അ​ഗ​സ്ത്യാ​ര്‍​കൂ​ടം സ​ന്ദ​ര്‍​ശ​നം ;ട്ര​ക്കിം​ഗ് പാ​സു​ക​ള്‍​ക്ക് ബു​ക്കിം​ഗ് എട്ടു മു​ത​ല്‍; 14 മു​ത​ല്‍ ഫെ​ബ്രു​വ​രി 18 വ​രെ​യാ​ണ് അ​ഗ​സ്ത്യാ​ർ​കൂ​ട ട്ര​ക്കിം​ഗ്

പേ​രൂ​ർ​ക്ക​ട: അ​ഗ​സ്ത്യാ​ര്‍​കൂ​ടം ട്ര​ക്കിം​ഗി​നു​ള്ള സ​ന്ദ​ര്‍​ശ​ന പാ​സു​ക​ള്‍​ക്ക് ഈ ​മാ​സം എ​ട്ടു മു​ത​ല്‍ അ​പേ​ക്ഷി​ക്കാം. ജ​നു​വ​രി 14 മു​ത​ല്‍ ഫെ​ബ്രു​വ​രി 18 വ​രെ​യാ​ണ് അ​ഗ​സ്ത്യാ​ർ​കൂ​ട ട്ര​ക്കിം​ഗ്. പ​ര​മാ​വ​ധി 100 പേ​ര്‍​ക്കു​മാ​ത്ര​മേ ഒ​രു ദി​വ​സം പ്ര​വേ​ശ​നം അ​നു​വ​ദി​ക്കു​ക​യു​ള്ളൂ. സ​ന്ദ​ര്‍​ശ​ന പാ​സ്സു​ക​ള്‍​ക്ക് ഓ​ണ്‍​ലൈ​നാ​യോ അ​ക്ഷ​യ​കേ​ന്ദ്രം മു​ഖേ​ന​യോ അ​പേ​ക്ഷി​ക്കാം. വ​നം വ​കു​പ്പി​ന്‍റെ ഓ​ദ്യോ​ഗി​ക സൈ​റ്റാ​യ www. forest.kerala. gov.in അ​ല്ലെ​ങ്കി​ല്‍ service online. gov.in/trekking സ​ന്ദ​ര്‍​ശി​ച്ച് ടി​ക്ക​റ്റ് ബു​ക്ക് ചെ​യ്യാ​വു​ന്ന​താ​ണ്. ബു​ക്കിം​ഗ് സൗ​ക​ര്യം എ​ട്ടി​ന് രാ​വി​ലെ 11 മു​ത​ല്‍ ല​ഭ്യ​മാ​കും. അ​ക്ഷ​യ​കേ​ന്ദ്ര​ങ്ങ​ളി​ല്‍ ടി​ക്ക​റ്റ് ബു​ക്ക് ചെ​യ്യാ​ന്‍ എ​ത്തു​ന്ന​വ​ര്‍ അ​വ​രു​ടേ​യും ടീം ​അം​ഗ​ങ്ങ​ളു​ടെ​യും ഫോ​ട്ടോ പ​തി​പ്പി​ച്ച തി​രി​ച്ച​റി​യ​ല്‍ കാ​ര്‍​ഡി​ന്‍റെ പ​ക​ര്‍​പ്പു​കൂ​ടി കൊ​ണ്ടു​വ​രേ​ണ്ട​താ​ണ്. ട്ര​ക്കിം​ഗി​ല്‍ പ​ങ്കെ​ടു​ക്കു ക്കു​ന്ന​വ​രു​ടെ തി​രി​ച്ച​റി​യ​ല്‍ കാ​ര്‍​ഡ് ന​മ്പ​ര്‍ ഓ​ണ്‍​ലൈ​ന്‍ അ​പേ​ക്ഷ​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തേ​ണ്ട​താ​ണ്. പ​ര​മാ​വ​ധി 10 ആ​ളു​ക​ളെ മാ​ത്ര​മേ ഒ​രു ടി​ക്ക​റ്റി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തു​ക​യു​ള്ളു. ഒ​രാ​ള്‍​ക്കു​ള്ള ടി​ക്ക​റ്റ് നി​ര​ക്ക് 1,100/ രൂ​പ​യാ​ണ്. അ​ക്ഷ​യ​കേ​ന്ദ്ര​ങ്ങ​ള്‍ മു​ഖേ​ന…

