ടി.വി. അനുപമ അവധിയിൽ; തൃശൂർ കളകടറായി  എ​സ്. ഷാ​ന​വാ​സിനെ നിയമിച്ച് മന്ത്രിസഭ യോഗം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: തൃ​​​ശൂ​​​ർ ജി​​​ല്ലാ ക​​​ള​​​ക്ട​​​റാ​​​യി എ​​​സ്. ഷാ​​​ന​​​വാ​​​സി​​​നെ നി​​​യ​​​മി​​​ക്കാ​​​ൻ മ​​​ന്ത്രി​​​സ​​​ഭായോ​​​ഗം തീ​​​രു​​​മാ​​​നി​​​ച്ചു. നി​​​ല​​​വി​​​ൽ കോ-​​​ഓ​​​പ്പ​​​റേ​​​റ്റീ​​​വ് സൊ​​​സൈ​​​റ്റീ​​​സ് ര​​​ജി​​​സ്ട്രാ​​​റാ​​​ണ് ഷാ​​​ന​​​വാ​​​സ്. തൃ​​​ശൂ​​​ർ ക​​​ള​​​ക്ട​​​റാ​​​യി​​​രു​​​ന്ന ടി.​​​വി അ​​​നു​​​പ​​​മ അ​​​വ​​​ധി​​​യി​​​ൽ പോ​​​യ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണു നി​​​യ​​​മ​​​നം. ര​​​ണ്ടാ​​​ഴ്ച മു​​​ന്പു ചേ​​​ർ​​​ന്ന മ​​​ന്ത്രി​​​സ​​​ഭായോ​​​ഗ​​​ത്തി​​​ൽ ഷാ​​​ന​​​വാ​​​സി​​​നെ കൊ​​​ല്ലം ക​​​ള​​​ക്ട​​​റാ​​​യി നി​​​യ​​​മി​​​ക്കാ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ചി​​​രു​​​ന്നു. എ​​​ന്നാ​​​ൽ പി​​​ന്നീ​​​ട് ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി ഇ​​​ട​​​പെ​​​ട്ടു കൊ​​​ല്ല​​​ത്ത് അ​​​ബ്ദു​​​ൾ നാ​​​സ​​​റി​​​നെ നി​​​യ​​​മി​​​ക്കു​​​ക​​​​​​യാ​​​യി​​​രു​​​ന്നു. കൊ​​​ല്ലം ക​​​ള​​​ക്ട​​​ർ എ​​​സ്. കാ​​​ർ​​​ത്തി​​​കേ​​​യ​​​ൻ അ​​​ടു​​​ത്ത മാ​​​സം ആ​​​ദ്യം അ​​​വ​​​ധി​​​യി​​​ൽ പോ​​​കു​​​ന്നതോടെ അ​​​ബ്ദു​​​ൾ നാ​​​സ​​​ർ ചു​​​മ​​​ത​​​ല​​​യേ​​​ൽ​​​ക്കും. കോ-​​​ഓ​​​പ്പ​​​റേ​​​റ്റീ​​​വ് സൊ​​​സൈ​​​റ്റീ​​​സ് ര​​​ജി​​​സ്ട്രാ​​​റാ​​​യി ഡോ. ​​​പി.​​​കെ. ജ​​​യ​​​ശ്രീ​​​യെ പ​​​ക​​​രം നി​​​യ​​​മി​​​ച്ചു. ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ ഐ​​​ജി​​​യാ​​​യി കൊ​​​ല്ലം സ​​​ബ് ക​​​ള​​​ക്ട​​​ർ എ. ​​​അ​​​ല​​​ക്സാ​​​ണ്ട​​​റി​​​നെ നി​​​യ​​​മി​​​ച്ചു. ലാ​​​ൻ​​​ഡ് റ​​​വ​​​ന്യൂ ക​​​മ്മീ​​​ഷ​​​ണ​​​ർ സി.​​​എ. ല​​​ത​​​യ്ക്ക് ലാ​​​ൻ​​​ഡ് ബോ​​​ർ​​​ഡ് സെ​​​ക്ര​​​ട്ട​​​റി​​​യു​​​ടെ അ​​​ധി​​​ക ചു​​​മ​​​ത​​​ല കൂ​​​ടി ന​​​ൽ​​​കി. വ്യ​​​വ​​​സാ​​​യ പ്രി​​​ൻ​​​സി​​​പ്പ​​​ൽ സെ​​​ക്ര​​​ട്ട​​​റി ഡോ. ​​​കെ. ഇ​​​ള​​​ങ്കോ​​​വ​​​ന് നി​​​ല​​​വി​​​ലു​​​ള്ള ചു​​​മ​​​ത​​​ല​​​ക​​​ൾ​​​ക്കു പു​​​റ​​​മെ കെ​​​എ​​​സ്ഐ​​​ഡി​​​സി…

Read More

പ്ര​കൃ​തി​സൗ​ന്ദ​ര്യം ആ​സ്വ​ദി​ക്കാ​ൻ സഞ്ചാരികളുടെ തിരക്ക്;   അധികൃതരുടെ അനാസ്ഥയിൽ പത്താഴക്കുണ്ട് ഡാം  അവഗണനയുടെ കുണ്ടിൽ ​

