ലോ​ക്ക് ഡൗ​ൺ നി​യ​മ​ങ്ങ​ൾ പാ​ലി​ച്ച് എ​ട്ട് യു​വ​തി​ക​ൾ​ക്ക് മം​ഗ​ല്യഭാ​ഗ്യ​മൊ​രു​ക്കി പ്ര​വാ​സി വ്യ​വ​സാ​യി

പോ​ത്ത​ൻ​കോ​ട് : എ​ട്ട് പെ​ൺ​കു​ട്ടി​ക​ൾ​ക്ക് മം​ഗ​ല്യ ഭാ​ഗ്യ​മൊ​രു​ക്കി പ്ര​വാ​സി വ്യ​വ​സാ​യി.​ക​ഴ​ക്കൂ​ട്ടം ച​ന്ത​വി​ള ആ​മ്പ​ലൂ​ർ മു​സ്‌​ലിം ജ​മാ​അ​ത്ത് പ​ള്ളി​യി​ൽ ന​ട​ത്തി​യ ച​ട​ങ്ങ് മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.​ പ്ര​വാ​സി വ്യ​വ​സാ​യി​യും അ​ബു​ദാ​ബി ലൈ​ല​ക്ക് ഗ്രൂ​പ്പ് എം​ഡി​യു​മാ​യ ച​ന്ത​വി​ള ആ​മ്പ​ല്ലൂ​ർ എം​ഐ നി​വാ​സി​ൽ എം.​ഐ. ഷാ​ന​വാ​സാ​ണ് വി​വാ​ഹ ചെ​ല​വു​ക​ളും അ​ഞ്ചു പ​വ​ൻ സ്വ​ർ​ണ​വും ഒ​രു ല​ക്ഷം രൂ​പ വീ​ത​വും ന​ൽ​കി​യ​ത്. പെ​രു​മാ​തു​റ സ്വ​ദേ​ശി നൗ​ഫ​ലി​ന് വ​ധു​വാ​യി പു​തു​ക്കു​റി​ച്ചി സ്വ​ദേ​ശി നൗ​സി​ല​യും,പേ​ട്ട സ്വ​ദേ​ശി ഹ​രി​കു​മാ​റും ആ​മ്പ​ല്ലൂ​ർ സ്വ​ദേ​ശി ശ്രീ​ല​ക്ഷ്മി​യും,പെ​രു​മാ​തു​റ സ്വ​ദേ​ശി ഫൈ​സ​ലും പു​തു​ക്കു​റി​ച്ചി സ്വ​ദേ​ശി ഷാ​നി​ബ​യും,അ​ഴി​ക്കോ​ട് സ്വ​ദേ​ശി അ​ന​സ് പൂ​വ​ച്ച​ൽ സ്വ​ദേ​ശി ഷെ​ഹ്ന​യും, പാ​രി​പ്പ​ള്ളി സ്വ​ദേ​ശി ഷ​മീ​റും മാ​ട​ൻ​വി​ള സ്വ​ദേ​ശി അ​റ​ഫ​യും പാ​രി​പ്പ​ള്ളി സ്വ​ദേ​ശി ഹാ​റൂ​നും ആ​റ്റി​ങ്ങ​ൽ സ്വ​ദേ​ശി അ​ൻ​സി​ല​യും, ശ്രീ​കാ​ര്യം സ്വ​ദേ​ശി സു​നി​ലും ച​ന്ത​വി​ള സ്വ​ദേ​ശി ജ്യോ​തി​യും വെ​ഞ്ഞാ​റ​മൂ​ട് സ്വ​ദേ​ശി അ​ന​ന്ദു​വും ആ​ര്യ​നാ​ട് സ്വ​ദേ​ശി ന​ന്ദി​നി മോ​ളു​മാ​ണ് വി​വാ​ഹി​ത​രാ​യ​ത്.​…

Read More

നേ​ര​മ്പോ​ക്കു​ക​ളി​ൽ നി​ന്നും ശീ​ല​ങ്ങ​ളി​ലേ​ക്ക് ;ലോക്ക് ഡൗണിൽ മുറ്റവും പറമ്പും കൃഷി തോട്ടങ്ങളായി; കൃഷിയുടെ നന്മകൾ തൊട്ടറിഞ്ഞ് കുട്ടികളും…

