മലബാര്‍ സിമന്റ്‌സിലെ അഴിമതികളെപ്പറ്റി വിജിലന്‍സ് അന്വേഷണം നടത്തണം: സിഐടിയു

പാലക്കാട്: പൊതുമേഖല സ്ഥാപനമായ മലബാര്‍ സിമന്റ്‌സില്‍ നടന്ന അഴിമതികളെക്കുറിച്ച് വിജിലന്‍സ് അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് മലബാര്‍ സിമന്റ്‌സ് എംപ്ലോയീസ് യൂണിയന്‍ സിഐടിയു പ്രസിഡന്റ് എസ്. ബി. രാജു പത്രസമ്മേളനത്തില്‍ ആവശ്യപ്പെ

Read More

വോട്ടുചെയ്തത് ആര്‍ക്കെന്നു വോട്ടര്‍ക്കുയന്തിരന്‍ കാണിച്ചു തരും

തൃശൂര്‍: നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പിന് ഉപയോഗിക്കുന്ന യന്ത്രങ്ങളുടെ കൃത്യത വോട്ടറെ ബോധ്യപ്പെടുത്താന്‍ അനുബന്ധമായി ഉപയോഗിക്കുന്ന വോട്ടേഴ്‌സ് വെരിഫൈയബിള്‍ പേപ്പര്‍ ഓഡിറ്റ് ട്രയല്‍ (വിവിപിഎടി) യന്ത്രത്തിന്റെ

Read More

അരക്കോടിയുടെ സ്വര്‍ണതട്ടിപ്പ്; പരാതിയില്‍ അന്വേഷണമില്ലെന്ന്

ചാവക്കാട്: വാവാഹപാര്‍ട്ടികളുടെ ഇടനിലക്കാരിയായി നിന്ന് 12 ലക്ഷം രൂപയുടെ സ്വര്‍ണാഭരണം തട്ടിയെടുത്ത സംഭവത്തില്‍ പോലീസ് അന്വേഷണം നടത്തുന്നില്ലെന്ന് ആക്ഷേപം.പരാതി ശക്തമാകുമ്പോള്‍ പീഡനക്കേസില്‍ പ്രതിയാക്കുമെന്ന് യുവതിയുടെ ഭീഷണി. പോലീസിന്റെ നിസംഗതയും യുവതിയുടെ ഭീഷണിയും

Read More

അഴുക്കുചാല്‍ പദ്ധതി;ഗുരുവായൂരില്‍ വീണ്ടും റോഡുകള്‍ കുഴിച്ചുതുടങ്ങി

ഗുരുവായൂര്‍: അഴുക്കുചാല്‍ പദ്ധതിയുടെ അവസാന ഘട്ട പ്രവര്‍ത്തി തുടങ്ങിയതോടെ ജനങ്ങള്‍ക്കു വീണ്ടും ദുരിതകാലമായി. പൈപ്പിടല്‍ പ്രവൃത്തി പൂര്‍ത്തീകരിക്കാനായി ക്ഷേത്രനടക്ക് ചുറ്റുമുള്ള എല്ലാ റോഡുകളും ഒരേസമയം കുഴിച്ചിട്ടതോടെ വാഹനങ്ങള്‍ക്കും തീര്‍ത്ഥാടകര്‍ക്കും യാത്ര ചെയ്യാന്‍ പറ്റാത്ത

Read More

റെയില്‍വേ വികസനം ബജറ്റ് ചര്‍ച്ചയില്‍ഉന്നയിച്ച് പി.കെ. ബിജു

വടക്കാഞ്ചേരി: ആലത്തൂര്‍ മണ്ഡല ത്തിലെ റെയില്‍വേ വികസന ത്തിന്റെ നിര്‍ദ്ദേശങ്ങള്‍ പി.കെ.ബിജു എംപി ബജറ്റ് പ്രസംഗത്തില്‍ ഉന്നയിച്ചു.ഗുരുവായൂര്‍-രാമേശ്വരം, ഗുരുവായൂര്‍-മൂകാംബിംക എന്നീ പുതിയ ട്രെയിന്‍ സര്‍വീസുകള്‍ ആരംഭിക്കണംഅമൃത എക്‌സ്പ്രസിനു വടക്കാഞ്ചേരിയി

