കരാര്‍ കമ്പനിക്ക് ഫണ്ട് ലഭിച്ചില്ല; വടക്കഞ്ചേരി-മണ്ണുത്തി ആറുവരിപ്പാത നിര്‍മാണം വീണ്ടും പ്രതിസന്ധിയില്‍

വടക്കഞ്ചേരി: വടക്കഞ്ചേരി-മണ്ണുത്തി ആറുവരിപ്പാത നിര്‍മാണം വീണ്ടും പ്രതിസന്ധിയില്‍. കരാര്‍ കമ്പനിക്കു മതിയായ ഫണ്ട് ലഭ്യമല്ലാത്തതിനെതുടര്‍ന്ന് ഇന്നലെമുതല്‍ നിര്‍മാണപ്രവൃത്തികള്‍ പൂര്‍ണമായും സ്തംഭിച്ച നിലയിലായി. വാഹനങ്ങള്‍ക്കു ഡീസല്‍ അടിക്കുന്ന പമ്പില്‍ ബില്‍ കുടിശിക

Read More

പെരുവനം ക്ഷേത്രത്തില്‍ 21 വര്‍ഷത്തിനുശേഷം അംഗുലിയാങ്കം മന്ത്രാങ്കം കൂത്ത് ആരംഭിക്കുന്നു

ചേര്‍പ്പ്: പെരുവനം മഹാദേവ ക്ഷേത്രത്തിലെ വിശേഷപ്പെട്ട ആ ചാരങ്ങളിലൊന്നായ 41 ദിവസത്തെ അംഗുലിയാങ്കം മന്ത്രാങ്കം കൂത്ത് 21 വര്‍ഷത്തിന് ശേഷം പുനരാരംഭിക്കുന്നു. ജൂലൈ ആറു മുതലാണ് കൂത്ത് ആരംഭിക്കുക. ഇന്ന് മന്ത്രാങ്കം കൂത്ത് അവതരിപ്പി ക്കുന്ന കേരളത്തിലെ ഏക ക്ഷേത്രമാണ്

Read More

തച്ചങ്കരിയുടെ വാദം തെറ്റ്: അപകടങ്ങളില്‍ മരിച്ചത് കൂടുതലും ഹെല്‍മറ്റ് വച്ചവര്‍: അസോസിയേഷന്‍

തൃശൂര്‍: ഇരുചക്ര വാഹനാപകടങ്ങളില്‍ മരിച്ചവരില്‍ കൂടുതലും ഹെല്‍മറ്റ് വയ്ക്കാത്തവരാണെന്ന ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറുടെ വാദം തെറ്റാണെന്ന് തെളിവുസഹിതം ടൂ വീലര്‍ യൂസേഴ്‌സ് അസോസിയേഷന്‍ രംഗത്തെത്തി.ഹെല്‍മറ്റ് വയ്ക്കാത്തവരാണ് അപകടത്തില്‍ കൂടുതല്‍ മരിക്കുന്നതെന്നും അ

Read More

കലാഭവന്‍ മണിയുടെ മരണം: ഡിജിപിയുടെ റിപ്പോര്‍ട്ട് തള്ളി

തൃശൂര്‍: നടന്‍ കലാഭവന്‍ മണിയുടെ ദുരൂഹമരണം സംബന്ധിച്ച് ഡിജിപി നല്‍കിയ റിപ്പോര്‍ട്ട് മനുഷ്യാവകാശ കമ്മീഷന്‍ തള്ളി. വിഷയത്തില്‍ കൂടുതല്‍ വിശദമായ റിപ്പോര്‍ട്ട് ഉടന്‍ ഹാജരാക്കാന്‍ കമ്മീഷന്‍ ഉത്തരവിട്ടു. മണിയുടെ ബന്ധുക്കളുടെ പരാതിയില്‍ നേരത്തേ കമ്മീഷന്‍ അടിയന്തര റി

Read More

നാട്ടാന പീഡനത്തിനെതിരെ ഡോക്യുമെന്ററി ഗോഡ്‌സ് ഇന്‍ ഷാക്കിള്‍സ്

തൃശൂര്‍: നാട്ടാന പീഡനത്തിനെതിരെ പൊതു ജനങ്ങള്‍ക്കിടയില്‍ അവബോധമുണ്ടാക്കുന്ന ‘ഗോഡ്‌സ് ഇന്‍ ഷാക്കിള്‍സ്’ ഡോക്യുമെന്ററി തൃശൂരില്‍ പ്രദര്‍ശിപ്പിക്കുന്നു. ഭാരതീയ സെന്‍സര്‍ ബോര്‍ഡിന്റെ പ്രത്യേക അനുമതി പത്രം ലഭ്യമായതോടെയാണ് കേരളത്തിലെ വിവിധ

