കൊടകര: ലോകത്തില്‍ തന്നെ ഏറ്റവും അധികം അഴിമതി നിറഞ്ഞ സര്‍ക്കാരാണ് കഴിഞ്ഞ അഞ്ചുകൊല്ലം കേരളം ഭരിച്ചതെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം ഹനന്‍ മുള്ള. കോടാലിയില്‍ എല്‍ഡി എഫ് മറ്റത്തൂര്‍ പഞ്ചായത്ത് തല തെരഞ്ഞടുപ്പു റാലിയോടനുബന്ധിച്ചു
Read MoreCategory: Thrissur
സോണിയയെ വരവേല്‍ക്കാന്‍ നഗരമൊരുങ്ങി ഗതാഗതക്കുരുക്കില്‍ നഗരം
തൃശൂര്‍: കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയെ വരവേല്‍ക്കാന്‍ തൃശൂര്‍ ഒരുങ്ങി. ഇന്നുവൈകീട്ട് തൃശൂരിലെത്തുന്ന സോണിയാഗാന്ധിക്ക് അഭിവാദ്യമര്‍പ്പിച്ചുള്ള ഫ്‌ളെക്‌സുകളും കൊടിതോരണങ്ങളും കൊണ്ട് തൃശൂര്‍ നഗരവും തേക്കിന്‍കാട് മൈതാനിയും നിറഞ്ഞുകഴിഞ്ഞു.
Read Moreകൊലപാതക ശ്രമം: 15 വര്‍ഷം തടവും പിഴയും
തൃശൂര്‍: മൊബൈല്‍ സിം കാര്‍ഡിനായി തിരിച്ചറിയല്‍രേഖ ആവശ്യപ്പെട്ട കടയുടമയെ വെട്ടിയും കുത്തിയും കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതിക്കു 15 വര്‍ഷം കഠിനതടവിനും 20,000 രൂപ പിഴയ്ക്കും ശിക്ഷിച്ചു. മനക്കൊടി മംഗലംപുള്ളി അന്തോണിയുടെ മകന്‍ അലക്‌സിനെയാണു തൃശൂര്‍ നാ
Read Moreവെള്ളസംഭരണിയില്‍ വിഷം കലര്‍ത്തി; 3000 കോഴികള്‍ ചത്തു
ഒല്ലൂര്‍: വെട്ടുകാട് കോഴിവളര്‍ത്തല്‍ കേന്ദ്രത്തിലെ വെള്ളസംഭരണിയില്‍ വിഷം കലര്‍ത്തിയതിനെ ത്തുട ര്‍ന്നു മൂവായിരം കോഴികള്‍ ചത്തു. ഏഴാം കല്ല് അമ്പിളിക്കുന്നിലെ ഫാമി ല്‍ ഇന്നലെ രാവിലെയാണ് സംഭവം. ചവറാംപാടം സ്വദേശി പുത്തന്‍ പുരക്കല്‍ ബെന്നിയുടെ നേതൃത്വ ത്തിലാണു ഫാം നടത്തുന്നത്.
