’കാം ​കാ വേ​ത​ൻ ക​ഹാ ഹെ’..! കൂലിക്കുടിശിഖ ചോദിച്ചുകൊണ്ട് നാട്ടിക ഗ്രാമപഞ്ചായത്ത് തൊഴിലാളികൾ പ്ര​ധാ​ന​മ​ന്ത്രി​ക്കും മു​ഖ്യ​മ​ന്ത്രി​ക്കും ക​ത്ത​യ​ച്ചു

തൃ​പ്ര​യാ​ർ: ’കാം ​കാ വേ​ത​ൻ ക​ഹാ ഹെ’ ​എ​ന്നു ചോ​ദി​ച്ചു​കൊ​ണ്ട് പ്രധാനമന്ത്രിക്കും, മു​ഖ്യ​മ​ന്ത്രി​ക്കും നാ​ട്ടി​ക ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ൾ ഐ​എ​ൻ​ടി​യു​സി നാ​ട്ടി​ക മ​ണ്ഡ​ല​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക​ത്തു​ക​ൾ അ​യ​ച്ചു. ന​രേ​ന്ദ്ര​മോ​ദി​യു​ടെ കേ​ന്ദ്ര​ഭ​ര​ണ​വും പി​ണ​റാ​യി വി​ജ​യ​ന്‍റെ കേ​ര​ള ഭ​ര​ണ​വും മൂ​ലം കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ൾ ചെ​കു​ത്താ​നും ക​ട​ലി​നും ഇ​ട​യി​ൽ അ​ക​പ്പെ​ട്ടി​രി​ക്കു​ക​യാ​ണെ​ന്നും തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ൾ​ക്ക് കൂ​ലി കൊ​ടു​ക്കാ​തെ രാ​ജ്യ​ത്ത് നി​ല​നി​ൽ​ക്കു​ന്ന നി​യ​മം​പോ​ലും ലം​ഘി​ച്ച് കേ​ന്ദ്ര​വും കേ​ര​ള​വും ക​ള്ള​നും പോ​ലീ​സും ക​ളി​ക്കു​ക​യാ​ണെ​ന്നും ക​ത്ത​യ​ക്ക​ൽ സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്ത് ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി കോ​ണ്‍​ഗ്ര​സ് ജി​ല്ലാ സെ​ക്ര​ട്ട​റി അ​നി​ൽ പു​ളി​ക്ക​ൽ പ​റ​ഞ്ഞു. നാ​ട്ടി​ക ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ മാ​ത്രം 560 തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​യി നാ​ലാ​യി​രം മു​ത​ൽ പ​തി​നാ​യി​രം രൂ​പ വ​രെ​കൂ​ലി​യാ​യി കൊ​ടു​ക്കു​വാ​ൻ ഉ​ണ്ടെ​ന്നും നാ​ട്ടി​ക പ​ഞ്ചാ​യ​ത്തി​ലെ മാ​ത്രം കൂ​ലി കു​ടി​ശി​ക മു​പ്പ​ത്തി​മൂ​ന്നു ല​ക്ഷ​ത്തി ഇ​രു​പ​തി​നാ​യി​രം രൂ​പ ആ​ണെ​ന്നും അ​നി​ൽ പു​ളി​ക്ക​ൽ പ​റ​ഞ്ഞു. ഇ.​വി.​ധ​ർ​മ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നാ​ട്ടി​ക ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്…

Read More

ഫേസ്ബുക്ക് പ്രണയം! നഴ്‌സിംഗ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച യുവാവ് റിമാന്‍ഡില്‍; വിവാഹിതനായ ഇയാള്‍ക്ക് ആറു വയസുള്ള പെണ്‍കുഞ്ഞുണ്ട്

