യ​ജ​മാ​ന​ൻ​മാ​രെ അ​നു​സ​രി​ക്കു​ന്ന ഭൃ​ത്യ​ൻ​മാ​രെ പോ​ലെ​; ലീ​ഗ് കോ​ണ്‍​ഗ്ര​സി​നെ യ​ജ​മാ​ന​ൻ​മാ​രാ​യി അം​ഗീ​ക​രി​ച്ചുവെന്ന വി​മ​ർ​ശനവുമായി ക​ട​കം​പ​ള്ളി

തി​രു​വ​ന​ന്ത​പു​രം: മു​സ്ലിം ലീ​ഗി​നെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ. മു​സ്ലിം ലീ​ഗ് രാ​ഷ്ട്രീ​യ യ​ജ​മാ​ന​ൻ​മാ​രാ​യി കോ​ണ്‍​ഗ്ര​സി​നെ അം​ഗീ​ക​രി​ച്ചി​രി​ക്കു​ക​യാ​ണെ​ന്നും ക​ട​കം​പ​ള്ളി കു​റ്റ​പ്പെ​ടു​ത്തി.

യ​ജ​മാ​ന​ൻ​മാ​രെ അ​നു​സ​രി​ക്കു​ന്ന ഭൃ​ത്യ​ൻ​മാ​രെ പോ​ലെ​യാ​ണു ലീ​ഗി​ന്‍റെ പെ​രു​മാ​റ്റം. കേ​ര​ളാ ബാ​ങ്ക്, പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മം ഉ​ൾ​പ്പെ​ടെ​യു​ള്ള വി​ഷ​യ​ങ്ങ​ളി​ൽ ലീ​ഗ് സ​ങ്കു​ചി​ത താ​ൽ​പ​ര്യ​ത്തോ​ടെ കോ​ണ്‍​ഗ്ര​സ് എ​ടു​ത്ത തീ​രു​മാ​നം അ​നു​സ​രി​ച്ചു. ലോ​ക കേ​ര​ള​സ​ഭ​യി​ൽ​നി​ന്നു പി​ൻ​മാ​റി​യ​ത് അ​തി​നാ​ലാ​ണെ​ന്നും ക​ട​കം​പ​ള്ളി ആ​രോ​പി​ച്ചു.

Related posts