കളിയിക്കാവിളയിൽ എഎസ്ഐ വെടിവെച്ച് കൊന്ന സംഭവം; പ്ര​തി​ക​ളെ തി​രി​ച്ച​റിഞ്ഞു; ചിത്രങ്ങൾ പുറത്ത് വിട്ട്​ പോ​ലീ​സ്

പാ​റ​ശാ​ല : കേ​ര​ള – ത​മി​ഴ്നാ​ട് അ​തി​ർ​ത്തി​യി​ലെ ചെ​ക്ക് പോ​സ്റ്റ് ജോ​ലി​ക്കി​ടെ ത​മി​ഴ്നാ​ട് എ​സ് ഐ ​വെ​ടി​യേ​റ്റു മ​രി​ച്ച സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ന് അ​ഞ്ചു സ്പെ​ഷ​ൽ സ്‌​ക്വാ​ഡു​ക​ൾ രൂ​പി​ക​രി​ച്ചു. അ​ന്വേ​ഷ​ണം കേ​ര​ള​ത്തി​ലേ​ക്ക് വ്യാ​പി​പ്പി​ച്ചു. പ്ര​തി​ക​ളെ​ന്ന് സം​ശ​യി​ക്കു​ന്ന​വ​രു​ടെ ചി​ത്ര​ങ്ങ​ൾ ത​മി​ഴ്നാ​ട് പോ​ലീ​സ് പു​റ​ത്തു​വി​ട്ടു. ഇ​ന്നു പു​ല​ർ​ച്ചെ 1 .15 ന് ​ഡി ഐ ​ജി സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ചു. ആ​ക്ര​മ​ണം ക​ഴി​ഞ്ഞു കു​റ്റ​വാ​ളി​ക​ൾ ഓ​ടി ര​ക്ഷ​പ്പെ​ടു​ന്ന​തി​ന്‍റെ സി ​സി ടി ​വി ദൃ​ശ്യം പോ​ലീ​സി​ന് ല​ഭി​ച്ചു. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളി​ൽ നി​ന്ന് ത​മി​ഴ്നാ​ട് പോ​ലീ​സ് പ്ര​തി​ക​ളെ തി​രി​ച്ച​റി​ഞ്ഞു. ര​ണ്ടു പ്ര​തി​ക​ളു​ടെ ചി​ത്ര​ങ്ങ​ൾ കേ​ര​ളാ പോ​ലീ​സി​ന് കൈ​മാ​റി. അ​ബ്ദു​ൾ ഷ​മീം, തൗ​ഫീ​ഖ് എ​ന്നി​വ​രു​ടെ ചി​ത്ര​ങ്ങ​ളാ​ണ് പു​റ​ത്തു​വി​ട്ട​ത്. പാ​റ​ശ്ശാ​ല ഇ​ഞ്ചി​വി​ള​യി​ൽ നി​ന്നും ക​ളി​യി​ക്കാ​വി​ള ച​ന്ത​യി​ലേ​ക്ക് പോ​കു​ന്ന ഇ​ട​റോ​ഡി​ലെ ഔ​ട്ട് പോ​സ്റ്റി​ലെ ഡ്യൂ​ട്ടി​ക്കി​ടെ​യാ​ണ് എ​സ് ഐ ​മാ​ർ​ത്താ​ണ്ഡം പ​രു​ത്തി​വി​ള വീ​ട്ടി​ൽ വി​ൽ​സ​ൺ (…

Read More

ധാർഷ്ട്യം സമൂഹമാധ്യമത്തിൽ വൈറലായി; വ​നി​താ ക​ണ്ട​ക്ട​റോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ കെ​എ​സ്ആ​ർ​ടി​സി സൂ​പ്ര​ണ്ടി​ന് സ​സ്പെ​ൻ​ഷ​ൻ