അ​ത്താ​ണി: ഇ​തു പ​ത്താ​ഴ​ക്കു​ണ്ട് ഡാം. ​പ്ര​കൃ​തി​സൗ​ന്ദ​ര്യം ആ​സ്വ​ദി​ക്കാ​നെ​ത്തു​ന്ന​വ​രു​ടെ എ​ണ്ണം കൂ​ടി​വ​രു​ന്നു​ണ്ടെ​ങ്കി​ലും അ​ധി​കൃ​ത​രു​ടെ ശ്ര​ദ്ധ​ക്കു​റ​വ് ഡാ​മി​നെ പ​രി​മി​തി​ക​ളി​ലേ​ക്കു ത​ള്ളി​യി​ടു​ക​യാ​ണ്. വ​ട​ക്കാ​ഞ്ചേ​രി- അ​ത്താ​ണി റോ​ഡി​ൽ നി​ന്നും അ​ഞ്ച് കീ​ലോ​മീ​റ്റ​ർ ദൂ​ര​ത്തു​ള്ള പ​ത്താ​ഴ​ക്കു​ണ്ട് ഡാ​മി​ലെ ചോ​ർ​ച്ച​യും പാ​ല​ത്തി​ലെ ഗ​ർ​ത്ത​ങ്ങ​ളു​മാ​ണ് ഇ​പ്പോ​ൾ പ്ര​തി​ഷേ​ധ​ത്തി​നു കാ​ര​ണ​മാ​യി​രി​ക്കു​ന്ന​ത്. പൂ​മ​ല ഡാം ​ആ​ണെ​ന്ന് ക​രു​തി​യാ​ണ് പ​ല​രും പ​ത്താ​ഴ​ക്കു​ണ്ട് ഡാ​മി​ൽ എ​ത്തു​ന്ന​ത്. പൂ​ർ​ണ്ണ​മാ​യും ജ​ല​സേ​ച​ന​മാ​ണ് ഈ ​ഡാ​മി​ലൂ​ടെ അ​ധി​കൃ​ത​ർ ല​ക്ഷ്യ​മി​ടു​ന്ന​തെ​ങ്കി​ലും, ഡാ​മി​ലെ ചോ​ർ​ച്ച പ​രി​ഹ​രി​ക്കാ​നാ​കാ​ത്ത​തി​നാ​ൽ പ​ദ്ധ​തി നാ​ശ​ത്തി​ന്‍റെ വ​ക്കി​ലാ​ണ്. കാ​ടു​പി​ടി​ച്ചു കി​ട​ക്കു​ന്ന ഒ​രു വ​ലി​യ കെ​ട്ടും അ​തി​നി​പ്പു​റ​ത്തെ വ​ന്പ​ൻ റി​സ​ർ​വോ​യ​റു​മാ​ണ് ഇ​വി​ടെ​യു​ള്ള​ത്. നി​ര​വ​ധി കു​ടും​ബ​ങ്ങ​ളും ഡാ​മി​ന്‍റെ സ​മീ​പ​ത്ത് താ​മ​സി​ച്ചു​വ​രു​ന്നു. ഇ​തി​ന്‍റെ അ​ടു​ത്താ​ണ് കു​റ​ഞ്ചേ​രി മ​ല​നി​ര​ക​ൾ. ക​ഴി​ഞ്ഞ വ​ർ​ഷം ഇ​വി​ടെ മ​ല​യി​ടി​ഞ്ഞ് പ​ത്തു​പേ​ർ മ​രി​ച്ചി​രു​ന്നു. പൊ​തു​വെ വേ​ന​ൽ​ക്കാ​ല​ത്ത് വ​റ്റി​വ​ര​ണ്ടു കി​ട​ക്കാ​റു​ള്ള ഡാ​മി​ൽ മ​ഴ​ക്കാ​ല​മാ​യി​ട്ടും വെ​ള്ള​മി​ല്ല. ഡാ​മി​ലെ ചോ​ർ​ച്ച​യാ​ണ് പ്ര​ധാ​ന കാ​ര​ണം. ഡാം ​ന​വീ​ക​ര​ണ​ത്തി​നാ​യി ക​ഴി​ഞ്ഞ വ​ർ​ഷം മൂ​ന്നു​കോ​ടി രൂ​പ​യാ​ണ് അ​നു​വ​ദി​ച്ച​തെ​ങ്കി​ലും…

Read More

ച​ലോ ച​ലോ ക​ല​ക്ട​റേ​റ്റ്…! പ്ര​ള​യ ദു​രി​താ​ശ്വാ​സ ധ​ന​സ​ഹാ​യം; അവസാന അവസരം കളയാതിരിക്കാൻ  തിരക്കോട് തിരക്ക്

