സാമ്പത്തിക സം​വ​ര​ണം: ശ്രീ​ധ​ര​ന്‍ നാ​യ​ര്‍ ക​മ്മി​ഷ​ൻ ശി​പാ​ര്‍​ശ​ക​ൾ മ​ന്ത്രി​സ​ഭ അം​ഗീ​ക​രി​ച്ചു

തി​രു​വ​ന​ന്ത​പു​രം: മു​ന്നോ​ക്ക വി​ഭാ​ഗ​ങ്ങ​ളി​ലെ സാ​മ്പ​ത്തി​ക​മാ​യി പി​ന്നോ​ക്കം നി​ല്‍​ക്കു​ന്ന​വ​ര്‍​ക്ക് ഉ​ദ്യോ​ഗ​സം​വ​ര​ണം ഏ​ർ​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ നി​ശ്ച​യി​ക്കു​ന്ന​തി​ന് നി​യോ​ഗി​ച്ച ജ​സ്റ്റീ​സ് കെ. ​ശ്രീ​ധ​ര​ന്‍ നാ​യ​ര്‍ ക​മ്മി​ഷ​ന്‍ റി​പ്പോ​ര്‍​ട്ടി​ലെ ശി​പാ​ര്‍​ശ​ക​ള്‍ മ​ന്ത്രി​സ​ഭ അം​ഗീ​ക​രി​ച്ചു. നി​യ​മ​വ​കു​പ്പ് നി​ര്‍​ദേ​ശി​ച്ച ഭേ​ദ​ഗ​തി​ക​ളോ​ടെ​യാ​ണ് ശി​പാ​ർ​ശ അം​ഗീ​ക​രി​ച്ച​ത്. നി​ല​വി​ലു​ള്ള സം​വ​ര​ണ​ത്തി​ന് അ​ര്‍​ഹ​ത​യി​ല്ലാ​ത്ത​വ​രും കു​ടും​ബ​വാ​ര്‍​ഷി​ക വ​രു​മാ​നം നാ​ല് ല​ക്ഷം രൂ​പ​യി​ല്‍ ക​വി​യാ​ത്ത​വ​രു​മാ​യ എ​ല്ലാ​വ​ര്‍​ക്കും സം​വ​ര​ണ​ത്തി​ന്‍റെ ആ​നു​കൂ​ല്യം ല​ഭി​ക്കും. പ​ഞ്ചാ​യ​ത്തി​ല്‍ 2.5 ഏ​ക്ക​റി​ല്‍ അ​ധി​ക​വും മു​ൻ​സി​പ്പാ​ലി​റ്റി​യി​ല്‍ 75 സെ​ന്‍റി​ല​ധി​ക​വും കോ​ര്‍​പ്പ​റേ​ഷ​നി​ല്‍ 50 സെ​ന്‍റി​ല​ധി​ക​വും ഭൂ​മി​യു​ള്ള​വ​ര്‍ സം​വ​ര​ണ​ത്തി​ന്‍റെ പ​രി​ധി​യി​ല്‍ വ​രി​ല്ല. മു​ൻ​സി​പ്പ​ല്‍ പ്ര​ദേ​ശ​ത്ത് 20 സെ​ന്‍റി​ല്‍ അ​ധി​കം വ​രു​ന്ന ഹൗ​സ് പ്ലോ​ട്ട് ഉ​ള്ള​വ​രും കോ​ര്‍​പ്പ​റേ​ഷ​ന്‍ പ്ര​ദേ​ശ​ത്ത് 15 സെ​ന്‍റി​ല​ധി​കം വ​രു​ന്ന ഹൗ​സ് പ്ലോ​ട്ട് ഉ​ള്ള​വ​രും സം​വ​ര​ണ​ത്തി​ന്‍റെ പ​രി​ധി​യി​ല്‍ വ​രി​ല്ല. സം​സ്ഥാ​ന സ​ർ​വീ​സി​ലും സം​സ്ഥാ​ന​ത്തി​ന് ഭൂ​രി​പ​ക്ഷം ഓ​ഹ​രി​യു​ള്ള പൊ​തു​മേ​ഖ​ല സ്ഥാ​പ​ന​ങ്ങ​ളി​ലും 10 ശ​ത​മാ​നം സം​വ​ര​ണം ന​ല്‍​കും. സം​സ്ഥാ​ന​ത്തെ എ​ല്ലാ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലും (ന്യൂ​ന​പ​ക്ഷ സ്ഥാ​പ​ന​ങ്ങ​ളൊ​ഴി​കെ) 10…

Read More

ഗവർണറുടെ ഭാഷ ഭീഷണിയുടേത്; ജ​ന​വി​കാ​രം മ​ന​സി​ലാ​ക്കി ഗ​വ​ർ​ണ​ർ രാ​ജി​വ​യ്ക്ക​ണമെന്ന് കെ.​മു​ര​ളീ​ധ​ര​ൻ

