ഒന്നും ശരിയാക്കാത്ത വർഷം..! എൽഡിഎഫ് സ​ർ​ക്കാ​ർ കേ​ര​ള​ ജ​ന​ത​യു​ടെ ഒ​രു വ​ർ​ഷം ന​ഷ്ട​മാ​ക്കി: യുഡിഎഫ് തുടങ്ങിവെച്ച ഒരു വിക സനവും നടപ്പാക്കിയില്ലെന്നും ഉ​മ്മ​ൻ ചാ​ണ്ടി

ഇ​രി​ങ്ങാ​ല​ക്കു​ട: എ​ൽഡിഎ​ഫ് സ​ർ​ക്കാ​രി​ന്‍റെ ഭരണം ഒ​രു വ​ർ​ഷം പി​ന്നി​ടു​ന്പോ​ൾ സർക്കാർ കേ​ര​ള ജ​ന​ത​യു​ടെ ത​ന്നെ ഒ​രു വ​ർ​ഷം ന​ഷ്ട​മാ​ക്കി​യെ​ന്ന് യു ​ഡി എ​ഫ് നേ​താ​വും മുൻമുഖ്യമന്ത്രി ഉ​മ്മ​ൻ​ ചാ​ണ്ടി.എ​ൽഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ ഒ​ന്നും ശ​രി​യാ​കാ​ത്ത ഒ​രു വ​ർ​ഷം എ​ന്ന മു​ദ്ര​വാ​ക്യം ഉ​യ​ർ​ത്തി ഇ​രി​ങ്ങാ​ല​ക്കു​ട​യി​ൽ സം​ഘ​ടി​പ്പി​ച്ച പ്ര​തി​ഷേ​ധ പൊ​തു​യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദേ​ഹം.​ യുഡി​എ​ഫ് സ​ർ​ക്കാ​ർ തു​ട​ങ്ങി​വെ​ച്ച വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പോ​ലും പൂ​ർ​ത്തി​യാ​ക്കു​വാ​ൻ എ​ൽ ഡി ​എ​ഫി​ന് സാ​ധി​ച്ചി​ല്ലെ​ന്നും തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ൽ ആറു മാ​സം കു​ടി​ശി​ക ഈ ​സ​ർ​ക്കാ​ർ വ​രു​ത്തി​വെ​ച്ചെ​ന്നും അദ്ദേഹം പറഞ്ഞു. ഓ​രോ ദി​വ​സം​വും പു​തി​യ വി​വാ​ദ​ങ്ങ​ൾ ഉണ്ടാകുന്നതിനാൽ ജ​ന​ങ്ങ​ളു​ടെ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ൻ സ​ർ​ക്കാ​രി​ന് സാ​ധി​ക്കു​ന്നി​ല്ലെ​ന്നും അ​ദേ​ഹം കു​റ്റ​പെ​ടു​ത്തി.​ യുഡിഎ​ഫ് സ​ർ​ക്കാ​ർ അ​ഞ്ചു വ​ർ​ഷം കൊ​ണ്ട് എംബിബി​എ​സി​ന് 45,000 രൂ​പ​യാ​ണ് ആ​കെ വ​ർ​ദ്ധി​പ്പി​ച്ച​തെ​ങ്കി​ൽ എ​ൽഡി​എ​ഫ് സ​ർ​ക്കാ​ർ ഒ​റ്റ​വ​ർ​ഷം കൊ​ണ്ടു 65,000 രൂ​പ വ​ർ​ദ്ധി​പ്പി​ച്ചു​, ഉ​മ്മ​ൻ​ചാ​ണ്ടി പ​റ​ഞ്ഞു.​ കെപിസിസി…

Read More

സ്ത്രീസുരക്ഷയ്ക്കായി..! വ​നി​താ പോ​ലീ​സ് ബ​റ്റാ​ലി​യ​ൻ യാ​ഥാ​ർ​ഥ്യ​മാകുന്നു; തലസ്ഥാനത്ത് താൽകാലിക ഓഫീസ് തുറന്നു; ക​​​​മാ​​​​ൻ​​​​ഡോ പ്ല​​​​റ്റൂ​​​​ണും രൂ​​​​പീ​​​​ക​​​​രി​​​​ക്കും

