ടാറിംഗ് നടത്തി ദിവസങ്ങള്‍ക്കകം റോഡ് തകര്‍ന്ന സംഭവം; അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പരാതി

കോണത്തുകുന്ന്: ടാറിംഗ് നടന്ന് ഒന്നര മാസത്തിനുള്ളില്‍ റോഡ് തകര്‍ന്ന സംഭവം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് വിജിലന്‍സില്‍ പരാതി നല്‍കി. വെള്ളാങ്കല്ലൂര്‍ പഞ്ചായത്ത് കോണത്തുകുന്ന് സ്വദേശി മുളംപറമ്പില്‍ അബ്ദുള്‍ ഗഫൂറാണ് പരാതി നല്‍കിയത്. നാലു കിലോമീറ്ററോളം റീ ടാര്‍ ചെയ്യാന്‍

Read More

കുപ്രസിദ്ധ മോഷ്ടാവ് ‘കിണര്‍ സൗന്ദര്‍രാജന്‍” പിടിയില്‍; കേരളത്തിനകത്തും പുറത്തുമായി കഴിഞ്ഞ പത്തു വര്‍ഷമായി നിരവധി മോഷണങ്ങള്‍ നടത്തിയിരുന്നു

ചാലക്കുടി: കേരളത്തിനകത്തും പുറത്തുമായി കഴിഞ്ഞ പത്തു വര്‍ഷമായി നിരവധി മോഷണങ്ങള്‍ നടത്തിയിരുന്ന കിണര്‍ എന്ന പേരില്‍ അറിയപ്പെടുന്ന

Read More

തോമസുകുട്ടി വിട്ടോടാാ…! ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായ കൊലക്കേസ് പ്രതി കോടതിയില്‍നിന്ന് രക്ഷപ്പെട്ടു; കടന്നതു കാത്തുനിന്ന സിപിഎം പ്രവര്‍ത്തകരുടെ ബൈക്കില്‍

പാലക്കാട്: പുതുശേരി ആര്‍എസ്എസ് ശാഖാകാര്യവാഹ് രതീഷിനെ വെട്ടിക്കൊന്ന കേസിലെ രണ്ടാംപ്രതി കോടതിയില്‍നിന്നും ഓടിരക്ഷപ്പെട്ടു.

Read More

മുങ്ങിക്കുളിക്കുന്നവര്‍ സൂക്ഷിക്കുക… പിറകേ മസ്തിഷ്കഭോജി അമീബ

ഒറ്റപ്പാലം: വെള്ളംവഴി ശരീരത്തില്‍ പ്രവേശിക്കുന്ന മറ്റൊരു സൂക്ഷ്മാണുകൂടി മനുഷ്യജീവനു ഭീഷണിയാകുന്നു. നെഗ്ലേരിയ എന്ന അമീബയാണു പുതിയ വില്ലനെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ പറയുന്നു. മുങ്ങിക്കുളിക്കുന്നവരിലും നീന്തുന്നവരിലുമാണ് ഇതു പ്രവേശിക്കാനുള്ള സാധ്യതയുള്ളത്. മൂക്കിലൂടെയാണ്

Read More

മലയോരത്തെ ആയിരങ്ങളുടെ ആശ്രയമായ മറ്റത്തൂര്‍ ആരോഗ്യകേന്ദ്രം അവശതയില്‍

കോടാലി: മലയോരത്തെ ആയിരങ്ങളുടെ ആശ്രയമായ മറ്റത്തൂര്‍ സാമൂഹികാരോഗ്യകേന്ദ്രം ഇല്ലായ്മകളുടേയും അസൗകര്യങ്ങളുടേയും നടുവില്‍. ഒരു കാലത്ത് രാപകല്‍ ഭേദമില്ലാതെ സാധാരണക്കാര്‍ക്ക് ചികിത്സ ലഭ്യമാക്കിയിരുന്ന ഈ ആതുരശാലക്ക് ഇല്ലായ്മകളുടെ കഥയാണ് പറയാനുള്ളത്. ജനസംഖ്യയിലും വിസ്തൃതിയി

Read More

ട്രെയിന്‍ കയറി തൊഴിലാളികള്‍ക്കൊപ്പം മാറാരോഗങ്ങളുമെത്തി; പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പാളി ആരോഗ്യവകുപ്പ്

