ചികിത്സ കഴിഞ്ഞു മടങ്ങുമ്പോള്‍ കൂടെക്കൂട്ടാം മാറാരോഗം ! രോഗം പരത്തി മെഡിക്കല്‍ കോളജിലെ മാലിന്യകുഴി

മുളങ്കുന്നത്തുകാവ്: മെഡിക്കല്‍ കോളജ് ആശുപത്രിയിലെ മാലിന്യകുഴി നിറഞ്ഞു കവിഞ്ഞു. പുതിയ ആശുപത്രിയിലെ ഭക്ഷണാവശിഷ്ടങ്ങള്‍ ഗ്ലൗസുകള്‍, സിരിഞ്ചുകള്‍, ബോട്ടിലുകള്‍, രോഗികള്‍ക്കുപയോഗിച്ച സിറഞ്ചുകള്‍, ബോട്ടിലുകള്‍, കോട്ടണ്‍ വേസ്റ്റ് തുടങ്ങിയ മാലി

Read More

പുതുക്കാടിന്റെ പ്രഥമ മന്ത്രിയായി പ്രഫ.സി. രവീന്ദ്രനാഥ്

കൊടകര: നിയമസഭയുടെ ചരിത്രത്തില്‍ ഒട്ടേറെ അടയാളപ്പെടുത്തലു കളുമായാണ് പ്രഫ.സി. രവീന്ദ്രനാഥ് മന്ത്രിസഭയിലെത്തുന്നത്. പുതുക്കാട് മണ്ഡലത്തിന്റെ പ്രഥമ എംഎല്‍എ എന്ന പദവിക്ക് പൊന്‍തൂവല്‍ ചാര്‍ത്തികൊണ്ട് പുതുക്കാടിന്റെ പ്രഥമ മന്ത്രി എന്ന വിശേഷണവും പ്രഫ.സി.

Read More

ഗായത്രിപ്പുഴയില്‍ കുളിക്കാനിറങ്ങിയ രണ്ടു വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു

തിരുവില്വാമല: പാറമേല്‍പടി പാറക്കടവ് ഗണപതി ക്ഷേത്രത്തിനു സമീപം ഗായത്രിപ്പുഴയില്‍ കുളിക്കാനിറങ്ങിയ രണ്ടു വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു. ഒരാളെ അത്ഭുതകരമായി രക്ഷപ്പെടുത്തി. കൊണ്ടാഴി പാറമേല്‍പടി അകമ്പാടത്ത് കീര്‍ത്തിയില്‍ സുരേഷിന്റെ മകന്‍ വിഷ്ണു (18),

Read More

അടിസ്ഥാന സൗകര്യങ്ങളില്ലാതെ പെണ്‍കുട്ടികളുടെ ഹോസ്റ്റല്‍

ചാലക്കുടി: ഗവണ്‍മെന്റ് ഈസ്റ്റ് ഗേള്‍സ് ഹൈസ്കൂളിന്റെ സ്ഥലത്ത് പട്ടികവര്‍ഗ പെണ്‍കുട്ടികളുടെ ഹോസ്റ്റല്‍ യാതൊരു സൗകര്യങ്ങളുമില്ലാതെ പ്രവര്‍ത്തിക്കുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ആദിവാസി പെണ്‍കുട്ടികളാണ് ഇവിടെ താമസിച്ച് പഠിക്കുന്നത്.

Read More

പുതുക്കാടിന്റെ പ്രഥമ മന്ത്രിയായി പ്രഫ.സി. രവീന്ദ്രനാഥ്

കൊടകര: നിയമസഭയുടെ ചരിത്രത്തില്‍ ഒട്ടേറെ അടയാളപ്പെടുത്തലുകളുമായാണ് പ്രഫ.സി. രവീന്ദ്രനാഥ് മന്ത്രിസഭയിലെത്തുന്നത്. പുതുക്കാട് മണ്ഡലത്തിന്റെ പ്രഥമ എംഎല്‍എ എന്ന പദവിക്ക് പൊന്‍തൂവല്‍ ചാര്‍ത്തികൊണ്ട് പുതുക്കാടിന്റെ പ്രഥമ മന്ത്രി എന്ന വിശേഷണവും

