തൃശൂര്‍: അതിരപ്പിള്ളി ജലവൈദ്യുതി പദ്ധതി നടപ്പാക്കുന്നതു സംബന്ധിച്ച് തര്‍ക്കവും വിവാദവുമൊക്കെ കൊഴുക്കുന്നുണ്ടെങ്കിലും ഇവിടെ നിലനില്‍ക്കുന്ന വനാവകാശ നിയമം മറികടന്നു പദ്ധതി നടപ്പാക്കാനാകില്ലെന്ന് വിദഗ്ധാഭിപ്രായം. ആദിവാസികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്ന വനാവകാശ
Read MoreCategory: Thrissur
വിയ്യൂര്‍ ജയിലിലെ പഴത്തോട്ടത്തില്‍ നോനിപ്പഴം കായ്ച്ചു
വിയ്യൂര്‍: വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെ പഴത്തോട്ടത്തില്‍ നോനിപ്പഴം കായ്ച്ചു. ഔഷധഗുണങ്ങളുള്ള നോനിപ്പഴത്തിന് ആവശ്യക്കാര്‍ ഏറെയാണ്. എച്ച്ഡിഎഫ്‌സി ബാങ്കിന്റെ സഹകരണത്തോടെ എട്ടുമാസം മുമ്പാണ് നോനിച്ചെടി ജയില്‍വളപ്പില്‍ നട്ടത്. പീച്ചി വനഗവേഷണ കേന്ദ്രത്തില്‍നിന്നു
Read Moreഡീസല്‍ വില വര്‍ധന ബസ് ചാര്‍ജ് വര്‍ധിപ്പിക്കണമെന്ന് ബസുടമകള്‍
തൃശൂര്‍: ഡീസല്‍ വില വര്‍ധന അടക്കമുള്ള ബസ് സര്‍വീസ് നടത്തിക്കൊണ്ടുപോകാനുള്ള ചെലവുകള്‍ ഭീമമായി വര്‍ധിച്ചതിന് ആനൂപാതികമായി ബസ് ചാര്‍ജ് വര്‍ധിപ്പിക്കണമെന്ന് തൃശൂര്‍ ജില്ലാ പ്രൈവറ്റ് ബസ് ഓപറേറ്റേഴ്‌സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു. ഈ വര്‍ഷാരംഭത്തില്‍ ലിറ്ററിന് 4
Read Moreബിജെപിക്കെതിരേയുള്ള പോരാട്ടം തെരഞ്ഞെടുപ്പില്‍ മാത്രം ഒതുങ്ങരുത് : കാരാട്ട്
തൃശൂര്‍: ബിജെപിക്കെതിരെ വിശാലമായ പ്ലാറ്റ്‌ഫോം ഉയര്‍ത്തിക്കൊണ്ടു വരികയാണ് ഇടതുപക്ഷത്തിന്റെ അടിയന്തര കടമയെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. റീജണല്‍ തിയറ്ററില്‍ നടന്ന ഇഎംഎസ് സ്മൃതി-2016 ദേശീയ സംവാദം സമാപന സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം
Read Moreഇവിടെ മൃഗങ്ങള്‍ക്കും രക്ഷയില്ല…
ചാവക്കാട്: എടക്കഴിയൂര്‍ ബീച്ചില്‍ പോത്തുകള്‍ മൃഗീയമായി കൊല്ലപ്പെടുന്നതില്‍ ദുരൂഹത. കഴിഞ്ഞ രണ്ട് മാസത്തിനുള്ളില്‍ കൊല്ലപ്പെട്ടത് മൂന്ന് പോത്തുകള്‍. എടക്കഴിയൂര്‍ ഖാദിരിയ്യ ബീച്ചില്‍ കുറ്റിക്കാട്ടില്‍ ഹഖീമിന്റെ പോത്തുകളാണ് കൊല്ലപ്പെട്ടത്. പന്തല്‍ പണിക്കാരാനായ ഹഖീം
