ചാണകം വില്ക്കാനും ലൈസൻസ്..! കൃഷിമന്ത്രിയുടെ നാട്ടിൽ  കൃ​ഷി​ക്കി​റ​ങ്ങി​യ എ​ൻ​ജി​നീയറോട് കൃ​ഷി ഓ​ഫീ​സ​റു​ടെ പ്ര​തി​കാ​രം

തൃ​ശൂ​ർ: കേ​ര​ള​ത്തി​ൽ കേ​ട്ടു​കേ​ൾ​വി പോ​ലു​മി​ല്ലാ​ത്ത നി​യ​മ​വു​മാ​യി കൃ​ഷി ഓ​ഫീ​സ​ർ. കൃ​ഷി​മ​ന്ത്രി​യു​ടെ നാ​ട്ടി​ലാ​ണ് സം​ഭ​വം. ഓ​ട്ടോ​മൊ​ബൈ​ൽ എ​ൻ​ജി​നീ​ യ​റാ​യി പ​തി​ന​ഞ്ചുവ​ർ​ഷ​ത്തോ​ളം ഗ​ൾ​ഫി​ലും മും​ബൈ​യി​ലു​മൊ​ക്കെ ജോ​ലി ചെ​യ്ത​തി​നു​ശേ​ഷം നാ​ട്ടി​ൽ കൃ​ഷി ന​ട​ത്താ​നെ​ത്തി​യ ഏ​ങ്ങ​ണ്ടി​യൂ​ർ സ്വ​ദേ​ശി പി.​ജെ.​തോ​മ​സി​നാ​ണ് കൃ​ഷി ഓ​ഫീ​സ​റു​ടെ പൂ​ട്ട്. നാ​ലു പ​ശു​ക്ക​ളെ​യും 30 ആ​ടു​ക​ളെ​യും 200ഓ​ളം കോ​ഴി​ക​ളെ​യുംവളർത്തു ന്ന, 400 വാ​ഴ​ കൃ​ഷി​ ചെയ്തിട്ടുള്ള തോ​മ​സി​ന്‍റെ വീ​ട്ടി​ൽ ചെ​ന്നാ​ണ് ചാ​ണ​കം വി​ൽ​ക്കു​ന്ന​തി​നു ലൈ​സ​ൻ​സി​ല്ലെ​ങ്കി​ൽ കേ​സെ​ടു​ക്കു​മെ​ന്നു പ​റ​ഞ്ഞ് ഏ​ങ്ങ​ണ്ടി​യൂ​ർ പ​ഞ്ചാ​യ​ത്ത് കൃ​ഷി ഓ​ഫീ​സ​ർ അ​നൂ​പ് വി​ജ​യ​ൻ നോ​ട്ടീ​സ് ന​ൽ​കി​യി​രി​ക്കു​ന്ന​തെ​ന്നു പി.​ജെ.​തോ​മ​സ് പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. ത​ളി​ക്കു​ളം പ​ഞ്ചാ​യ​ത്തി​ലെ ഏ​റ്റ​വും ന​ല്ല ക​ർ​ഷ​ക​ൻ, ഏ​ങ്ങ​ണ്ടി​യൂ​ർ പ​ഞ്ചാ​യ​ത്തി​ലെ ഏ​റ്റ​വും ന​ല്ല ക​ർ​ഷ​ക​ൻ, യു​വ ക​ർ​ഷ​ക​ൻ, ഏ​റ്റ​വും ന​ല്ല ക്ഷീ​ര ക​ർ​ഷ​ക​ൻ, ഗാ​ന്ധി​ഫൗ​ണ്ടേ​ഷ​ന്‍റെ മാ​തൃ​കാ ക​ർ​ഷ​ക​ൻ എന്നിങ്ങനെ ഏറെ അ​വാ​ർ​ഡുകൾ വാ​ങ്ങി​യി​ട്ടു​ള്ള​യാ​ളാ​ണ് തോ​മ​സ്. ജൈ​വ​വ​ളം വി​ൽ​ക്കാ​ൻ പാ​ടി​ല്ലെ​ന്നാ​ണ് കൃ​ഷി ഓ​ഫീ​സ​റു​ടെ നി​ല​പാ​ട്. കൃ​ഷി ഓ​ഫീ​സ​റു​ടെ കൂ​ടെ…

Read More

ആറുവരിപ്പാത ; ഭൂ​മി കി​ട്ടാ​ൻ വൈ​കി​യെ​ന്നകേ​ന്ദ്ര നി​ല​പാ​ടി​നെ​തി​രേ വി​മ​ർ​ശ​നം

