അഞ്ചുവര്‍ഷംകൊണ്ട് 25 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും: പിണറായി വിജയന്‍

ചെറുതുരുത്തി: എല്‍ഡിഎഫ് അധികാരത്തിലെത്തിയാല്‍ അഞ്ചുവര്‍ഷ കാലയളവിനുള്ളില്‍ യുവാക്കളെ ലക്ഷ്യമിട്ട് 25 ലക്ഷത്തോളം തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് പിണറായി വിജയന്‍ .ചേലക്കര നിയോജകമണ്ഡലം എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണ യോഗം ചെറുതുരുത്തിയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു

Read More

വേനല്‍ചൂടിന് വിട; ശിരുവാണി സഞ്ചാരികളെ കാത്തിരിക്കുന്നു

മണ്ണാര്‍ക്കാട്: നാടും നഗരവും ചുട്ടുപൊള്ളുമ്പോള്‍ ശരീരവും മനസും കുളിരണിയിക്കുവാന്‍ മണ്ണാര്‍ക്കാട്ടെ പ്രധാന ഇക്കോ ടൂറിസ്റ്റ്‌കേന്ദ്രമായ ശിരുവാണി ഒരുങ്ങി. അഗളി വില്ലേജില്‍ ഉള്‍പ്പെടുന്ന ശിരുവാണിയില്‍ മനുഷ്യരുടെ സഹവാസം കൂടുതല്‍ ഇല്ലാത്തതാകാം പ്രകൃതിരമണീയത ഇപ്പോഴും നിലനിര്‍ത്തുന്നത്. മറ്റു

Read More

വെള്ളംകിട്ടാന്‍ പാടുപെടും; അറ്റകുറ്റപ്പണി വൈകുമെന്ന് വാട്ടര്‍ അഥോറിറ്റി

തൃശൂര്‍: നഗരത്തിലെ കിഴക്കന്‍മേഖലയിലുള്ളവര്‍ കുടിവെള്ളം ലഭിക്കാന്‍ ഇനിയും കാത്തിരിക്കേണ്ടിവരും. പൈപ്പ് ലൈനിലെ അറ്റകുറ്റപ്പണികള്‍ ആരംഭിക്കാന്‍ വൈകുമെന്നാണ് വാട്ടര്‍ അഥോറിറ്റി അധികൃതര്‍ നല്‍കുന്ന വിവരം. പീച്ചിയില്‍ നിന്നു കുടിവെള്ളമെത്തിക്കുന്ന പൈപ്പ് ലൈനില്‍ തോട്ടപ്പടി ഭാഗത്തുള്ള

Read More

പഞ്ചായത്ത് അധികൃതരുടെ കനിവും കാത്ത് പൊതു കിണര്‍

ചെന്ത്രാപ്പിന്നി: ചുട്ടുപൊള്ളുന്ന വേനലില്‍ കുടിവെള്ളത്തിനായി ജന ങ്ങള്‍ നാടൊട്ടുക്കും നെട്ടോട്ടമോടു മ്പോള്‍ നൂറ് കണക്കിന് ജനങ്ങള്‍ക്ക് ദാഹമകറ്റാന്‍ ആവശ്യമായ വെള്ളം ലഭിക്കുന്ന ഒരു പൊതുകിണര്‍ സംരക്ഷണമില്ലാതെ നശിക്കുന്നു. എടത്തിരുത്തി പഞ്ചായത്തിലെ ചെന്ത്രാപ്പിന്നി സെന്ററിനു പടി ഞ്ഞാറു

Read More

കടപ്പാറമലയിലെ സൂര്യതേജസായി ഫുള്‍ എ പ്ലസുകാരി സൂര്യ

മംഗലംഡാം: എസ്എസ്എല്‍സി പരീക്ഷയില്‍ എല്ലാവിഷയത്തിലും എ പ്ലസ് നേടി പി.എസ്.സൂര്യ എന്ന മിടുക്കി കടപ്പാറ മലയിലെ സൂര്യതേജസായി മാറി. പരിമിതികളും ഇല്ലായ്മകളും അതിജീവിച്ച് നേടിയ ഈ വിജയത്തിന് പൊന്‍തിളക്കമുണ്ട്. കടപ്പാറ സ്കൂള്‍പടിയില്‍ താമസിക്കുന്ന ടാപ്പിംഗ് തൊഴിലാളി സുരേഷ് കുമാറിന്റെയും

