കെ ​എ​സ്ആ​ർ​ടി​സി ഡി​പ്പോ​യി​ലെ ബോം​ബ് ഭീ​ഷ​ണി;  വി​ളി​വ​ന്ന​ത് വി​ദേ​ശ​ത്തു നി​ന്ന്;  ആ​ളെ തി​രി​ച്ച​റി​ഞ്ഞു​വെ​ന്ന് പോ​ലീ​സ്

തി​രു​വ​ന​ന്ത​പു​രം: ക​ണി​യാ​പു​രം കെ​എ​സ്ആ​ർ​ടി​സി ഡി​പ്പോ​യി​ലെ വ്യാ​ജ ബോം​ബ് ഭീ​ഷ​ണി സ​ന്ദേ​ശ​ത്തി​ന്‍റെ ഉ​റ​വി​ടം ക​ണ്ടെ​ത്തി​യെ​ന്ന് പോ​ലീ​സ്. വി​ദേ​ശ​ത്ത് നി​ന്നാ​ണ് കോ​ൾ എ​ത്തി​യ​തെ​ന്നും ഭീ​ഷ​ണി സ​ന്ദേ​ശം മു​ഴ​ക്കി​യ ആ​ളി​നെ തി​രി​ച്ച​റി​ഞ്ഞു​വെ​ന്നും പോ​ലീ​സ് വ്യ​ക്ത​മാ​ക്കി. ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് ക​ണി​യാ​പു​രം ഡി​പ്പോ​യി​ൽ ബോം​ബ് വ​ച്ചി​ട്ടു​ണ്ടെ​ന്ന ഭീ​ഷ​ണി സ​ന്ദേ​ശം ത​ന്പാ​നൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ല​ഭി​ച്ച​ത്. ഈ ​വി​വ​രം ആ​റ്റി​ങ്ങ​ൽ ഡി​വൈ​എ​സ്പി​ക്ക് കൈ​മാ​റി​യ​തി​നെ തു​ട​ർ​ന്ന് മ​ണി​ക്കൂ​റു​ക​ളോ​ളം ആ​റ്റി​ങ്ങ​ൽ ഡി​വൈ​എ​സ്പി. സു​നീ​ഷ്ബാ​ബു, മം​ഗ​ല​പു​രം സി​ഐ. സ​ജീ​ഷ്, ബോം​ബ് സ്ക്വാ​ഡ് ഉ​ൾ​പ്പെ​ടെ പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ങ്കി​ലും ഒ​ന്നും ക​ണ്ടെ​ത്താ​നാ​യി​ല്ല. തു​ട​ർ​ന്ന് ഭീ​ഷ​ണി വ്യാ​ജ​മാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് സ്ഥി​രീ​ക​രി​ക്കു​ക​യാ​യി​രു​ന്നു.ബോം​ബ് ഭീ​ഷ​ണി​യെ തു​ട​ർ​ന്ന് പോ​ലീ​സ് പ​രി​ശോ​ധ​ന ആ​രം​ഭി​ച്ച​തോ​ടെ ജ​ന​ങ്ങ​ൾ പ​രി​ഭ്രാ​ന്തി​യി​ലാ​യി​രു​ന്നു. സൈ​ബ​ർ സെ​ല്ലി​ന്‍റെ സ​ഹാ​യ​ത്തോ​ടെ പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ നെ​റ്റ് കോ​ളാ​യി​രു​ന്നു​വെ​ന്ന് ക​ണ്ടെ ത്തു​ക​യും വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണ​ത്തി​ൽ ഫോ​ണ്‍ വി​ളി​ച്ച ആ​ളി​നെ തി​രി​ച്ച​റി​യു​ക​യു​മാ​യി​രു​ന്നു. ഭീ​ഷ​ണി സ​ന്ദേ​ശം മു​ഴ​ക്കി​യ ആ​ളി​നെ നാ​ട്ടി​ലെ​ത്തി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ളു​മാ​യി പോ​ലീ​സ് മു​ന്നോ​ട്ട്…

Read More

പൊ​ലീ​സ് ക​സ്റ്റ​ഡി​യിൽ യുവാവ് മരിച്ച സംഭവം; എ​സ്ഐ​യെ സ​സ്പെ​ന്‍റ് ചെ​യ്തു; മരണ കാരണം അറിയാൻ പോ​സ്റ്റു​മോ​ര്‍​ട്ടം  റിപ്പോർട്ടും കാത്ത് ബന്ധുക്കൾ

