കുറി-നിക്ഷേപത്തട്ടിപ്പ്: ട്രേഡ് ലിങ്ക്‌സ് എംഡി അറസ്റ്റില്‍

തൃശൂര്‍: തൃപ്രയാറില്‍ കോടിക്കണക്കിനു രൂപയുടെ കുറി-നിക്ഷേപത്തട്ടിപ്പ് നടത്തിയ കേസിലെ പ്രതികളില്‍ ഒരാള്‍ അറസ്റ്റില്‍. ട്രേഡ് ലിങ്ക്‌സ് എംഡിയായ കാട്ടൂര്‍ സ്വദേശി തേര്‍മഠംവീട്ടില്‍ തോമസി(52)നെയാണ് ജില്ലാ റൂറല്‍ ക്രൈംബ്രാഞ്ച് സംഘം അറസ്റ്റുചെയ്തത്. ചെയര്‍മാന്‍ തൃശൂര്‍ പൂങ്കുന്നം സ്വദേശി കുറുവത്ത് മനോജിനെ

Read More

കൗശിഗന്‍ ജില്ലാ കളക്ടറായി തിരിച്ചെത്തുന്നു; രതീശന്‍ പഞ്ചായത്ത് ഡയറക്ടറാകും

തിരുവനന്തപുരം: സംസ്ഥാനത്തെ 12 ജില്ലാ കളക്ടര്‍മാരക്കം 19 ഐഎഎസ് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി. മലപ്പുറം ജില്ലാ കളക്ടറായിരുന്ന എസ്. വെങ്കിടേശപതിയെ തിരുവനന്തപുരം ജില്ലാ കളക്ടറായി നിയമിച്ചു. തിരുവനന്തപുരം കളക്ടറായിരുന്ന ബിജു പ്രഭാകറിനെ കൃഷി ഡയറക്ടറായി നിയമിച്ചു. പത്തനംതിട്ട ജില്ലാ കളക്ടറായിരുന്ന

Read More

തെക്കുംകരയില്‍ പാട്ടഭൂമിയില്‍ കരനെല്‍കൃഷിക്കു തുടക്കമായി

വടക്കാഞ്ചേരി: തെക്കുംകര പഞ്ചായത്തിലെ അമ്പലപ്പാട് സ്വദേശിനി പാറപ്പുറത്ത് വീട്ടില്‍ ലീലാമ്മയുടെ 50 സെന്റില്‍ കരനെല്‍കൃഷിക്ക് തുടക്കമായി. തെക്കുംകര കൃഷി ഓഫീസര്‍ സുജിത്തിന്റെ സാന്നിധ്യത്തില്‍ നടന്ന വിത്തിടല്‍ തെക്കുംകര പഞ്ചായത്ത് പ്രതിപക്ഷനേതാവ് പി.ജെ.രാജു നിര്‍വഹിച്ചു. മണ്ഡലം കോണ്‍ഗ്രസ്

Read More

പ്രസ്ക്ലബ് -നെഹ്‌റു ഷോര്‍ട്ട്ഫിലിം ഫെസ്റ്റ് 2016: അപേക്ഷ ക്ഷണിച്ചു

പാലക്കാട്: പാലക്കാട് പ്രസ്ക്ലബ് ഫിലിം സൊസൈറ്റി ജില്ലാ ലൈബ്രറി കൗണ്‍സില്‍ നെഹ്‌റു ഗ്രൂപ്പ്് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് എന്നിവയുമായി സഹകരിച്ചു നടത്തുന്ന നെഹ്‌റു ഷോര്‍ട് ഫിലിം ഫെസ്റ്റിവല്‍ 2016ലേക്ക് അപേക്ഷ ക്ഷണിച്ചു. അഞ്ചു മിനിട്ടുവരെ ദൈര്‍ഘ്യമുള്ള ഹ്രസ്വചിത്രങ്ങളാണ് പരിഗണിക്കുക. വിദഗദ്ധ ജ്യൂറി

Read More

നൂറനാട് ഹനീഫയുടെ പത്താം ചരമവാര്‍ഷികം നാളെ ; അതിരുകള്‍ക്കപ്പുറത്തെ എഴുത്തിന്റെ സുല്‍ത്താന്‍

കൊല്ലം: അതിരുകള്‍ക്കപ്പുറത്തെ എഴുത്തിന്റെ സുല്‍ത്താന്‍ വിട ചൊല്ലിയിട്ട് നാളെ ഒരുപതിറ്റാണ്ട്. എഴുതി പകുതിയാക്കിയ അതിരുകള്‍ക്കപ്പുറവും ബാക്കിയാക്കി കിസപാട്ടുകാരന്‍ യാത്രയായെങ്കിലും ആ ശൂന്യതയിലെ വിടവ് നികത്തുന്നതാണ് അദ്ദേഹം മലയാളികള്‍ക്ക് സമ്മാനിച്ചുപോയ അക്ഷരകൂട്ടുകളിലെ ഓര്‍മകള്‍പേറി

