പി​ണ​റാ​യി വി​ജ​യ​ന്‍റെ വീ​ടി​നു​മു​ന്നി​ലെ വി​വാ​ദ പോ​ലീ​സ് ജീ​പ്പ് മാ​റ്റി; പ​ക​രം പു​തി​യ ഷെ​ൽ​ട്ട​ർ നി​ർ​മി​ക്കും

ക​ണ്ണൂ​ർ: പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​ന്‍റെ ക​ണ്ണൂ​ർ പി​ണ​റാ​യി​യി​ലെ ‘പ്ര​വി​ക്’ വീ​ടി​നു​മു​ന്നി​ൽ സു​ര​ക്ഷാ ഡ്യൂ​ട്ടി​ക്കാ​യി ഉ​പ​യോ​ഗി​ച്ചി​രു​ന്ന വി​വാ​ദ പൊ​ലീ​സ് ജീ​പ്പ് മാ​റ്റി. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് പ​ത്ത് വ​ർ​ഷ​ത്തോ​ള​മാ​യി ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന പൊ​ലീ​സു​കാ​ർ വി​ശ്ര​മ​ത്തി​നാ​യി ഉ​പ​യോ​ഗി​ച്ചി​രു​ന്ന KL 01 BR 9569 എ​ന്ന ന​മ്പ​റി​ലു​ള്ള ജീ​പ്പ് മാ​റ്റി​യ​ത്. പി​ണ​റാ​യി വി​ജ​യ​ൻ മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്ന കാ​ല​ത്താ​ണ് ഈ ​ജീ​പ്പി​ൽ പൊ​ലി​സ് കാ​വ​ൽ ഏ​ർ​പ്പെ​ടു​ത്തി​യ​ത്. ഒ​രു എ​സ്ഐ​യും ര​ണ്ട് പൊ​ലീ​സു​കാ​രും അ​ട​ങ്ങു​ന്ന സം​ഘ​മാ​യി​രു​ന്നു ആ ​സ​മ​യ​ത്ത് ഇ​വി​ടെ ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന​ത്. എ​ന്നാ​ൽ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ പോ​ലു​മി​ല്ലാ​ത്ത ഈ ​ജീ​പ്പി​ൽ പൊ​ലീ​സു​കാ​ർ ദു​രി​ത​പൂ​ർ​വം ക​ഴി​യു​ന്ന​ത് നേ​ര​ത്തെ വ​ലി​യ തോ​തി​ൽ ച​ർ​ച്ച​യാ​യി​രു​ന്നു. ജീ​പ്പ് മാ​റ്റി​യെ​ങ്കി​ലും പ​ക​രം സം​വി​ധാ​ന​ങ്ങ​ൾ ഒ​രു​ക്കു​മെ​ന്ന് ക​മ്മീ​ഷ​ണ​ർ അ​റി​യി​ച്ചി​ട്ടു​ണ്ട്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി പോ​ലീ​സു​കാ​ർ​ക്കാ​യി വീ​ടി​ന് സ​മീ​പം പു​തി​യ ഷെ​ൽ​ട്ട​ർ നി​ർ​മ്മി​ക്കു​മെ​ന്നാ​ണ് ല​ഭി​ക്കു​ന്ന വി​വ​രം.

