പാലക്കാട്: കേരളം കടുത്ത വരള്‍ച്ച നേരിടുന്ന സന്ദര്‍ഭത്തില്‍ കുടിവെള്ളക്ഷാമം പരിഹരിക്കാന്‍ ശ്രമിക്കാതെ മുഖ്യമന്ത്രിയും സംഘവും ഇരുട്ടില്‍ തപ്പുകയാണെന്നു സിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി കാനം രാജേന്ദ്രന്‍. കുടിവെള്ളമില്ലാതെ ഒരുമാസമായി പലമേഖലകളും ദുരിത മനുഭ
Read MoreCategory: Thrissur
ഡിസിസി ജനറല്‍ സെക്രട്ടറി പി.എസ്.മോഹന്‍ദാസ് നിര്യാതനായി
മുളങ്കുന്നത്തുകാവ്: തൃശൂര്‍ ഡിസിസി ജനറല്‍ സെക്രട്ടറി അത്താണി പാടശേരി വീട്ടില്‍ പി.എസ്.മോഹന്‍ദാസ്(62) നിര്യാതനായി. ഭാര്യ: ഇന്ദിര(ആകാശവാണി, കോയമ്പത്തൂര്‍). മകള്‍: പൂജ. മരുമകന്‍: വിനു മുണ്ടത്തിക്കോട് മുന്‍ പഞ്ചായത്ത് പ്രസിഡന്റ്, മുന്‍ ജില്ല പഞ്
Read Moreകടുത്ത വേനലിലും ഈ തണല്‍ ആര്‍ക്കും വേണ്ട
മുളങ്കുന്നത്തുകാവ്: വേനല്‍ചൂട് കനക്കുമ്പോഴും ഈ തണല്‍ ആര്‍ ക്കും വേണ്ട. ആയിരക്കണക്കിന് രോഗികളും അവരുടെ ബന്ധുക്കളും സുഹൃത്തുക്കുളുമൊക്കെ വന്നണയുന്ന തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിക്കടുത്തുള്ള തണല്‍ എന്ന ആധുനിക ബസ് ഷെല്‍ട്ടറാണ് ആര്‍ക്കും
Read Moreനവീകരിച്ച ലൂര്‍ദ് കത്തീഡ്രലിന്റെ പുനഃപ്രതിഷ്ഠ ഞായറാഴ്ച
തൃശൂര്‍: ലൂര്‍ദ്ദ് കത്തീഡ്രലിന്റെ പുനഃപ്രതിഷ്ഠയും ആശീര്‍വാദവും ഞായറാഴ്ച രാവിലെ ഒന്‍പതിന് മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി നിര്‍വഹിക്കും. പുനഃപ്രതിഷ്ഠാ കര്‍മങ്ങളില്‍ ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്, മാര്‍ ജോസഫ് പാസ്റ്റര്‍
Read Moreഗുരുവായൂരില്‍ വൈശാഖ പുണ്യമാസാചരണത്തിനു നാളെ തുടക്കമാവും
ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തല്‍ വൈശാഖ പുണ്യമാസാചരണത്തിന് നാളെ തുടക്കമാവും. മേട മാസത്തിലെ പ്രഥമ മുതല്‍ ഇടവ മാസത്തിലെ അമാവസി വരെയാണ് വൈശാഖ പുണ്യമാസാചരണം. ഈ സമയത്ത് ക്ഷേത്രത്തില്‍ വന്‍ ഭക്തജനതിരക്കാണനുഭവപ്പെടുക. ബലരാമ
Read Moreസ്ഥാനാര്‍ഥിയുടെ വാഹനവ്യൂഹത്തിനു നേരെ നടന്ന അക്രമം: 10 പേര്‍ അറസ്റ്റില്‍
കുന്നംകുളം: ഇന്നലെ പെരുമ്പിലാവ് വട്ടമ്മാവില്‍ ബിജെപി സ്ഥാനാര്‍ഥി അനീഷ് കുമാറിന്റെ വാഹനവ്യൂഹത്തിനു നേരെ നടന്ന ആക്രമണ സംഭവവുമായി ബന്ധപ്പെട്ട് പത്തു പേരെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു. വട്ടമ്മാവ് സ്വദേശികളായ അഭിലാഷ്, നിഖില്‍, വിനോദ്,
Read Moreവീട്ടുകാരെ ആക്രമിച്ച് കവര്‍ച്ച അറസ്റ്റിലായ കൊടുംകുറ്റവാളിയെ റിമാന്‍ഡ് ചെയ്തു
ചാലക്കുടി: അര്‍ധരാത്രിയില്‍ വീട്ടില്‍ അതിക്രമിച്ചു കയറി ഉറങ്ങിക്കിടക്കുന്നവരെ അതിക്രൂരമായി ആക്രമിച്ച് കവര്‍ച്ച നടത്തുന്ന സംഘത്തിലെ അറസ്റ്റിലായ പ്രതിയെ റിമാന്‍ഡ് ചെയ്തു. ഇടുക്കി നെടുങ്കണ്ടം മൈനര്‍ സിറ്റിയില്‍ താമസിക്കുന്ന തമിഴ്‌നാട് തേനി സ്വദേശി പുത്തന്‍പറമ്പില്‍ നാഗ
Read Moreഎച്ചിപ്പാറയില്‍ കാട്ടാനക്കൂട്ടമിറങ്ങി കൃഷി നശിപ്പിച്ചു; നാട്ടുകാര്‍ ഭീതിയില്‍
പാലപ്പിള്ളി: ചിമ്മിനിഡാമിനു സമീപം എച്ചിപ്പാറയില്‍ ജനവാസ മേഖലയില്‍ കാട്ടാനക്കൂട്ടമിറിങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു. ഇന്നലെ പുലര്‍ച്ചെയാണ് ആനകള്‍ ഇറങ്ങി കൃഷി നശിപ്പിച്ചത്. തോട്ടം തൊഴിലാളികള്‍ താമസിക്കുന്ന വീടിനോട് ചേര്‍ന്നാണ് ആനകള്‍ ഇറങ്ങിയത്. ഓണത്തോപ്പില്‍
Read Moreജിഷയുടെ കുടുംബത്തോട് സര്‍ക്കാര്‍ കാണിക്കുന്നത് നീചത്വം: വി.എസ്
ചാലക്കുടി: കേന്ദ്ര സര്‍ക്കാര്‍ ഹൈന്ദവ അജണ്ടയാണ് നടപ്പാക്കാന്‍ ശ്രമിക്കുന്നതെന്നും ഹൈന്ദവ രാജ്യമാണ് ലക്ഷ്യമെന്നും പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ ആരോപിച്ചു. ചാലക്കുടിയില്‍ ഇടതുമുന്നണി തെരഞ്ഞെടുപ്പ് പ്രചാരണയോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു
Read Moreസോണിയാഗാന്ധി ഒമ്പതിനു തൃശൂരില്‍: 28,000 പ്രവര്‍ത്തകര്‍ പങ്കെടുക്കും
തൃശൂര്‍: തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഒമ്പതിനു തൃശൂരിലെത്തുന്ന സോണിയാഗാന്ധിയുടെ പര്യടന പരിപാടിയില്‍ 25,000 പ്രവര്‍ത്തകരേയും 3,000 മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകരേയും പങ്കെടുപ്പിക്കാന്‍ ഡിസിസി ഭാരവാഹികള്‍, കെപിസിസി അംഗങ്ങള്‍, ബ്ലോക്ക് പ്രസിഡന്റുമാര്‍
Read More