വടക്കാഞ്ചേരി: ചേലക്കര നിയോജകമണ്ഡലത്തിലെ തളി പോളിംഗ് ബൂത്തില്‍ വോട്ട് ചെയ്യാനെത്തിയ അംഗപരിമിതന് അടിസ്ഥാന സൗകര്യമൊരുക്കാതെ വോട്ടവകാശം നിഷേധിക്കാന്‍ ശ്രമം. സംഭവവുമായി ബന്ധപ്പെട്ട് മനുഷ്യാവകാശ കമ്മീഷനും ജില്ലാ കളക്ടര്‍ക്കും പരാതി നല്‍കി. വരവൂര്‍ പഞ്ചായത്തിലെ അഞ്ചാം
Read MoreCategory: Thrissur
നഗരസഭയുടെ ബസുകളില്ലാത്ത മിനി ബസ് സ്റ്റാന്‍ഡ്
ഇരിങ്ങാലക്കുട: ലക്ഷങ്ങള്‍ പൊടിപൊടിച്ച മാര്‍ക്കറ്റിലെ മിനിബസ്റ്റാന്‍ഡ് വീണ്ടും അനാഥത്വത്തിലേക്ക്. നഗരസഭാധികൃതരുടെ അലംഭാവമാണ് ഇതിനു കാരണമായി പലരും ചൂണ്ടിക്കാട്ടുന്നത്. ഈ പ്രദേശത്തെ വികസനത്തിനു ഏറെ പ്രതീക്ഷ നല്‍കിയായിരുന്നു മിനിബസ്റ്റാന്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചതെങ്കിലും
Read Moreവാടാനപ്പള്ളിയില്‍ വീണ്ടും മോഷണം; അരലക്ഷംരൂപയോളം കവര്‍ന്നു
വാടനപ്പള്ളി: ഒമ്പതുദിവസത്തിനുള്ളില്‍ വാടാനപ്പള്ളി തൃത്തല്ലൂരില്‍ വീണ്ടും മോഷണം. ഒരു വീട്ടില്‍ നിന്ന് അരലക്ഷത്തോളം രൂപയുടെ സാധനങ്ങള്‍ മോഷ്ടിക്കുകയും, രണ്ടുവീടുകളില്‍ മോഷണശ്രമവും നടന്നു. ഏഴാംകല്ല് വടക്ക് കരിപ്പാടത്ത് സജിത്തിന്റെ വീട്ടിലാണ് മോഷണം നടന്നത്. പനയക്കപറമ്പില്‍ സതീഷ്, കരീപ്പാടത്ത്
Read Moreസാഹിത്യ അക്കാദമി വാര്‍ഷികവും പുരസ്കാര സമര്‍പ്പണവും
തൃശൂര്‍: കേരള സാഹിത്യ അക്കാദമിയുടെ അമ്പത്തൊമ്പതാം വാര്‍ഷികാഘോഷവും പുരസ്കാര സമര്‍പ്പണ സമ്മേളനവും തെലുങ്ക് കവി കെ. ശിവറെഡി ഉദ്ഘാടനം ചെയ്തു. അക്കാദമി പ്രസിഡന്റ് പെരുമ്പടവം ശ്രീധരന്‍ അധ്യക്ഷനായി. പ്രഫ. എം. തോമസ് മാത്യു, കാവാലം നാരായണപണിക്കര്‍ എന്നിവര്‍ക്ക് വിശിഷ്ടാംഗത്വവും ശ്രീധരന്‍ ചമ്പാട്
Read Moreതെരഞ്ഞെടുപ്പ് ഫലമറിയാന്‍ പിആര്‍ഡി ലൈവ് മൊബൈല്‍ ആപ്പ്
കൊല്ലം: സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ വിവരങ്ങള്‍ അപ്പപ്പോഴറിയാന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് വിപുലമായ സംവിധാനങ്ങളേര്‍പ്പെടുത്തി. 140 നിയോജക മണ്ഡലങ്ങളിലേയും വോട്ടെണ്ണല്‍ പുരോഗതി പി ആര്‍ ഡി ലൈവ് മൊബൈല്‍ ആപ്പില്‍ ഓരോ നിമിഷവും