തൃ​ശൂ​ർ: പ്ര​ള​യ ദു​രി​താ​ശ്വാ​സ ധ​ന​സ​ഹാ​യ​ത്തി​ന് അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാ​ൻ സ​മ​യം നീ​ട്ടി​യ​തോ​ടെ ക​ള​ക്ട​റേ​റ്റി​ൽ അ​പേ​ക്ഷ​ക​രു​ടെ വ​ൻതി​ര​ക്ക്. ഈ​മാ​സം 30ന​കം അ​പേ​ക്ഷ​ക​ൾ ന​ല്ക​ണ​മെ​ന്നാ​ണ് പു​തി​യ നി​ർ​ദേ​ശം. അ​ർ​ഹ​രാ​യ​വ​ർ ഇ​പ്പോ​ഴും ലി​സ്റ്റി​നു പു​റ​ത്താ​ണെ​ന്ന പ​രാ​തി​യു​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് അ​ധി​കൃ​ത​ർ സ​മ​യം നീ​ട്ടിന​ല്കി​യ​ത്.ഈ ​തി​ങ്ക​ളാ​ഴ്ച​യാ​ണ് സ​മ​യം നീ​ട്ടി​യു​ള്ള ഉ​ത്ത​ര​വ് ഇ​റ​ങ്ങി​യ​ത്. അ​പേ​ക്ഷ സ്വീ​ക​രി​ക്കാ​ൻ പ്ര​ത്യേ​ക സൗ​ക​ര്യം ഒ​രു​ക്കി​യി​ട്ടു​ണ്ടെ​ങ്കി​ലും രേ​ഖ​ക​ളു​ടെ പ​രി​ശോ​ധ​ന​യ്ക്കു സ​മ​യ​മെ​ടു​ക്കു​ന്ന​തു തി​ര​ക്ക് വ​ർ​ധി​പ്പി​ക്കാ​നും അ​പേ​ക്ഷ​ക​രു​ടെ പ​രാ​തി​ക്കും ഇ​ട​യാ​ക്കി. പ്ര​ള​യ​ത്തി​ൽ ജി​ല്ല​യി​ൽ 2300 കോ​ടി​യു​ടെ ന​ഷ്ട​മു​ണ്ടാ​യി​ട്ടു​ണ്ടെ​ന്നാ​ണ് ഒൗ​ദ്യോ​ഗി​ക ക​ണ​ക്ക്. 19 പേ​ർ മ​രി​ച്ച കു​റാ​ഞ്ചേ​രി​യി​ലെ ഉ​രു​ൾ​പൊട്ട​ലു​ൾ​പ്പെ​ടെ ക​ന​ത്ത നാ​ശ​ന​ഷ്ട​മാ​ണ് ജി​ല്ല​യി​ലു​ട​നീ​ള​മു​ണ്ടാ​യ​ത്. 3597 വീ​ടു​ക​ൾ പൂ​ർ​ണ​മാ​യും, 324 എ​ണ്ണം 75 ശ​ത​മാ​ന​വും, 23172 വീ​ടു​ക​ൾ ഭാ​ഗി​ക​മാ​യും ത​ക​ർ​ന്നി​ട്ടു​ണ്ടെ​ന്നാ​ണ് ആ​ദ്യ​ഘ​ട്ട വി​വ​ര​ശേ​ഖ​ര​ത്തി​ൽ ക​ണ്ടെ​ത്തി​യ​ത്. 26,700 അ​പേ​ക്ഷ​ക​ളാ​ണ് പു​തി​യ വീ​ടി​നാ​യി നേ​ര​ത്തെ ല​ഭി​ച്ചി​രു​ന്ന​ത് ര​ണ്ടും മൂ​ന്നും ത​ല​ത്തി​ൽ പ​രി​ശോ​ധി​ച്ച് ഗ്രേ​ഡ് തി​രി​ച്ച് 21,000 പേ​രാ​ണ് പ​ട്ടി​ക​യി​ലി​ടം നേ​ടി​യ​ത്. പ​ല​യി​ട​ത്തും…

Read More

മ​ണ്ണു​ത്തി- വ​ട​ക്ക​ഞ്ചേ​രി  ആ​റു​വ​രി​പ്പാ​ത; അ​ടി​യ​ന്ത​ര യോ​ഗം  വി​ളി​ക്ക​ണ​മെ​ന്ന് കേ​ര​ള എം​പി​മാ​ർ