സ്വ​ന്തം ലേ​ഖ​ക​ൻ തൃ​ശൂ​ർ: മ​ണ്ണു​ത്തി – വ​ട​ക്കു​ഞ്ചേ​രി ആ​റു​വ​രി ദേ​ശീ​യ​പാ​ത​യു​ടെ പ​ണി വൈ​കി​യ​തി​നു കാ​ര​ണം ഭൂ​മി ഏ​റ്റെ​ടു​ത്തു കി​ട്ടാ​ൻ വൈ​കി​യ​താ​ണെ​ന്ന കേ​ന്ദ്ര​മ​ന്ത്രി​യു​ടെ നി​ല​പാ​ട് വാ​സ്ത​വ​വി​രു​ദ്ധ​മെ​ന്ന് ആ​രോ​പ​ണം. പ​ണി വൈ​കി​യ​തി​നു ക​രാ​ർ ക​ന്പ​നി​യി​ൽ​നി​ന്നു ന​ഷ്ട​പ​രി​ഹാ​രം ഈ​ടാ​ക്കാ​ത്ത​തി​നെ​തി​രേ​യും വി​മ​ർ​ശ​നം ഉ​യ​ർ​ന്നി​ട്ടു​ണ്ട്. ടി.​എ​ൻ. പ്ര​താ​പ​ൻ എം​പി ലോ​ക്സ​ഭ​യി​ൽ ഉ​ന്ന​യി​ച്ച ചോ​ദ്യ​ത്തി​നു മ​ന്ത്രി നി​തി​ൻ ഗ​ഡ്ക​രി നല്കിയ മ​റു​പ​ടി​യി​ലാ​ണ് ഭൂ​മി ഏ​റ്റെ​ടു​ത്തുകി​ട്ടാ​ൻ വൈ​കി​യെ​ന്ന പ​രാ​മ​ർ​ശ​മു​ള്ള​ത്. ഭൂ​മി ഏ​റ്റെ​ടു​ത്തുകൊ​ടു​ക്കേ​ണ്ട ചു​മ​ത​ല സം​സ്ഥാ​ന സ​ർ​ക്കാ​രി​നാ​ണ്. യു​ഡി​എ​ഫ് ഭ​ര​ണ​കാ​ല​ത്താ​ണ് ഭൂ​മി ഏ​റ്റെ​ടു​ക്ക​ൽ ന​ട​ന്ന​ത്.ആ​റു​വ​രി​പ്പാ​ത​യു​ടെ പ​ണി ഈ ​വ​ർ​ഷം ഡി​സം​ബ​റി​ൽ പൂ​ർ​ത്തി​യാ​ക്കു​മെ​ന്നു ക​രാ​റു​കാ​ർ ഹൈ​ക്കോ​ട​തി​യി​ൽ സ​ത്യ​വാ​ങ്മൂ​ലം ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ അ​ടു​ത്ത വ​ർ​ഷം മേ​യ് മാ​സ​ത്തി​ൽ പൂ​ർ​ത്തി​യാ​ക്കു​മെ​ന്നാ​ണ് കേ​ന്ദ്ര​മ​ന്ത്രി ലോ​ക്സ​ഭ​യി​ൽ പ്ര​താ​പ​നു ന​ൽ​കി​യ മ​റു​പ​ടി​യി​ൽ പ​റ​യു​ന്ന​ത്. ക​ഴി​ഞ്ഞവ​ർ​ഷം മേ​യ് മാ​സം മു​ത​ൽ പ​ണി​യൊ​ന്നും ന​ട​ക്കു​ന്നി​ല്ല. ക​രാ​റു​കാ​ർ​ക്കു വാ​യ്പ ന​ൽ​കി​യ ബാ​ങ്കു​ക​ൾ വാ​യ്പാ തി​രി​ച്ച​ട​വി​ല്ലാ​ത്ത​തി​നാ​ൽ പ​ദ്ധ​തി​യെ കി​ട്ടാ​ക്ക​ട പ​ദ്ധ​തി​യാ​യി പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ക​യാ​ണ്. പ​ണി…

Read More

രേഖകൾ തിരുത്തി പ്രായപൂർത്തിയാക്കി; വിവിധ സംസ്ഥാനങ്ങളിൽ നിന്ന് ബാ​ല​വേ​ല​യ്ക്കാ​യി പെ​ണ്‍​കു​ട്ടി​ക​ളെ കേ​ര​ള​ത്തി​ലെ​ത്തി​ച്ച ഏ​ജ​ന്‍റ് പി​ടി​യി​ല്‍

