ഇപ്പോ അച്ഛനെങ്ങനെയുണ്ട്; വി​എ​സി​നെ കാ​ണാ​ൻ പി​ണ​റാ​യി ക​വ​ടി​യാ​റി​ലെ വീ​ട്ടി​ൽ

തി​രു​വ​ന​ന്ത​പു​രം: ഭ​ര​ണ​പ​രി​ഷ്കാ​ര ക​മ്മീ​ഷ​ൻ ചെ​യ​ർ​മാ​ൻ വി.​എ​സ്. അ​ച്യു​താ​ന​ന്ദ​നെ കാ​ണാ​ന്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ വീ​ട്ടി​ലെ​ത്തി. ക​വ​ടി​യാ​റി​ലെ വീ​ട്ടി​ലാ​യി​രു​ന്നു കൂ​ടി​ക്കാ​ഴ്ച . മു​ഖ്യ​മ​ന്ത്രി ഇ​ന്ന് ഉ​ച്ച​യ്ക്കാ​ണ് വി​എ​സി​ന്‍റെ വീ​ട്ടി​ലെ​ത്തി​യ​ത്. പ​ത്തു​മി​നി​റ്റോ​ളം പി​ണ​റാ​യി വി​ജ​യ​ന്‍ വി​എ​സി​ന്‍റെ വീ​ട്ടി​ല്‍ ചെ​ല​വ​ഴി​ച്ചു. പി​ന്നീ​ട് മു​ഖ്യ​മ​ന്ത്രി വി.​എ​സ്. അ​രു​ണ്‍​കു​മാ​റി​നോ​ട് വി​എ​സി​ന്‍റെ ആ​രോ​ഗ്യ വി​വ​ര​ങ്ങ​ള്‍ ചോ​ദി​ച്ച​റി​ഞ്ഞ ശേ​ഷ​മാ​ണ് മ​ട​ങ്ങി​യ​ത്.

Read More

വി​ജി​ല​ൻ​സ് റെ​യ്ഡ്: തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്ത​പ്പോ​ൾ തേ​ജോ​വ​ധം ചെ​യ്യാ​നു​ള്ള ശ്ര​മ​ത്തി​ന്‍റെ ഭാ​ഗ​മെ​ന്ന് ശി​വ​കു​മാ​ർ

തി​രു​വ​ന​ന്ത​പു​രം: അ​ന​ധി​കൃ​ത സ്വ​ത്ത് സ​മ്പാ​ദ​ന കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​ത്തി​യ വി​ജി​ല​ൻ‌​സ് റെ​യ്ഡി​നെ​തി​രെ തു​റ​ന്ന​ടി​ച്ച് മു​ൻ മ​ന്ത്രി വി.​എ​സ്.​ശി​വ​കു​മാ​ർ. ത​ന്‍റെ വ​സതി​യി​ൽ നി​ന്ന് രേ​ഖ​ക​ക​ൾ പി​ടി​ച്ചെ​ടു​ത്തു എ​ന്ന് പ​റ​യു​ന്ന​ത് വാ​സ്ത​വ വി​രു​ദ്ധ​മാ​ണെ​ന്നും ഒ​ന്നും ക​ണ്ടെ​ത്താ​നാ​കാ​തെ​യാ​ണ് വി​ജി​ല​ൻ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ മ​ട​ങ്ങി​യ​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്ത​പ്പോ​ൾ ത​ന്നെ തേ​ജോ​വ​ധം ചെ​യ്യാ​നു​ള്ള നീ​ക്ക​ത്തി​ന്‍റെ ഭാ​ഗ​മാ​ണ് റെ​യ്ഡെ​ന്നും ശി​വ​കു​മാ​ർ വ്യ​ക്ത​മാ​ക്കി. അ​ഴി​മ​തി​യി​ൽ മു​ങ്ങി നി​ൽ​ക്കു​ന്ന സ​ർ​ക്കാ​ർ ജ​ന​ശ്ര​ദ്ധ തി​രി​ച്ചു​വി​ടു​ന്ന​തി​നാ​ണ് ഇ​ത്ത​രം ന​ട​പ​ടി​ക​ളി​ലേ​ക്ക് പോ​കു​ന്ന​തെ​ന്നു കു​റ്റ​പ്പെ​ടു​ത്തി​യ ശി​വ​കു​മാ​ർ സം​സ്ഥാ​ന ബ​ജ​റ്റി​നെ താ​ൻ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ച​തും സ​ർ​ക്കാ​രി​നെ ചോ​ടി​പ്പി​ച്ചി​രി​ക്കാ​മെ​ന്നും ആ​രോ​പി​ച്ചു. എ​ല്ലാ പ​രി​ശോ​ധ​ന​ക​ളോ​ടും പൂ​ർ​ണ​മാ​യി താ​ൻ സ​ഹ​ക​രി​ച്ചെ​ന്നു പ​റ​ഞ്ഞ ശി​വ​കു​മാ​ർ വി​ജി​ല​ൻ​സ് റെ​യ്ഡി​ൽ ഒ​ന്നും ക​ണ്ടെ​ത്താ​നാ​കാ​ത്ത​തി​ൽ സ​ന്തോ​ഷ​മു​ണ്ടെ​ന്നും കൂ​ട്ട​ച്ചേ​ർ​ത്തു.

