സൗരോര്‍ജ മേല്‍ക്കൂര രജിസ്‌ട്രേഷനു തിരക്ക്; യഥാര്‍ഥ ചെലവു കേട്ട് അമ്പരന്നു പിന്മാറി

തൃശൂര്‍: സബ്‌സിഡിയോടെ അനെര്‍ട്ട് നടപ്പാക്കുന്ന സൗരോര്‍ജ മേല്‍ക്കൂര പദ്ധതിയില്‍ പേരു രജിസറ്റര്‍ ചെയ്യാന്‍ എത്തിയ അനേകം പേര്‍ പദ്ധതി നടപ്പാക്കാന്‍ ആവശ്യമായ യഥാര്‍ഥ ചെലവു തുക സംബന്ധിച്ച വിശദീകരണം കേട്ടപ്പോള്‍ അമ്പരന്നു പിന്മാറി. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ 91,000

Read More

തീരമേഖലയില്‍ പനി വ്യാപകം; സര്‍ക്കാര്‍ ആശുപത്രികളില്‍ ആവശ്യത്തിന് ഡോക്ടര്‍മാരില്ല

ചാവക്കാട്: തീരമേഖലയില്‍ പനി വ്യാപകം. ആശുപത്രികളില്‍ വന്‍ തിരക്ക്. ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ എത്തുന്നവരില്‍ അധികം പേരും പനിക്കാരാണ്. അതില്‍ കൂടുതലും തീരവാസികളാണ്. ചാവക്കാടിനു പുറമെ കടപ്പുറം, പുന്നയൂര്‍, എടക്കഴിയൂര്‍, ഒരുമനയൂര്‍ ആരോഗ്യകേന്ദ്രങ്ങളിലും പ

Read More

ജപ്തി ഭയന്ന് ആത്മഹത്യയ്ക്കു ശ്രമിച്ച വീട്ടമ്മ മരിച്ചു

മുളങ്കുന്നത്തുകാവ്: വീടിന്റെ ജപ്തി ഭയന്ന് തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. പാലക്കാട് ചെമ്പുക്കാട് കുമ്മാന്‍കുഴി വീട്ടില്‍ രാമന്റെ ഭാര്യ വിശാലം(45) ആണ് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച വൈകീട്ട് നാലരയ്ക്ക്

Read More

മൂക്കുപൊത്തിയാലും രക്ഷയില്ല മെഡിക്കല്‍ കോളജ് ദുര്‍ഗന്ധപൂരിതം

മുളങ്കുന്നത്തുകാവ്: ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയും പരിസരവും കടുത്ത ദുര്‍ഗന്ധത്തില്‍. രോഗികള്‍ക്കും നാട്ടുകാര്‍ക്കും കഞ്ഞി വിതരണം ചെയ്യാന്‍ ആശുപത്രിക്കു സമീപത്തായി സജ്ജമാക്കിയ ഷെഡിന് തൊട്ടടുത്തായുള്ള കാനയില്‍ നിന്നുള്ള ദുര്‍ഗന്ധമാണ് അസഹനീയമായിട്ടുള്ളത്. ഇതുമൂലം

Read More

നെറ്റ് കഫേ ഉടമയുടെ കാല്‍ തല്ലിയൊടിച്ച സംഭവം പ്രതിഷേധം വ്യാപകമാകുന്നു

തൃപ്രയാര്‍: നാട്ടികയിലെ ആപ്പിള്‍ ഇന്റര്‍നെറ്റ് കഫേ ഉടമ കെ.കെ. ഉമ്മറിനെ മുളക്‌പൊടി മുഖത്ത് വിതറി ആക്രമിച്ച സംഭവത്തില്‍ തൃപ്രയാര്‍-നാട്ടിക മര്‍ച്ചന്റ്‌സ് യൂത്ത് വിംഗ് കമ്മിറ്റി പ്രതിഷേധിച്ചു. അക്രമികളെ ഉടന്‍ പിടികൂടണമെന്ന് യോഗം ആവശ്യപ്പെട്ടു. വ്യാപാരഭവനില്‍ ചേര്‍ന്ന പ്രതിഷേധയോഗം