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ല്ല​ത്ത് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ യു​വാ​വ് മ​രി​ച്ച സം​ഭ​വ​ത്തി​ൽ പോ​സ്റ്റ്മോ​ർ​ട്ടം ന​ട​പ​ടി​ക​ൾ ഇ​ന്ന് ന​ട​ക്കും. തി​രു​വ​ല്ലം നെ​ല്ലി​യോ​ട് മേ​ലെ​ച​രു​വി​ള പു​ത്ത​ൻ​വീ​ട്ടി​ൽ സു​രേ​ഷ് കു​മാ​ർ (42) ആ​ണ് തി​രു​വ​ല്ലം പോ​ലീ​സി​ന്‍റെ ക​സ്റ്റ​ഡി​യി​ലി​രി​ക്കെ മ​രി​ച്ച​ത്. പോ​ലീ​സ് മ​ർ​ദ്ദ​ന​ത്തെ തു​ട​ർ​ന്നാ​ണ് മ​ര​ണം സം​ഭ​വി​ച്ച​തെ​ന്നാ​രോ​പി​ച്ച് നാ​ട്ടു​കാ​രും ബ​ന്ധു​ക്ക​ളും വി​വി​ധ രാ​ഷ്ട്രീ​യ​പാ​ർ​ട്ടി നേ​താ​ക്ക​ളും പോ​ലീ​സ് സ്റ്റേ​ഷ​ന് മു​ന്നി​ൽ പ്ര​തി​ഷേ​ധ​വു​മാ​യി ഇ​ന്ന​ലെ രം​ഗ​ത്ത് വ​ന്നി​രു​ന്നു. സ​ബ് ക​ള​ക്ട​ർ സ്ഥ​ല​ത്തെ​ത്തി പ്ര​തി​ഷേ​ധ​ക്കാ​രു​മാ​യി സം​സാ​രി​ച്ചെ​ങ്കി​ലും കു​റ്റ​ക്കാ​രാ​യ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന നി​ല​പാ​ടി​ൽ ഉ​റ​ച്ച് നി​ന്നു. പോ​ലീ​സ് മ​ർ​ദ്ദി​ച്ചി​ട്ടി​ല്ലെ​ന്നും ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്നാ​ണ് സു​രേ​ഷ്കു​മാ​ർ മ​ര​ണ​മ​ട​ഞ്ഞ​തെ​ന്നു​ള്ള പോ​ലീ​സി​ന്‍റെ വാ​ദം പ്ര​തി​ഷേ​ധ​ക്കാ​ർ അം​ഗീ​ക​രി​ച്ചി​ല്ല. മൃ​ത​ദേ​ഹം ഇ​ന്ന​ലെ ആ​ർ​ഡി​ഒ​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്താ​ൻ പോ​ലീ​സ് ത​യാ​റാ​യെ​ങ്കി​ലും ബ​ന്ധു​ക്ക​ൾ അ​നു​വ​ദി​ച്ചി​ല്ല. ഇ​തേ തു​ട​ർ​ന്നാ​ണ് പോ​സ്റ്റ്മോ​ർ​ട്ടം ന​ട​പ​ടി​ക​ൾ ഇ​ന്ന​ത്തേ​ക്ക് മാ​റ്റി​യ​ത്. പ്ര​തി​ഷേ​ധം രൂ​ക്ഷ​മാ​യ​തി​നെ തു​ട​ർ​ന്ന് ഇ​ന്ന​ലെ എ​സ്ഐ​യെ സ​സ്പെ​ന്‍റ് ചെ​യ്തി​രു​ന്നു. സി​ഐ​ക്കെ​തി​രെ ന​ട​പ​ടി വേ​ണ​മെ​ന്ന്…

Read More

മ​ന്ത്രി വീ​ണാ ജോ​ര്‍​ജ് ഇ​ട​പെ​ട്ടു ന​വാ​സി​ന് സൗ​ജ​ന്യ ഭ​ക്ഷ​ണ​വും മ​രു​ന്നും ല​ഭി​ക്കും; നി​ല​ത്തി​രി​ക്കു​ന്ന രോ​ഗി​ക​ളുടെ കൂട്ടിരിപ്പുകാർക്ക് ആ​ശ്വാ​സ​മാ​യി ക​സേ​ര​ക​ള്‍ 