Read More

ആ​ല​പ്പു​ഴ കൊ​മ്മാ​ടിയിൽ എം​ഡി​എം​എ​യു​മാ​യി യു​വാ​വ് പി​ടി​യി​ൽ

ആ​ല​പ്പു​ഴ: നി​ര​വ​ധി മ​യ​ക്കു​മ​രു​ന്ന് കേ​സി​ലെ പ്ര​തി​യാ​യ ആ​ല​പ്പു​ഴ പ​വ​ർ ഹൗ​സ് വാ​ർ​ഡ് പൂ​ങ്കാ​ട്ട് വീ​ട്ടി​ൽ ഷാ​ജ​ഹാ​ൻ മ​ക​ൻ അ​ൻ​ഷാ​ദ് (37 ) കൊ​മ്മാ​ടി ബൈ​പ്പാ​സി​നു സ​മി​പ​ത്തു​നി​ന്ന് 25.5 ഗ്രാം ​എം​ഡി​എം​എ​യു​മാ​യി പി​ടി​യി​ലാ​യി. ക​ഴി​ഞ്ഞ മാ​സം അ​വ​സാ​നം 150 ഗ്രാം ​എം​ഡി​എം​എ​യു​മാ​യി പി​ടി​യി​ലാ​യ​തി​നു ശേ​ഷം 12 ദി​വ​സ​ത്തി​നു മു​ന്നേ​യാ​ണ് ഇ​യാ​ൾ ജ​യി​ലി​ൽ​നി​ന്ന് ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ​ത്. അ​ന്നു മു​ത​ൽ ജി​ല്ലാ ല​ഹ​രി​വി​രു​ദ്ധ സ്‌​ക്വാ​ഡ് ഇ​യാ​ളെ നി​രീ​ക്ഷി​ച്ചു​വ​രി​ക​യാ​യി​രു​ന്നു. വീ​ടി​ന് പു​റ​ത്ത് എം​ഡി​എം​എ വി​ൽ​ക്കു​ന്ന​തി​നാ​യി പോ​കു​ന്ന​ത് മ​ന​സി​ലാ​ക്കി​യ പോ​ലി​സ് ഇ​യാ​ളെ പി​ൻ​തു​ട​ർ​ന്ന് പി​ടി​കൂ​ടു​ക​യും 1.38 ഗ്രാം ​എം​ഡി​എം​എ ഇ​യാ​ളി​ൽ​നി​ന്നു ക​ണ്ടെ​ത്തു​ക​യും ചെ​യ്തു.തു​ട​ർ​ന്ന് ഇ​യാ​ളു​ടെ വീ​ട്ടി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് 25.5 ഗ്രാം ​എം​ഡി​എം​എ ക​ണ്ടെ​ത്തി​യ​ത്. നി​ര​വ​ധി കേ​സു​ക​ളി​ലെ പ്ര​തി​യാ​ണ് ഇ​യാ​ൾ. നാ​ർ​കോ​ട്ടി​ക് സെ​ൽ ഡി​വൈ​എ​സ്പി പ​ങ്ക​ജാ​ക്‌​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ജി​ല്ലാ ല​ഹ​രി​വി​രു​ദ്ധ സ്‌​ക്വാ​ഡും ആ​ല​പ്പു​ഴ നോ​ർ​ത്ത് പോ​ലീ​സും ചേ​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് വ​ലി​യ അ​ള​വി​ൽ എം​ഡി​എം​എ ക​ണ്ടെ​ത്തി…

Read More

എ​മ​ർ​ജ​ൻ​സി​യാ​യി പി​എ​ച്ച്സി​യി​ലേ​ക്ക്… കൊ​ട്ടാ​ര​ക്ക​ര​യി​ൽ രോ​ഗി​യോ​ട് മോ​ശ​മാ​യി പെ​രു​മാ​റി​യ ഡോ​ക്ട​ർ​ക്ക് പി​എ​ച്ച്സി​യി​ലേ​ക്ക് സ്ഥ​ലം മാ​റ്റം; കൂ​ടെ ഒ​രു ശു​പാ​ർ​ശ​യും

