ഇ​നി സ​മ​വാ​യ​ത്തി​ന് സാ​ധ്യ​ത​യി​ല്ല; അ​തി​ര​പ്പി​ള്ളി അ​ട​ഞ്ഞ പ​ദ്ധ​തിയെന്ന് മ​ന്ത്രി കെ. ​രാ​ജു

തി​രു​വ​ന​ന്ത​പു​രം: അ​തി​ര​പ്പി​ള്ളി പ​ദ്ധ​തി ത​ള്ളി സി​പി​ഐ മ​ന്ത്രി​യാ​യ വ​നം​മ​ന്ത്രി​ രം​ഗ​ത്ത്. അ​തി​ര​പ്പി​ള്ളി അ​ട​ഞ്ഞ പ​ദ്ധ​തി​യാ​ണെ​ന്ന് മ​ന്ത്രി കെ. ​രാ​ജു പ​റ​ഞ്ഞു. അ​തി​ര​പ്പി​ള്ളി പ​ദ്ധ​തി​യെ​ക്കു​റി​ച്ച് മ​ന്ത്രി​സ​ഭ ച​ർ​ച്ച ചെ​യ്തി​ട്ടി​ല്ല. അ​തി​ര​പ്പി​ള്ളി​യി​ൽ ഇ​നി സ​മ​വാ​യ​ത്തി​ന് സാ​ധ്യ​ത​യി​ല്ല. പ​ദ്ധ​തി​ക്ക് പാ​രി​സ്ഥി​തി​കാ​നു​മ​തി ഇ​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. അ​തി​ര​പ്പി​ള്ളി പ​ദ്ധ​തി​ക്കെ​തി​രെ സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ൻ എ​തി​ർ​പ്പ് അ​റി​യി​ച്ചി​രു​ന്നു. കൂ​ടാ​തെ സി​പി​ഐ​യു​ടെ യു​വ​ജ​ന​വി​ഭാ​ഗ​വും പ​ദ്ധ​തി​ക്കെ​തി​രെ നി​ല​പാ​ട് സ്വീ​ക​രി​ച്ചി​രു​ന്നു. നേ​ര​ത്തെ എ​തി​ർ​പ്പി​നെ തു​ട​ർ​ന്ന് പ​ദ്ധ​തി​യു​ടെ തു​ട​ർ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​രു​ന്നി​ല്ല. ക​ഴി​ഞ്ഞ ദി​വ​സം പ​ദ്ധ​തി​ക്ക് എ​ൻ​ഒ​സി ന​ൽ​കി​യ വി​വ​രം പു​റ​ത്ത് വ​ന്ന​തോ​ടെ​യാ​ണ് ഈ ​വി​ഷ​യം വീ​ണ്ടും സ​ജീ​വ ച​ർ​ച്ച​യാ​യ​ത്.

Read More

കേ​ര​ള​ത്തി​ൽ അ​ഞ്ച് ദി​വ​സം ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത; വി​വി​ധ ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട്

​ തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ൽ അ​ടു​ത്ത അ​ഞ്ച് ദി​വ​സം ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യെ​ന്ന് സം​സ്ഥാ​ന ദു​ര​ന്ത​നി​വാ​ര​ണ കേ​ന്ദ്ര​ത്തി​ന്‍റെ അ​റി​യി​പ്പ്. ഇ​തേ​തു​ട​ർ​ന്ന് വി​വി​ധ ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു. ഇ​ടു​ക്കി, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ലാ​ണ് ജാ​ഗ്ര​താ നി​ർ​ദേ​ശം പു​റ​പ്പെ​ടു​വി​ച്ച​ത്. വെ​ള്ളി​യാ​ഴ്ച മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ൽ ശ​ക്ത​മാ​യ മ​ഴ ല​ഭി​ക്കും. ശ​നി​യാ​ഴ്ച ആ​റു ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. എ​റ​ണാ​കു​ളം, ഇ​ടു​ക്കി, തൃ​ശൂ​ർ, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ൽ ശ​ക്ത​മാ​യ മ​ഴ പെ​യ്യു​മെ​ന്നാ​ണ് പ്ര​വ​ച​നം. ഞാ​യ​റാ​ഴ്ച ഇ​ടു​ക്കി, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ൽ ക​ന​ത്ത മ​ഴ പെ​യ്യു​മെ​ന്നാ​ണ് കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് ന​ൽ​കു​ന്ന മു​ന്ന​റി​യി​പ്പ്. തി​ങ്ക​ളാ​ഴ്ച ഏ​ഴു ജി​ല്ല​ക​ളി​ലാ​ണ് യെ​ല്ലോ അ​ല​ർ​ട്ട് പു​റ​പ്പെ​ടു​വി​ച്ച​ത്. ആ​ല​പ്പു​ഴ, കോ​ട്ട​യം, എ​റ​ണാ​കു​ളം, ഇ​ടു​ക്കി, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ലാ​ണ് ജാ​ഗ്ര​താ നി​ർ​ദേ​ശം ന​ൽ​കി​യ​ത്. ശ​ക്ത​മാ​യ കാ​റ്റി​നും…

