സു​ക​ൾ ന​ട​ത്താ​ൻ ജീ​വ​ന​ക്കാ​രെ കി​ട്ടാ​ത്ത​തി​നാ​ലാ​ണ് ഒ​ട്ടു​മി​ക്ക സ​ർ​വീ​സു​ക​ളും മു​ട​ങ്ങി​യ​ത്. പ​ണി​മു​ട​ക്കി​യ ജീ​വ​ന​ക്കാ​ർ ക​ഐ​സ്ആ​ർ​ടി​സി ഡി​പ്പോ​യ്ക്ക മു​ന്പി​ൽ പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി. സ​ർ​വീ​സു​ക​ൾ മു​ട​ങ്ങി​യ​തോ​ടെ രാ​വി​ലെ സ്റ്റാ​ൻ​ഡി​ലെ​ത്തി​യ നി​ര​വ​ധി യാ​ത്ര​ക്കാ​രാ​ണ് കു​ടു​ങ്ങി​യ​ത്. ബ​സു​ക​ൾ കി​ട്ടാ​താ​യ​തോ​ടെ ഇ​വ​ർ സ്വ​കാ​ര്യ ബ​സു​ക​ളും ട്രെ​യി​നു​ക​ളി​ലു​മാ​ണ് യാ​ത്ര തു​ട​ർ​ന്ന​ത്. അ​വ​ധി ക​ഴി​ഞ്ഞ ദി​വ​സ​മാ​യ​തി​നാ​ൽ പ​തി​വി​ൽ കൂ​ടു​ത​ൽ തി​ര​ക്കാ​ണ് ബ​സു​ക​ളി​ൽ. ജി​ല്ല​യി​ലെ മ​റ്റു ഡി​പ്പോ​ക​ളി​ലും ജീ​വ​ന​ക്കാ​ർ പ​ണി​മു​ട​ക്കി​യ​തി​നാ​ൽ അ​വി​ടെ​യും സ​ർ​വീ​സു​ക​ൾ മു​ട​ങ്ങി. ശ​ന്പ​ളം മാ​സം അ​വ​സാ​ന പ്ര​വൃ​ത്തി ദി​വ​സം ന​ൽ​കു​ക, ശ​ന്പ​ള പ​രി​ഷ്ക​ര​ണം ന​ട​പ്പാ​ക്കു​ക, നി​യ​മ​ന നി​രോ​ധ​നം…

Read More

പോ​ലീ​സി​നെ​ന്താ പോ​സ്റ്റു​മോ​ർ​ട്ടം മു​റി​യി​ൽ കാ​ര്യം; മാ​വോ​യി​സ്റ്റു​ക​ളു​ടെ പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നി​ടെ പോ​ലീ​സു​കാ​രെ ഇ​റ​ക്കി​വി​ട്ട വി​വാ​ദം കൊ​ഴു​ക്കു​ന്നു

