പാലക്കാട്: പുതിയ തലമൂറൈ ടിവി ചാനല്‍ റിപ്പോര്‍ട്ടറാണെന്ന് വിശ്വസിപ്പിച്ച് നഗരത്തിലെ സ്റ്റുഡിയോയില്‍ നിന്ന്‌നിന്നും അഞ്ച് ലക്ഷം രൂപ വില വരുന്ന രണ്ട് വിഡീയോ കാമറകള്‍, ഒരു സ്റ്റില്‍ കാമറ എന്നിവ വാടക്കെടുത്ത് മുങ്ങി തട്ടിപ്പ് നടത്തിയ കേസില്‍ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത പ്രതി പൊല്‍പ്പുള്ളി കൃഷ്ണപ്രസാദിനെ കസ്റ്റഡിയില്‍ വാങ്ങി മധുരയില്‍ കൊണ്ട്
Read MoreCategory: Thrissur
ടാറിംഗ് നടത്തി രണ്ടുമാസത്തിനുള്ളില്‍ റോഡ് തകര്‍ന്നു
മംഗലംഡാം: ടാറിംഗ് നടത്തി രണ്ടുമാസത്തിനുള്ളില്‍ റോഡ് തകര്‍ന്നു. മംഗലംഡാം- വീഴ്‌ലി റോഡിനാണ് ഈ ഗതികേട്. ഒന്നരകിലോമീറ്റര്‍ വരുന്ന റോഡിന്റെ എഴുന്നൂറുമീറ്റര്‍ ഭാഗം നിയമസഭാ തെരഞ്ഞെടുപ്പിനുമുമ്പാണ് റീടാറിംഗ് നടത്തിയത്. ടാറിംഗ് നടത്തി ചൂടാറുംമുമ്പേ പാലയിടത്തായി പൊട്ടലുണ്
Read Moreകടപ്പാറയിലെ ആദിവാസികള്‍ക്കു ഭൂമിനല്കുന്നതിന് അനുമതി
പാലക്കാട്: മംഗലംഡാം കടപ്പാറ ആദിവാസികള്‍ക്ക് ഭൂമിനല്‍കാന്‍ ജില്ലാ കളക്ടര്‍ പി മേരിക്കുട്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഡിഎല്‍സി മീറ്റിംഗില്‍ തീരുമാനമായി. മംഗലംഡാം, കടപ്പാറ, മൂര്‍ത്തിക്കുന്ന് ആദിവാസി കോളനിയിലെ 22 കുടുംബങ്ങള്‍ക്ക് വനാവകാശ നിയമപ്രകാരം ഭൂമി പതിച്ചു
Read Moreഉദ്യോഗസ്ഥരുടെ അനാസ്ഥ; റേഷന്‍കാര്‍ഡ് വിതരണം ത്രിശങ്കുവില്‍
ഷൊര്‍ണൂര്‍: ഉദ്യോഗസ്ഥരുടെ അനാസ്ഥമൂലം റേഷന്‍കാര്‍ഡ് നല്കാന്‍ തീരുമാനിച്ച തീയതിയും കഴിഞ്ഞ് രണ്ടുവര്‍ഷമായിട്ടും കാര്‍ഡ് നിര്‍മാണം ത്രിശങ്കുവില്‍. റേഷന്‍കാര്‍ഡ് വിതരണം എന്നു നടത്തുമെന്നു പറയാന്‍ ഇപ്പോഴും അധികൃതര്‍ക്കാകുന്നില്ല. നടപടികള്‍ പൂര്‍ത്തിയാകാത്തതാണ് ഇതിനു കാരണം.