Read More

ചലനശേഷി പരിമിതപ്പെട്ടവര്‍ ഒത്തൂകൂടി: ആവശ്യങ്ങളുന്നയിച്ച് മുഖ്യമന്ത്രിയെ കാണും

തൃശൂര്‍: ചലനശേഷി പരിമിതപ്പെ ട്ടവര്‍ക്ക് ജീവിതം ബാക്കിയുണ്ടെന്ന് തിരിച്ചറിയണമെന്നും അവരെ മുഖ്യധാരയിലേക്ക് എത്തിക്കാന്‍ സര്‍ക്കാരും സമൂഹവും മടിക്കരുതെന്നും ഓള്‍ കേരള വീല്‍ചെയര്‍ ഫ്രണ്ട്‌സ് റൈറ്റ്‌സ് കൂട്ടായ്മ. ആല്‍ഫ പാലിയേറ്റീവ് കെയര്‍ തൃശൂര്‍ ഹോസ്പീസില്‍ നടന്ന ജില്ലാ സംഗമം

Read More

517 പോലീസ് സേനാംഗങ്ങളുടെ പാസിംഗ് ഔട്ട് ശനിയാഴ്ച; മുഖ്യമന്ത്രി അഭിവാദ്യം സ്വീകരിക്കും

തൃശൂര്‍: 517 റിക്രൂട്ട് പോലീസ് സേനാംഗങ്ങളുടെ പാസിംഗ് ഔട്ട് പരേഡ് ശനിയാഴ്ച നടക്കും. രാമവര്‍മപുരം കേരള പോലീസ് അക്കാദമിയില്‍ നിന്നും പരിശീലനം പൂര്‍ത്തിയാക്കിയ കേരള ആംഡ് പോലീസ് ഒന്ന്, രണ്ട്, അഞ്ച് ബറ്റാലിയനുകളില്‍ നിന്നുളള സേനാംഗങ്ങളുടെ പാസിംഗ് ഔട്ട് പരേഡില്‍ മുഖ്യമന്ത്രി പിണറായി

Read More

ചാവക്കാട് നഗരസഭയില്‍ ഇനി എല്ലാവര്‍ക്കും വീട്

ചാവക്കാട്: നഗരസഭയില്‍ ഇനി ഓലവീട് ഇല്ല, വീടില്ലാത്തവരും ഉണ്ടാകില്ല. എല്ലാവര്‍ക്കും വീടെന്ന കേന്ദ്രസര്‍ക്കാര്‍ പദ്ധതിയില്‍ ചാവക്കാട് നഗരസഭയും ഉള്‍പ്പെട്ടു. പ്രധാനമന്ത്രിയുടെ ആവാസ് യോജന പദ്ധതിയില്‍ വീടില്ലാത്ത എല്ലാവര്‍ക്കും വീട് നല്‍കും. ഓലവീട്ടുകാര്‍ക്കും വാസയോഗ്യമല്ലാത്ത വീട്ടുകാര്‍ക്കും ഇ

Read More

രണ്ടാംവിളയ്ക്ക് യോജിക്കുന്ന നെല്‍വിത്തുകള്‍ പരീക്ഷണത്തിനു തയാറെടുക്കുന്നു

ഒറ്റപ്പാലം: രണ്ടാംവിളയ്ക്കു യോജിക്കുന്ന നാലു പുതിയ വിത്തിനങ്ങള്‍ പരീക്ഷണകൃഷിക്കു തയാറായി. പട്ടാമ്പി കാര്‍ഷിക ഗവേഷണ കേന്ദ്രമാണ് രണ്ടാംവിളയ്ക്കു യോജിക്കുന്നതും 130-135 ദിവസത്തിനിടയ്ക്കു മൂപ്പുള്ളതുമായ വിത്തിനങ്ങള്‍ക്കു രൂപംനല്കിയത്. ഇവയ്ക്ക് ഉത്പാദനശേഷി

Read More

ടെറസിന്‍ മുകളിലെ മുന്തിരി വിപ്ലവം! രണ്ടു വര്‍ഷത്തെ പരിശ്രമത്തിനൊടുവില്‍ ടെറസിലെ തോട്ടത്തില്‍ ഉണ്ടായത് 85കുല മുന്തിരി

ഗുരുവായൂര്‍: ബംഗളൂരുവിലെ മുന്തിരി തോട്ടങ്ങളില്‍ വിളഞ്ഞു നില്‍ക്കുന്നതുപോലെ വീട്ടിലെ ടെറസിന് മുകളില്‍ മുന്തിരി വിളയിക്കാമെന്ന് തെളിയിച്ചിരിക്കുകയാണ് മേഴ്‌സി കോളജിലെ അധ്യാപികയായ രോഷ്‌നി.

Read More