Read More

15 വ​യ​സു​ള്ള മ​കനെയും 12 വ​യ​സു​ള്ള മ​ക​ളെ​യും ഉ​പേ​ക്ഷി​ച്ച് കാ​മു​ക​നൊ​പ്പം മുങ്ങി; യുവതിക്ക് കിട്ടിയത് എട്ടിന്റെപണി

തി​രു​വ​ന​ന്ത​പു​രം: 15 വ​യ​സു​ള്ള മ​ക​നും 12 വ​യ​സു​ള്ള മ​ക​ളെ​യും ഉ​പേ​ക്ഷി​ച്ച് കാ​മു​ക​നൊ​പ്പം പോ​യ യു​വതിയെ മെ​ഡി​ക്ക​ൽ കോ​ള​ജ് പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. തി​രു​വ​ന​ന്ത​പു​രം അ​ഡീ​ഷ​ണ​ൽ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ യു​വ​തി​യെ കോ​ട​തി 14 ദി​വ​സ​ത്തേ​ക്ക് റി​മാ​ൻ​ഡ് ചെ​യ്തു. മെ​ഡി​ക്ക​ൽ കോ​ള​ജ് ഇ​ള​ങ്കാ​വ് ലെ​യി​നി​ൽ വി​ള​യി​ൽ​വീ​ട്ടി​ൽ മി​നി (36) യെയാ​ണ് ഇ​ന്ന​ലെ മെ​ഡി​ക്ക​ൽ കോ​ള​ജ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. കാ​മു​ക​നാ​യ ഓ​ട്ടോ​ഡ്രൈ​വ​ർ ചെ​റു​വ​യ്ക്ക​ൽ വി​ല്ലേ​ജി​ൽ ശ്രീ​കാ​ര്യം എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ന് സ​മീ​പം അ​ന്പാ​ടി​ന​ഗ​ർ കോ​ണ​ത്തു​വീ​ത്തി​ൽ മ​ണി​ക​ണ്ഠ​ൻ(35)​നു ഒ​പ്പ​മാ​ണ് യു​വ​തി​യെ ക​ണ്ടെ​ത്തി​യ​ത്.​ ക​ഴി​ഞ്ഞ 10 നാ​ണ് മി​നി​യെ വീ​ട്ടി​ൽ നി​ന്നും കാ​ണാ​താ​യ​ത്. മെ​ഡി​ക്ക​ൽ​കോ​ള​ജ് എ​സ്എ​ച്ച്ഒ എ.​ജ​യാ​ൽ, എ​സ്ഐ​മാ​രാ​യ ശ്രീ​കാ​ന്ത്, ഗി​രി​ലാ​ൽ, ശ്രീ​കു​മാ​ർ എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Read More