തൃ​ശൂ​ർ: ഫെ​യ്സ്ബു​ക്ക് വ​ഴി പ​രി​ച​യ​പ്പെ​ട്ട ന​ഴ്സിം​ഗ് വി​ദ്യാ​ർ​ത്ഥി​നി​യെ പീ​ഡി​പ്പി​ച്ചു​വെ​ന്ന പ​രാ​തി​യി​ൽ അറസ്റ്റിലായ എ​റ​ണാ​കു​ളം സ്വ​ദേ​ശി​യെ റിമാൻഡ് ചെയ്തു. നെ​ടു​പു​ഴ സ്വ​ദേ​ശി​നി​യാ​യ വി​ദ്യാ​ർ​ത്ഥി​നി​യു​മാ​യി പ്ര​ണ​യ​ത്തി​ലാ​വു​ക​യും ലൈം​ഗി​ക​മാ​യി പീ​ഡ​ന​ത്തി​ര​യാ​ക്കു​ക​യും ചെ​യ്തെ​ന്ന പ​രാ​തി​യി​ലാ​ണ് ഇ​ല​ക്ട്രീ​ഷ്യ​നാ​യ എ​റ​ണാ​കു​ളം ചെ​റാ​യി സ്വ​ദേ​ശി കൃ​ഷ്ണ​രാ​ജി(29)​നെ പ​റ​വൂ​രി​ൽ​നി​ന്നും പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. വി​വാ​ഹി​ത​നാ​യ ഇ​യാ​ൾ​ക്ക് ആ​റു വ​യ​സു​ള്ള പെ​ണ്‍​കു​ഞ്ഞു​ണ്ട്. വി​ദേ​ശ​ത്തു ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്ന കൃ​ഷ്ണ​രാ​ജ് ക​ഴി​ഞ്ഞ ന​വം​ബ​റി​ലാ​ണ് നാ​ട്ടി​ലെ​ത്തി​യ​ത്. വി​ദേ​ശ​ത്തു​വ​ച്ചു​ത​ന്നെ വി​ദ്യാ​ർ​ഥി​നി​യു​മാ​യി ഫെ​യ്സ്ബു​ക്ക് വ​ഴി ബ​ന്ധ​പ്പെ​ട്ടി​രു​ന്നു. വി​വാ​ഹം ക​ഴി​ക്കാ​മെ​ന്നു വാ​ഗ്ദാ​നം ന​ൽ​കി കു​ട്ടി​യെ വ​യ​നാ​ട്ടി​ലേ​ക്കു കൊ​ണ്ടു​പോ​യി ഹോ​ട്ട​ൽ​മു​റി​യി​ൽ വ​ച്ച് ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ മൊ​ബൈ​ലി​ൽ പ​ക​ർ​ത്തി ഇ​ന്‍റ​ർ​നെ​റ്റി​ൽ പ്ര​ച​രി​പ്പി​ക്കു​മെ​ന്നു ഭീ​ഷ​ണി​പ്പെ​ടു​ത്തി എ​റ​ണാ​കു​ള​ത്തെ ത​ന്‍റെ വാ​ട​ക​വീ​ട്ടി​ലേ​ക്കു കൊ​ണ്ടു​പോ​കു​ക​യും അ​വി​ടെ​വ​ച്ച് വീ​ണ്ടും പീ​ഡ​ന​ത്തി​നി​ര​യാ​ക്കു​ക​യും ചെ​യ്തു​വെ​ന്നാ​ണ് മൊ​ഴി. വി​ദ്യാ​ർ​ഥി​നി​യെ കാ​ണാ​താ​യ​താ​യി മാ​താ​പി​താ​ക്ക​ളു​ടെ പ​രാ​തി​യെ​തു​ട​ർ​ന്ന് നെ​ടു​പു​ഴ പോ​ലീ​സ് അ​ന്വേ​ഷി​ച്ചു​വ​രു​ന്ന​തി​നി​ടെ​യാ​ണ് ഇ​ക്കാ​ര്യ​ങ്ങ​ൾ പു​റ​ത്ത​റി​യു​ന്ന​ത്.

Read More

മെഡിക്കൽ കോളജ് ആശുപത്രിയിൽ “നീതിയില്ലാ’ മെഡിക്കൽ ഷോപ്പും “കാരുണ്യമില്ലാ’ ഫാർമസിയും; വിലയേറിയ സൗജന്യ മരുന്നുകൾ ഇല്ലേയില്ല !

