തൃശൂര്‍: രാജ്യത്തെ വൃത്തിയില്ലാത്ത റെയില്‍വേ സ്റ്റേഷനെന്ന റിപ്പോര്‍ട്ട് ചെയ്യപ്പെട്ട തൃശൂര്‍ റെയില്‍വേ സ്‌റ്റേഷനെ വൃത്തിയുള്ളതാക്കാനുള്ള നടപടികള്‍ക്ക് തുടക്കം കുറിച്ചു. പൊതുജനങ്ങളില്‍ നിന്ന് അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും സ്വീകരിച്ചാണ് നവീകരണത്തിന് തുടക്കം കുറിക്കുന്നത്. തൃശൂര്‍ റെ
Read MoreCategory: Thrissur
പി.എ. മാധവന്‍ എംഎല്‍എ മണലൂരില്‍ നിന്നും പിന്മാറണംഎന്നാവശ്യപ്പെട്ട് പോസ്റ്ററുകള്‍
കാഞ്ഞാണി: പി.എ. മാധവന്‍ എംഎല്‍എ മണലൂരില്‍ നിന്നും പിന്മാറണമെന്നാവശ്യപ്പെട്ട് പോസ്റ്ററുകള്‍.കോണ്‍ഗ്രസ്-ഐ മണലൂര്‍ അസംബ്ലി കമ്മിറ്റിയുടെ പേരിലാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.മണലൂരിന്റെ കോണ്‍ഗ്രസ് പ്രവര്‍ത്തകരോടും പാര്‍ട്ടിയോടും പി.എ.മാധവന്‍ കൂറ് പുലര്‍ത്തുക,
Read Moreഭിന്നശേഷി കുട്ടികളുടെ തിയേറ്റര്‍ ഫെസ്റ്റ് റീഡ് കളേഴ്‌സിനു 26ന് തിരിതെളിയും
പാലക്കാട്: ബുദ്ധിമാന്ദ്യം, ഓട്ടിസം, സെറിബ്രല്‍ പാള്‍സി, ഡൗണ്‍ സിന്‍ഡ്രോം എന്നീ ശാരീരിക-മാനസിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ വൈകല്യങ്ങളെ അതിജീവിച്ച് വിസ്മയം ഒരുക്കുന്ന റീഡിന്റെ കളേഴ്‌സ് ഫെസ്റ്റ് 26ന് തിരിതെളിയും.ചെമ്പൈ സംഗീത കോളജിലെ എം.ഡി.രാമനാഥന്‍ ഹാളില്‍ 26ന്
Read Moreഎംസാന്‍ഡിനെതിരെ നാട്ടുകാരുടെ സമരം സംഘര്‍ഷാവസ്ഥയിലെത്തി
വടക്കഞ്ചേരി: എംസാന്‍ഡ് യൂണിറ്റിനെതിരെ രണ്ട് മാസത്തോളമായി നാട്ടുകാര്‍ രാപകല്‍സമരം നടത്തുന്ന മുടപ്പല്ലൂര്‍ തെക്കുംഞ്ചേരിയില്‍ സംഘര്‍ഷാവസ്ഥ. കോടതി ഉത്തരവിന്റെ ബലത്തില്‍ യൂണിറ്റിലേക്ക് വന്ന ടിപ്പറുകളും ഉടമകളുടെ കാറും സമരപന്തലിനു സമീപം നാട്ടുകാര്‍ തടഞ്ഞു.