തൃ​​​​ശൂ​​​​ർ: സം​​​​സ്ഥാ​​​​ന​​​​ത്ത് ആ​​​​ദ്യ​​​​മാ​​​​യി രൂ​​​​പീ​​​​ക​​​​രി​​​​ക്കു​​​​ന്ന വ​​​​നി​​​​താ പോ​​​​ലീ​​​​സ് ബ​​​​റ്റാ​​​​ലി​​​​യ​​​​ൻ യാ​​​​ഥാ​​​​ർ​​​​ഥ്യ​​​​ത്തി​​​​ലേ​​​​ക്ക്.  നി​​​​യ​​​​മ​​​​ന ശി​​​​പാ​​​​ർ​​​​ശ ല​​​​ഭി​​​​ച്ച​​​​വ​​​​ർ​​​​ക്കു​​​​ള്ള മെ​​​​ഡി​​​​ക്ക​​​​ൽ പ​​​​രി​​​​ശോ​​​​ധ​​​​ന ആ​​​​രം​​​​ഭി​​​​ച്ച​​​​തോ​​​​ടെ വ​​​​നി​​​​താ പോ​​​​ലീ​​​​സ് ബ​​​​റ്റാ​​​​ലി​​​​യ​​​​ൻ അ​​​​ധി​​​​കം വൈ​​​​കാ​​​​തെ​​​ത​​​​ന്നെ രൂ​​​​പ​​​വ​​​ത്​​​​കൃ​​​​ത​​​​മാ​​​​കാ​​​​ൻ വ​​​​ഴി​​​​യൊ​​​​രു​​​​ങ്ങി. സം​​​​സ്ഥാ​​​​ന പോ​​​​ലീ​​​​സ് സേ​​​​ന​​​​യി​​​​ലെ വ​​​​നി​​​​താ പ്രാ​​​​തി​​​​നി​​​​ധ്യം വ​​​​ർ​​​​ധി​​​​പ്പി​​​​ക്കു​​​​ന്ന​​​​തി​​​​നും സ്ത്രീ​​​​സു​​​​ര​​​​ക്ഷ​​​​യ്ക്കാ​​​​യു​​​​ള്ള പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ൾ കൂ​​​​ടു​​​​ത​​​​ൽ ഫ​​​​ല​​​​പ്ര​​​​ദ​​​​മാ​​​​ക്കാ​​​​നും വേ​​​​ണ്ടി​​​​യാ​​​​ണു​​​ സം​​​​സ്ഥാ​​​​ന​​​​ത്തു വ​​​​നി​​​​താ പോ​​​​ലീ​​​​സ് ബ​​​​റ്റാ​​​​ലി​​​​യ​​​​ൻ രൂ​​​​പ​​​വ​​​ത്ക​​​​രി​​​​ക്കാ​​​​ൻ സ​​​​ർ​​​​ക്കാ​​​​ർ തീ​​​​രു​​​​മാ​​​​നി​​​​ച്ച​​​​ത്. വ​​​​നി​​​​താ പോ​​​​ലീ​​​​സ് ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രു​​​​ടെ അം​​​​ഗ​​​​സം​​​​ഖ്യ ഘ​​​​ട്ടം​​​​ഘ​​​​ട്ട​​​​മാ​​​​യി 15 ശ​​​​ത​​​​മാ​​​​ന​​​​മാ​​​​യി ഉ​​​​യ​​​​ർ​​​​ത്തു​​​​ന്ന​​​​തി​​​​ന്‍റെ ഭാ​​​​ഗം​​​കൂ​​​​ടി​​​​യാ​​​ണു വ​​​​നി​​​​താ ബ​​​​റ്റാ​​​​ലി​​​​യ​​​​ൻ. ഇ​​​​പ്പോ​​​​ൾ കേ​​​​ര​​​​ള പോ​​​​ലീ​​​​സി​​​​ൽ വ​​​​നി​​​​താ പോ​​​​ലീ​​​​സ് ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രു​​​​ടെ പ്രാ​​​​തി​​​​നി​​​​ധ്യം 6.4 ശ​​​​ത​​​​മാ​​​​നം മാ​​​​ത്ര​​​​മാ​​​​ണ്. വ​​​​നി​​​​താ പോ​​​​ലീ​​​​സ് ബ​​​​റ്റാ​​​​ലി​​​​യ​​​​ന്‍റെ ആ​​​​സ്ഥാ​​​​നം തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​ര​​​​മാ​​​​ണ്. എ​​​​സ്പി റാ​​​​ങ്കി​​​​ലു​​​​ള്ള ആ​​​​ർ.​​​​നി​​​​ശാ​​​​ന്തി​​​​നി ഐ​​​​പി​​​​എ​​​​സാ​​​ണു പു​​​​തി​​​​യ ബ​​​​റ്റാ​​​​ലി​​​​യ​​​​ന്‍റെ ക​​​​മ​​​​ൻ​​​​ഡാ​​​​ന്‍റ്. തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​ര​​​​ത്തു പോ​​​​ലീ​​​​സ് ആ​​​​സ്ഥാ​​​​ന​​​​ത്തു ബ​​​​റ്റാ​​​​ലി​​​​യ​​​​നു താ​​​​ത്കാ​​​​ലി​​​​ക ഓ​​​​ഫീ​​​​സും ആ​​​​രം​​​​ഭി​​​​ച്ചി​​​​ട്ടു​​​​ണ്ട്. ക​​​​മ​​​​ൻ​​​​ഡാ​​​​ന്‍റി​​​​ന്‍റെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ 20 വ​​​​നി​​​​താ ഹ​​​​വീ​​​​ൽ​​​​ദാ​​​​ർ​​​​മാ​​​​ർ, 380 വ​​​​നി​​​​താ പോ​​​​ലീ​​​​സ് കോ​​​​ണ്‍​സ്റ്റ​​​​ബി​​​​ൾ​​​​മാ​​​​ർ, ഒ​​​​രു ആ​​​​ർ​​​​മ​​​​ർ…

Read More

തട്ടിപ്പ് ആഡംബര ജീവിതത്തിന്..! മെ​ഡി​ക്ക​ൽ സീ​റ്റ് വാ​ഗ്ദാ​നം ചെ​യ്ത് രണ്ടു കോടി ഡോക്ടറിൽ നിന്നും തട്ടിയെടുത്ത സംഭവം: കേസിലെ രണ്ടാം പ്രതിയും പിടിയിലായി