മു​ള​ങ്കു​ന്ന​ത്തു​കാ​വ്: പാ​വ​പ്പെ​ട്ട രോ​ഗി​ക​ൾ​ക്ക് ല​ഭി​ക്കേ​ണ്ട വി​ല​യേ​റി​യ സൗ​ജ​ന്യ മ​രു​ന്നു​ക​ൾ തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല നീ​തി മെ​ഡി​ക്ക​ൽ ഷോ​പ്പി​ലും കാ​രു​ണ്യ ഫാ​ർ​മ​സി​യി​ലും കി​ട്ടാ​നി​ല്ല. മ​രു​ന്നു​ക​ൾ​ക്കാ​യി രോ​ഗി​ക​ളും കൂ​ട്ടി​രി​പ്പു​കാ​രും നെ​ട്ടോ​ട​മോ​ടു​ന്നു. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ കാ​രു​ണ്യ, ആ​ർ​എ​സ്ബി​വൈ പ്ര​കാ​രം ല​ഭി​ക്കേ​ണ്ട വി​ല​പി​ടി​പ്പു​ള്ള മ​രു​ന്നു​ക​ൾ​ക്ക് വേ​ണ്ടി​യാ​ണ് ഈ ​ക​ഷ്ട​പ്പാ​ട് അ​നു​ഭ​വി​ക്കേ​ണ്ടി വ​രു​ന്ന​ത്. 500 രൂ​പ​യി​ൽ കൂ​ടു​ത​ലു​ള്ള മ​രു​ന്നു​ക​ൾ ആ​ശു​പ​ത്രി​യി​ലെ നീ​തി മെ​ഡി​ക്ക​ൽ ഷോ​പ്പി​ലും കാ​രു​ണ്യ ഫാ​ർ​മ​സി​യി​ലും ല​ഭി​ക്കാ​ത്ത അ​വ​സ്ഥ​യാ​ണ് ഇ​പ്പോ​ഴു​ള്ള​ത്. സൗ​ജ​ന്യ​മാ​യി ല​ഭി​ക്കേ​ണ്ട മ​രു​ന്നു​ക​ൾ ഇ​ല്ലെ​ന്നു​ള്ള മ​റു​പ​ടി​യാ​ണ് രോ​ഗി​ക​ളും കൂ​ട്ടി​രി​പ്പു​കാ​രും സ്ഥി​രം കേ​ൾ​ക്കു​ന്ന​ത്. വി​ല​യേ​റി​യ മ​രു​ന്നു​ക​ൾ പു​റ​ത്തു നി​ന്നും വാ​ങ്ങേ​ണ്ടി വ​രു​ന്ന പാ​വ​പ്പെ​ട്ട​വ​ർ മ​രു​ന്നു​ക​ൾ വാ​ങ്ങാ​തി​രി​ക്കു​ക​യാ​ണ്. നീ​തി മെ​ഡി​ക്ക​ൽ ഷോ​പ്പു​ക​ളി​ൽ നി​ന്നും സൗ​ജ​ന്യ​മാ​യി ല​ഭി​ക്കേ​ണ്ട മ​രു​ന്നു​ക​ൾ കി​ട്ടു​ന്നി​ല്ലെ​ന്ന് വ​ന്നാ​ൽ പു​റ​മെ നി​ന്നും മ​രു​ന്നു​ക​ൾ ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ വാ​ങ്ങി ന​ൽ​ക​ണ​മെ​ന്നാ​ണ് നി​യ​മ​മെ​ന്നും എ​ന്നാ​ലി​ത് ഇ​വി​ടെ പാ​ലി​ക്ക​പ്പെ​ടു​ന്നി​ല്ലെ​ന്നും രോ​ഗി​ക​ൾ പ​റ​യു​ന്നു. ജീ​വ​ൻ നി​ല​നി​ർ​ത്താ​ൻ…

Read More

ജലസംരക്ഷണ മാതൃകയുമായി പഞ്ചായത്തംഗം

ചേറ്റുവ: രൂ​ക്ഷ​മാ​യ കു​ടി​വെ​ള്ള ക്ഷാ​മം നേ​രി​ടു​ന്ന ഏ​ങ്ങ​ണ്ട ിയൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ചേ​റ്റു​വ ര​ണ്ടാം വാ​ർ​ഡി​ൽ സ്വ​ന്തം വീ​ട്ടു​മു​റ്റ​ത്ത് വ​ർ​ഷ​ങ്ങ​ളാ​യി മ​ണ്ണ് മൂ​ടി​കി​ട​ന്ന തോ​ട് മാ​ലി​ന്യ​ങ്ങ​ൾ നീ​ക്കം ചെ​യ്ത് മ​ണ്ണ് മാ​റ്റി വീ​തി​കൂ​ട്ടി ജ​ല​സം​ര​ക്ഷ​ണ​ത്തി​നാ​യി ഒ​രു​ങ്ങു​ക​യാ​ണ് ര​ണ്ടാം വാ​ർ​ഡ് മെ​ന്പ​ർ ഇ​ർ​ഷാ​ദ് കെ. ​ചേ​റ്റു​വ . കു​ടി​വെ​ള്ള​ത്തി​നും മ​റ്റു ഉ​പ​യോ​ഗ​ങ്ങ​ൾ​ക്കു​മാ​യി വാ​ട്ട​ർ അ​ഥോ​റി​റ്റി​യു​ടെ ആ​ഴ്ച്ച​യി​ൽ ഒ​ന്നോ ,ര​ണ്ടോ ത​വ​ണ​യു​ള്ള ജ​ല വി​ത​ര​ണ​മാ​ണ് നി​ല​വി​ലെ ഏ​ക ആ​ശ്ര​യം.​ കു​ട്ടി​ക്കാ​ല​ത്ത് ഈ ​തോ​ട്ടി​ലേ​യും, ഇ​തി​നോ​ട് ബ​ന്ധ​പ്പെ​ട്ടു കി​ട​ക്കു​ന്ന ചേ​റ്റു​വ പ​ട​ന്ന, ചേ​ലോ​ട് നാ​ട്ടു​തോ​ട്ടി​ലേ​യും ജ​ലം കു​ളി​ക്കു​ന്ന​തി​നും, വ​സ്ത്ര​ങ്ങ​ൾ ക​ഴു​കു​ന്ന​തി​നും ,മ​റ്റ് പ്രാ​ഥ​മി​ക ആ​വ​ശ്യ​ങ്ങ​ൾ​ക്കും ഉ​പ​യോ​ഗി​ച്ചി​രു​ന്ന​താ​ണെ​ന്നും, പ​ട​ന്ന ചീ​പ്പി​ലൂ​ടെ ഉ​പ്പു​വെ​ള്ളം ക​യ​റി​യാ​ണ് ഈ ​പ്ര​ദേ​ശ​ത്തെ ശു​ദ്ധ​ജ​ലം മ​ലി​ന​മാ​യ​തെ​ന്നും, ഇ​ത് പൂ​ർ​വ സ്ഥി​തി​യി​ലാ​ക്കാ​ൻ ഇ​ത്ത​ര​ത്തി​ൽ വാ​ർ​ഡി​ലെ തോ​ടു​ക​ളും, കു​ള​ങ്ങ​ളും, ത​ണ്ണീ​ർ ത​ട​ങ്ങ​ളും സം​ര​ക്ഷി​ക്കു​ക​യ​ല്ലാ​തെ മ​റ്റു മാ​ർ​ഗ​ങ്ങ​ളി​ല്ലെ​ന്ന തി​രി​ച്ച​റി​വും, പ​ഞ്ചാ​യ​ത്ത് ജ​ല സം​ര​ക്ഷ​ണ സ​മി​തി​യു​ടെ ഇ​ട​പെ​ട​ലു​മാ​ണ്…