Read Moreശാരീരിക വെല്ലുവിളി നേരിടുന്നവര്‍ബൂത്തുകളില്‍ വരി നില്‍ക്കേണ്ട
തൃശൂര്‍: പോളിംഗ് ബൂത്തിലെത്തുന്ന ശാരീരിക വെല്ലുവിളി നേരിടുന്ന വോട്ടര്‍മാര്‍ക്ക് പ്രത്യേക സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും. ഇവര്‍ക്കായി റാമ്പുകള്‍ നിര്‍മിക്കാനും സഹായ കേന്ദ്രങ്ങള്‍ തുറക്കാനും നടപടിയുണ്ടാകും. പോളിംഗ് ബൂത്തുകളില്‍ വോട്ടുചെയ്യുന്നതിനായി വരിനില്‍ ക്കേണ്ട ആവശ്യ
Read More‘മണിയുടെ മരണം സിബിഐ അന്വേഷിക്കണം”
തൃശൂര്‍: കലാഭവന്‍ മണിയുടെ മരണം സംബന്ധിച്ച കേസന്വേഷണം സിബി ഐയെ ഏല്പിക്കണമെന്ന് കലാഭവന്‍മണി ആക്്ഷന്‍ കൗണ്‍സില്‍ ഭാര വാഹികള്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. സംസ്ഥാന പോലീസ് അന്വേഷിച്ചാല്‍ യഥാര്‍ഥ കുറ്റവാളികള്‍ രക്ഷപ്പെടും. അന്വേഷണം സിബിഐക്ക് കൈമാറാത്
Read Moreരണസ്മരണയില്‍ കൊങ്ങന്‍പട മഹോത്സവം
ചിറ്റൂര്‍: യുദ്ധഅനുസ്മരണ ചടങ്ങായ ചിറ്റൂര്‍ദേശ കൊങ്ങന്‍പട മഹോത്സവത്തിനു ഇന്നു സമാപനമാകും. ഇന്നലെ പുലര്‍ച്ചെ അരത്തിക്കാവു തീണ്ടുന്ന ചടങ്ങുകളോടെയാണ് ഉത്സവത്തിനു തുടക്കമായത്. ഏകദേശം ഇരുന്നൂറുവര്‍ഷങ്ങള്‍ക്കുമുമ്പ് തമിഴ്‌നാട്ടിലുള്ള കൊങ്ങസൈന്യം ചിറ്റൂര്‍ദേശത്തെ ആക്രമിക്കാനെത്തിയ
Read Moreജില്ലയില്‍ ക്ഷയരോഗ ബാധിതര്‍ പെരുകുന്നു; കഴിഞ്ഞവര്‍ഷം ചികിത്സതേടിയത് 2,206 പേര്‍
പാലക്കാട്: ജില്ലയില്‍ ക്ഷയരോഗ ബാധിതരുടെ എണ്ണത്തില്‍ വന്‍വര്‍ധവ്. മുറ്റു ജില്ലകളേക്കാള്‍ ജില്ലയില്‍ വര്‍ഷം തോറും ക്ഷയരോഗ ബാധിതരുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്നതയാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞ വര്‍ഷം 27924 ആളുകളുടെ കഫം പരിശോധിച്ചതില്‍ നിന്നും 1226 പേര്‍ക്ക് കഫത്തില്‍ അണുക്
Read Moreതെങ്കരയില്‍ നെല്‍പാടങ്ങള്‍ നാശത്തിലേക്ക്; നട്ടുപിടിപ്പിക്കുന്നതു ഫലവൃക്ഷങ്ങള്‍
മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് താലൂക്കിന്റെ നെല്ലറയായിരുന്ന തെങ്കരയില്‍ നെല്‍പാടങ്ങള്‍ നാശത്തിലേക്ക്. വ്യാപതോതിലാണ് നെല്‍വയലുകളില്‍ ഫലവൃക്ഷങ്ങള്‍ നട്ടുപിടിപ്പിക്കുന്നത്. പതിറ്റാണ്ടുകള്‍ പഴക്കമുള്ള കാര്‍ഷികമേഖലയാണ് ചിറപ്പാടം തോടുകാട് പാടശേഖരം. ചിറപ്പാടം പാടശേഖരസമിതിയുടെ പരിധി
Read Moreഎവിടെയും വരണ്ടുണങ്ങിയ പുഴകളും തോടുകളും മാത്രം
വടക്കഞ്ചേരി: ലോക ജലദിനത്തിലും നാട്ടിലെവിടെയും വറചട്ടിപോലെ വരണ്ടുണങ്ങിയ പുഴകളും തോടുകളും മാത്രം. മേഖലയില്‍ വേനല്‍മഴ വൈകുന്നതും പൊള്ളുന്ന ചൂടും ജീവിതം ദുസഹമാക്കുന്നു. ഓരോദിവസം പിന്നിടുമ്പോഴും ചൂടുകൂടി ഉള്ള ജലാംശംപോലും വറ്റികത്തിക്കാളുന്ന സ്ഥിതിയായി.എവിടെ നോക്കിയാലും
Read More