ചാ​ല​ക്കു​ടി: ബം​ഗ​ളൂ​രു​വി​ലെ സ്വ​കാ​ര്യ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ മെ​ഡി​സി​ൻ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​ത്തി​നു സീ​റ്റ് വാ​ഗ്ദാ​നം ചെ​യ്ത് യു​വ ഡോ​ക്ട​റി​ൽ​നി​ന്നും ര​ണ്ടു കോ​ടി​യി​ൽ​പ​രം രൂ​പ ത​ട്ടി​യെ​ടു​ത്ത കേ​സി​ലെ ര​ണ്ടാം പ്ര​തി​യെ അ​റ​സ്റ്റു​ചെ​യ്തു.  ആ​ല​പ്പു​ഴ ക​ണ്ട​ല്ലൂ​ർ പു​തി​യ​വി​ള സ്വ​ദേ​ശി അ​ഖി​ലം വീ​ട്ടി​ൽ അ​ഖി​ൽ​ദേ​വ് (29) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​യാ​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ​ശേ​ഷം റി​മാ​ൻ​ഡ് ചെ​യ്തു. കേ​സി​ലെ ഒ​ന്നാം പ്ര​തി​യെ നേ​ര​ത്തെ ചാ​ല​ക്കു​ടി പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തി​രു​ന്നു.  പ്ര​തി​ക​ൾ ബം​ഗ​ളൂ​രു മ​ടി​വാ​ള​യി​ലു​ള്ള സ്വ​കാ​ര്യ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ റേ​ഡി​യോ​ള​ജി എം​ഡി​ക്കു സീ​റ്റ് ത​ര​പ്പെ​ടു​ത്തി​ക്കൊ​ടു​ക്കാ​മെ​ന്ന് ഉ​റ​പ്പു​കൊ​ടു​ത്ത് ചാ​ല​ക്കു​ടി​യി​ലെ യു​വ ഡോ​ക്ട​റി​ൽ നി​ന്നും 2016 ഒ​ക്ടോ​ബ​ർ മു​ത​ൽ 2017 മാ​ർ​ച്ച്  വ​രെ പ​ല ത​വ​ണ​ക​ളാ​യി നേ​രി​ട്ടും ബാ​ങ്ക് അ​ക്കൗ​ണ്ട് മു​ഖേ​ന​യും ര​ണ്ടു​കോ​ടി അ​ഞ്ചു​ല​ക്ഷം രൂ​പ കൈ​പ്പ​റ്റി. അ​ഡ്മി​ഷ​ൻ സ​മ​യ​മാ​യ​പ്പോ​ൾ 20 ല​ക്ഷം കൂ​ടി ഇ​നി​യും ആ​വ​ശ്യ​മു​ണ്ടെ​ന്നു പ​റ​ഞ്ഞ​തോ​ടെ ച​തി മ​ന​സി​ലാ​ക്കി​യ ഡോ​ക്ട​ർ എം​ഡി പ്ര​വേ​ശ​ന​ത്തെ​ക്കു​റി​ച്ച് കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ചോ​ദി​ച്ച​പ്പോ​ൾ…

Read More

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്..! തൃശൂർ ദിവാ​ൻ​ജി​മൂ​ല മേ​ൽ​പ്പാ​ലം പ​ണി ആരംഭിച്ചു; ഇന്നു മുതൽ 30 വരെ ട്രെയിനുകൾ വൈകുമെന്ന് റെയിൽവേ അധികൃതർ

തൃ​ശൂ​ർ: തൃ​ശൂ​ർ ന​ഗ​ര​ത്തി​ലെ പൂ​ത്തോ​ൾ ദി​വാ​ൻ​ജി​മൂ​ല റെ​യി​ൽ​വേ മേ​ൽപ്പാല​ത്തി​ന്‍റെ പ​ണി പൂ​ർ​ത്തി​യാ​ക്കാ​ൻ റെ​യി​ൽ​വേ വൈ​ദ്യു​തി ലൈ​ൻ മാ​റ്റി​സ്ഥാ​പി​ക്കു​ന്ന പ​ണി ഇ​ന്ന് ആ​രം​ഭി​ക്കും. ഇ​ന്നു മു​ത​ൽ 30 വ​രെ ദി​വ​സ​ങ്ങ​ളി​ൽ ചി​ല ട്രെ​യി​നു​ക​ൾ ഒ​രു മ​ണി​ക്കൂ​റോ​ളം വൈ​കു​മെ​ന്നു റെ​യി​ൽ​വേ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഇ​ന്നും നാ​ളെയും 29 നും 30 ​നു​മാ​ണ് ട്രെ​യി​ൻ ഗ​താ​ഗ​തം അ​ല്പസ​മ​യം ത​ട​സ​പ്പെ​ടു​ക. എ​റ​ണാ​കു​ളം- പാ​ല​ക്കാ​ട് മെ​മു (ഉ​ച്ച​യ്ക്കു 3.35), തൃ​ശൂ​ർ -ക​ണ്ണൂ​ർ പാ​സ​ഞ്ച​ർ (വൈ​കു​ന്നേ​രം 6.20) എ​ന്നീ ട്രെ​യി​നു​ക​ൾ 45 മി​നി​റ്റു വൈ​കും. ഗു​രു​വാ​യൂ​ർ- തൃ​ശൂ​ർ പാ​സ​ഞ്ച​ർ 20 മി​നി​റ്റു വൈ​കും (വൈ​കു​ന്നേ​രം 5.30). തി​രു​വ​ന​ന്ത​പു​രം- ന്യൂ​ഡ​ൽ​ഹി കേ​ര​ള എ​ക്സ്പ്ര​സ് ഒ​ല്ലൂ​രി​ൽ 25 മി​നി​റ്റ് പി​ടി​ച്ചി​ടും. എ​റ​ണാ​കു​ളം- ക​ണ്ണൂ​ർ എ​ക്സ്പ്ര​സും ആ​ല​പ്പു​ഴ – ക​ണ്ണൂ​ർ എ​ക്സ്പ്ര​സും പു​തു​ക്കാ​ട് സ്റ്റേ​ഷ​നി​ലോ ഒ​ല്ലൂ​ർ സ്റ്റേ​ഷ​നി​ലോ 20 മി​നി​റ്റ് നി​ർ​ത്തി​യി​ടും. ഇ​ന്നും ഞാ​യ​റാ​ഴ്ച​യും ഗു​രു​വാ​യൂ​ർ- എ​റ​ണാ​കു​ളം പാ​സ​ഞ്ച​ർ (ഉ​ച്ച​യ്ക്ക്…