തി​രു​വ​ന​ന്ത​പു​രം: വ​നി​താ ക​ണ്ട​ക്ട​റോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ കെ​എ​സ്ആ​ർ​ടി​സി സൂ​പ്ര​ണ്ടി​നെ സ​സ്പെ​ൻ​ഡ് ചെ​യ്തു. നെ​യ്യാ​റ്റി​ൻ​ക​ര ഡി​പ്പോ​യി​ലെ സീ​നി​യ​ർ സൂ​പ്ര​ണ്ട് മ​ഹേ​ശ്വ​രി​ക്കെ​തി​രെ​യാ​ണ് ന​ട​പ​ടി. ക​ഴി​ഞ്ഞ ദി​വ​സം തി​രു​വ​ന​ന്ത​പു​രം-​നെ​യ്യാ​റ്റി​ൻക​ര റൂ​ട്ടി​ലാ​യി​രു​ന്നു സം​ഭ​വം. ക​ണ്ട​ക്ട​ർ യാ​ത്രാ പാ​സ് കാ​ണി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും മഹേശ്വരി ത​യാ​റാ​യി​ല്ല. കാ​ണി​ക്കാ​ന്‍ മ​ന​സി​ല്ലെ​ന്നും പോ​യി പ​രാ​തി ന​ല്‍​കാ​നു​മാ​യി​രു​ന്നു മ​റു​പ​ടി. സം​ഭ​വ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് എം​ഡി അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ടത്.

Read More

വി​ദ്യാ​ല​യ​ങ്ങ​ളി​ൽ ഇ​നി മു​ത​ൽ ഭ​ര​ണ​ഘ​ട​ന​യു​ടെ ആ​മു​ഖം വാ​യി​ക്കും, ലൈം​ഗി​ക വി​ദ്യാ​ഭ്യാ​സം പാ​ഠ്യ​പ​ദ്ധ​തി​യി​ല്‍, ഇന്‍റേണൽ മാർക്കിന്‍റെ പേരിൽ ആരും തോൽക്കില്ല, സ്കൂൾ-കോളജുകളിലെ മാറ്റത്തിന്‍റെ വഴികളിങ്ങനെയൊക്കെ….

തി​രു​വ​ന​ന്ത​പു​രം: രാ​ജ്യ​ത്തി​ന്‍റെ ഭ​ര​ണ​ഘ​ട​ന സം​ര​ക്ഷി​ക്ക​പ്പെ​ടേ​ണ്ട​താ​ണെ​ന്ന പൊ​തു​ബോ​ധം വ​ള​ർ​ത്തി​യെ​ടു​ക്കാ​ൻ സ്‌​കൂ​ൾ- കോ​ള​ജ് അ​സം​ബ്ലി​ക​ളി​ൽ ഭ​ര​ണ​ഘ​ട​ന​യു​ടെ ആ​മു​ഖം വാ​യി​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. കോ​ഴി​ക്കോ​ട് ഫാ​റൂ​ഖ് കോ​ള​ജി​ല്‍ സം​ഘ​ടി​പ്പി​ച്ച ചീ​ഫ് മി​നി​സ്റ്റേ​ഴ്‌​സ് സ്റ്റു​ഡ​ന്‍റ് ലീ​ഡേ​ഴ്‌​സ് കോ​ണ്‍​ക്ലേ​വി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി. കോ​ള​ജ് വി​ദ്യാ​ര്‍​ഥി യൂ​ണി​യ​നു​ക​ളി​ല്‍ 50 ശ​ത​മാ​നം വ​നി​താ സം​വ​ര​ണം പ്രാ​വ​ര്‍​ത്തി​ക​മാ​ക്കാ​ന്‍ ക​ഴി​യു​മോ എ​ന്ന കാ​ര്യം ഗൗ​ര​വ​മാ​യി പ​രി​ശോ​ധി​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. ക​ലാ​ല​യ​ങ്ങ​ളി​ല്‍ വി​ദ്യാ​ര്‍​ഥി​നി​ക​ളു​ടെ അം​ഗ​സം​ഖ്യ വ​ലി​യ തോ​തി​ല്‍ വ​ര്‍​ധി​ച്ചു​വ​രു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ല്‍ വി​ദ്യാ​ര്‍​ഥി നേ​താ​ക്ക​ളു​ടെ ഈ ​ആ​വ​ശ്യ​ത്തി​ന് പ്ര​സ​ക്തി​യു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ലൈം​ഗി​ക വി​ദ്യാ​ഭ്യാ​സം പാ​ഠ്യ​പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തു​ന്ന​തി​ന് ന​ട​പ​ടി സ്വീ​ക​രി​ക്കും. കാ​മ്പ​സ് രാ​ഷ്ട്രീ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​യ​മ നി​ര്‍​മ്മാ​ണ​ത്തി​നു​ള്ള ന​ട​പ​ടി​ക​ള്‍ പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി. ക​ലാ​ല​യ​ങ്ങ​ളി​ല്‍ ഇ​ന്‍റേ​ണ​ല്‍ മാ​ര്‍​ക്കി​ന്‍റെ പേ​രി​ല്‍ ആ​രെ​യും തോ​ല്‍​പ്പി​ക്കാ​തി​രി​ക്കാ​ന്‍ ന​ട​പ​ടി സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്. ഭാ​വി​യി​ല്‍ ഇ​ന്‍റേ​ണ​ല്‍ മാ​ര്‍​ക്ക് ത​ന്നെ ഒ​ഴി​വാ​ക്കാ​ന്‍ ഉ​ദ്ദേ​ശ​മു​ണ്ട്. വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് പ​ഠ​ന​ത്തോ​ടൊ​പ്പം പാ​ര്‍​ട്ട്‌​ടൈം…