സ്വ​ന്തം ലേ​ഖ​ക​ൻ തൃ​ശൂ​ർ: മ​ണ്ണു​ത്തി- വ​ട​ക്ക​ഞ്ചേ​രി ആ​റു​വ​രി ദേ​ശീ​യ​പാ​ത​യു​ടേ​യും കു​തി​രാ​ൻ തു​ര​ങ്ക​പ്പാ​തയുടേയും നി​ർ​മാ​ണം അ​നി​ശ്ചി​ത​മാ​യി നീ​ണ്ടുപോ​കു​ന്ന​തി​നെ​തി​രേ കേ​ന്ദ്ര ഗ​താ​ഗ​ത മ​ന്ത്രി നി​തി​ൻ ഗ​ഡ്ക​രി​ക്കു ടി.​എ​ൻ. പ്ര​താ​പ​ൻ എം​പി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കേ​ര​ള​ത്തി​ലെ എം​പി​മാ​രു​ടെ നി​വേ​ദ​നം.ജ​ന​പ്ര​തി​നി​ധി​ക​ൾ അ​ട​ങ്ങു​ന്ന സ​മി​തി​യു​ടെ യോ​ഗം അ​ടി​യ​ന്ത​ര​മാ​യി വി​ളി​ക്ക​ണ​മെ​ന്നു നി​വേ​ദ​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. സം​സ്ഥാ​ന പൊ​തു​മ​രാ​മ​ത്തു മ​ന്ത്രി, തൃ​ശൂ​ർ, ആ​ല​ത്തൂ​ർ ലോ​ക്സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ലെ എം​പി​മാ​ർ, ഒ​ല്ലൂ​ർ, ആ​ല​ത്തൂ​ർ നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ലെ എം​എ​ൽ​എ​മാ​ർ, നാ​ഷ​ണ​ൽ ഹൈ​വേ അഥോറി​റ്റി ചെ​യ​ർ​മാ​ൻ, സം​സ്ഥാ​ന പൊ​തു​മ​രാ​മ​ത്ത് സെ​ക്ര​ട്ട​റി, തൃ​ശൂ​ർ ജി​ല്ലാ ക​ള​ക്ട​ർ, ക​രാ​റു​കാ​രാ​യ ഹൈ​ദ​രാ​ബാ​ദി​ലെ തൃ​ശൂ​ർ എ​ക്സ്പ്ര​സ് വേ​യ്സി​ന്‍റെ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ, വി​ഷ​യം ഹൈ​ക്കോ​ട​തി​യി​ലും മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​നി​ലും കേ​സാ​ക്കി​യ പൊ​തു​പ്ര​വ​ർ​ത്ത​ക​ൻ അ​ഡ്വ. ഷാ​ജി ജെ. ​കോ​ട​ങ്ക​ണ്ട​ത്ത് എ​ന്നി​രു​ടെ യോ​ഗം കേ​ന്ദ്ര​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ൽ വി​ളി​ച്ചു​കൂ​ട്ട​ണ​മെ​ന്നാ​ണ് ആ​വ​ശ്യം. കേ​ര​ളം, ത​മി​ഴ്നാ​ട്, ആ​ന്ധ​പ്ര​ദേ​ശ്, ക​ർ​ണാ​ട​ക എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ലെ വാ​ഹ​ന​ങ്ങ​ൾ​ക്കു ക​ട​ന്നുപോ​കാ​നു​ള്ള പാ​ത​യാ​ണി​ത്. സു​ര​ക്ഷാക്ര​മീ​ക​ര​ണ​ങ്ങ​ളി​ല്ലാ​തെ പ​ണി ന​ട​ത്തു​ന്ന​തു​മൂ​ലം വാ​ഹ​നാ​പ​ക​ട​ങ്ങ​ളി​ൽ…

Read More

ഗു​രു​വാ​യൂ​രി​ൽ ക​ല​ശ​ച്ച​ട​ങ്ങി​നി​ടെ ത​ന്ത്രി ചെ​യ​ർ​മാ​നെ മാ​റ്റി​നി​ർ​ത്തി; വിശദീകരണം ചോദിച്ച ചെയർമാനോട് തന്ത്രി പറഞ്ഞ മറുപടിയിങ്ങനെ…

