വടക്കാഞ്ചേരി: വടക്കാഞ്ചേരിയിലെ മാധ്യമപ്രവര്‍ത്തകര്‍ക്ക് 33 വര്‍ഷമായി സേവനമനുഷ്ഠിച്ച വടക്കാഞ്ചേരിക്കാരുടെ രാമന്‍കുട്ടി ചേട്ടന്‍ ഇന്നു പടിയിറങ്ങുന്നു. പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്‌മെന്റില്‍നിന്നോ പ്രസ് ഫോറം ഓഫീസില്‍നിന്നോ അല്ല, വടക്കാഞ്ചേരി പോലീസ് സ്റ്റേഷനു മുന്നില്‍
Read MoreCategory: Thrissur
ഉത്തരവു കേട്ടു, ആധാരം സ്വന്തമായെഴുതി വീട്ടമ്മ താരമായി
തൃശൂര്‍: ആര്‍ക്കും ആധാരമെഴുതാമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവനുസരിച്ച് വീട്ടമ്മ ആധാരം എഴുതി രജിസ്റ്റര്‍ ചെയ്തതു കൗതുകമായി. കാളത്തോട് ആന്റോ ഡി. ഒല്ലൂക്കാരന്റെ ഭാര്യ സുനമോള്‍ ആന്റോയാണ് ആധാരം സ്വന്തമായെഴുതി ഒല്ലൂക്കര സബ് രജിസ്ട്രാര്‍ കെ.കെ. ഷാജു കുമാര്‍ മുമ്പാകെ
Read Moreതൃശൂര്‍ മെഡിക്കല്‍ കോളജില്‍ ഹൗസ് സര്‍ജന്‍മാരുടെ ഒഴിവ് നികത്താന്‍ വൈകും
മുളങ്കുന്നത്തുകാവ്: മെഡിക്കല്‍ കോളജില്‍ 130 ഹൗസ് സര്‍ജന്‍മാരുടെ പ്രവര്‍ത്തന കാലാവധി അവസാനിച്ചതിനെ തുടര്‍ന്നുണ്ടായ ഒഴിവുകള്‍ നികത്താന്‍ ഇനിയും ഒരാഴ്ച വേണ്ടിവരുമെന്ന് സൂചന. 75 പിജി വിദ്യാര്‍ഥികളെവച്ച് ഒരു പരിധിവരെ ബുദ്ധിമുട്ടുകള്‍ പരിഹരിക്കാനുള്ള നടപടികളാണ് അധികൃതര്‍
Read Moreകെഎസ്ആര്‍ടിസി ബസുകളില്‍ വിദ്യാര്‍ഥികള്‍ക്കുള്ള സൗജന്യനിരക്കിലുള്ള യാത്രാ ആനുകൂല്യം സമ്പന്നരുടെ മക്കള്‍ക്കു മാത്രം
വടക്കഞ്ചേരി: കെഎസ്ആര്‍ടിസി ബസുകളില്‍ വിദ്യാര്‍ഥികള്‍ക്കുള്ള സൗജന്യനിരക്കിലുള്ള യാത്രാ ആനുകൂല്യം ലഭിക്കുന്നത് സമൂഹത്തിലെ സമ്പന്നരുടെ മക്കള്‍ക്കു മാത്രം. ദരിദ്രകുടുംബങ്ങളിലെ കുട്ടികള്‍ക്കു ലഭിക്കേണ്ട ആനുകൂല്യമാണ് വ്യവസ്ഥ
Read Moreമഴക്കാലരോഗങ്ങള്‍ പടരുന്നു; പനിയും വയറിളക്കവും വ്യാപകം
ഒറ്റപ്പാലം: മഴക്കാലരോഗങ്ങള്‍ പടര്‍ന്നതോടെ പനിയും വയറിളക്കവും വ്യാപകമായി. സ്വയം ചികിത്സിക്കരുതെന്ന് ആരോഗ്യവകുപ്പ് ജാഗ്രതാനിര്‍ദേശം നല്കി. ദിനംപ്രതി നൂറുകണക്കിന് രോഗികളാണ് ജില്ലകളിലെ ആശുപത്രികളില്‍ എത്തുന്നത്.ഇതേ തുടര്‍ന്ന് തദ്ദേശ സ്വയംഭരണ വകു
Read Moreവടക്കഞ്ചേരി-മണ്ണുത്തി ദേശീയപാതയില്‍ കുഴിയടയ്ക്കലിനു നേതൃത്വം ബസുടമകള്‍
വടക്കഞ്ചേരി: ബസുടമകളുടെ മേല്‍നോട്ടത്തില്‍ വടക്കഞ്ചേരി-മണ്ണുത്തി ദേശീയപാതയില്‍ കുഴി അടയ്ക്കല്‍ തുടരുന്നു. ഇഴയുന്ന മട്ടിലാണ് കുഴിയടയ്ക്കല്‍ നടക്കുന്നത്. വ്യാഴാഴ്ച വൈകുന്നേരം തുടങ്ങിയ കുഴിയടയ്ക്കല്‍ ഒരു ദിവസം പിന്നിടുമ്പോഴും രണ്ടു കിലോമീറ്റര്‍ പൂര്‍ത്തിയായിട്ടില്ല.
