മെഡിക്കല്‍ കോളജില്‍നിന്ന് കുട്ടിയെ തട്ടിയെടുത്ത സംഭവം: പ്രതികള്‍ക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തുവിട്ടു

തൃശൂര്‍: മെഡിക്കല്‍ കോളജ് കാഷ്വാലിറ്റിയില്‍നിന്ന് ഒന്നരവയസുള്ള പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതികള്‍ക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. പത്തനംതിട്ട കുളനട പെങ്കിലോടത്ത് വീട്ടില്‍ സരസു(48), തിരുവനന്തപുരം പാറശാല മല്ലന്‍വാട് പാലയ്യനാടാന്‍ മുത്തുകുമാര്‍

Read More

കാണാതായ കുട്ടിയെ വീടിനടുത്തുള്ള കുളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി

ചേര്‍പ്പ്: ഇന്നലെ കോടന്നൂറില്‍ നിന്നും കാണാതായ കുട്ടിയുടെ മൃതദേഹം വീടിനു സമീപത്തുള്ള കുളത്തില്‍ നിന്നും കണ്ടെത്തി. കോടന്നൂര്‍ കൊച്ചത്ത് വീട്ടില്‍ തിലകന്റെ മകന്‍ യദുലിനെ(8)യാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. പൂത്തറക്കല്‍ സെന്റ് റോക്കി സ്കൂള്‍ രണ്ടാം ക്ലാസ് വിദ്യാ

Read More

ഗുരുവായൂരിലെ മഞ്ഞപ്പിത്ത ബാധ: പരിശോധന തുടരുന്നു

ഗുരുവായൂര്‍: ഇരിങ്ങപ്പുറത്ത് മഞ്ഞപ്പിത്തബാധ പടരുന്ന സാഹചര്യത്തില്‍ നഗരസഭയുടെ ആരോഗ്യ വിഭാഗവും ഭക്ഷ്യ സുരക്ഷാവിഭാഗവും ഗുരുവായൂരില്‍ പരിശോധന കര്‍ശനമാക്കി. ഇന്ന് രാവിലെ നടത്തിയ പരിശോധനയില്‍ വിവിധ ശീതള പാനീയ കടകളില്‍ വിതരണം ചെയ്യാന്‍

Read More

മഴ കനക്കുന്നു, വാതില്‍മാടം കോളനി നിവാസികള്‍ മണ്ണിടിച്ചില്‍ ഭീതിയില്‍

ഇരിങ്ങാലക്കുട: മഴ കനത്തതോടെ മാപ്രാണം വാതില്‍മാടം ക്ഷേത്രത്തിനടുത്തുള്ള നാലു സെന്റ് കോളനിയിലെ എട്ടോളം കുടുംബങ്ങള്‍ വീണ്ടും മണ്ണിടിച്ചില്‍ ഭീഷണിയില്‍. രണ്ടു വര്‍ഷം മുമ്പ് ശക്തമായ മഴയില്‍ കോളനിയിലെ താമസക്കാരായ കൂടാരത്തില്‍ മണിയുടെ വീട് പൂര്‍ണമായും മണ്ണിടിഞ്ഞു

Read More

ഖത്തറില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്: യുവാവിനെ പോലീസ് തെരയുന്നു

ഇരിങ്ങാലക്കുട: ഖത്തറില്‍ ജോലി വാഗ്ദാനം ചെയ്ത് കാട്ടൂര്‍ സ്വദേശിയായ യുവാവ് ഉദ്യോഗാര്‍ത്ഥികളില്‍നിന്ന് ലക്ഷങ്ങള്‍ തട്ടിയതായി പരാതി. കാട്ടൂര്‍ വാടേക്കാരന്‍ വീട്ടില്‍ റെജീബും സുഹൃത്ത് ഇലിയാസും ചേര്‍ന്നാണ് തൃശൂരിലേയും സംസ്ഥാനത്തെ വിവിധ ജില്ലകളിലേയും ഉദ്യോഗാര്‍ത്ഥി