Read Moreവെട്ടിമാറ്റുന്നില്ല; ആനമൂളി-മുക്കാലി ചുരത്തില്‍ ഭീഷണിയായി മരങ്ങള്‍
മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് ഇലക്ട്രിക്കല്‍ സബ് സ്‌റ്റേഷനില്‍ നിന്നും അഗളി 110 കെവി സബ് സ്‌റ്റേഷനിലേക്കുള്ള വൈദ്യുത ലൈന്‍ അപകടഭീഷണി ഉയര്‍ത്തുന്നതായി പരാതി. മണ്ണാര്‍ക്കാട്-ചിന്നത്തടാകം റോഡില്‍ അട്ടപ്പാടി ചുരം വളവുകളിലൂടെ കടന്നുപോകന്ന വൈദ്യുത ലൈനുകളാണ് അപകടഭീഷണി
Read More‘അനതര്‍ ജേര്‍ണി” – ലഹരിക്കെതിരെ ഒരു ഹ്രസ്വചിത്രം
തൃശൂര്‍: മയക്കുമരുന്നിനെതിരെയുള്ള ബോധവത്കരണത്തിന്റെ ഭാഗമായി ഒരുക്കിയ അനതര്‍ ജേര്‍ണി എന്ന ഹ്രസ്വചിത്രത്തിന്റെ ആദ്യപ്രദര്‍ശനം ബുധനാഴ്ച തൃശൂര്‍ കൈരളി തീയറ്ററില്‍ നടക്കും. നിരവധി ഷോര്‍ട്ട് ഫിലിമുകളും പരസ്യചിത്രങ്ങളും സംവിധാനം ചെയ്ത സുധീപ് ഈയെസാണ് സംവിധായകന്‍.
Read More140 എംഎല്‍എമാര്‍ക്കും പൂവന്‍കുല സമ്മാനവുമായി ജലസംരക്ഷകന്‍
തൃശൂര്‍: നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയികളാകുന്ന 140 എംഎല്‍എമാര്‍ക്കും കൊടും വരള്‍ച്ചയെ കരുത്തോടെ അതിജീവിച്ച വാഴത്തോപ്പിലെ പൂവന്‍കുലകള്‍ സമ്മാനിക്കും. ജൈവകൃഷിയും ജലസംരക്ഷണവും പ്രചരിപ്പിക്കുന്നതിനാണ് എംഎല്‍എമാര്‍ക്കു വാഴക്കുല സമ്മാനിക്കുന്നതെന്ന് ജൈവകര്‍ഷകനും
Read Moreഅമിത ലാഭവിഹിതം വാഗ്ദാനം ചെയ്ത് തട്ടിപ്പ്: രണ്ടുപേര്‍ അറസ്റ്റില്‍
തൃശൂര്‍: ഷെയര്‍ മാര്‍ക്കറ്റിംഗിലൂടെ അമിത ലാഭവിഹിതം വാഗ്ദാനം ചെയ്ത് തട്ടിപ്പുനടത്തിയശേഷം ഒളിവില്‍പോയ രണ്ടുപേര്‍ അറസ്റ്റില്‍. 2010ല്‍ തൃശൂര്‍ ഈസ്റ്റ് പോലീസില്‍ രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതികളായ ആമ്പല്ലൂര്‍ വട്ടണാത്ര കട്ടളാത്ത് വീട്ടില്‍ അനൂപ്, വെണ്ടൂര്‍ മാരാത്ത് വീട്ടില്‍
Read Moreമദ്യപിച്ച് വീട്ടിലെത്തി ബഹളംവച്ച പിതാവിനെ മകള്‍ കുത്തി
ചാവക്കാട്: മദ്യപിച്ചു വീട്ടിലെത്തി ബഹളംവച്ച അച്ഛനെ മകള്‍ കുത്തി. ഗുരുതരമായി പരിക്കേറ്റ പിതാവിനെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുന്ന പാട്ടത്തില്‍ സുബ്രഹ്മണ്യനാണ് (45) വയറ്റില്‍ കുത്തേറ്റത്. ഇന്നലെ വൈകീട്ട് 7.30നാണ് സംഭവം. സുബ്രഹ്മണ്യന്‍ മദ്യപിച്ചു
Read More