ക്ഷേ​ത്രം തു​റ​ക്കു​ന്ന​ത് സ​ർ​ക്കാ​രി​ന് കാ​ശു​ണ്ടാ​ക്കാ​ൻ; സ​ഹ​ക​രി​ക്ക​രു​തെ​ന്ന് ഹി​ന്ദു ഐ​ക്യ​വേ​ദി

തി​രു​വ​ന​ന്ത​പു​രം: ദേ​വ​സ്വം ബോ​ർ​ഡി​ന് കീ​ഴി​ലു​ള്ള ക്ഷേ​ത്ര​ങ്ങ​ൾ തു​റ​ക്ക​രു​തെ​ന്ന് ഹി​ന്ദു ഐ​ക്യ​വേ​ദി. ഹി​ന്ദു സം​ഘ​ട​ന​യു​ടെ അ​ഭി​പ്രാ​യം തേ​ടാ​തെ​യാ​ണ് ക്ഷേത്രം തുറക്കാൻ സ​ർ​ക്കാ​ർ തീ​രു​മാ​നം എ​ടു​ത്ത​തെ​ന്നും ഹിന്ദു ഐക്യവേദി ആ​രോ​പി​ച്ചു. സ​ർ​ക്കാ​രി​ന്‍റെ സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി മ​റി​ക​ട​ക്കാ​ൻ ക്ഷേ​ത്രം തു​റ​ക്കേ​ണ്ട ആ​വ​ശ്യ​മി​ല്ല. ഭ​ക്ത​ർ ക്ഷേ​ത്ര ദ​ർ​ശ​ന​ത്തി​ൽ നി​ന്ന് പ​ര​മാ​വ​ധി വി​ട്ട് നി​ൽ​ക്ക​ണം. ഹി​ന്ദു ഐ​ക്യ​വേ​ദി​യു​ടെ കീ​ഴി​ലു​ള്ള ക്ഷേ​ത്ര​ങ്ങ​ൾ ഭ​ക്ത​രെ പ്ര​വേ​ശി​പ്പി​ക്കി​ല്ലെ​ന്നും സം​ഘ​ട​ന അ​റി​യി​ച്ചു.

Read More

രോ​ഗി​ക​ളു​ടെ എ​ണ്ണം കൂ​ടു​മെ​ന്ന് പ്ര​തീ​ക്ഷി​ച്ചത്; കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​വ​ർ ഗു​രു​ത​ര ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ൾ ഉ​ള്ള​വ​രെന്ന് മന്ത്രി കെ.കെ ഷൈലജ

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​വ​ർ ഗു​രു​ത​ര ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ൾ ഉ​ള്ള​വ​രാ​യി​രു​ന്നു​വെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ.​ഷൈല​ജ. സം​സ്ഥാ​ന​ത്ത് മ​ര​ണ​നി​ര​ക്ക് പി​ടി​ച്ച് നി​ർ​ത്താ​നു​ള്ള ക​ഠി​ന​ശ്ര​മ​ത്തി​ലാ​ണ് സ​ർ​ക്കാ​രെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. രോ​ഗി​ക​ളു​ടെ എ​ണ്ണം കൂ​ടു​മെ​ന്ന് പ്ര​തീ​ക്ഷി​ച്ചി​രു​ന്ന​താ​ണ്. സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യു​ള്ള രോ​ഗ​വ്യാ​പ​നം ത​ട​യാ​നാ​ണ് ശ്ര​മി​ക്കു​ന്ന​ത്. സ​ർ​ക്കാ​ർ ന​ൽ​കു​ന്ന നി​ർ​ദേ​ശ​ങ്ങ​ൾ എ​ല്ലാ​വ​രും പാ​ലി​ക്ക​ണം. എ​ങ്കി​ൽ മാ​ത്ര​മെ മ​ര​ണ​നി​ര​ക്ക് പി​ടി​ച്ച് നി​ർ​ത്താ​ൻ സാ​ധി​ക്കു​ക​യു​ള്ളു. എ​ല്ലാ​വ​രും മാ​സ്ക് കൃ​ത്യ​മാ​യി ധ​രി​ക്ക​ണം. കൈ​ക​ൾ ക​ഴു​ക​ണം. ക്വാ​റ​ന്ൈ‍​റ​നി​ൽ ക​ഴി​യു​ന്ന​വ​ർ എ​വി​ടെ ആ​യാ​ലും മ​റ്റു​ള്ള​വ​രു​മാ​യി സ​ന്പ​ർ​ക്ക​ത്തി​ലേ​ർ​പ്പെ​ട​രു​തെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി. ലോ​ക്ക് ഡൗ​ണി​ൽ ഇ​ള​വു​ക​ൾ വ​രു​ത്തു​ന്പോ​ൾ ക​രു​ത​ലി​ൽ പി​ഴ​വു​ക​ൾ പാ​ടി​ല്ലെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ ചോ​ദ്യ​ങ്ങ​ൾ​ക്ക് മ​റു​പ​ടി​യാ​യാ​ണ് മ​ന്ത്രി ഇ​ക്കാ​ര്യ​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി​യ​ത്.