Read More

എവിടെപോയി ഒളിച്ചാലും പൊക്കും; പി​രി​വു ന​ൽ​കാ​ത്ത​തിന്‍റെ പേരിൽ യു​വാ​വി​നെ ഓ​ട്ടോ​റി​ക്ഷ ക​യ​റ്റി കൊ​ല്ലാ​ൻ ശ്ര​മി​ച്ച സം​ഭ​വം; ഒ​രാ​ൾ കൂ​ടി അ​റ​സ്റ്റി​ൽ

പാ​റ​ശ്ശാ​ല : പി​രി​വു ന​ൽ​കാ​ത്ത​തി​നെ തു​ട​ർ​ന്ന് കാ​രാ​ളി സ്വ​ദേ​ശി സെ​ന്തി​ലി​നെ ഓ​ട്ടോ​റി​ക്ഷ ക​യ​റ്റി വ​ധി​ക്കാ​ൻ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ൽ ഒ​രാ​ളെ​ക്കൂ​ടി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പാ​റ​ശ്ശാ​ല ഇ​ഞ്ചി​വി​ള ചെ​മ്മ​ത​ട്ടു​വി​ള പു​ത്ത​ൻ വീ​ട്ടി​ൽ ഷി​ബി​ൻ (24 ) നെ ​യാ​ണ് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. പ്ര​ധാ​ന പ്ര​തി​യും സി ​പി എം ​ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​യു​മാ​യ പ്ര​ദീ​പി​നെ ക​ഴി​ഞ്ഞ ദി​വ​സം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. അ​തി​ർ​ത്തി കേ​ന്ദ്രീ​ക​രി​ച്ചു ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഷി​ബി​ൻ പി​ടി​യി​ലാ​യ​ത്. മ​റ്റു​ പ്ര​തി​ക​ളെ പി​ടി​കൂ​ടു​വാ​നാ​യി അ​ന്വേ​ഷ​ണം ത​മി​ഴ്നാ​ട്ടി​ലേ​ക്ക് വ്യാ​പി​പ്പി​ച്ചു.​ഏ​ഴു പേ​ർ ചേ​ർ​ന്ന് ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ൽ ര​ണ്ടു​പേ​രെ പി​ടി​കൂ​ടി. മ​റ്റു​ള്ള​വ​ർ അ​തി​ർ​ത്തി പ്ര​ദേ​ശ​ത്ത് ഒ​ളി​വി​ൽ ക​ഴി​യു​ക​യാ​ണെ​ന്ന ര​ഹ​സ്യവി​വ​ര​ത്തെ തു​ട​ർ​ന്ന് പോ​ലീ​സ് അ​ന്വേ​ഷി​ച്ചു​വെ​ങ്കി​ലും ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ല്ല. ഇ​തേ തു​ട​ർ​ന്നാ​ണ് സൈ​ബ​ർ സെ​ല്ലി​ന്‍റെ സ​ഹാ​യ​ത്തോ​ടെ അ​ന്വേ​ഷ​ണം വ്യാ​പി​പ്പി​ച്ച​ത്. ഇ​ക്ക​ഴി​ഞ്ഞ 31 നു ​രാ​ത്രി കാ​ര​ളി സ്വ​ദേ​ശി​യും ച​ക്ക​ക​ച്ച​വ​ട​ക്കാ​ര​നു​മാ​യ സെ​ന്തി​ലി​നെ ഏ​ഴു​പേ​ർ അ​ട​ങ്ങു​ന്ന സം​ഘം മ​ർ​ദി​ച്ച്…

