കൂര്‍ക്കഞ്ചേരി ഷോപ്പിംഗ് കോംപ്ലക്‌സില്‍ തീപിടിത്തം; ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ക്കു പരിക്കേറ്റു

തൃശൂര്‍: കൂര്‍ക്കഞ്ചേരി തങ്കണമണി കയ റ്റത്തെ ഷോപ്പിംഗ് കോംപ്ലക്‌സില്‍ വന്‍ അഗ്നി ബാധ. ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥനടക്കം രണ്ടുപേര്‍ക്കു പരുക്കേറ്റു. തങ്കമണികയറ്റത്തിനു സമീപമുളള റിലീഫ് ജൂണിയര്‍ എന്ന സ്ഥാപനത്തിന്റെ രണ്ടും മൂന്നും നിലകളില്‍ ഇന്നലെ ഉച്ചയ്ക്ക് 1.30ഓടെയാണ് തീപിടു

Read More

എസ്‌കെഎസ്എസ്എഫിന്റെ നേതൃത്വത്തില്‍ പോലീസ് സ്റ്റേഷന്‍ മാര്‍ച്ച് നടത്തി

മതിലകം: സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ കൊടുങ്ങല്ലൂര്‍ റേഞ്ച് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മതിലകം പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി. ആമണ്ടൂര്‍ ഓളിയില്‍ മുഹിയുദ്ദീന്‍ മസ്ജിദിന് നേരെ ആക്രമണം നടത്തിയവരെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ചായിരുന്നു മാര്‍ച്ച്. മതിലകം മതില്‍മൂ

Read More

നാളികേരത്തിന്റെ സംഭരണവില മുപ്പത്തിയഞ്ചു രൂപയാക്കണം: ദേശീയ കര്‍ഷകസമാജം

പാലക്കാട്: നാളികേരത്തിന്റെ വില കുറഞ്ഞ സാഹചര്യത്തില്‍ കേരഫെഡ് വഴി സംഭരിക്കുന്ന നാളികേരത്തിന് കിലോയ്ക്ക് മുപ്പത്തിയഞ്ചു രൂപ സംഭരണവില പ്രഖ്യാപിക്കണമെന്ന് ദേശീയ കര്‍ഷകസമാജം ജില്ലാ എക്‌സിക്യൂട്ടീവ് യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.കഴിഞ്ഞവര്‍ഷം ഇതേകാലത്ത് ഒരു നാളികേരത്

Read More

മംഗലംഡാം വെള്ളം കനാലുകള്‍ വഴി വിട്ടത് കുടിവെള്ള സ്രോതസുകള്‍ക്ക് അനുഗ്രഹമായി

വടക്കഞ്ചേരി: കുടിവെള്ളക്ഷാമം പരിഹരിക്കാന്‍ മംഗലംഡാമിലെ വെള്ളം ഇടതു-വലതു കനാലുകള്‍ വഴി തുറന്നുവിട്ടത് കുടിവെള്ളസ്രോതസുകള്‍ക്ക് അനുഗ്രഹമായി. കനാലുകള്‍വഴി അഞ്ചുദിവസം വെള്ളം വിട്ടതിനാല്‍ സമീപത്തെ കിണറുകളിലും മറ്റു ജലസ്രോതസുകളിലും ജലനിരപ്പ് വലിയ തോതി

Read More

അഴുക്കുചാല്‍ പദ്ധതി; ഗുരുവായൂര്‍ ക്ഷേത്ര നടവഴിയില്‍ സഞ്ചാര സ്വാതന്ത്ര്യമായി

ഗുരുവായൂര്‍: അഴുക്കുചാല്‍ പദ്ധതിയുടെ പൈപ്പിടല്‍ പ്രവൃത്തിക്കായി കുത്തിപ്പൊളിച്ചിട്ട ക്ഷേത്ര പ്രവേശന കവാടത്തിലെ റോഡ് സഞ്ചാരയോഗ്യമാക്കി. ക്ഷേത്രത്തിനു മുന്നിലെ പ്രധാന റോഡ് പൊളിച്ചിടുകയും ഭക്തരുടെ സഞ്ചാരം തടസപ്പെടുത്തിയതു സംബന്ധിച്ച് ദീപികയില്‍ പ്രസിദ്ദീകരിച്ച വാര്‍ത്തയെ തുടര്‍ന്നാണ്

