കൊല്ലങ്കോട്: ഗ്രാമപഞ്ചായത്ത് കാര്യാലയത്തില്‍നിന്നും കോവിലകംമൊക്കുവരെയുള്ള റോഡിന്റെ ഇരുഭാഗത്തെയും മഴവെള്ളച്ചാലുകളില്‍ സ്ലാബിടാത്തത് കാല്‍നട, വാഹനയാത്രക്കാര്‍ക്ക് അപകടഭീഷണിയായി. റോഡിന്റെ ഇരുവശത്തും കടകളും വീടുകളും ഏറെയുണ്ട്
Read MoreCategory: Thrissur
കുപ്രസിദ്ധ മോഷ്ടാവ് പരുന്ത് ഷജീര്‍ അറസ്റ്റില്‍; പിടിയിലായത് നിരവധി മോഷണക്കേസുകളിലെ പ്രതി
തൃശൂര്‍: ആളില്ലാത്ത വീടുകള്‍ കണ്ടെത്തി രാത്രി വാതില്‍ കുത്തിത്തുറന്ന് സ്വര്‍ണവും പണവും അടക്കം വിലപിടിപ്പുള്ളതെല്ലാം കവര്‍ച്ച നടത്തുന്ന പരുന്ത് ഷജീറിനെ പോലീസ് അറസ്റ്റു ചെയ്തു. കുപ്രസിദ്ധ കവര്‍ച്ചക്കാരനായ മലപ്പുറം വെളിയംകോട് അയ്യൂട്ടിച്ചിറ സ്വദേശി തോട്ടുങ്ങല്‍ വീട്ടില്‍ പരുന്ത് ഷജീര്‍
Read Moreമെഡിക്കല്‍ കോളജ് നെഞ്ചുരോഗാശുപത്രി കാന്റീന്‍ പൂട്ടിയിട്ട് രണ്ടു മാസം
മുളങ്കുന്നത്തുകാവ്: മെഡിക്കല്‍ കോളജ് നെഞ്ചുരോഗാശുപത്രിയിലെ കാന്റീന്‍ അടച്ചുപൂട്ടിയിട്ട് രണ്ടു മാസം പിന്നിട്ടു. രോഗികളും ജീവനക്കാരും ഭക്ഷണത്തിനു വേ്ണ്ടി അലയുന്നു. ജീവനക്കാര്‍ക്കു വേണ്ടി ആശുപത്രി വാര്‍ഡിനു സമീപം മിനി കാന്റീന്‍ പ്രവര്‍ത്തിച്ചിരുന്നുവെങ്കിലും മൂന്നു
Read Moreഗുരുവായൂരിലെ റോഡുകളുടെ ശോചനീയവസ്ഥ: പൊതുമരാമത്ത് ഓഫീസില്‍ കോണ്‍ഗ്രസ് പ്രതിഷേധം
ഗുരുവായൂര്‍: ഗുരുവായൂരിലെ പൊട്ടിപ്പൊളിഞ്ഞ റോഡുകള്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും ടാറ് ചെയ്ത് ഗതാഗതയോഗ്യമാ ക്കാത്തതിനെ തിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പൊതുമരാമത്ത് ഓഫീസിലെത്തി പ്രതിഷേധിച്ചു. റോഡുകളുടെ ശോചനീയാവസ്ഥയെക്കുറിച്ച് “യാത്രക്കാരുടെ നടുവൊടിച്ച്
Read Moreഅഴിമതിയില്‍ പോലീസുകാര്‍ക്കും രാഷ്ട്രീയ പരിഗണനയില്ല: മന്ത്രി എ.സി.മൊയ്തീന്‍
തൃശൂര്‍: അഴിമതി കാണിക്കുന്നവര്‍ക്ക് രാഷ്ട്രീയ പരിഗണന വച്ചു പോലും പരിഗണന ലഭിക്കില്ലെന്ന് സഹകരണ ടൂറിസം വകുപ്പു മന്ത്രി എ.സി.മൊയ്തീന്‍ പറഞ്ഞു. ജവഹര്‍ ബാലഭവനില്‍ കേരള
Read Moreഅന്യസംസ്ഥാന തൊഴിലാളികളെ നിയമ പരിരക്ഷയില്‍ കൊണ്ടുവരും: മന്ത്രി ടി.പി.രാമകൃഷ്ണന്‍