Read More

ബുദ്ധിമുട്ടിച്ചത് മതിയായില്ലേ‍..! ആ​ദി​വാ​സി​സ​മൂ​ഹ​ത്തെ ദു​രി​ത​ത്തി​ലാ​ക്കു​ന്ന അ​തി​ര​പ്പി​ള്ളി ജ​ല​വൈ​ദ്യു​ത​പ​ദ്ധ​തി നടപ്പാക്കാൻ അ​നു​വ​ദി​ക്കി​ല്ലെന്ന് കെ.​പി.​ശ​ശി​ക​ല

കൊ​ട​ക​ര: ആ​ദി​വാ​സി​സ​മൂ​ഹ​ത്തെ ദു​രി​ത​ത്തി​ലാ​ക്കു​ന്ന അ​തി​ര​പ്പി​ള്ളി ജ​ല​വൈ​ദ്യു​ത​പ​ദ്ധ​തി ന​ട​പ്പാ​ക്ക​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്ന് ഹി​ന്ദു​ഐ​ക്യ​വേ​ദി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ.​പി.​ശ​ശി​ക​ല പ​റ​ഞ്ഞു. ഹി​ന്ദു അ​വ​കാ​ശ​യാ​ത്ര​ക്ക് കൊ​ട​ക​ര​യി​ൽ ന​ൽ​കി​യ സ്വീ​ക​ര​ണ​യോ​ഗ​ത്തി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു അ​വ​ർ.​അ​തി​ര​പ്പി​ള്ളി പ​ദ്ധ​തി ന​ട​പ്പാ​ക്ക​ണ​മെ​ന്ന് എ​ന്താ​ണി​ത്ര വാ​ശി.​ഇ​ത്ര​യും​കാ​ലം ആ​ദി​വാ​സി​ക​ളെ ബു​ദ്ധി​മു​ട്ടി​ച്ച​ത് മ​തി​യാ​യി​ല്ലേ. കേ​ര​ള​ത്തി​ലെ പ​ല​യി​ട​ത്തും പ​ല ആ​ദി​വാ​സി​സ​മൂ​ഹ​ങ്ങ​ളും വം​ശ​നാ​ശ​ഭീ​ഷ​ണി​യി​ലാ​ണ്. കേ​ര​ള​ത്തി​ൽ ര​ണ്ടാംഭൂ​പ​രി​ഷ്ക​ര​ണം ന​ട​ത്താ​ൻ സ​ർ​ക്കാ​ർ മ​ടി​ക്കു​ന്ന​തെ​ന്തി​നാ​ണ​ന്നും ശ​ശി​ക​ല ചോദിച്ചു. ദേ​വ​സ്വം​ബോ​ർ​ഡ് ഏ​റ്റെ​ടു​ത്ത ഗു​രു​വാ​യൂ​ർ പാ​ർ​ഥ​സാ​ര​ഥി​ക്ഷേ​ത്രം വി​ട്ടു​ന​ൽ​കി​യി​ല്ലെ​ങ്കി​ൽ ജി​ല്ല​യി​ലെ ബോ​ർ​ഡി​ന്‍റെ അ​ധീ​ന​ത​യി​ലു​ള്ള മു​ഴു​വ​ൻ​ക്ഷേ​ത്ര​ങ്ങ​ളും പി​ടി​ച്ചെ​ടു​ക്കു​മെ​ന്നും കെ.​പി.​ശ​ശി​ക​ല പ​റ​ഞ്ഞു. ശ്രീ​രാ​മ ച​വ​ള​ർ സൊ​സൈ​റ്റി സം​സ്ഥാ​ന സെ​ക്ര​ട്ട​റി പി.​കെ.​അ​ശോ​ക​ൻ സ്വീ​ക​ര​ണ​യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു.​പി.​കെ.​സു​ബ്ര​ഹ്മ​ണ്യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​ആ​ർ.​വി.​ബാ​ബു, കെ.​എം.​ഹ​രി​നാ​രാ​യ​ണ​ൻ,വി​ജ​യ​ൻ ന​ന്പീ​ശ​ൻ, മു​ര​ളി​മോ​ഹ​ൻ, പി.​ടി.​മു​ര​ളി, പി.​കെ.​സ​ത്യ​ൻ, സ​ത്യ​വാ​ൻ,പി.​കെ.​സു​ബ്ര​ൻ, ബാ​ല​ൻ പ​ണി​ക്ക​ശ്ശേ​രി തു​ട​ങ്ങി​യ​വ​ർ പ്രസംഗി​ച്ചു.