Read More

കൗതുകമുണർത്തി ഈനാംപേച്ചി കുഞ്ഞുങ്ങൾ

മ​ണ്ണു​ത്തി: മ​ണ്ണു​ത്തി വെ​ട്ടി​ക്ക​ൽ ഡോ​ണ്‍ ബോ​സ്കോ സ്കൂ​ളി​നു സ​മീ​പം പൈ​പ്പ് ലൈ​ൻ റോ​ഡി​ൽ സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ പ​റ​ന്പി​ൽ നി​ന്ന് ര​ണ്ട് മാ​സം പ്രാ​യ​മാ​യ ഈ​നാം​പേ​ച്ചി കു​ഞ്ഞു​ങ്ങ​ളെ കി​ട്ടി. നാ​ട്ടു​കാ​രാ​യ രാ​മ​ൻ, പ്ര​ദീ​പ്, എ​ബി​ൻ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ഈ​നാം​പേ​ച്ചി കു​ഞ്ഞു​ങ്ങ​ളെ പി​ടി​കൂ​ടി​യ​ത്. വ​നം​വ​കു​പ്പ് സെ​ക്ഷ​ൻ ഓ​ഫീ​സ​ർ കെ.​എം.​ജോ​സ​ഫ്, വ​ന്യ​ജീ​വി സം​ര​ക്ഷ​ക​ൻ ജോ​ജു മു​ക്കാ​ട്ടു​ക​ര എ​ന്നി​വ​ർ ഈ​നാം​പേ​ച്ചി കു​ഞ്ഞു​ങ്ങ​ളെ ഏ​റ്റു​വാ​ങ്ങി. വ​ന​ത്തി​ൽ കൊ​ണ്ടു​വി​ട്ടു. കു​ഞ്ഞ​ ുങ്ങ​ളെ കി​ട്ടി​യ നി​ല​യ്ക്ക് ഇ​വ​യു​ടെ അ​മ്മ​യും പ​രി​സ​ര​ത്ത് ഉ​ണ്ടാ​കാ​ൻ സാ​ധ്യ​ത​യു​ണ്ട്. വം​ശ​നാ​ശ ഭീ​ഷ​ണി നേ​രി​ടു​ന്ന ജീ​വി​ക​ളി​ൽ പെ​ട്ട​താ​ണ് ഈ​നാം​പേ​ച്ചി.

Read More

സി​പി​എം പ​ഞ്ചാ​യ​ത്ത് അം​ഗ​ത്തി​ന്‍റെ ഭൂമിയിൽ അനധികൃത മ​ണ്ണെ​ടു​പ്പ്: സിപിഐ എതിർപ്പുമായി രംഗത്ത്