Read More

കഠിനംകുളം പീഡനശ്രമക്കേസ്; പ്രതികളുടെ കോവിഡ് പരിശോധനയ്ക്ക് ശേഷം തെളിവെടുപ്പെന്ന് പോലീസ്

തി​രു​വ​ന​ന്ത​പു​രം: ക​ഠി​നം​കു​ള​ത്ത് യു​വ​തി​യെ നി​ർ​ബ​ന്ധി​പ്പി​ച്ച് മ​ദ്യം ന​ൽ​കി പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച ക്കേ​സി​ലെ പ്ര​തി​ക​ളെ ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി പോ​ലീ​സ് തെ​ളി​വെ​ടു​പ്പ് ന​ട​ത്തും. പ്ര​തി​ക​ളു​ടെ കോ​വി​ഡ് പ​രി​ശോ​ധ​ന ഫ​ലം ല​ഭി​ച്ച ശേ​ഷ​മാ​യി​രി​ക്കും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങു​ക. പ്ര​തി​ക​ളു​ടെ സ്ര​വം പ​രി​ശോ​ധ​ന​ക്കാ​യി ശേ​ഖ​രി​ച്ചി​രു​ന്നു. നി​ല​വി​ൽ ജൂ​ഡീ​ഷ്യ​ൽ ക​സ്റ്റ​ഡി​യി​ലാ​ണ് ഏ​ഴ് പ്ര​തി​ക​ളും ക​ഴി​യു​ന്ന​ത്. ക​ഠി​നം​കു​ളം ചാ​ന്നാ​ങ്ക​ര സ്വ​ദേ​ശി​ക​ളാ​യ മ​ൻ​സൂ​ർ, അ​ക്ബ​ർ, മ​നോ​ജ്, അ​ർ​ഷാ​ദ്, വെ​ട്ടു​തു​റ സ്വ​ദേ​ശി രാ​ജ​ൻ എ​ന്ന സെ​ബാ​സ്റ്റ്യ​ൻ , നൗ​ഫ​ൽ, യു​വ​തി​യു​ടെ ഭ​ർ​ത്താ​വ് എ​ന്നി​വ​രെ​യാ​ണ് ക​ഠി​നം​കു​ളം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച​യാ​ണ് യു​വ​തി​യെ ഭ​ർ​ത്താ​വി​ന്‍റെ സു​ഹൃ​ത്തു​ക്ക​ൾ ഓ​ട്ടോ​റി​ക്ഷ​യി​ൽ ത​ട്ടി​ക്കൊ​ണ്ട് പോ​യി വി​ജ​ന​മാ​യ സ്ഥ​ല​ത്ത് വ​ച്ച് പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച​ത്. യു​വ​തി​യോ​ടൊ​പ്പ​മു​ണ്ടാ​യി​രു​ന്ന അ​ഞ്ചു വ​യ​സു​കാ​ര​നാ​യ മ​ക​നെ​യും നാ​ല് പേ​ര​ട​ങ്ങു​ന്ന സം​ഘം ക്രൂ​ര​മാ​യി മ​ർ​ദ്ദി​ച്ചി​രു​ന്നു. യു​വ​തി​യു​ടെ ശ​രീ​ര​ത്തി​ലെ സ്വ​കാ​ര്യ ഭാ​ഗ​ങ്ങ​ളി​ൽ പ്ര​തി​ക​ൾ സി​ഗ​റ​റ്റ് ഉ​പ​യോ​ഗി​ച്ച് പൊ​ള്ള​ലേ​ൽ​പ്പി​ച്ചെന്നും ക്രൂ​ര​മ​ർ​ദ്ദ​ന​ത്തി​നി​ര​യാ​ക്കി​യെ​ന്നും യു​വ​തി പോ​ലീ​സി​ൽ ന​ൽ​കി​യ മൊ​ഴി​യു​ടെ…