വി​തു​ര: ലോ​ക്ക് ഡൗ​ൺ കാ​ല​ത്തു നേ​ര​മ്പോ​ക്കു​ക​ളി​ൽ ആ​ദ്യം ക​ട​ന്നു കൂ​ടി​യ കൃ​ഷി​യി​പ്പോ​ൾ പ​ല​രു​ടെ​യും ജീ​വി​ത​ത്തി​ന്‍റെ ഭാ​ഗ​മാ​യെ​ന്നു പ​റ​യാം. കൃ​ഷി​ഭ​വ​നു​ക​ളി​ലും പാ​ര​മ്പ​ര്യ ക​ർ​ഷ​ക​രു​ടെ വീ​ടു​ക​ളി​ലും വി​ത്ത് തേ​ടി​യെ​ത്തു​ന്ന​വ​രി​ൽ ദി​വ​സേ​ന എ​ണ്ണം കൂ​ടു​ന്ന​താ​യാ​ണു ക​ണ​ക്ക്. പ​യ​ർ, വെ​ണ്ട, വ​ഴു​ത​ന, പാ​വ​ൽ, മു​ള​ക്, ചീ​ര, മ​ത്ത​ൻ തു​ട​ങ്ങി നാ​ട്ടി​ലെ മ​ണ്ണി​ൽ സു​ല​ഭ​മാ​യി വ​ള​രു​ന്ന​തെ​ന്തും വീ​ട്ടു വ​ള​പ്പി​ൽ നി​റ​ഞ്ഞു ക​ഴി​ഞ്ഞു. വേ​ന​ൽ മ​ഴ ല​ഭി​ച്ച​തു ഒ​രു പ​രി​ധി വ​രെ കൃ​ഷി​യു​ടെ പു​രോ​ഗ​തി​യെ ന​ന്നാ​യി ത​ന്നെ സ്വാ​ധീ​നി​ച്ചു. വ​ള പ്ര​യോ​ഗ​ത്തി​നാ​യി ചാ​ര​വും ഭ​ക്ഷ​ണ അ​വ​ശി​ഷ്ട​ങ്ങ​ളും ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്നു​വെ​ന്ന​തു മാ​തൃ​കാ​പ​രം. കൃ​ഷി ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നി​ർ​ദ്ദേ​ശം പ​ല​രും തേ​ടു​ന്നു​ണ്ടെ​ങ്കി​ലും വീ​ട്ടി​ലെ​യോ വീ​ടി​നു അ​ടു​ത്തോ ഉ​ള്ള മു​തി​ർ​ന്ന​വ​രു​ടെ ഉ​പ​ദേ​ശ​വും പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്നു​ണ്ട്.​ പ​ച്ച​ക്ക​റി വി​ള​ക​ൾ​ക്കു പു​റ​മെ ചേ​ന, ചേ​മ്പ്, മ​ര​ച്ചീ​നി, വാ​ഴ തു​ട​ങ്ങി​യ​വ​യും ഉ​ദ്യാ​ന വി​ള​ക​ളും നി​റ​ഞ്ഞു ക​ഴി​ഞ്ഞു. വ​ള​രെ ചു​രു​ങ്ങി​യ കാ​ലം കൊ​ണ്ട് കാ​യ് ഫ​ലം കി​ട്ടു​ന്ന പ്ലാ​വ്, തെ​ങ്ങ്,…

Read More

ന്യൂ​ഡ​ൽ​ഹി​യി​ൽ നി​ന്നു കേ​ര​ള​ത്തി​ലേ​ക്ക് ട്രെ​യി​ൻ ഇ​ന്നു പു​റ​പ്പെ​ടും; ബം​ഗ​ളൂ​രു​വി​ൽ നി​ന്ന് പ്ര​തി​ദി​ന നോ​ണ്‍ എ​സി ചെ​യ​ർ​കാ​ർ ട്രെ​യി​ൻ