Read More

ഇരുചക്രവാഹനക്കാരുടെ കാലനായി തെരുവ് നായ്ക്കൾ; നാ​യ കു​റു​കെ ചാ​ടി​; ബൈ​ക്ക് മ​റി​ഞ്ഞ് യു​വ​തി​യ്ക്ക് ഗു​രു​ത​ര പ​രി​ക്ക്

വെ​ഞ്ഞാ​റ​മൂ​ട് : തെ​രു​വു​നാ​യ കു​റു​കെ ചാ​ടി​യ​തി​നെ തു​ട​ർ​ന്ന് ബൈ​ക്ക് മ​റി​ഞ്ഞ് യു​വ​തി​യ്ക്ക് ഗു​രു​ത​ര പ​രി​ക്ക്. പ​ര​മേ​ശ്വ​രം ജി.​കെ. ഭ​വ​നി​ൽ ഉ​ഷ ( 36 ) യ്ക്കാ​ണ് പ​രി​ക്കു​പ​റ്റി​യ​ത്. ഇ​ന്ന​ലെ രാ​ത്രി 8 ന് ​വെ​ഞ്ഞാ​റ​മൂ​ട് വ​ലി​യ​ക​ട്ട​യ്ക്കാ​ൽ ജം​ഗ്ഷ​ന് സ​മീ​പ​ത്ത് വ​ച്ചാ​യി​രു​ന്നു അ​പ​ക​ടം. വെ​ഞ്ഞാ​റ​മൂ​ട് ചൈ​നീ​സ് മേ​ള ഷോ​പ്പി​ലെ ജീ​വ​ന​ക്കാ​രി​യാ​ണ് ഉ​ഷ. ജോ​ലി ക​ഴി​ഞ്ഞ് ബ​ന്ധു​വി​നെ​പ്പം ബൈ​ക്കി​ൽ വീ​ട്ടി​ലേ​യ്ക്ക് വ​രി​ക​യാ​യി​രു​ന്നു. ബൈ​ക്കി​ന് കു​റു​കെ നാ​യ ചാ​ടു​മ്പോ​ൾ നി​യ​ന്ത്ര​ണം വി​ട്ട് മ​റി​ഞ്ഞാ​യി​രു​ന്നു അ​പ​ക​ടം. ത​ല​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഉ​ഷ​യെ വെ​ഞ്ഞാ​റ​മൂ​ട് ശ്രീ ​ഗോ​കു​ലം മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. വെ​ഞ്ഞാ​റ​മൂ​ട് പോ​ലീ​സ് മേ​ൽ ന​ട​പ​ടി സ്വീ​ക​രി​ച്ചു.