കൊ​ല്ലം: ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി​യെ​ത്തി​യ രോ​ഗി​യോ​ട് മോ​ശ​മാ​യി പെ​രു​മാ​റി​യ വിവാദ സം​ഭ​വ​ത്തി​ൽ ഡോ​ക്ട​ർ​ക്ക് സ്ഥ​ലം മാ​റ്റം. അ​സി​സ്റ്റ​ന്‍റ് സ​ർ​ജ​ൻ രേ​ഖ കെ. ​കൃ​ഷ്ണ​നെ തെ​ന്മ​ല പ്രാ​ഥ​മി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലേ​ക്കാ​ണ് മാ​റ്റി​യ​ത്. ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​റു​ടെ അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ആ​രോ​ഗ്യ വ​കു​പ്പ് ഡ​യ​റ​ക്ട​റു​ടെ ന​ട​പ​ടി. കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ കാ​ഷ്വാ​ലി​റ്റി ഡ്യൂ​ട്ടി​യി​ലാ​യി​രു​ന്ന ഡോ. ​രേ​ഖ കൃ​ഷ്ണ​ൻ രോ​ഗി​യോ​ടും ഒ​പ്പ​മെ​ത്തി​യ​വ​രോ​ടും ക​യ​ർ​ത്തു സം​സാ​രി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ചി​രു​ന്നു. “പ​നി​യും ശ​രീ​ര​വേ​ദ​ന​യും എ​മ​ർ​ജ​ൻ​സി​യ​ല്ല, പാ​തി​രാ​ത്രി ക​ഴി​ഞ്ഞ് തു​റ​ന്നു​വ​ച്ചി​രി​ക്കു​ന്ന​ത് നി​ങ്ങ​ൾ​ക്ക് ഓ​ടി​ക്ക​യ​റാ​ന​ല്ല, ഇ​ത് തോ​ന്ന്യ​വാ​സ​മാ​ണ്” എ​ന്നി​ങ്ങ​നെ​യാ​യി​രു​ന്നു ഡോ​ക്ട​റു​ടെ പ്ര​തി​ക​ര​ണം. സം​ഭ​വം വി​വാ​ദ​മാ​യ​തോ​ടെ ഡോ​ക്ട​റോ​ട് നി​ർ​ബ​ന്ധി​ത അ​വ​ധി​യി​ൽ പോ​കാ​ൻ നി​ർ​ദേ​ശി​ക്കു​ക​യും ആ​രോ​ഗ്യ വ​കു​പ്പ് വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം ന​ട​ത്തി കാ​ര​ണം കാ​ണി​ക്ക​ൽ നോ​ട്ടീ​സ് ന​ൽ​കു​ക​യും ചെ​യ്തി​രു​ന്നു. തു​ട​ർ​ന്നാ​ണ് ഡി​എം​ഒ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ച​ത്. ഡോ​ക്ട​റു​ടെ ഭാ​ഗ​ത്തു​നി​ന്ന് ഗു​രു​ത​ര വീ​ഴ്ച സം​ഭ​വി​ച്ച​താ​യി സ്ഥി​രീ​ക​രി​ച്ച റി​പ്പോ​ർ​ട്ടി​ൽ ഇ​വ​ർ​ക്ക് ഭാ​വി​യി​ൽ…

Read More

സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് യോ​ഗം ഇ​ന്ന് സ​മാ​പി​ക്കും

തി​രു​വ​ന​ന്ത​പു​രം: സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് യോ​ഗം ഇ​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്ത് സ​മാ​പി​ക്കും. നി​യ​മ​സ​ഭാ തി​ര​ഞ്ഞെ​ടു​പ്പി​ലെ തോ​ൽ​വി​യു​ടെ ഉ​ത്ത​ര​വാ​ദി​ത്തം വോ​ട്ട​ർ​മാ​ർ​ക്കും അ​ണി​ക​ൾ​ക്കും മേ​ൽ ചു​മ​ത്തു​ന്ന രീ​തി​യി​ലു​ള്ള പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​ന്‍റെ ക​ണ്ണൂ​രി​ലെ വി​ശ​ദീ​ക​ര​ണ യോ​ഗ​ങ്ങ​ളി​ലെ പ്ര​സം​ഗ​ങ്ങ​ൾ ഇ​ന്ന​ത്തെ യോ​ഗ​ത്തി​ൽ ച​ർ​ച്ച​യ്ക്ക് വ​ഴി​വെ​ച്ചേ​ക്കും. പാ​ർ​ട്ടി​യു​ടെ തെ​റ്റു​തി​രു​ത്ത​ൽ ന​യ​ങ്ങ​ൾ​ക്ക് വി​രു​ദ്ധ​മാ​ണ് ഇ​ത്ത​രം പ​രാ​മ​ർ​ശ​ങ്ങ​ളെ​ന്ന വി​കാ​രം പാ​ർ​ട്ടി​യി​ലെ ഒ​രു വി​ഭാ​ഗം നേ​താ​ക്ക​ൾ​ക്കു​ണ്ട്.