Read More

വ​നി​താ ക​മ്മീ​ഷ​ൻ അ​ധ്യ​ക്ഷ​യു​ടെ വി​വാ​ദ പ്ര​സ്താ​വ​ന; സി​പി​എ​മ്മി​നു​ള്ളി​ൽ ക​ടു​ത്ത അ​മ​ർ​ഷം

സ്വ​ന്തം ലേ​ഖ​ക​ൻ തി​രു​വ​ന​ന്ത​പു​രം: പാ​ർ​ട്ടി ഒ​രേ സ​മ​യം കോ​ട​തി​യും പോ​ലീ​സ് സ്റ്റേ​ഷ​നു​മാ​ണെ​ന്ന വ​നി​താ ക​മ്മീ​ഷ​ൻ അ​ധ്യ​ക്ഷ എം​സി ജോ​സ​ഫൈ​ന്‍റെ വി​വാ​ദ പ്ര​സ്താ​വ​ന​യ്ക്കെ​തി​രെ സി​പി​എ​മ്മി​നു​ള്ളി​ൽ ക​ടു​ത്ത അ​മ​ർ​ഷം. പാ​ർ​ട്ടി​യെ വെ​ട്ടി​ലാ​ക്കു​ന്ന പ്ര​സ്താ​വ​ന അ​ന​വ​സ​ര​ത്തി​ലാ​ണെ​ന്നും സ​ന്ദ​ർ​ഭ​ത്തി​ന് യോ​ജി​ക്കാ​ത്ത ത​ര​ത്തി​ൽ ഇ​ത്ത​രം പ​രാ​മ​ർ​ശം ന​ട​ത്തി​യ​ത് ശ​രി​യാ​യി​ല്ലെ​ന്നു​മു​ള്ള നി​ല​പാ​ടാ​ണ് പാ​ർ​ട്ടി നേ​താ​ക്ക​ൾ​ക്കും പ്ര​വ​ർ​ത്ത​ക​ർ​ക്കി​ട​യി​ലു​മു​ള്ള​ത്. സി​പി​എം പാ​ല​ക്കാ​ട് ജി​ല്ലാ സെ​ക്ര​ട്ട​റി​യേ​റ്റ് അം​ഗ​വും എം​എ​ൽ​എ​യു​മാ​യ പി.​കെ ശ​ശി​ക്കെ​തി​രെ​യാ​യ പീ​ഡ​ന പ​രാ​തി​യെ​ക്കു​റി​ച്ച് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ ചോ​ദി​ച്ച​പ്പോ​ഴാ​ണ് എം.​സി ജോ​സ​ഫൈ​ന്‍റെ വി​വാ​ദ പ​രാ​മ​ർ​ശം ഉ​ണ്ടാ​യ​ത്. ത​ന്‍റെ പാ​ർ​ട്ടി​യ്ക്കു സ്വ​ന്ത​മാ​യി കോ​ട​തി സം​വി​ധാ​ന​മു​ണ്ടെ​ന്നും പാ​ർ​ട്ടി ഒ​രേ സ​മ​യം കോ​ട​തി​യും പോ​ലീ​സ് സ്റ്റേ​ഷ​നു​മാ​ണെ​ന്ന വി​വാ​ദ പ​രാ​മ​ർ​ശം ന​ട​ത്തി​യ​ത്. ഈ ​പ്ര​സ്താ​വ​ന വ​ലി​യ വി​വാ​ദ​മാ​യി മാ​റു​ക​യും ദൃ​ശ്യ​മാ​ധ്യ​മ​ങ്ങ​ളി​ല​ട​ക്കം വ​ലി​യ ച​ർ​ച്ച​യ്ക്ക് ഇ​ട​യാ​കു​ക​യും ചെ​യ്തി​രു​ന്നു. പാ​ർ​ട്ടി അം​ഗ​ങ്ങ​ൾ പ്ര​തി​യാ​യ കേ​സു​ക​ളി​ൽ പാ​ർ​ട്ടി പോ​ലീ​സാ​യി അ​ന്വേ​ഷി​ക്കു​ക​യും പാ​ർ​ട്ടി ത​ന്നെ കോ​ട​തി​യാ​യി ശി​ക്ഷ വി​ധി​ക്കു​ക​യും ചെ​യ്താ​ൽ സം​സ്ഥാ​ന​ത്ത് പി​ന്നെ…