തി​രു​വ​ന​ന്ത​പു​രം: ന്യൂ​ഡ​ൽ​ഹി​യി​ൽ നി​ന്നു കേ​ര​ള​ത്തി​ലേ​ക്കു​ള്ള സ്പെ​ഷ​ൻ ട്രെ​യി​ൻ ഇ​ന്നു വൈ​കു​ന്നേ​രം ആ​റി​നു പു​റ​പ്പെ​ടും. നോ​ണ്‍ എ​സി ട്രെ​യി​ൻ ആ​ണി​ത്. ആ​കെ 1304 യാ​ത്ര​ക്കാ​രു​ടെ പ​ട്ടി​ക​യാ​ണു ത​യാ​റാ​ക്കി​യി​ട്ടു​ള്ള​ത്. ഇ​വ​രി​ൽ 971 പേ​ർ ഡ​ൽ​ഹി​യി​ൽ നി​ന്നും 333 പേ​ർ യു​പി, ജ​മ്മു കാ​ഷ്മീ​ർ, ഹ​രി​യാ​ന, ഹി​മാ​ച​ൽ പ്ര​ദേ​ശ്, ഉ​ത്ത​രാ​ഖ​ണ്ഡ് എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​മാ​ണ്. ബം​ഗ​ളൂ​രു​വി​ൽ നി​ന്നും നാ​ളെ മു​ത​ൽ പ്ര​തി​ദി​ന നോ​ണ്‍ എ​സി ചെ​യ​ർ​കാ​ർ ട്രെ​യി​ൻ ഉ​ണ്ടാ​കും.

Read More

കോവിഡ് 19 നെ മറികടന്ന് 21 മുതൽ നിങ്ങളെ തേടി ഭാഗ്യക്കുറികൾ;നറുക്കെടുപ്പ് ജൂൺ ആദ്യം

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ലോ​ട്ട​റി വി​ല്‍​പ്പ​ന വ്യാ​ഴാ​ഴ്ച മു​ത​ല്‍ പു​ന​രാ​രം​ഭി​ക്കും. ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക്ക് ലോ​ട്ട​റി ഏ​ജ​ന്‍റു​മാ​രു​ടെ സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ളു​മാ​യി ന​ട​ത്തി​യ ച​ര്‍​ച്ച​യി​ലാ​ണ് തീ​രു​മാ​നം. കൊ​റോ​ണ പ്ര​തി​സ​ന്ധി കാ​ര​ണം മാ​റ്റി​വെ​ച്ച ന​റു​ക്കെ​ടു​പ്പ് ആ​ഴ്ച​യി​ല്‍ തി​ങ്ക​ള്‍, വ്യാ​ഴം ദി​വ​സ​ങ്ങ​ളി​ല്‍ ന​ട​ത്തും. ആ​ദ്യ ന​റു​ക്കെ​ടു​പ്പ് ജൂ​ണ്‍ ഒ​ന്നി​ന് ന​ട​ത്താ​നാ​ണ് സാ​ധ്യ​ത. ക്ഷേ​മ​നി​ധി അം​ഗ​ങ്ങ​ളാ​യ ഭാ​ഗ്യ​ക്കു​റി ക​ച്ച​വ​ട​ക്കാ​ര്‍​ക്ക് 100 ടി​ക്ക​റ്റു​ക​ള്‍ വ​രെ ക​ട​മാ​യി ന​ല്‍​കാ​നും തീ​രു​മാ​ന​മാ​യി.

Read More

മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ൾ കടലിൽ പോകരുത്; സംസ്ഥാനത്ത് 22 വരെ വ്യാപക മഴയ്ക്കും കാറ്റിനും സാധ്യത