തൃ​ശൂ​ർ: ബാ​ല​വേ​ല​യ്ക്കാ​യി ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്ന് പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​ക​ളെ കേ​ര​ള​ത്തി​ലെ​ത്തി​ച്ച ഏ​ജ​ന്‍റ് പി​ടി​യി​ല്‍. ഒ​ഡീ​ഷ സ്വ​ദേ​ശി​യാ​യ നാ​ഗേ​ന്ദ്ര​യാ​ണ് പി​ടി​യി​ലാ​യ​ത്. വ്യാ​ജ​രേ​ഖ​ക​ളു​മാ​യാ​ണ് 18 കു​ട്ടി​ക​ളെ കേ​ര​ള​ത്തി​ലെ​ത്തി​ച്ച​ത്. ഛത്തീ​സ്ഗ​ഡ്, ഒ​ഡീ​ഷ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നാ​ണ് കു​ട്ടി​ക​ളെ എ​ത്തി​ച്ച​ത്. പെ​ണ്‍​കു​ട്ടി​ക​ളെ തൃ​ശൂ​രി​ലെ റെ​സ്ക്യൂ ഹോ​മി​ലേ​ക്ക് മാ​റ്റി. തൃ​ശൂ​ര്‍ റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ല്‍ എ​ത്തി​ച്ച കു​ട്ടി​ക​ളെ ക​ണ്ട് സം​ശ​യം തോ​ന്നി​യ ചൈ​ല്‍​ഡ് ലൈ​ന്‍ പോ​ലീ​സ് സ​ഹാ​യ​ത്തോ​ടെ ഏ​ജ​ന്‍റി​നെ ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ് വി​വ​രം പു​റ​ത്താ​യ​ത്. ഏ​ജ​ന്‍റി​നെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു.

Read More

“ഉണ്ട’യില്ലാ വെടി! വൈ​സ് ചെ​യ​ർ​മാ​ന്‍റെ വാ​ദം പൊ​ളി​ഞ്ഞു; 2002-ലെ ​മി​നി​റ്റ്സ് ത​പ്പി​യെ​ടു​ത്ത് പ്രതിപക്ഷം

ചാ​ല​ക്കു​ടി: ന​ഗ​ര​സ​ഭ​യു​ടെ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി അ​ഞ്ചേ​ക്ക​ർ വ​രു​ന്ന പ​ള്ളി​പ്പാ​ടം ഏ​റ്റെ​ടു​ക്കാ​ൻ തീ​രു​മാ​നി​ച്ചി​ട്ടി​ല്ലെ​ന്നു വൈ​സ് ചെ​യ​ർ​മാ​ൻ; തീ​രു​മാ​നി​ച്ചി​ട്ടു​ണ്ടെ​ന്നു പ്ര​തി​പ​ക്ഷം. ന​ഗ​ര​സ​ഭ യോ​ഗ​ത്തി​ൽ ഭ​ര​ണ​ക​ക്ഷി​യി​ൽ ഭി​ന്ന​ത. പ​ള്ളി​പ്പാ​ട​ത്തു​കൂ​ടി റോ​ഡ് നി​ർ​മാ​ണ​ത്തെ ഭ​ര​ണ​ക​ക്ഷി​യി​ലെ സി​പി​ഐ പ​ര​സ്യ​മാ​യി എ​തി​ർ​ത്ത​പ്പോ​ൾ ഭ​ര​ണ​മു​ന്ന​ണി​യെ പി​ന്തു​ണ​യ്ക്കു​ന്ന സ്വ​ത​ന്ത്ര​ന്മാ​രാ​യ വൈ​സ് ചെ​യ​ർ​മാ​ൻ വി​ത്സ​ൻ പാ​ണാ​ട്ടു​പ​റ​ന്പി​ലും പൊ​തു​മ​രാ​മ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ യു.​വി. മാ​ർ​ട്ടി​നും സി​പ​എം അം​ഗം സീ​മ ജോ​ജോ​യും റോ​ഡ് നി​ർ​മാ​ണ​ത്തെ അ​നു​കൂ​ലി​ച്ചു. എ​ന്നാ​ൽ സി​പി​എം അം​ഗ​ങ്ങ​ൾ മൗ​നം പാ​ലി​ച്ചു. മാ​ർ​ക്ക​റ്റ് വി​ക​സ​ന​ത്തി​നു​വേ​ണ്ടി 2000-2005 കൗ​ണ്‍​സി​ൽ കാ​ല​യ​ള​വി​ൽ തീ​രു​മാ​നി​ച്ചി​ട്ടു​ള്ള അ​ഞ്ചേ​ക്ക​ർ പ​ള്ളി​പ്പാ​ടം അ​ടി​യ​ന്ത​ര​മാ​യി ഏ​റ്റെ​ടു​ക്കാ​ൻ ആ​വ​ശ്യ​മാ​യ തീ​രു​മാ​ന​മെ​ടു​ക്ക​ണ​മെ​ന്നു ആ​വ​ശ്യ​പ്പെ​ട്ട് 16 പ്ര​തി​പ​ക്ഷ കൗ​ണ്‍​സി​ല​ർ​മാ​ർ ന​ൽ​കി​യ ക​ത്തി​നെ​ത്തു​ട​ർ​ന്ന് ന​ട​ന്ന കൗ​ണ്‍​സി​ൽ യോ​ഗം വാ​ക്കേ​റ്റ​ത്തി​ൽ ക​ലാ​ശി​ച്ചു. ഏ​റ്റെ​ടു​ക്കാ​ൻ തീ​രു​മാ​നി​ച്ചി​ട്ടു​ള്ള സ്ഥ​ല​ത്തി​ലൂ​ടെ അ​ന​ധി​കൃ​ത​മാ​യി റോ​ഡ് നി​ർ​മി​ക്കാ​നു​ള്ള നീ​ക്ക​ത്തെ തു​ട​ർ​ന്നാ​ണ്് പ്ര​തി​പ​ക്ഷം നോ​ട്ടീ​സ് ന​ൽ​കി​യ​ത്.കൗ​ണ്‍​സി​ൽ ആ​രം​ഭി​ച്ച​പ്പോ​ൾ പ്ര​തി​പ​ക്ഷ​നേ​താ​വ് വി.​ഒ. പൈ​ല​പ്പ​ൻ വി​ഷ​യം അ​വ​ത​രി​പ്പി​ച്ചു. എ​ന്നാ​ൽ…