Read Moreഹൈജംപ് താരം കെ.എസ്. അനന്തുവിന് റെയില്‍വേ സ്റ്റേഷനില്‍ സ്വീകരണം നല്‍കി
തൃശൂര്‍: തുര്‍ക്കിയില്‍ നടന്ന ലോക സ്കൂള്‍ കായികമേളയില്‍ വെങ്കലമെഡല്‍ നേടിയ ഹൈജംപ് താരം കെ.എസ്. അനന്തുവിന് തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ സ്വീകരണം നല്‍കി. സമ്പര്‍ക്ക് ഗാന്ധി എക്‌സ്പ്രസില്‍ ഇന്നു രാവിലെ 11.40ന് തൃശൂരിലെത്തിയ അനന്തുവിനെ ഗുരുവായൂര്‍ ശ്രീകൃഷ്ണ
Read Moreഗോള്‍ഡ് കവറിംഗ് ആഭരണ വില്പന ശാലയില്‍ മോഷണം; പ്രതിയുടെ സിസിടിവി ദൃശ്യം പുറത്തുവിട്ടു
വടക്കാഞ്ചേരി: കഴിഞ്ഞദിവസം ഓട്ടുപാറ ബസ് സ്റ്റാന്‍ഡിനു പിറകിലെ ഗോള്‍ഡ് കവറിംഗ് ആഭരണ വില്പന ശാലയില്‍ മോഷണം നടത്തിയ ആളുടെ സിസിടിവി കാമറയില്‍ പതിഞ്ഞ ചിത്രം പോലീസ് പുറത്തുവിട്ടു. 40 വയസ് തോന്നിക്കുന്ന യുവാവിന്റെ ചിത്രമാണ് പുറത്തു വിട്ടിട്ടുള്ളത്.
Read Moreനാലമ്പല തീര്‍ഥാടകരുടെ ബസ് കെഎസ്ആര്‍ടിസി ബസിലിടിച്ച് രണ്ടുപേര്‍ക്ക് പരിക്ക്
പുതുക്കാട്: ദേശീയപാത നന്തിക്കരയില്‍ നാലമ്പല തീര്‍ഥാടകര്‍ സഞ്ചരിച്ചിരുന്ന ബസ് കെഎസ്ആര്‍ടിസി ബസിലും കാറിലും ഇടിച്ചുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റു. കെഎസ്ആര്‍ടിസി ബസിലെ യാത്രാകാരിക്കും, തീര്‍ഥാടകരുടെ ബസ് ഡ്രൈവര്‍ക്കുമാണ് പരിക്കേറ്റത്.
Read Moreക്വാറി അനുമതിക്കു ലക്ഷങ്ങളുടെ കോഴ; എന്‍ജിനീയര്‍ക്കു മൂന്നു വര്‍ഷം തടവും നാലുലക്ഷം രൂപ പിഴയും
തൃശൂര്‍: കരിങ്കല്‍ ക്വാറിക്ക് അനുമതി നല്‍കാന്‍ കൈക്കൂലിയായി ആവശ്യപ്പെട്ട 15 ലക്ഷം രൂപയില്‍ രണ്ടുലക്ഷം രൂപ കൈപ്പറ്റിയെന്ന് ആരോപിച്ചുള്ള കേസില്‍ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് എന്‍ജിനിയറെ മൂന്നു വര്‍ഷത്തെ കഠിനതടവിനും നാലു ലക്ഷം രൂപ പിഴയടയ്ക്കാനും
Read More