തി​രു​വ​ന​ന്ത​പു​രം: ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ രൂ​പം കൊ​ണ്ട ‘ഉം​പു​ൻ’ ചു​ഴ​ലി​ക്കാ​റ്റി​ന്‍റെ പ്ര​ഭാ​വ​ത്തി​ൽ സം​സ്ഥാ​ന​ത്ത് മ​ഴ തു​ട​രു​ന്നു. ഇ​ന്ന് ഒ​റ്റ​പ്പെ​ട്ട സ്ഥ​ല​ങ്ങ​ളി​ൽ ക​ന​ത്ത മ​ഴ​യ്ക്കും ഇ​ടി​മി​ന്ന​ലി​നും സാ​ധ്യ​ത​യു​ണ്ടെ​ന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു. വെ​ള്ളി​യാ​ഴ്ച​ വ​രെ സം​സ്ഥാ​ന​ത്ത് വ്യാ​പ​ക​മാ​യി മ​ഴ പെ​യ്യും. കേ​ര​ളതീ​ര​ത്തും ല​ക്ഷ​ദ്വീ​പി​ന്‍റെ വ​ട​ക്കു പ​ടി​ഞ്ഞാ​റ​ൻ ഭാ​ഗ​ങ്ങ​ളി​ലും മ​ണി​ക്കൂ​റി​ൽ 45 മു​ത​ൽ 55 കി​ലോ​മീ​റ്റ​ർ​ വ​രെ വേ​ഗ​ത്തി​ൽ കാ​റ്റു​വീ​ശാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ മ​ത്സ്യ​ത്തൊഴി​ലാ​ളി​ക​ൾ ആ ​ഭാ​ഗ​ങ്ങ​ളി​ൽ മ​ത്സ്യ​ബ​ന്ധ​ന​ത്തി​നു പോ​ക​രു​ത്.​ കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ​കേ​ന്ദ്ര​ത്തി​ന്‍റെ മു​ന്ന​റി​യി​പ്പി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ കേ​ര​ളതീ​ര​ത്ത് നി​ന്ന് ആ​രും ക​ട​ലി​ൽ പോ​ക​രു​തെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ക​ഴി​ഞ്ഞ ദി​വ​സം അ​ഭ്യ​ർ​ഥി​ച്ചി​രു​ന്നു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ സം​സ്ഥാ​ന​ത്ത എ​ല്ലാ ഭാ​ഗ​ങ്ങ​ളി​ലും മ​ഴ പെ​യ്തു. തെ​ക്ക​ൻ കേ​ര​ള​ത്തി​ലും മ​ധ്യ​കേ​ര​ള​ത്തി​ലും ചി​ല സ്ഥ​ല​ങ്ങ​ളി​ൽ ഇ​ന്ന​ലെ പു​ല​ർ​ച്ചെ ആ​രം​ഭി​ച്ച മ​ഴ പ​ക​ൽ മു​ഴു​വ​ൻ തു​ട​ർ​ന്നു. മ​ഴ​യ്ക്കൊ​പ്പം ശ​ക്ത​മാ​യി വീ​ശി​യ​ടി​ച്ച കാ​റ്റി​ൽ സം​സ്ഥാ​ന​ത്ത് വി​വി​ധ​യി​ട​ങ്ങ​ളി​ൽ വീ​ടു​ക​ൾ​ക്കും കെ​ട്ടി​ട​ങ്ങ​ൾ​ക്കും…

Read More

സ്വ​കാ​ര്യ ബ​സു​ക​ൾ ഓ​ടി​ക്കി​ല്ലെ​ന്ന് ബ​സ് ഉ​ട​മ​കൾ; സ്വ​കാ​ര്യ ബ​സു​ട​മ​ക​ളു​മാ​യി ച​ർ​ച്ച​ക്കി​ല്ലെ​ന്ന് ഗ​താ​ഗ​ത​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: സ്വ​കാ​ര്യ ബ​സു​ട​മ​ക​ളു​മാ​യി ച​ർ​ച്ച​ക്കി​ല്ലെ​ന്ന് ഗ​താ​ഗ​ത​മ​ന്ത്രി എ.​കെ.​ശ​ശീ​ന്ദ്ര​ൻ. ബ​സു​ട​മ​ക​ളു​മാ​യി ച​ർ​ച്ച ന​ട​ത്തേ​ണ്ട ആ​വ​ശ്യ​മി​ല്ല. സാ​ഹ​ച​ര്യം മ​ന​സ്‌​സി​ലാ​ക്ക​ണ​മെ​ന്നും നി​ഷേ​ധാ​ത്മ​ക നി​ല​പാ​ട് ബ​സ് ഉ​ട​മ​ക​ൾ സ്വീ​ക​രി​ക്ക​രു​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. സ്വ​കാ​ര്യ ബ​സു​ക​ൾ ഓ​ടി​ക്കി​ല്ലെ​ന്ന ബ​സ് ഉ​ട​മ​ക​ളു​ടെ തീ​രു​മാ​ന​ത്തെ​ക്കു​റി​ച്ച് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. എ​ല്ലാ​വ​രും യാ​ത്ര ചെ​യ്യ​ണം എ​ന്ന് സ​ർ​ക്കാ​ർ ക​രു​തു​ന്നി​ല്ല. ബ​സ് ഉ​ട​മ​ക​ളു​ടെ ആ​വ​ശ്യ​പ്ര​കാ​ര​മാ​ണ് നി​ര​ക്ക് കൂ​ട്ടി​യ​ത്. ടാ​ക്സ് മൂ​ന്ന് മാ​സം അ​ട​ക്കേ​ണ്ടെ​ന്നും നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്. ക​ഴി​യാ​വു​ന്ന​ത്ര ഇ​ള​വു​ക​ൾ ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും ഇ​നി ബ​സു​ട​മ​ക​ളു​മാ​യി ച​ർ​ച്ച​യി​ല്ലെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