Read More

സൈ​ഡ് കൊ​ടു​ത്തി​ല്ല! ബ​സ്ത​ട​ഞ്ഞ് ടി​പ്പ​റു​കാ​രു​ടെ തെ​റി​വി​ളി; അ​ര​മ​ണി​ക്കൂ​ർ കാ​ള​ത്തോ​ട് ഗ​താ​ഗ​ത​കു​രു​ക്ക്

തൃ​ശൂ​ർ: ടി​പ്പ​റി​ന് സൈ​ഡ് കൊ​ടു​ത്തി​ല്ലെ​ന്നു പ​റ​ഞ്ഞ് ബ​സ് ന​ടു​റോ​ഡി​ൽ ത​ട​ഞ്ഞി​ട്ട് ഡ്രൈ​വ​ർ​ക്കെ​തി​രെ അ​ക്ര​മ​വും തെ​റി​വി​ളി​യും. ഇ​ന്ന​ലെ വൈ​കീ​ട്ട് അ​ഞ്ചി​നാ​ണ് കാ​ള​ത്തോ​ടി​ന് സ​മീ​പം ടി​പ്പ​ർ ലോ​റി ബ​സി​ന്‍റെ മു​ന്പി​ൽ നി​ർ​ത്തി​യി​ട്ട് ഡ്രൈ​വ​റെ ആ​ക്ര​മി​ക്കാ​ൻ ശ്ര​മി​ച്ച​ത്. ടി​പ്പ​ർ ലോ​റി​യി​ലെ ഡ്രൈ​വ​റും സ​ഹാ​യി​ക​ളും ചേ​ർ​ന്ന് ബ​സി​ന്‍റെ ഡ്രൈ​വ​റു​ടെ വാ​തി​ൽ അ​ടി​ച്ചു തു​റ​ക്കു​ക​യും തെ​റി​വി​ളി​യും ന​ട​ത്തു​ക​യു​മാ​യി​രു​ന്നു. പീ​ച്ചി​യി​ൽ നി​ന്ന് തൃ​ശൂ​രി​ലേ​ക്ക് പോ​യി​രു​ന്ന ബ​സി​ലെ ഡ്രൈ​വ​ർ​ക്കെ​തി​രെ​യാ​യി​രു​ന്നു ആ​ക്രോ​ശം, ഇ​തോ​ടെ അ​ര​മ​ണി​ക്കൂ​റി​ല​ധി​കം വാ​ഹ​ന​ങ്ങ​ൾ​ക്ക് പോ​കാ​ൻ പ​റ്റാ​തെ കു​രു​ക്കി​ലാ​യി. ടി​പ്പ​ർ ലോ​റി ജീ​വ​ന​ക്കാ​രു​ടെ തെ​റി​വി​ളി കേ​ൾ​ക്കാ​നാ​കാ​തെ യാ​ത്ര​ക്കാ​ർ ചെ​വി പൊ​ത്തി. സ്ത്രീ ​യാ​ത്ര​ക്കാ​രു​ൾ​പ്പെ​ടെ ബ​സി​ൽ നി​റ​യെ ആ​ളു​ക​ളു​ണ്ടാ​യി​രു​ന്നു. പി​ന്നീ​ട് അ​വി​ടെ നി​ന്നി​രു​ന്ന ആ​ളു​ക​ളെ​ത്തി ടി​പ്പ​ർ ലോ​റി​ക്കാ​രെ പി​ന്തി​രി​പ്പി​ച്ച ശേ​ഷ​മാ​ണ് ഗ​താ​ഗ​തം പു​ന​സ്ഥാ​പി​ച്ച​ത്. ബ​സ് ജീ​വ​ന​ക്കാ​രു​ടെ മ​ത്സ​ര​യോ​ട്ട​വും ടി​പ്പ​ർ ലോ​റി​ക്കാ​രു​ടെ ധാ​ർ​ഷ്ട്യ​വും മൂ​ലം സാ​ധാ​ര​ണ വാ​ഹ​ന​ങ്ങ​ൾ​ക്ക് റോ​ഡി​ലൂ​ടെ പോ​കാ​ൻ പ​റ്റാ​ത്ത സാ​ഹ​ച​ര്യ​മാ​ണെ​ന്ന് യാ​ത്ര​ക്കാ​ർ പ​രാ​തി​പ്പെ​ട്ടു.