ഗു​രു​വാ​യൂ​ർ: ക്ഷേ​ത്ര​ത്തി​ൽ ഭ​ഗ​വ​തി​ക്കു ക​ല​ശ​ച്ച​ട​ങ്ങു​ക​ൾ​ക്കി​ടെ ത​ന്ത്രി ചെ​യ​ർ​മാ​നെ മാ​റ്റി​നി​ർ​ത്തി. ച​ട​ങ്ങു​ക​ൾ​ക്കു​ശേ​ഷം ചെ​യ​ർ​മാ​ൻ ത​ന്ത്രി​യോ​ടു വി​ശ​ദീ​ക​ര​ണം തേ​ടി.തിങ്കളാഴ്ച ദീ​പാ​രാ​ധ​ന ക​ഴി​ഞ്ഞ് ആ​ചാ​ര്യ​വ​ര​ണ​ത്തി​നു​ശേ​ഷം ച​ട​ങ്ങു​ക​ൾ തു​ട​ങ്ങി​യ​തോ​ടെ​യാ​ണു ത​ന്ത്രി ചേ​ന്നാ​സ് ശ്രീ​കാ​ന്ത് ന​ന്പൂ​തി​രി​പ്പാ​ട് ദേ​വ​സ്വം ചെ​യ​ർ​മാ​ൻ കെ.​ബി. മോ​ഹ​ൻ​ദാ​സി​നോ​ടു മാ​റി​നി​ൽ​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട​ത്. ഭ​ഗ​വ​തി​യു​ടെ വാ​തി​ൽ​മാ​ട​ത്തി​ലാ​ണ് ച​ട​ങ്ങു​ക​ൾ ന​ട​ന്നി​രു​ന്ന​ത്. വാ​തി​ൽ​മാ​ട​ത്തി​ന്‍റെ ഇ​ട​വ​ഴി​യു​ടെ അ​റ്റ​ത്താ​ണു ചെ​യ​ർ​മാ​ൻ കെ.​ബി. മോ​ഹ​ൻ​ദാ​സും ഏ​താ​നും ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ളും നി​ന്നി​രു​ന്ന​ത്. നി​ൽ​ക്കാ​നു​ള്ള സൗ​ക​ര്യ​ത്തി​നു ചെ​യ​ർ​മാ​ൻ ഏ​താ​നും അ​ടി മു​ന്നി​ലേ​ക്കു നി​ന്ന​തോ​ടെ​യാ​ണു ത​ന്ത്രി മാ​റി​നി​ൽ​ക്കാ​ൻ പ​റ​ഞ്ഞ​ത്. ഇ​ത​നു​സ​രി​ച്ച് ചെ​യ​ർ​മാ​ൻ പി​ന്നാ​ക്കം മാ​റി​നി​ന്നു. പി​ന്നീ​ട് ച​ട​ങ്ങു​ക​ൾ​ക്കു​ശേ​ഷം ചെ​യ​ർ​മാ​ൻ കെ.​ബി. മോ​ഹ​ൻ​ദാ​സ് ത​ന്ത്രി​യോ​ട് എ​ന്താ​ണു മാ​റി​നി​ൽ​ക്കാ​ൻ പ​റ​ഞ്ഞ​തി​ന്‍റെ കാ​ര​ണ​മെ​ന്നു ചോ​ദി​ച്ചു. ച​ട​ങ്ങു​ക​ൾ​ക്കി​ടെ അ​ശു​ദ്ധി ഉ​ണ്ടാ​ക​രു​തെ​ന്നു ക​രു​തി​യാ​ണു മാ​റാ​ൻ ആ​വ​ശ്യ​പ്പെ​ട്ട​തെ​ന്നു ച​ട​ങ്ങു​ക​ൾ ന​ട​ത്തി​യി​രു​ന്ന ത​ന്ത്രി ചേ​ന്നാ​സ് ഹ​രി ന​ന്പൂ​ത​രി​പ്പാ​ട് മ​റു​പ​ടി ന​ൽ​കി. ഇ​തു സം​ബ​ന്ധി​ച്ച് ത​ന്ത്രി​യും ചെ​യ​ർമാ​നും ത​മ്മി​ൽ വാ​ക്കു​ത​ർ​ക്കം ഉ​ണ്ടാ​യി. എ​ന്നാ​ൽ ച​ട​ങ്ങു​ക​ൾ​ക്ക് അ​ശു​ദ്ധി…

Read More

ഇ​നി റോ​ഡാ​കാ​ൻ എ​ത്ര നാ​ൾ… ? പട്ടാളം റോഡ് വികസന കരാറിൽ ഓ​ർ (or) “ആ​ൻ​ഡ് ’(and) ആ​യ​പ്പോ​ൾ ന​ഷ്ട​പ്പെ​ട്ട​ത് ര​ണ്ടു വ​ർ​ഷം

സ്വ​ന്തം​ലേ​ഖ​ക​ൻ തൃ​ശൂ​ർ: പ​ട്ടാ​ളം റോ​ഡ് വി​ക​സ​ന​ത്തി​ന് പോ​സ്റ്റോ​ഫീ​സ് പൊ​ളി​ക്കു​ന്ന​തി​നാ​യി ക​രാ​ർ ത​യ്യാ​റാ​ക്കി​യ​പ്പോ​ൾ ഉ​ണ്ടാ​യ ക്ലെ​റി​ക്ക​ൽ തെ​റ്റ് തി​രു​ത്താ​നാ​ണ് ര​ണ്ടു വ​ർ​ഷ​മെ​ടു​ത്ത​തെ​ന്ന് കോ​ർ​പ​റേ​ഷ​ൻ ഭ​ര​ണാ​ധി​കാ​രി​ക​ൾ. ക​രാ​റി​ന്‍റെ തു​ട​ക്ക​ത്തി​ൽ എ​ഴു​തി​യ വാ​ച​ക​ത്തി​ൽ ഓ​ർ’ എ​ന്ന​ത് അ​വ​സാ​ന​മെ​ത്തി​യ​പ്പോ​ൾ ’ആ​ൻ​ഡ്’ ആ​യി മാ​റി​യ​താ​ണ് വി​ല്ല​നാ​യ​ത്. രാ​ജ​ൻ പ​ല്ല​ൻ മേ​യ​റാ​യി​രു​ന്ന​പ്പോ​ഴാ​ണ് ക​രാ​ർ ഒ​പ്പു​വ​ച്ച​ത്. പോ​സ്റ്റോ​ഫീ​സ് കെ​ട്ടി​ടം പ​ണി​തു കൊ​ടു​ക്കു​ക​യോ അ​ല്ലെ​ങ്കി​ൽ പ​ണം കെ​ട്ടി​വ​യ്ക്കു​ക​യോ ചെ​യ്യ​ണ​മെ​ന്നാ​യി​രു​ന്നു ക​രാ​റി​ന്‍റെ തു​ട​ക്ക​ത്തി​ൽ. അ​വ​സാ​ന​മെ​ത്തി​യ​പ്പോ​ൾ കെ​ട്ടി​ടം പ​ണി​തു കൊ​ടു​ക്കു​ക​യും പ​ണം കെ​ട്ടി​വ​യ്ക്കു​ക​യും വേ​ണ​മെ​ന്നാ​യി. ഓ​ർ മാ​റി ആ​ൻ​ഡ് ആ​യ​പ്പോ​ൾ അ​വ​സാ​ന​ത്തെ വാ​ച​ക​ത്തി​ൽ പി​ടി​ച്ച് പോ​സ്റ്റ് മാ​സ്റ്റ​ർ ജ​ന​റ​ൽ നി​ന്ന​പ്പോ​ൾ അ​തം​ഗീ​ക​രി​ക്കാ​നാ​കി​ല്ലെ​ന്ന് കോ​ർ​പ​റേ​ഷ​ൻ നി​ല​പാ​ടെ​ടു​ത്തു. എ​ന്നാ​ൽ അ​ത് ക്ലെ​റി​ക്ക​ൽ തെ​റ്റാ​ണെ​ന്ന് തെ​ളി​യി​ക്കാ​ൻ ത​യ്യാ​റാ​കാ​തെ ക​രാ​ർ അ​പ്പാ​ടെ മാ​റ്റാ​നു​ള്ള ശ്ര​മം ന​ട​ത്തി​യ​പ്പോ​ഴാ​ണ് പു​തി​യ ക​രാ​റി​നാ​യി ര​ണ്ടു വ​ർ​ഷം സ​മ​യ​മെ​ടു​ത്ത​ത്. ഒ​രു കൗ​ണ്‍​സി​ൽ യോ​ഗം മു​ഴു​വ​ൻ ഇ​ത് ച​ർ​ച്ച ചെ​യ്ത് സ​മ​യം ക​ള​ഞ്ഞെ​ങ്കി​ലും പ​ട്ടാ​ളം…

