ചിറ്റൂര്‍: വേലന്താവളത്ത് റോഡിനു മധ്യഭാഗത്തെ വന്‍ഗര്‍ത്തം വാഹനയാത്ര ദുഷ്കരമാക്കി. ഇതുമൂലം ഇരുവശത്തേക്കുമുള്ള വാഹനങ്ങള്‍ സഞ്ചരിക്കുന്നത് റോഡിനു തെക്കുഭാഗത്തുകൂടിയാണ്. രാത്രികാലത്ത് ഇരുചക്രവാഹനങ്ങളും മറ്റും ഗര്‍ത്തത്തില്‍ നിയന്ത്രണംവിട്ടു മറിഞ്ഞ് അപകടങ്ങളും പതിവാണ്.
Read MoreCategory: Thrissur
മെഡിക്കല്‍ കോളജ് റോഡ് പൂര്‍വവിദ്യാര്‍ഥികള്‍ ടാര്‍ ചെയ്തു
മുളങ്കുന്നത്തുകാവ്: പിഡബ്ല്യുഡിക്കാര്‍ നന്നാക്കാന്‍ മടിച്ചുനിന്ന തൃശൂര്‍ഗവ.മെഡിക്കല്‍ കോളജിലെ തകര്‍ന്നുതരിപ്പണമായ റോഡ് കോളജിലെ പൂര്‍വ വിദ്യാര്‍ഥികള്‍ ലക്ഷങ്ങള്‍ ചെലവഴിച്ച് ടാര്‍ചെയ്ത് നന്നാക്കിയെടുത്തു. വെളപ്പായ ഒപി റോഡു മുതല്‍ ആശുപത്രിയുടെ മുന്‍ഭാഗം വരെ
Read Moreപെരുമാറ്റച്ചട്ടം ലംഘിച്ചെന്നാരോപിച്ച് പ്രതിപക്ഷം കോര്‍പറേഷന്‍ ബജറ്റ് കീറിയെറിഞ്ഞു
തൃശൂര്‍: പെരുമാറ്റച്ചട്ടം ലംഘിച്ച് കോര്‍പറേഷന്‍ ബജറ്റവതരിപ്പിച്ചെന്നാരോപിച്ച് പ്രതിപക്ഷവും ബിജെപി കൗണ്‍സിലര്‍മാരും ബജറ്റവതരണം ബഹിഷ്കരിച്ചു. കോണ്‍ഗ്രസ് കൗണ്‍സിലര്‍ എ.പ്രസാദ് കൗണ്‍സില്‍ ഹാളില്‍ ബജറ്റ് കീറിയെറിഞ്ഞു. ഡെപ്യൂട്ടി മേയറുടെ ഏകാധിപത്യ കിരാത വാ
Read Moreപാടശേഖരങ്ങളില്‍ സപ്ലൈകോ ഉദ്യോഗസ്ഥരെത്തി
പാവറട്ടി: എളവള്ളി ഗ്രാമപഞ്ചായത്തിലെ വിളവെടുപ്പു നടക്കുന്ന പാടശേഖരങ്ങളില്‍ സപ്ലൈകോ ഉദ്യോഗസ്ഥര്‍ പരിശോധന യ്‌ക്കെത്തി. പേഡി പ്രൊക്രുമെന്റ് അസിസ്റ്റന്റ് ഓഫീസര്‍ കെ.ആര്‍. രാജേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരാണ് എളവള്ളി ഗ്രാമപഞ്ചായത്തിലെ
Read More‘പരിഭ്രാന്തിപരത്തിയ കാഞ്ഞാണിയിലെ കാല്പാടുകള്‍ നീലഗിരി കടുവയുടേതെന്ന് “
കാഞ്ഞാണി: അമ്പലക്കാട്, കാഞ്ഞാണി ഭാഗത്ത് വീട്ടുമുറ്റങ്ങളില്‍ കണ്ട കാല്‍പ്പാടുകള്‍ പുലിയുടെ മുഖമുള്ള വലിയ കാട്ടുപൂച്ചയുടേതാണെന്ന് വനംവകുപ്പിന്റെ കണ്ടെത്തല്‍ ശരിയല്ലെന്നു വന്യജീവി സംരക്ഷകനായ കോട്ടയം സ്വദേശി ഡിജോ തോമസ്. നായകള്‍, പട്ടികള്‍ എന്നിവയെ കൊന്നു
Read Moreസ്കൂളില്‍ പാചകത്തിന് ഇനി മുതല്‍ എല്‍പിജി