Read More

ന​മ്മ​ൾ ന​ന്നാ​യി തിരുത്ത​ണം… അ​ഹ​ങ്കാ​ര​ത്തി​ന്‍റെ പ​ത്തു​വ​ർ​ഷം, ജ​ന​ങ്ങ​ൾ​ക്കൊ​പ്പം നി​ൽ​ക്കാ​നാ​യി​ല്ല; തോ​ൽ​വി​യു​ടെ കാ​ര​ണ​ങ്ങ​ൾ എ​ണ്ണി​പ്പ​റ​ഞ്ഞ് തോ​മ​സ് ഐ​സ​ക്

ആ​ല​പ്പു​ഴ : നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ലെ പ​രാ​ജ​യ കാ​ര​ണ​ങ്ങ​ൾ സി​പി​എം വി​ശ​ദ​മാ​യി പ​രി​ശോ​ധി​ക്കു​മ്പോ​ൾ, 10 വ​ർ​ഷം കേ​ര​ളം ഭ​രി​ച്ച​പ്പോ​ൾ പാ​ർ​ട്ടി​ക്കാ​ർ​ക്ക് അ​ഹ​ങ്കാ​രം കൂ​ടി​യ​താ​ണു കാ​ര​ണ​മെ​ന്നു തു​റ​ന്ന​ടി​ച്ച് സി​പി​എം കേ​ന്ദ്ര ക​മ്മി​റ്റി അം​ഗം തോ​മ​സ് ഐ​സ​ക്. ആ​ല​പ്പു​ഴ​യി​ൽ വ​ള്ളി​ക്കു​ന്നം പ​ടി​ഞ്ഞാ​റ് ലോ​ക്ക​ൽ ക​മ്മി​റ്റി ഓ​ഫി​സി​ന്‍റെ ശി​ലാ​സ്ഥാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സ​ഹ​ക​ര​ണ ബാ​ങ്കു​ക​ളി​ലെ അ​ഴി​മ​തി തെ​ര​ഞ്ഞെ​ടു​പ്പി​ൽ തി​രി​ച്ച​ടി​യാ​യി. ഇ​തി​നൊ​പ്പം ബി​ജെ​പി–​സി​പി​എം ഡീ​ലു​ണ്ടെ​ന്ന എ​തി​രാ​ളി​ക​ളു​ടെ പ്ര​ചാ​ര​ണം ജ​നം വി​ശ്വ​സി​ച്ചു. ന​മ്മു​ടെ ചി​ല വ​ർ​ത്ത​മാ​ന​ങ്ങ​ൾ ഈ ​പ്ര​ചാ​ര​ണ​ത്തി​നു സ​ഹാ​യ​മാ​യി​യെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​കാ​ട്ടി. ജ​ന​ത്തി​ന്‍റെ വി​കാ​ര​ത്തി​നൊ​പ്പം നി​ൽ​ക്കാ​നാ​യി​ല്ല. പാ​ർ​ട്ടി​യി​ൽ​നി​ന്ന് ആ​രെ​ങ്കി​ലും പോ​യാ​ൽ സൗ​ക​ര്യം എ​ന്നാ​ണ് ഇ​പ്പോ​ൾ ക​രു​തു​ന്ന​ത്, കാ​ര​ണം അ​യാ​ളു​ടെ ചോ​ദ്യ​ങ്ങ​ൾ​ക്ക് ഇ​നി മ​റു​പ​ടി വേ​ണ്ട​ല്ലോ. ന​മ്മ​ളും ബി​ജെ​പി​യും ഡീ​ലാ​ണെ​ന്ന കാ​ര്യം ജ​ന​ങ്ങ​ൾ വി​ശ്വ​സി​ച്ചു. അ​തു പ​റ​ഞ്ഞാ​ണ് ന​മ്മു​ടെ വോ​ട്ട് ത​ട്ടി​യെ​ടു​ത്ത​ത്. മു​ൻ​കാ​ല​ങ്ങ​ളി​ൽ ഉ​ണ്ടാ​യ​തി​നെ​ക്കാ​ൾ വ​ലി​യ തി​രി​ച്ച​ടി അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന കാ​ല​മാ​ണ് ഇ​ത്. 2029 ലെ…