Read More

ആ ദൃശ്യങ്ങളിൽ കണ്ടത് കളവല്ല; വ​ർ​ക്ക​ല എ​സ്ആ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ന്‍റെ അ​നു​മ​തി​പ​ത്രം സ​ർ​ക്കാ​ർ റ​ദ്ദാ​ക്കി

തി​രു​വ​ന​ന്ത​പു​രം: വ​ർ​ക്ക​ല എ​സ്ആ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ന്‍റെ അ​നു​മ​തി​പ​ത്രം (എ​സ​ൻ​ഷ്യാ​ലി​റ്റി) സ​ർ​ക്കാ​ർ റ​ദ്ദാ​ക്കി. എ​സ്ആ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​ക​ളെ ഏ​റ്റെ​ടു​ക്കാ​നാ​വി​ല്ലെ​ന്ന് മാ​നേ​ജ്മെ​ന്‍റ് അ​സോ​സി​യേ​ഷ​ൻ മെ​ഡി​ക്ക​ൽ വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​നെ അ​റി​യി​ച്ചു. ഇ​തോ​ടെ 2016-17 വ​ർ​ഷം ഇ​വി​ടെ പ്ര​വേ​ശ​നം​കി​ട്ടി​യ വി​ദ്യാ​ർ​ഥി​ക​ളെ മാ​റ്റു​ന്ന​കാ​ര്യം അ​നി​ശ്ചി​ത​ത്ത്വ​ത്തി​ലാ​യി. വ​ർ​ക്ക​ല എ​സ്ആ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ന്‍റെ പ്ര​വ​ർ​ത്ത​ന അ​നു​മ​തി റ​ദ്ദാ​ക്കാ​ൻ കേ​ന്ദ്ര സ​ർ​ക്കാ​ർ നി​ർ​ദേ​ശി​ച്ചി​രു​ന്നു. വി​ദ്യാ​ർ​ഥി​ക​ളെ മ​റ്റു കോ​ള​ജു​ക​ളി​ലേ​ക്കു മാ​റ്റാ​നും സം​സ്ഥാ​ന സ​ർ​ക്കാ​രി​നോ​ട് കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ മെ​ഡി​ക്ക​ൽ വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. കോ​ള​ജി​ൽ വേ​ണ്ട​ത്ര അ​ധ്യാ​പ​ക​രി​ല്ല, അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളി​ല്ല, ആ​ശു​പ​ത്രി​യി​ൽ രോ​ഗി​ക​ളി​ല്ല എ​ന്നീ പ​രാ​തി​ക​ൾ ഉ​യ​ർ​ന്നി​രു​ന്നു. ഇ​വ ചൂ​ണ്ടി​ക്കാ​ട്ടി വി​ദ്യാ​ർ​ഥി​ക​ൾ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കു​ക​യും ചെ​യ്തു. കോ​ട​തി​വി​ധി, മെ​ഡി​ക്ക​ൽ കൗ​ണ്‍​സി​ൽ നി​ർ​ദേ​ശ​ങ്ങ​ൾ, കേ​സി​ലു​ൾ​പ്പെ​ട്ട​വ​രെ ഉ​ൾ​പ്പെ​ടു​ത്തി ന​ട​ത്തി​യ ഹി​യ​റിം​ഗ് എ​ന്നി​വ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കേ​ന്ദ്ര​സ​ർ​ക്കാ​ർ കോ​ള​ജി​ന്‍റെ പ്ര​വ​ർ​ത്ത​നാ​നു​മ​തി റ​ദ്ദാ​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട​ത്. ആ​രോ​ഗ്യ സ​ർ​വ​ക​ലാ​ശാ​ല പ്രൊ ​വൈ​സ് ചാ​ൻ​സി​ല​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മെ​ഡി​ക്ക​ൽ കോ​ളേ​ജി​ൽ…