Read More

‘കല്ലട’വച്ചു..! യാ​ത്ര​ക്കാ​രെ ആ​ക്ര​മി​ച്ച ബ​സി​ന്‍റെ പെ​ർ​മി​റ്റ് റ​ദ്ദാ​ക്കി; ക​ള​ക്ട​ർ ടി.​വി.​അ​നു​പ​മ​യു​ടെ അ​ധ്യ​ക്ഷ​ത​യിൽ ചേർന്ന യോഗത്തിലാണ് നടപടി

തൃ​ശൂ​ർ: യാ​ത്ര​ക്കാ​രെ ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ൽ ക​ല്ല​ട ബ​സി​ന്‍റെ പെ​ർ​മി​റ്റ് താ​ത്കാ​ലി​ക​മാ​യി റ​ദ്ദാ​ക്കി. ഒ​രു വ​ർ​ഷ​ത്തേ​ക്കാ​ണു പെ​ർ​മി​റ്റ് സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്. ക​ള​ക്ട​റേ​റ്റി​ൽ ചേ​ർ​ന്ന റോ​ഡ് ട്രാ​ഫി​ക് അ​ഥോ​റി​റ്റി യോ​ഗ​ത്തി​ലാ​ണ് ഇ​തു സം​ബ​ന്ധി​ച്ചു തീ​രു​മാ​ന​മെ​ടു​ത്ത​ത്. ജി​ല്ലാ ക​ള​ക്ട​ർ ടി.​വി.​അ​നു​പ​മ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ലാ​യി​രു​ന്നു യോ​ഗം. കാ​ര്യ​ങ്ങ​ൾ വി​ശ​ദീ​ക​രി​ക്കാ​ൻ ക​ല്ല​ട ഗ്രൂ​പ്പ് ഉ​ട​മ സു​രേ​ഷി​നെ​യും യോ​ഗ​ത്തി​ലേ​ക്കു ക്ഷ​ണി​ച്ചി​രു​ന്നു. എ​ന്നാ​ൽ ഉ​ട​മ​യ്ക്കു പ​ക​രം അ​ഭി​ഭാ​ഷ​ക​നാ​ണ് പ​ങ്കെ​ടു​ത്ത​ത്. തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്ന് ബം​ഗ​ളൂ​രു​വി​ലേ​ക്കു പോ​കു​ക​യാ​യി​രു​ന്ന ക​ല്ല​ട ബ​സി​ൽ​നി​ന്നു മൂ​ന്നു യാ​ത്ര​ക്കാ​രെ ബ​സ് ജീ​വ​ന​ക്കാ​ർ മ​ർ​ദി​ച്ച് ഇ​റ​ക്കി​വി​ട്ടെ​ന്ന പ​രാ​തി​യി​ൽ പോ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു. “​സു​രേ​ഷ് ക​ല്ല​ട’ ബ​സ് ജീ​വ​ന​ക്കാ​രാ​യ മൂ​ന്നു പേ​ർ​ക്കെ​തി​രേ​യാ​ണ് മ​ര​ട് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. പാ​ല​ക്കാ​ട് സ്വ​ദേ​ശി മു​ഹ​മ്മ​ദ് അ​ഷ്ക​ർ, സു​ൽ​ത്താ​ൻ ബ​ത്തേ​രി സ്വ​ദേ​ശി സ​ച്ചി​ൻ, തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി അ​ജ​യ് ഘോ​ഷ് എ​ന്നി​വ​രെ​യാ​ണ് ജീ​വ​ന​ക്കാ​ർ മ​ർ​ദി​ച്ച് ബ​സി​ൽ​നി​ന്ന് ഇ​റ​ക്കി​വി​ട്ട​ത്. അ​ജ​യ് ഘോ​ഷ് ന​ൽ​കി​യ വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കേ​സെ​ടു​ത്ത​ത്. ബ​സി​ൽ ഉ​ണ്ടാ​യി​രു​ന്ന ജേ​ക്ക​ബ്…

