ഗുരുവായൂര്‍: ചൂല്‍പ്പുറം ട്രഞ്ചിംഗ് ഗ്രൗണ്ടിലെ മാലിന്യം നീക്കാന്‍ നഗരസഭ ചെയര്‍മാന്‍ പ്രഫ.പി .കെ.ശാന്തകുമാരിയും അംഗങ്ങളും മറ്റു പൊതുപ്രവര്‍ത്തകരും ഒന്നിച്ചിറങ്ങി. പരിസരവാസികളും ആവേശത്തോടെ പങ്കുചേര്‍ന്നു.രാവിലെ 9.30ഓടെ ഗ്ലൗസും മൗത്ത് മാസ്ക്കുമണിഞ്ഞ് ചെയര്‍മാന്‍ ശാന്തകുമാരിയാ
Read MoreCategory: Thrissur
മകന്റെ കാറോട്ടം: നടപടി ഒഴിവാക്കാന്‍ ഐജിക്കു ഡല്‍ഹിയില്‍ നിന്നും സഹായം ?
തൃശൂര്‍: സാധാരണക്കാരനും സ്വാധീനമുള്ളവനും രണ്ടു നീതിയെന്ന് അരക്കിട്ടുറപ്പിച്ചു പോലീസ് അക്കാദമി ഐജി സുരേഷ് രാജ് പുരോഹിതിനെതിരേയുള്ള അന്വേഷണ നടപടി പ്രഖ്യാപനത്തില്‍ ഒതുങ്ങി. പ്രായപൂര്‍ത്തിയാകാത്ത മകനെ ഔദ്യോഗിക വാഹനമോടിപ്പിച്ച സംഭവത്തിലാണ് ഐജിക്കെ
Read Moreആനവിഴുങ്ങിയിലെ ‘ആളു വിഴുങ്ങി”മദ്യ ഷാപ്പുകള്‍ക്കെതിരെ പ്രക്ഷോഭം ആരംഭിച്ചു
വലപ്പാട്: ആനവിഴുങ്ങിയില്‍ അനധികൃതമായി ബീവറേജ് വിദേശമദ്യ ഷാപ്പ് ഉടന്‍ പൂട്ടണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം തുടങ്ങി. സ്ത്രീകളും കൂട്ടികളുമടക്കം രംഗത്തിറങ്ങിയതോടെ പ്രതിഷേധമിരമ്പി. സമരപ്രഖ്യാപനത്തോടൊപ്പം മദ്യമെന്ന ഇരുട്ടിനെതിരെ മെഴുകുതിരികള്‍ തെളിയിച്ച് പരിസരവാ
Read Moreഅതിരപ്പിള്ളി പദ്ധതി: ആദിവാസികള്‍ വൃക്ഷങ്ങള്‍ക്കു സ്‌നേഹവലയം തീര്‍ത്തു
അതിരപ്പിള്ളി: അതിരപ്പിള്ളി പദ്ധതിക്കെതിരെ ആദിവാസികളും പരിസ്ഥിതി പ്രവര്‍ത്തകരും വൃക്ഷങ്ങള്‍ക്ക് സ്‌നേഹവലയം തീര്‍ത്തു. വനം ശാസ്ത്രജ്ഞന്‍ എസ്.ശങ്കര്‍ ഉദ്ഘാടനം ചെയ്തു. കെ.കെ.ഗോപാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. നഗരസഭാ ചെയര്‍പേഴ്‌സണ്‍ ഉഷാ പരമേശ്വരന്‍, മുന്‍ എംഎല്‍എ ടി
Read Moreകൊടുങ്ങല്ലൂര്‍ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തില്‍ ചെറുഭരണിക്കു കൊടിയേറി
കൊടുങ്ങല്ലൂര്‍: കൊടുങ്ങല്ലൂര്‍ ശ്രീ കുരുംബ ഭഗവതി ക്ഷേത്രത്തിലെ മീന ഭരണി ആഘോഷങ്ങള്‍ക്കു മുന്നോടിയായി ചെറുഭരണിക്കു കൊടിയേറി. കുംഭമാസത്തിലെ ഭരണിനാളായ ഇന്നലെ രാവിലെ പന്തീരടി പൂജക്കുശേഷം പാരമ്പര്യ അവകാശികളായ മലയാളതട്ടാന്‍ സമുദാ യത്തിലെ കാവില്‍വീട്ടില്‍ കാരണ
Read Moreഅപകടത്തിലേക്ക് വാതില്‍ തുറന്ന് സ്വകാര്യ ബസുകള്‍
