കാട്ടാനയെ തുരത്താനെത്തിയ ദ്രുതകര്‍മ സേനാംഗത്തിനും നാട്ടുകാരനും പരിക്ക്

അഗളി: കഴിഞ്ഞ ദിവസം കാട്ടാനയാക്രമണത്തില്‍ കര്‍ഷകന്‍ കൊല്ലപ്പെട്ട കാരറ മുന്നൂറ് പ്രദേശത്ത് വീണ്ടും ഒറ്റയാനെത്തിയതു ഭീതിപരത്തി. കാട്ടാനയെ തുരത്താനെത്തിയെ കാട്ടാന സ്ക്വാഡിലെ മാരിയപ്പന്‍ എന്ന ജീവനക്കാരനു അനയെ

Read More

പഴമ്പാലക്കോട് പ്രകാശന്‍ ഫ്രാന്‍സിലെ യൂണിവേഴ്‌സിറ്റിയില്‍ വിസിറ്റിംഗ് പ്രഫസര്‍

വടക്കഞ്ചേരി: ഇടയ്ക്കയിലൂടെ വാദ്യകലാരംഗത്ത് പ്രസിദ്ധനായ പഴമ്പാലക്കോട് പ്രകാശന്‍ ഫ്രാന്‍സിലെ യൂണിവേഴ്‌സിറ്റിയില്‍ ഇനി വിസിറ്റിംഗ് പ്രഫസര്‍. കേരളീയ ക്ഷേത്രവാദ്യകലാ ചരിത്രം പാഠ്യവിഷയമാക്കുന്നതിന്റെ ഭാഗമായിട്ടാണ് യൂണിവേഴ്‌സിറ്റി പ്രകാശനെ നിയമിച്ചിട്ടുള്ളത്.ആലത്തൂര്‍ പ

Read More

തൃശൂര്‍ മെഡിക്കല്‍ കോളജില്‍ റേഡിയേഷന്‍ തുടങ്ങി: സ്ഥിതികള്‍ വിലയിരുത്താന്‍ എംപിയും

മുളങ്കുന്നത്തുകാവ്: ഏറെ നാളായി പ്രവര്‍ത്തനരഹിതമായിരുന്ന തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ റേഡിയേഷന്‍ മെഷിന്‍ അറ്റകുറ്റപ്പണി നടത്തി തല്‍ക്കാലം നന്നാക്കിയതോടെ റേഡിയേഷന്‍ ചികിത്സ പുനരാരംഭിച്ചു. അടിയന്തിരമായി റേഡിയേഷന്‍ നടത്തേണ്ട രോഗികള്‍ക്ക് മാത്രമാണ്

Read More

വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മാണം: അധ്യാപകനും വിദ്യാര്‍ഥികളും പിടിയില്‍

ചെര്‍പ്പുളശേരി: പലര്‍ക്കുമായി വ്യാജ സ്കൂള്‍ സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍മിച്ചു നല്‍കുന്ന പാരലല്‍ കോളജ് അധ്യാപകനും രണ്ടു വിദ്യാര്‍ഥികളും പോലീസ് പിടിയില്‍. പെരിന്തല്‍മണ്ണ കുന്നക്കാവ് സ്വദേശി കോലോത്തൊടി മുഹമ്മദ് അബ്ദുല്‍ മുബിന്‍ (27), രണ്ടാംവര്‍ഷ ബിഎ വിദ്യാര്‍ഥികളായ

Read More

തൊഴിലന്വേഷകര്‍ക്കു ദുരിതമായി എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്

വടക്കാഞ്ചേരി: തലപ്പിള്ളി താലൂക്ക് ആസ്ഥാനത്തിന് വലിയ നാണക്കേട് സമ്മാനിച്ച് താലൂക്ക് എംപ്ലോയ്‌മെന്റ് ഓഫീസ്. വടക്കാഞ്ചേരി ടൗണിലാണ് ഓഫീസിന്റെ പ്രവര്‍ത്തനമെങ്കിലും തൊഴിലന്വേഷകര്‍ക്ക് കൊടിയ ദുരിതം മാത്രമാണ് കൂട്ട്. സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിന്റെ രണ്ടാംനിലയിലാ

Read More

മാറ്റാമ്പുറത്തെ വീടുകളില്‍ എക്‌സൈസ് റെയ്ഡ്; കഞ്ചാവും വിദേശമദ്യവും പിടിച്ചെടുത്തു; സ്ത്രീയടക്കം മൂന്നുപേര്‍ അറസ്റ്റില്‍