Read More

ശ​ബ​രി​മ​ല നടതുറക്കൽ: ത​ന്ത്രി​യു​ടെ ക​ത്ത് കി​ട്ടി​യി​ട്ടി​ല്ലെ​ന്ന് ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റ്

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല​യി​ൽ മാ​സ​പൂ​ജ​യ്ക്ക് ന​ട തു​റ​ക്കു​ന്പോ​ൾ ഭ​ക്ത​ജ​ന​ങ്ങ​ളെ പ്ര​വേ​ശി​പ്പി​ക്കേ​ണ്ട​തി​ല്ലെ​ന്ന് കാ​ട്ടി ത​ന്ത്രി ന​ൽ​കി​യ ക​ത്ത് കി​ട്ടി​യി​ട്ടി​ല്ലെ​ന്ന് ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റ് എ​ൻ.​വാ​സു. എ​ല്ലാ​വ​രു​മാ​യി ആ​ലോ​ചി​ച്ചാ​ണ് ഭ​ക്ത​രെ പ്ര​വേ​ശി​പ്പി​ക്കാ​ൻ തീ​രു​മാ​നി​ച്ച​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഇ​പ്പോ​ഴു​ണ്ടാ​യ ആ​ശ​യ​കു​ഴ​പ്പം ച​ർ​ച്ച​യി​ലൂ​ടെ പ​രി​ഹ​രി​ക്കു​മെ​ന്നും വാ​സു പ​റ​ഞ്ഞു. ശ​ബ​രി​മ​ല​യി​ൽ ഉ​ത്സ​വം ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ച​ത് എ​ല്ലാ​വ​രു​മാ​യി കൂ​ടി​യാ​ലോ​ചി​ച്ചാ​ണെ​ന്നും വാ​സു പ​റ​ഞ്ഞു. മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ ചോ​ദ്യ​ങ്ങ​ൾ​ക്ക് മ​റു​പ​ടി​യാ​യാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യ​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി​യ​ത്. ഇ​ന്ന് ദേ​വ​സ്വം മ​ന്ത്രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ക്കു​ന്ന യോ​ഗ​ത്തി​ൽ വ​ച്ച് ത​ന്ത്രി ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രു​മാ​യി ച​ർ​ച്ച ന​ട​ത്തു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ഇ​ത​ര സം​സ്ഥാ​ന​ത്ത് നി​ന്നും ഉ​ൾ​പ്പെ​ടെ ഭ​ക്ത​ർ ശ​ബ​രി​മ​ല​യി​ലേ​ക്ക് വ​ന്നാ​ൽ കോ​വി​ഡ് വ്യാ​പ​നം ഉ​ണ്ടാ​കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് കാ​ട്ടി​യാ​ണ് ത​ന്ത്രി ശ​ബ​രി​മ​ല​യി​ൽ ഇ​പ്പോ​ൾ ഭ​ക്ത​ർ​ക്ക് പ്ര​വേ​ശ​നം ന​ൽ​ക​രു​തെ​ന്ന് കാ​ട്ടി ക​ത്ത് ന​ൽ​കി​യ​ത്. ഹൈ​ന്ദ​വ സം​ഘ​ട​ന​ക​ൾ ഉ​ൾ​പ്പെ​ടെ ഇ​പ്പോ​ൾ ക്ഷേ​ത്ര​ത്തി​ൽ ഭ​ക്ത​ർ​ക്ക് പ്ര​വേ​ശ​നം ന​ൽ​കേ​ണ്ട​തി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​ണ്.

Read More

ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ ന്യൂ​ന​മ​ർ​ദ്ദം; മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്കു ജാ​ഗ്ര​താ മു​ന്ന​റി​യി​പ്പ്