അ​വി​നാ​ശി അ​പ​ക​ടം: മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ത്തി​ന് 10 ല​ക്ഷം രൂ​പ ധ​ന​സ​ഹാ​യം

തി​രു​പ്പ​തി: അ​വി​നാ​ശി അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ള്‍​ക്ക് പ​ത്ത് ല​ക്ഷം രൂ​പ ന​ല്‍​കു​മെ​ന്ന് മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ന്‍. അ​ടി​യ​ന്ത​ര​മാ​യി ര​ണ്ട് ല​ക്ഷം രൂ​പ ന​ല്‍​കു​മെ​ന്നും ബാ​ക്കി തു​ക ഒ​രു മാ​സ​ത്തി​നു​ള്ളി​ല്‍ ന​ല്‍​കു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു. പ​രി​ക്കേ​റ്റ​വ​ർ​ക്ക് ചി​കി​ത്സ ന​ൽ​കു​ന്ന​തി​നാ​ണ് മു​ൻ​ഗ​ണ​ന കൊ​ടു​ക്കു​ന്ന​ത്. ബാ​ക്കി കാ​ര്യ​ങ്ങ​ള്‍ പി​ന്നീ​ട് തീ​രു​മാ​നി​ക്കു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു. അ​പ​ക​ട​ത്തി​ൽ മ​രി​ച്ച കെ​എ​സ്ആ​ർ​ടി​സി ജീ​വ​ന​ക്കാ​രാ​യ ഗി​രീ​ഷി​ന്‍റെ​യും ബൈ​ജു​വി​ന്‍റെ​യും കു​ടും​ബ​ത്തി​ന് 30 ല​ക്ഷം രൂ​പ ന​ൽ​കു​മെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു. കെ​എ​സ്ആ​ർ​ടി യാ​ത്ര​ക്കാ​രു​ടെ ഇ​ൻ​ഷു​റ​ൻ​സി​ൽ​നി​ന്നാ​ണ് തു​ക ന​ൽ​കു​ന്ന​ത്. തി​രു​പ്പൂ​ര്‍ അ​വി​നാ​ശി​യി​ല്‍ കെ​എ​സ്ആ​ര്‍​ടി​സി വോ​ള്‍​വോ ബ​സി​ല്‍ ക​ണ്ടെ​യ്ന​ര്‍ ലോ​റി​യി​ടി​ച്ച് 19 പേ​രാ​ണ് മ​രി​ച്ച​ത്. ബം​ഗ​ളൂ​രു​വി​ല്‍ നി​ന്ന് എ​റ​ണാ​കു​ള​ത്തേ​ക്ക് വ​രി​ക​യാ​യി​രു​ന്ന ബ​സി​ലെ യാ​ത്ര​ക്കാ​രാ​ണ് അ​പ​ക​ട​ത്തി​ല്‍ പെ​ട്ട​ത്.

Read More

നി​യ​ന്ത്ര​ണം വി​ട്ട കെ​എ​സ്ആ​ർ​ടി​സി ബ​സ് തി​ട്ട​യി​ലി​ടി​ച്ച് 25 പേ​ർ​ക്ക് പ​രി​ക്ക്; ഡ്രൈ​വ​റു​ടെ സ​മയോചിത ഇ​ട​പെ​ട​ൽ വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യി