Read Moreഅനധികൃത കൈയേറ്റം ഒഴിപ്പിക്കുമെന്ന് പാലക്കാട് നഗരസഭ
പാലക്കാട്:നഗരത്തിലെ അനധികൃത കയ്യേറ്റ ങ്ങള്‍ ഒഴിപ്പിക്കുന്നതിന് ഓപ്പറേഷന്‍ പാലക്കാട് നടപ്പിലാ ക്കാന്‍ നഗരസഭയുടെ തീരുമാനം. എക്‌സി ക്യൂട്ടീവ് എഞ്ചിനിയറുടെ നേതൃത്വത്തിലുള്ള ഒരു സംഘം രൂപീകരിച്ച് നഗരത്തിലെ അനധികൃത കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുമെന്ന് നഗരസഭാ സെക്രട്ടറി എം.ശങ്കരന്‍കുട്ടി കൗണ്‍സില്‍ യോഗത്തില്‍ അറിയിച്ചു. ഓരോ കടകളും
Read Moreമന്ത്രിയുടെ ശാസനക്കു പിറകേ സിഐക്കു നാട്ടിലേക്കു സ്ഥലംമാറ്റം
തൃശൂര്‍: സിപിഎം പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതു സംബന്ധിച്ച കേസന്വേഷണം ശരിയായ ദിശയിലല്ലെന്നു ചൂണ്ടിക്കാട്ടി മന്ത്രി പരസ്യമായി ശാസിച്ച സിഐക്കു സ്ഥലംമാറ്റം. വലപ്പാട് സിഐ ആര്‍. രതീഷ്കുമാറിനെയാണ് തിരുവനന്തപുരം ജില്ലയിലെ വെള്ളറടയിലേക്കു മാറ്റിയത്. രതീഷ്
Read Moreമണ്ണുത്തി- വടക്കഞ്ചേരി ആറുവരിപ്പാത: നിര്‍മാണം സെപ്റ്റംബറില്‍ സജീവമാകുമെന്ന് കരാര്‍ കമ്പനി
വടക്കഞ്ചേരി: മണ്ണുത്തി-വടക്ക ഞ്ചേരി ആറുവരിപ്പാത നിര്‍മാണം സജീവമായ രീതിയില്‍ ഇനി പുനരാരംഭിക്കുക സെപ്റ്റംബറില്‍. കാലവര്‍ഷം ആരംഭിച്ചതും ഫണ്ടിന്റെ കുറവുമാണു പാതനിര്‍മാണം പ്രതിസന്ധിയിലേക്കു നീങ്ങാന്‍ കാരണമെന്നാണു കരാര്‍ കമ്പനിയായ കെഎംസി അധികൃതര്‍ പറയുന്നത്.
Read Moreഭക്തിയുടെ നിറവില്‍ ഇരുപത്തേഴാം രാവ് ഇന്ന്
വിശുദ്ധ റംസാന്‍ അവസാന പത്തിലെ ഏറ്റവും ശ്രേഷ്ഠമായ ഇരുപത്തേഴാം രാവ് ഇന്ന്. റംസാന്‍ വിടവാങ്ങലിനു മുന്നേയുള്ള അവസാനത്തെ വെള്ളിയാഴ്ചയും ഇന്നാണ്. ഈ ദിനത്തെ വരവേല്‍ക്കാന്‍ പള്ളികളിലും ഭവനങ്ങളിലും ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. വ്രതാനുഷ്ഠാനങ്ങളിലൂടെ കൈവന്ന വിശുദ്ധിയെ ജീവിതത്തില്‍
Read Moreവിശ്വാസികളുടെ താല്പര്യം സംരക്ഷിക്കും: മന്ത്രി കടകംപള്ളി
ഗുരുവായൂര്‍: വിശ്വാസികളുടെ താല്പര്യം സംരക്ഷിക്കാനുള്ള നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഗുരുവായൂര്‍ ദേവസ്വം എംപ്ലോയീസ് സഹകരണ സംഘത്തിന്റെ ഓഫീസ് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മന്ത്രി. വിശ്വാസിയോ
Read Moreകീടനാശിനി മാഫിയയ്ക്ക് കൂച്ചുവിലങ്ങിടും: കൃഷി മന്ത്രി
തൃശൂര്‍: കീടനാശിനി മാഫിയയ്ക്ക് സര്‍ക്കാര്‍ കൂച്ചുവിലങ്ങിടുമെന്ന് കൃഷി മന്ത്രി വി.എസ്.സുനില്‍കുമാര്‍. പുതിയ നിയമം സൃഷ്ടിക്കുകയല്ല, ഉളത് ശക്തിപ്പെടുത്താനാണ് വകുപ്പും സര്‍ക്കാരും നടപടികള്‍ ആരംഭിച്ചതെന്ന് മന്ത്രി വ്യക്തമാക്കി. സാഹിത്യ അക്കാദമി ഹാളില്‍ കോള്‍
Read More