കേ​ര​ള​വ​ർ​മ കോ​ള​ജി​ലെ എസ്എഫ്ഐയുടെ വിവാദ ബോർഡ്;  പ്ര​തി​ഷേ​ധ​വു​മാ​യി ബി​ജെ​പി, യൂത്ത് കോൺഗ്രസ് മാ​ർ​ച്ച്; അപ്രത്യക്ഷമായ ബോർഡിലെ വാചകങ്ങൾ ഇങ്ങനെ…

സ്വ​ന്തം ലേ​ഖ​ക​ൻ തൃ​ശൂ​ർ: കൊ​ച്ചി​ൻ ദേ​വ​സ്വം ബോ​ർ​ഡി​ന്‍റെ കീ​ഴി​ലു​ള്ള ശ്രീ​കേ​ര​ള​വ​ർ​മ കോ​ള​ജി​ൽ അ​യ്യ​പ്പ​നെ അ​ധി​ക്ഷേ​പി​ക്കു​ന്ന വി​ധ​ത്തി​ൽ ബോ​ർ​ഡ് വ​ച്ച​തു വി​വാ​ദ​മാ​യി. കോ​ള​ജി​ൽ ന​വാ​ഗ​ത​രെ സ്വാ​ഗ​തം ചെ​യ്യു​ന്ന​തി​നാ​യി വ​ച്ച ബോ​ർ​ഡി​ലാ​ണ് അ​യ്യ​പ്പ​നെ അ​ധി​ക്ഷേ​പി​ക്കു​ന്ന ചി​ത്രം വ​ച്ചി​രി​ക്കു​ന്ന​ത്. “പി​റ​വി അ​തൊ​രു യാ​ഥാ​ർ​ഥ്യ​മാ​ണ്, പെ​ണ്ണു​ട​ലി​നു​മാ​ത്രം ക​ഴി​യു​ന്ന​ത്. അ​യ്യ​നും അ​ച്ഛ​നും ഞാ​നും പി​റ​ന്നു​വീ​ണ​ത് ഒ​രേ വ​ഴി​യി​ലൂ​ടെ. എ​വി​ടെ ആ​ർ​ത്ത​വം അ​ശു​ദ്ധി​യാ​വു​ന്നു​വോ…​എ​വി​ടെ സ്ത്രീ​ക​ൾ ഭ്ര​ഷ്ട​രാ​ക്ക​പ്പെ​ടു​ന്നു​വോ..​അ​വി​ടെ നീ ​നി​ന്‍റെ പി​റ​വി​യെ നി​ഷേ​ധി​ക്കു​ന്നു. സ​മ​യ​മാ​യി, ഉ​ന്മൂ​ല​നം ചെ​യ്യേ​ണ്ട ക​പ​ട വി​ശ്വാ​സ​ങ്ങ​ൾ​ക്കു​നേ​രെ മു​ഖം തി​രി​ക്കാ​ൻ. ശ​ബ​രി​മ​ല സ്ത്രീ​പ്ര​വേ​ശ​ന സ​മ​രം അ​നി​വാ​ര്യം എ​സ്എ​ഫ്ഐ എ​ന്നെ​ഴു​തി​യ ബോ​ർ​ഡി​ലാ​ണ് ത​ല​കീ​ഴാ​യി അ​യ്യ​പ്പ​ന്‍റെ ചി​ത്ര​വും വ​ര​ച്ചി​രി​ക്കു​ന്ന​ത്. സം​ഭ​വം വി​വാ​ദ​മാ​യ​തോ​ടെ ബോ​ർ​ഡ് അ​പ്ര​ത്യ​ക്ഷ​മാ​യി. ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ തോ​ൽ​വി​യി​ൽ ശ​ബ​രി​മ​ല​യി​ലെ യു​വ​തീ​പ്ര​വേ​ശ​ന വി​ഷ​യ​വും കാ​ര​ണ​മാ​ണെ​ന്നു സി​പി​എം വി​ല​യി​രു​ത്തി​യ​തി​നു പി​ന്നാ​ലെ​യാ​ണ് കോ​ള​ജി​ൽ സ്ഥാ​പി​ച്ച വി​ശ്വാ​സ​ത്തെ അ​പ​മാ​നി​ക്കു​ന്ന ബോ​ർ​ഡ് വി​വാ​ദ​മാ​യി​രി​ക്കു​ന്ന​ത്. അ​യ്യ​പ്പ​സ്വാ​മി​യെ നീ​ച​മാ​യി അ​വ​ഹേ​ളി​ച്ചു​വെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി കേ​ര​ള​വ​ർ​മ കോ​ള​ജി​ലെ എ​സ്എ​ഫ്ഐ…