വെ​ള്ളാ​നി​ക്കോ​ട് : സി​പി​എം പ​ഞ്ചാ​യ​ത്ത് അം​ഗ​ത്തി​ന്‍റെ സ്ഥ​ല​ത്ത് ന​ട​ന്നി​രു​ന്ന അ​ന​ധി​കൃ​ത മ​ണ്ണെ​ടു​പ്പ് എ​ഐ​വൈ​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ കൊ​ടി കു​ത്തി ത​ട​ഞ്ഞു. എ​ൽ​എ പ​ട്ട​യ വി​ഭാ​ഗ​ത്തി​ൽ​പെ​ട്ട ഭൂ​മി​യി​ൽ നി​ന്ന് ഖ​ന​നം ന​ട​ത്താ​ൻ അ​നു​മ​തി​യി​ല്ലെ​ന്നി​രി​ക്കെ​യാ​ണ് ഇ​വി​ടെ മ​ണ്ണെ​ടു​പ്പ് ന​ട​ന്നി​രു​ന്ന​ത്. ക​രി​ങ്ക​ൽ ഖ​ന​ന​ത്തി​നാ​യി നീ​ക്കി​യി​ട്ട മേ​ൽ​മ​ണ്ണ് ഖ​ന​ന​ത്തി​ന് ശേ​ഷം നി​ര​ത്തി​യി​ട്ട് കൃ​ഷി ചെ​യ്യാ​മെ​ന്നാ​ണ് വ്യ​വ​സ്ഥ. ഇ​ത് ലം​ഘി​ച്ചാ​ണ് മ​ണ്ണ് ഇ​വി​ടെ നി​ന്ന് ക​ട​ത്തു​ന്ന​തെ​ന്ന് പൊ​തു പ്ര​വ​ർ​ത്ത​ക​ൻ പ​രാ​തി ന​ൽ​കി​യി​രു​ന്നു. തൃ​ക്കൂ​ർ പ​ഞ്ചാ​യ​ത്തി​ൽ അ​ഞ്ച് സെ​ന്‍റ് ഭൂ​മി​യു​ള്ള​വ​ർ​ക്ക് വീ​ട് വെ​യ്ക്കു​ന്ന ആ​വ​ശ്യ​ത്തി​ന് ര​ണ്ട് മൂ​ന്നോ ലോ​ഡ് മ​ണ്ണ് എ​ടു​ക്ക​ണ​മെ​ങ്കി​ൽ​പോ​ലും പ​ഞ്ചാ​യ​ത്തി​ന്‍റെ അ​നു​മ​തി വേ​ണ​മെ​ന്നാ​ണ് ഭ​ര​ണ​സ​മി​തി തീ​രു​മാ​നം. ഈ ​തീ​രു​മാ​നം നി​ല​വി​ലി​രി​ക്കെ​യാ​ണ് നീ​ക്കി​യി​ട്ട മ​ണ്ണ് നീ​ക്കം ചെ​യ്യാ​ൻ എ​ന്ന പേ​രി​ൽ ഖ​ന​നം ഉ​ൾ​പ്പെ​ടെ വെ​ള്ളാ​നി​ക്കോ​ട് ന​ട​ന്നി​ട്ടും ഭ​ര​ണ​സ​മി​തി സ്റ്റോ​പ്പ് മെ​മ്മോ ന​ൽ​കാ​ത്ത​ത്. ഇ​തി​നെ​തി​രെ ഇ​ന്ന് രാ​വി​ലെ മു​ത​ൽ യു​ഡി​എ​ഫ് ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ൾ പ​ഞ്ചാ​യ​ത്തി​ൽ ഉ​പ​രോ​ധ സ​മ​ര​വും…

Read More

മെ​ഡിക്കൽ ​കോ​ള​ജി​നു വ​ൻ​തു​ക പ്ര​തി​ദി​ന ന​ഷ്ടം; ട്രാ​ൻ​സ്ഫോ​ർ​മ​ർ കേ​ടു​വ​ന്നി​ട്ട് അ​ഞ്ചാ​ഴ്ച