Read More

ചരിത്രം അറിയില്ലേ, സാവകാശം ഇരുന്നു പഠിച്ചു മനസിലാക്കണം; സി​പി​ഐക്ക് മ​റു​പ​ടി​യു​മാ​യി മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: ഭൂ​പ​രി​ഷ്ക​ര​ണ നി​യ​മ​ത്തി​ന്‍റെ അ​ൻ​പ​താം വാ​ർ​ഷി​ക സ​മ്മേ​ള​ന​ത്തി​ൽ മു​ഖ്യ​മ​ന്ത്രി അ​ച്യു​ത മേ​നോ​നെ ത​മ​സ്ക​രി​ച്ചെ​ന്ന സി​പി​ഐ​യു​ടെ ആ​രോ​പ​ണ​ത്തി​നു മ​റു​പ​ടി​യു​മാ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ രം​ഗ​ത്ത്. ഭൂ​പ​രി​ഷ്ക​ര​ണം ആ​ദ്യ​ഘ​ട്ടം ഇ​എം​എ​സ് സ​ർ​ക്കാ​ർ ഫ​ല​പ്ര​ദ​മാ​യി ന​ട​പ്പാ​ക്കി​യെ​ന്ന് പി​ണ​റാ​യി വി​ജ​യ​ൻ പ​റ​ഞ്ഞു. ച​രി​ത്രം സാ​വ​കാ​ശം ഇ​രു​ന്നു പ​ഠി​ച്ചു മ​ന​സി​ലാ​ക്കി​യാ​ൽ ഇ​ത്ത​രം ഒ​രു ആ​ക്ഷേ​പ​വും ഉ​ന്ന​യി​ക്കാ​ൻ ക​ഴി​യി​ല്ല. മ​ഹാ​പ​രാ​ധം സം​ഭ​വി​ച്ചു എ​ന്ന മ​ട്ടി​ലാ​ണ് പ​റ​യു​ന്ന​ത്. ഇ​വ​ർ​ക്ക് ച​രി​ത്രം അ​റി​യി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. ചി​ല​രെ ആ​ക്ഷേ​പി​ക്കാ​ൻ നി​ന്നി​ല്ല എ​ന്ന​ത് ശ​രി​യാ​ണ്. കാ​ർ​ഷി​ക ബ​ന്ധ ബി​ല്ലി​നെ ത​ക​ർ​ക്കാ​ൻ കൂ​ട്ടു നി​ന്ന​വ​രു​ടെ പേ​രെ​ടു​ത്തു താ​ൻ പ​റ​യാ​ൻ നി​ന്നി​ല്ല. സ​ർ​ക്കാ​ർ ചെ​യ്ത​ത് പ​റ​ഞ്ഞു. മി​ച്ച ഭൂ​മി ഇ​ല്ലാ​താ​യ​ത് അ​ങ്ങ​നെ​യാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു. പാ​ർ​ട്ടി മു​ഖ​പ​ത്ര​മാ​യ ജ​ന​യു​ഗ​ത്തി​ലൂ​ടെ​യാ​യി​രു​ന്നു സി​പി​ഐ മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രെ വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ച​ത്. അ​ച്യു​ത​മേ​നോ​നെ പ​രാ​മ​ർ​ശി​ക്കാ​ത്ത പ്ര​സം​ഗം ഇ​ട​തു​പ​ക്ഷ രാ​ഷ്ട്രീ​യ​ത്തി​ന് ഭൂ​ഷ​ണ​മ​ല്ലെ​ന്നും ജ​ന​യു​ഗം പ​റ​യു​ന്നു. ച​രി​ത്ര​വ​സ്തു​ത​ക​ളെ മു​ഖ്യ​മ​ന്ത്രി മ​ന​പ്പൂ​ർ​വം വി​സ്മ​രി​ച്ചു. ച​രി​ത്രം…

Read More

റി​പ്പ​ബ്ലി​ക് ദി​ന പ​രേ​ഡി​ൽ‌ നിന്ന് കേ​ര​ള​ത്തി​ന്‍റെ നിശ്ചലദൃശ്യം ഒ​ഴി​വാ​ക്കി​യ​തി​നു പി​ന്നി​ൽ രാ​ഷ്ട്രീ​യ ഉ​ദ്ദേ​ശ​മെ​ന്ന് മ​ന്ത്രി ബാ​ല​ൻ