വെ​ഞ്ഞാ​റ​മൂ​ട്: നി​യ​ന്ത്ര​ണം വി​ട്ട കെ​എ​സ്ആ​ർ​ടി​സി ബ​സ് തി​ട്ട​യി​ലി​ടി​ച്ച് ഇ​രു​പ​ത്തി​യ​ഞ്ച് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഇ​ന്ന​ലെ രാ​വി​ലെ 6.45 ന് ​തേ​ക്ക​ട ജം​ഗ്ഷ​ന് സ​മീ​പ​ത്തു​വ​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ വെ​ട്ടു​പാ​റ സ്വ​ദേ​ശി ഗോ​മ​തി (66) തേ​ക്ക​ട സ്വ​ദേ​ശി സ​രോ​ജി​നി (65), മൂ​ന്നാ​ന​ക്കു​ഴി സ്വ​ദേ​ശി​ക​ളാ​യ, പ്ര​സ​ന്ന (50), കാ​ർ​ത്തി​ക (50), ഷീ​ല (42)രേ​ഷ്ന (19), ജി​മ്മി (73), യ​മു​ന (42) സു​നി​ല (48), ബീ​ന (40), പ​ന​വൂ​ർ സ്വ​ദേ​ശി ഫൗ​സി​യ (15), മ​ഞ്ഞ​പ്പാ​റ സ്വ​ദേ​ശി ലീ​ല (40), ചീ​രാ​ണി​ക്ക​ര സ്വ​ദേ​ശി​ക​ളാ​യ മ​ഞ്ജു (37) ഷൈ​ല​ജ (52), ശ്രീ​ല​ക്ഷ​മി(19), ഹാ​ജി​റ ( 14) ,ഷൈ​ല​ജ (52), നി​ർ​മ്മ​ല (47), വി​ദ്യാ​ധ​ര​ൻ (60), ല​തി​ക (36), ശി​വ​ദാ​സ​ൻ (73), വ​സ​ന്ത (70), ക​ന്യാ​കു​ള​ങ്ങ​ര സ്വ​ദേ​ശി ശ്രീ​ധ​ര​ൻ​പി​ള്ള (80), കൊ​ഞ്ചി​റ സ്വ​ദേ​ശി ആ​രി​ഫ​ബീ​വി (62), ത​ല​യി​ൽ സ്വ​ദേ​ശി ഓ​മ​ന അ​മ്മ (65)എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. തേ​ക്ക​ട ജം​ഗ്ഷ​നി​ലേ​യ്ക്കു​ള്ളകു​ത്തി​റ​ക്കം ഇ​റ​ങ്ങു​ന്ന​തി​നി​ടെ ബ​സ്…

Read More

ബേ​നാ​മി പേ​രു​ക​ളി​ൽ അ​ന​ധി​കൃ​ത സ്വ​ത്ത് സ​മ്പാദനം; മു​ൻ​മ​ന്ത്രി വി.​എ​സ്.​ശി​വ​കു​മാ​റി​ന്‍റെ വീ​ട്ടി​ൽ വി​ജി​ല​ൻ​സ് റെ​യ്ഡ്

തി​രു​വ​ന​ന്ത​പു​രം: അ​ന​ധി​കൃ​ത സ്വ​ത്ത് സ​ന്പാ​ദി​ച്ചെ​ന്ന കേ​സി​ൽ മു​ൻ​മ​ന്ത്രി വി.​എ​സ്.​ശി​വ​കു​മാ​റി​ന്‍റെ വീ​ട്ടി​ൽ വി​ജി​ല​ൻ​സ് റെ​യ്ഡ്. ശി​വ​കു​മാ​റി​ന്‍റെ ശാ​സ്ത​മം​ഗ​ല​ത്തെ വീ​ട്ടി​ലാ​ണ് വി​ജി​ല​ൻ​സ് സം​ഘം പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്. വി​ജി​ല​ൻ​സ് സ്പെ​ഷൽ സെ​ൽ എ​സ്പി വി.​എ​സ്. അ​ജി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പ​രി​ശോ​ധ​ന​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്. ശി​വ​കു​മാ​റി​നോ​ടൊ​പ്പം പ്ര​തി​പ്പട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ​വ​രു​ടെ വീ​ടു​ക​ളി​ലും വി​ജി​ല​ൻ​സി​ന്‍റെ പ​രി​ശോ​ധ​ന ന​ട​ക്കു​ന്നു​ണ്ട്. മ​ന്ത്രി​യാ​യി​രി​ക്കെ ബേനാ​മി പേ​രു​ക​ളി​ൽ അ​ന​ധി​കൃ​ത സ്വ​ത്ത് സ​ന്പാ​ദി​ച്ചെ​ന്ന് കാ​ട്ടി ശി​വ​കു​മാ​റി​നെ​തി​രെ വി​ജി​ല​ൻ​സി​ന് പ​രാ​തി ന​ൽ​കി​യി​രു​ന്നു. പ​രാ​തി​യി​ൽ കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ സ​ർ​ക്കാ​ർ നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു. ഇ​തേ തു​ട​ർ​ന്ന് ശി​വ​കു​മാ​റി​നെ​തി​രെ ക​ഴി​ഞ്ഞ ദി​വ​സം എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്തി​രു​ന്നു.