തി​രു​വ​ന​ന്ത​പു​രം: പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി ബി​ൽ ന​ട​പ്പാ​ക്കി​യേ തീ​രൂ​വെ​ന്നു വാ​ശി​പി​ടി​ക്കു​ന്ന ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ളു​ടെ വി​കാ​രം മ​ന​സി​ലാ​ക്കി രാ​ജി​വ​യ്ക്ക​ണ​മെ​ന്നു കെ.​മു​ര​ളീ​ധ​ര​ൻ എം​പി. ഗ​വ​ർ​ണ​ർ ഭീ​ഷ​ണി​യു​ടെ ഭാ​ഷ​യാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. പ​ദ​വി​ക്കു ചേ​ർ​ന്ന രീ​തി​യി​ലു​ള്ള പെ​രു​മാ​റ്റ​മ​ല്ല അ​ദ്ദേ​ഹ​ത്തി​ൽ നി​ന്നും ഉ​ണ്ടാ​കു​ന്നതെന്നും മുരളീധരൻ‌ ആരോപിച്ചു. പൗ​ര​ത്വ നി​യ​മ​ത്തി​നെ​തി​രെ പ്ര​തി​പ​ക്ഷ നേ​താ​വ് സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ചി​ട്ടു​ണ്ട്. കോ​ട​തി വി​ധി വ​രു​ന്ന​തു​വ​രെ കാ​ത്തി​രി​ക്കാ​ൻ ഗ​വ​ർ​ണ​ർ​ക്കു ബാ​ധ്യ​ത​യു​ണ്ട്. നി​ര​ന്ത​രം പ്ര​കോ​പ​നം സൃ​ഷ്ടി​ക്കു​ന്ന ഗ​വ​ർ​ണ​ർ​ക്കു നി​ല​വി​ൽ ആ ​സ്ഥാ​ന​ത്തു തു​ട​രാ​ൻ സാ​ധി​ക്കാ​ത്ത സാ​ഹ​ച​ര്യ​മാ​ണു​ള്ള​തെ​ന്നും അ​തി​നാ​ൽ അ​ദ്ദേ​ഹം സ്വ​യം രാ​ജി​വ​യ്ക്കു​ന്ന​താ​ണു ന​ല്ല​തെ​ന്നും കെ.​മു​ര​ളീ​ധ​ര​ൻ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

Read More

പ്ര​മേ​യ​മെ​ന്ന് കേ​ട്ട് വ​ടി​യെ​ടു​ത്തു; ബി​ജെ​പി എം​എ​ൽ​എ​യ്ക്ക് സ​ഭ​യി​ൽ അ​മ​ളി​പ​റ്റി

തി​രു​വ​ന​ന്ത​പു​രം: പ​ട്ടി​ക​ജാ​തി പ​ട്ടി​ക​വ​ർ​ഗ സം​വ​ര​ണം ദീ​ർ​ഘി​പ്പി​ച്ച കേ​ന്ദ്ര​തീ​രു​മാ​ന​ത്തെ അ​നു​കൂ​ലി​ക്കു​ന്ന പ്ര​മേ​യ​ത്ത് എ​തി​ർ​ത്ത് ബി​ജെ​പി എം​എ​ൽ​എ ഒ​ര രാ​ജ​ഗോ​പാ​ൽ. നി​യ​മ​സ​ഭ​യു​ടെ പ്ര​ത്യേ​ക സ​മ്മേ​ള​ന​ത്തി​ലാ​ണ് രാ​ജ​ഗോ​പാ​ലി​ന് അ​ബ​ദ്ധം സം​ഭ​വി​ച്ച​ത്. സ​ഭാ ന​ട​പ​ടി​ക​ളു​ടെ തു​ട​ക്ക​ത്തി​ൽ ത​ന്നെ എ​തി​ർ​പ്പു​മാ​യി ചാ​ടി​വീ​ണ​താ​ണ് രാ​ജ​ഗോ​പാ​ലി​ന് അ​ബ​ദ്ധം സം​ഭ​വി​ക്കാ​ൻ ഇ​ട​യാ​ക്കി​യ​ത്. സ്പീ​ക്ക​ര്‍ പി. ​ശ്രീ​രാ​മ​കൃ​ഷ്ണ​ൻ സ​ഭാ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ച​പ്പോ​ഴാ​ണ് സം​ഭ​വം. മു​ഖ്യ​മ​ന്ത്രി​യെ പ്ര​മേ​യം അ​വ​ത​രി​പ്പി​ക്കാ​ൻ സ്പീ​ക്ക​ര്‍ ക്ഷ​ണി​ച്ച​പ്പോ​ൾ എ​തി​ര്‍​പ്പു​മാ​യി രാ​ജ​ഗോ​പാ​ൽ എ​ഴു​ന്നേ​ൽ​ക്കു​ക​യാ​യി​രു​ന്നു. പാ​ര്‍​ല​മെ​ന്‍റ് പാ​സാ​ക്കി​യി​ട്ടു​ള്ള നി​യ​മം, ആ ​നി​യ​മ​ത്തി​നെ​തി​രാ​യി​ട്ട് കേ​സ് സു​പ്രീം കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലി​രി​ക്കു​മ്പോ​ൾ, ഈ ​വി​ഷ​യം ഇ​വി​ടെ ച​ര്‍​ച്ച ചെ​യ്യു​ന്ന​ത് നി​യ​മ​വി​രു​ദ്ധ​മാ​ണ്. അ​തു​കൊ​ണ്ടി​ത് ഇ​വി​ടെ ച​ര്‍​ച്ച ചെ​യ്യാ​ൻ പാ​ടി​ല്ലെ​ന്ന​താ​ണ് ത​ന്‍റെ അ​ഭി​പ്രാ​യ​മെ​ന്ന് രാ​ജ​ഗോ​പാ​ൽ പ​റ​ഞ്ഞു. എ​ന്നാ​ൽ സ്പീ​ക്ക​ര്‍ സ്റ്റാ​റ്റ്യൂ​ട്ട​റി പ്ര​മേ​യം അ​വ​ത​രി​പ്പി​ക്കാ​നാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി​യെ ക്ഷ​ണി​ച്ച​ത്. ഇ​ത് പ​ട്ടി​ക​ജാ​തി-​പ​ട്ടി​ക​വ​ര്‍​ഗ സം​വ​ര​ണം പ​ത്ത് വ​ര്‍​ഷ​ത്തേ​ക്ക് നീ​ട്ടി​ന​ൽ​കാ​നു​ള്ള പ്ര​മേ​യ​മാ​യി​രു​ന്നു. ഈ ​വി​ഷ​യ​ത്തോ​ട് രാ​ജ​ഗോ​പാ​ൽ എം​എ​ൽ​എ​യ്ക്ക് എ​തി​ര്‍​പ്പി​ല്ലാ​യി​രു​ന്നു. ബി​ജെ​പി അം​ഗം തെ​റ്റി​ദ്ധ​രി​ച്ച​താ​വാ​മെ​ന്ന്…