Read More

ഭക്ഷണം തേടി ശലഭങ്ങള്‍ കാടുകയറുന്നു

തൃശൂര്‍: ഭക്ഷണവും മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങളും തേടി മനുഷ്യന്‍മാത്രമല്ല ജീവികളും പലായനം ചെയ്യാറുണ്ട്. ഇത്തരത്തില്‍ ഭക്ഷണം തേടി പീച്ചിഡാം പരിസരത്തെ ശലഭങ്ങളും കാടുകയറുന്നതായി പഠനറിപ്പോര്‍ട്ട്. തകരമുത്തി, വരയന്‍ വാള്‍വാലന്‍, നാരകശലഭം, നാരകക്കാളി, അരളിശലഭം,

Read More

സ്‌പെഷല്‍ സബ് ജയില്‍ നിര്‍മാണം നിലച്ചു

ഇരിങ്ങാലക്കുട: ആധുനിക സൗകര്യങ്ങളോടെ ഇരിങ്ങാലക്കുടയ്ക്കു അനുവദിച്ച സ്‌പെഷല്‍ സബ് ജയില്‍ സമുച്ചയ നിര്‍മാണത്തിനായി നീക്കിവച്ച അഞ്ച് കോടിയില്‍ നിന്ന് മൂന്നു കോടി രൂപ വക മാറ്റിയതോടെ ജയില്‍ സമുച്ചയത്തിന്റെ നിര്‍മാണം നിലച്ചു. സിവില്‍ സ്‌റ്റേഷന്‍ കോമ്പൗണ്ടിനോട്

Read More

മരംകടപുഴകി വീടിനുമുകളിലേക്കു വീണ് വൃദ്ധക്ക് പരിക്ക്

കുന്നംകുളം: കിഴൂരില്‍ മരംകടപുഴകി വീടിനുമുകളിലേക്ക് വീണ് വൃദ്ധക്ക് പരിക്ക്. രാജധാനി കോര്‍ണറില്‍ പാറയില്‍ അനില്‍കുമാറിന്റെ മാതാവ് കൈസല്യ (65)ക്കാണ് പരിക്കേറ്റത്. ഇവരെ കുന്നംകുളം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നു പുലര്‍ച്ചെ 4.30 ഓടെയാണ്

Read More

ജോയ് ആലുക്കാസ് ഫൗണ്ടേഷന്‍ മെഡിക്കല്‍ കോളജ് വാര്‍ഡ് നവീകരിക്കുന്നു

മുളങ്കുന്നത്തുകാവ്: തൃശൂര്‍ മെഡിക്കല്‍ കോളജിന് ജോയ് ആലുക്കസ് ഫൗണ്ടേഷന്റെ സ്‌നേഹോപഹാരം വീണ്ടും. 35 ലക്ഷം രൂപ ചിലവഴിച്ച് ആശുപത്രി വാര്‍ഡിന്റെ നവീകരണം ഫൗണ്ടേഷന്‍ നടത്തുകയാണ്. പുതിയ ആശുപത്രിയിലെ ഒന്നാം വാര്‍ഡായ പ്രസവ-സ്ത്രീരോഗ വിഭാഗം വാര്‍ഡാണ്

Read More

തത്തേങ്ങലം എസ്റ്റേറ്റ് ഗോഡൗണിലെ എന്‍ഡോസള്‍ഫാന്‍ ശേഖരം നീക്കിയില്ല

മണ്ണാര്‍ക്കാട്: സംസ്ഥാന പ്ലാന്റേഷന്‍ കോര്‍പറേഷന്റെ തത്തേങ്ങലം എസ്റ്റേറ്റ് ഗോഡൗണില്‍ സൂക്ഷിച്ച എന്‍ഡോസള്‍ഫാന്‍ ശേഖരം വര്‍ഷങ്ങളായിട്ടും നീക്കം ചെയ്തില്ല.വന്‍അപകടകാരിയായ എന്‍ഡോസള്‍ഫാന്‍ ഇപ്പോഴും അധികൃതരുടെ അനാസ്ഥമൂലം തത്തേങ്ങലത്തെ എസ്‌റ്റേറ്റ്

Read More