Read More

ത​ട്ടി​പ്പു​കേ​സി​ൽ അ​റ​സ്റ്റി​ലാ​യ കൊ​ല​ക്കേ​സ് പ്ര​തി​ക്ക് ഉ​ന്ന​ത​രു​മാ​യി ബ​ന്ധം ? കൂ​ട്ടു​പ്ര​തി​ക​ൾ​ക്കാ​യി വ​ല​വി​രി​ച്ച് പോ​ലീ​സ്

ഇ​രി​ങ്ങാ​ല​ക്കു​ട: ഫെ​യ്സ്ബു​ക്കി​ലൂ​ടെ ഐ​പി​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ച​മ​ഞ്ഞ് അ​ര​കോ​ടി ത​ട്ടി​യെ​ടു​ത്ത കേ​സി​ൽ അ​റ​സ്റ്റി​ലാ​യ കൊ​ല​ക്കേ​സ് പ്ര​തി​ക്ക് ഉ​ന്ന​ത​രു​മാ​യി ബ​ന്ധ​മു​ള്ള​താ​യി സൂ​ച​ന. എ​റ​ണാ​കു​ളം ഇ​രു​ന്പ​നം സ്വ​ദേ​ശി ഷാ​രോ​ണ്‍ (29) ആ​ണ് ഇ​ന്ന​ലെ അ​റ​സ്റ്റി​ലാ​യ​ത്. ആ​റു​മാ​സം മു​ന്പാ​ണ് കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വ​ത്തി​ന് തു​ട​ക്കം. ഇ​രി​ങ്ങാ​ല​ക്കു​ട സ്വ​ദേ​ശി​യാ​യ റ​ഷ്യ​ൻ വി​ദേ​ശ വ്യ​വ​സാ​യി​യെ വ​നി​താ ഡോ​ക്ട​റാ​ണെ​ന്നാ​ണ് പ​റ​ഞ്ഞ് യു​വ​തി ഫെ​യ്സ്ബു​ക്കി​ലൂ​ടെ പ​രി​ച​യ​പ്പെ​ടു​ക​യാ​യി​രു​ന്നു.​പി​ന്നീ​ട് നി​ര​വ​ധി ത​വ​ണ ചാ​റ്റു​ചെ​യ്ത ഇ​വ​ർ ത​ങ്ങ​ളു​ടെ ചി​ത്ര​ങ്ങ​ൾ പ​ര​സ്പ​രം അ​യ​ച്ചു കൊ​ടു​ത്തി​രു​ന്നു. ഇ​വ​ർ കൂ​ടു​ത​ൽ അ​ടു​ത്ത​തോ​ടെ വി​ദേ​ശ മ​ല​യാ​ളി​ക്കു യു​വ​തി​യെ നേ​രി​ൽ കാ​ണാ​ൻ ആ​ഗ്ര​ഹി​ച്ച​പ്പോ​ൾ കൊ​യ​ന്പ​ത്തൂ​രി​ലെ വീ​ട്ടി​ൽ നേ​രി​ട്ടു​വ​രാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തോ​ടെ വി​ദേ​ശ​ത്തു നി​ന്നും നാ​ട്ടി​ലെ​ത്തി​യ വ്യ​വ​സാ​യി ഇ​രി​ങ്ങാ​ല​ക്കു​ട​യി​ൽ നി​ന്നും കോ​യ​ന്പ​ത്തൂ​രി​ലേ​ക്ക് സ്വ​ന്തം കാ​റി​ൽ യാ​ത്ര തി​രി​ച്ചു. കൊ​യ​ന്പ​ത്തൂ​രി​ലെ​ത്തി​യ വി​ദേ​ശ മ​ല​യാ​ളി​യു​ടെ കാ​റി​ൽ ബ​ലം​പ്ര​യോ​ഗി​ച്ച് മൂ​ന്നു​യു​വാ​ക്ക​ൾ ക​യ​റു​ക​യും എ​ൻ​ഐ​എ​യി​ലെ ഉ​ദ്യോ​ഗ​സ്ഥ​രാ​ണെ​ന്ന് സ്വ​യം പ​രി​ച​യ​പ്പെ​ടു​ത്തി​യ ഇ​വ​ർ നി​ങ്ങ​ൾ ചാ​റ്റ് ചെ​യ്തി​രു​ന്ന യു​വ​തി​യെ​കു​റി​ച്ച് കൂ​ടു​ത​ൽ…