Read Moreചീരോത്തുപടി കണ്ണോത്ത് റോഡ് സഞ്ചാരയോഗ്യമാക്കണം
വെങ്കിടങ്ങ്: പഞ്ചായത്തിന്റെ വടക്ക് അതിര്‍ത്തിയില്‍കൂടി പോകുന്ന ചീരോത്ത്പടി കണ്ണോത്ത് റോഡ് സഞ്ചാരയോഗ്യമാക്കണ മെന്നാവശ്യം. ഉദ്ദേശം അഞ്ച് കിലോമീറ്റര്‍ നീളം വരുന്ന ഈ റോഡിന്റെ ഇരുതലകളും ടാറിംഗ് കഴിഞ്ഞ് വെങ്കിടങ്ങ് പഞ്ചായത്ത് വര്‍ഷങ്ങളായി പരിപോ
Read Moreമരുന്നിന്റെ കുറിപ്പടി സ്വകാര്യ മെഡിക്കല്‍ സ്റ്റോറുകളിലേക്ക്: ജനറല്‍ ആശുപത്രിയില്‍ രോഗികള്‍ വലയുന്നു
തൃശൂര്‍: ആരോഗ്യ ഇന്‍ഷ്വറന്‍സ് കാര്‍ഡ് വഴി സൗജന്യമായി നല്‍കുന്ന മരുന്നു വാങ്ങാന്‍ രോഗികള്‍ 50 രൂപ ഓട്ടോചാര്‍ജ് മുടക്കേണ്ട ഗതികേട്. അതും അത്യാവശ്യമുള്ള മരുന്നാണെങ്കില്‍ പെട്ടെന്നു വാങ്ങിയെത്താനും സാധിക്കില്ല. ജനറല്‍ ആശുപത്രിയില്‍ തന്നെ ജനത മെഡിക്കല്‍ സ്റ്റോറും തൊട്ടടുത്തു നീതി
Read Moreവടക്കഞ്ചേരി പാടശേഖരത്തിലേക്ക് ഒഴുകുന്നത് ദുര്‍ഗന്ധം വമിക്കുന്ന മലിനജലം
വടക്കഞ്ചേരി: കേരളത്തിന്റെ മോഡല്‍ ജൈവ പാടശേഖരത്തിനായി നടപടികള്‍ പുരോഗമിക്കുന്ന വടക്കഞ്ചേരി പാടശേഖരത്തി ലേക്ക് ഒഴുകുന്നത് ദുര്‍ഗന്ധം വമിക്കുന്ന മലിനജലം. വടക്കഞ്ചേരി ടൗണിലെ മലിനജലത്തിനൊപ്പം കക്കൂസ് മാലിന്യവും അറവുമാലിന്യ വും ഈ പാടശേഖരത്തിലേക്കാണ്
Read Moreതൃശൂര്‍ ലത്തീന്‍ പള്ളി ഊട്ടുതിരുനാളിനു തുടക്കം
തൃശൂര്‍: വിശ്വാസനിറവില്‍ തൃശൂര്‍ ലത്തീന്‍ പള്ളി ഊട്ടുതിരുനാള്‍ ആഘോഷത്തിനു തുടക്കം. രാവിലെ 9.30ന് ആരംഭിച്ച ഊട്ടുസദ്യ രാത്രി 10.30 വരെ നീളും. ഒന്നരലക്ഷത്തിലേറെ പേര്‍ക്കാണ് ഊട്ടുസദ്യയൊരുക്കിയിട്ടുള്ളത്.
Read Moreചേര്‍പ്പില്‍ പിടികൂടിയ ലഹരിമരുന്നിന്റെ ഉറവിടം തേടി എക്‌സൈസ്
ചേര്‍പ്പ്: മേഖലയില്‍ നിന്നും മോര്‍ഫിന്‍ ഇനത്തില്‍പ്പെട്ട ലഹരിമരുന്നു എക്‌സൈസ് പിടികൂടിയ സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി. അന്താരാഷ്ട്ര വിപണിയില്‍ ലക്ഷങ്ങള്‍ വില മതിക്കുന്ന മയക്കുമരുന്ന് ചേര്‍പ്പ് മേ ഖലയില്‍ എങ്ങിനെ എത്തപ്പെട്ടു എ ന്നതിനെകുറിച്ചും വില്പന ശൃംഖല യിലെ
Read More