Read More

കോയമ്പത്തൂർ അപകടം; മ​രി​ച്ച​വ​രു​ടെ ബ​ന്ധു​ക്ക​ൾ എ​ത്ര​യും വേ​ഗം പാ​ല​ക്കാ​ട് എ​സ്പി​യെ ബ​ന്ധ​പ്പെ​ട​ണ മെന്ന് ഡി​ജി​പി; ഹെ​ൽ​പ് ലൈ​ൻ ന​മ്പർ – 9495099910

തി​രു​വ​ന​ന്ത​പു​രം: കോ​യ​ന്പ​ത്തൂ​രി​ന് സ​മീ​പം അ​വി​നാ​ശി​യി​ൽ ഉ​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​ര​ണ​മ​ട​ഞ്ഞ​വ​രു​ടെ ബ​ന്ധു​ക്ക​ൾ മൃ​ത​ദേ​ഹം തി​രി​ച്ച​റി​യു​ന്ന​തി​നും മ​റ്റു ന​ട​പ​ടി​ക​ൾ​ക്കു​മാ​യി എ​ത്ര​യും വേ​ഗം പാ​ല​ക്കാ​ട് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ശി​വ വി​ക്ര​മു​മാ​യി ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി ലോ​ക്നാ​ഥ് ബെ​ഹ്റ അ​റി​യി​ച്ചു. (ഫോ​ണ്‍: 9497996977, 9497990090, 9497962891). പാ​ല​ക്കാ​ട് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള കേ​ര​ളാ പോ​ലീ​സി​ന്‍റെ സം​ഘം ഇ​പ്പോ​ൾ അ​വി​നാ​ശി​യി​ൽ ക്യാ​ന്പ് ചെ​യ്യു​ന്നു. അ​പ​ക​ട​ത്തി​ൽ മ​ര​ണ​മ​ട​ഞ്ഞ​വ​രു​ടെ പോ​സ്റ്റ്മോ​ർ​ട്ടം ന​ട​പ​ടി​ക​ൾ വേ​ഗ​ത്തി​ലാ​ക്കു​ന്ന​തി​നും മൃത​ശ​രീ​ര​ങ്ങ​ൾ എ​ത്ര​യും വേ​ഗം നാ​ട്ടി​ലെ​ത്തി​ക്കു​ന്ന​തി​നും ആ​വ​ശ്യ​മാ​യ സ​ജീ​ക​ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്താ​ൻ ന​ട​പ​ടി​സ്വീ​ക​രി​ക്കു​മെ​ന്ന് ത​മി​ഴ്നാ​ട് ഡി ​ജി പി​യും കോ​യ​ന്പ​ത്തൂ​ർ സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​റും സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​ക്ക് ഉ​റ​പ്പ് ന​ൽകി. അ​പ​ക​ട​വി​വ​രം അ​റി​ഞ്ഞ​യു​ട​ൻ​ത​ന്നെ സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി ത​മി​ഴ്നാ​ട്ടി​ലെ ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​രെ ഫോ​ണി​ൽ സം​സാ​രി​ച്ച് സ​ഹാ​യം അ​ഭ്യ​ർ​ത്ഥി​ച്ചി​രു​ന്നു. അ​പ​ക​ട​ത്തി​ൽ മ​ര​ണ​മ​ട​ഞ്ഞ​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ളെ സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി അ​നു​ശോ​ച​നം അ​റി​യി​ച്ചു ഹെ​ൽ​പ്…