തൃശൂര്‍: മാറ്റാമ്പുറത്ത് എക്‌സൈസ് റെയ്ഡില്‍ ഒന്നേകാല്‍ കിലോ കഞ്ചാവും മൂന്നു ലിറ്റര്‍ വിദേശമദ്യവും 10,200 രൂപയുമടക്കം പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് ഒരു സ്ത്രീയടക്കം മൂന്നുപേരെ അറസ്റ്റു ചെയ്തു. മാറ്റാമ്പുറം പുളാക്കല്‍

Read More

പാടശേഖരങ്ങളില്‍ വെള്ളമില്ല; താറാവു സംഘങ്ങള്‍ക്കു ആശങ്ക

നെന്മാറ: അയിലൂര്‍ പാടശേഖരങ്ങളില്‍ തീറ്റതേടിയെത്തിയ താറാവു സംഘങ്ങള്‍ നിരാശയില്‍. കൊയ്ത്തുകഴിഞ്ഞ പാടങ്ങളില്‍ വെള്ളമില്ലാത്തതിനാല്‍ താറാവുകള്‍ക്കു തീറ്റ ലഭിക്കാത്ത സാഹചര്യമാണുള്ളത്. ഒരേക്കറിന് പതിനഞ്ചുമുട്ട എന്ന രീതിയിലാണ് താറാവ് സംഘങ്ങള്‍ കര്‍ഷകര്‍ക്കു പ്രതിഫലം നല്കുന്നത്

Read More

മലയോരപ്രദേശങ്ങളിലേക്ക് കെഎസ്ആര്‍ടിസി ബസുകള്‍ കുറവ്: യാത്രക്കാര്‍ക്കു ദുരിതം

മണ്ണാര്‍ക്കാട്: മലയോരമേഖലയിലേക്ക് കെഎസ്ആര്‍ടിസി അധിക ബസ് സര്‍വീസുകള്‍ തുടങ്ങണമെന്ന ആവശ്യം ശക്തമായി. കാഞ്ഞിരപ്പുഴ, പാലക്കയം, തിരുവിഴാംകുന്ന്, എടത്തനാട്ടുകര, അട്ടപ്പാടി എന്നിവിടങ്ങളിലേക്കാണ് അധിക സര്‍വീസുകള്‍ തുടങ്ങേണ്ടത്. ഇതു കൂടാതെ അട്ടപ്പാടി കേന്ദ്രമാക്കി

Read More

ചുണ്ടനക്കി പാടുന്നതായി അഭിനയിക്കുന്ന പ്ലസ് ട്രാക്ക് വകവച്ചുകൊടുക്കാനാവില്ല: പി. ജയചന്ദ്രന്‍

തൃശൂര്‍: പ്ലസ് ട്രാക്കെന്ന പേരില്‍ വെറുതെ ചുണ്ടനക്കി പാടുന്നതായി അഭിനയിക്കുന്നതു വകവച്ചുകൊടുക്കാനാവില്ലെന്നു ഗായകന്‍ പി. ജയചന്ദ്രന്‍. വളരെ മോശമായ കാര്യമാണ് ഇതെന്നും ജയചന്ദ്രന്‍ തുറന്നടിച്ചു. മാസ്മരസംഗീതം സന്ധ്യാരാഗം തൃശൂര്‍ റീജണല്‍ തീയറ്ററില്‍ ഉ

Read More

ഉദ്യോഗസ്ഥര്‍ ഒത്തുകളിക്കുന്നതായി ആരോപണം ; നിര്‍മാണം കഴിഞ്ഞിട്ടും മെഡിക്കല്‍ കോളജ് കാന്റീന്‍ തുറന്നില്ല

മുളങ്കുന്നത്തുകാവ്: മെഡിക്കല്‍ കോളജ് ആശുപത്രിയിലെ കാന്റീന്‍ തുറന്നുകൊടുക്കാതെ അധികൃതര്‍ അവഗണിക്കുന്നതായി പരാതി. സ്വകാര്യ ഹോട്ടലുകാരെ സഹായിക്കുന്നതിനാണ് അധികൃതര്‍ കാന്റീന്‍ തുറന്നുകൊടുക്കാന്‍ അനുമതി നല്‍കാത്തതെന്ന് പറയുന്നു. ഒരു വര്‍ഷം

Read More