Read More

മ​തി​ല​കം സ്കൂ​ളി​ൽനിന്ന് 3.75 ല​ക്ഷം​ രൂ​പ ക​വ​ർ​ന്നു; സി​സി ടി​വി ഡി​വി ആ​റും മോ​ഷ്ടാ​ക്ക​ൾ ക​ട​ത്തി

മ​തി​ല​കം: മ​തി​ല​കം സെ​ന്‍റ് ജോ​സ​ഫ്സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്ക്കൂ​ളി​ൽ മോ​ഷ​ണം. നാ​ലു ല​ക്ഷം രൂ​പ​യോ​ളം ന​ഷ്ട​പ്പെ​ട്ടു. ഓ​ഫീ​സ് മു​റി​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന ലോ​ക്ക​ർ പൊ​ളി​ച്ചാ​ണ് മൂ​ന്നേ മു​ക്കാ​ൽ ല​ക്ഷം രൂ​പ ക​വ​ർ​ന്ന​ത്. സ്കൂൾ ഓ​ഫീ​സി​നു മു​ന്നി​ലെ ലൈ​റ്റ് ഓ​ഫ് ചെ​യ്യാ​ൻ ഇ​ന്നു രാ​വി​ലെ ആ​റു​മ​ണി​യോ​ടെ എ​ത്തി​യ സെ​ക്യൂ​രി​റ്റി​യാ​ണ് ഓ​ഫീ​സ് മു​റി​യു​ടെ വാ​തി​ൽ തു​റ​ന്ന് കി​ട​ക്കു​ന്ന​ത് ക​ണ്ട​ത്. സം​ഭ​വ​ത്തെ തു​ട​ർ​ന്ന് സെ​ക്യൂ​രി​റ്റി സ്കൂ​ൾ സെ​ക്ര​ട്ട​റി​യെ​യും, പോ​ലീ​സി​നെ​യും വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. മ​തി​ല​കം എ​സ് ഐ ​കെ.​പി.​മി​ഥു​നും സം​ഘ​വും സ്ഥ​ല​ത്തെ​ത്തി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പ​ണം ന​ഷ്ട​മാ​യ വി​വ​രം അ​റി​യു​ന്ന​ത്. ഓ​ഫീ​സ് റൂം, ​പ്ര​ധാ​ന അ​ധ്യാ​പ​ക​ന്‍റെ മു​റി, സ്റ്റാ​ഫ് റൂം ​എ​ന്നി​വ തു​റ​ന്ന് കി​ട​ക്കു​ക​യാ​യി​രു​ന്നു. സി​സി ടി​വി ഡി​വി ആ​റും മോ​ഷ്ടാ​ക്ക​ൾ ക​ട​ത്തി. സ്ക്കൂ​ളി​ന്‍റെ മൊ​ത്തം താ​ക്കോ​ൽ കൂ​ട്ട​വും ന​ഷ്ട​പ്പെ​ട്ടു. വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ യൂ​ണി​ഫോ​മി​ന്‍റെ പ​ണ​മാ​ണ് ന​ഷ്ട​പ്പെ​ട്ട​ത്. എ​ല്ലാ പൂ​ട്ടു​ക​ളും പൊ​ളി​ച്ച നി​ല​യി​ലാ​ണ്. മ​തി​ല​കം പോ​ലീ​സ് അ​ന്വേ​ഷ​ണം…

Read More

ജോ​ക്ക​റി​ന്‍റെ ക​ഥ! അ​ന​ശ്വ​ര സം​വി​ധാ​യ​ക​നാ​യ ലോ​ഹി​ത​ദാ​സി​ന്‍റെ പ​ത്താം ച​ര​മ​വാര്‍ഷികം; ജോ​ക്ക​ര്‍ എ​ന്ന സി​നി​മ​യെ​കു​റി​ച്ച് പ്രൊ​ഡ​ക്ഷ​ന്‍ എ​ക്സി​ക്യൂ​ട്ടീ​വും സം​വി​ധാ​യ​ക​നു​മാ​യ അ​ര​വി​ന്ദ​ന്‍ നെ​ല്ലു​വാ​യി ഓ​ർ​മി​ക്കു​ന്നു