Read More

24 മ​ണി​ക്കൂ​ർ ദേ​ശീ​യ പ​ണി​മു​ട​ക്ക് ചൊ​വ്വാ​ഴ്ച അ​ർ​ധ​രാ​ത്രി മു​ത​ൽ; പ​രീ​ക്ഷ​ക​ൾ മാ​റ്റി; പു​തു​ക്കി​യ തീ​യ​തി പി​ന്നീ​ട്

തി​രു​വ​ന​ന്ത​പു​രം : കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ തൊ​ഴി​ലാ​ളി​വി​രു​ദ്ധ ന​യ​ങ്ങ​ൾ​ക്കെ​തി​രേ ട്രേ​ഡ് യൂ​ണി​യ​ൻ സം​യു​ക്ത സ​മി​തി ആ​ഹ്വാ​നം ചെ​യ്ത 24 മ​ണി​ക്കൂ​ർ ദേ​ശീ​യ പ​ണി​മു​ട​ക്ക് ചൊ​വ്വാ​ഴ്ച അ​ർ​ധ​രാ​ത്രി മു​ത​ൽ. ബു​ധ​നാ​ഴ്ച അ​ർ​ധ​രാ​ത്രി അ​വ​സാ​നി​ക്കും. ദേ​ശീ​യ പ​ണി​മു​ട​ക്കി​ൽ കേ​ര​ളം നി​ശ്ച​ല​മാ​കു​മെ​ന്ന് സി​ഐ​ടി​യു സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ള​മ​രം ക​രീ​മും ഐ​എ​ൻ​ടി​യു​സി സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ് ആ​ർ. ച​ന്ദ്ര​ശേ​ഖ​ര​നും അ​വ​കാ​ശ​പ്പെ​ട്ടു. അ​വ​ശ്യ സ​ർ​വീ​സു​ക​ളാ​യ പാ​ൽ, പ​ത്രം, ആ​ശു​പ​ത്രി എ​ന്നി​വ​യെ​യും ടൂ​റി​സം മേ​ഖ​ല​യെ​യും ഹ​ർ​ത്താ​ലി​ൽ​നി​ന്ന് ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്. ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ന വാ​ഹ​ന​ങ്ങ​ളെ​യും ഒ​ഴി​വാ​ക്കി. വാ​ഹ​ന​ങ്ങ​ൾ നി​ര​ത്തി​ലി​റ​ങ്ങി​ല്ല. ക​ട​ക​ന്പോ​ള​ങ്ങ​ൾ അ​ട​ഞ്ഞു​കി​ട​ക്കും. സി​ഐ​ടി​യു, ഐ​എ​ൻ​ടി​യു​സി, എ​ഐ​ടി​യു​സി, എ​സ്ടി​യു, എ​ച്ച്എം​എ​സ്, യു​ടി​യു​സി, എ​ഐ​സി​ടി​യു, എ​ഐ​യു​ടി​യു​സി, സേ​വ, ടി​യു​സി​ഐ, ടി​യു​സി​സി, കെ​ടി​യു​സി, കെ​ടി​യു​സി -ജെ, ​കെ​ടി​യു​സി -എം, ​ഐ​എ​ൻ​എ​ൽ​സി, എ​ൻ​എ​ൽ​സി, എ​ൻ​എ​ൽ​ഒ, എ​ച്ച്എം​കെ​പി, ജെ​ടി​യു എ​ന്നീ ട്രേ​ഡ് യൂ​ണി​യ​നു​ക​ളാ​ണ് പ​ണി​മു​ട​ക്കു​ന്ന​ത്. പ​ണി​മു​ട​ക്കി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ കേ​ര​ള, എം​ജി, ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​ക​ൾ ബു​ധ​നാ​ഴ്ച ന​ട​ത്താ​നി​രു​ന്ന പ​രീ​ക്ഷ​ക​ൾ മാ​റ്റി.…