Read More

തൃശൂർ മെഡിക്കൽ കോളജിനെ ഞങ്ങളങ്ങെടുക്കുവാ…  ഈ രോഗികളെ ഞങ്ങൾക്കു വേണം…

മു​ള​ങ്കു​ന്ന​ത്തു​കാ​വ്: നാ​ടു മു​ഴു​വ​ൻ നി​പ്പ​യെ പേ​ടി​ച്ച് ശു​ചീ​ക​ര​ണ​ത്തി​ന് ആ​രോ​ഗ്യ​വ​കു​പ്പ് ആ​ഹ്വാ​നം ചെ​യ്യു​ന്പോ​ൾ, പ​നി പ​രു​ത്തു​ന്ന ആ​തു​രാ​ല​യ​മാ​യി ത്യ​ശൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി മാ​റു​ന്നു. ആ​ശു​പ​ത്രി വാ​ർ​ഡു​ക​ൾ​ക്ക് സ​മീപ​ത്തെ കു​റ്റി​ക്കാ​ടു​ക​ളാ​ണ് കൊ​തു​കി​ന്‍റെ കേ​ന്ദ്ര​മാ​യി മാ​റി​യി​രി​ക്കു​ന്ന​ത്. ഒ​രാ​ൾ ഉ​യ​ര​ത്തി​ലാ​ണ് പു​ല്ലും പാ​ഴ്ച്ചെ​ടി​ക​ളും വ​ള​ർ​ന്ന് നി​ൽ​ക്കു​ന്ന​ത്. ഇ​വി​ടെ കൊ​തു​കും കൂ​ത്താ​ടി​യും മു​ട്ട​യി​ട്ട് പെ​രു​കു​ക​യാ​ണ്. ഇ​ഴ​ജ​ന്തു​ക്ക​ളും ഇ​വി​ടെ​യു​ണ്ട്. ക​ടു​ത്ത കൊ​തു​കു ശ​ല്യ​മാ​ണ്. പ്ര​സ​വ വാ​ർ​ഡും, കു​ട്ടി​ക​ളു​ടെ​യും മു​തു​ർ​ന്ന​വ​രു​ടെ​യും വാ​ർ​ഡു​ക​ളും ഇ​തി​ന​ടു​ത്താ​ണ്. മാ​ത്ര​മ​ല്ല സ​ർ​ജ​റി, മെ​ഡി​സി​ൻ, ന്യൂ​റോ സ​ർ​ജ​റി, മ​ൾ​ട്ടി​പ്ല​ന​റി മെ​ഡി​സി​ൻ തു​ട​ങ്ങി​യ ഐ​സി​യു​വു​ക​ളും അ​ടു​ത്തു ത​ന്നെ​യാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ദി​വ​സ​ങ്ങ​ൾ​ക്കു മു​ന്പാ​ണ് ഫാ​ർ​മ​സി​യി​ലെ മ​രു​ന്നു​പെ​ട്ടി​യി​ൽ നി​ന്നും പാ​ന്പി​നെ ക​ണ്ടെ​ത്തി​യ​ത്. ആ​ശു​പ​ത്രി​യു​ടെ പ​ല ഭാ​ഗ​ത്തും ഇ​വ​യു​ടെ സാ​മീ​പ്യ​മു​ണ്ട്. ആ​ശു​പ​ത്രി​യി​ലെ വി​വി​ധ ബ്ലോ​ക്കു​ക​ൾ​ക്കും വാ​ർ​ഡു​ക​ൾ​ക്കും ഇ​ട​യി​ലു​ള്ള ചെ​റു​കാ​ടു​ക​ളും രോ​ഗി​ക​ൾ​ക്ക് ഭീ​ഷ​ണി​യാ​യി​രി​ക്ക​യാ​ണ്. സാ​ധാ​ര​ണ മ​ഴ​യ​ക്ക് മു​ന്പ് ഇ​വ വെ​ട്ടി​നി​ര​ത്തി പ​രി​സ​രം ശു​ചീ​ക​രി​ക്കു​ന്ന പ​തി​വ് ഉ​ള്ള​താ​ണ്. എ​ന്നാ​ൽ ഇ​ത്ത​വ​ണ…

Read More

വ്യാ​ജ ബി​ല്ലു​ണ്ടാ​ക്കി പ​ത്തു​ല​ക്ഷ​ത്തി​ന്‍റെ ത​ട്ടി​പ്പ്; മു​ൻ ഹോ​ട്ട​ൽ ജീ​വ​ന​ക്കാ​ര​ൻ അ​റ​സ്റ്റി​ൽ