Read More

കാരിടൂണ്‍ മേള: ചിരിയെ വരവേല്‍ക്കാന്‍ കൊച്ചി ഒരുങ്ങി

കൊച്ചി: നാളെ ആരംഭിക്കുന്ന കാരിടൂണ്‍ മേളയിലൂടെ ചിരിയെ വരവേല്‍ക്കാന്‍ ഒരുങ്ങിയിരിക്കുകയാണ് കൊച്ചി. കേരള കാര്‍ട്ടൂണ്‍ അക്കാഡമി ഒരുക്കുന്ന ദേശീയ കാര്‍ട്ടൂണ്‍ കാരിക്കേച്ചര്‍ ഉത്സവം നാളെ മുതല്‍ 25 വരെ കൊച്ചി നഗരത്തിലെ വിവിധ വേദികളില്‍ നടക്കും. ഇന്നു

Read More

വടക്കഞ്ചേരി-മണ്ണുത്തി ആറുവരിപ്പാത നിര്‍മാണം മഴക്കാലമാകുന്നതോടെ പ്രതിസന്ധിയിലാകും

വടക്കഞ്ചേരി: വടക്കഞ്ചേരി-മണ്ണുത്തി ആറുവരിപ്പാത നിര്‍മാണം മഴക്കാലത്തോടെ പ്രതിസന്ധിയിലാകും. പാതവികസനത്തിനായുള്ള മണ്ണു ലെവലിംഗ് പണികള്‍പോലും പൂര്‍ത്തിയാക്കാന്‍ കഴിയാത്തതാണ് പ്രതിസന്ധിക്ക് കാരണമാകുന്നത്.മഴ ശക്തിപ്പെട്ടാല്‍ ചെളിനിറഞ്ഞ്

Read More

എ.കെ.ബാലന് തരൂര്‍ മണ്ഡലത്തിലെ എട്ടു പഞ്ചായത്തുകളിലും ലീഡ്

വടക്കഞ്ചേരി: തരൂര്‍ നിയമസഭാ മണ്ഡലത്തില്‍നിന്നും വിജയിച്ച സിപിഎമ്മിലെ എ.കെ.ബാലന് മണ്ഡലത്തിലെ എട്ടു പഞ്ചായത്തുകളിലും ലീഡ്. യുഡിഎഫ് ഭരണമുള്ള പുതുക്കോട്, തരൂര്‍, പെരിങ്ങോട്ടുകുറിശി, കുത്തന്നൂര്‍ പഞ്ചായത്തുകളിലും ബാലന്‍ തന്നെയാ

Read More

നിര്‍ത്തിവച്ച കുതിരാന്‍ തുരങ്ക പാത നിര്‍മാണം വീണ്ടും തുടങ്ങി

വടക്കഞ്ചേരി: ഒരാഴ്ച നിര്‍ത്തിവച്ച കുതിരാനിലെ തുരങ്കപാത നിര്‍മാണം വീണ്ടും തുടങ്ങി. പാറ തുരന്നു കുതിക്കുന്ന ബൂമര്‍ ഒഴിവാക്കി മാന്വലായാണ് ഇപ്പോള്‍ പാറ തുരക്കുന്നത്. പുഷര്‍ലഗിന്റെ സഹായത്തോടെ ജാക്ക് അമര്‍ ഉപയോഗിച്ചാണ് തുരങ്കപ്പാതയുടെ

Read More

സ്വകാര്യവസതിയില്‍ മോഡലുകളുമായി പെണ്‍വാണിഭം: നാലുപേര്‍ പിടിയില്‍

കോയമ്പത്തൂര്‍: ശരവണാംപട്ടിയില്‍ സ്വകാര്യവസ്തിയില്‍ മോഡലുകളുമായി പെണ്‍വാണിഭം നടത്തിയ ബ്രോക്കര്‍മാര്‍ ഉള്‍പ്പെടെ നാലുപേര്‍ പിടിയില്‍. ആന്ധ്രാപ്രദേശ് ഗോദാവരി ജില്ലയിലെ നരസിംഹമൂര്‍ത്തി (52), ഭാര്യ മോദി ശക്തിലക്ഷ്മി, ബ്രോക്കര്‍മാരായ ആന്ധ്ര സ്വദേശി സീനു (23),

Read More