ക​ഥാ​സാ​രം ര​ണ്ടാ​യി​ര​ത്തി​ല്‍ ഒ​രു മേ​ട​ച്ചൂ​ടി​ലാ​ണ് ലോ​ഹി​ത​ദാ​സ് ജോ​ക്ക​ർ എ​ന്ന ച​ല​ച്ചി​ത്രാ​വി​ഷ്ക്കാ​രം ഒ​രു​ക്കു​ന്ന​ത്. സ​ര്‍​ക്ക​സ് എ​ന്ന് മാ​സ്മ​രി​ക​ലോ​ക​ത്ത്..​സ​ര്‍​ക്ക​സി​ലെ ഒ​രു കോ​മാ​ളി​യ​ടെ (ജോ​ക്ക​റി​ന്‍റെ) ക​ഥ ചി​ട്ട​പ്പെ​ടു​ത്തു​വാ​നാ​ണ് ലോ​ഹി​ത​ദാ​സ് പ​രി​ശ്ര​മി​ച്ച​ത്. ത​ന്‍റെ പ്രി​യ​പ്പെ​ട്ട എ​ഴു​ത്തി​ന്‍റെ സ​ങ്കേ​ത​മാ​യ ഷൊ​ര്‍​ണൂ​ര്‍ റെ​സ്റ്റ് ഹൗ​സി​ലും മ​യൂ​രം റെ​സ്റ്റ് ഹൗ​സി​ലും ത​ങ്ങി​യാ​ണ് ജോ​ക്ക​ര്‍ എ​ന്ന സി​നി​മ​യു​ടെ ഇ​ഴ​ക​ൾ നെ​യ്തെ​ടു​ത്ത​ത്. അ​തി​നെ​ത്ര​യോ മു​മ്പ് ഈ ​ക​ഥ​യെ കു​റി​ച്ച് അ​ദ്ദേ​ഹം ആ​ലോ​ചി​ച്ചി​രു​ന്ന​ത്രേ. ക​ഥ മ​ന​സ്സി​ല്‍ രൂ​പ​പ്പെ​ടു​മ്പോ​ള്‍ അ​റി​ഞ്ഞോ അ​റി​യാ​തെ​യോ മ​ല​യാ​ള​ത്തി​ലെ എ​ക്കാ​ല​ത്തെ​യും മി​ക​ച്ച ഹാ​സ്യ​ന​ട​ന്മാ​രി​ൽ ഒ​രാ​ളാ​യ ബ​ഹ​ദൂ​റി​നെ അ​തി​ൽ ഉ​പ​യോ​ഗ​പ്പെ​ടു​ത്ത​ണ​മെ​ന്ന് ലോ​ഹി​ത​ദാ​സ് തീ​ര്‍​ച്ച​പ്പെ​ടു​ത്തി​യി​രു​ന്നു. ഇ​ടു​ക്കി​യി​ലെ അ​ഞ്ച​ര​ക​ണ്ടി എ​ന്ന ഗ്രാ​മ​ത്തി​ല്‍ നി​ന്നാ​ണ് ഈ ​സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണ​ത്തി​നു​വേ​ണ്ടി റോ​യ​ല്‍ സ​ര്‍​ക്ക​സ് സം​ഘ​ത്തെ ചെ​റു​തു​രു​ത്തി​യി​ലെ ലൊ​ക്കേ​ഷ​നാ​യ ഭാ​ര​ത​പ്പു​ഴ​യു​ടെ തീ​ര​ത്തേ​ക്ക് എ​ത്തി​ക്കു​ന്ന​ത്. ബാ​ബു എ​ന്ന നാ​യ​ക ക​ഥാ​പാ​ത്ര​മാ​യി (ജോ​ക്ക​റാ​യി) ദി​ലീ​പി​നെ​യും നാ​യി​ക​യാ​യി മ​ന്യ​യേ​യും തീ​ര്‍​ച്ച​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. മ​ണ്‍​മ​റ​ഞ്ഞു​പോ​യ മാ​ള അ​ര​വി​ന്ദ​നും, പ്ര​ശ​സ്ത ഫോ​ട്ടോ​ഗ്രാ​ഫ​റാ​യി​രു​ന്ന എ​ന്‍.​എ​ല്‍.​ബാ​ല​കൃ​ഷ്ണ​നും ശ്ര​ദ്ധേ​യ​മാ​യ വേ​ഷ​ങ്ങ​ൾ…

Read More

ഉ​റ​ങ്ങി​ക്കി​ട​ന്ന ഭ​ർ​ത്താ​വി​നെ ഭാ​ര്യ ത​ല​യ്ക്ക​ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി; സംഭവം മാളയില്‍