തൃശൂര്‍: കുഷ്ഠരോഗവും മലേറിയയും മറ്റു മാറാ രോഗങ്ങളെയുമൊക്കെ ഒരു പരിധിവരെ സംസ്ഥാനം കടത്തിയ സന്തോഷത്തിലായിരുന്നു കേരളത്തിലെ ആരോഗ്യവിഭാഗം. വര്‍ഷങ്ങളുടെ പ്രയത്‌നവും പ്രതിരോധ പ്രവര്‍ത്തനങ്ങളും നടത്തി പടിയിറക്കിയ രോഗങ്ങള്‍ ഇപ്പോള്‍ കൂട്ടത്തോ

Read More

പോക്കറ്റടി തടഞ്ഞയാള്‍ക്കു കുത്തേറ്റു:ഗുരുതരപരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

മുളങ്കുന്നത്തുകാവ്: പണം പോക്കറ്റടിക്കുന്നതിനിടെയുണ്ടായ മല്‍പിടുത്തത്തില്‍ കത്തിക്കുത്തേറ്റ് ഇടുക്കി സ്വദേശിയെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കടയുടെ മുന്നില്‍ കിടന്നുറങ്ങുകയായിരുന്ന ആളുടെ പോക്കറ്റില്‍ നിന്നും പണം മോഷ്ടിക്കുന്നതിനിടെയുണ്ടായ മല്‍പ്പിടുത്തത്തിലാണ്

Read More

തോടുകളില്‍ മാലിന്യം; പകര്‍ച്ചവ്യാധി ഭീഷണിയില്‍ നഗരം

ഇരിങ്ങാലക്കുട: ടൗണിലെ ഒട്ടുമിക്ക തോടുകളിലും മാലിന്യങ്ങള്‍ കുമിഞ്ഞുകൂടിയതോടെ നഗരം പകര്‍ച്ചവ്യാധി ഭീഷണിയില്‍. മഴകാലം ശക്തമാകുന്നതോടെ കാനകളില്‍ വെള്ളം നിറഞ്ഞ് ഒഴികിപോകാന്‍ സാധിക്കാതെ വെള്ളക്കെട്ടും മാലിന്യങ്ങള്‍ ചീഞ്ഞളിഞ്ഞ് പകര്‍ച്ചവ്യാധികള്‍ പടര്‍ന്നു പിടിക്കാനും സാധ്യതയേറി

Read More

പമ്പ് ഹൗസ് ജീര്‍ണാവസ്ഥയില്‍ പുനര്‍നിര്‍മാണത്തിന് നടപടിയില്ല

കോടാലി: എപ്പോള്‍ വേണമെങ്കിലും ഇടിഞ്ഞുവീഴാവുന്ന വിധത്തില്‍ ദുര്‍ബലമായി നില്‍ക്കുകയാണ് മറ്റത്തൂര്‍ ഗ്രാമീണ ശുദ്ധജല വിതരണ പദ്ധതിയുടെ പമ്പ് ഹൗസ്. മറ്റത്തൂര്‍ പഞ്ചായത്തിലെ കിഴക്കന്‍ മേഖലയിലേക്ക് കുടിവെള്ളമെത്തിക്കുന്ന ഈ പമ്പ് ഹൗസ് പുനര്‍നിര്‍മിക്കാനുള്ള നടപടി വൈകുകയാണ്. മുപ്പത്തഞ്ചുവര്‍ഷത്തോളം പഴക്

Read More

സ്വകാര്യവ്യക്തികള്‍ അനധികൃതമായി കൈയേറിയ തോട് പൊളിച്ചുമാറ്റി

ഇരിങ്ങാലക്കുട: സ്വകാര്യവ്യക്തികള്‍ അനധികൃതമായി കൈയേറിയ പൊതുതോട് കൈയേറ്റം തദ്ദേശവാസികളുടെ സഹായത്തോടെ നഗരസഭ കൗണ്‍സിലര്‍മാര്‍ പൊളിച്ചുമാറ്റി. കൗണ്‍സിലര്‍മാരായ സന്തോഷ് ബോബന്‍, അമ്പിളി ജയന്‍, എന്നിവരുടെ നേതൃത്വത്തിലാണ് ഇരിങ്ങാലക്കുട-മൂന്നൂപീടിക

Read More