Read More

ഇങ്ങനെയൊക്കെ ചെയ്യാമോ..! കെഎസ്ആ​ർ​ടി​സി ബ​സി​ൽ ഡീ​സ​ൽ തീ​ർ​ന്നതിനെ തുടർന്ന് യാ​ത്ര​ക്കാ​രെ റോഡിൽ ഇ​റ​ക്കി​വി​ട്ടു; പരാതി നൽകാനൊരുങ്ങി യാത്രക്കാർ

ചാ​ല​ക്കു​ടി: കെഎസ്ആ​ർ​ടി​സി ബ​സി​ലെ ഡീ​സ​ൽ തീ​ർ​ന്ന​തി​നെതു​ട​ർ​ന്ന് ബ​സി​ൽനി​ന്നി​റ​ക്കി​വി​ട്ട യാ​ത്ര​ക്കാ​ർ പെ​രു​വ​ഴി​യി​ലാ​യി. ചാ​ല​ക്കു​ടി കെഎ​സ്ആ​ർ​ടി​സി സ്റ്റാ​ൻ​ഡി​ൽനി​ന്നും ഇ​ന്ന​ലെ പു​ല​ർ​ച്ചെ 5.30നു പു​റ​പ്പെ​ട്ട തി​രു​വ​ന​ന്ത​പു​രം ഫാ​സ്റ്റ് പാ​സ​ഞ്ച​റി​ലെ യാ​ത്ര​ക്കാ​രാ​ണ് ദു​രി​ത​ത്തി​ലാ​യ​ത്. പെ​രു​ന്പാ​വൂ​രി​ലെ​ത്തി​യ​പ്പോ​ൾ ബ​സി​ലെ ഡീ​സ​ൽ തീ​ർ​ന്നു. പെ​രു​ന്പാ​വൂ​ർ സ്റ്റാ​ൻ​ഡി​ൽനി​ന്നും ഡീ​സ​ല​ടി​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ഡീ​സ​ൽ കി​ട്ടി​യി​ല്ല. ഇ​തോ​ടെ യാ​ത്ര​ക്കാ​രെ​യെ​ല്ലാം ബ​സി​ൽനി​ന്നും ഇ​റ​ക്കി​വി​ട്ടു. പി​ന്നീ​ട് അ​ര​മ​ണി​ക്കൂ​റി​ന് ശേ​ഷം അ​തു​വ​ഴി വ​ന്ന മ​റ്റൊ​രു തി​രു​വ​ന​ന്ത​പു​രം ബ​സി​ൽ യാ​ത്ര​ക്കാ​രെ ക​യ​റ്റി​വി​ട്ടെ​ങ്കി​ലുംകോ​ട്ട​യ​ത്തെ​ത്തി​യ​പ്പോ​ൾ ഈ ​യാ​ത്ര​ക്കാ​രെ​യെ​ല്ലാം അ​വി​ടെ വീ​ണ്ടും ഇ​റ​ക്കി​വി​ട്ടു. സൂ​പ്പ​ർ​ഫാ​സ്റ്റ് ബ​സാ​ണി​തെ​ന്നും ഇ​തി​ൽ കോ​ട്ട​യം വ​രെ മാ​ത്ര​മേ കൊ​ണ്ടു​പോ​കു​വെ​ന്നും പ​റ​ഞ്ഞാ​ണ് ഫാ​സ്റ്റ് പാ​സ​ഞ്ച​ർ ബ​സി​ൽനി​ന്നും ക​യ​റി​യ യാ​ത്ര​ക്കാ​രെ ആ ​ബ​സി​ൽ നി​ന്നും ഇ​റ​ക്കി​വി​ട്ട​ത്. ഇ​തി​നുശേ​ഷം പ​ല ബ​സു​ക​ളി​ലാ​യി മ​ണി​ക്കൂ​റു​ക​ൾ വൈ​കി​യാ​ണ് യാ​ത്ര​ക്കാ​ർ ല​ക്ഷ്യ​സ്ഥാ​ന​ങ്ങ​ളി​ലെ​ത്തി​യ​ത്. തി​ങ്ക​ളാ​ഴ്ച ദി​വ​സ​ങ്ങ​ളി​ൽ തി​രു​വ​ന​ന്ത​പു​ര​ത്തു സെ​ക്ര​ട്ടേ​റി​യ​റ്റ് ഉ​ൾ​പ്പ​ടെ​യു​ള്ളി​ട​ത്തേ​ക്കു ജോ​ലി​ക്കു​പോ​കു​ന്ന യാ​ത്ര​ക്കാ​രാ​ണ് ബ​സി​ലു​ണ്ടാ​യി​രു​ന്ന​ത്. ത​ങ്ങ​ൾ​ക്കു നേ​രി​ട്ട യാ​ത്രാ​ദു​രി​തം സം​ബ​ന്ധി​ച്ച് കെഎസ്ആ​ർ​ടി​സി അ​ധി​കൃ​ത​ർ​ക്കു യാ​ത്ര​ക്കാ​ർ പ​രാ​തി ന​ല്കി.