മെ​ഡി​ക്ക​ല്‍​കോ​ള​ജ്: മ​ന്ത്രി​വീ​ണാ ജോ​ർ​ജി​ന്‍റെ ഇ​ട​പെ​ട​ലി​നെ തു​ട​ർ​ന്ന് ചി​റ​യി​ന്‍​കീ​ഴ് പെ​രി​ങ്കു​ഴി സ്വ​ദേ​ശി സ​ഫി​യ ബീ​വി​യു​ടെ മ​ക​ൻ ന​വാ​സി​ന് സൗ​ജ​ന്യ ഭ​ക്ഷ​ണ​വും മ​രു​ന്നും ല​ഭി​ക്കും. റേ​ഷ​ന്‍ കാ​ര്‍​ഡി​ല്ലാ​ത്ത​തി​ന്‍റെ പേ​രി​ല്‍ ന​വാ​സി​ന് സൗ​ജ​ന്യ ചി​കി​ത്സ മു​ട​ങ്ങി​ല്ലെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.സ്ട്രോ​ക്ക് ബാ​ധി​ച്ച് തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ എ​സ്എ​സ്ബി​ഐ​സി​യു​വി​ല്‍ ചി​കി​ത്സ​യി​ലു​ള്ള ന​വാ​സി​ന് (47) സൗ​ജ​ന്യ ചി​കി​ത്സ ന​ല്‍​കാ​ന്‍ മ​ന്ത്രി ആ​ശു​പ​ത്രി സൂ​പ്ര​ണ്ടി​ന് നി​ര്‍​ദേ​ശം ന​ല്‍​കി. ക​ര​ള്‍​മാ​റ്റി​വ​യ്ക്ക​ല്‍ ശ​സ്ത്ര​ക്രി​യ​യു​ടെ പ​രി​ശീ​ല​ന പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ക്കാ​ൻ മ​ന്ത്രി മെ​ഡി​ക്ക​ല്‍ കോ​ള​ജ് സൂ​പ്പ​ര്‍ സ്പെ​ഷാ​ലി​റ്റി ബ്ലോ​ക്കി​ല്‍ എ​ത്തി​യ​പ്പോ​ഴാ​ണ് ന​വാ​സി​ന്‍റെ ദു​രി​താ​വ​സ്ഥ മ​ന്ത്രി അ​റി​യു​ന്ന​ത്. പ​രി​പാ​ടി ക​ഴി​ഞ്ഞ് പോ​കാ​നാ​യി ഒ​ന്നാം നി​ല​യി​ലെ എം​ഐ​സി​യു​വി​ന്‍റെ മു​മ്പി​ല്‍ രോ​ഗി​ക​ളോ​ട് സം​സാ​രി​ക്കു​ന്പോ​ഴാ​ണ് സ​ഫി​യ ബീ​വി​യ്ക്ക് റേ​ഷ​ന്‍​കാ​ര്‍​ഡ് ഇ​ല്ലാ​ത്ത​തി​നാ​ൽ മ​രു​ന്നി​നും ഭ​ക്ഷ​ണ​ത്തി​നു​മാ​യി ബു​ദ്ധി​മു​ട്ടു​ന്ന കാ​ര്യം അ​റി​ഞ്ഞ​ത്. ഉ​ട​ന്‍ ത​ന്നെ മ​ന്ത്രി അ​വ​രു​മാ​യി സം​സാ​രി​ച്ച് സൗ​ജ​ന്യ​മാ​യി ഭ​ക്ഷ​ണ​വും മ​രു​ന്നും ന​ല്‍​കാ​ന്‍ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. ഇ​തേ സ്ഥ​ല​ത്ത് മ​തി​യാ​യ ക​സേ​ര​യി​ല്ലാ​ത്ത​തി​നാ​ൽ…

Read More

സ​ഹോ​ദ​ര​നോ​ടു​ള്ള വൈ​രാ​ഗ്യം തീ​ർ​ക്കാ​ൻ അ​നു​ജ​ന്‍റെ ക​ടും​കൈ പ്ര​യോ​ഗം ! നെ​ട്ടോ​ട്ട​മോ​ടി വി​ഴി​ഞ്ഞം പോ​ലീ​സ്; സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…

വി​ഴി​ഞ്ഞം: സ​ഹോ​ദ​ര​നോ​ടു​ള്ള വൈ​രാ​ഗ്യം തീ​ർ​ക്കാ​ൻ അ​നു​ജ​ന്‍റെ ക​ടും​കൈ പ്ര​യോ​ഗം. അ​മ്മ​യെ സ​ഹോ​ദ​ര​ൻ കൊ​ല​പ്പെ​ടു​ത്തി​യ​താ​യ വ്യാ​ജ സ​ന്ദേ​ശം പോ​ലീ​സ് ഹെ​ഡ്ക്വാ​ർ​ട്ടേ​ഴ്സ് ക​ൺ​ട്രോ​ൾ റൂ​മി​ൽ വി​ളി​ച്ച​റി​യി​ച്ചു. തു​ട​ർ​ന്ന് മൊ​ബൈ​ൽ ഫോ​ൺ സ്വി​ച്ച് ഓ​ഫാ​ക്കി സിം ​കാ​ർ​ഡ് ഊ​രി ഷ​ർ​ട്ടി​ന്‍റെ മ​ട​ക്കി​ൽ ഒ​ളി​പ്പി​ച്ച് മു​ങ്ങി. ഉ​ന്ന​ത​ങ്ങ​ളി​ൽ നി​ന്ന് കി​ട്ടി​യ കൊ​ല​പാ​ത​ക സ​ന്ദേ​ശ​ത്തി​ന്‍റെ ഉ​റ​വി​ടം തേ​ടി വി​ഴി​ഞ്ഞം പോ​ലീ​സ് നെ​ട്ടോ​ട്ട​മോ​ടി. മ​ണി​ക്കൂ​റു​ക​ൾ നീ​ണ്ട അ​ല​ച്ചി​ലി​നൊ​ടു​വി​ൽ സ​ന്ദേ​ശ​മ​യ​ച്ച​യാ​ളെ ക​ണ്ടെ​ത്തി ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ കൊ​ല​പാ​ത​ക നാ​ട​ക​ത്തി​ന് തി​ര​ശീ​ല വീ​ണ​തോ​ടെ​യാ​ണ് പോ​ലീ​സി​ന് ആ​ശ്വാ​സ​മാ​യ​ത്. വി​ഴി​ഞ്ഞം ചൊ​വ്വ​ര പ​ന​നി​ന്ന വ​ട​ക്ക​തി​ൽ വീ​ട്ടി​ൽ അ​ജി​കു​മാ​ർ (ജോ​സ് -51) ആ​ണ് സ​ഹോ​ദ​ര​ന് പാ​ര പ​ണി​യാ​ൻ വ്യാ​ജ സ​ന്ദേ​ശ​മ​യ​ച്ച​ത്. മ​ദ്യ​പാ​ന​ത്തി​ന്‍റെ പേ​രി​ൽ സ​ഹോ​ദ​ര​നു​മാ​യി പി​ണ​ങ്ങി​യ അ​ജി​കു​മാ​ർ ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് അ​മ്മ ബേ​ബി​യെ കൊ​ല​പ്പെ​ടു​ത്തി​യെ​ന്ന് വി​വ​രം പോ​ലീ​സ് ക​ൺ​ട്രോ​ൾ റൂം ​ന​മ്പ​റാ​യ 112ൽ ​അ​റി​യി​ച്ച​ത്. ചൊ​വ്വ​ര ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​മാ​ണ് സം​ഭ​വ​മെ​ന്നും വി​വ​രം ന​ൽ​കി. തു​ട​ർ​ന്ന്…