മു​ള​ങ്കു​ന്ന​ത്തു​കാ​വ്: കേ​ടു​വ​ന്നി​ട്ട് ഒ​രു​മാ​സം പി​ന്നി​ട്ടി​ട്ടും മെ​ഡി​ക്ക​ൽ​കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ ട്രാ​ൻ​സ്ഫോ​ർ​മ​ർ ശ​രി​യാ​ക്കി​യി​ല്ല. ജ​ന​റേ​റ്റ​ർ പ്ര​വ​ർ​ത്തി​പ്പി​ക്ക​ൽ, വാ​ട​ക ഇ​ന​ങ്ങ​ളി​ൽ വ​ൻ​തു​ക​യാ​ണ് മെ​ഡി​ക്ക​ൽ​കോ​ള​ജി​ന് പ്ര​തി​ദി​നം ന​ഷ്ടം. ആ​ശു​പ​ത്രി​യി​ലേ​ക്കു​ള്ള വൈ​ദ്യു​തി ബ​ന്ധം ന​ഷ്ട​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് രാ​വും പ​ക​ലും ജ​ന​റേ​റ്റ​റ​ൽ പ്ര​വ​ർ​ത്തി​പ്പി​ച്ചാ​ണ് ആ​ശു​പ​ത്രി​യ്ക്ക് ആ​വ​ശ്യ​മാ​യ വൈ​ദ്യു​തി എ​ത്തി​ക്കു​ന്ന​ത്. ഒ​രു ദി​വ​സം 30000 രൂ​പ​യു​ടെ ഡീ​സ​ലാ​ണ് ഇ​തി​നു വേ​ണ്ടി​വ​രു​ന്ന​ത്. ജ​ന​റേ​റ്റ​റി​ന്‍റെ ദി​വ​സ​വാ​ട​ക വേ​റെ​യും വ​രും. മൂ​ന്ന് ആ​ഴ്ച​യ്ക്കു​ള്ളി​ൽ ട്രാ​ൻ​സ്ഫോ​ർ​മ​റി​ന്‍റെ ത​ക​രാ​ർ പ​രി​ഹ​രി​ക്കു​മെ​ന്നാ​ണ് വൈ​ദ്യു​തി വി​ഭാ​ഗം അ​ധി​കൃ​ത​ർ പ​റ​ഞ്ഞി​രു​ന്ന​ത്. ഇ​പ്പോ​ൾ അ​ഞ്ച് ആ​ഴ്ച ക​ഴി​ഞ്ഞു. ഇ​നി ഒ​രു ആ​ഴ്ച കൂ​ടി നീ​ട്ടി​ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്. മൂ​വാ​റ്റു​പു​ഴ​യി​ലെ പ​വ​ർ​മെ​ൻ​സി​ലാ​ണ് ട്രാ​ൻ​സ്ഫോ​ർ​മ​റി​ന്‍റെ റീ​വൈ​ന്‍റിം​ഗ് പ്ര​വൃ​ത്തി​ക​ൾ ന​ടു​ക്കു​ന്ന​ത്. അ​വ​രു​ടെ ത​ന്നെ വ​ലി​യ ജ​ന​റേ​റ്റ​റാ​ണ് വാ​ട​ക​യ്ക്ക് മെ​ഡി​ക്ക​ൽ​കോ​ള​ജി​ൽ ഇ​പ്പോ​ൾ പ്ര​വ​ർ​ത്തി​പ്പി​ക്കു​ന്ന​ത്. ഇ​ത് പ്ര​വ​ർ​ത്തി​ച്ചാ​ലും ഇ​ല്ലെ​ങ്കി​ലും ദി​വ​സ​വും വ​ൻ​തു​ക വാ​ട​ക ഈ ​ക​ന്പ​നി​യ​ക്ക് ന​ൽ​ക​ണം. ആ​ശു​പ​ത്രി​യി​ലേ​ക്കു​ള്ള വൈ​ദ്യു​തി ബ​ന്ധം പു​ന​സ്ഥാ​പി​ക്ക​ൽ പ്ര​വൃ​ത്തി​ക​ൾ വേ​ഗ​ത്തി​ലാ​ക്കു​വാ​നു​ള്ള ന​ട​പ​ടി​ക​ൾ ഗൗ​ര​വ​മാ​യ രീ​തി​യി​ൽ…

