ആലപ്പുഴ: കേരളത്തില്‍ ഇന്ന് ഉയര്‍ന്ന ചൂടിനു സാധ്യതയെന്നു ഇന്ത്യന്‍ മെറ്റീരിയോളജിക്കല്‍ വകുപ്പിന്റെ മുന്നറിയിപ്പ്. ചില ഭാഗങ്ങളില്‍ ചൂട് കാറ്റിനും സാധ്യതയുണ്ട്. സര്‍ക്കാര്‍ സംവിധാനങ്ങളും ജനങ്ങളും കരുതിയിരിക്കണമെന്നു സംസ്ഥാന ദുരന്തനിവാരണ അഥോറിട്ടി അറിയിച്ചു. ആശുപത്രികള്‍, ആംഗന്‍വാ
Read MoreCategory: Thrissur
വൈദ്യുതി ഉപഭോഗം കുറയ്ക്കുന്നതിനായി കെഎസ്ഇബി ലഘുലേഖ പുറത്തിറക്കി
വടക്കഞ്ചേരി: വൈദ്യുതി ഉപഭോഗം സര്‍വകാല റെക്കോര്‍ഡും കടന്നു വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഊര്‍ജസംരക്ഷണവും ഊര്‍ജക്ഷമതയോടെയുള്ള ഉപയോഗവും കാര്യക്ഷമമാക്കുന്നതിനായി കെഎസ്ഇബിയുടെ എനര്‍ജി സേവിംഗ്‌സ് കോ-ഓര്‍ഡിനേഷന്‍ ടീം
Read Moreറിംഗ് റോഡ് പാതിവഴിയില്‍; അകമലവാരത്തുകാരുടെ യാത്രാദുരിതത്തിന് പ്രായമേറുന്നു
മലമ്പുഴ: മലമ്പുഴയ്ക്കപ്പുറം നല്ല റോഡുകള്‍ കാണുമ്പോള്‍ അകമലവാരത്തുകാര്‍ നോക്കിനിന്നുപോകും. കാരണം അകമലവാരത്തുകാര്‍ക്ക് റോഡെന്നത് സ്വപ്നം മാത്രമാണ്. ഭരണസാരഥ്യങ്ങള്‍ മാറിമറിഞ്ഞിട്ടും പ്രതിപക്ഷ നേതാവിന്റെ മണ്ഡലമായിട്ടും മലമ്പുഴയിലെ അകമലവാരത്തിന്റെ അവ
Read Moreകുട്ടിയെ വിറ്റ സംഭവം: രക്ഷിതാക്കളടക്കം നാലുപേരെ അറസ്റ്റു ചെയ്തു
വടക്കഞ്ചേരി: ഒരു വയസുള്ള ആണ്‍കുട്ടിയെ ഇടനിലക്കാര്‍ വഴി കോയമ്പത്തൂരിലെ ദമ്പതികള്‍ക്കു വിറ്റു സംഭവത്തില്‍ കുട്ടിയുടെ രക്ഷിതാക്കളേയും ഇടനിലക്കാരായ രണ്ടു പേരെയും വടക്കഞ്ചേരി പോലീസ് അറസ്റ്റുചെയ്തു. കുട്ടിയുടെ അച്ഛന്‍ അണക്കപ്പാറ സ്വദേശി മുഹമ്മദ് കുട്ടി (55), ഇയാളുടെ ഭാര്യ
Read Moreജോലി വാഗ്ദാനംചെയ്ത് പണംതട്ടിയ ആള്‍ അറസ്റ്റില്‍
തൃശൂര്‍: വ്യാജരേഖയുണ്ടാക്കി ജോലി വാഗ്ദാനം നല്കി യുവാവില്‍നിന്നു മൂന്നുലക്ഷം രൂപ തട്ടിയെടുത്ത ആളെ തൃശൂര്‍ ഈസ്റ്റ് പോലീസ് അറസ്റ്റുചെയ്തു. തൃശൂര്‍ ചീരാച്ചി സ്വദേശി തട്ടില്‍വീട്ടില്‍ വാള്‍ട്ടര്‍ (46) ആണ് അറസ്റ്റിലായത്. തൃശൂര്‍ കോട്ടപ്പുറം സ്വദേശി അഖിലിന്റെ പരാതിയില്‍ ഇയാള്‍ക്
Read Moreകാറുകളില്‍ കടത്തിയ മൂന്നുകോടി പിടികൂടി; കള്ളപ്പണം കൊണ്ടുവന്നതു തെരഞ്ഞെടുപ്പിനെന്ന് സൂചന