സ്വ​ന്തം ലേ​ഖ​ക​ൻ മു​ളം​കു​ന്ന​ത്തു​കാ​വ്: മാ​വോ​യി​സ്റ്റു​ക​ളു​ടെ പോ​സ്റ്റു​മോ​ർ​ട്ടം ന​ട​ക്കു​ന്ന സ​മ​യ​ത്ത് മെ​ഡി​ക്ക​ൽ കോ​ള​ജ് മോ​ർ​ച്ച​റി പ​രി​സ​ര​ത്ത് നി​ന്ന് പോ​ലീ​സു​കാ​രെ ഇ​റ​ക്കി​വി​ട്ടെ​ന്ന വി​വാ​ദം കൊ​ഴു​ക്കു​ന്നു. വ​ള​രെ ര​ഹ​സ്യ​സ്വ​ഭാ​വ​ത്തോ​ടെ കൈ​കാ​ര്യം ചെ​യ്യേ​ണ്ട പോ​സ്റ്റു​മോ​ർ​ട്ട​ത്തി​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ൾ പോ​ലീ​സു​കാ​ർ ചോ​ദി​ച്ച​റി​യാ​ൻ ശ്ര​മി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് മോ​ർ​ച്ച​റി പ​രി​സ​ര​ത്തു നി​ന്ന് പോ​ലീ​സു​കാ​രെ മാ​റ്റി​യ​തെ​ന്നാ​ണ് ഡോ​ക്ട​ർ​മാ​രു​ടെ മ​റു​പ​ടി​യെ​ന്ന​റി​യു​ന്നു. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് ആ​രോ​ഗ്യ​വ​കു​പ്പ് അ​ന്വേ​ഷി​ക്കു​ന്പോ​ൾ ഡോ​ക്ട​ർ​മാ​ർ ഇ​ക്കാ​ര്യ​മാ​ണ് ഉ​ന്ന​യി​ക്കു​ക. പോ​സ്റ്റു​മോ​ർ​ട്ടം ന​ട​ക്കു​ന്ന​തി​നി​ടെ ഫോ​റ​ൻ​സി​ക് വി​ഭാ​ഗ​ത്തി​ലെ ഉ​ദ്യോ​ഗ​സ്ഥ​നാ​ണ് ഡി​വൈ​എ​സ്പി റാ​ങ്കി​ലു​ള്ള ഉ​ദ്യോ​ഗ​സ്ഥ​രോ​ട് പു​റ​ത്തു​പോ​കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട​ത്. മൂ​ന്നു ഡി​വൈ​എ​സ്പി​മാ​രും ഏ​താ​നും പോ​ലീ​സു​കാ​രും പോ​സ്റ്റു​മോ​ർ​ട്ടം ന​ട​ക്കു​ന്ന മു​റി​ക്ക് പു​റ​ത്ത് കാ​ത്തു​നി​ൽ​ക്കു​ക​യും പു​റ​ത്തു​വ​രു​ന്ന അ​സി​സ്റ്റ​ൻ​ഡ് ഡോ​ക്ട​ർ​മാ​രോ​ട് എ​ന്താ​ണ് സ്ഥി​തി​യെ​ന്നും എ​ത്ര ബു​ള്ള​റ്റു​ക​ൾ കി​ട്ടി​യെ​ന്നും മ​റ്റും ഇ​വ​ർ തി​ര​ക്കി​യി​രു​ന്ന​താ​യും സൂ​ച​ന​യു​ണ്ട്. ഈ ​വി​വ​ര​ങ്ങ​ൾ പോ​സ്റ്റു​മോ​ർ​ട്ടം ന​ട​ന്നു​കൊ​ണ്ടി​രി​ക്കേ ത​ന്നെ ചാ​ന​ലു​ക​ളി​ൽ വാ​ർ​ത്ത​യാ​യി വ​ന്ന​തോ​ടെ പോ​സ​റ്റു​മോ​ർ​ട്ട​ത്തി​ന്‍റെ ര​ഹ​സ്യ​സ്വ​ഭാ​വം ത​ന്നെ ന​ഷ്ട​പ്പെ​ടു​ന്ന സ്ഥി​തി​യാ​യി.പോ​ലീ​സി​ന് കി​ട്ടും മു​ൻ​പേ പോ​സ്റ്റു​മോ​ർ​ട്ടം റി​പ്പോ​ർ​ട്ടും വി​ശ​ദ​വി​വ​ര​ങ്ങ​ളും മാ​ധ്യ​മ​ങ്ങ​ൾ​ക്ക് കി​ട്ടി​യ​ത്…

Read More

ഇ​നി സു​ജി​ത്തി​നെ പോ​ലു​ള്ള കു​ട്ടി​ക​ൾ മ​രി​ക്ക​രു​ത്! കു​ഴ​ൽ​കി​ണ​റി​ൽ വീ​ഴു​ന്ന​വ​രെ ര​ക്ഷി​ക്കാ​ൻ റോ​ബോ​ട്ടു​മാ​യി കു​ട്ടി​ശാ​സ്ത്ര​ജ്ഞ​ർ

