ശ​ബ​രി​മ​ല നടതുറക്കൽ: ത​ന്ത്രി​യു​ടെ ക​ത്ത് കി​ട്ടി​യി​ട്ടി​ല്ലെ​ന്ന് ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റ്


തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല​യി​ൽ മാ​സ​പൂ​ജ​യ്ക്ക് ന​ട തു​റ​ക്കു​ന്പോ​ൾ ഭ​ക്ത​ജ​ന​ങ്ങ​ളെ പ്ര​വേ​ശി​പ്പി​ക്കേ​ണ്ട​തി​ല്ലെ​ന്ന് കാ​ട്ടി ത​ന്ത്രി ന​ൽ​കി​യ ക​ത്ത് കി​ട്ടി​യി​ട്ടി​ല്ലെ​ന്ന് ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റ് എ​ൻ.​വാ​സു.

എ​ല്ലാ​വ​രു​മാ​യി ആ​ലോ​ചി​ച്ചാ​ണ് ഭ​ക്ത​രെ പ്ര​വേ​ശി​പ്പി​ക്കാ​ൻ തീ​രു​മാ​നി​ച്ച​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഇ​പ്പോ​ഴു​ണ്ടാ​യ ആ​ശ​യ​കു​ഴ​പ്പം ച​ർ​ച്ച​യി​ലൂ​ടെ പ​രി​ഹ​രി​ക്കു​മെ​ന്നും വാ​സു പ​റ​ഞ്ഞു.

ശ​ബ​രി​മ​ല​യി​ൽ ഉ​ത്സ​വം ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ച​ത് എ​ല്ലാ​വ​രു​മാ​യി കൂ​ടി​യാ​ലോ​ചി​ച്ചാ​ണെ​ന്നും വാ​സു പ​റ​ഞ്ഞു. മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ ചോ​ദ്യ​ങ്ങ​ൾ​ക്ക് മ​റു​പ​ടി​യാ​യാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യ​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി​യ​ത്.

ഇ​ന്ന് ദേ​വ​സ്വം മ​ന്ത്രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ക്കു​ന്ന യോ​ഗ​ത്തി​ൽ വ​ച്ച് ത​ന്ത്രി ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രു​മാ​യി ച​ർ​ച്ച ന​ട​ത്തു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

ഇ​ത​ര സം​സ്ഥാ​ന​ത്ത് നി​ന്നും ഉ​ൾ​പ്പെ​ടെ ഭ​ക്ത​ർ ശ​ബ​രി​മ​ല​യി​ലേ​ക്ക് വ​ന്നാ​ൽ കോ​വി​ഡ് വ്യാ​പ​നം ഉ​ണ്ടാ​കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് കാ​ട്ടി​യാ​ണ് ത​ന്ത്രി ശ​ബ​രി​മ​ല​യി​ൽ ഇ​പ്പോ​ൾ ഭ​ക്ത​ർ​ക്ക് പ്ര​വേ​ശ​നം ന​ൽ​ക​രു​തെ​ന്ന് കാ​ട്ടി ക​ത്ത് ന​ൽ​കി​യ​ത്.

ഹൈ​ന്ദ​വ സം​ഘ​ട​ന​ക​ൾ ഉ​ൾ​പ്പെ​ടെ ഇ​പ്പോ​ൾ ക്ഷേ​ത്ര​ത്തി​ൽ ഭ​ക്ത​ർ​ക്ക് പ്ര​വേ​ശ​നം ന​ൽ​കേ​ണ്ട​തി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​ണ്.

Related posts

Leave a Comment