Read More

വ്യാപാരിയെ തട്ടിക്കൊണ്ടുപോയി 15 ലക്ഷം തട്ടിയ കേസിലെ പ്രതികള്‍ അറസ്റ്റില്‍

കൊല്ലങ്കോട്: ഫര്‍ണീച്ചര്‍ സ്ഥാപന ഉടമയെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി 15 ലക്ഷം രൂപ കവര്‍ന്ന സംഭവത്തില്‍ രണ്ടുപ്രതികളെ പോലീസ് അറസ്റ്റുചെയ്തു. നെന്മേനി മുഹമ്മദ് ഷെറീഫ് (28), പല്ലശ്ശന പാളയ്ക്കല്‍ പുഷ്പരാജന്‍ (27) എന്നിവരാണ് അറസ്റ്റിലായത്. 2014 ഒക്ടോബര്‍ 11

Read More

കോയമ്പത്തൂര്‍ ഗുരുവായൂരപ്പന്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ വാര്‍ഷികാഘോഷവും അവാര്‍ഡ് വിതരണവും നടത്തി

കോയമ്പത്തൂര്‍: ഗുരുവായൂരപ്പന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റിന്റെ 20-ാം വാര്‍ഷികാഘോഷവും റാങ്ക് ജേതാക്കള്‍ക്കു സ്വര്‍ണമെഡല്‍ വിതരണവും നടത്തി. കോളജ് അങ്കണത്തില്‍ വാര്‍ഷിക സമ്മേളനവും അവാര്‍ഡ് വിതരണവും റൂട്ട്‌സ് ഗ്രൂപ്പ് ഓഫ് ഇന്‍ഡസ്ട്രീസ് ചീഫ് ഫിനാ

Read More

ബഹുസ്വരതയാണ് ഇന്ത്യയുടെ പാരമ്പര്യം: സ്വാമി വിശ്വഭദ്രാനന്ദ

തൃശൂര്‍: കെഎസ്‌യു ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് സമഗ്രാധിപത്യങ്ങള്‍ക്കെതിരെ സാംസ്കാരികതയുടെ രാഷ്ട്രീയം എന്ന വിഷയം ആസ്പദമാക്കി സാഹിത്യ അക്കാദമി ചങ്ങമ്പുഴ ഹാളില്‍ ചര്‍ച്ച സംഘടിപ്പിച്ചു. സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി ഉദ്ഘാടനം ചെയ്തു. ഇന്ത്യയില്‍ സമഗ്രാധിപത്യം നടപ്

Read More

അനധികൃത മദ്യവില്‍പ്പന:രണ്ടു പേര്‍ അറസ്റ്റില്‍

ചാവക്കാട്: അനധികൃത മദ്യവില്‍പ്പന നടത്തിയിരുന്ന രണ്ടുപേരെ എക്‌സൈസ് ഉദ്യോഗസ്ഥര്‍ അറസ്റ്റു ചെയ്തു. തിരുവെങ്കിടം ഏരിയില്‍ സന്തോഷ്കുമാര്‍(54), കോട്ടപ്പടി കൂളിയാട്ട് അനീഷ്കുമാര്‍ (32) എന്നിവരെയാണ് ചാവക്കാട് എക്‌സൈസ് അസിസ്റ്റന്‍ഡ് ഇന്‍സ്‌പെക്ടര്‍ കെ.എം.അബ്ദുള്‍ ജമാലിന്റെ നേ

Read More

കലാഭവന്‍ മണിക്കു ചാലക്കുടിയില്‍ സ്മാരകം നിര്‍മിക്കും: നഗരസഭ

ചാലക്കുടി: കലാഭവന്‍ മണിയ്ക്കു ചാലക്കുടിയില്‍ ഉചിതമായ സ്മാരകം നിര്‍മിക്കുമെന്നു നഗരസഭ ചെയര്‍പേഴ്‌സണ്‍ ഉഷ പരമേശ്വരന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. കലാഭവന്‍ മണിയുടെ ഭൗതിക ശരീരം പൊതുദര്‍ശനത്തില്‍ നഗരസഭ നീതി കാണിച്ചില്ലയെന്ന ആരോപണം ഒട്ടും ന്യായീകരിക്

Read More