തൃ​ശൂ​ർ: വ്യാ​ജ ബി​ല്ലു​ക​ളും രേ​ഖ​ക​ളു​മു​ണ്ടാ​ക്കി കാ​സി​നോ ഹോ​ട്ട​ലി​ൽനി​ന്നും പ​ത്തു​ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്ത കേ​സി​ൽ ഒ​ന്നാം​പ്ര​തി​യാ​യ ഹോ​ട്ട​ലി​ലെ മു​ൻ ജീ​വ​ന​ക്കാ​ര​ൻ അ​റ​സ്റ്റി​ൽ. പാ​ല​ക്കാ​ട് ആ​ല​ത്തൂ​ർ സ്വ​ദേ​ശി സൈ​ദ്നെ​സ്റ്റ് വീ​ട്ടി​ൽ ഷാ​ജി​ത്തി(30)നെയാ​ണ് ശ​ക്ത​ൻ ന​ഗ​റി​ലെ സ്വ​കാ​ര്യ ആ​ഡം​ബ​ര ഹോ​ട്ട​ലി​ൽനി​ന്നും പോ​ലീ​സ് അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ വി.​കെ. രാ​ജു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​റ​സ്റ്റുചെ​യ്ത​ത്. ഇ​യാ​ളു​ടെ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ ഹൈ​ക്കോ​ട​തി ക​ഴി​ഞ്ഞദി​വ​സം ത​ള്ളി​യി​രു​ന്നു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍​ഡു ചെ​യ്തു. 2017 ജൂ​ലൈ മു​ത​ൽ 2018 ഓ​ഗ​സ്റ്റ് വ​രെ​യു​ള്ള കാ​ല​യ​ള​വി​ൽ 10,12,245 രൂ​പ ബി​ല്ലു​ക​ളി​ൽ കൃ​ത്രി​മം കാ​ണി​ച്ചും ഓ​ണ്‍​ലൈ​ൻ ബി​ല്ലു​ക​ൾ വ്യാ​ജ​മാ​യി ഉ​ണ്ടാ​ക്കി​യും ത​ട്ടി​യെ​ടു​ത്തു​വെ​ന്നാ​ണ് കേ​സ്. കു​റ്റം സ​മ്മ​തി​ച്ച പ്ര​തി 5,51,000 രൂ​പയു​ടെ ചെ​ക്ക് ന​ൽ​കി​യി​രു​ന്നെ​ങ്കി​ലും ചെ​ക്കു​ക​ളെ​ല്ലാം മ​ട​ങ്ങി​യി​രു​ന്നു. ഇ​തി​നെതു​ട​ർ​ന്ന് കാ​സി​നോ ഹോ​ട്ട​ലി​ന്‍റെ ജ​ന​റ​ൽ മാ​നേ​ജ​ർ സി​ജോ ജോ​യ് വ​ർ​ഗീ​സ് അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ​ക്കു ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് കേ​സെ​ടു​ത്ത​ത്. മ​റ്റു പ്ര​തി​ക​ൾ​ക്കാ​യി അ​ന്വേ​ഷ​ണം ന​ട​ക്കു​ക​യാ​ണെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു.

Read More

എ​ല്ലാ ആ​ഴ്ച​യും റെ​യ്ഡു​ക​ൾ! കൊ​ടി സു​നി​യേ​യും ഷാ​ഫി​യേ​യും ജ​യി​ൽ മാ​റ്റും; 9048044411 എ​ന്ന ന​മ്പ​റി​ൽ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് പ​രാ​തി അ​റി​യി​ക്കാം

തൃ​ശൂ​ർ: ടി.​പി. ച​ന്ദ്ര​ശേ​ഖ​ര​ൻ വ​ധ​ക്കേ​സ് പ്ര​തി​ക​ളാ​യ കൊ​ടി സു​നി​യേ​യും മു​ഹ​മ്മ​ദ് ഷാ​ഫി​യേ​യും ജ​യി​ൽ മാ​റ്റും. ഇ​രു​വ​രേ​യും പൂ​ജ​പ്പു​ര സെ​ൻ​ട്ര​ൽ ജ​യി​ലി​ലേ​ക്ക് മാ​റ്റു​മെ​ന്ന് ജ​യി​ൽ ഡി​ജി​പി ഋ​ഷി​രാ​ജ് സിം​ഗ് പ​റ​ഞ്ഞു. വി​യ്യൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ വ​ച്ച് ഇ​വ​രി​ൽ നി​ന്ന് മൊ​ബൈ​ൽ ഫോ​ൺ പി​ടി​ച്ചെ​ടു​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ന​ട​പ​ടി. ത​ട​വു​കാ​രി​ൽ നി​ന്ന് മൊ​ബൈ​ൽ ഫോ​ൺ പി​ടി​ച്ചാ​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി എ​ടു​ക്കും. എ​ല്ലാ ആ​ഴ്ച​യും റെ​യ്ഡു​ക​ൾ ന​ട​ത്തു​മെ​ന്നും ജ​യി​ൽ മേ​ധാ​വി പ​റ​ഞ്ഞു. കൊ​ടി സു​നി​യു​ടെ സെ​ല്ലി​ൽ നി​ന്ന് സിം ​ഇ​ല്ലാ​ത്ത ഫോ​ൺ ല​ഭി​ച്ചി​ട്ടു​ണ്ട്. 9048044411 എ​ന്ന ന​മ്പ​റി​ൽ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് പ​രാ​തി അ​റി​യി​ക്കാ​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ജ​യി​ലി​ൽ തൃ​ശൂ​ർ സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ൽ യ​തീ​ഷ് ച​ന്ദ്ര​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​പ്ര​തീ​ക്ഷി​ത റെ​യ്ഡി​ലാ​ണ് ഫോ​ണു​ക​ൾ ക​ണ്ടെ​ടു​ത്ത​ത്. ടി.​പി. കേ​സി​ലെ പ്ര​തി​ക​ൾ ക​ഴി​യു​ന്ന സെ​ല്ലു​ക​ളി​ല​ട​ക്കം ഒ​രേ​സ​മ​യം റെ​യ്ഡ് ന​ട​ത്തി. ര​ണ്ട് സ്മാ​ർ​ട്ട് ഫോ​ണു​ക​ളാ​ണ് ടി.​പി. കേ​സ് പ്ര​തി​യാ​യ…

Read More

മഴപെയ്താൽ അകത്തും വെള്ളം !ഒരു ഡോക്ടറും ഫാർമസിസ്റ്റും മാത്രം; ദയാവധത്തിൽ നിന്ന് ഈ സർക്കാർ ആശുപത്രിയെ ആര് രക്ഷിക്കും?

