അനൂപിന്റെ നൃത്ത പ്രണയത്തിനു മുന്നില്‍ ദാരിദ്ര്യം വഴിമാറി

ഗുരുവായൂര്‍: ഉത്തരേന്ത്യന്‍ നൃത്തമായ കഥകിനേയും ഒഡീസിയേയും സ്വയാത്തമാക്കാന്‍ അനൂപിന് തന്റെ കഷ്ടപ്പാടും ദാരിദ്ര്യവും തടസമായില്ല. കഥക്, ഒഡീസി പോലുള്ള നൃത്തങ്ങള്‍ അഭ്യസിക്കാന്‍ ലക്ഷക്കണക്കിന് രൂപയാണ് ചിലവ്. മലയാളികള്‍ കടന്നുവരാത്ത ഉത്തരേന്ത്യന്‍ നൃത്തമാണ് അനൂപ് കഷ്ടപ്പെട്ട് പഠിച്ചത്

Read More

സന്തോഷ് മാധവന് ഭൂമിദാനം:മന്ത്രിമാര്‍ക്കെതിരേ വിജിലന്‍സ് കോടതിയില്‍ ഹര്‍ജി

തൃശൂര്‍: മിച്ചഭൂമിയായി ഏറ്റെടുത്ത 118 ഏക്കര്‍ വിവാദസ്വാമി സന്തോഷ് മാധവന് ഐടി പാര്‍ക്കിനായി അനുവദിച്ചതു സംബന്ധിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മന്ത്രിമാരായ അടൂര്‍ പ്രകാശിനും പി.കെ. കുഞ്ഞാലിക്കുട്ടിക്കുമെതിരെ തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ ഹര്‍ജി. പൊതുപ്രവര്‍ത്തകനും മലയാള

Read More

മലയോരമേഖലകളില്‍ പുലിശല്യം വ്യാപകമാകുന്നു; ജനങ്ങള്‍ ഭീതിയില്‍

കരിമ്പ: മലയോരമേഖലയില്‍ പുലി, മറ്റു വന്യമൃഗങ്ങളുടെ ശല്യം വ്യാപകുന്നതായി പരാതി. കാഞ്ഞിരപ്പുഴ, തച്ചമ്പാറ, കരിമ്പ, കോട്ടോപ്പാടം, അലനല്ലൂര്‍ പഞ്ചായത്തുകളുടെ മലയോരമേഖലയിലാണ് ഇവയുടെ ആക്രമണം രൂക്ഷമായിരിക്കുന്നത്. പൂഞ്ചോല, ഇരുമ്പകച്ചോല, പാലക്കയം എന്നിവിടങ്ങളിലായി മൂ

Read More

മലമ്പുഴയിലെ ഇരട്ടക്കൊലപാതകം : അഞ്ച് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കുറ്റക്കാര്‍, ശിക്ഷ നാളെ

പാലക്കാട്: മലമ്പുഴ കടുക്കാംകുന്നില്‍ രണ്ട് സിപിഎം പ്രവര്‍ത്തകരെ കൊലപ്പെടുത്തിയ കേസില്‍ അഞ്ച് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കുറ്റക്കാരാണെന്നു പാലക്കാട് സെക്കന്‍ഡ് അഡീഷണല്‍ സെഷന്‍സ് കോടതി കണ്ടെത്തി. ശിക്ഷ നാളെ വിധിക്കും. രണ്ടുപേരെ വെറുതെ വിട്ടു. മലമ്പുഴ കടുക്കാംകുന്നിലെ സിഐടിയു

Read More

ഐജിയുടെ മകന്‍ വാഹനമോടിച്ച സംഭവം; കേസെടുക്കുന്നത് ഒഴിവാക്കാന്‍ പോലീസിന്റെ നീക്കം

തൃശൂര്‍: പ്രായപൂര്‍ത്തിയാകാത്ത ഐജിയുടെ മകന്‍ വാഹനമോടിച്ച സംഭവത്തില്‍ എങ്ങനെ കേസെടുക്കാതിരി ക്കാമെന്നുള്ളതിന് പോലീസ് നിയമവശം തേടി അലയുന്നു. സാധാരണക്കാരന്റെ മകനാണ് വാഹനമോടിച്ചതെങ്കില്‍ കേസെടുക്കുക മാത്രമല്ല വാഹനവും ബന്ധപ്പെട്ടവരെയും ആ നിമി