Read More

തീവണ്ടികളില്‍ മോഷണം പെരുകുന്നു; പരാതിപ്പെടാന്‍ ജനങ്ങള്‍ മടിക്കുന്നു

ഷൊര്‍ണൂര്‍: തീവണ്ടികളില്‍ മോഷണം പെരുകുന്നു. വിലപിടിപ്പുള്ള മോഷണങ്ങള്‍ മാത്രമാണ് പരാതികളായി അധികൃതരുടെ മുന്നിലെത്തുന്നുള്ളു. എന്നാല്‍ പല മോഷണങ്ങളും പുറത്തറിയാതെ പോകുന്നതിനു കാരണം പരാതിപ്പെടാന്‍ ആളുകള്‍ മടിക്കുന്നതുകൊണ്ടാണ്.മൊബൈല്‍, ബാഗ്, മോഷണങ്ങള്‍ തീവണ്ടികളില്‍

Read More

മാനസാന്തരപ്പെടാത്ത നാട്ടുകാരും മാലിന്യം നിറഞ്ഞ തോടും

ഇരിങ്ങാലക്കുട: കല്ലേറ്റുംകരയില്‍ റെയില്‍വേ സ്റ്റേഷനോട് ചേര്‍ന്നുള്ള തോടില്‍ മാലിന്യ നിക്ഷേപം പെരുകുന്നു. റോഡരികിലെ ഈ തോടില്‍ കെട്ടികിടക്കുന്ന മാലിന്യങ്ങളില്‍ നിന്നും ദുര്‍ഗന്ധം വമിച്ചുതുടങ്ങി. പലരും മാലിന്യം നിക്ഷേപിക്കുന്നതിനുള്ള സ്ഥലമായാണ് ഈ തോടിനെ കാണുന്നത്. മാലിന്യങ്ങള്‍ ചീഞ്ഞളിഞ്

Read More

നടുവൊടിയാതെ ശക്തന്‍സ്റ്റാന്‍ഡ് കടക്കണേ… കോണ്‍ക്രീറ്റിംഗിന് നടപടിയില്ല; ഇപ്പം ശരിയാക്കുമെന്ന് ഡെപ്യൂട്ടി മേയര്‍

തൃശൂര്‍: നടുവൊടിയാതെ ശക്തന്‍സ്റ്റാന്‍ഡ് കടക്കണേയെന്ന പ്രാര്‍ഥനയിലാണ് ബസ് യാത്രക്കാരും ജീവനക്കാരും. ശക്തന്‍സ്റ്റാന്‍ഡി ലെ കുന്നംകുളം, പാലക്കാട്, കൊടുങ്ങല്ലൂര്‍ ഭാഗങ്ങളിലേക്ക് പോകുന്ന ബസുകള്‍ പാര്‍ക്ക് ചെയ്യുന്ന സ്ഥലവും പുറത്തേക്ക് കടന്നു പോകുന്ന വഴിയും തകര്‍ന്ന് തരിപ്പ

Read More

ജില്ലയില്‍ അഞ്ചിടത്തും സിപിഐ സ്ഥാനാര്‍ത്ഥികള്‍ വിജയിക്കുമെന്ന് കാനം

ചേര്‍പ്പ്: തൃശൂര്‍ ജില്ലയില്‍ മത്സരിക്കുന്ന അഞ്ചിടത്തും സിപിഐ സ്ഥാനാര്‍ത്ഥികള്‍ വിജയിക്കുമെന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. വളരെ ശക്തമായ പ്രവര്‍ത്തനമാണ് ജില്ലയില്‍ നടക്കുന്നതെന്നും ഉദ്ദേശിക്കുന്ന ദിശയില്‍ തന്നെയാണ് പ്രചരണവും പ്രവര്‍ത്തനവും മുന്നോട്ടുപോകുന്ന

Read More

നമ്മുടെ പ്രിയങ്കരനായ സ്ഥാനാര്‍ഥികളുടെ ശബ്ദമായി ഷെഫീഖ്

ചേര്‍പ്പ്: ഇരുകാലുകളും തളര്‍ന്നപ്പോള്‍ ശബ്ദം ഊന്നുവടിയാക്കിയ ഷെഫീഖിന്റെ ശബ്ദമാണ് ഈ തെരഞ്ഞെടുപ്പുകാലത്തു സ്ഥാനാര്‍ത്ഥികളുടെ വോട്ടുപെട്ടി നിറക്കാനുള്ള ആയുധം. നടക്കാന്‍ വയ്യെങ്കിലും തെരഞ്ഞെടുപ്പുകാലമായതിനാല്‍ ഇരിക്കാന്‍ നേരമില്ലാതെ ഷെഫീഖ് ഓട്ടത്തിലാണ്.

Read More