കു​ന്നം​കു​ളം: കു​ഴ​ൽ​കി​ണ​റി​ൽ വീ​ണ് മ​രി​ച്ച തി​രു​ച്ചി​റ​പ്പി​ള്ളി​യി​ലെ സു​ജി​ത്തി​ന്‍റെ അ​നു​ഭ​വം ഇ​നി ആ​ർ​ക്കും ഉ​ണ്ടാ​ക​രു​ത്. കു​റ​ച്ച് സ​മ​യം കൂ​ടു​ത​ൽ കി​ട്ടി​യി​രു​ന്നെ​ങ്കി​ൽ ഞ​ങ്ങ​ൾ ആ ​കു​ട്ടി​യെ ര​ക്ഷി​ക്കു​മാ​യി​രു​ന്നു. അ​തി​നു​ള്ള സാ​ങ്കേ​തി​ക വി​ദ്യ​യു​മാ​യാണു കു​ട്ടി​ശാ​സ്ത്ര​ജ്ഞ​ർ കു​ന്നം​കു​ള​ത്ത് ആ​രം​ഭി​ച്ച ശാ​സ്ത്രോ​ത്സ​വ​ത്തി​നെ​ത്തി​യി​രി​ക്കു​ന്ന​ത്. ആ​ലു​വ വാ​ഴ​ക്കു​ളം ഗ​വ. ഹൈ​സ്കൂ​ളി​ലെ ശി​വ​ദേ​വ് മ​നു​വും സൂ​ര്യ ജോ​സും ചേ​ർ​ന്നാ​ണു കു​ഴ​ൽ​കി​ണ​റി​ൽ വീ​ഴു​ന്ന കു​ട്ടി​ക​ളെ ര​ക്ഷി​ക്കാ​ൻ പു​തി​യ റോ​ബോ​ട്ടി​നു രൂ​പം ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ബോ​ർ​വെ​ൽ റെ​സ്ക്യൂ റോ​ബോ​ട്ട് എ​ന്ന പേ​രി​ലു​ള്ള സം​വി​ധാ​ന​മു​പ​യോ​ഗി​ച്ച് എ​ത്ര ആ​ഴ​ത്തി​ൽ വീ​ണുകി​ട​ക്കു​ന്ന കു​ട്ടി​ക​ളെ​യും ജീ​വ​നോ​ടെ ര​ക്ഷി​ക്കാ​ൻ ക​ഴി​യു​മെ​ന്നു കു​ട്ടി​ക​ൾ പ​റ​യു​ന്നു. വീ​ലു​ക​ളു​ള്ള റോ​ബോ​ട്ടി​ന്‍റെ അ​റ്റ​ത്ത് കൈ​ക​ൾ പോ​ലെ കു​ട്ടി​യെ പി​ടി​ക്കാ​നു​ള്ള സം​വി​ധാ​ന​മാ​ണു​ള്ള​ത്. കൂ​ടാ​തെ കാ​മ​റ​യും ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്. കു​ട്ടി​യെ കാ​ണാ​നും സം​സാ​രി​ക്കാ​നും സാ​ധി​ക്കും. റോ​ബോ​ട്ട് ഇ​റ​ക്കു​ന്പോ​ൾ സ്ക്രീ​നി​ൽ ഉ​ള്ളി​ലെ സം​ഭ​വ​ങ്ങ​ൾ കാ​ണാ​നാ​കും. റി​മോ​ട്ട് ക​ണ്‍​ട്രോ​ളി​ലാ​ണ് ഇ​തി​ന്‍റെ നി​യ​ന്ത്ര​ണം. ഒ​ന്ന​ര ല​ക്ഷം രൂ​പ​യു​ണ്ടെ​ങ്കി​ൽ ഇ​ത്ത​രം റോ​ബോ​ട്ട് സം​വി​ധാ​നം നി​ർ​മി​ക്കാ​നാ​കു​മെ​ന്നു ശി​വ​ദേ​വും…