Read More

ആ​ന ചെ​രി​ഞ്ഞ സം​ഭ​വ​ത്തി​ൽ വ​ർ​ഗീ​യ ധ്രു​വീ​ക​ര​ണ​ത്തി​നു ശ്ര​മമെന്ന് കോ​ടി​യേ​രി

തി​രു​വ​ന​ന്ത​പു​രം: ആ​ന ചെ​രി​ഞ്ഞ സം​ഭ​വ​ത്തി​ൽ വ​ർ​ഗീ​യ ധ്രു​വീ​ക​ര​ണ​ത്തി​നു ശ്ര​മം ന​ട​ക്കു​ന്നു​ണ്ടെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ. ആ​ന ച​രി​ഞ്ഞ സ​ഭ​വം കേ​ര​ള​ത്തെ ദുഃ​ഖി​പ്പി​ക്കു​ന്ന​താ​ണ്. ഈ ​വി​ഷ​യം കേ​ര​ള​ത്തി​ൽ വ​ലി​യ ച​ർ​ച്ച​ക്കി​ട​യാ​ക്കി. ന​ട​ക്കാ​ൻ പാ​ടി​ല്ലാ​ത്ത​താ​ണ് ന​ട​ന്ന​ത്. സ​മ​ഗ്ര​മാ​യ അ​ന്വേ​ഷ​ണം ന​ട​ക്കേ​ണ്ട​തു​ണ്ട്. എ​ന്നാ​ൽ ഈ ​സ​ന്ദ​ർ​ഭം ഉ​പ​യോ​ഗി​ച്ചു​കൊ​ണ്ട് വ​ർ​ഗീ​യ പ്ര​ച​ര​ണ​ത്തി​നു ക​ള​മൊ​രു​ക്കാ​ൻ ചി​ല ദു​ഷ്ട ശ​ക്തി​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. അ​വ​ർ​ക്കെ​തി​രേ ജാ​ഗ്ര​ത പാ​ലി​ക്ക​ണം- കോ​ടി​യേ​രി ആ​വ​ശ്യ​പ്പെ​ട്ടു. ദേ​ശീ​യ ത​ല​ത്തി​ൽ മ​ത​നി​ര​പേ​ക്ഷ സം​സ്ഥാ​ന​മാ​യ കേ​ര​ള​ത്തി​ന്‍റെ അ​ടി​ത്ത​റ ത​ക​ർ​ക്കു​ക. അ​മേ​രി​ക്ക​യി​ൽ ന​ട​ക്കു​ന്ന​തു​പോ​ലു​ള്ള വം​ശീ​യ ക​ലാ​പം സൃ​ഷ്ടി​ക്കു​ക എ​ന്ന​താ​ണ് ആ​ർ​എ​സ്എ​സ് ല​ക്ഷ്യം​വ​യ്ക്കു​ന്ന​തെ​ന്നും കോ​ടി​യേ​രി ആ​രോ​പി​ച്ചു.