Read More

നാ​ല് മാ​സ​മാ​യു​ള്ള പ​ക..! അ​ജീ​ഷ് ര​ണ്ട് പേ​രെ​കൂ​ടി ആ​ക്ര​മി​ക്കാ​ൻ പ​ദ്ധ​തി​യി​ട്ടി​രു​ന്നു; രാ​വി​ലെ വെ​ട്ടു​ക​ത്തി​യു​മാ​യി പു​റ​പ്പെ​ട്ട​ത് അതിനായിരുന്നു, പക്ഷേ…

തി​രു​വ​ന​ന്ത​പു​രം: നാ​ല് മാ​സ​മാ​യു​ള്ള പ​ക​യാ​ണ് ത​ന്പാ​നൂ​ർ സി​റ്റി ട​വ​ർ ഹോ​ട്ട​ൽ ജീ​വ​ന​ക്കാ​ര​ന്‍റെ കൊ​ല​പാ​ത​ക​ത്തി​നു പി​ന്നി​ലെ​ന്ന് അ​റ​സ്റ്റി​ലാ​യ നെ​ടു​മ​ങ്ങാ​ട് സ്വ​ദേ​ശി അ​ജീ​ഷ്. ത​നി​ക്ക് വി​രോ​ധ​മു​ണ്ടാ​യി​രു​ന്ന ര​ണ്ട് പേ​രെ കൂ​ടി ആ​ക്ര​മി​ക്കാ​ൻ പ​ദ്ധ​തി​യി​ട്ടി​രു​ന്നു​വെ​ന്നും പ്ര​തി വെ​ളി​പ്പെ​ടു​ത്തി. പോ​ലീ​സ് ന​ട​ത്തി​യ വി​ശ​ദ​മാ​യ ചോ​ദ്യം ചെ​യ്യ​ലി​ലാ​ണ് പ്ര​തി ഇ​ക്കാ​ര്യ​ങ്ങ​ൾ വെ​ളി​പ്പെ​ടു​ത്തി​യ​ത്. അ​ജീ​ഷി​ന് പ​ക​യു​ണ്ടാ​യി​രു​ന്ന പ്ര​ദേ​ശ​വാ​സി​ക​ളാ​യ ര​ണ്ട് സു​ഹൃ​ത്തു​ക്ക​ളെ​യും ഹോ​ട്ട​ൽ ജീ​വ​ന​ക്കാ​ര​നാ​യ അ​യ്യ​പ്പ​നെ​യും വ​ക​വ​രു​ത്താ​നാ​യി​രു​ന്നു രാ​വി​ലെ വെ​ട്ടു​ക​ത്തി​യു​മാ​യി പു​റ​പ്പെ​ട്ട​ത്. അ​ജീ​ഷി​നെ മു​ൻ​പ് ഉ​പ​ദ്ര​വി​ച്ചി​രു​ന്ന ര​ണ്ട്പേ​രോ​ട് പ​ക​രം വീ​ട്ടാ​ൻ ക​ഴി​ഞ്ഞ ദി​വ​സം സാ​ധി​ച്ചി​ല്ല. ഇ​തോ​ടെ​യാ​ണ് ത​ന്പാ​നൂ​രി​ലെ​ത്തി അ​യ്യ​പ്പ​നെ കൊ​ല​പ്പെ​ടു​ത്തി​യ​തെ​ന്ന് പോ​ലീ​സി​ന്‍റെ ചോ​ദ്യം ചെ​യ്യ​ലി​ൽ അ​ജീ​ഷ് പ​റ​ഞ്ഞു. ക​ഴി​ഞ്ഞ ഒ​ക്ടോ​ബ​ർ 28ന് ​അ​ജീ​ഷും ഭാ​ര്യ​യും സി​റ്റി ട​വ​റി​ൽ റൂ​മെ​ടു​ത്തി​രു​ന്നു. അ​ന്ന് രാ​ത്രി മ​ദ്യ​പി​ച്ച് അ​ജീ​ഷ് ഹോ​ട്ട​ലി​ൽ ബ​ഹ​ളം ഉ​ണ്ടാ​ക്കി​യ​തി​നെ ഹോ​ട്ട​ൽ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്ന അ​യ്യ​പ്പ​ൻ ചോ​ദ്യം ചെ​യ്യു​ക​യും അ​ജീ​ഷി​നെ വി​ല​ക്കു​ക​യും ചെ​യ്തി​രു​ന്നു. ഇ​തി​ലു​ള്ള പ​ക​യാ​ണ് കൊ​ല​യ്ക്ക് കാ​ര​ണ​മെ​ന്നാ​ണ് അ​ജീ​ഷ്…