Read More

ര​ക്ഷാ​ബ​ന്ധ​ൻ ആ​ഘോ​ഷ​ത്തിനി​ടെ ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച ത​ട​വു​കാ​ര​ൻ ഗാ​ർ​ഡി​നു നേ​രെ വെ​ടി​യു​തി​ർ​ത്തു; മ​ധ്യ​പ്ര​ദേ​ശി​ൽ ജ​യി​ൽ സൂ​പ്ര​ണ്ടി​ന് സ​സ്പെ​ൻ​ഷ​ൻ

റാ​യ്‌‌‌‌‌സ​ൻ: ര​ക്ഷാ​ബ​ന്ധ​ൻ ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ജ​യി​ലി​നു​ള്ളി​ൽ പ​രി​പാ​ടി​ക​ൾ ന​ട​ക്കു​ന്ന​തി​നി​ടെ​ മ​ധ്യ​പ്ര​ദേ​ശി​ലെ റാ​യ്സ​ൻ ജി​ല്ലാ ജ​യി​ലി​ൽ​നി​ന്നു ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച ത​ട​വു​കാ​ര​ൻ ഗാ​ർ​ഡി​നു നേ​രെ വെ​ടി​യു​തി​ർ​ത്തു. ഗു​രു​ത​ര പ​രി​ക്കേ​റ്റ ഗാ​ർ​ഡ് ദി​ഗ്വി​ജ​യ് സിം​ഗ് തോ​മ​റി​നെ വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി ഭോ​പ്പാ​ലി​ലെ എ​യിം​സി​ലേ​ക്ക് മാ​റ്റി. സം​ഭ​വ​ത്തി​ൽ ജ​യി​ൽ സൂ​പ്ര​ണ്ട് ആ​ർ.​കെ. ചൗ​രെ​യെ സ​സ്പെ​ൻ​ഡ് ചെ​യ്തു. കൊ​ല​പാ​ത​ക​ശ്ര​മ​ക്കേ​സി​ൽ ത​ട​വി​ൽ ക​ഴി​യു​ന്ന നി​ലേ​ഷ് സിം​ഗ് പ​ഴ​ങ്ങ​ൾ നി​റ​ച്ച കു​ട്ട​യു​മാ​യി ജ​യി​ലി​ന്‍റെ പ്ര​ധാ​ന ക​വാ​ട​ത്തി​ലെ​ത്തി. ക​വാ​ടം തു​റ​ക്ക​ണ​മെ​ന്ന് ഗാ​ർ​ഡി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും തോ​മ​ർ വി​സ​മ്മ​തി​ച്ചു. തു​ട​ർ​ന്ന് കു​ട്ട​യി​ൽ ഒ​ളി​പ്പി​ച്ചി​രു​ന്ന നാ​ട​ൻ തോ​ക്കെ​ടു​ത്ത് നി​ലേ​ഷ് സിം​ഗ് ഗാ​ർ​ഡി​നു നേ​രെ വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു. വി​വ​ര​മ​റി​ഞ്ഞെ​ത്തി​യ ജ​യി​ൽ സൂ​പ്ര​ണ്ട് ചൗ​രെ​യും മ​റ്റ് ജ​യി​ൽ ജീ​വ​ന​ക്കാ​രും ചേ​ർ​ന്ന് പ്ര​തി​യെ പി​ടി​കൂ​ടി. സം​ഭ​വ​ത്തി​ൽ പൊ​ലി​സ് സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ജ​യി​ലി​നു​ള്ളി​ൽ അ​ന​ധി​കൃ​ത ആ​യു​ധം എ​ങ്ങ​നെ എ​ത്തി​യെ​ന്നും ഇ​തി​ന് ആ​രു​ടെ​യെ​ങ്കി​ലും സ​ഹാ​യ​മു​ണ്ടാ​യി​രു​ന്നോ​യെ​ന്നും അ​ന്വേ​ഷി​ച്ചു​വ​രി​ക​യാ​ണ്. ര​ക്ഷാ​ബ​ന്ധ​ൻ…