Read More

ജെഎന്‍യു ആ​ക്ര​മ​ണം; ഫാ​സി​സ​ത്തി​ന്‍റെ തീ​വ്ര​ത​യെ​ന്നു ചെ​ന്നി​ത്ത​ല; രാ​ജ്യ​ത്തി​ന് അ​പ​മാ​ന​മെ​ന്നു സു​ധീ​ര​ൻ

തി​രു​വ​ന​ന്ത​പു​രം: രാ​ജ്യ​ത്തെ ബാ​ധി​ച്ചി​രി​ക്കു​ന്ന ഫാ​സി​സ​ത്തി​ന്‍റെ തീ​വ്ര​ത വി​ളി​ച്ച​റി​യി​ക്കു​ന്ന​താ​ണ് ജെഎന്‍യുവി​ലെ മാ​ര​ക​മാ​യ ആ​ക്ര​മ​ണ​മെ​ന്നു പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ​യും കേ​ന്ദ്ര അ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ​യു​ടെ​യും കു​റ്റ​ക​ര​മാ​യ മൗ​നം അ​ക്ര​മ​ങ്ങ​ൾ​ക്ക് വ​ളം​വ​ച്ചു കൊ​ടു​ക്കു​ക​യാ​ണെ​ന്നും വി​യോ​ജി​ക്കു​ന്ന​വ​രെ അ​ക്ര​മ​ത്തി​ലൂ​ടെ അ​ടി​ച്ച​മ​ർ​ത്താ​നാ​വി​ല്ലെ​ന്നു ബി​ജെ​പി മ​ന​സി​ലാ​ക്ക​ണ​മെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു. നി​യ​മ വ്യ​വ​സ്ഥ​യെ നോ​ക്കു​കു​ത്തി​യാ​ക്കി അ​മി​ത് ഷാ​യു​ടെ അ​നു​ഗ്ര​ഹ​ത്തോ​ടെ​യു​ള്ള എ​ബി​വി​പി- ആ​ർ​എ​സ്എ​സ് ക്രി​മി​ന​ൽ മാ​ഫി​യ​യു​ടെ ക​ട​ന്നാ​ക്ര​മ​ണം രാ​ജ്യ​ത്തി​ന് അ​പ​മാ​ന​മാ​ണെ​ന്നു കോ​ണ്‍​ഗ്ര​സ് നേ​താ​വ് വി.​എം. സു​ധീ​ര​ൻ കു​റ്റ​പ്പെ​ടു​ത്തി. ഈ ​അ​രാ​ജ​ക അ​വ​സ്ഥ​യ്ക്ക് ഡ​ൽ​ഹി പോ​ലീ​സി​നെ നേ​രി​ട്ട് നി​യ​ന്ത്രി​ക്കു​ന്ന അ​മി​ത് ഷാ ​ത​ന്നെ​യാ​ണ് ഉ​ത്ത​ര​വാ​ദി. പാ​ർ​ല​മെ​ന്‍റി​ലെ ഭൂ​രി​പ​ക്ഷം ജ​ന​ങ്ങ​ൾ​ക്ക് മേ​ൽ കു​തി​ര ക​യ​റാ​നു​ള്ള ലൈ​സ​ൻ​സാ​ണെ​ന്നു ക​രു​തി വി​യോ​ജി​ക്കു​ന്ന​വ​രെ അ​ടി​ച്ച​മ​ർ​ത്താ​മെ​ന്ന മോ​ഡി-​അ​മി​ത് ഷാ ​ഇ​ര​ട്ട​ക​ളു​ടെ വ്യാ​മോ​ഹ​ത്തി​ന് ക​ന​ത്ത തി​രി​ച്ച​ടി​യാ​ണ് അ​വ​രെ കാ​ത്തി​രി​ക്കു​ന്ന​തെ​ന്നും സു​ധീ​ര​ൻ വ്യ​ക്ത​മാ​ക്കി. നേ​ര​ത്തെ, മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു സ​ർ​വ​ക​ലാ​ശാ​ല​യി​ൽ മു​ഖം​മൂ​ടി…