തി​രു​വ​ന​ന്ത​പു​രം: മ​ധ്യ​കി​ഴ​ക്ക​ൻ ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ രൂ​പ​പ്പെ​ട്ടി​ട്ടു​ള്ള ന്യൂ​ന​മ​ർ​ദ്ദം ശ​ക്ത​മാ​യ ന്യൂ​ന​മ​ർ​ദ​മാ​കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നു കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ന്‍റെ മു​ന്ന​റി​യി​പ്പ്. അ​ടു​ത്ത 48 മ​ണി​ക്കൂ​റി​ൽ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും നി​ർ​ദേ​ശ​ത്തി​ൽ പ​റ​യു​ന്നു. തെ​ക്ക് പ​ടി​ഞ്ഞാ​റ​ൻ അ​റ​ബി​ക്ക​ട​ലി​ലും മ​ധ്യ പ​ടി​ഞ്ഞാ​റ് ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ലും വ​ട​ക്കു പ​ടി​ഞ്ഞാ​റ് ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ലും അ​തി​നോ​ടു ചേ​ർ​ന്നു​ള്ള മ​ധ്യ പ​ടി​ഞ്ഞാ​റ​ൻ അ​റ​ബി​ക്ക​ട​ലി​ലും മ​ണി​ക്കൂ​റി​ൽ 45 മു​ത​ൽ 55 കി​ലോ​മീ​റ്റ​ർ വ​രെ വേ​ഗ​ത​യി​ൽ ശ​ക്ത​മാ​യ കാ​റ്റി​നു സാ​ധ്യ​ത​യു​ണ്ട്. മ​ധ്യ​കി​ഴ​ക്ക് അ​റ​ബി​ക്ക​ട​ലി​ലും ഗോ​വ, ക​ർ​ണാ​ട​ക തീ​ര​ങ്ങ​ളി​ലും മ​ധ്യ ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ലും തെ​ക്കു കി​ഴ​ക്ക് ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ലും മ​ണി​ക്കൂ​റി​ൽ 40 മു​ത​ൽ 50 കി​ലോ​മീ​റ്റ​ർ വ​രെ വേ​ഗ​ത​യി​ലു​ള്ള കാ​റ്റാ​ണു പ്ര​വ​ചി​ക്ക​പ്പെ​ടു​ന്ന​ത്. കി​ലോ​മീ​റ്റ​ർ വ​രെ വേ​ഗ​ത​യി​ൽ ശ​ക്ത​മാ​യ കാ​റ്റി​നു സാ​ധ്യ​ത. ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ൽ മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ൾ മ​ത്സ്യ​ബ​ന്ധ​ന​ത്തി​നു പോ​കാ​ൻ പാ​ടു​ള്ള​ത​ല്ല. വ്യാ​ഴാ​ഴ്ച രാ​ത്രി 11.30 വ​രെ​യു​ള്ള സ​മ​യ​ത്തു കു​ള​ച്ച​ൽ മു​ത​ൽ ധ​നു​ഷ്കോ​ടി വ​രെ​യു​ള്ള തെ​ക്ക്…

Read More

ക​ര​മ​ന – ക​ളി​യി​ക്കാ​വി​ള ദേ​ശീ​യ​പാ​ത വി​ക​സ​നം ഇ​ഴ​യു​ന്നു; യാ​ത്ര​ക്കാ​ര്‍ തീ​രാ​ദു​രി​ത​ത്തി​ൽ