Read More

പ്രണയത്തിലായിരുന്നപ്പോൾ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടു; വി​ദ്യാ​ർ​ഥി​നി​യു​ടെ  മരണത്തിന് കാരണക്കാരനായ യുവാവിനെ പൊക്കി പോലീസ്

കി​ളി​മാ​നൂ​ർ: കി​ളി​മാ​നൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ പ്ല​സ്ടു വി​ദ്യാ​ർ​ഥി​നി ആ​ത്മ​ഹ​ത്യ ചെ​യ്ത സം​ഭ​വ​ത്തി​ൽ ഒ​ളി​വി​ലാ​യി​രു​ന്ന യു​വാ​വ് അ​റ​സ്റ്റി​ൽ. പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ ആ​ത്മ​ഹ​ത്യ​ക്ക് പ്രേ​രി​പ്പി​ക്കു​ക​യും പീ​ഡി​പ്പി​ക്കു​ക​യും ചെ​യ്ത കാ​ട്ടും​പു​റ​ത്ത് തോ​ട്ടി​ൻ ക​ര പു​ത്ത​ൻ വീ​ട്ടി​ൽ അ​ജിം​ഷാ (23) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ക​ഴി​ഞ്ഞ ജ​നു​വ​രി അ​ഞ്ചി​നാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. തു​ട​ർ​ന്ന് ന​ട​ന്ന അ​ന്വേ​ഷ​ണ​ത്തി​ൽ പെ​ൺ​കു​ട്ടി​യു​മാ​യി അ​ടു​പ്പ​ത്തി​ലാ​യി​രു​ന്ന പ്ര​തി ഒ​ളി​വി​ൽ പോ​യി​രു​ന്നു.​ ഇ​തി​നെ തു​ട​ർ​ന്ന് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി പ്ര​തി​ക്ക് എ​തി​രെ ലു​ക്ക് ഔ​ട്ട് നോ​ട്ടീ​സ് പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു. ആ​റ്റി​ങ്ങ​ൽ ഡി​വൈ​എ​സ്പി സു​നീ​ഷ് ബാ​ബു​വി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ൽ കി​ളി​മാ​നൂ​ർ എ​സ്എ​ച്ച്ഒ സ​നൂ​ജ്, എ​സ്ഐ​മാ​രാ​യ വി​ജി​ത്ത് വി. ​നാ​യ​ർ, സ​വാ​ദ് ഖാ​ൻ, ഷാ​ജി, സി.​പി.​ഒ മാ​രാ​യ ഷം​നാ​ദ്, ര​ജി​ത് രാ​ജ്, മ​ഹേ​ഷ്, ഷി​ജു, സു​നി​ൽ എ​ന്നി​വ​ര​ട​ങ്ങി​യ അ​ന്വേ​ഷ​ണ സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.​ ആ​റ്റി​ങ്ങ​ൽ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡു ചെ​യ്തു.

Read More

ഇ​ര​ട്ട ജീ​വ​പ​ര്യ​ന്തം ത​ട​വി​ന് ശി​ക്ഷി​ച്ച പ്ര​തി രക്ഷപ്പെട്ടിട്ട് പ​തി​നാ​ലു മാ​സം;രക്ഷപ്പെട്ടത് വ​ട്ട​പ്പാ​റ​യി​ൽ പ​തി​ന​ഞ്ചു​കാ​രി​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്രതി രാജേഷ്