Read More

ത​മ്പാ​നൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ നിന്ന് തുടങ്ങിയ പരിചയം വിവാഹ വാഗ്ദാനം വരെയെത്തി;പിന്നീട് നിരവധി സ്ഥലങ്ങളിലെത്തിച്ച് പീഡിപ്പിച്ചു; 5 ലക്ഷം വാങ്ങി പറ്റിച്ചു; തട്ടിപ്പു മനസിലാക്കിയ യുവതി പോലീസിൽ പരാതി നൽകി യുവാവിനെ കുടുക്കിയതിങ്ങനെ…

ക​ല്ല​റ: വി​ക​ലാം​ഗ​യാ​യ സ്ത്രീ​യെ വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ക്കു​ക​യും അ​ഞ്ച് ല​ക്ഷം രൂ​പ​യോ​ളം കൈ​ക്ക​ലാ​ക്കി മു​ങ്ങുകയും ചെയ്തയാൾ അ​റ​സ്റ്റി​ൽ. മ​ല​പ്പു​റം ജി​ല്ല​യി​ലെ നി​ല​മ്പൂ​ർ ചോ​ക്കാ​ട് കൂ​വ പു​റ​ത്ത് വീ​ട്ടി​ൽ സോ​ണി (44) യെ​യാ​ണ് പാ​ങ്ങോ​ട് പോ​ലീ​സ് തി​രു​വ​ന​ന്ത​പു​രം അ​രിസ്റ്റോ ​ജം​ഗ്ഷ​നി​ൽ നി​ന്ന് അ​റ​സ്റ്റ് ചെ​യ്ത​ത്. പോ​ലീ​സ് പ​റ​യു​ന്ന​തി​ങ്ങ​നെ : യു​വ​തി​യെ പ്ര​തി ത​മ്പാ​നൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ വ​ച്ച് പ​രി​ച​യ​പ്പെ​ടു​ക​യും തു​ട​ർ​ന്നി​ങ്ങോ​ട്ട് നി​ര​വ​ധി ത​വ​ണ വ്യ​ത്യ​സ്ത സ്ഥ​ല​ങ്ങ​ളി​ൽ കൊ​ണ്ട് പോ​യി ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ക്കു​ക​യും എ.​ടി.​എം.​കൈ​ക്ക​ലാ​ക്കി അഞ്ച് ല​ക്ഷം രൂ​പ പ്ര​തി​യു​ടെ അ​ക്കൗ​ണ്ടി​ലേ​ക്ക് ട്രാ​ൻ​സ്ഫ​ർ ചെ​യ്യു​ക​യു​മാ​യി​രു​ന്നു. തുടർന്ന് സ്ത്രീ​ പോലീസിൽ പരാതി നൽകുകയായിരുന്നു. പ​രാ​തി​യു​ടെ ആ​ടി​സ്ഥാ​ന​ത്തി​ൽ മു​ങ്ങി ന​ട​ന്ന പ്ര​തി​യെ പാ​ങ്ങോ​ട് സിഐ ​സു​നീ​ഷ്, എ​സ്ഐ ജെ.​അ​ജ​യ​ൻ, എം.​സു​ലൈ​മാ​ൻ, ആ​ർ.​രാ​ജ​ൻ, എ.​എ​സ്.​ഐ. താ​ഹി​ർ, സി.​പി.​ഒ മാ​രാ​യ ര​ഞ്ചീ​ഷ്, നി​സ്സാ​ർ, മു​കേ​ഷ് എ​ന്നി​വ​ർ ചേർന്ന്് അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു.