Read More

ഷൂ​ട്ടിം​ഗ് റേ​ഞ്ചി​ൽ വെടിയില്ല, പുക മാത്രം; കോ​ട​തിവി​ധി പാ​ലി​ക്കാ​തെ പോ​ലീ​സ്

സ്വ​ന്തം ലേ​ഖ​ക​ൻ തൃ​ശൂ​ർ: പോ​ലീ​സ് അ​ക്കാ​ദ​മി കാ​ന്പ​സി​ലു​ള്ള ഷൂ​ട്ടിം​ഗ് റേ​ഞ്ച് സം​ര​ക്ഷി​ക്കു​മെ​ന്നു സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി ന​ൽ​കി​യ സ​ത്യ​വാ​ങ്മൂ​ല​വും തു​ട​ർ​ന്നു ഹൈ​ക്കോ​ട​തി ന​ൽ​കി​യ ഉ​ത്ത​ര​വും ആ​റു മാ​സ​മാ​യി​ട്ടും ന​ട​പ്പാ​ക്കു​ന്നി​ല്ല. ഒ​രു വ​ർ​ഷ​ത്തി​ന​കം ഷൂ​ട്ടിം​ഗ് ക്ല​ബ് രൂ​പീ​ക​രി​ച്ച് ഷൂ​ട്ടിം​ഗ് റേ​ഞ്ച് സം​ര​ക്ഷ​ണ പ​ദ്ധ​തി ന​ട​പ്പാ​ക്ക​ണ​മെ​ന്നാ​യി​രു​ന്നു ഹൈ​ക്കോ​ട​തി ക​ഴി​ഞ്ഞ ന​വം​ബ​ർ ഒ​ന്പ​തി​നു വി​ധി പ്ര​സ്താ​വി​ച്ച​ത്. പൊ​തു​പ്ര​വ​ർ​ത്ത​ക​നാ​യ ഷാ​ജി ജെ. ​കോ​ട​ങ്ക​ണ്ട​ത്ത് ന​ൽ​കി​യ ഹ​ർ​ജി പ​രി​ഗ​ണി​ച്ചാ​ണ് ഹൈ​ക്കോ​ട​തി ഷൂ​ട്ടിം​ഗ് റേ​ഞ്ച് സം​ര​ക്ഷി​ക്കാ​ൻ ഉ​ത്ത​ര​വി​ട്ട​ത്. ദേ​ശീ​യ ഗെ​യിം​സി​നു​വേ​ണ്ടി​യാ​ണ് എ​ട്ടുകോ​ടി രൂ​പ ചെ​ല​വി​ട്ട് ലോ​കോ​ത്ത​ര നി​ല​വാ​ര​മു​ള്ള ഷൂ​ട്ടിം​ഗ് നി​ർ​മി​ച്ച​ത്. ന​ശി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന ഷൂ്ട്ടിം​ഗ് റേ​ഞ്ചി​ലെ ഉ​പ​ക​ര​ണ​ങ്ങ​ൾ ക​ള​ക്ട​റു​ടെ പ​ക്ക​ൽ​നി​ന്ന് ഏ​റ്റെ​ടു​ക്കാ​നോ ഷൂ​ട്ടിം​ഗ് താ​ര​ങ്ങ​ൾ​ക്കു പ്ര​യോ​ജ​ന​ക​ര​മാ​യ വി​ധ​ത്തി​ൽ ഷൂ​ട്ടിം​ഗ് ക്ല​ബി​ന്‍റെ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കാ​നോ ഇ​തു​വ​രേ​യും ന​ട​പ​ടി​യു​ണ്ടാ​യി​ട്ടി​ല്ല. ഇ​ക്കാ​ര്യ​ങ്ങ​ൾ ത​ങ്ങ​ൾ ചെ​യ്യു​മെ​ന്നു പോ​ലീ​സ് മേ​ധാ​വി ഹൈ​ക്കോ​ട​തി​യി​ൽ സ​ത്യ​വാ​ങ്മൂ​ലം ന​ൽ​കി​യി​രു​ന്നു. ഷൂ​ട്ടിം​ഗ് റേ​ഞ്ച് സം​ര​ക്ഷി​ക്കു​ന്ന​തി​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി എ​ഡി​ജി​പി ക്രൈം ​ചെ​യ​ർ​മാ​നാ​യി…