നെ​യ്യാ​റ്റി​ന്‍​ക​ര : ക​ര​മ​ന -ക​ളി​യി​ക്കാ​വി​ള ദേ​ശീ​യ​പാ​ത വി​ക​സ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യ പ്രാ​വ​ച്ച​ന്പ​ലം, ബാ​ല​രാ​മ​പു​രം, കൊ​ടി​ന​ട വ​രെ​യു​ള്ള പ്ര​ദേ​ശ​ത്തെ പ്ര​വൃ​ത്തി​ക​ള്‍ മ​ന്ദ​ഗ​തി​യി​ലെ​ന്ന് ആ​ക്ഷേ​പം. ശാ​സ്ത്രീ​യ​മാ​യ രീ​തി​യി​ല​ല്ല നി​ര്‍​മാ​ണ പ്ര​വൃ​ത്തി​ക​ള്‍ പു​രോ​ഗ​മി​ക്കു​ന്ന​തെ​ന്ന് നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു.​ ബാ​ല​രാ​മ​പു​ര​ത്തി​നു സ​മീ​പം മു​ട​വൂ​ര്‍​പ്പാ​റ-​മു​ക്കം​പാ​ല​മൂ​ട് റോ​ഡി​ന്‍റെ തു​ട​ക്ക​ത്തി​ലും എ​സ്എ​ന്‍​ഡി​പി മ​ന്ദി​ര​ത്തി​നു സ​മീ​പ​ത്തെ സ​മാ​ന്ത​ര റോ​ഡും പൊ​ളി​ച്ചി​ട്ടി​രി​ക്കു​ക​യാ​ണ്. മു​ട​വൂ​ര്‍​പ്പാ​റ​യി​ല്‍ റോ​ഡ് ദേ​ശീ​യ​പാ​ത​യി​ലേ​യ്ക്ക് ബ​ന്ധി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ജെ​സി​ബി ഉ​പ​യോ​ഗി​ച്ച് പൊ​ളി​ച്ച​തോ​ടെ അ​തു​വ​ഴി​യു​ള്ള വാ​ഹ​ന​ഗ​താ​ഗ​തം നി​ല​ച്ചു. മു​ക്കം​പാ​ല​മൂ​ടി​നും സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലു​മു​ള്ള​വ​ർ മു​ട​വൂ​ര്‍​പ്പാ​റ​യി​ല്‍ എ​ത്ത​ണ​മെ​ങ്കി​ൽ ര​ണ്ടു​കി​ലോ​മീ​റ്റ​ര്‍ ചു​റ്റി എ​ത്തേ​ണ്ട ഗ​തി​കേ​ടി​ലാ​ണ്. മ​ണ്ണു​മാ​റ്റ​ലി​നാ​യി ജെ​സി​ബി ഉ​പ​യോ​ഗി​ച്ച​പ്പോ​ള്‍ ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ല്‍ മ​ണി​ക്കൂ​റു​ക​ളോ​ളം വൈ​ദ്യു​തി വി​ച്ഛേ​ദി​ക്ക​പ്പെ​ട്ടെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. മു​ട​വൂ​ര്‍​പ്പാ​റ​യി​ലെ ട്രാ​ന്‍​സ്ഫോ​ര്‍​മ​ര്‍ മാ​റ്റു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട തീ​രു​മാ​നം എ​ങ്ങു​മെ​ത്തി​യി​ല്ലെ​ന്നും ആ​രോ​പ​ണ​മു​ണ്ട്. കൊ​ടി​ന​ട​യി​ല്‍ പാ​ത വി​ക​സ​നം സം​ബ​ന്ധി​ച്ച ത​ര്‍​ക്ക​ത്തി​ന് ശാ​ശ്വ​ത പ​രി​ഹാ​ര​മാ​യി​ട്ടി​ല്ല. കൊ​ടി​ന​ട ബാ​ല​രാ​മ​പു​രം പ്ര​ദേ​ശ​ത്തെ വി​ക​സ​നം കൊ​ടി​ന​ട വ​രെ​യു​ള്ള പ്ര​വൃ​ത്തി​ക​ള്‍ പൂ​ര്‍​ത്തി​യാ​യ​തി​നു ശേ​ഷ​മേ സാ​ധ്യ​മാ​കൂ. കൈ​ത്ത​റി​യു​ടെ നാ​ടാ​യ ബാ​ല​രാ​മ​പു​രം വ്യാ​പാ​ര​കേ​ന്ദ്രം…

Read More

മു​ഴു​വ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ഓ​ൺ​ലൈ​ൻ പ​ഠ​ന സൗ​ക​ര്യ​മൊ​രു​ക്കും; ഓ​ൺ​ലൈ​ൻ പ​ഠ​നം സ്ഥി​ര സം​വി​ധാ​ന​മ​ല്ലെന്ന് മ​ന്ത്രി ഇ.​പി. ജ​യ​രാ​ജ​ൻ