പീ​ച്ചി: പീ​ച്ചി സ​ർ​ക്കാ​ർ ആ​ശു​പ​ത്രി ഏ​തു നി​മ​ഷ​വും നി​ലം​പൊ​ത്താ​വു​ന്ന നി​ല​യി​ൽ. മു​ഴു​വ​ൻ മു​റി​ക​ളും ചോ​ർ​ന്നൊലി​ക്കു​ന്നു. കെ​ട്ടി​ട​ത്തി​ലെ മൂ​ത്ര​പ്പു​ര​ക​ൾ ഇ​ടി​ഞ്ഞുപൊ​ളി​ഞ്ഞു കി​ട​ക്കു​ന്നു. രോ​ഗി​ക​ൾ​ക്കും ജീ​വ​ന​ക്കാ​ർ​ക്കും ചോ​ർ​ച്ച​യു​ള്ളതി​നാ​ൽ ആ​ശു​പ​ത്രി​യി​ൽ കു​ട​ചൂ​ടി നി​ൽ​ക്കേ​ണ്ട അ​വ​സ്ഥ. ഒ​രു ന​ഴ്സു​പോ​ലും ഇ​ല്ല. ഒ​രു ഡോ​ക്ട​റും ഒ​രു ഫാ​ർ​മ​സി​സ്റ്റും മാ​ത്ര​മാ​ണു​ള​ള​ത്. പീ​ച്ചി, പ​ട്ടി​ലും​കു​ഴി, ച​ളി​ക്കുഴി, വി​ല​ങ്ങ​ന്നൂ​ർ, മൈ​ലാ​ട്ടും​പാ​റ, താ​മ​ര​വെ​ള്ളച്ചാ​ൽ ആ​ദി​വാ​സി കോ​ള​നി തു​ട​ങ്ങി​യ പ്ര​ദേ​ശ​ത്തെ ആ​യി​ര​ക്ക​ണ​ക്കി​നു രോ​ഗി​ക​ളു​ടെ ആ​ശ്ര​യ​മാ​ണ് ഈ ​ആ​ശു​പ​ത്രി. മു​ൻ​കാ​ല​ങ്ങ​ളി​ൽ ഈ ​ആ​ശു​പ​ത്രി​യി​ൽ കി​ട​ത്തി ചി​കി​ത്സി​ച്ചി​രു​ന്ന​താ​ണ്. ഇ​ന്ന് ആ​ശു​പ​ത്രി​യു​ടെ അ​വ​സ്ഥ ദ​യ​നീ​യം. പീ​ച്ചി സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക്കു കെ​ട്ടി​ടം നി​ർ​മി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കോ​ണ്‍​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ജ​ന​കീ​യ പ്ര​ക്ഷോ​ഭ​ത്തി​നും ഭീ​മ​ഹ​ർ​ജി​യി​ലേ​ക്ക് ഒ​പ്പു​ശേ​ഖ​ര​ണ​ത്തി​നും തു​ട​ക്കം കു​റി​ച്ചു. പീ​ച്ചി ഡാ​മി​നോ​ളം പ​ഴ​ക്ക​മു​ള്ളതാ​ണ് പീ​ച്ചി ആ​ശു​പ​ത്രി. ജ​ല​സേ​ച​ന വ​കു​പ്പി​ന്‍റെ കൈ​വ​ശ​മു​ള​ള സ്ഥ​ല​ത്താ​ണ് ആ​ശു​പ​ത്രി പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. 2017 ൽ ​ഇ​റി​ഗേ​ഷ​ൻ വ​കു​പ്പ് ആ​ശു​പ​ത്രി നി​ർ​ത്ത​ലാ​ക്കുവാ​ൻ ശ്ര​മി​ച്ച​പ്പോ​ൾ നാ​ട്ടു​കാ​ർ പ്ര​ക്ഷോ​ഭ​ത്തി​ന് ഇ​റ​ങ്ങി​യി​രു​ന്നു. കോ​ണ്‍​ഗ്ര​സ്…

Read More

സ്വ​ർ​ഗ​ത്തേ​ക്കാ​ൾ സു​ന്ദ​രം..! വിയ്യൂർ ജയിൽലേക്ക് വരാൻ ആഗ്രഹിച്ച് പ്രതികൾ;  സുഖവാസത്തേക്കുറിച്ച് അകത്ത് കഴിയുന്നവർ പറയുന്നതിങ്ങനെ…

