പാലക്കാട്: നഗരത്തിലെ ബസ്സ്റ്റാന്‍ഡുകള്‍ കേന്ദ്രീകരിച്ച് ലഹരിമാഫിയ പ്രവര്‍ത്തനം സജീവമാകുന്നു. നഗരത്തിലെ ബസ് സ്റ്റാന്റുകളില്‍ ലഹരികളുമായെത്തുന്ന ഇരുചക്രവാഹനസംഘത്തെ നേരിടാനുള്ളത് ഓരോ ട്രാഫിക് പോലീസുകാരന്‍ മാത്രമാണ്
Read MoreCategory: Thrissur
ആദിവാസികളെ പീഡിപ്പിച്ച വനം ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയെടുക്കണമെന്ന് എന്‍.ഷംസുദീന്‍ എംഎല്‍എ
അഗളി: ബോഡിച്ചാള ഊരിലെ ആദിവാസികളെ പീഡിപ്പിക്കുന്നതിനു നേതൃത്വം കൊടുത്ത വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരേയും പീഡിപ്പിച്ചവര്‍ക്കെതിരേയും കര്‍ശനനടപടിയെടുക്കണമെന്ന് എംഎല്‍എ എന്‍.ഷംസുദീന്‍ ആവശ്യപ്പെട്ടു. ബോഡിച്ചാളയില്‍
Read More1977 ന് മുമ്പുള്ള കൈവശക്കാര്‍ക്ക് പട്ടയം നല്‍കും: വനംമന്ത്രി കെ. രാജു
മണ്ണാര്‍ക്കാട്: 1977ന് മുമ്പുള്ള കൈവശക്കാര്‍ക്ക് പട്ടയം നല്‍കുമെന്ന് വനംമന്ത്രി കെ, രാജു. മലയോര കുടിയേറ്റ മേഖലയില്‍ 1/1/1977 ന് മുമ്പ് കൈവശമുള്ള ഭൂ ഉടമകള്‍ക്ക് ഉടന്‍തന്നെ പട്ടയം നല്‍കുമെന്നാണ് മന്ത്രി പറഞ്ഞത്. കാഞ്ഞിരപ്പുഴ കര്‍ഷക സമിതിയുടെ
Read Moreനെന്മാറ ഗവണ്‍മെന്റ് എല്‍പി സ്കൂളിനു സമീപം മാലിന്യം കുന്നുകൂടി ദുരിതം
നെന്മാറ: മഴക്കാലരോഗങ്ങള്‍ പടര്‍ന്നുപിടിക്കുമ്പോഴും വിദ്യാലയത്തിനോടു ചേര്‍ന്നു മാലിന്യം കുന്നുകൂടുന്നതായി പരാതി. നെന്മാറ ഗവണ്‍മെന്റ് എല്‍പി സ്കൂളിന്റെ മുന്‍വശത്ത് ദേശീയപാതയുടെ അരികിലായാണ് കവറുകളിലാക്കിയ പച്ചക്കറി,
Read Moreഅനുവദിച്ച വീട് ലഭിക്കാത്തതിനെ ചോദ്യം ചെയ്ത വീട്ടമ്മയെ മര്‍ദിച്ചെന്നു പരാതി
ആലത്തൂര്‍: ഗ്രാമപഞ്ചായത്തും സിഡിഎസും സംസ്ഥാന കുടുംബശ്രീ മിഷനും അംഗീകരിച്ചു ആശ്രയപദ്ധതിയില്‍ അനുവദിച്ച വീടുനല്കാതെ കഷ്ടപ്പെടുത്തുന്നത് ചോദ്യംചെയ്ത വീട്ടമ്മയെ സിഡിഎസ് ചെയര്‍പേഴ്‌സണ്‍ മര്‍ദിച്ചതായി പരാതി. തോണിപ്പാടം മരുതക്കോട്ടില്‍
Read Moreകുടുംബശ്രീയെ കുറിച്ച് പഠിക്കാന്‍ ശ്രീലങ്കന്‍സംഘം മൈലാട്ടുംപാറയില്‍