Read More

കോയമ്പത്തൂർ വാഹനാപകടം; അ​ടി​യ​ന്ത​ര വൈ​ദ്യ​സ​ഹാ​യം ന​ൽ​കാ​ൻ മുഖ്യമന്ത്രിയുടെ നിർദേശം; രണ്ട് മന്ത്രിമാർ തമിഴ്നാട്ടിലേക്ക്

തിരുവനന്തപുരം : കോ​യ​മ്പ​ത്തൂ​രി​ൽ ഉ​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ​വ​ർ​ക്ക് അ​ടി​യ​ന്ത​ര വൈ​ദ്യ​സ​ഹാ​യം ന​ൽ​കാ​നും മ​ര​ണ​മ​ട​ഞ്ഞ​വ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ എ​ത്ര​യും വേ​ഗം നാ​ട്ടി​ൽ എ​ത്തി​ക്കാ​നും വേ​ണ്ട സൗ​ക​ര്യ​ങ്ങ​ൾ ചെ​യ്യാ​ൻ പാ​ല​ക്കാ​ട് ജി​ല്ലാ ക​ളക്‌ടർ​ക്ക് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ നി​ർ​ദേ​ശം ന​ൽ​കി. കൂടാതെ ഗ​താ​ഗ​ത മ​ന്ത്രി എ ​കെ ശ​ശീ​ന്ദ്ര​ൻ, കൃ​ഷി മ​ന്ത്രി വി ​എ​സ് സു​നി​ൽ​കു​മാ​ർ എ​ന്നി​വ​രോ​ട് തിരുപ്പൂരിലെത്തി ആ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കാ​ൻ മു​ഖ്യ​മ​ന്ത്രി നി​ർ​ദേ​ശം ന​ൽ​കി. ബാം​ഗ്ലൂ​രി​ൽ നി​ന്ന് എ​റ​ണാ​കു​ള​ത്തേ​ക്ക് വ​രി​ക​യാ​യി​രു​ന്ന ബ​സ് ആ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. മ​ര​ണ​മ​ട​ഞ്ഞ​വ​രെ തി​രി​ച്ച​റി​യാ​നു​ള്ള ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ത​മി​ഴ്നാ​ട് സ​ർ​ക്കാ​രു​മാ​യും തി​രു​പ്പൂ​ർ ജി​ല്ലാ ക​ള​ക്ട​റു​മാ​യും സ​ഹ​ക​രി​ച്ച് സാ​ധ്യ​മാ​യ എ​ല്ലാ ആ​ശ്വാ​സ ന​ട​പ​ടി​ക​ളും കൈ​ക്കൊ​ള്ളും. അ​പ​ക​ട​ത്തി​ൽ മ​ര​ണ​മ​ട​ഞ്ഞ​വ​രു​ടെ കു​ടും​ബ​ങ്ങ​ളെ അ​നു​ശോ​ച​നം അ​റി​യി​ക്കു​ന്ന​താ​യി മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