സ്വ​ന്തം ലേ​ഖ​ക​ൻ തൃ​ശൂ​ർ: പ​ണ്ട് വാ​ള​യാ​ർ ചെ​ക്ക്പോ​സ്റ്റി​ലേ​ക്ക് ട്രാ​ൻ​സ്ഫ​ർ ചോ​ദി​ച്ചു​വാ​ങ്ങും പോ​ലെ​യാ​ണ് ഇ​പ്പോ​ൾ ത​ട​വു​കാ​ർ വി​യ്യൂ​ർ ജ​യി​ലി​ലേ​ക്ക് ത​ങ്ങ​ളെ പാ​ർ​പ്പി​ക്കാ​ൻ വ​ഴി തേ​ടു​ന്ന​ത്. പു​റ​ത്തേ​ക്കാ​ൾ സു​ഖ​വും സ്വാ​ത​ന്ത്ര്യ​വു​മാ​ണ് അ​ക​ത്തെ​ന്നാ​ണ് വി​യ്യൂ​ർ ജ​യി​ലി​ൽ സു​ഖി​ച്ചു ക​ഴി​യു​ന്ന​വ​രു​ടെ ക​മ​ന്‍റ്.അ​തീ​വ​സു​ര​ക്ഷ ജ​യി​ൽ സ​മീ​പ​ത്ത് തു​റ​ക്കാ​ത്ത ജ​യി​ലാ​യി ഉ​ണ്ടെ​ങ്കി​ലും സു​ര​ക്ഷ ഒ​ട്ടു​മി​ല്ലാ​ത്ത അ​വ​സ്ഥ​യി​ലാ​ണ് സെ​ൻ​ട്ര​ൽ ജ​യി​ലും സ​ബ് ജ​യി​ലു​മെ​ല്ലാം. സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ മി​ന്ന​ൽ പ​രി​ശോ​ധ​ന ന​ട​ത്തി സ്മാ​ർ​ട്ട് ഫോ​ണ്‍ പി​ടി​ച്ചെ​ടു​ത്ത പു​തി​യ സം​ഭ​വം ഞെ​ട്ടി​ക്കു​ന്ന​ത​ല്ലെ​ന്ന​താ​ണ് യാ​ഥാ​ർ​ത്ഥ്യം. ഇ​തി​നു മു​ൻ​പും ഫോ​ണും മ​യ​ക്കു​മ​രു​ന്നു​മെ​ല്ലാം വി​യ്യൂ​ർ ജ​യി​ലി​ൽ നി​ന്ന് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ത​ട​വു​പു​ള്ളി​ക​ളെ കോ​ട​തി​യി​ലേ​ക്കും മ​റ്റും വി​ചാ​ര​ണ​ക്കാ​യി കൊ​ണ്ടു​പോ​കു​ന്പോ​ൾ കോ​ട​തി പ​രി​സ​ര​ത്ത് വെ​ച്ച് ഇ​വ ര​ഹ​സ്യ​മാ​യി കൈ​മാ​റു​ന്നു​വെ​ന്നാ​ണ് പൊ​തു​വെ വി​ല​യി​രു​ത്തി​യി​ട്ടു​ള്ള​ത്. മ​ല​ദ്വാ​ര​ത്തി​ല​ട​ക്കം ഫോ​ണി​നെ പ​ല പാ​ർ​ട്സു​ക​ളാ​ക്കി മാ​റ്റി ഒ​ളി​പ്പി​ച്ചാ​ണ​ത്രെ ജ​യി​ലി​ലേ​ക്ക് ക​ട​ത്തു​ന്ന​ത്.എ​ന്നാ​ൽ ഇ​ത്ര​യൊ​ന്നും പാ​ടു​പെ​ടാ​തെ വ​ള​രെ കൂ​ളാ​യി ജ​യി​ലി​ലേ​ക്ക് സ്മാ​ർ​ട്ട് ഫോ​ണ്‍ അ​ട​ക്കം എ​ത്തു​ന്നു​വെ​ന്നാ​ണ് ഏ​റ്റ​വും പു​തി​യ…

Read More

മൂ​ന്നു​പീ​ടി​ക​യി​ൽ വ്യാ​പാ​രി​യെ ആ​ക്ര​മി​ച്ച കേ​സി​ൽ മൂ​ന്ന് പേ​ർ  അറസ്റ്റിൽ; ഒരാൾ ഒളിവിൽ