Read More

പഞ്ചായത്ത് പ്രസിഡന്‍റിനെ മർദിച്ച് ആശുപത്രിയിലാക്കി; വെ​ള്ള​റ​ട പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​നു മു​ന്നി​ല്‍ സി​പി​എം – യൂ​ത്ത്കോ​ണ്‍​ഗ്ര​സ് സം​ഘ​ർ​ഷം

വെ​ള്ള​റ​ട: വെ​ള്ള​റ​ട പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ന് മു​ന്നി​ല്‍ സി​പി​എം പ്ര​വ​ർ​ത്ത​ക​രും യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രും ഏ​റ്റു​മു​ട്ടി.​പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി ബ​ഹി​ഷ്ക​രി​ച്ച് എ​ത്തി​യ കോ​ണ്‍​ഗ്ര​സ് അം​ഗ​ങ്ങ​ളെ​യും പ്ര​തി​ഷേ​ധ​വു​മാ​യി എ​ത്തി​യ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രെയും പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സി​പി​എം പ്ര​വ​ർ​ത്ത​ക​ർ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് യൂ​ത്ത്കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ പ​റ​യു​ന്നു.​ ലൈ​ഫ് ഭ​വ​ന​പ​ദ്ധ​തി​യി​ല്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ഴി​മ​തി കാ​ണി​ച്ചു എ​ന്ന് ആ​രോ​പി​ച്ച് പ്ര​സി​ഡ​ന്‍റി​ന്‍റെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് ക​ഴി​ഞ്ഞ ഒ​രാ​ഴ്ച കാ​ല​മാ​യി പ​ഞ്ചാ​യ​ത്ത് പ​ടി​ക്ക​ല്‍ യൂ​ത്ത് കോ​ൺ​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ​മ​രം ന​ട​ന്നു​വ​രു​ക​യാ​ണ്.​ ഇ​ന്ന​ലെ പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​യി​ല്‍ ലൈ​ഫ് പ​ദ്ധ​തി സം​ഭ​വം ച​ര്‍​ച്ച ചെ​യ്ത​ശേ​ഷം ഒ​രു വി​ഭാ​ഗം കോ​ണ്‍​ഗ്ര​സ് അം​ഗ​ങ്ങ​ള്‍ ക​മ്മി​റ്റി​യി​ല്‍ നി​ന്ന്പ്ര​തി​ഷേ​ധിച്ച് ഇ​റ​ങ്ങി പ​ഞ്ചാ​യ​ത്ത് പ​ടി​ക്ക​ല്‍ സ​മ​രം ന​ട​ത്തു​ന്ന യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് പി​ന്തു​ണ​യു​മാ​യെ​ത്തി.​ ഈ സ​മ​യം പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ല്‍ നി​ന്നും ഇ​റ​ങ്ങി പ​ഞ്ചാ​യ​ത്ത് വാ​ഹ​ന​ത്തി​ല്‍ ക​യ​റാ​ന്‍ പ്ര​സി​ഡ​ന്‍റ് ശോ​ഭ കു​മാ​രി എ​ത്തി​യ​തോ​ടെ​യാ​ണ് നാ​ട​കീ​യ സം​ഭ​വ​ങ്ങ​ള്‍ അ​ര​ങ്ങേ​റി​യ​ത്.…