Read More

ഞങ്ങൾക്ക് അലമാരയില്ല സാർ..! വില്ലേജ് ഓഫീസിലെ ഫയലുകൾ സൂക്ഷിക്കുന്നതു തറയിൽ; നികുതിയിനത്തിൽ കിട്ടുന്ന പണം സൂക്ഷിക്കാനുള്ള സംവിധാനവും ഇവിടെയില്ല

കൊ​ട​ക​ര: മി​നി സി​വി​ല്‍​സ്റ്റേ​ഷ​നി​ല്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന വി​ല്ലേ​ജ് ഓ​ഫീ​സി​ല്‍ ഫ​യ​ലു​ക​ള്‍ സൂ​ക്ഷി​ക്കാ​ന്‍ സം​വി​ധാ​ന​മി​ല്ലാ​ത്ത​ത് ദു​രി​ത​മാ​യി.ഓഫീ​സി​നാ​യി വ​ലി​യ മു​റി അ​നു​വ​ദി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും ഫ​യ​ലു​ക​ള്‍ സൂ​ക്ഷി​ക്കാ​ന്‍ അ​ല​മാ​ര​ക​ള്‍ ഇല്ലാ​ത്ത​തി​നാ​ല്‍ മു​റി​യു​ടെ മൂ​ല​യി​ല്‍ ത​റ​യി​ലാ​ണ് ഇ​വ സൂ​ക്ഷി​ക്കു​ന്ന​ത്. നി​കു​തി ഇ​ന​ത്തി​ലും മ​റ്റും പൊ​തു ജ​ന​ങ്ങ​ള്‍ വി​ല്ലേ​ജോ​ഫീ​സി​ല്‍ അ​ട​ക്കു​ന്ന പ​ണ​വും സു​ര​ക്ഷി​ത​മാ​യി സൂ​ക്ഷി​ക്കാ​നു​ള്ള സം​വി​ധാ​ന​മി​ല്ല. നേ​ര​ത്തെ വി​ല്ലേ​ജോ​ഫീ​സ് പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന സ്ഥ​ല​ത്താ​ണ് മി​നി സി​വി​ല്‍ സ്റ്റേ​ഷ​ന്‍ നി​ര്‍​മിച്ച​ത്. സി​വി​ല്‍​ സ്റ്റേ​ഷ​ന്‍ നി​ര്‍​മാണ​ത്തി​നായി വില്ലേജ് ഓഫീസ് മേ​ല്‍​പ്പാ​ലം ജം​ഗ്ഷ​നി​ലെ വാ​ട​ക​ക്കെ​ട്ടി​ട​ത്തി​ലേ​ക്ക് മാ​റ്റി​യി​രു​ന്നു.ഒ​ന്ന​ര​വ​ര്‍​ഷ​ത്തോ​ളം അ​വി​ടെ പ്ര​വ​ര്‍​ത്തി​ച്ച വി​ല്ലേ​ജ് ഓഫീ​സ് ഒ​രു മാ​സം മു​മ്പാ​ണ് മി​നി സി​വി​ല്‍ സ്റ്റേ​ഷ​നി​ലേ​ക്ക് മാ​റി പ്ര​വ​ര്‍​ത്ത​നം തു​ട​ങ്ങി​യ​ത്.

Read More

തട്ടിപ്പിന്‍റെ പുത്തൻ മുഖം..! പരേതർക്കും, ഭൂമിയില്ലാത്തവർക്കും കൃഷി ആനുകൂല്യങ്ങൾ; അന്വേഷണ വിധേയമായി രണ്ടു കൃ​ഷി ഓ​ഫീ​​സ​ർ​മാ​ർ​ക്കു സ​സ്പെ​ൻ​ഷ​ൻ