ക​യ്പ​മം​ഗ​ലം: മൂ​ന്നു​പീ​ടി​ക​യി​ൽ വ്യാ​പാ​രി​യെ ആ​ക്ര​മി​ച്ച് പ​രി​ക്കേ​ൽ​പ്പി​ച്ച കേ​സി​ൽ മൂ​ന്ന് പേ​ർ റി​മാ​ൻ​ഡി​ൽ. പെ​രി​ഞ്ഞ​നം കോ​വി​ല​കം സ്വ​ദേ​ശി​ക​ളാ​യ തോ​ട്ടു​ങ്ങ​ൽ വീ​ട്ടി​ൽ ചാ​ഞ്ചു എ​ന്ന് വി​ളി​ക്കു​ന്ന പ്ര​കാ​ശ​ൻ (49), അ​റ​ക്ക​ൽ വീ​ട്ടി​ൽ ബി​ജോ​യ് (40), പെ​രി​ഞ്ഞ​നം ഇ​ളം​കൂ​റ്റ് വീ​ട്ടി​ൽ ദി​ലീ​ഷ് (31) എ​ന്നി​വ​രെ​യാ​ണ് കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്ത​ത്. ഈ ​കേ​സി​ൽ ഒ​രാ​ളെ കൂ​ടി പി​ടി​കൂ​ടാ​നു​ണ്ട്. ബു​ധ​നാ​ഴ്ച്ച രാ​വി​ലെ ഒ​ന്പ​തോ​ടെ​യാ​ണ് മൂ​ന്നു​പീ​ടി​ക​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന മി​മി​ക്സ് ലോ​ട്ട​റി സ്ഥാ​പ​ന​ത്തി​ന് മു​ന്നി​ൽ വ​ച്ചാ​ണ് ഉ​ട​മ ലി​ജോ​യി​യെ നാ​ലം​ഗ സം​ഘം ഇ​രു​ന്പ് പൈ​പ്പ് കൊ​ണ്ട് അ​ടി​ച്ച് പ​രി​ക്കേ​ൽ​പ്പി​ച്ച​ത്. സു​ഹൃ​ത്ത് സു​ഷി​ലി​നെ ആ​ക്ര​മി​ക്കു​ന്ന​ത് ക​ണ്ട് ത​ട​യാ​നെ​ത്തി​യ​പ്പോ​ഴാ​ണ് ലി​ജോ​യ്ക്ക് നേ​രെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. ത​ല​ക്കും തോ​ളെ​ല്ലി​നും പ​രി​ക്കേ​റ്റ ലി​ജോ​യ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. അ​തേ​സ​മ​യം ഒ​രേ പാ​ർ​ട്ടി​യി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന ഇ​രു​കൂ​ട്ട​രും ത​മ്മി​ൽ സം​ഭ​വ ദി​വ​സം രാ​വി​ലെ കോ​വി​ല​ക​ത്ത് വ​ച്ചു​ണ്ടാ​യ അ​ടി​പി​ടി​യു​ടെ വൈ​രാ​ഗ്യ​മാ​ണ് ആ​ക്ര​മ​ണ​ത്തി​നു പി​ന്നി​ലെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. എ​സ്ഐ പി.​ജി.​അ​നൂ​പും സം​ഘ​വു​മാ​ണ്…

Read More

ഡി​വൈ​ഡ​റു​ക​ളോ ഗ​താ​ഗ​തം നി​യ​ന്ത്രി​ക്കാ​ൻ വേ​ണ്ട സം​വി​ധാ​ന​ങ്ങ​ളോ  ഇല്ലക​ള​രി പ​ഠി​ച്ചാ​ൽ കൂ​ർ​ക്ക​ഞ്ചേ​രി​യി​ൽ റോ​ഡ് മു​റി​ച്ചു ക​ട​ക്കാം  

സ്വ​ന്തം ലേ​ഖ​ക​ൻ തൃ​ശൂ​ർ: കൂ​ർ​ക്ക​ഞ്ചേ​രി സെ​ന്‍റ​റി​ൽ റോ​ഡ് മു​റി​ച്ചു ക​ട​ക്ക​ണ​മെ​ങ്കി​ൽ ക​ള​രി പ​ഠി​ക്കു​ക. കാ​ര​ണം ക​ള​രി അ​ഭ്യ​സി​ച്ച് അ​ന്ത​രീ​ക്ഷ​ത്തി​ലു​യ​ർ​ന്ന് റോ​ഡി​ന്‍റെ ഇ​പ്പു​റ​ത്തു നി​ന്നും അ​പ്പു​റം ചാ​ടി​ക്ക​ട​ക്കാ​ൻ പ​ഠി​ച്ചി​ല്ലെ​ങ്കി​ൽ റോ​ഡ് മു​റി​ച്ചു ക​ട​ക്കു​ന്പോ​ൾ വ​ണ്ടി​യി​ടി​ക്കു​മെ​ന്ന​ത് ത​ർ​ക്ക​മി​ല്ലാ​ത്ത കാ​ര്യം. അ​തു​കൊ​ണ്ട് കൂ​ർ​ക്ക​ഞ്ചേ​രി​യി​ൽ റോ​ഡ് മു​റി​ച്ചു ക​ട​ക്ക​ണ​മെ​ന്നാ​ഗ്ര​ഹി​ക്കു​ന്ന​വ​ർ ദ​യ​വു ചെ​യ്ത് ക​ള​രി പ​ഠി​ക്കു​ക. കൂ​ർ​ക്ക​ഞ്ചേ​രി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക് വ​രു​ന്ന​വ​രാ​ണ് കൂ​ടു​ത​ലാ​യും തി​ര​ക്കേ​റി​യ ഈ ​ജം​ഗ്ഷ​നി​ൽ റോ​ഡ് മു​റി​ച്ചു ക​ട​ക്കാ​ൻ പെ​ടാ​പാ​ടു പെ​ടു​ന്ന​ത്.പ്രാ​യ​മാ​യ​വ​രും കു​ട്ടി​ക​ളു​മെ​ല്ലാം ജീ​വ​ൻ പ​ണ​യം​വെ​ച്ചാ​ണ് റോ​ഡ് മു​റി​ച്ചു ക​ട​ക്കു​ന്ന​ത്. ഡി​വൈ​ഡ​റു​ക​ളോ ഗ​താ​ഗ​തം നി​യ​ന്ത്രി​ക്കാ​ൻ വേ​ണ്ട സം​വി​ധാ​ന​ങ്ങ​ളോ ഇ​വി​ടെ​യി​ല്ല. സ്വ​കാ​ര്യ ബ​സു​ക​ൾ തോ​ന്നും​പോ​ലെ പ​ല​യി​ട​ത്താ​യി ആ​ളു​ക​ളെ ക​യ​റ്റാ​നും ഇ​റ​ക്കാ​നും നി​ർ​ത്തു​ന്ന​തും യാ​തൊ​രു ശ്ര​ദ്ധ​യു​മി​ല്ലാ​തെ മു​ന്നോ​ട്ടെ​ടു​ക്കു​ന്ന​തും അ​പ​ക​ട​സാ​ധ്യ​ത സൃ്ഷ്ടി​ക്കു​ന്നു. കൂ​ർ​ക്ക​ഞ്ചേ​രി​യി​ൽ റോ​ഡ് വി​ക​സ​നം ന​ട​ത്തി​യ​തോ​ടെ​യാ​ണ് പ്ര​ശ്ന​ങ്ങ​ൾ കൂ​ടി​യ​തെ​ന്നും ഇ​വി​ടു​ള്ള​വ​ർ പ​റ​യു​ന്നു. ആ​വ​ശ്യ​മാ​യ സു​ര​ക്ഷ സ​ജ്ജീ​ക​ര​ണ​ങ്ങ​ൾ ഇ​ല്ലാ​തെ​യാ​ണ് ഇ​വി​ടെ റോ​ഡി​ന് വീ​തി കൂ​ട്ടി​യ​തെ​ന്നും പ​രാ​തി​യു​ണ്ട്.…