Read More

ദൂരം തികയ്ക്കാൻ ബാറിലേക്കു വളഞ്ഞ വഴി

വ​ട​ക്കാ​ഞ്ചേ​രി:​ ബിയർ-വൈ​ൻ പാ​ർ​ല​ർ ലൈ​സ​ൻ​സ് നി​ല​നി​ർ​ത്തിക്കിട്ടു​ന്ന​തി​ന് എ​ക്സൈ​സ് വ​കു​പ്പി​ന്‍റെ ദൂ​ര​പ​രി​ധി മ​റി​ക​ട​ക്കാ​ൻ ബാ​റി​ലേ​ക്ക് വ​ള​ഞ്ഞുപു​ള​ഞ്ഞൊ​രു ഉൗ​ടു​വ​ഴി.​ ഓ​ട്ടു​പാ​റ-​വാ​ഴാ​നി റോ​ഡി​ൽ എ​ങ്ക​ക്കാ​ട് റെ​യി​ൽ​വേ ഗേറ്റി​നു സ​മീ​പ​ത്തു പ്ര​വ​ർ​ത്തി​ക്കു​ന്ന ഡെ​ലീ​സ റ​സി​ഡ​ൻ​സി​യി​ലാ​ണ് ഈ ​സ്നേഹ​മ​തി​ൽ നി​ർ​മിച്ചി​ട്ടു​ള്ള​ത്. സു​പ്രീം കോ​ട​തിവി​ധി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ സം​സ്ഥാ​ന പാ​ത​യോ​ര​ത്തുനി​ന്നും 500 മീ​റ്റ​ർ അ​ക​ലെ വേ​ണം മ​ദ്യ​ഷാ​പ്പു​ക​ൾ പ്ര​വ​ർ​ത്തി​ക്കേ​ണ്ട​ത്.​ തൃ​ശൂർ -ഷൊ​ർ​ണൂർ സം​സ്ഥാ​ന പാ​ത​യി​ൽ ഓ​ട്ടു​പാ​റ​യി​ൽനി​ന്നും​ ഡെ​ലീ​സ​ റ​സി​ഡ​ൻ​സി​യി​ലേ​ക്ക് 485 മീ​റ്റ​ർ ദൂ​രം മാ​ത്ര​മാ​ണുള്ള​ത്. ഇ​തു വ​ർ​ധി​പ്പി​ക്കു​ന്ന​തി​നാ​​ണ് പാ​ർ​ല​റി​ന്‍റെ മു​ൻ​ഭാ​ഗം അ​ട​ച്ചുകെ​ട്ടി ഉ​ള്ളി​ലേ​ക്കു 15 മീ​റ്റ​ർ സ്നേ​ഹമ​തി​ൽ നി​യ​മ വി​രു​ദ്ധ​മാ​യി നി​ർ​മിച്ചി​ട്ടു​ള്ള​ത്.​ 418 ബാ​റു​ക​ൾ പൂ​ട്ടി​യ കൂ​ട്ട​ത്തി​ൽ പൂ​ട്ട് വീ​ണ ബാറാണിത്. പി​ന്നീ​ട് ബി​യ​ർ-വൈ​ൻ പാ​ർ​ല​റാ​യി പ്ര​വ​ർ​ത്തി​ക്കു​ക​യാ​യി​രു​ന്നു.​ എ​ക്സൈ​സ് വ​കു​പ്പി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ൽ ദൂര​പ​രി​ധി അ​ള​ക്കാ​നി​രി​ക്കെ​യാ​ണ് ബാ​റു​ട​മ​ക​ൾ സൂ​ത്ര​വി​ദ്യ​യു​മാ​യി രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്. ഈ ​വ​ഴി​യി​ൽത​ന്നെ​യാ​ണ് ക​ണ്‍​സ്യൂമ​ർ ഫെ​ഡി​ന്‍റെ വി​ദേ​ശ​മ​ദ്യ​വി​ല്പ​ന​ശാ​ല​യും പു​തു​താ​യി ആ​രം​ഭി​ച്ചി​ട്ടു​ള്ള​ത്.

Read More

പൊ​തു​ന്പു​ചി​റ​യ്ക്കു സ​മീ​പം വ​ൻ തീ​പി​ടിത്തം

പു​ല്ലൂ​ർ: പൊ​തു​ന്പു​ചി​റ​യ്ക്ക് സ​മീ​പം വ​ൻ തീ​പി​ടിത്തം. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ഒ​ന്നോ​ടെ​യാ​യി​രു​ന്നു തീ​പി​ടിത്തം ഉ​ണ്ടായ​ത്്. ക​ന​ത്ത ചൂ​ടി​ൽ പാ​ട​ത്തെ പു​ല്ലി​നു തീ​പി​ടി​ച്ച​തി​നെ​ത്തുട​ർ​ന്ന് കാ​റ്റി​ൽ തീ ​ പ​ട​ർ​ന്ന് പി​ടി​ക്കു​ക​യാ​യി​രു​ന്നു. ഫ​യ​ർ​ഫോ​ഴ്സ് സം​ഭ​വ​സ്ഥ​ല​ത്ത് എ​ത്തി​യെ​ങ്കി​ല്ലും പാ​ട​ത്തേ​യ്ക്കു വാ​ഹ​ന​മി​റ​ക്കാ​ൻ ക​ഴി​യാ​ത്ത​തി​നാ​ൽ നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ പൊ​തു​ന്പു​ചി​റ​യി​ൽനി​ന്ന് ബ​ക്ക​റ്റു​ക​ളി​ലും പാ​ത്ര​ങ്ങ​ളി​ലും വെ​ള്ളം എ​ടു​ത്താ​ണ് തീ ​അ​ണ​ച്ചി​രു​ന്ന​ത്. പാ​ട​ത്തി​ന്‍റെ മ​റു​ക​ര​യി​ലെ ജ​ന​വാ​സ​കേ​ന്ദ്ര​ത്തി​ലേ​യ്ക്കും തീ ​പ​ട​ർ​ന്നി​രു​ന്നു. അ​വി​ടെ​യും നാ​ട്ടു​കാ​രു​ടെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ലാ​ണു തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി​യ​ത്. പ​ച്ച​ക്ക​റി കൃ​ഷി​ക​ളും മ​റ്റും തീ​പി​ടിത്ത​ത്തി​ൽ ന​ശി​ച്ചി​ട്ടു​ണ്ട്. തീ​പി​ടിത്ത​ത്തെത്തു​ട​ർ​ന്ന് ക​ന​ത്ത പു​ക ഉ​യ​ർ​ന്ന​തി​നാ​ൽ സ​മീ​പ​വാ​സി​ക​ൾ​ക്കു ശ്വാ​സ​ത​ട​സം ഉണ്ടായി.

Read More