തി​രു​വ​ന​ന്ത​പു​രം: റി​പ്പ​ബ്ലി​ക് ദി​ന പ​രേ​ഡി​ൽ‌ നി​ന്ന് കേ​ര​ള​ത്തി​ന്‍റെ നി​ശ്ച​ല​ദൃ​ശ്യം ഒ​ഴി​വാ​ക്കി​യ​തി​നെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി മ​ന്ത്രി എ.​കെ.​ബാ​ല​ൻ. സം​സ്ഥാ​ന​ത്തെ ഒ​ഴി​വാ​ക്കി​യ​തി​നു പി​ന്നി​ൽ വ​ൻ രാ​ഷ്ട്രീ​യ ഉ​ദ്ദേ​ശ​മാ​ണു​ള്ള​തെ​ന്ന് ബാ​ല​ൻ പ​റ​ഞ്ഞു. ന​ട​പ​ടി​യി​ൽ ഒ​ര​ത്ഭു​ത​വു​മി​ല്ലെ​ന്നു പ​റ​ഞ്ഞ മ​ന്ത്രി അ​തി​മ​നോ​ഹ​ര​മാ​യ നി​ശ്ച​ല ദൃ​ശ്യ​മാ​യി​രു​ന്നു സം​സ്ഥാ​ന​ത്തി​ന്‍റേ​തെ​ന്നും വ്യ​ക്ത​മാ​ക്കി. എ​ന്തി​നാ​ണ് സം​സ്ഥാ​ന​ത്തോ​ട് കേ​ന്ദ്ര​ത്തി​ന് ഈ ​വെ​റു​പ്പെ​ന്ന് മ​ന​സി​ലാ​കു​ന്നി​ല്ലെ​ന്നും കേ​ര​ള​മെ​ന്ന് കേ​ട്ടാ​ൽ ഭ്രാ​ന്താ​കു​ന്ന അ​വ​സ്ഥ​യാ​ണ് കേ​ന്ദ്ര​ത്തി​നെ​ന്നും മ​ന്ത്രി തു​റ​ന്ന​ടി​ച്ചു. നേ​ര​ത്തെ, മ​ഹാ​രാ​ഷ്ട്ര​യ്ക്കും പ​ശ്ചി​മ​ബം​ഗാ​ളി​നും പു​റ​മേ​യാ​ണ് കേ​ര​ള​ത്തി​ന്‍റെ നി​ശ്ച​ല ദൃ​ശ്യ​ത്തി​നും കേ​ന്ദ്രം അ​നു​മ​തി നി​ഷേ​ധി​ച്ചത്. ക​ഴി​ഞ്ഞ ര​ണ്ട് വ​ർ​ഷ​ങ്ങ​ളി​ലും സം​സ്ഥാ​ന​ത്തെ ഒ​ഴി​വാ​ക്കി​യി​രു​ന്നു.

Read More

വാ​ഹ​ന​ങ്ങ​ൾ വാ​ട​ക​യ്ക്ക് എ​ടു​ത്ത് പ​ണ​യം വ​ച്ചു തട്ടിപ്പ്; ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​ന്‍ അ​റ​സ്റ്റി​ല്‍

തി​രു​വ​ന​ന്ത​പു​രം: വാ​ഹ​ന​ങ്ങ​ള്‍ വാ​ട​ക​യ്ക്ക് എ​ടു​ത്ത് പ​ണ​യം വ​ച്ച് മു​ങ്ങി​യ ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​ന്‍ അ​റ​സ്റ്റി​ല്‍. ശ്രീ​കാ​ര്യം ക​ല്ല​മ്പ​ള്ളി സ്വ​ദേ​ശി​യാ​യ അ​നു​വി​നെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്‍​ത​ത്. ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി സ്ഥാ​നാ​ർ​ഥി​യാ​യി​രു​ന്ന കു​മ്മ​നം രാ​ജ​ശേ​ഖ​ര​ന്‍റെ വാ​ഹ​ന പ്ര​ചാ​ര​ണ ചു​മ​ത​ല​യു​ണ്ടെ​ന്ന പേ​രി​ലാ​യി​രു​ന്നു അ​നു ത​ട്ടി​പ്പ് ന​ട​ത്തി​യ​ത്.