Read More

ആ​ശ്വാ​സ​ത്തി​ന്‍റെ മോ​ക്ഷ​തീ​ര​ത്തേ​ക്ക്..! പി​ണ​റാ​യി വി​ജ​യ​ന്‍റെ വീ​ടി​ന് മു​ന്നി​ലെ വി​വാ​ദ പൊ​ലി​സ് ജീ​പ്പ്’ മാ​റ്റി;​ എ​സ്ഐ​യ്ക്കും പൊ​ലി​സു​കാ​ർ​ക്കും ആ​ശ്വാ​സം

ക​ണ്ണൂ​ർ: പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​ന്‍റെ വീ​ടി​ന് മു​ന്നി​ലെ വി​വാ​ദ പൊ​ലി​സ് ജീ​പ്പ് സ്റ്റേ​ഷ​ൻ മാ​റ്റി. ക​ണ്ണൂ​ര്‍ പി​ണ​റാ​യി​യി​ലെ പാ​ണ്ഡ്യാ​ല​മു​ക്കി​ലെ ‘പ്ര​വി​ക്’ വീ​ടി​ന് മു​ന്നി​ലെ ജീ​പ്പാ​ണ് മാ​റ്റി​യ​ത്. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് പ​ത്ത് വ​ർ​ഷ​മാ​യി ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന പൊ​ലി​സു​കാ​ർ വി​ശ്ര​മി​ക്കാ​നാ​യി ഉ​പ​യോ​ഗി​ച്ചി​രു​ന്ന ജീ​പ്പ് മാ​റ്റി​യ​ത്. പ​ക​രം സം​വി​ധാ​നം ഒ​രു​ക്കു​മെ​ന്ന് ക​മ്മീ​ഷ​ണ​ർ അ​റി​യി​ച്ചു. പൊ​ലി​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ഷെ​ൽ​റ്റ​റാ​യി ഉ​പ​യോ​ഗി​ച്ചി​രു​ന്ന ജീ​പ്പി​ൽ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ള്‍ പോ​ലു​മി​ല്ലെ​ന്ന​ത് നേ​ര​ത്തെ ച​ര്‍​ച്ച​യാ​യി​രു​ന്നു. ഇ​പ്പോ​ള്‍ പു​തി​യ ഷെ​ല്‍​ട്ട​ര്‍ വീ​ടി​ന് സ​മീ​പം നി​ര്‍​മ്മി​ക്കു​മെ​ന്നാ​ണ് വി​വ​രം. KL 01 BR 9569 എ​ന്ന ജീ​പ്പാ​ണ് മാ​റ്റി​യ​ത്. പി​ണ​റാ​യി വി​ജ​യ​ന്‍ മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്ന കാ​ല​ത്താ​ണ് ജീ​പ്പി​ല്‍ പൊ​ലി​സ് കാ​വ​ല്‍ ഒ​രു​ക്കി​യ​ത്. ഒ​രു എ​സ്‌​ഐ​യും ര​ണ്ട് പൊ​ലി​സു​കാ​രു​മാ​ണ് ഒ​രു സ​മ​യ​ത്ത് ഡ്യൂ​ട്ടി​ക്കു​ണ്ടാ​യി​രു​ന്ന​ത്.

Read More