നെ​ടു​മ​ങ്ങാ​ട്: സം​സ്ഥാ​ന​ത്തെ മു​ഴു​വ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ഓ​ൺ​ലൈ​ൻ പ​ഠ​ന സൗ​ക​ര്യ​മൊ​രു​ക്കു​മെ​ന്ന് മ​ന്ത്രി ഇ.​പി. ജ​യ​രാ​ജ​ൻ .ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ളു​ടേ​യും സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് ഇ​ത് സാ​ധ്യ​മാ​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ചി​ല​ർ പ്ര​ച​രി​പ്പി​ക്കു​ന്ന​തു പോ​ലെ ഓ​ൺ​ലൈ​ൻ പ​ഠ​നം സ്ഥി​ര സം​വി​ധാ​ന​മ​ല്ലെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. നെ​ടു​മ​ങ്ങാ​ട് ന​ഗ​ര​സ​ഭ​യൊ​രു​ക്കി​യ 39 ഓ​ൺ​ലൈ​ൻ​പ​ഠ​ന​കേ​ന്ദ്ര​ങ്ങ​ളു​ടെ ന​ഗ​ര​സ​ഭ ത​ല ഉ​ദ്ഘാ​ട​നം ഗ്രാ​ങ്കോ​ട്ടു​കോ​ണ​ത്ത് നി​ർ​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. യോ​ഗ​ത്തി​ൽ സി.​ദി​വാ​ക​ര​ൻ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.​ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ ചെ​റ്റ​ച്ച​ൽ സ​ഹ​ദേ​വ​ൻ, വൈ​സ് ചെ​യ​ർ​മാ​ൻ ലേ​ഖാ വി​ക്ര​മ​ൻ, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ന്മാ​രാ​യ ആ​ർ.​മ​ധു, പി.​ഹ​രി​കേ​ശ​ൻ, ടി.​ആ​ർ.​സു​രേ​ഷ്, ഗീ​താ​കു​മാ​രി, കൗ​ൺ​സി​ല​ർ​മാ​രാ​യ ടി.​അ​ർ​ജു​ന​ൻ ,സു​മ​യ്യാ മ​നോ​ജ്, സെ​ക്ര​ട്ട​റി സ്റ്റാ​ലി​ൻ നാ​രാ​യ​ണ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Read More

മഴയെത്തുംമുമ്പേ ശാപമോക്ഷം; അമ്പൂരി കു​ള​ത്തി​നു ശാ​പ​മോ​ക്ഷം നൽകി നാട്ടുകാരും യൂത്ത് കോൺഗ്രസും

അ​ന്പൂ​രി : മാ​ലി​ന്യ കൂ​ന്പാ​ര​മാ​യി മാ​റി​യ അ​ന്പൂ​രി പ​ഞ്ചാ​യ​ത്ത് കു​ള​ത്തി​നു​ശാ​പ​മോ​ക്ഷം. അ​ന്പൂ​രി മ​ണ്ഡ​ലം യൂ​ത്ത് കോ​ണ്‍​ഗ്ര​സി​ന്‍റെ​യും യൂ​ത്ത് കെ​യ​റി​ന്‍റെ​യും നാ​ട്ടു​കാ​രു​ടെ​യും ശ്ര​മ​ഫ​ല​മാ​യി കു​ള​ത്തി​ലെ മാ​ലി​ന്യ​ങ്ങ​ൾ നീ​ക്കം ആ​രം​ഭി​ച്ചു. കു​ളം ശു​ചീ​ക​രി​ക്കു​ന്ന​തി​നു പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ​ക്കും എം​എ​ൽ​എ അ​ട​ക്ക​മു​ള്ള ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്കും പ​ല​ത​വ​ണ നി​വേ​ദ​ന​ങ്ങ​ൾ കൊ​ടു​ത്തി​ട്ടും തി​രി​ഞ്ഞു നോ​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് യൂ​ത്ത് കെ​യ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​റ്റെ​ടു​ത്ത​ത് എ​ന്നു നാ​ട്ടു​കാ​ർ പ​റ​യു​ന്നു. നൂ​റ്റാ​ണ്ടു​ക​ളു​ടെ ച​രി​ത്രം അ​വ​കാ​ശ​പ്പെ​ടു​ന്ന ഈ ​കു​ളം നീ​ന്ത​ൽ​ക്കു​ള​മാ​യും മീ​ൻ വ​ള​ർ​ത്ത​ലി​നു​മാ​യി ഇ​തി​നു മു​ന്പ് ഉ​പ​യോ​ഗി​ച്ചി​രു​ന്നു. പി​ന്നീ​ട് വ​ർ​ഷ​ങ്ങ​ളാ​യി മാ​ലി​ന്യ കൂ​ന്പാ​ര​മാ​യി മാ​റു​ക​യാ​യി​രു​ന്നു. അ​ന്പൂ​രി ജം​ഗ്ഷ​നി​ൽ നി​ന്നും മ​ലി​ന ജ​ലം ഒ​ഴു​കി പോ​കു​ന്ന തോ​ട് സ്വ​കാ​ര്യ വ്യ​ക്തി കെ​ട്ടി​യ​ട​ച്ച​തോ​ടെ മ​ലി​ന ജ​ലം നേ​രി​ട്ട് കു​ള​ത്തി​ലേ​ക്ക് ഒ​ഴു​കി എ​ത്തു​ന്ന​ത്. മാ​ത്ര​മ​ല്ല സ​മീ​പ പ്ര​ദേ​ശ​ത്തെ ക​ട​ക​ളി​ലും വീ​ടു​ക​ളി​ൽ നി​ന്നു​മു​ള്ള മാ​ലി​ന്യ​ങ്ങ​ളും ഈ ​കു​ള​ത്തി​ലേ​ക്കാ​ണ് എ​ത്തി​ച്ചേ​രു​ന്ന​ത്. ഇ​തി​നെ​തി​രെ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ​ക്കും ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്കും…