Read More

എനിക്ക് തരാതെ നീ അങ്ങനെ വലിക്കണ്ട;  ക​ഞ്ചാ​വ് ന​ൽ​കാ​ത്ത​തി​ലു​ള്ള വി​രോ​ധം; സുഹൃത്തിനെ വെട്ടികൊലപ്പെടു ത്താൻ ശ്രമം

തി​രു​വ​ന​ന്ത​പു​രം: ക​ഞ്ചാ​വ് ന​ൽ​കാ​ത്ത​തി​ലു​ള്ള വി​രോ​ധം ഏ​റ്റു​മു​ട്ട​ലി​ൽ ക​ലാ​ശി​ച്ചു. സു​ഹൃ​ത്തു​ക്ക​ളാ​യ യു​വാ​ക്ക​ൾ ത​മ്മി​ലാ​ണ് ഏ​റ്റു​മു​ട്ടി​യ​ത്. ഒ​രാ​ൾ​ക്ക് വെ​ട്ടേ​റ്റു. കാ​ൽ​മു​ട്ടി​ലാ​ണ് വെ​ട്ടേ​റ്റ​ത്. ക​ഴ​ക്കൂ​ട്ടം ആ​റാ​ട്ടു​വ​ഴി​യി​ൽ ഇ​ന്ന​ലെ രാ​ത്രി പ​തി​നൊ​ന്നു മ​ണി​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. പ്ര​ദേ​ശ​വാ​സി​യാ​യ വി​ൻ​സ​ന്‍റ് (22) നാ​ണ് വെ​ട്ടേ​റ്റ​ത്. ഇ​യാ​ളു​ടെ സു​ഹൃ​ത്ത് ലി​യോ​ണ്‍ (23) ആ​ണ് വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച​തെ​ന്ന് പോ​ലീ​സി​ൽ മൊ​ഴി ന​ൽ​കി. ലി​യോ​ണി​ന് ക​ഞ്ചാ​വ് ന​ൽ​കാ​തെ വി​ൻ​സ​ന്‍റ് ക​ഞ്ചാ​വ് ഉ​പ​യോ​ഗി​ച്ച​തി​ലു​ള്ള വി​രോ​ധ​മാ​ണ് ആ​ക്ര​മ​ണ​കാ​ര​ണ​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. കാ​ൽ മു​ട്ടി​ന് വെ​ട്ടേ​റ്റ് അ​വ​ശ​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ വി​ൻ​സ​ന്‍റി​നെ പോ​ലീ​സും നാ​ട്ടു​കാ​രും ചേ​ർ​ന്ന് മെ​ഡി​ക്ക​ൽ കോ​ള​ജാ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ക​ഴ​ക്കൂ​ട്ടം പോ​ലീ​സ് കേ​സെ​ടു​ത്തു. ലി​യോ​ണ്‍ ഒ​ളി​വി​ലാ​ണ്. ഇ​രു​വ​രു​ടെ​യും പേ​രി​ൽ ക​ഴ​ക്കൂ​ട്ടം പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ൾ നി​ല​വി​ലു​ണ്ടെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

Read More

ഞാൻ ഏകനാണ്; പൗ​ര​ത്വ ഭേ​ദ​ഗ​തി പ്ര​മേ​യ​ത്തെ എ​തി​ർ​ക്കാ​തി​രു​ന്ന​തിന് പിന്നിലെ  കാരണം വെളിപ്പെടുത്തി ഒ രാജഗോപാൽ