Read More

ദേ​ശീ​യ പ​ണി​മു​ട​ക്ക് നാളെ അ​ർ​ധ​രാ​ത്രി മുതൽ; അ​​​വ​​​ശ്യ സ​​​ർ​​​വീ​​​സു​​​ക​​​ളെ പണിമുടക്കിൽ നിന്ന് ഒഴിവാക്കിയതായി  ആ​​​ന​​​ത്ത​​​ല​​​വ​​​ട്ടം ആ​​​ന​​​ന്ദ​​​ൻ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളെ ദോ​​​ഷ​​​ക​​​ര​​​മാ​​​യി ബാ​​​ധി​​​ക്കു​​​ന്ന കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​രി​​​ന്‍റെ തൊ​​​ഴി​​​ൽ​​​ച​​​ട്ട പ​​​രി​​​ഷ്ക​​​ര​​​ണ ന​​​യ​​​ങ്ങ​​​ൾ​​​ക്കെ​​​തി​​​രേ പ്ര​​​തി​​​പ​​​ക്ഷ ക​​​ക്ഷി​​​ക​​​ൾ പ്ര​​​ഖ്യാ​​​പി​​​ച്ചി​​​ട്ടു​​​ള്ള 24 മ​​​ണി​​​ക്കൂ​​​ർ ദേ​​​ശീ​​​യ പ​​​ണി​​​മു​​​ട​​​ക്ക് നാളെ അ​​​ർ​​​ധ​​രാ​​​ത്രി 12 മു​​​ത​​​ൽ. ബി​​​എം​​​എ​​​സ് ഒ​​​ഴി​​​കെ​​​യു​​​ള്ള എ​​​ല്ലാ ക​​​ക്ഷി​​​ക​​​ളും സം​​​സ്ഥാ​​​ന​​​ത്തു പ​​​ണി​​​മു​​​ട​​​ക്കി​​​ൽ പ​​​ങ്കെ​​​ടു​​​ക്കു​​​മെ​​​ന്നു സി​​​ഐ​​​ടി​​​യു സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് ആ​​​ന​​​ത്ത​​​ല​​​വ​​​ട്ടം ആ​​​ന​​​ന്ദ​​​ൻ അ​​​റി​​​യി​​​ച്ചു. സം​​​സ്ഥാ​​​ന​​​ത്തു ക​​​ട​​​ക​​​ളും ഹോ​​​ട്ട​​​ലു​​​ക​​​ളും പൂ​​​ർ​​​ണ​​​മാ​​​യി അ​​​ട​​​ച്ചി​​​ടും. കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി​​​യും സ്വ​​​കാ​​​ര്യ ബ​​​സു​​​ക​​​ളും ഓ​​​ട്ടോ- ടാ​​​ക്സി​​​യും പ​​​ണി​​​മു​​​ട​​​ക്കി​​​ൽ പ​​​ങ്കെ​​​ടു​​​ക്കും. സ്വ​​​കാ​​​ര്യ വാ​​​ഹ​​​ന​​​ങ്ങ​​​ളും നി​​​ര​​​ത്തി​​​ലി​​​റ​​​ക്കാ​​​തെ സ​​​ഹ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്ന് അ​​​ഭ്യ​​​ർ​​​ഥി​​​ച്ചി​​​ട്ടു​​​ണ്ട്. ശ​​​ബ​​​രി​​​മ​​​ല തീ​​​ർ​​​ഥാ​​​ട​​​ക​​​ർ, ആ​​​ശു​​​പ​​​ത്രി, ടൂ​​​റി​​​സം മേ​​​ഖ​​​ല, പാ​​​ൽ, പ​​​ത്രം, മ​​​റ്റ് അ​​​വ​​​ശ്യ സ​​​ർ​​​വീ​​​സു​​​ക​​​ൾ എ​​​ന്നി​​​വ​​​യെ പ​​​ണി​​​മു​​​ട​​​ക്കി​​​ൽനി​​​ന്ന് ഒ​​​ഴി​​​വാ​​​ക്കി​​​യി​​​ട്ടു​​​ണ്ടെ​​​ന്നും അ​​​ദ്ദേ​​​ഹം അ​​​റി​​​യി​​​ച്ചു.