Read More

തെ​രു​വു​നാ​യ വ​ന്ധ്യംക​ര​ണം; എബിസി പ​ദ്ധ​തി​യു​മാ​യി കു​ടും​ബ​ശ്രീ; ഒ​രു തെ​രു​വു​നാ​യ​യ്ക്ക് 2100 രൂ​പ

തൃ​ശൂ​ർ: തെ​രു​വു​നാ​യ വ​ന്ധ്യംക​ര​ണ പ​ദ്ധ​തി “സു​ര​ക്ഷ 2019′ നോ​ട​നു​ബ​ന്ധി​ച്ച് ജി​ല്ലാ​ത​ല ശി​ല്പ​ശാ​ല സം​ഘ​ടി​പ്പി​ച്ചു. എ​ബി​സി പ്രോ​ഗ്രാം ല​ക്ഷ്യ​മി​ടു​ന്ന​ത് തെ​രു​വുനാ​യ​ക​ളു​ടെ എ​ണ്ണം കു​റ​യ്ക്കു​ക എ​ന്ന​താ​ണ്. നാ​യ​ക​ളെ പി​ടി​ക്കു​ക, വ​ന്ധ്യംക​ര​ി​ക്കു​ക, പ​രി​ച​ര​ണ​ത്തി​നുശേ​ഷം പി​ടി​ച്ച സ്ഥ​ല​ത്തു വി​ട്ട​യ​യ്ക്കു​ക എ​ന്നീ മൂ​ന്ന് പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് എ​ബി​സി പ്രോ​ഗ്രാ​മി​ലൂ​ടെ ന​ട​ക്കു​ന്ന​ത്. ജി​ല്ല​യി​ൽ നി​ല​വി​ൽ അ​ഞ്ച് എ​ബി​സി യൂ​ണി​റ്റു​ക​ളു​ണ്ട്. ചാ​വ​ക്കാ​ട്, മു​ണ്ട​ത്തി​ക്കോ​ട്, വെ​ള്ളാ​ങ്ങല്ലൂ​ർ, മാ​ള, ചാ​ല​ക്കു​ടി എ​ന്നി​വി​ട​ങ്ങ​ളി​ലാ​യാ​ണ് എ​ബി​സി കേ​ന്ദ്ര​ങ്ങ​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. പ​രി​ശീ​ല​നം ല​ഭി​ച്ച ഡോ​ക്ട​ർ, ന​ഴ്സിം​ഗ് അ​സി​സ്റ്റ​ന്‍റ്, കെ​യ​ർടേ​ക്കേ​ഴ്സ് എ​ന്നി​വ​ർ അ​ട​ങ്ങി​യ സം​ഘ​മാ​ണ് നാ​യ​ക​ളെ ശ​സ്ത്ര​ക്രി​യ​യ്ക്കു വി​ധേ​യ​മാ​ക്കു​ന്ന​ത്. ഒ​രു തെ​രു​വു​നാ​യ​യ്ക്ക് 2100 രൂ​പ​യാ​ണ് ത​ദ്ദേ​ശ​സ്വ​യംഭ​ര​ണ​സ്ഥാ​പ​ന​ങ്ങ​ൾ ന​ൽ​കു​ന്ന​ത്. ക​ഴി​ഞ്ഞവ​ർ​ഷം 3,25,000 രൂ​പ ന​ൽ​കി എ​ബി​സി പ്രോ​ഗ്രാ​മി​ന് ഏ​റ്റ​വും കൂ​ടു​ത​ൽ തു​ക ചെ​ല​വ​ഴി​ച്ച​ത് അ​വി​ണി​ശേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്താ​ണ്. തൊ​ട്ടുപിറ​കി​ൽ മൂന്നു ല​ക്ഷം രൂ​പ മാ​റ്റിവ​ച്ച് ആ​ളൂ​ർ, അ​രി​ന്പൂ​ർ, ത​ളി​ക്കു​ളം ഗ്രാ​മ പ​ഞ്ചാ​യ​ത്തു​ക​ൾ മാ​തൃ​ക​യാ​യി. കു​ടും​ബ​ശ്രീ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ 1,581 നാ​യ​ക​ളെ​യാ​ണ് വ​ന്ധ്യംക​ര​ിച്ച​ത്.…