Read More

ബാ​ർ ഹോ​ട്ട​ലു​ക​ൾ തു​റ​ക്കു​ന്ന​തി​ൽ തീ​രു​മാ​ന​മെ​ടു​ക്കേ​ണ്ട​ത് കേ​ന്ദ്രമെന്ന് എ​ക്സൈ​സ് മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: ബാ​ർ ഹോ​ട്ട​ലു​ക​ൾ തു​റ​ക്കു​ന്ന​തി​ൽ കേ​ന്ദ്ര​സ​ർ​ക്കാ​രാ​ണ് തീ​രു​മാ​ന​മെ​ടു​ക്കേ​ണ്ട​തെ​ന്ന് എ​ക്സൈ​സ് മ​ന്ത്രി ടി.​പി. രാ​മ​കൃ​ഷ്ണ​ൻ. കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി, കേ​ന്ദ്ര നി​ർ​ദേ​ശ പ്ര​കാ​ര​മാ​ണ് ബാ​റു​ക​ൾ അ​ട​ച്ച​ത്. തു​റ​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ചും കേ​ന്ദ്ര​സ​ർ​ക്കാ​രാ​ണ് തീ​രു​മാ​ന​മെ​ടു​ക്കേ​ണ്ട​തെ​ന്നു മ​ന്ത്രി വ്യ​ക്ത​മാ​ക്കി. ബെ​വ്കോ​യു​ടെ വെ​ർ​ച്വ​ൽ ക്യൂ ​ആ​പ്പ് എ​ല്ലാ​ക്കാ​ല​ത്തേ​ക്കും ഉ​ള്ള​താ​ണെ​ന്ന് സ​ർ​ക്കാ​ർ പ​റ​ഞ്ഞി​ട്ടി​ല്ല. കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ തി​ര​ക്ക് നി​യ​ന്ത്രി​ക്കാ​നു​ള്ള താ​ത്കാ​ലി​ക സം​വി​ധാ​നം മാ​ത്ര​മാ​ണി​തെ​ന്നും എ​ക്സൈ​സ് മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

Read More

എ​സ്എ​സ്എ​ല്‍​സി ഫ​ല​പ്ര​ഖ്യാ​പ​നം ജൂ​ലൈ ആ​ദ്യം; ജൂ​ണ്‍ അ​വ​സാ​ന​ത്തോ​ടെ മൂ​ല്യ​നി​ര്‍​ണ​യം പൂ​ര്‍​ത്തി​യാ​കും

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് എ​സ്എ​സ്എ​ല്‍​സി ഫ​ലം ജൂ​ലൈ ആ​ദ്യ​വാ​രം. ഇ​തി​നു പി​ന്നാ​ലെ ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി ഫ​ല​വും പ്ര​ഖ്യാ​പി​ക്കും. അ​ധ്യാ​പ​ക​ര്‍ കു​റ​വാ​യ​തി​നാ​ല്‍ പ​ല ക്യാ​മ്പു​ക​ളി​ലും സാ​വ​ധാ​ന​മാ​ണ് മൂ​ല്യ​നി​ര്‍​ണ​യം ന​ട​ക്കു​ന്ന​ത്. തി​ങ്ക​ളാ​ഴ്ച ര​ണ്ടാം ഘ​ട്ട മൂ​ല്യ​നി​ര്‍​ണ​യം ആ​രം​ഭി​ച്ചി​രു​ന്നു. ജൂ​ണ്‍ അ​വ​സാ​ന​ത്തോ​ടെ മൂ​ല്യ​നി​ര്‍​ണ​യം പൂ​ര്‍​ത്തി​യാ​കും.

Read More

സം​സ്ഥാ​ന​ത്ത് അന്തർജില്ലാ ബസ് സർവീസ് ആരംഭിച്ചു; യാ​ത്ര​ക്കാ​രു​ടെ തി​ര​ക്ക​നു​സ​രി​ച്ച് ഡി​പ്പോ​ക​ളി​ൽ നി​ന്നു ബ​സു​ക​ൾ