തി​രു​വ​ന​ന്ത​പു​രം: പൗ​ര​ത്വ ഭേ​ദ​ഗ​തി​ക്കെ​തി​രാ​യ നി​യ​മ​സ​ഭ പ്ര​മേ​യ​ത്തെ എ​തി​ർ​ക്കാ​തി​രു​ന്ന​ത് ഒ​രാ​ളു​ടെ എ​തി​ർ​പ്പി​ന് പ്ര​സ​ക്തി​യി​ല്ലെ​ന്നു​ക​ണ്ടാ​ണെ​ന്ന് ബി​ജെ​പി എം​എ​ൽ​എ ഒ. ​രാ​ജ​ഗോ​പാ​ൽ. പ്ര​മേ​യ​ത്തി​ൽ വോ​ട്ടെ​ടു​പ്പ് ആ​വ​ശ്യ​പ്പെ​ടാ​ത്ത​ത് മ​ന​പൂ​ർ​വ​മാ​യി​രു​ന്നു. ഒ​രാ​ളു​ടെ എ​തി​ർ​പ്പി​ന് പ്ര​സ​ക്തി​യി​ല്ലെ​ന്ന് തോ​ന്നി. അ​തി​നാ​ലാ​ണ് പ്ര​മേ​യ​ത്തെ എ​തി​ർ​ക്കാ​തി​രു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ആ​ഗ്ലോ ഇ​ന്ത്യ​ൻ പ്രാ​തി​നി​ധ്യം അ​വ​സാ​നി​പ്പി​ച്ച​തി​ൽ വി​ഷ​മ​മു​ണ്ടെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. അ​തു​കൊ​ണ്ടാ​ണ് ഈ ​പ്ര​മേ​യ​ത്തെ​യും എ​തി​ർ​ക്കാ​തി​രു​ന്ന​തെ​ന്നും രാ​ജ​ഗോ​പാ​ൽ പ​റ​ഞ്ഞു. പൗ​ര​ത്വ ഭേ​ദ​ഗ​തി​ക്കെ​തി​രാ​യ നി​യ​മ​സ​ഭ പ്ര​മേ​യ​ത്തെ ഒ. ​രാ​ജ​ഗോ​പാ​ൽ എ​തി​ർ​ത്തി​രു​ന്നി​ല്ല. ച​ർ​ച്ച​യ്ക്കു ശേ​ഷം പ്ര​മേ​യ​ത്തെ അ​നു​കൂലി​ക്കു​ന്ന​വ​രും പ്ര​തി​കൂ​ലി​ക്കു​ന്ന​വ​രും കൈ ​ഉ​യ​ർ​ത്താ​ൻ ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ൾ രാ​ജ​ഗോ​പാ​ൽ പ്ര​തി​ക​രി​ച്ചി​ല്ല. എ​ന്നാ​ൽ സ​ഭ​യി​ൽ പ്ര​മേ​യ​ത്തെ എ​തി​ർ​ത്ത് സം​സാ​രി​ച്ചി​രു​ന്നു.

Read More

എല്ലാം സംഘാടകരുടെ കുഴപ്പം; ക​ണ്ണൂ​രി​ലെ ഗ​വ​ർ​ണ​റു​ടെ പ​രി​പാ​ടി​യി​ൽ സു​ര​ക്ഷാ വീ​ഴ്ച​യി​ല്ലെ​ന്ന് പോ​ലീ​സ്