Read More

മുഖ്യമന്ത്രിയെ വഴിതടഞ്ഞ കേസ്: പ്രതികളെ കോടതി വെറുതെ വിട്ടു

ചാവക്കാട്: മുഖ്യമന്ത്രിയെ വഴിതടഞ്ഞ കേസില്‍ മുഴുവന്‍ പ്രതികളെയും കോടതി വിട്ടയച്ചു. ആര്‍പിഎം സംസ്ഥാന ചെയര്‍മാന്‍ ടി.എല്‍. സന്തോഷ് ഉള്‍പ്പെടെ 45 പേരെയാണ് ചാവക്കാട് മജിസ്‌ട്രേറ്റ് എന്‍.രഞ്ജിത്ത് കൃഷ്ണന്‍ വിട്ടയച്ചത്. 2012 ഏപ്രില്‍ ഏഴിനാണ് കേസിനാസ്പദമായ സംഭവം. വാടാനപ്പള്ളി

Read More

കിണറ്റില്‍ കണ്ട അജ്ഞാത മൃതദേഹം പുറത്തെടുത്തു

മണലി: ദേശീയപാതയ്ക്കു സമീപം ആളൊഴിഞ്ഞ പറമ്പിലെ കിണറ്റില്‍ കണ്ടെത്തിയ അജ്ഞാത മൃതദേഹം ഇന്നുരാവിലെ ഫയര്‍ഫോഴ്‌സിന്റെ സഹായത്തോടെ പോലീസ് പുറത്തെടുത്തു ഇന്‍ക്വസ്റ്റ് നടത്തി. ഇരുപത്തഞ്ചിനും നാല്‍പത്തഞ്ചിനും ഇടയില്‍ പ്രായമുള്ള പുരുഷനാണ് മരിച്ചതെന്നും, മൃതദേഹത്തിന്

Read More

പരസ്യ ബോര്‍ഡു വീണ് രണ്ടു പോത്തുകള്‍ ചത്തു

ചാലക്കുടി: ദേശീയപാതയില്‍ പോട്ട ഫ്‌ളൈ ഓവറിനു സമീപം ശക്തയേറിയ കാറ്റില്‍ കൂറ്റന്‍ പരസ്യബോര്‍ഡ് വീണ് രണ്ട് പോത്തുകള്‍ ചത്തു. ഇന്നു രാവിലെ ഏഴോടെയാണ് സംഭവം. സര്‍വീസ് റോഡിനു സമീപം റോഡില്‍ കെട്ടിയിരുന്ന പോത്തുകളാണ് ചത്തത്. ബോര്‍ഡ് സര്‍വീസ് റോഡിലേക്ക് വീണതുമൂലം ഇതുവഴിയുള്ള

Read More

കായികവിദ്യാര്‍ഥികള്‍ക്ക് അമിത അധ്വാനഭാരം കൊടുക്കരുത്

തൃശൂര്‍: അത്‌ലറ്റിക്‌സിന്റെ ശോഭനമായ ഭാവിക്കു വേണ്ടിയും മികച്ച താരങ്ങളെ വാര്‍ത്തെടുക്കാനും കായികാധ്യാപകര്‍ക്ക് കൃത്യവും വ്യക്തവുമായ പരിശീലനം നല്‍കുന്നതിനായി തൃശൂര്‍ ജില്ല അത്‌ലറ്റിക് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ഏകദിന പരിശീലന ക്യാമ്പ് നടത്തി. സ്കൂള്‍ വിദ്യാര്‍ഥികളായ കായികതാരങ്ങള്‍ക്ക്

Read More

ബൈക്കുമോഷണം: പ്രതികളെ കോടതിയില്‍ ഹാജരാക്കി

കുന്നംകുളം: അഡംബര ബൈക്കുകള്‍ മോഷ്ടിച്ച് വില്‍പ്പന നടത്തുന്നതിനിടെ പിടിയിലായ അഞ്ചംഗ സംഘത്തെ പോലീസ് കോടതിയില്‍ ഹാജരാക്കി. കക്കാട് കറുപ്പം വീട്ടില്‍ ബാദുഷ (18), അക്കിക്കാവ് മണ്ടുമ്പാല്‍ വീട്ടില്‍ ലിഷോയ് (18), കോട്ടോവീട്ടില്‍ ശരത്ത് (18), അക്കിക്കാവ് കമ്പിപ്പാലം മാന്തോപ്പില്‍ സുധിഷ്

Read More