തൃശൂര്‍: ഇതര സംസ്ഥാന തൊഴിലാളികളെ നിയമത്തിന്റെ പരിരക്ഷയില്‍ കൊണ്ടുവരുമെന്ന് തൊഴില്‍മന്ത്രി ടി.പി.രാമകൃഷ്ണന്‍. തൃശൂര്‍ ടൗണ്‍ഹാളില്‍ പ്രൊവിഡന്റ് ഫണ്ട് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എല്ലാ ക്ഷേമപെന്‍ഷനുകളും മിനിമം ആയിരം
Read Moreവിലാസിനി വേറിട്ട വഴികളിലുടെ സഞ്ചരിച്ച സാഹിത്യകാരന്‍ : ആര്‍.ഗോപാലകൃഷ്ണന്‍
വടക്കാഞ്ചേരി: രാജ്യത്തെ ഏറ്റവും വലിയ നോവലുകളിലൊന്നായ അവകാശികളുടെ ഗ്രന്ഥകാരന് ജന്മനാടിന്റെ പ്രണാമം. തപസ്യ കലാ കായിക സാംസ്ക്കാരിക വേദിയുടെ നേതൃത്വത്തില്‍ നടന്ന ചട ങ്ങില്‍ കേരള സാഹിത്യ അക്കാദമി സെക്രട്ടറി ആര്‍. ഗോപാലകൃഷ് ണന്‍ മുഖ്യപ്രഭാഷണം നടത്തി. വേറിട്ട വഴികളിലുടെ
Read Moreപാപ്പനിവട്ടം സഹകരണ ബാങ്കിന്റെ ഞാറ്റുവേല ചന്തയ്ക്കു തുടക്കമായി
മതിലകം : കര്‍ഷകസൗഹൃദ പദ്ധതികളുടെ ഭാഗമായി പാപ്പിനിവട്ടം സര്‍വ്വീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന പഞ്ചദിന ഞാറ്റുവേലച്ചന്തയ്ക്കു തുടക്കമായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീല ഷീല വിജയകുമാര്‍ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് അഡ്വ.കെ.എസ്. മുഹമ്മദ് ഷെഫീര്‍
Read Moreഓട്ടയടക്കല്‍ പാളി; ഗുരുവായൂരിലെ റോഡുകള്‍ വീണ്ടും തകര്‍ന്നു
ഗുരുവായൂര്‍: മഴ ശക്തമായതോടെ ഗുരുവായൂരിലെ റോഡുകള്‍ കുളമായി. റോഡിലൂടെ യാത്ര ചെയ്താല്‍ യാത്രക്കാരുടേയും വാഹനത്തിന്റെയും നടുവൊടിയും. മമ്മിയൂര്‍ മുതല്‍ മഹാരാജ വരെയുള്ള റോഡിലാണ് ദയനീയ സ്ഥിതി. അഴുക്കുചാല്‍ പദ്ധതിക്ക് പൊളിച്ചടക്കിയ റോഡുകളില്‍ പൊതുമരാമത്ത് വകുപ്പ് നടത്തിയ
Read Moreഗ്രാമീണരുടെ ഹൃദയപ്പാടങ്ങളില്‍ കവിത വിതച്ച്…
തളിക്കുളം/തൃശൂര്‍: കെഎസ്‌കെ തളിക്കുളം മലയാളികളുടെ കാവ്യമനസില്‍ ഇന്നും തിളങ്ങുന്ന ഓര്‍മയാണ്. അദ്ദേഹത്തിന്റെ അമ്മുവിന്റെ ആട്ടിന്‍കുട്ടി ലോകസാഹിത്യത്തില്‍ കഴുത്തിലെ കിങ്ങിണി മണിക്കുലുക്കി ഓടി നടക്കുന്നുണ്ടിപ്പോഴും.ഇ-മെയിലും വാട്‌സ്ആപ്പും ഫെയ്‌സ്ബുക്കുമടക്കമുള്ള നവസാമൂഹ്യ മാധ്യമങ്ങളില്
Read More