Read More

തെക്കുംകരയുടെ രണ്ടു മുന്‍ പഞ്ചായത്ത് പ്രസിഡന്റുമാര്‍ സിപിഎം സ്ഥാനാര്‍ഥികള്‍

വടക്കാഞ്ചേരി: കേരളത്തില്‍ നടക്കാനിരിക്കുന്ന നിയമസഭ തെര ഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തെക്കുംകര പഞ്ചായത്തിന് ഇരട്ടിമധു രം. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രഖ്യാപിക്കുന്ന സിപിഎം സ്ഥാനാര്‍ഥികളില്‍ രണ്ടുപേര്‍ ഒരേ പഞ്ചായത്തുകാരായ തെക്കുംകരക്കാരാണെന്നുള്ളതാണു ശ്രദ്ധേയം

Read More

നീതിയുടെ കൈത്താങ്ങിനായി ഷഹനാസെത്തി നിറക്കണ്ണുകളോടെ

ചാവക്കാട്: തന്റെ പ്രായക്കാര്‍ പഠിക്കുകയും കളിക്കുകയും ചെയ്യുമ്പോള്‍ വിധി സമ്മാനിച്ച ദുരിതമോര്‍ത്ത് ഷഹനാസ് സങ്കടപ്പെടുകയാണ്. തന്റെ ജീവിതംതന്നെ മാറ്റിമറിച്ച ആ ദിവസത്തെ പഴിച്ച് മറ്റു കുട്ടികള്‍ക്കൊപ്പം എത്താനുള്ള വെമ്പലിനിടയിലാണ് നീതി തേടി ഉമ്മ

Read More

സമകാലിക ചിത്രകലയുടെ നേര്‍ക്കാഴ്ചയായി സഞ്ചരിക്കുന്ന ചിത്രശാല പ്രദര്‍ശനം

വടക്കഞ്ചേരി: വടക്കഞ്ചേരി മേഖലയില്‍ ഇടയ്ക്കിടെയുണ്ടാകുന്ന വന്‍കവര്‍ച്ചകളും മോഷണങ്ങളും കണക്കിലെടുത്ത് പോലീസിന്റെ സേവനവും പ്രവര്‍ത്തനവും കാര്യക്ഷമമാക്കണമെന്ന ആവശ്യം ശക്തം. ഒന്നിനു പിറകേ മറ്റൊന്നായി മേഖലയില്‍ മോഷണപരമ്പരയാണ് അരങ്ങേറുന്നത്. മുമ്പൊക്കെ വറുതി

Read More

അപകടങ്ങളെ കാതോര്‍ത്ത് മണലി റോഡ് ജംഗ്ഷന്‍

പാലക്കാട്: സുല്‍ത്താന്‍ പേട്ട, കോയമ്പത്തൂര്‍ റോഡിലെ പ്രധാന കവലയായ മണലി റോഡ് ജംഗ്ഷന്‍ അപകടമേഖലയാകുന്നു. മുനിസിപ്പില്‍ലൈന്‍ എന്ന് നാമകരണം ചെയ്തിട്ടുള്ള ബസ്‌സ്‌റ്റോപ്പ് ഉള്‍പെടുന്ന പ്രദേശമാണ് കാലങ്ങളായി സിഗ്‌നല്‍ സംവിധാനങ്ങളോ ആവശ്യത്തിന് സീബ്രാലൈനുകളോ ഇല്ലാതെ

Read More

വോട്ടുചെയ്യൂ… ഓര്‍മപ്പെടുത്തലുമായി വോട്ടുവണ്ടി ഓടിതുടങ്ങി

തൃശൂര്‍: ജനാധിപത്യസംവിധാനത്തെ ശക്തിപ്പെടുത്തുന്നതിനും സമ്പുഷ്ടമാക്കുന്നതിനും ഓരോ സമ്മതിദായകനും മൗലികാവകാശമായി ലഭിച്ച വോട്ടവകാശം കൃത്യമായി വിനിയോഗിക്കണമെന്ന ഓര്‍മപ്പെടുത്തലുമായി വോട്ടുവണ്ടി പ്രയാണമാരംഭിച്ചു. തൃശൂര്‍ വടക്കേ ബസ് സ്റ്റാന്‍ഡ്, ശക്തന്‍ സ്റ്റാന്‍ഡ്, കോര്‍പറേഷന്‍ ഓഫീസ്

Read More