തി​രു​വ​ന​ന്ത​പു​രം: ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ഗ​വ​ര്‍​ണ​ര്‍ പ​ങ്കെ​ടു​ത്ത ഇ​ന്ത്യ​ന്‍ ച​രി​ത്ര കോ​ണ്‍​ഗ്ര​സി​ന്‍റെ ഉ​ദ്ഘാ​ട​ന​ത്തി​ൽ സു​ര​ക്ഷ വീ​ഴ്ച​യി​ല്ലെ​ന്ന് പോ​ലീ​സ്. ഡി​ജി​പി ലോ​ക്‌​നാ​ഥ് ബെ​ഹ്‌​റ​യും ഇ​ന്‍റ​ലി​ജ​ന്‍​സ് മേ​ധാ​വി​യും ഗ​വ​ര്‍​ണ​ര്‍ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ന് ന​ല്‍​കി​യ റി​പ്പോ​ര്‍​ട്ടി​ലാ​ണ് ഇ​ത് വ്യ​ക്ത​മാ​ക്കു​ന്ന​ത്. വേ​ദി​യി​ല്‍ അ​നി​ഷ്ട സം​ഭ​വ​ങ്ങ​ള്‍ അ​ര​ങ്ങേ​റി​യ​ത് സം​ഘാ​ട​ക​രു​ടെ പി​ഴ​വു​കൊ​ണ്ടാ​കാ​മെ​ന്നും റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്നു. പ്രാ​സം​ഗി​ക​രെ തീ​രു​മാ​നി​ച്ച​ത് സം​ഘാ​ട​ക​രാ​ണ്. പോ​ലീ​സ് സു​ര​ക്ഷ ഒ​രു​ക്കി​യി​രു​ന്നു​വെ​ന്നും റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്നു. ഗ​വ​ര്‍​ണ​ര്‍ ത​നി​ക്കെ​തി​രെ ന​ട​ന്ന പ്ര​തി​ഷേ​ധ​ത്തി​ല്‍ വി​ശ​ദ​മാ​യ റി​പ്പോ​ര്‍​ട്ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

Read More

ബൈക്ക് കുഴിയിലേക്ക് വീണ് പരിക്കേറ്റ പോലീസുകാരൻ‌ ആശുപത്രിയിൽ മരിച്ചു; അപകടം നടന്ന വളവിൽ നിരവധി അപകടങ്ങളും മരണവുമുണ്ടായിട്ടുണ്ടെന്ന് പോലീസ്

തി​രു​വ​ന​ന്ത​പു​രം: ബൈ​ക്ക് റോ​ഡ് സൈ​ഡി​ലെ കു​ഴി​യി​ലേ​ക്ക് തെ​ന്നി വീ​ണ് പോ​ലീ​സു​കാ​ര​ൻ മ​രി​ച്ചു. വി​തു​ര സ്റ്റേ​ഷ​നി​ലെ സി ​പി ഒ ​വി​നോ​ബാ​നി​കേ​ത​ൻ കീ​ഴ്‍​പാ​ലൂ​ര് സ​ന്തോ​ഷ്‌ ഭ​വ​നി​ൽ സ​ന്തോ​ഷ്‌​കു​മാ​ർ (40)ആ​ണ് മരിച്ചത്. ഇ​ന്ന് പു​ല​ർ​ച്ചെ അ​ഞ്ച് മ​ണി​യോ​ടെ​യാ​ണ് ഇ​ദ്ദേ​ഹ​ത്തെ ചെ​റ്റ​ച്ച​ൽ – ചാ​യം റൂ​ട്ടി​ലെ ദ​ർ​ഭ എ​ന്ന സ്ഥ​ല​ത്ത് റോ​ഡ് വ​ശ​ത്തെ കു​ഴി​യി​ലേ​ക്ക് വീ​ണ് പ​രി​ക്കേ​റ്റ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. നാ​ട്ടു​കാ​ർ വി​വ​രം അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് വി​തു​ര പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ഇ​ദ്ദേ​ഹ​ത്തെ വി​തു​ര സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ആ​ശു​പ​ത്രി​യി​ൽ വ​ച്ച് സ​ഹ​പ്ര​വ​ർ​ത്ത​ക​രോ​ട് ഇ​ദ്ദേ​ഹം സം​സാ​രി​ച്ചി​രു​ന്നു. ചി​കി​ത്സ​യി​ലി​രി​ക്കെ പ​ൾ​സ് കു​റ​ഞ്ഞ​തി​നെ തു​ട​ർ​ന്ന് മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഇ​ന്ന​ലെ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഡ്യൂ​ട്ടി ക​ഴി​ഞ്ഞ് ഇ​ദ്ദേ​ഹം സു​ഹൃ​ത്തു​ക്ക​ളെ കാ​ണാ​ൻ പോ​യി​രു​ന്നു. മ​ട​ങ്ങി വ​രും വ​ഴി രാ​ത്രി​യി​ൽ അ​പ​ക​ടം സം​ഭ​വി​ച്ച​താ​കാ​മെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ നി​ഗ​മ​നം. ബൈ​ക്ക് അ​പ​ക​ടം ന​ട​ന്ന സ്ഥ​ലം അ​പ​ക​ട​ക​ര​മാ​യ വ​ള​വ് ഉ​ള്ള മേ​ഖ​ല​യാ​ണ്.…