എം.​ സു​രേ​ഷ്ബാ​ബുതി​രു​വ​ന​ന്ത​പു​രം: കേ​ര​ള മ​ന​സാ​ക്ഷി​യെ പി​ടി​ച്ച് കു​ലു​ക്കി​യ വ​ട്ട​പ്പാ​റ​യി​ലെ പ​തി​ന​ഞ്ചു​കാ​രി​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ കോ​ട​തി ഇ​ര​ട്ട ജീ​വ​പ​ര്യ​ന്തം ക​ഠി​ന​ത​ട​വി​ന് ശി​ക്ഷി​ച്ച പ്ര​തി ജ​യി​ൽ ചാ​ടി ര​ക്ഷ​പ്പെ​ട്ടി​ട്ട് പ​തി​നാ​ല് മാ​സം പി​ന്നി​ട്ടു. അ​ന്വേ​ഷ​ണം എ​ങ്ങും എ​ത്തി​യി​ല്ല. കാ​ട്ടാ​ക്ക​ട വീ​ര​ണ​കാ​വ് ക്രൈ​സ്റ്റ് ഭ​വ​നി​ൽ രാ​ജേ​ഷ്കു​മാ​റാ​ണ് പ​തി​നാ​ല് മാ​സം മു​ൻ​പ് ര​ക്ഷ​പ്പെ​ട്ട​ത്. 2020 ഡി​സം​ബ​ർ 23നാ​ണ് രാ​ജേ​ഷ് നെ​ട്ടു​കാ​ൽ​ത്തേ​രി തു​റ​ന്ന ജ​യി​ലി​ൽ നി​ന്നും ര​ക്ഷ​പ്പെ​ട്ട​ത്. ജ​യി​ൽ വ​ള​പ്പി​ൽ പ​ശു​വി​നെ മേ​യ്ക്കാ​ൻ പോ​യ ഇ​യാ​ൾ ജ​യി​ൽ അ​ധി​കൃ​ത​രു​ടെ ക​ണ്ണ് വെ​ട്ടി​ച്ച് ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. പൂ​ജ​പ്പു​ര സെ​ൻ​ട്ര​ൽ ജ​യി​ലി​ലാ​യി​രു​ന്ന ഇ​യാ​ളെ നെ​ട്ടു​കാ​ൽ​ത്തേ​രി തു​റ​ന്ന ജ​യി​ലി​ലേ​ക്ക് മാ​റ്റി​യ​തോ​ടെ​യാ​ണ് ഇ​യാ​ൾ ര​ക്ഷ​പ്പെ​ട്ട​ത്. ആദ്യം നൽകിയത് വധശിക്ഷപ്ര​തി​ക്ക് തി​രു​വ​ന​ന്ത​പു​രം സെ​ഷ​ൻ​സ് കോ​ട​തി വ​ധ​ശി​ക്ഷ​യാ​ണ് വി​ധി​ച്ചി​രു​ന്ന​ത്. അ​പൂ​ർ​വ്വ​ങ്ങ​ളി​ൽ അ​പൂ​ർ​വ​മാ​യ കേ​സ് എ​ന്ന നി​ല​യ്ക്കാ​ണ് കോ​ട​തി വ​ധ​ശി​ക്ഷ വി​ധി​ച്ച​ത്. പ​രോ​ൾ പോ​ലും ന​ൽ​ക​രു​തെ​ന്ന് കോ​ട​തി നി​ർ​ദേ​ശി​ച്ചി​രു​ന്നു. ഹൈ​ക്കോ​ട​തി​യി​ൽ അ​പ്പീ​ൽ ന​ൽ​കി പ്ര​തി വ​ധ​ശി​ക്ഷ​യി​ൽ…

Read More

രഹസ്യ വിവരം അറിഞ്ഞ് എത്തിയപ്പോൾ  ഗോഡൗണിന് മുന്നിൽ കണ്ടത്  ഒരു പയ്യനെ; കട തുറന്ന് അകത്ത് കയറിയ പോലീസ് ആകാഴ്ച കണ്ട് ഞെട്ടി…