തൃശൂര്‍: കുടുംബശ്രീയുടെ പ്രവര്‍ത്തനങ്ങളെ കുറിച്ച് പഠിക്കുന്നതിന് ശ്രീലങ്കയില്‍നിന്നുള്ള എംഎല്‍എ മാര്‍ പാണഞ്ചേരി പഞ്ചായത്തിലെ മൈലാട്ടുംപാറ വാര്‍ഡ് സന്ദര്‍ശിച്ചു. ശ്രീലങ്കയിലെ വടക്കന്‍ പ്രവശ്യയില്‍ അധികാര
Read Moreവ്യാപാരി യുവസംഗമം നടത്തി; ആവശ്യങ്ങള്‍ക്കായി വ്യാപാരികള്‍ രംഗത്തിറങ്ങും: ടി.നസറുദ്ദീന്‍
തൃശൂര്‍: വ്യാപാര സൗഹൃദാന്തരീക്ഷം, വ്യാപാരമന്ത്രാലയം, ഒരു വ്യാപാരം ഒരു ലൈസന്‍സ് തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് വ്യാപാരികള്‍ രംഗത്തിറങ്ങുമെന്നു കേരള വ്യാപാരിവ്യവസായി ഏകോപനസമിതി സംസ്ഥാന
Read Moreസംസ്ഥാന യൂത്ത് (അണ്ടര്‍ 25) ചെസ് ചാമ്പ്യന്‍ഷിപ്പ് ഇരിങ്ങാലക്കുടയില്‍
ഇരിങ്ങാലക്കുട: തൃശൂര്‍ ചെസ് അക്കാദമിയുടെ ആഭിമുഖ്യത്തില്‍ ചെസ് അസോസിയേഷന്‍ തൃശൂരിന്റെ സഹകരണത്തോടുകൂടി സംസ്ഥാന യൂത്ത് (അണ്ടര്‍ 25) ചെസ് ചാമ്പ്യന്‍ഷിപ്പ് നാളെ മുതല്‍ രണ്ടുദിവ സങ്ങളിലായി ഇരിങ്ങാലക്കുട ജ്യോതിസ് കോളജില്‍ നടത്തും. കേരളത്തിലെ എല്ലാ ജില്ലകളില്‍ നിന്
Read Moreഡോക്ടര്‍മാര്‍മാര്‍ റിപ്പോര്‍ട്ട് നല്‍കിയില്ല; മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്യാന്‍ കാത്തുനിന്നത് 18 മണിക്കൂര്‍
മുളങ്കുന്നത്തുകാവ്: അവയവദാനം നടത്തിയ ആളുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്തു വിട്ടുകിട്ടാന്‍ ബന്ധുക്കള്‍ കാത്തു നിന്നത് 18 മണിക്കൂര്‍. ഇന്നലെ ഉച്ചയ്ക്ക് വീടിന്റെ ചുമരിടിഞ്ഞുവീണ് മരിച്ച അത്താണി പുത്തന്‍പുരയ്ക്കല്‍ പൊന്നന്‍ എന്ന സാജന്‍ജോണി(58)ന്റെ മൃതദേഹമാണ് ഡോക്ടര്‍
Read Moreകൊടുവായൂര്‍ ടൗണ്‍ മാലിന്യത്താല്‍ നിറയുന്നു; സമയോചിതമായ ശുചീകരണം നടത്താത്താണ് ഇതിന് കാരണമെന്ന് നാട്ടുകാര്‍
കൊടുവായൂര്‍: ടൗണില്‍ വ്യാപാരസ്ഥാപനങ്ങള്‍ക്കും വീടുകള്‍ക്കും വഴിയോരങ്ങളിലുമായി കാണപ്പെടുന്ന പച്ചക്കറി, അറവുമാലിന്യങ്ങള്‍ നീക്കം ചെയ്യണമെന്ന ജനകീയാവശ്യം ശക്തമായി. നൊച്ചൂര്‍ വളവ്, കിഴക്കേത്തല, പിട്ടുപീടിക, കുഴല്‍മന്ദം റോഡ് ജലസംഭരണിക്കുസമീപം എന്നിവിടങ്ങളിലാണ്
Read More