Read More

ഗുരുവായൂരിലെ അമിത ഓട്ടോക്കൂലി; തീര്‍ത്ഥാടകരെ ചൂഷണം ചെയ്യുന്നത് ‘അരിക്കല്‍” സംഘം

ഗുരുവായൂര്‍: ഗുരുവായൂരിലെ അമിത ഓട്ടോക്കൂലിക്കെതിരെ പ്രതിഷേധം വ്യാപകമാകുന്നു. ഗുരുവായൂരിലെത്തുന്ന തീര്‍ത്ഥാടകരെ ചൂഷണം ചെയ്യുന്നത് ഓട്ടോറിക്ഷാക്കാരിലെ “അരിക്കല്‍’ സംഘങ്ങള്‍.പാര്‍ക്കുകളില്‍ കിടക്കാതെ റോഡുകളിലൂടെ യാത്രക്കാരെ തേടി നടക്കുന്നവര്‍ക്ക് ശരിയായ ഓട്ടോ

Read More

മാലിന്യ സംസ്കരണം; ഗുരുവായൂരില്‍ ബയോഗ്യാസ് പ്ലാന്റ് വരുന്നു

ഗുരുവായൂര്‍: ഗുരുവായൂരിലെ പരിസ്ഥിതി സൗഹൃദ മാലിന്യ സംസ്കരണം മറ്റു നഗരസഭകള്‍ക്കു മാതൃകയാവുന്നു. 50വര്‍ഷത്തി ലേറെയായി നഗരത്തിലെ മാലിന്യം പേറുന്ന ചൂല്‍പ്പുറം ട്രഞ്ചിംഗ് ഗ്രൗണ്ടിലെ മാലിന്യ മല നിരപ്പാക്കിത്തുടങ്ങി.

Read More

എണ്ണപ്പെട്ട നാളുകളുമായി… രോമക്കുപ്പായമില്ലാത്ത ആട്ടിന്‍കുഞ്ഞ് കൗതുകമാകുന്നു

കൊടകര: ഒന്നരമാസത്തോളം പ്രായമെത്തിയിട്ടും ദേഹത്ത് രോമങ്ങള്‍ വളരാതെ ആട്ടിന്‍കുട്ടി കൗതുകമാവുന്നു. പറപ്പൂക്കര പഞ്ചായത്തിലെ ആലത്തൂര്‍ കൂനന്‍ വര്‍ഗീസിന്റെ വീട്ടിലെ ആട്ടിന്‍കുട്ടിക്കാണ് ഈ വൈകല്യം. രോമങ്ങളുടെ സംരക്ഷണമില്ലാത്ത ഈ ആട്ടിന്‍കുട്ടി

Read More

മാനസാന്തരപ്പെടാത്ത നഗരസഭയും, തുറക്കാത്ത ഫിഷ്മാര്‍ക്കറ്റും

നഗരസഭയുടെ പ്ലാറ്റിനം ജൂബിലി സ്മരണക്കായി നിര്‍മിച്ച ആധുനിക ഫിഷ് മാര്‍ക്കറ്റാണ് കെടുകാര്യസ്ഥതയുടെ പ്രതീകമായി മാര്‍ക്കറ്റില്‍ സ്ഥിതിചെയ്യുന്ന കെട്ടിട സമുച്ചയം. കുറെയേറെ അവകാശവാദങ്ങളും പ്രതീക്ഷകളും നല്‍കി കെട്ടിപ്പൊക്കിയ ഈ കെട്ടിടം വ്യാപാരികള്‍ക്കും നാട്ടുകാര്‍ക്കും

Read More

ഗതാഗതക്കുരുക്കില്‍ കുരുങ്ങി വടക്കാഞ്ചേരി; സമാന്തര റോഡ് വേണമെന്ന ആവശ്യം ശക്തമാകുന്നു

വടക്കാഞ്ചേരി: വടക്കാഞ്ചേരിയില്‍ ഗതാഗതക്കുരുക്ക് നിത്യസംഭവമാകുന്നു. ജനങ്ങള്‍ക്ക് റോഡ് മുറിച്ചുകടക്കാന്‍ ഏറെ ബുദ്ധിമുട്ട് അനുഭവപ്പെടുന്നു. ടൗണിലെ റോഡിനു പല സ്ഥലത്തും പല വീതിയാണ്. വീതികുറഞ്ഞ സ്ഥലങ്ങളില്‍ പോലും നടക്കുന്ന അനധികൃത പാര്‍ക്കിംഗും ബസുകളുടെ

Read More