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് അ​ന്ത​ർ ജി​ല്ലാ ബ​സ് സ​ർ​വീ​സു​ക​ൾ ആ​രം​ഭി​ച്ചു. സ​മീ​പ ജി​ല്ല​ക​ളി​ലേ​ക്കാ​ണ് സ​ർ​വീ​സ് ന​ട​ത്തു​ക. യാ​ത്ര​ക്കാ​രു​ടെ തി​ര​ക്ക​നു​സ​രി​ച്ചാ​ണ് ഡി​പ്പോ​ക​ളി​ൽ നി​ന്നു ബ​സു​ക​ൾ വി​ടു​ന്ന​ത്. കെ​എ​സ്ആ​ർ​ടി​സി 2,190 ഓ​ർ​ഡി​ന​റി സ​ർ​വീ​സു​ക​ളും 1,037 അ​ന്ത​ർ ജി​ല്ലാ സ​ർ​വീ​സു​ക​ളു​മാ​യി​രി​ക്കും ന​ട​ത്തു​ക. പ​ഴ​യ ടി​ക്ക​റ്റ് നി​ര​ക്കി​ലാ​ണ് സ​ര്‍​വീ​സ് ന​ട​ത്തു​ന്ന​ത്. അ​തേ​സ​മ​യം, പ​ഴ​യ നി​ര​ക്കി​ല്‍ സ​മീ​പ ജി​ല്ല​യി​ലേ​ക്ക് സ​ര്‍​വീ​സ് ന​ട​ത്താ​നാ​കി​ല്ലെ​ന്നാ​ണ് സ്വ​കാ​ര്യ ബ​സ് ഉ​ട​മ​ക​ളു​ടെ നി​ല​പാ​ട്, ഹോ​ട്ട്സ്പോ​ട്ടു​ക​ളി​ൽ ബ​സി​ന് സ്റ്റോ​പ്പ് ഉ​ണ്ടാ​കി​ല്ല. പു​ല​ർ​ച്ചെ അ​ഞ്ചി​ന് ആ​രം​ഭി​ച്ച് രാ​ത്രി ഒൻപതിന​കം ഡി​പ്പോ​ക​ളി​ൽ എ​ത്തി​ച്ചേ​രു​ന്ന ത​ര​ത്തി​ലാ​ണ് കെ​എ​സ്ആ​ർ​ടി​സി സ​ർ​വീ​സു​ക​ൾ ന​ട​ത്തു​ക. യാ​ത്ര​ക്കാ​ർ​ക്ക് എ​ല്ലാ സീ​റ്റു​ക​ളി​ലും ഇ​രു​ന്ന് യാ​ത്ര ചെ​യ്യാം. നി​ന്നു​ള്ള യാ​ത്ര ഒ​രു സ​ർ​വീ​സി​ലും അ​നു​വ​ദി​ക്കി​ല്ലെ​ന്ന് കെ​എ​സ്ആ​ർ​ടി​സി നേ​ര​ത്തെ​ത​ന്നെ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. യാ​ത്ര​ക്കാ​ർ നി​ർ​ബ​ന്ധ​മാ​യും മാ​സ്ക് ധ​രി​ക്കു​ക, യാ​ത്ര​യ്ക്ക് മു​ൻ​പും ശേ​ഷ​വും കൈ​ക​ൾ സാ​നി​ട്ടൈ​സ് ചെ​യ്യു​ക എ​ന്നീ നി​ർ​ദേ​ശ​ങ്ങ​ൾ തു​ട​ർ​ന്നും ന​ട​പ്പി​ലാ​ക്കും. എ​ന്തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള രോ​ഗ​മു​ള്ള​വ​ർ യാ​ത്ര​യ്ക്കാ​യി ബ​സ്…

Read More

കു​ട്ടി​ക​ൾ​ക്ക് ഓ​ൺ​ലൈ​ൻ പ​ഠ​നം ന​ട​ത്താ​ൻ സൗ​ക​ര്യ​മി​ല്ലാ​ത്ത സാ​ഹ​ച​ര്യം; ഓ​ൺ​ലൈ​ൻ ക്ലാ​സി​ന്‍റെ ട്ര​യ​ൽ ഒ​രാ​ഴ്ച​ത്തേ​ക്ക് നീ​ട്ടു​ന്നു