തൃ​ശൂ​ർ/​അ​രി​ന്പൂ​ർ: മ​രി​ച്ചു​പോ​യ​വ​ർ​ക്കും കൃ​ഷി​ഭൂ​മി​യി​ല്ലാ​ത്ത​വ​ർ​ക്കും അ​നു​കൂ​ല്യ​ങ്ങ​ൾ ന​ല്കി​യ സം​ഭ​വ​ത്തി​ൽ അ​രി​ന്പൂ​ർ കൃ​ഷി​ഭ​വ​നി​ലെ മു​ൻ കൃ​ഷി ഓ​ഫീ​സ​ർ പി.​ആ​ർ. ഷീ​ല, ഇ​പ്പോ​ഴ​ത്തെ കൃ​ഷി ഓ​ഫീ​സ​ർ എ​സ്. മി​നി എ​ന്നി​വ​രെ സ​ർ​വീ​സി​ൽ​നി​ന്നു സ​സ്പെ​ൻ​ഡു ചെ​യ്തു. ഗ​വ​ർ​ണ​റു​ടെ ഉ​ത്ത​ര​വു​പ്ര​കാ​രം അ​ഡീ​ഷ​ണ​ൽ സെ​ക്ര​ട്ട​റി വി.​എ​സ്. ഉ​ഷാ​കു​മാ​രി​യാ​ണ് സ​സ്പെ​ൻ​ഷ​ൻ ഉ​ത്ത​ര​വ് ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ഗു​രു​ത​ര സാ​ന്പ​ത്തി​ക ക്ര​മ​ക്കേ​ടു​ക​ൾ ന​ട​ത്തു​ക​യും ഒൗ​ദ്യോ​ഗി​ക കൃ​ത്യ​നി​ർ​വ​ഹ​ണ​ത്തി​ൽ വീ​ഴ്ച​വ​രു​ത്തു​ക​യും ചെ​യ്തു​വെ​ന്ന പ​രാ​തി സ​ർ​ക്കാ​ർ വി​ശ​ദ​മാ​യി പ​രി​ശോ​ധി​ച്ച​താ​യി ഉ​ത്ത​ര​വി​ൽ വ്യ​ക്ത​മാ​ക്കി. അ​രി​ന്പൂ​ർ കൃ​ഷി​ഭ​വ​ൻ പ​രി​ധി​യി​ലെ മ​ന​ക്കൊ​ടി-​വെ​ളു​ത്തൂ​ർ ഉ​ൾ​പ്പാ​ടം ക​ടു​കൃ​ഷി പാ​ട​ശേ​ഖ​രം നെ​ല്ലു​ത്പാ​ദ​ക സ​മി​തി നെ​ൽ​കൃ​ഷി സം​ബ​ന്ധ​മാ​യ സ​ബ്സി​ഡി​ക​ൾ കൈ​പ്പ​റ്റി തി​രി​മ​റി ന​ട​ത്തി​യെ​ന്ന പ​രാ​തി​യി​ൽ വി​ജി​ല​ൻ​സ് ആ​ൻ​ഡ് ആ​ന്‍റി​ക​റ​പ്ഷ​ൻ ബ്യൂ​റോ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ചി​രു​ന്നു. ഈ ​സ​മി​തി 2010-11, 2011-12 എ​ന്നീ കാ​ല​ഘ​ട്ട​ങ്ങ​ളി​ൽ സ​മി​തി​ക്കു കീ​ഴി​ലു​ള്ള കൃ​ഷി​ക്കാ​ർ​ക്കു വ​ളം, സ​ബ്സി​ഡി ല​ഭി​ക്കു​ന്ന​തി​നാ​യി അ​രി​ന്പൂ​ർ കൃ​ഷി ഓ​ഫീ​സി​ലും വെ​ളു​ത്തൂ​ർ വി​ല്ലേ​ജ് ഓ​ഫീ​സി​ലും സ​മ​ർ​പ്പി​ച്ച ബി ​ഫോം ലി​സ്റ്റി​ലും കൃ​ഷി​ക്കാ​ർ​ക്ക്…

Read More

ഇതൊന്നും ഇവിടെ അനുവദിച്ചിട്ടില്ല! ടോള്‍ പ്ലാസയില്‍ സംസ്ഥാന കായികതാരത്തിനു മര്‍ദനം; ജീവനക്കാര്‍ ഗുണ്ടകളെപ്പോലെ പെരുമാറുന്നതായി ആക്ഷേപം