Read More

‘വി.മു​ര​ളീ​ധ​ര​ന്‍റെ അ​വ​സ്ഥ ഹാ ​ക​ഷ്ടം’; ക്ഷേത്ര വിഷയത്തിൽ കാ​ര്യ​ങ്ങ​ൾ മാ​ന​സി​ലാ​ക്കി​യി​ട്ട് വേ​ണം കേ​ര​ള​ത്തി​ന്‍റെ മേ​ൽ കു​തി​ര​ക​യ​റാനെന്ന് മന്ത്രി കടകംപള്ളി

തി​രു​വ​ന​ന്ത​പു​രം: ക്ഷേ​ത്ര​ങ്ങ​ൾ തു​റ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ത്തി​ൽ കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ന്‍റെ പ്ര​സ്താ​വ​ന​യ്ക്കെ​തി​രെ ക​ടു​ത്ത ഭാ​ഷ​യി​ൽ വി​മ​ർ​ശ​ന​വു​മാ​യി ദേ​വ​സ്വം വ​കു​പ്പ് മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ. കാ​ര്യ​ങ്ങ​ൾ മാ​ന​സി​ലാ​ക്കി​യി​ട്ട് വേ​ണം കേ​ര​ള​ത്തി​ന്‍റെ മേ​ൽ കു​തി​ര​ക​യ​റാ​ൻ. കേ​ന്ദ്ര​മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തി​ല്ലെ​ങ്കി​ൽ കാ​ര്യ​ങ്ങ​ൾ ചോ​ദി​ച്ചു മ​ന​സി​ലാ​ക്ക​ണം. ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ തു​റ​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത് കേ​ന്ദ്ര​സ​ർ​ക്കാ​രാ​ണ്. കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ തീ​രു​മാ​നം സം​സ്ഥാ​ന സ​ർ​ക്കാ​ർ ചാ​ടി​പ്പി​ടി​ച്ച് ന​ട​പ്പാ​ക്കു​ക​യാ​യി​രു​ന്നി​ല്ല. ഇ​ക്കാ​ര്യ​ത്തി​ൽ മ​ത മേ​ലാ​ധ്യ​ക്ഷ​ൻ​മാ​രോ​ടും ഹി​ന്ദു സം​ഘ​ട​നാ നേ​താ​ക്ക​ളോ​ടും ച​ർ​ച്ച ചെ​യ്താ​ണ് തീ​രു​മാ​നം എ​ടു​ത്ത​ത്. മു​ര​ളീ​ധ​ര​ന്‍റെ അ​വ​സ്ഥ ഹാ ​ക​ഷ്ടം എ​ന്ന​ല്ലാ​തെ പ​റ​യാ​നാ​വി​ല്ല. ശ​ബ​രി​മ​ല​യി​ലേ​ത് പോ​ലെ ധ്രൂ​വീ​ക​ര​ണ​മാ​ണ് ഈ ​വി​ഷ​യ​ത്തി​ലും പ്ര​തി​പ​ക്ഷം ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്നും ക​ട​കം​പ​ള്ളി മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് പ​റ​ഞ്ഞു. സം​സ്ഥാ​ന​ത്ത് ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ തു​റ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​ന്ന​ലെ​യാ​ണ് കേ​ന്ദ്ര​സ​ഹ​മ​ന്ത്രി സം​സ്ഥാ​ന​ത്തെ കു​റ്റ​പ്പെ​ടു​ത്തി ഫെ​യ്സ്ബു​ക്കി​ൽ പോ​സ്റ്റി​ട്ട​ത്. ക്ഷേ​ത്ര​ങ്ങ​ൾ തു​റ​ക്കാ​ൻ വി​ശ്വാ​സി​ക​ളോ അ​മ്പ​ല ക​മ്മി​റ്റി​ക​ളോ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടി​ല്ല. വി​ശ്വാ​സി​ക​ളെ താ​റ​ടി​ക്കാ​നാ​ണ് ശ്ര​മി​ക്കു​ന്ന​തെ​ന്നാ​യി​രു​ന്നു വി.​മു​ര​ളീ​ധ​ര​ൻ പോ​സ്റ്റി​ൽ പ​റ​ഞ്ഞ​ത്.…