Read More

ആ​ക്ര​മ​ണ​ങ്ങ​ൾ ഇ​ട​തു​പാ​ർ​ട്ടി​ക​ളും കോ​ണ്‍​ഗ്ര​സും ന​ട​ത്തി​യ​ത്; ജെ​എ​ൻ​യു​വി​ലെ സം​ഭ​വ​ങ്ങ​ൾ ആ​സൂ​ത്രി​ത​മെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ൻ

തിരുവനന്തപുരം: ജെ​എ​ന്‍​യു​വി​ലെ ആ​ക്ര​മ​ണം ആ​സൂ​ത്രി​ത​മാ​യ ഗൂ​ഢാ​ലോ​ച​ന​യു​ടെ ഭാ​ഗ​മാ​ണെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ന്‍. ആ​ക്ര​മ​ണ​ങ്ങ​ൾ ഇ​ട​തു​പാ​ർ​ട്ടി​ക​ളും കോ​ണ്‍​ഗ്ര​സും ന​ട​ത്തി​യ​താ​ണ്. ഇ​ട​തു സം​ഘ​ട​ന​ക​ളും കോ​ണ്‍​ഗ്ര​സും തീ​വ്ര​വാ​ദ സം​ഘ​ട​ന​ക​ളും ജെ​എ​ന്‍​യു​വി​ലെ സാ​ധാ​ര​ണ പ്ര​വ​ര്‍​ത്ത​നം ത​ട​സ​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ക്കു​ക​യാ​ണെ​ന്നും മു​ര​ളീ​ധ​ര​ൻ കുറ്റപ്പെടുത്തി.

Read More

യ​ജ​മാ​ന​ൻ​മാ​രെ അ​നു​സ​രി​ക്കു​ന്ന ഭൃ​ത്യ​ൻ​മാ​രെ പോ​ലെ​; ലീ​ഗ് കോ​ണ്‍​ഗ്ര​സി​നെ യ​ജ​മാ​ന​ൻ​മാ​രാ​യി അം​ഗീ​ക​രി​ച്ചുവെന്ന വി​മ​ർ​ശനവുമായി ക​ട​കം​പ​ള്ളി

തി​രു​വ​ന​ന്ത​പു​രം: മു​സ്ലിം ലീ​ഗി​നെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ. മു​സ്ലിം ലീ​ഗ് രാ​ഷ്ട്രീ​യ യ​ജ​മാ​ന​ൻ​മാ​രാ​യി കോ​ണ്‍​ഗ്ര​സി​നെ അം​ഗീ​ക​രി​ച്ചി​രി​ക്കു​ക​യാ​ണെ​ന്നും ക​ട​കം​പ​ള്ളി കു​റ്റ​പ്പെ​ടു​ത്തി. യ​ജ​മാ​ന​ൻ​മാ​രെ അ​നു​സ​രി​ക്കു​ന്ന ഭൃ​ത്യ​ൻ​മാ​രെ പോ​ലെ​യാ​ണു ലീ​ഗി​ന്‍റെ പെ​രു​മാ​റ്റം. കേ​ര​ളാ ബാ​ങ്ക്, പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മം ഉ​ൾ​പ്പെ​ടെ​യു​ള്ള വി​ഷ​യ​ങ്ങ​ളി​ൽ ലീ​ഗ് സ​ങ്കു​ചി​ത താ​ൽ​പ​ര്യ​ത്തോ​ടെ കോ​ണ്‍​ഗ്ര​സ് എ​ടു​ത്ത തീ​രു​മാ​നം അ​നു​സ​രി​ച്ചു. ലോ​ക കേ​ര​ള​സ​ഭ​യി​ൽ​നി​ന്നു പി​ൻ​മാ​റി​യ​ത് അ​തി​നാ​ലാ​ണെ​ന്നും ക​ട​കം​പ​ള്ളി ആ​രോ​പി​ച്ചു.

Read More