മ​ര​ട്: ദേ​ശീ​യ​പാ​ത​യി​ൽ കു​മ്പ​ളം ടോ​ൾ പ്ലാ​സ​യി​ലെ ജീ​വ​ന​ക്കാ​ർ, യാ​ത്ര​ക്കാ​രോ​ട് ഗു​ണ്ട​ക​ളെ​പ്പോ​ലെ പെ​രു​മാ​റു​ന്ന​താ​യി ആ​ക്ഷേ​പം. ജീ​വ​ന​ക്കാ​രു​ടെ മോ​ശ​മാ​യ പെ​രു​മാ​റ്റം മൂ​ലം സം​ഘ​ർ​ഷ​വും വാ​ക്കുത​ർ​ക്ക​ങ്ങ​ളും ഇ​വി​ടെ പ​തി​വാ​യ​താ​യി നാ​ട്ടു​കാ​ർ പറയുന്നു. വ്യാ​ഴാ​ഴ്ച ഇ​തു​വ​ഴി കടന്നുപോ​യ സം​സ്ഥാ​ന ലോം​ഗ്ജം​പ് താ​ര​വും ടോ​ൾ ജീ​വ​ന​ക്കാ​രു​ടെ ഗു​ണ്ടാ​യി​സ​ത്തി​നി​ര​യാ​യി. ടോ​ൾ പ്ലാ​സ വ​ഴി കാ​റി​ൽ കു​ടും​ബ​സ​മേ​തം അ​രൂ​രി​ലേ​ക്ക് സ​ഞ്ച​രി​ച്ച പ​ന​ങ്ങാ​ട് പോ​ർ​ട്ട് കോ​ള​നി​യി​ൽ താ​മ​സി​ക്കു​ന്ന അ​നൂ​പ് തോ​മ​സി​നാ​ണ് മ​ർ​ദ്ദ​ന​മേ​റ്റ​ത്. അ​നൂ​പ് അ​രൂ​ർ ഭാ​ഗ​ത്തേ​ക്ക് പോ​യ സ​മ​യ​ത്ത് കു​മ്പ​ളം പ​ഞ്ചാ​യ​ത്ത് നി​വാ​സി​ക​ൾ​ക്ക് ന​ൽ​കി​യി​ട്ടു​ള്ള പാ​സ് കാ​ണി​ച്ചശേ​ഷ​മാ​ണ് പോ​യ​ത്. എ​ന്നാ​ൽ തി​രി​കെ വ​രു​ന്ന സ​മ​യ​ത്ത് ടി​ക്ക​റ്റ് കൗ​ണ്ട​റി​ന​ടു​ത്തെ​ത്തി​യ​പ്പോ​ൾ കാ​റി​ന്‍റെ ചി​ല്ല് താ​ഴ്ത്തി പാ​സ് കാ​ണി​ച്ചെ​ങ്കി​ലും ഇ​തൊ​ന്നും ഇ​വി​ടെ അ​നു​വ​ദി​ച്ചി​ട്ടി​ല്ലെന്നു പ​റ​ഞ്ഞ് കാ​റി​ന​ക​ത്തേ​ക്ക് കൈ​യ്യി​ട്ട് ഒ​രു ജീ​വ​ന​ക്കാ​ര​ൻ ആ​ക്രോ​ശി​ച്ചു ക​ര​ണ​ത്ത​ടി​ക്കു​ക​യാ​യി​രു​ന്നുവത്രെ. കൂ​ടെ ഭാ​ര്യ​യും കു​ട്ടി​യുമു​ള്ള​തി​നാ​ലും ടോ​ൾ ജീ​വ​ന​ക്കാ​ർ ഒ​ട്ട​ന​വ​ധി ഉ​ള്ള​തി​നാ​ലും താ​ൻ ചോ​ദ്യം ചെ​യ്യാ​തെ തി​രി​കെ പോ​രു​ക​യാ​യി​രു​ന്നു എ​ന്നാ​ണ് അ​നൂ​പ്…

Read More

അയല്‍വാസിയുടെ ക്രൂരത! അരി ചോദിച്ച് വീട്ടിലെത്തിയ അയല്‍വാസി പിന്നില്‍നിന്ന് ആക്രമിച്ചു; ഭര്‍ത്താവ് മരിച്ച ഓമന വീട്ടില്‍ തനിച്ചാണു താമസം

ഇ​രി​ങ്ങാ​ല​ക്കു​ട: എ​ട​ക്കു​ളം ഐ​ക്ക​ര​കു​ന്ന് സ്വ​ദേ​ശി കി​ഴ​ക്കേ വ​ള​പ്പി​ൽ ഓ​മ​ന​യെ​ അ​യ​ൽ​വാ​സി​യാ​യ സ്ത്രീ ​ത​ല​യ്ക്ക​ടി​ച്ചു പ​രി​ക്കേ​ല്പി​ച്ച​താ​യി പ​രാ​തി. ​ ഭ​ർ​ത്താ​വ് മ​രി​ച്ച ഓ​മ​ന വീ​ട്ടി​ൽ ത​നി​ച്ചാ​ണു താ​മ​സം. ചെ​വ്വാ​ഴ്ച്ച പു​ല​ർ​ച്ചെ അ​രി ചോ​ദി​ച്ച് വീ​ട്ടി​ൽ എ​ത്തി​യ അ​യ​ൽ​വാ​സി​യാ​യ സ്ത്രീ ​അ​രി എ​ടു​ക്കു​ന്ന​തി​നി​ടെ പി​ന്നി​ൽനി​ന്ന് എ​ന്തോകൊ​ണ്ട് അ​ക്ര​മി​ച്ച​താ​യി ഓ​മ​ന പ​റ​യു​ന്നു.​ അ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ബോ​ധം ന​ഷ്ട​പെ​ട്ട ഓ​മ​ന​യെ അ​യ​ൽ​വാ​സി​ക​ളാ​ണ് ഇ​രി​ങ്ങാ​ല​ക്കു​ട താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത്.​ ത​ല​യു​ടെ പു​റ​കുവ​ശം പൊ​ളി​ഞ്ഞ​തി​നാ​ൽ പി​ന്നീ​ട് സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ലേ​യ്ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു.​ ഏ​ഴോ​ളം തു​ന്നി​കെ​ട്ടു​ക​ളാ​ണ് ഓ​മ​ന​യു​ടെ ത​ല​യ്ക്ക് പി​ന്നി​ലാ​യി ചെ​യ്തി​ട്ടു​ള്ള​ത്.​ ര​ണ്ടാ​ഴ്ചമു​ന്പും ഇ​തേ സ്ത്രീ ​സം​ശ​സ്പ​ദ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ വീ​ട്ടി​ൽ വ​ന്നി​രു​ന്ന​താ​യി ഓ​മ​ന പ​റ​യു​ന്നു.​ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ഇ​രി​ങ്ങാ​ല​ക്കു​ട പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Read More