Read More

കോവിഡ് 19; ആന്‍റിബോഡി പരിശോധന ഇന്നു മുതൽ കൂടുതൽ വിഭാഗങ്ങളിലേക്ക്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് കൂ​ടു​ത​ൽ കോ​വി​ഡ് രോ​ഗി​ക​ളും കോ​വി​ഡ് മ​ര​ണ​ങ്ങ​ളും ഉ​ണ്ടാ​കു​ന്ന​ത് ആ​ശ​ങ്ക ഉ​യ​ർ​ത്തു​ന്നു. അ​ഞ്ചു ദി​വ​സ​ത്തി​നു​ള്ളി​ൽ അ​ഞ്ഞൂ​റ് പേ​ർ​ക്കാ​ണ് രോ​ഗ​ബാ​ധ​യു​ണ്ടാ​യ​ത്. ഇ​ന്ന​ലെ 91 പേ​ർ​ക്ക് പു​തി​യ​താ​യി രോ​ഗം സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. തു​ട​ർ​ച്ച​യാ​യ മൂ​ന്നു ദി​വ​സ​ത്തി​നു ശേ​ഷ​മാ​ണ് ഇ​ന്ന​ലെ രോ​ഗി​ക​ളു​ടെ എ​ണ്ണം നൂ​റി​ൽ താ​ഴെ​യാ​യ​ത്. ഇ​തോ​ടെ 1174 പേ​രാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച് ഇ​നി ചി​കി​ത്സ​യി​ലു​ള്ള​ത്. സ​മൂ​ഹ​വ്യാ​പ​ന തോ​ത് അ​ള​ക്കാ​നു​ള്ള ആ​ന്‍റി ബോ​ഡി പ​രി​ശോ​ധ​ന ഇ​ന്നു മു​ത​ൽ കൂ​ടു​ത​ൽ വി​ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് വ്യാ​പി​പ്പി​ക്കും. ഇ​ന്ന​ലെ​യാ​ണ് ആ​ന്‍റി​ബോ​ഡി പ​രി​ശോ​ധ​ന ആ​രം​ഭി​ച്ച​ത്. ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രി​ലാ​ണ് ആ​ദ്യ പ​രി​ശോ​ധ​ന ന​ട​ന്ന​ത്. ആ​ദ്യ​ഘ​ട്ട​ത്തി​ൽ പ​തി​നാ​യി​രം പേ​രെ പ​രി​ശോ​ധി​ക്കും. സ​മൂ​ഹ​വു​മാ​യി അ​ടു​ത്തി​ട​പ​ഴ​കു​ന്ന പോ​ലീ​സു​കാ​ർ, അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ, റേ​ഷ​ൻ ക​ട​ക്കാ​ർ, മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ, ചു​മ​ട്ടു​തൊ​ഴി​ലാ​ളി​ക​ൾ തു​ട​ങ്ങി​യ വി​ഭാ​ഗ​ങ്ങ​ളി​ലേ​ക്കാ​ണ് പ​രി​ശോ​ധ​ന നീ​ളു​ക. ഇ​ന്ന​ലെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ 73 പേ​ർ വി​ദേ​ശ​ത്തു നി​ന്നും 15 പേ​ർ മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും വ​ന്ന​വ​രാ​ണ്. തൃ​ശൂ​രി​ൽ ഒ​രാ​ൾ​ക്കു സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം…

Read More