  തി​രു​വ​ന​ന്ത​പു​രം: നി​രോ​ധി​ത പു​ക​യി​ല ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ മൊ​ത്ത​വി​ല്പ​ന ന​ട​ത്തി​വ​ന്ന ഗോ​ഡൗ​ണി​ൽ നി​ന്നും അ​ഞ്ച് ല​ക്ഷം രൂ​പ​യു​ടെ നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ പോ​ലീ​സ് പി​ടി​കൂ​ടി. സി​റ്റി സ്പെ​ഷ​ൽ ആ​ക്‌​ഷ​ൻ ഗ്രൂ​പ്പ് എ​ഗൈ​ൻ​സ്റ്റ് ഓ​ർ​ഗ​നൈ​സ്ഡ് ക്രൈം​സ് ടീ​മി​ന്‍റെ​യും ഡി​സ്ട്രി​ക്ട് ആ​ന്‍റി നാ​ർ​ക്കോ​ട്ടി​ക് സ്പെ​ഷ​ൽ ആ​ക്‌​ഷ​ൻ ഫോ​ഴ്‌​സി​ന്‍റെ​യും പൂ​ന്തു​റ പോ​ലീ​സി​ന്‍റെ​യും സം​യു​ക്ത പ​രി​ശോ​ധ​ന​യി​ലാ​ണ് പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ള്‍ ക​ണ്ടെ​ത്തി​യ​ത്. ബീ​മാ​പ​ള്ളി​ക്ക് സ​മീ​പ​ത്തെ വീ​ട്ടി​ലെ ഗോ​ഡൗ​ണ്‍ ന​ട​ത്തി​പ്പു​കാ​ര​നാ​യ ബീ​മാ​പ​ള്ളി മാ​മൂ​ട്ടു വി​ളാ​കം അ​ൽ അ​മീ​ൻ (25)-നെ ​പൂ​ന്തു​റ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. സി​റ്റി പോ​ലീ​സ് ന​ട​ത്തി വ​രു​ന്ന ന​ർ​ക്കോ​ട്ടി​ക് സ്പെ​ഷ്ൽ ഡ്രൈ​വി​ന്‍റെ ഭാ​ഗ​മാ​യു​ള്ള അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പു​ക​യി​ല ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ പി​ടി​കൂ​ടി​യ​ത്. ത​മി​ഴ്നാ​ട്ടി​ൽ നി​ന്നും ക​ട​ത്തി​ക്കൊ​ണ്ടു വ​ന്ന് ന​ഗ​ര​ത്തി​ലെ ക​ട​ക​ൾ​ക്ക് നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ വ​ൻ​തോ​തി​ൽ മൊ​ത്ത​വി​ൽ​പ​ന ന​ട​ത്തി​വ​ന്ന കേ​ന്ദ്ര​ത്തെ​ക്കു​റി​ച്ച് ന​ർ​ക്കോ​ട്ടി​ക്ക് സെ​ല്‍ അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ര്‍ ഷീ​ന്‍ ത​റ​യി​ലി​നു ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പോ​ലീ​സ് പ​രി​ശോ​ധ​ന…

Read More

നി​ല​വി​ലി​ല്ലാ​ത്ത സ്ഥാ​പ​ന​ങ്ങ​ളു​ടെ പേ​രി​ൽ വ്യാ​ജ സാ​ല​റി സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും ഐ​ഡി കാ​ർ​ഡു​ക​ളും; എസ്ബിഐയിൽ നിന്നും തട്ടിയത് ഒരുകോടി; പ്ര​ധാ​ന പ്ര​തി പി​ടി​യി​ൽ

തി​രു​വ​ന​ന്ത​പു​രം : വ​ൻ​തു​ക ക​മ്മീ​ഷ​ൻ കൈ​പ്പ​റ്റി എ​സ്ബി​ഐ​യു​ടെ വെ​ള്ള​യ​മ്പ​ലം ബ്രാ​ഞ്ചി​ൽ വ്യാ​ജ​രേ​ഖ​ക​ള്‍ ഹാ​ജ​രാ​ക്കി ഒ​രു കോ​ടി​യോ​ളം രൂ​പ​യു​ടെ എ​ക്സ്പ്ര​സ് ക്രെ​ഡി​റ്റ് ലോ​ണു​ക​ള്‍ എ​ടു​ത്തു ത​ട്ടി​പ്പ് ന​ട​ത്തി​യ സം​ഘ​ത്തി​ലെ പ്ര​ധാ​നി​യെ പോ​ലീ​സ് പി​ടി​കൂ​ടി. എ​സ്ബി​ഐ ലൈ​ഫ് ഇ​ൻ​ഷ്വ​റ​ൻ​സി​ലെ ബി​സി​ന​സ് ഡെ​വ​ല​പ്മെ​ന്‍റ് മാ​നേ​ജ​രാ​യ ക​വ​ടി​യാ​ർ ക്രൈ​സ്റ്റ് ന​ഗ​ർ സ്കൂ​ളി​നു സ​മീ​പം താ​മ​സം ശ്രീ​കാ​ന്ത് (46) ആ​ണ് മ്യൂ​സി​യം പോ​ലീ​സിന്‍റെ പിടിയിലായ​ത്. നി​ല​വി​ലി​ല്ലാ​ത്ത സ്ഥാ​പ​ന​ങ്ങ​ളു​ടെ പേ​രി​ൽ വ്യാ​ജ സാ​ല​റി സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും ഐ​ഡി കാ​ർ​ഡു​ക​ളും ഉ​ൾ​പ്പെ​ടെ നി​ര​വ​ധി വ്യാ​ജ​രേ​ഖ​ക​ൾ നി​ർ​മി​ച്ച് ഹാ​ജ​രാ​ക്കി​യാ​ണ് ഒ​രു കോ​ടി​യോ​ളം രൂ​പ​യു​ടെ ലോ​ണു​ക​ൾ എ​ടു​ത്തി​ട്ടു​ള്ള​ത്. ഇ​ത്ത​ര​ത്തി​ൽ നി​ര​വ​ധി ലോ​ണു​ക​ൾ വ്യാ​ജ​രേ​ഖ​ക​ൾ ഹാ​ജ​രാ​ക്കി വി​വി​ധ ബാ​ങ്കി​ൽ നി​ന്നും പ്ര​തി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം എ​ടു​ത്തി​ട്ടു​ള്ള​താ​യി പോ​ലീ​സ് സം​ശ​യി​ക്കു​ന്നു​ണ്ട്. ലോ​ൺ ഒ​ന്നി​ന് ഒ​രു ല​ക്ഷം രൂ​പ ക​മ്മീ​ഷ​ന്‍ ഇ​ന​ത്തി​ല്‍ കൈ​പ്പ​റ്റി​യാ​ണ് പ്ര​തി​ക​ൾ ഇ​ട​നി​ല​ക്കാ​രാ​യി നി​ന്ന് ലോ​ണെ​ടു​ത്ത് ന​ൽ​കു​ന്ന​ത്. മ്യൂ​സി​യം പോ​ലീ​സ് സ്റ്റേ​ഷ​ൻ എ​സ്എ​ച്ച്ഒ…