Read Moreക്ഷേത്രത്തില്‍ ഇന്നലെ നടന്നത് 203 വിവാഹങ്ങള്‍; നഗരം മണിക്കൂറുകളോളം ഗതാഗതകുരുക്കില്‍
ഗുരുവായൂര്‍: ക്ഷേത്രത്തില്‍ ഇന്നലെ വന്‍ വിവാഹത്തിരക്കനുഭവപ്പെട്ടു. 203 വിവാഹങ്ങളാണ് ഞായറാഴ്ച ഗുരുവായൂരപ്പ സന്നിധിയില്‍ നടന്നത്. 677 ചോറൂണ്‍ വഴിപാടുകളും നടന്നു. ശനിയാഴ്ച രാത്രി തുടങ്ങിയ വിവാഹത്തിരക്ക് ഞായറാഴ്ച ഉച്ചവരെ നീണ്ടു. പുര്‍ച്ച മുതല്‍ തുടങ്ങിയ
Read Moreബിജെപിയും സിപിഎമ്മും ഒരു നാണയത്തിന്റെ ഇരുവശങ്ങള്‍: വി.എം.സുധീരന്‍
വടക്കഞ്ചേരി: പെരുമ്പാവൂരില്‍ ഒറ്റമുറിവീട്ടില്‍ അതിക്രൂരമായി കൊല്ലപ്പെട്ട ജിഷയുടെ ഘാതകര്‍ക്കു വധശിക്ഷ നടപ്പാക്കണമെന്നു കെപിസി സി പ്രസിഡന്റ് വി.എം. സുധീരന്‍ പറഞ്ഞു. യുഡിഎഫ് തരൂര്‍ മണ്ഡലം കമ്മിറ്റിയുടെ തെരഞ്ഞെടുപ്പു പൊതുയോഗം വടക്കഞ്ചേരിയില്‍ ഉദ്ഘാടനം ചെയ്തു
Read Moreമറ്റത്തൂരില്‍ കുടിവെള്ള വിതരണം അവതാളത്തില്‍
കോടാലി: ജലക്ഷാമവും മോട്ടോര്‍ തകരാറും മൂലം മറ്റത്തൂര്‍ ഗ്രാമീണ ശുദ്ധജല പദ്ധതിയുടെ പ്രവര്‍ത്തനം അവതാളത്തിലായി. ഇതുമൂലം പഞ്ചായത്തിലെ കിഴക്കന്‍മേഖലയിലുള്ള ഉയര്‍ന്ന പ്രദേശങ്ങളില്‍ കുടിവെള്ളം കിട്ടാക്കനിയായി. കിഴക്കേ കോടാലിയിലുള്ള പമ്പിംഗ് പമ്പിംഗ് സ്റ്റേഷനിലെ 30 എച്ച് പിയുടെ മോട്ടോര്‍ കഴിഞ്ഞ ദിവസം തകരാ
Read Moreപെരുമ്പാവൂര്‍ കൊലപാതകം: നാടെങ്ങും പ്രതിഷേധം
കൊടകര: പെരുമ്പാവൂരിലെ ദലിത് പെണ്‍കുട്ടി ജിഷയുടെ കൊലപാതകം സംബന്ധിച്ച അന്വേഷണത്തില്‍ ഗുരുതരമായ വീഴ്ച്ച വരുത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കെപിഎംഎസ് ആനത്തടം ശാഖ യുടെ ആഭഭിമുഖ്യത്തില്‍
Read Moreവന്‍ കള്ളനോട്ട് സംഘത്തിലെ മൂന്നു പശ്ചിമബംഗാള്‍ സ്വദേശികള്‍ പിടിയില്‍
ചാലക്കുടി: വന്‍ കള്ളനോട്ട് സംഘത്തിലെ 16 വയസുകാരന്‍ ഉള്‍പ്പെടെ മൂന്നു പശ്ചിമബംഗാള്‍ സ്വദേശികള്‍ പോലീസ്പി ടിയിലായി. വെസ്റ്റ് ബംഗാള്‍ ദക്ഷിണ്‍ ദിനാ സ്പൂര്‍, ഉത്തര്‍ സിരിറാംപൂര്‍ സ്വദേശിക ളായ കാജിആര്‍ ജൂയെല്‍റാണ (20), നിയാ ദുള്‍ന്നൂര്‍ സൈതാലി എന്ന നൗഷാദ്
Read Moreകള്ളനോട്ട്: വ്യാപാരികള്‍ ജാഗ്രത പാലിക്കണം
ചാലക്കുടി: കള്ളനോട്ട് വ്യാപകമായതിനെ തുടര്‍ന്ന് വ്യാപാരികള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നു പോലീസ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ അന്യസംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ച് വന്‍ കള്ളനോട്ട് സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി സിഐ ക്രിസ്പിന്‍ സാം
Read More