Read More

നല്ലതിനായി സഹകരിക്കൂ; സം​സ്ഥാ​ന​ത്ത് പ്ലാ​സ്റ്റി​ക്ക് നി​രോ​ധ​നം നി​ല​വി​ല്‍ വ​ന്നു; 15 വ​രെ ശി​ക്ഷാ ന​ട​പ​ടി​യി​ല്ല

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഒ​റ്റ​ത്ത​വ​ണ ഉ​പ​യോ​ഗി​ക്കാ​വു​ന്ന പ്ലാ​സ്റ്റി​ക് വ​സ്തു​ക്ക​ൾ​ക്കു​ള​ള നി​രോ​ധ​നം നി​ല​വി​ൽ വ​ന്നു. വ്യാ​പാ​രി​ക​ളു​ടെ എ​തി​ർ​പ്പി​നി​ടെ​യാ​ണ് നി​രോ​ധ​നം ന​ട​പ്പാ​ക്കി​യ​ത്. ഈ ​മാ​സം 15 വ​രെ ശി​ക്ഷാ ന​ട​പ​ടി ഉ​ണ്ടാ​കി​ല്ല. പ്ലാ​സ്റ്റി​ക് പ​രി​സ്ഥി​തി​ക്കു​ണ്ടാ​ക്കു​ന്ന ആ​ഘാ​തം മ​റി​ക​ട​ക്കാ​നാ​ണ് പു​ന​രു​പ​യോ​ഗി​ക്കാ​നാ​വാ​ത്ത പ്ലാ​സ്റ്റി​ക് വ​സ്തു​ക്ക​ൾ നി​രോ​ധി​ക്കാ​ൻ സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ച​ത്. ന​വം​ബ​റി​ലാ​ണ് മ​ന്ത്രി​സ​ഭ യോ​ഗം തീ​രു​മാ​ന​മെ​ടു​ത്ത​ത്. ഒ​റ്റ​ത്ത​വ​ണ ഉ​പ​യോ​ഗി​ക്കാ​വു​ന്ന പ്ലാ​സ്റ്റി​ക് ക​വ​ർ, പ്ലേ​റ്റ്, സ്ട്രോ, ​അ​ല​ങ്കാ​ര വ​സ്തു​ക്ക​ൾ, പ്ലാ​സ്റ്റി​ക് ആ​വ​ര​ണ​മു​ള​ള പേ​പ്പ​ർ ഗ്ലാ​സ് എ​ന്നി​വ​യ്ക്കാ​ണ് നി​രോ​ധ​നം. ബ്രാ​ൻ​ഡ​ഡ് വ​സ്തു​ക്ക​ളു​ടെ ക​വ​റു​ക​ൾ, അ​ര​ലി​റ്റ​റി​ന് മു​ക​ളി​ലു​ള​ള കു​ടി​വെ​ള​ള കു​പ്പി​ക​ൾ, മ​ത്സ്യം ഇ​റ​ച്ചി ധാ​ന്യ​ങ്ങ​ൾ എ​ന്നി​വ പൊ​തി​യു​ന്ന പ്ലാ​സ്റ്റി​ക് ക​വ​റു​ക​ൾ എ​ന്നി​വ​യ്ക്കെ​ല്ലാം പി​ന്നീ​ട് ഇ​ള​വ് ഏ​ർ​പ്പെ​ടു​ത്തി.

Read More