Read More

എം​എ​ൽ​എ​യും, മ​ന്ത്രി​യു​മാ​യാ​ലും മാറിനിൽക്ക് അങ്ങോട്ട്… തൃശൂർ  മെഡിക്കൽ കോളജിൽ യുവ ഡോക്ടർമാർ രോഗികളോട് മോശമായി പെരുമാറുന്നതായി ആക്ഷേപം

മു​ള​ങ്കു​ന്ന​ത്തു​കാ​വ്: ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ കാ​ലി​നു പ​രി​ക്കേ​റ്റ മ​ക​ൾ​ക്കു ചി​കി​ത്സ ന​ൽ​കാ​തെ മ​ണി​ക്കൂ​റോ​ളം നി​ർ​ത്തി​യ​തി​നെ ചോ​ദ്യം ചെ​യ്ത മു​ള​ങ്കു​ന്ന​ത്തു​കാ​വ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത പ്ര​സി​ഡ​ന്‍റി​നെ ഡോ​ക്ട​ർ​മാ​ർ അ​ധി​ഷേ​പി​ച്ച​താ​യി പ​രാ​തി. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​ന്ദു ബെ​ന്നി​യെ​യാ​ണ് യു​വ ഡോ​ക​ട​ർ​മാ​ർ അ​ധി​ക്ഷേ​പി​ച്ച​ത്. പ്ല​സ്ടു​വി​ന് പ​ഠി​ക്കു​ന്ന മ​ക​ൾ സ്കൂ​ളി​ൽ വീ​ണു​പ​രി​ക്കേ​റ്റി​രു​ന്നു. ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ വൈ​കീ​ട്ട് ആ​റോ​ടെ​യാ​ണ് കു​ട്ടി​യെ എ​ത്തി​ച്ച​ത്. താ​ൻ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റും ആ​ശു​പ​ത്രി വി​ക​സ​ന സൊ​സൈ​റ്റി ഡ​യ​റ​ക​ട​റു​മാ​ണെ​ന്ന് പ​റ​യാ​തെ വ​രി​യി​ൽ നി​ന്നാ​ണ് മ​ക​ളെ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ൽ ഡോ​ക​ട​ർ​മാ​രെ കാ​ണി​ച്ച​ത്. മ​ക​ൾ​ക്കു പ്ലാ​സ്റ്റ​ർ ഇ​ട​ണ​മെ​ന്ന് ഡോ​ക്ട​ർ​മാ​ർ നി​ർ​ദേ​ശി​ച്ചു. ഇ​തേ​തു​ട​ർ​ന്ന് പ്ലാ​സ്റ്റ​ർ ഇ​ടാ​ൻ ര​ണ്ട് മ​ണി​ക്കൂ​ർ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ൽ പ്ര​സി​ഡ​ന്‍റും മ​ക​ളും കാ​ത്തു​നി​ന്നി​ട്ടും ആ​രും വ​ന്നി​ല്ല. അ​വ​സാ​നം വേ​ദ​ന കൊ​ണ്ട് ക​ര​യു​ന്ന മ​ക​ളു​ടെ അ​വ​സ്ഥ ക​ണ്ട് സ​ഹി​കെ​ട്ട് താ​ൻ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റാ​ണെ​ന്നും മ​ക​ൾ​ക്കു ആ​വ​ശ്യ​മാ​യ ചി​കി​ത്സ ന​ൽ​ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട​ത്. എ​ന്നാ​ൽ പ്ര​സി​ഡ​ന്‍റ​ല്ല…

Read More

തുറിച്ചു നോക്കിയതിന് കൊല; പ്ര​തി​യെ തെ​ളി​വെ​ടു​പ്പി​ന് കൊ​ണ്ടു​വ​ന്നു; അ​മ്മേ പോ​യി​വ​ര​ട്ടെ, വീ​ട്ടി​ൽ കൊ​ണ്ടു​വ​ന്ന പ്ര​തി​യു​ടെ യാ​ത്ര പ​റ​ച്ചി​ൽ