ഇരിങ്ങാലക്കുട: യാത്രക്കാരുടെ സുരക്ഷയ്ക്കായി ബസുകള്‍ക്ക് മുമ്പിലും പിന്നിലും വാതിലുകള്‍ വേണമെന്ന് കര്‍ശന നിര്‍ദേശമു ണ്ടെങ്കിലും പല സ്വകാര്യ ബസുക ളും അത് പാലിക്കുന്നില്ല. ഇരിങ്ങാലക്കുടയില്‍ നിന്നും വിവിധ ഭാഗങ്ങളിലേയ്ക്കായി പോകുന്ന ബസുകളില്‍ ചില ബസുകളും വാ വാതിലുകള്‍ അഴിച്ചുവെച്ചിരിക്കുകയാണ്. ചിലര്‍ക്ക് വാതിലുകളുണ്ടെങ്കിലും അത്
Read Moreടിപ്പര്‍ ലോറി പാഞ്ഞുകയറി രണ്ടു പേര്‍ മരിച്ചു
ചങ്ങരംകുളം: എടപ്പാള്‍ കണ്ടനകത്ത് ഉത്സവഘോഷയാത്രയ് ക്കിടയിലേക്ക് മണ്ണ് കയറ്റിയ ടിപ്പര്‍ ലോറി പാഞ്ഞുകയറി രണ്ടുപേര്‍ മരിച്ചു. രണ്ടു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. മൂതൂര്‍ തിരുവാണിയൂര്‍ സ്വദേശികളായ കല്ലുപറമ്പില്‍ അച്ചുതന്റെ മകന്‍ ബിനേഷ് (22), കല്ലുപറമ്പില്‍ അപ്പുണ്ണിയുടെ
Read Moreചൂടു കൂടി, പീച്ചി ഡാമിലെ വെള്ളം വറ്റുന്നു; കുടിവെള്ളം മുട്ടുമോ?
തൃശൂര്‍: പൊരിയുന്ന കുംഭവെയിലില്‍ പീച്ചി ഡാമിലെ വെള്ളം അതിവേഗം വറ്റുന്നു. തൃശൂര്‍ നഗരത്തിലും പരിസരത്തും കുടിവെള്ളം നല്‍കുന്ന പീച്ചി റിസര്‍വോയറിലെ വെള്ളമാണ് വറ്റിക്കൊണ്ടിരിക്കുന്നത്. കൃഷിയാവശ്യത്തിന് കനാലുകളിലൂടെ വെള്ളം വിട്ടിരുന്നെങ്കിലും ഇത്ര വേഗം വെ
Read Moreബാലവേല: ആടുമേയ്ക്കല്‍ സംഘത്തില്‍ നിന്നും മറ്റൊരു തമിഴ്ബാലനേയും മോചിപ്പിച്ചു
പാലക്കാട്: ബാലവേലയുമായി ബന്ധപ്പെട്ട് ഒരു കുട്ടിയെ കൂടി ചൈല്‍ഡ് ലൈന്‍പ്രവര്‍ത്തകര്‍ മോചിപ്പിച്ചു. ചെമ്മരിയാടുകളെ മേയ്ക്കുന്ന സംഘത്തില്‍നിന്നാണ് തമിഴ്‌നാട് സൂലൂര്‍ സ്വദേശിയായ 14 കാരനെ മോചിപ്പിച്ചത്. കുട്ടിയെ പിന്നീട് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാന്‍ ഫാ. ഡോ. ജോസ്
Read Moreവേനലിനെ പ്രതിരോധിക്കുന്നതിന് ജനങ്ങള്‍ മുന്‍കരുതലെടുക്കണം
പാലക്കാട്: വേനല്‍ കനത്തതോടെ ജില്ലയില്‍ ചൂടുയര്‍ന്നു. വേനലിനെ പ്രതിരോധിക്കുന്നതിനും സൂര്യാഘാതമേല്‍ക്കുന്നത് തടയുന്നതിനും ജനങ്ങള്‍ മുന്‍കരുതലെടുക്കണമെന്ന് ജില്ലാ കളക്ടര്‍ പി.മേരിക്കുട്ടി അറിയിച്ചു. ഉച്ചക്ക് 12 മണി മുതല്‍ 3 മണിവരെ തൊഴിലാളികള്‍ക്ക് വിശ്രമം അനുവദിക്കണം. കടുത്ത
Read More