തൃശൂര്‍: സംസ്ഥാനത്തെ സ്കൂളുകളില്‍ ഉച്ചഭക്ഷണം പാചകം ചെയ്യുന്നതിന് അടുത്ത വര്‍ഷം മുതല്‍ പാചകവാതകം ഉപയോഗിക്കാന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് നിര്‍ദേശം നല്‍കി. കേരള സ്കൂള്‍ വര്‍ക്കേഴ്‌സ് അസോസിയേഷന്റെ നിരന്തരമായുള്ള ആവശ്യത്തിന്റെ അടിസ്ഥാനത്തിലാണ്
Read Moreപിടികിട്ടാപ്പുള്ളി 16 വര്‍ഷത്തിന് ശേഷം പിടിയില്‍
തൃശൂര്‍: പോലീസിനെ വെട്ടിച്ച് മുങ്ങിനടന്ന പിടികിട്ടാപ്പുള്ളി 16 വര്‍ഷത്തിന് ശേഷം പിടിയില്‍. പറപ്പൂക്കര രാപ്പാള്‍ സ്വദേശി രാപ്പാള്‍ വീട്ടില്‍ രഘുനന്ദനന്‍(40) ആണ് പിടിയിലായത്. തൃശൂരില്‍ പ്രവര്‍ത്തിച്ചിരുന്ന ശ്രീശൈലം കുറീസ് ആന്‍ഡ് ലോണ്‍സ് എന്ന സ്ഥാപനത്തില്‍ ജോലി ചെയ്യുന്നതിനിടെ വരിക്കാരില്‍
Read Moreമെഡിക്കല്‍ കോളജിലെത്തുന്നവര്‍ക്ക് കുടിവെള്ളം നല്‍കി ഓട്ടോഡ്രൈവര്‍മാര്‍
മുളങ്കുന്നത്തുകാവ്: മെഡിക്കല്‍കോളജ് ആശുപത്രിയിലെത്തുന്നവര്‍ക്ക് കുടിവെള്ളം നല്‍കി ഓട്ടോഡ്രൈവര്‍മാര്‍ മാതൃകയാകുന്നു. മെഡിക്കല്‍ കോളജ് പുതിയ ആശുപത്രിക്ക് മുമ്പിലെ ഓട്ടോ സ്റ്റാന്റിലെ ഡ്രൈവര്‍മാരാണ് ദാഹജലവുമായി രംഗത്തെത്തിയിരിക്കുന്നത്. ആശുപത്രിക്കു മുന്നില്‍ ബസ് കയറാനും ഇ
Read Moreപഠന റിപ്പോര്‍ട്ട് പുറത്ത്; തൃശൂര്‍ വൃത്തിയില്ലാത്ത റെയില്‍വേ സ്റ്റേഷന്‍
തൃശൂര്‍: രാജ്യത്തെ 75 എ വണ്‍ സ്‌റ്റേഷനുകളില്‍ ഏറ്റവും വൃത്തി കുറഞ്ഞ റെയില്‍വേ സ്‌റ്റേഷനുകളിലൊന്ന് തൃശൂരാണെന്ന് പഠന റിപ്പോര്‍ട്ട്. വൃത്തിയുടെ കാര്യത്തില്‍ 67-ാമത്തെ റാങ്കാണ് തൃശൂര്‍ റെയില്‍വേ സ്‌റ്റേഷന് ലഭിച്ചത്. ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പറേഷന്‍ ടിഎന്‍എസ്
Read Moreവോട്ടഭ്യര്‍ഥിച്ച് പുതുക്കാട് ബിജെപി ചുമരെഴുത്ത്
തൃശൂര്‍: നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നണികള്‍ സ്ഥാനാര്‍ഥി നിര്‍ണയത്തിനു ചരടുവലികളുമായി നടക്കുമ്പോള്‍ ബിജെപി ചുമരെഴുത്ത് അടക്കമുള്ള പ്രചാരണ പരിപാടികള്‍ക്കു തുടക്കമിട്ടു. ബിജെപി ജില്ലാ പ്രസിഡന്റ് എ. നാഗേഷ് മല്‍സരിക്കുന്ന പുതുക്കാട് നിയമസഭാ മണ്ഡലത്തിലെ ചുമരുകളെല്ലാം ബിജെപി
Read More