Read More

തൃ​ശൂ​ർ – പാ​ല​ക്കാ​ട് ബ​സ് സ​മ​രം  രണ്ടാം ദിനം പിന്നിടുന്നു;  റോഡ് പണികൾ വീണ്ടും തുടങ്ങിയില്ല; സമരം നീളാൻ സാധ്യത

തൃ​ശൂ​ർ: യാ​ത്ര​ക്കാ​രെ വ​ല​ച്ച് തൃ​ശൂ​ർ – പാ​ല​ക്കാ​ട് റൂ​ട്ടി​ലെ ബ​സ് സ​മ​രം ര​ണ്ടാം ദി​വ​സ​വും തു​ട​ർ​ന്നു. സ​മ​രം അ​വ​സാ​നി​പ്പി​ക്കാ​ൻ ജി​ല്ല ക​ള​ക്ട​ർ നാ​ളെ ബ​സ് ജീ​വ​ന​ക്കാ​രു​ടെ സം​ഘ​ട​ന​ക​ളു​മാ​യി ച​ർ​ച്ച ന​ട​ത്തും.കു​തി​രാ​നി​ൽ റോ​ഡു​പ​ണി​ക​ൾ ഇ​പ്പോ​ഴും ആ​രം​ഭി​ച്ചി​ട്ടി​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ ബ​സു​ക​ൾ സ​ർ​വീ​സ് ന​ട​ത്താ​ൻ ത​യ്യാ​റ​ല്ലെ​ന്നാ​ണ് സൂ​ച​ന. മ​ഴ മാ​റാ​തെ ടാ​റിം​ഗോ അ​റ്റ​കു​റ്റ​പ്പ​ണി​ക​ളോ ന​ട​ത്താ​നാ​വി​ല്ലെ​ന്നി​രി​ക്കെ തു​ലാ​വ​ർ​ഷം ക​ഴി​യാ​തെ കാ​ര്യ​മാ​യ പ​ണി​ക​ളൊ​ന്നും കു​തി​രാ​നി​ൽ സാ​ധ്യ​മ​ല്ലെ​ന്നും പ​റ​യു​ന്നു. മ​ഴ​ക്കാ​ല​ത്ത് ഉ​പ​യോ​ഗി​ക്കാ​വു​ന്ന ടാ​ർ ഉ​പ​യോ​ഗി​ച്ച് ടാ​റിം​ഗ് ന​ട​ത്ത​ണ​മെ​ന്ന ആ​വ​ശ്യ​വും ഉ​യ​ർ​ന്നി​ട്ടു​ണ്ട്.തൃ​ശൂ​ർ – പാ​ല​ക്കാ​ട് റൂ​ട്ടി​ൽ കെഎ​സ്ആ​ർ​ടി​സി സ​ർ​വീ​സു​ക​ൾ ന​ട​ത്തു​ന്നു​ണ്ടെ​ങ്കി​ലും യാ​ത്ര​ക്ലേ​ശ​ത്തി​ന് അ​ത് വേ​ണ്ട​ത്ര പ​രി​ഹാ​ര​മാ​കു​ന്നി​ല്ലെ​ന്ന് പ​രാ​തി​യു​ണ്ട്. തൃ​ശൂ​ർ – ഷൊ​ർ​ണൂ​ർ റൂ​ട്ടി​ലെ സ്വ​കാ​ര്യ​ബ​സു​ക​ളി​ലും തി​ര​ക്ക​നു​ഭ​വ​പ്പെ​ടു​ന്നു​ണ്ട്. ഷൊ​ർ​ണൂ​ർ കു​ള​പ്പു​ള്ളി​യി​ൽ നി​ന്ന് പാ​ല​ക്കാ​ട്ടേ​ക്ക് പോ​കാ​ൻ ബ​സു​ക​ളു​ള്ള​തി​നാ​ൽ പ​ല​രും കു​തി​രാ​ൻ വ​ഴി പോ​കാ​തെ അ​ൽ​പം വ​ള​ഞ്ഞാ​ണെ​ങ്കി​ലും ഷൊ​ർ​ണ​ർ വ​ഴി പാ​ല​ക്കാ​ട്ടേ​ക്ക് പോ​കു​ന്നു​ണ്ട്.