Read More

മരത്തില്‍ കയറി യുവാവിന്റെ ആത്മഹത്യഭീഷണി

ചേര്‍പ്പ്: എട്ടുമനയില്‍ വീട്ടുമുറ്റത്തെ മരത്തില്‍ കയറി കഴുത്തില്‍ കയറിട്ട് ആത്മഹത്യഭീഷണി മുഴക്കിയ യുവാവിനെ ചേര്‍പ്പ് എസ് ഐ അഭിലാഷ് കുമാറും സംഘവും അനുനയിപ്പിച്ച് താഴെയിറക്കി. കൊടകര മുരിക്കിങ്ങല്‍ ചോരക്കാട്ടില്‍ വീട്ടില്‍ അയ്യപ്പന്റെ മകന്‍ ജയ(43)നാണ് മരത്തിനു മുകളില്‍

Read More

ഗുരുവായൂര്‍ അഴുക്കുചാല്‍പദ്ധതി: കിഴക്കേക്ഷേത്രനട വഴി സഞ്ചാരയോഗ്യമല്ലാതായി

ഗുരുവായൂര്‍: അഴുക്കുചാല്‍ പദ്ധതിയുടെ ഭാഗമായി ക്ഷേത്രം കിഴക്കേനടയിലേക്കുള്ള റോഡ് കുഴിച്ചിട്ടതോടെ ജനങ്ങളും തീര്‍ഥാടകരും ദുരിതത്തിലായി. അവധി ദിവസങ്ങളില്‍ ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനെത്തിയവര്‍ റോഡ് കുഴിച്ചതറിയാതെ വലഞ്ഞു. ക്ഷേത്രനടയിലേക്ക് പ്രവേശിക്കുന്ന

Read More

മലമ്പുഴ ഉദ്യാനത്തിനു മുന്നിലെ ശൗചാലയം അടച്ചുപൂട്ടി: വിനോദസഞ്ചാരികള്‍ വലയുന്നു

മലമ്പുഴ: സംസ്ഥാനത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ മലമ്പുഴയില്‍ എത്തുന്ന ആയിരക്കണക്കിന് സന്ദര്‍ശകരുടെ ശങ്കയകറ്റല്‍ ഇപ്പോള്‍ ആശങ്കയില്‍. ഉദ്യാനത്തിനു മുന്നിലെ കംഫര്‍ട്ട് സ്റ്റേഷന് പൂട്ടു വീണതോടെ സന്ദര്‍ശകരുടെ ശങ്കയകറ്റല്‍ പരിസരങ്ങളിലായി. കരാറു കഴിഞ്ഞതിനെ

Read More

കാഞ്ഞിരപ്പുഴ ജലസേചനപദ്ധതി: സമ്പൂര്‍ണ ഉദ്ഘാടനത്തിനു കാത്തിരിപ്പു തുടരുന്നു

മണ്ണാര്‍ക്കാട്: ഭാഗിക ഉദ്ഘാടനം കഴിഞ്ഞ് മൂന്നുവര്‍ഷം കഴിഞ്ഞിട്ടും സമ്പൂര്‍ണ ഉദ്ഘാടനത്തിനായി കാത്തിരിക്കുകയാണ് കാഞ്ഞിരപ്പുഴ ജലസേചനപദ്ധതി. 1980-ല്‍ അന്നത്തെ മുഖ്യമന്ത്രി ഇ.കെ.നായനാരാണ് കാഞ്ഞിരപ്പുഴ ജലസേചനപദ്ധതിയുടെ ഭാഗിക ഉദ്ഘാടനം നടത്തിയത്.എന്നാല്‍ 33 വര്‍ഷം കഴി

Read More

കുന്നത്തങ്ങാടി സെന്ററില്‍ മൂന്നിടങ്ങളില്‍ മോഷണം; 18,000 രൂപ കവര്‍ന്നു

അരിമ്പൂര്‍: കുന്നത്തങ്ങാടി സെന്ററില്‍ മൂന്നിടത്തായി നടന്ന മോഷണങ്ങളില്‍ പണം നഷ്്ടപ്പെട്ടു. വെളുത്തൂര്‍ ബ്രാഞ്ച് പോസ്റ്റ് ഓഫീസ്, അരിമ്പൂര്‍ ക്ഷീരവ്യവസായ സഹകരണസംഘം, സമീപത്തെ റേഷന്‍കട എന്നിവിടങ്ങളിലാണ് മോഷണം നടന്നത്. ഇന്നലെ രാവിലെയാണ് സംഭവം പുറത്തറി

Read More