Read More

ബി​ല്ല് കൊ​ടു​ത്തു​വെ​ന്നേ​യു​ള്ളു, സ​ർ​ക്കാ​രി​നോ​ട് ത​ങ്ങ​ൾ പ​ണം ആ​വ​ശ്യ​പ്പെ​ട്ടി​ട്ടി​ല്ല;ലോ​ക കേ​ര​ള സ​ഭാ വി​വാ​ദം: ഭ​ക്ഷ​ണ​ത്തി​ന്‍റെ പ​ണം വേ​ണ്ടെ​ന്ന് റാ​വി​സ് ഗ്രൂ​പ്പ്

തി​രു​വ​ന​ന്ത​പു​രം: ലോ​ക കേ​ര​ള​സ​ഭ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വാ​ദ​ങ്ങ​ളെ തു​ട​ർ​ന്നു ഭ​ക്ഷ​ണ​ത്തി​ന്‍റെ പ​ണം ആ​വ​ശ്യ​മി​ല്ലെ​ന്ന് റാ​വി​സ് ഗ്രൂ​പ്പ്. 60 ല​ക്ഷം രൂ​പ​യാ​ണ് റാ​വി​സ് ഗ്രൂ​പ്പ് വേ​ണ്ടെ​ന്ന് വ​യ്ക്കു​ന്ന​ത്. ബി​ല്ല് കൊ​ടു​ത്തു​വെ​ന്നേ​യു​ള്ളു, സ​ർ​ക്കാ​രി​നോ​ട് ത​ങ്ങ​ൾ പ​ണം ആ​വ​ശ്യ​പ്പെ​ട്ടി​ട്ടി​ല്ലെ​ന്നും റാ​വി​സ് ഗ്രൂ​പ്പ് വ്യ​ക്ത​മാ​ക്കി. ലോ​ക​കേ​ര​ള സ​ഭ​യ്ക്കാ​യി ഭ​ക്ഷ​ണ​ത്തി​ന് വ​ലി​യ തു​ക ചെ​ല​വാ​ക്കി​യ​ത് വ​ലി​യ വി​വാ​ദ​ങ്ങ​ൾ സൃ​ഷ്ടി​ച്ചി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് റാ​വി​സ് ഗ്രൂ​പ്പ് നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യി​രി​ക്കു​ന്ന​ത്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​രു​രൂ​പ പോ​ലും സ​ർ​ക്കാ​രി​നോ​ട് ത​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടി​ല്ലെ​ന്ന് റാ​വി​സ് ഗ്രൂ​പ്പ് ചെ​യ​ർ​മാ​ൻ ര​വി പി​ള്ള വാ​ർ​ത്താ​ക്കു​റി​പ്പി​ൽ പ​റ​യു​ന്നു. സ​ർ​ക്കാ​രി​ൽ നി​ന്ന് പ​ണം ഈ​ടാ​ക്കാ​ൻ ഉ​ദ്ദേ​ശി​ച്ചി​ട്ടി​ല്ല. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​രു ബി​ൽ ന​ൽ​കു​ക മാ​ത്ര​മാ​ണ് ചെ​യ്തി​ട്ടു​ള്ള​ത്. അ​ല്ലാ​തെ പ​ണം വാ​ങ്ങി​യി​ട്ടി​ല്ല. ലോ​ക കേ​ര​ള​സ​ഭ​യു​ടെ ഭാ​ഗ​മാ​ണ് റാ​വി​സ് ഗ്രൂ​പ്പ്. അ​തു​കൊ​ണ്ടു​ത​ന്നെ ഭ​ക്ഷ​ണ​ത്തി​ന് പ​ണം ഈ​ടാ​ക്കു​ന്ന​ത് ശ​രി​യാ​യ ന​ട​പ​ടി​യ​ല്ല. അ​തി​നാ​ൽ പ​ണം ഈ​ടാ​ക്കാ​ൻ താ​ത്പ​ര്യ​വു​മി​ല്ലെ​ന്നും റാ​വി​സ് ഗ്രൂ​പ്പ് വ്യക്തമാക്കി.