തൃശൂര്‍: തൃശൂര്‍ അഞ്ചേരിയില്‍നിന്ന് കാറുകളില്‍ കടത്തിയിരുന്ന മൂന്നുകോടി രൂപയുടെ കള്ളപ്പണം ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടി. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കായി കൊണ്ടുവന്ന പണമാണിതെന്നാണ് സൂചന. രഹസ്യവിവരത്തെതുടര്‍ന്ന് ഇന്നലെ രാത്രി എട്ടരയോടെ
Read Moreപൊരിവെയിലത്ത് പിഞ്ചുകുഞ്ഞുങ്ങളുമായി ഗുരുവായൂരില്‍ ഭിക്ഷാടനം
ഗുരുവായൂര്‍: ഭിക്ഷാടനം നിരോധിച്ചിട്ടുള്ള ദേവസ്വം റോഡില്‍ ഭക്തജന തിരക്കുള്ള ദിവസങ്ങളില്‍ പൊരി വെയിലത്ത് പിഞ്ചു കുഞ്ഞുങ്ങളെയും തോളിലേന്തി ഭിക്ഷാടനം. കിഴക്കെനടയില്‍ മഞ്ജുളാല്‍ മുതല്‍ സത്രം വരെയുള്ള ദേവസ്വം റോഡിലാണ് ഭിക്ഷാടനം നടക്കുന്നത്. ചുട്ടുപൊള്ളുന്ന വെയിളു
Read Moreസംഭരിക്കുന്ന നാളികേരത്തിന്റെ വില ലഭിക്കാന്‍ മാസങ്ങളുടെ കാലതാമസമെന്നു ആക്ഷേപം
വടക്കഞ്ചേരി: കൃഷിഭവനുകള്‍ വഴി സംഭരിക്കുന്ന നാളികേരത്തിന്റെ വില ലഭിക്കാന്‍ മാസങ്ങളുടെ കാലതാമസം വരുന്നത് കേരകര്‍ഷകരെ ബുദ്ധിമുട്ടിലാക്കുന്നു. കഴിഞ്ഞ ഫെബ്രുവരി 20 വരെ സംഭരിച്ച നാളികേരത്തിന്റെ വില മാത്രമാണ് ഇതിനകം കര്‍ഷകര്‍ക്ക് വിതരണം ചെയ്തിട്ടുള്ളത്
Read Moreയുവാക്കളുടെ കൂട്ടായ്മ: ദൈവദാന്‍ സെന്ററില്‍ അമ്മമാര്‍ക്ക് കരുണയുടെ കരസ്പര്‍ശം
വടക്കഞ്ചേരി: യുവാക്കളുടെ കൂട്ടായ്മയില്‍ മംഗലംപാലത്തെ ദൈവദാന്‍ സെന്ററിലെ അമ്മമാര്‍ക്ക് കരുണയുടെ കരസ്പര്‍ശം. ആഡംബര ബൈക്കുകളില്‍ നാടുചുറ്റുന്ന യുവാക്കളാണ് നന്മയുട മാതൃകകളായി ദൈവദാന്‍ സെന്ററിലെ അന്തേവാസികളായ അമ്മമാരെ കാണാനെത്തിയത്
Read Moreവിജിലന്‍സ് റെയ്ഡില്‍ ഞെട്ടിക്കുന്ന കണ്ടെത്തല്‍; കള്ളില്‍ മായംചേര്‍ക്കാന്‍ എക്‌സൈസ് ഉദ്യോഗസ്ഥരുടെ ഒത്താശ
തൃശൂര്‍: കള്ളില്‍ മായം ചേര്‍ക്കാന്‍ എക്‌സൈസ് ഉദ്യോഗസ്ഥരുടെ ഒത്താശയെന്നു വിജിലന്‍സ് കണ്ടെത്തല്‍. ചാലക്കുടി എക്‌സൈസ് റേഞ്ച് ഓഫീസിന്റെ കീഴിലുള്ള വിവിധ ഗ്രൂപ്പുകളിലുള്ള കള്ളുഷാപ്പുകളിലേക്കു പാലക്കാട് ജില്ലയില്‍ നിന്നുമെത്തിക്കുന്ന കള്ളില്‍ ചാലക്കുടി എക്‌സൈസ് റേഞ്ച് ഓഫീസ്
Read More