Read More

 കുതിരാനിലെ ഓരോ കുഴിയും കയറിയിറങ്ങി വരുമ്പോൾ തൃശൂർ- പാലക്കാട് മഹാകുരുക്കിൽ; പ്രതിഷേധം ശക്തമാകുന്നു

വ​ട​ക്ക​ഞ്ചേ​രി: ത​ക​ർ​ന്നു കി​ട​ക്കു​ന്ന കു​തി​രാ​ൻ ദേ​ശീ​യ​പാ​ത ഗ​താ​ഗ​ത യോ​ഗ്യ​മാ​ക്കാ​ൻ മു​ഖ്യ​മ​ന്ത്രി മൗ​നം വെ​ടി​യ​ണ​മെ​ന്ന് മു​ൻ മ​ന്ത്രി വി.​സി.​ക​ബീ​ർ മാ​സ്റ്റ​ർ ആ​വ​ശ്യ​പ്പെ​ട്ടു.​നാ​ല് വ​ർ​ഷം മു​ന്പ് കു​തി​രാ​ൻ റോ​ഡ് ത​ക​ർ​ന്ന​പ്പോ​ൾ വി​ഷ​യ​ത്തി​ൻ​റെ ഗൗ​ര​വം അ​ന്ന​ത്തെ മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്ന ഉ​മ്മ​ൻ ചാ​ണ്ടി​യെ ബോ​ധ്യ​പ്പെ​ടു​ത്തു​ക​യും അ​തേ തു​ട​ർ​ന്ന് 19 കോ​ടി രൂ​പ സം​സ്ഥാ​ന സ​ർ​ക്കാ​ർ അ​നു​വ​ദി​ക്കു​ക​യു​മു​ണ്ടാ​യി. അ​ന്ന് 30 ദി​വ​സ​ത്തി​നു​ള​ളി​ൽ വാ​ണി​യ​ന്പാ​റ മു​ത​ൽ മ​ണ്ണു​ത്തി വ​രെ 20 കി​ലോ​മീ​റ്റ​റോ​ളം റോ​ഡ് റീ ​ടാ​റിം​ഗ് ന​ട​ത്തി ഗ​താ​ഗ​തം സു​ഗ​മ​മാ​ക്കി. അ​ക്കാ​ര്യം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഓ​ർ​ക്ക​ണ​മെ​ന്ന് കെ ​പി സി ​സി നി​ർ​വ്വാ​ഹ​ക സ​മി​തി അം​ഗം കൂ​ടി​യാ​യ ക​ബീ​ർ മാ​സ്റ്റ​ർ പ​റ​ഞ്ഞു.​സം​സ്ഥാ​ന​ത്തി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന ദേ​ശീ​യ പാ​ത ഏ​റെ വ​ർ​ഷ​ങ്ങ​ളാ​യി നാ​ഥ​നി​ല്ലാ​തെ കി​ട​ന്നി​ട്ടും സം​സ്ഥാ​ന സ​ർ​ക്കാ​ർ വേ​ണ്ട വി​ധം ഇ​ട​പെ​ടാ​ത്ത​ത് ക​ടു​ത്ത അ​നാ​സ്ഥ​യാ​ണെ​ന്നും ആ​യി​ര​ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ളും യാ​ത്ര​ക്കാ​രും വ​ഴി​യി​ൽ കു​ടു​ങ്ങി കി​ട​ക്കു​ന്ന​ത് ക​ണ്ടി​ല്ലെ​ന്ന് ന​ടി​ക്ക​രു​തെ​ന്നും ഗാ​ന്ധി​ദ​ർ​ശ​ൻ സ​മി​തി…

Read More