Read More

സ്കൂ​ളു​ക​ളി​ല്‍ നി​ക്ഷേ​പ​പെ​ട്ടി! ആ​ശ​യം മു​ന്നോ​ട്ടുവെ​ച്ച ആ​ര്‍.​എ ആ​ദ​ര്‍​ശ് ബെ​സ്റ്റ് ഓ​ഫ് ഇ​ന്ത്യ റെ​ക്കോ​ര്‍​ഡ്സി​ല്‍

സ്വ​ന്തം ലേ​ഖ​ക​ന്‍ നെ​യ്യാ​റ്റി​ന്‍​ക​ര: അ​ഞ്ചാം ക്ലാ​സി​ല്‍ പ​ഠി​ക്കു​ന്പോ​ള്‍ മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ​നി​ധി​യി​ലേ​യ്ക്ക് പ​ത്തു​രൂ​പ സം​ഭാ​വ​ന ചെ​യ്ത ആ​ര്‍.​എ ആ​ദ​ര്‍​ശി​നെ ആ​ദ്യം ശി​ര​സി​ല്‍ കൈ​ക​ള്‍ വ​ച്ച​് അനു​ഗ്ര​ഹി​ച്ച​ത് അ​പ്പൂ​പ്പ​ന്‍ പ​ര​മേ​ശ്വ​ര​നും അ​മ്മൂ​മ്മ ത​ങ്ക​മ്മ​യു​മാ​ണ്. അ​ച്ഛ​ന്‍ ര​മേ​ശ​ന്‍​നാ​യ​രും അ​മ്മ ആ​ശ​യും മ​ക​നെ പ്രോ​ത്സാ​ഹി​പ്പി​ച്ചു. വ്ളാ​ത്താ​ങ്ക​ര വൃ​ന്ദാ​വ​ന്‍ ഹൈ​സ്കൂ​ളി​ല്‍ ഇ​പ്പോ​ള്‍ ഒ​ന്പ​താം ക്ലാ​സ്സി​ല്‍ പ​ഠി​ക്കു​ന്ന ആ​ദ​ര്‍​ശ് ഇ​ക്കാ​ല​മ​ത്ര​യും മു​ട​ങ്ങാ​തെ എ​ല്ലാ മാ​സ​വും പ​ത്തു രൂ​പ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​യ്ക്ക് മ​ണി ഓ​ര്‍​ഡ​ര്‍ അ​യ​ക്കാ​റു​ണ്ട്. സ്കൂ​ളു​ക​ളി​ല്‍ മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി എ​ന്ന പേ​രി​ല്‍ മ​ണി ബോ​ക്സ് എ​ന്ന ആ​ശ​യം മു​ഖ്യ​മ​ന്ത്രി​യോ​ട് നേ​രി​ല്‍ അ​വ​ത​രി​പ്പി​ച്ച ഈ ​ബാ​ല​നെ ക​ഴി​ഞ്ഞ ദി​വ​സം തേ​ടി​യെ​ത്തി​യ​ത് ദേ​ശീ​യ അം​ഗീ​കാ​രം. ബെ​സ്റ്റ് ഓ​ഫ് ഇന്ത്യ റെ​ക്കോ​ര്‍​ഡ്സി​ല്‍ ആ​ദ​ര്‍​ശി​ന്‍റെ ന​ന്മ നി​റ​ഞ്ഞ ഈ ​ആ​ശ​യ​വും ഇ​ടം പി​ടി​ച്ചു. പു​റ്റി​ങ്ങ​ല്‍ വെ​ടി​ക്കെ​ട്ട് അ​പ​ക​ട​മാ​ണ് ത​ന്നി​ല്‍ ഇ​ത്ത​ര​മൊ​രു ചി​ന്ത​യ്ക്ക് വി​ത്തു പാ​കി​യ​തെ​ന്ന് ആ​ദ​ര്‍​ശ് പ​റ​യു​ന്നു. ദു​രി​താ​ശ്വാ​സ നി​ധി​യി​ല്‍…

Read More