Read More

മോ​ഷ​ണ​ക്കു​റ്റം ആ​രോ​പി​ച്ച് യു​വാ​വി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി മ​ർ​ദ​നം; ര​ണ്ടു പേ​ർ അ​റ​സ്റ്റി​ൽ

പേ​രൂ​ർ​ക്ക​ട: മാ​ല മോ​ഷ​ണ​ക്കു​റ്റം ആ​രോ​പി​ച്ച് യു​വാ​വി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി മ​ർ​ദി​ച്ച ര​ണ്ടം​ഗ സം​ഘ​ത്തെ പേ​രൂ​ർ​ക്ക​ട പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. അ​ടു​പ്പു​കൂ​ട്ടാ​ൻ പാ​റ സ്വ​ദേ​ശി സ​ച്ചു​ലാ​ൽ (21), അ​ഞ്ചു​മു​ക്ക് വ​യ​ൽ സ്വ​ദേ​ശി സി​ദ്ധാ​ർ​ഥ് (22) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ക​ഴി​ഞ്ഞ 15നാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. മു​ട്ട​ട മ​ര​പ്പാ​ലം സ്വ​ദേ​ശി അ​ഭ​യ് (19) ആ​ണ് ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​യ​ത്. യു​വാ​വി​നെ അ​ക്ര​മി​സം​ഘം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി പ​രി​സ​ര​ത്ത് ഉ​പേ​ക്ഷി​ച്ചു ക​ട​ന്നു ക​ള​യു​ക​യാ​യി​രു​ന്നു. യു​വാ​വി​ന്‍റെ ബ​ന്ധു​ക്ക​ൾ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​ക​ൾ ക​സ്റ്റ​ഡി​യി​ലാ​യ​ത്. ക​ന്‍റോ​ൺമെ​ന്‍റ് എ​സി സു​നീ​ഷ് ബാ​ബു​വി​ന് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പേ​രൂ​ർ​ക്ക​ട സി​ഐ വി. ​സൈ​ജു​നാ​ഥ്, എ​സ്ഐ​മാ​രാ​യ വി.​സു​നി​ൽ, സ​ഞ്ചു ജോ​സ​ഫ്, ജൂ​ണി​യ​ർ എ​സ്ഐ ജ​യേ​ഷ്, എ​എ​സ്ഐ​മാ​രാ​യ അ​നി​ക്കു​ട്ട​ൻ നാ​യ​ർ, സി​പി​ഒ​മാ​രാ​യ വി​നോ​ദ്, ഷം​നാ​ദ്, ബി​നോ​യി, ശ്രീ​കാ​ന്ത് എ​ന്നി​വ​ർ ഉ​ൾ​പ്പെ​ട്ട സം​ഘം പി​ടി​കൂ​ടി​യ പ്ര​തി​ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

Read More

ഇളവിൽ ജാഗ്രത കൈവെടിയരുത്; പ​ക​ൽ​യാ​ത്ര​യ്ക്കു പാ​സ് വേ​ണ്ട; മാ​സ്ക് പി​ടി​ക്കാ​ൻ സ്പെ​ഷ​ൽ ടാ​സ്ക് ഫോ​ഴ്സ്