Read More

പാ​ട്ടും​പാ​ടി ഒ​രു ലോ​ക​സം​ഗീ​ത ദി​നം കൂ​ടി കടന്നുപോയി; മുഖ്യമന്ത്രിയുടെ ആഗ്രഹം സഫലമായില്ല; കേ​ര​ള​ഗാ​നം പി​റ​ന്നി​ല്ല

സ്വ​ന്തം ലേ​ഖ​ക​ൻ തൃ​ശൂ​ർ: ഒ​രു ലോ​ക​സം​ഗീ​ത ദി​നം കൂ​ടി പാ​ട്ടും​പാ​ടി ക​ട​ന്നു​പോ​കു​ന്പോ​ഴും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ആ​ഗ്ര​ഹി​ച്ച സം​സ്ഥാ​ന ഗാ​നം പി​റ​ന്നി​ല്ല. പൊ​തു​ച​ട​ങ്ങു​ക​ളി​ൽ ആ​ല​പി​ക്കാ​ൻ കേ​ര​ള​ത്തി​നൊ​രു സം​സ്ഥാ​ന ഗാ​നം വേ​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ക​ഴി​ഞ്ഞ വ​ർ​ഷം മേ​യ് മാ​സ​ത്തി​ൽ തൃ​ശൂ​രി​ൽ വച്ചാ​ണ് ആ​വ​ശ്യ​പ്പെ​ട്ട​ത്. മ​ന്ത്രി​സ​ഭ​യു​ടെ ര​ണ്ടാം വാ​ർ​ഷി​ക​ത്തി​ന്‍റെ ഭാ​ഗ​മാ​യി സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​രു​മാ​യു​ള്ള മു​ഖാ​മു​ഖ​ത്തി​ൽ സം​സാ​രി​ക്കു​ന്പോ​ഴാ​ണ് മു​ഖ്യ​മ​ന്ത്രി സം​സ്ഥാ​ന​ഗാ​ന​മെ​ന്ന നി​ർ​ദ്ദേ​ശ​വും ആ​ശ​യ​വും മു​ന്നോ​ട്ടു​വെ​ച്ച​ത്. ഗാ​നം ര​ചി​ച്ച് സ​മ​ർ​പ്പിക്കാ​ൻ ക​ലാ​സാം​സ്കാ​രി​ക സാ​ഹി​ത്യ പ്ര​വ​ർ​ത്ത​ക​രോ​ട് നി​ർ​ദ്ദേ​ശി​ക്കു​ക​യും ചെ​യ്തു. ഗാ​ന​ങ്ങ​ളി​ൽ നി​ന്ന് മി​ക​ച്ച​ത് തെ​ര​ഞ്ഞെ​ടു​ത്ത് സം​സ്ഥാ​ന​ത്തി​ന്‍റെ ഒൗ​ദ്യോ​ഗി​ക ഗാ​ന​മാ​യി പ്ര​ഖ്യാ​പി​ക്കാ​നും തീ​രു​മാ​നി​ച്ചി​രു​ന്നു. കേ​ര​ള സാ​ഹി​ത്യ അ​ക്കാ​ദ​മി​യെ​യാ​ണ് സം​സ്ഥാ​ന ഗാ​നം തെ​ര​ഞ്ഞെ​ടു​ക്കാ​നു​ള്ള ചു​മ​ത​ല ഏ​ൽ​പ്പി​ച്ചി​രു​ന്ന​ത്. ഇ​തു​പ്ര​കാ​രം അ​ക്കാ​ദ​മി ഗാ​ന​ങ്ങ​ൾ ക്ഷ​ണി​ക്കു​ക​യും നി​ര​വ​ധി പേ​ർ ഗാ​ന​ങ്ങ​ൾ സ​മ​ർ​പി​ക്കു​ക​യും ചെ​യ്തു. പ്ര​മു​ഖ​രും അ​ല്ലാ​ത്ത​വ​രും ഗാ​ന​ങ്ങ​ൾ സ​മ​ർ​പി​ച്ചി​രു​ന്നു. അ​സം, ഒ​ഡി​ഷ, ഗു​ജ​റാ​ത്ത്, ആ​ന്ധ്രാ പ്ര​ദേ​ശ്, തെ​ലു​ങ്കാ​ന, ക​ർ​ണാ​ട​ക,…

Read More