തി​രു​വ​ന​ന്ത​പു​രം: വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യു​ള്ള ഓ​ൺ​ലൈ​ൻ ക്ലാ​സി​ന്‍റെ ട്ര​യ​ൽ ഒ​രാ​ഴ്ച​ത്തേ​ക്കു കൂ​ടി നീ​ട്ടാ​ൻ തീ​രു​മാ​ന​മാ​യി. മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ബു​ധ​നാ​ഴ്ച ചേ​ർ​ന്ന മ​ന്ത്രി സ​ഭാ​യോ​ഗ​ത്തി​ലാ​ണ് ഈ ​തീ​രു​മാ​നം. ജൂ​ൺ ഒ​ന്നി​ന് ആ​രം​ഭി​ച്ച ഓ​ൺ​ലൈ​ൻ ക്ലാ​സു​ക​ൾ ഒ​രാ​ഴ്ച​ത്തേ​ക്ക് ട്ര​യ​ൽ ന​ട​ത്തു​വാ​നാ​ണ് നേ​ര​ത്തെ തീ​രു​മാ​നി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ ര​ണ്ടു ല​ക്ഷ​ത്തി​ല​ധി​കം കു​ട്ടി​ക​ൾ​ക്ക് ഓ​ൺ​ലൈ​ൻ പ​ഠ​നം ന​ട​ത്താ​ൻ സൗ​ക​ര്യ​മി​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ട്ര​യ​ൽ ഒ​രാ​ഴ്ച കൂ​ടി നീ​ട്ടു​ന്ന​ത്. ഈ ​കാ​ല​വ​ധി​ക്കു​ള്ളി​ൽ അ​പാ​ക​ത​ക​ളെ​ല്ലാം പ​രി​ഹ​രി​ക്കും. മാ​ത്ര​മ​ല്ല വി​ക്ടേ​ഴ്സ് ചാ​ന​ലി​ൽ ക്ലാ​സു​ക​ൾ പു​നഃ​സംപ്രേ​ക്ഷ​ണം ന​ട​ത്തു​ക​യും ചെ​യ്യും.

Read More

വെ​ള്ളാ​യ​ണിയിൽ കഞ്ചാവ് ചെടികൾ നട്ടു വളർത്തിയ ഇരുപത്തിയഞ്ചുകാരൻ എക്സൈസ് പിടിയിൽ

തി​രു​വ​ന​ന്ത​പു​രം: ക​ഞ്ചാ​വ് ചെ​ടി​ക​ൾ ന​ട്ടു​വ​ള​ർ​ത്തി​യ ആ​ൾ പി​ടി​യി​ൽ. വെ​ള്ളാ​യ​ണി ദേ​വീ​ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​പം ര​ണ്ട് മീ​റ്റ​റോ​ളം ഉ​യ​ര​മു​ള്ള മൂ​ന്ന് ക​ഞ്ചാ​വ് ചെ​ടി​ക​ൾ ന​ട്ടു​വ​ള​ർ​ത്തി​യ കു​റ്റ​ത്തി​ന് നെ​ടും​പ​ഴി​ഞ്ഞി വീ​ട്ടി​ൽ സു​മേ​ഷി​നെ(25) പ്ര​തി​യാ​ക്കി തി​രു​വ​ന​ന്ത​പു​രം എ​ക്‌​സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്‌​പെ​ക്ട​ർ വൈ.​ഷി​ബു​വും പാ​ർ​ട്ടി​യും ചേ​ർ​ന്ന് കേ​സെ​ടു​ത്തു. തി​രു​വ​ന​ന്ത​പു​രം എ​ക്സൈ​സ് സ​ർ​ക്കി​ൾ ഓ​ഫീ​സി​ലെ പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ ആ​ർ സു​നി​ൽ കു​മാ​ർ, പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ ആ​ർ പ്ര​കാ​ശ്, സി ​ഇ ഒ ​മാ​രാ​യ രാ​ജേ​ഷ്, കൃ​ഷ്ണ​പ്ര​സാ​ദ്, സു​രേ​ഷ് ബാ​ബു,ശ​ര​ത് എ​ന്നി​വ​ർ റെ​യ്‌​ഡി​ൽ പ​ങ്കെ​ടു​ത്തു.

Read More