തൃ​ശൂ​ർ: തു​റി​ച്ചു നോ​ക്കി​യ​തി​നെ ചൊ​ല്ലി ശ​ക്ത​ൻ​സ്റ്റാ​ൻ​ഡി​ന​ടു​ത്തു​ണ്ടാ​യ കൊ​ല​പാ​ത​ക​ത്തി​ലെ പ്ര​തി വെ​ളി​യ​ന്നൂ​ർ അ​ന്തി​ക്കാ​ട​ൻ വീ​ട്ടി​ൽ വി​വേ​കി(22)​നെ വെ​ളി​യ​ന്നൂ​രി​ലും വീ​ട്ടി​ലു​മെ​ത്തി​ച്ച് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി. ശ​ക്ത​ൻ സ്റ്റാ​ൻ​ഡി​ൽ ചു​മ​ട്ടു തൊ​ഴി​ലാ​ളി​യാ​യ വി​വേ​ക് തു​റി​ച്ചു​നോ​ട്ടം ചോ​ദ്യം ചെ​യ്ത​തി​നെ തു​ട​ർ​ന്നു​ണ്ടാ​യ ത​ർ​ക്ക​ത്തി​ലാ​ണ് മു​ന്പ് സു​ഹൃ​ത്തു കൂ​ടി​യാ​യി​രു​ന്ന പെ​രു​ന്പി​ള്ളി​ശേ​രി ആ​ലു​ക്ക​ൽ വീ​ട്ടി​ൽ ബി​നോ​യിയെ (24)​ കു​ത്തി​യ​ത്. ഞാ​യ​റാ​ഴ്ച അ​ർ​ധ​രാ​ത്രി​യാ​യി​രു​ന്നു സം​ഭ​വം. കു​ത്തേ​റ്റ ബി​നോ​യ് ഇന്നലെ ഉ​ച്ച​യോ​ടെ മ​രി​ച്ചു. വെ​ളി​യ​ന്നൂ​രി​ൽ പ​ഴ​ക്ക​ട​യി​ൽ നി​ൽ​ക്കു​ക​യാ​യി​രു​ന്ന വി​വേ​ക് ബി​നോ​യി​യെ തു​റി​ച്ചു നോ​ക്കി​യ​താ​ണ് പ്ര​ശ്ന​മാ​യ​ത്. മ​രി​ച്ച ബി​നോ​യി​യു​ടെ പേ​രി​ലും നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളു​ണ്ട്. പ്ര​തി വി​വേ​കി​നെ​തി​രെ തൃ​ശൂ​ർ ഈ​സ്റ്റ് സ്റ്റേ​ഷ​നി​ൽ മാ​ത്രം 13 കേ​സു​ക​ളാ​ണു​ള്ള​ത്. ക​ഞ്ചാ​വ്, മ​യ​ക്കു​മ​രു​ന്ന് തു​ട​ങ്ങി​യ​വ​യ്ക്ക് അ​ടി​മ​ക​ളാ​ണ് പ്ര​തി​ക​ളെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. മു​ന്പ് പോ​ലീ​സി​ന് നേ​രെ​യും പ്ര​തി​യാ​യ വി​വേ​ക് അ​ക്ര​മ​ത്തി​ന് മു​തി​ർ​ന്നി​ട്ടു​ണ്ട്. തോ​ക്ക് ചൂ​ണ്ടി ഒ​രി​ക്ക​ൽ ര​ക്ഷ​പെ​ടു​ക​യും ചെ​യ്തി​രു​ന്നു. പി​ന്നീ​ടാ​ണ് അ​ത് ക​ളി​ത്തോ​ക്കാ​യി​രു​ന്നു​വെ​ന്ന പോ​ലീ​സി​ന് ബോ​ധ്യ​മാ​യ​ത്. ഏ​ഴു മാ​സ​ങ്ങ​ൾ​ക്കു…

Read More

പോ​ക്സോ കേ​സി​ലെ പ്ര​തി പരാതിക്കാരിയുടെ അമ്മയെ വെ​ട്ടി​യശേ​ഷം ആ​ത്മ​ഹ​ത്യ ചെ​യ്തു

കൊ​ട​ക​ര: പോ​ക്സോ കേ​സി​ലെ പ്ര​തി വീ​ട്ട​മ്മ​യെ വെ​ട്ടി​പ​രി​ക്കേ​ൽ​പ്പി​ച്ച ശേ​ഷം ആ​ത്മ​ഹ​ത്യ ചെ​യ്തു. ആ​ന​ത്ത​ടം പ​റൂ​ക്കാ​ര​ൻ വാ​സു​വാ​ണ് (78) ജീ​വ​നൊ​ടു​ക്കി​യ​ത്.  പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പിച്ച കേസിൽ ജ​യി​ൽ ശി​ക്ഷ അ​നു​ഭ​വി​ച്ചശേഷം ഇ​യാ​ൾ പീ​ഡ​ന​ത്തി​നി​ര​യാ​യ കു​ട്ടി​യു​ടെ മാ​താ​വി​നെ വെ​ട്ടി​യശേ​ഷം വീ​ടി​നു സ​മീ​പത്തെ മ​ര​ത്തി​ൽ തൂ​ങ്ങി​മ​രി​ക്കുകയായിരുന്നെന്ന് പോ​ലീസ് പ​റ​ഞ്ഞു. വെ​ട്ടേ​റ്റ സ്ത്രീ​ ആ​ശു​പ​ത്രി​യി​ൽ ചികിത്സയിലാണ്.

Read More