Read More

സ്കൂ​ള്‍ ബ​സി​ന്‍റെ കു​റ​വ്, കോ​ട്ട​ണ്‍​ഹി​ല്‍  സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ ​വീ​ട്ടി​ലെ​ത്തി​യ​ത്  രാ​ത്രി ഏ​ഴ​ര​യ്ക്ക്

നെ​യ്യാ​റ്റി​ന്‍​ക​ര : കോ​ട്ട​ണ്‍​ഹി​ല്‍ ഗ​വ. സ്കൂ​ളി​ലെ വി​ദ്യാ​ര്‍​ഥി​ക​ള്‍ രാ​ത്രി ഏ​ഴാ​യി​ട്ടും വീ​ട്ടി​ലെ​ത്തി​യി​ട്ടി​ല്ലാ​യെ​ന്ന് വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​ക്ക് സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലൂ​ടെ ര​ക്ഷി​താ​വ് പ​രാ​തി​ന​ൽ​കി.​ നേ​മം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മു​ന്‍ വൈ​സ് ചെ​യ​ര്‍​മാ​ന്‍​കൂ​ടി​യാ​യ എ​സ്. വീ​രേ​ന്ദ്ര​കു​മാ​റാ​ണ് ത​ന്‍റെ എ​ഫ് ബി ​അ​ക്കൗ​ണ്ടി​ല്‍ വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​യു​ടെ ശ്ര​ദ്ധ ക്ഷ​ണി​ക്കാ​നാ​യി കു​റി​പ്പി​ട്ട​ത്. വീ​രേ​ന്ദ്ര​കു​മാ​റി​ന്‍റെ ര​ണ്ടു മ​ക്ക​ളും പോ​യി​വ​രു​ന്ന​ത് സ്കൂ​ള്‍ ബ​സി​ലാ​ണ്.ഇ​ന്ന​ലെ ഏ​ഴ​ര​യാ​യി കു​ട്ടി​ക​ള്‍ വീ​ട്ടി​ലെ​ത്തി​യ​പ്പോ​ളെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. സ്കൂ​ളി​ല്‍ നി​ല​വി​ല്‍ പ്ര​വ​ര്‍​ത്ത​ന ക്ഷ​മ​മാ​യ ബ​സു​ക​ള്‍ കു​റ​വാ​ണ്. ശേ​ഷി​ക്കു​ന്ന​ത് അ​റ്റ​കു​റ്റ​പ്പ​ണി കാ​ത്തു​കി​ട​ക്കു​ന്നു. നി​ര​ത്തി​ലി​റ​ങ്ങാ​ന്‍ ക​ഴി​യു​ന്ന ബ​സു​ക​ള്‍​ക്ക് ഇ​ന്ധ​ന​ത്തി​ന് കാ​ശി​ല്ലാ​യെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു. മൂ​ന്ന​ര​യ്ക്ക് അ​ധ്യ​യ​നം തീ​ര്‍​ന്ന് നാ​ലി​ന് സ്കൂ​ളി​ലും ബ​സി​ലു​മാ​യി ചെ​ല​വ​ഴി​ച്ച് ആ​കെ ക്ഷീ​ണി​ത​രാ​യാ​ണ് കു​ട്ടി​ക​ള്‍ പ​ല​രും കി​ലോ​മീ​റ്റ​റു​ക​ള്‍​ക്ക​പ്പു​റ​മു​ള്ള വീ​ടു​ക​ളി​ലെ​ത്തു​ന്ന​ത്. സ്കൂ​ളി​ലെ ഭൗ​തി​ക സൗ​ക​ര്യം മാ​ത്രം മെ​ച്ച​പ്പെ​ടു​ത്തി​യാ​ല്‍ പോ​രാ എ​ന്നും ഇ​ത്ത​ര​ത്തി​ലു​ള്ള അ​ടി​സ്ഥാ​ന സം​വി​ധാ​ന​ങ്ങ​ളി​ലും കൃ​ത്യ​മാ​യ മെ​ച്ച​പ്പെ​ട​ല്‍ അ​നി​വാ​ര്യ​മാ​ണെ​ന്നും ര​ക്ഷി​താ​ക്ക​ൾ ആ​വ​ശ്യ​പ്പെ​ടു​ന്നു.

Read More