മാ​ള: ഉ​റ​ങ്ങി​ക്കി​ട​ക്കു​ക​യാ​യി​രു​ന്ന ഭ​ർ​ത്താ​വി​നെ ഭാ​ര്യ ത​ല​യ്ക്ക​ടി​ച്ച് പ​രി​ക്കേ​ൽ​പ്പി​ച്ച സം​ഭ​വ​ത്തി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഭ​ർ​ത്താ​വ് മ​രി​ച്ചു. ആ​വീ​ട്ടി​ൽ പ​ര​മേ​ശ്വ​ര​ൻ (60) ആ​ണ് ഇ​ന്നു​പു​ല​ർ​ച്ചെ മ​രി​ച്ച​ത്. സം​ഭ​വ​ത്തി​ൽ ഭാ​ര്യ ര​മ​ണി​ക്കെ​തി​രെ പോ​ലീ​സ് കൊ​ല​ക്കു​റ്റ​ത്തി​ന് കേ​സെ​ടു​ത്തു. മാ​ള പ​ഴൂ​ക്ക​ര​യി​ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ഉ​ണ്ടാ​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി വീ​ട്ടി​ൽ ഉ​റ​ങ്ങി​ക്കി​ട​ക്ക​വേ ഇ​രു​ന്പു​വ​ടി​കൊ​ണ്ട് ഭാ​ര്യ പ​ര​മേ​ശ്വ​ര​ന്‍റെ ത​ല​യ്ക്ക​ടി​ക്കു​ക​യാ​യി​രു​ന്നു. ഭാ​ര്യ ര​മ​ണി മാ​ന​സി​ക രോ​ഗി​യാ​ണെ​ന്നും ഇ​വ​ർ ചി​കി​ത്സ​യി​ലാ​ണെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ പ​ര​മേ​ശ്വ​ര​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ചി​കി​ത്സ​യി​ലി​രി​ക്കെ മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു.

Read More

മ​ണ​ലൂ​രി​ൽ അ​മ്പ​ല ​പ്രാ​വു​ക​ൾ കൂട്ടത്തോടെ ച​ത്തു വീ​ഴു​ന്നു;  പ്രാ​ഥ​മി​ക നി​ഗ​മ​നം  ഇങ്ങനെ…

മ​ണ​ലൂ​ർ: അ​ന്പ​ല​പ്രാ​വു​ക​ൾ തൂ​ങ്ങി നി​ന്ന് ച​ത്ത് വീ​ഴു​ന്നു. മ​ണ​ലൂ​ർ സെന്‍റ്.​ഇ​ഗ്നേ​ഷ്യ​സ് പ​ള്ളി, വൈ​ദി​ക മ​ന്ദി​രം, പാ​രി​ഷ്ഹാ​ൾ, സ്കൂ​ൾ എ​ന്നി​വ​യു​ടെ മു​ക​ളി​ൽ ഏ​റെ വ​ർ​ഷ​ങ്ങ​ളാ​യി ത​ന്പ​ടി​ച്ച ആ​യി​ര​ക്ക​ണ​ക്കി​ന് അ​ന്പ​ല​പ്രാ​വു​ക​ൾ​ക്കാ​ണ് രോ​ഗ​ബാ​ധ. മു​ക​ളി​ൽ നി​ന്ന് താ​ഴേ​ക്ക് വീ​ഴു​ന്ന പ്രാ​വു​ക​ൾ തൂ​ങ്ങി നി​ന്ന് ക്ര​മേ​ണ ചാ​വു​ക​യാ​ണ്. ചി​ല പ്രാ​വു​ക​ൾ താ​ഴേ​ക്ക് ച​ത്ത് വീ​ഴു​ക​യാ​ണ്. വി​വ​ര​മ​റി​ഞ്ഞ് മ​ണ​ലൂ​ർ ഗ​വ.​വെ​റ്റി​ന​റി ഡോ​ക്ട​ർ രേ​ഖ.​പി.​രാ​ഘ​വ​ൻ, മ​ണ​ലൂ​ർ പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ പൊ​തു​ജ​നാ​രോ​ഗ്യ ഉ​ദ്യോ​ഗ​സ്ഥ​രും സ്ഥ​ല​ത്ത് എ​ത്തി​യി​രു​ന്നു. ച​ത്ത് വീ​ണ രണ്ടു പ്രാ​വു​ക​ളെ മ​ണ​ലൂ​ർ ഗ​വ.​വെ​റ്ററി​ന​റി ആ​ശു​പ​ത്രി​യി​ൽ പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്തി.​ സാന്പി​ൾ തൃ​ശൂ​രി​ലെ വെ​റ്ററി​ന​റി ചീ​ഫ് ലാ​ന്പി​ലേ​ക്ക് പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചി​ട്ടു​ണ്ട ്. പ​രി​ശോ​ധ​ന ഫ​ലം ല​ഭി​ച്ചാ​ലേ രോ​ഗ​കാ​ര​ണം കൃ​ത്യ​മാ​യി പ​റ​യാ​നാ​കൂ​വെ​ന്ന് ഡോ. ​രേ​ഖ പ​റ​ഞ്ഞു. കോ​ഴി​ക​ൾ​ക്കും മ​റ്റും വ​രു​ന്ന ഒ​രു ത​രം ബാ​ക്ടീ​രി​യ​ൽ ഇ​ൻ​ഫെ​ക്ഷ​നാ​ണ് ഇ​തെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. അ​തി​നാ​ൽ പ​ക്ഷി​പ്പ​നി ഭീ​തി വേ​ണ്ടെ ന്നും ​ഡോ. രേ​ഖ.​പി.​രാ​ഘ​വ​ൻ…

Read More