തി​രു​വ​ന​ന്ത​പു​രം: ക​ണ്ടെ​യ്ൻ​മെ​ന്‍റ് മേ​ഖ​ല​ക​ളി​ൽ ഒ​ഴി​കെ രാ​വി​ലെ ഏ​ഴു മു​ത​ൽ രാ​ത്രി ഏ​ഴു വ​രെ ജി​ല്ല​വി​ട്ട് യാ​ത്ര​ചെ​യ്യു​ന്ന​തി​ന് നി​ല​വി​ലു​ള്ള പാ​സ് സം​വി​ധാ​നം ചൊ​വ്വാ​ഴ്ച മു​ത​ൽ നി​ർ​ത്ത​ലാ​ക്കാ​ൻ തീ​രു​മാ​നി​ച്ച​താ​യി സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി ലോ​ക്നാ​ഥ് ബെ​ഹ്റ അ​റി​യി​ച്ചു. യാ​ത്ര​ക്കാ​ർ തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ് ക​രു​ത​ണം. അ​ത്യാ​വ​ശ്യ​കാ​ര്യ​ങ്ങ​ൾ​ക്ക് രാ​ത്രി ഏ​ഴി​നും രാ​വി​ലെ ഏ​ഴി​നും ഇ​ട​യി​ൽ മ​റ്റ് ജി​ല്ല​ക​ളി​ലേ​യ്ക്ക് യാ​ത്ര ചെ​യ്യു​ന്ന​വ​ർ നി​ർ​ബ​ന്ധ​മാ​യും പോ​ലീ​സ് പാ​സ് വാ​ങ്ങേ​ണ്ട​താ​ണ്. അ​വ​ശ്യ​സ​ർ​വീ​സാ​യി സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള മേ​ഖ​ല​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് രാ​ത്രി ഏ​ഴി​നു​ശേ​ഷം യാ​ത്ര​ചെ​യ്യു​ന്ന​വ​ർ​ക്ക് തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ് മാ​ത്രം മ​തി​യാ​കും. ഹോ​ട്ട​ലി​ലും മ​റ്റും​നി​ന്ന് രാ​ത്രി പ​ത്തു​മ​ണി വ​രെ ഭ​ക്ഷ​ണം പാ​ഴ്സ​ലാ​യി വാ​ങ്ങാ​ൻ അ​നു​വാ​ദം ന​ൽ​കി​യ​താ​യും സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി അ​റി​യി​ച്ചു. പൊ​തു​ജ​ന​ങ്ങ​ൾ മാ​സ്ക് ധ​രി​ക്കു​ന്ന​ത് ഉ​റ​പ്പാ​ക്കാ​നാ​യി എ​ല്ലാ ന​ഗ​ര​ങ്ങ​ളി​ലും പ​ട്ട​ണ​ങ്ങ​ളി​ലും പോ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ്പെ​ഷ​ൽ ടാ​സ്ക് ഫോ​ഴ്സി​ന് രൂ​പം ന​ൽ​കും. ഗ്രാ​മീ​ണ​മേ​ഖ​ല​യി​ൽ മാ​സ്ക് ധ​രി​ക്കാ​ത്ത​വ​ർ​ക്കെ​തി​രേ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​തോ​ടൊ​പ്പം പോ​ലീ​സി​ന്‍റെ മാ​സ്ക്…

Read More

ജി​ല്ല​യ്ക്കു​ള്ളി​ൽ ബ​സ് സ​ർ​വീ​സ്; നി​ര​ക്ക് കൂ​ട്ടും, ഇ​ര​ട്ടി​യാ​ക്കി​ല്ല; ഓ​ട്ടോ​റി​ക്ഷ​യ്ക്കും അ​നു​മ​തി

തി​രു​വ​ന​ന്ത​പു​രം: ലോ​ക്ക്ഡൗ​ണ്‍ ഇ​ള​വു​ക​ൾ അ​നു​വ​ദി​ച്ച​തോ​ടെ സം​സ്ഥാ​ന​ത്ത് ജി​ല്ല​യ്ക്കു​ള്ളി​ൽ ബ​സ് സ​ർ​വീ​സ് തു​ട​ങ്ങും. നി​ര​ക്ക് കൂ​ട്ടി​യാ​യി​രി​ക്കും സ​ർ​വീ​സ് ആ​രം​ഭി​ക്കു​ക. എ​ന്നാ​ൽ ചാ​ർ​ജ് ഇ​ര​ട്ടി​യാ​ക്കി​ല്ല. ബ​സു​ട​മ​ക​ൾ​ക്ക് നി​കു​തി ഇ​ള​വ് ഉ​ൾ​പ്പെ​ടെ മ​റ്റ് ആ​നു​കൂ​ല്യ​ങ്ങ​ളും ന​ൽ​കും. ഒ​രു ബ​സി​ൽ 24 യാ​ത്ര​ക്കാ​രെ വ​രെ​യാ​ണ് അ​നു​വ​ദി​ക്കു​ന്ന​ത്. ഓ​ട്ടോ​റി​ക്ഷ​യ്ക്കും അ​നു​മ​തി ന​ൽ​കി.

Read More