Read More

നി​കു​തി​വെ​ട്ടി​പ്പ്; രണ്ടുവർഷം പിന്നിട്ട് സു​രേ​ഷ് ഗോ​പി​ക്കെ​തി​രെ ക്രൈം​ബ്രാ​ഞ്ച് കു​റ്റ​പ​ത്രം

തി​രു​വ​ന​ന്ത​പു​രം: പു​തു​ച്ചേ​രി വാ​ഹ​ന ര​ജി​സ്‌​ട്രേ​ഷ​ന്‍ ത​ട്ടി​പ്പ് കേ​സി​ല്‍ ന​ട​നും എം​പി​യു​മാ​യ സു​രേ​ഷ് ഗോ​പി​ക്കെ​തി​രെ ക്രൈം​ബ്രാ​ഞ്ച് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു. നി​കു​തി വെ​ട്ടി​പ്പ്, വ്യാ​ജ​രേ​ഖ ച​മ​യ്ക്ക​ല്‍, ആ​ള്‍​മാ​റാ​ട്ടം തു​ട​ങ്ങി​യ വ​കു​പ്പു​ക​ളാ​ണ് ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്. കു​റ്റം തെ​ളി​ഞ്ഞാ​ൽ പ​ര​മാ​വ​ധി ഏ​ഴു വ​ർ​ഷം​വ​രെ ത​ട​വ് ശി​ക്ഷ ല​ഭി​ക്കാം. ര​ണ്ട് ഔ​ഡി കാ​റു​ക​ള്‍ വ്യാ​ജ മേ​ല്‍​വി​ലാ​സ​ത്തി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത് നി​കു​തി വെ​ട്ടി​ച്ചെ​ന്നാ​ണ് കേ​സ്. 2010ലും 2017​ലു​മാ​യി ര​ണ്ട് ഔ​ഡി കാ​റു​ക​ളാ​ണ് സു​രേ​ഷ് ഗോ​പി പു​തു​ച്ചേ​രി​യി​ലെ വ്യാ​ജ​വി​ലാ​സ​ത്തി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്. ര​ണ്ട് കാ​റു​ക​ളി​ലു​മാ​യി 25 ല​ക്ഷം രൂ​പ​യു​ടെ നി​കു​തി വെ​ട്ടി​പ്പ് ന​ട​ത്തി​യ​താ​യി ക​ണ്ടെ​ത്തി​യി​രു​ന്നു. ഇ​തി​ന് ശേ​ഷം ക്രൈം​ബ്രാ​ഞ്ച് കേ​സെ​ടു​ക്കു​ക​യും സു​രേ​ഷ് ഗോ​പി​യെ അ​റ​സ്റ്റ് ചെ​യ്ത് ജാ​മ്യ​ത്തി​ല്‍ വി​ടു​ക​യും ചെ​യ്തി​രു​ന്നു. തു​ട​ര്‍​ന്ന് ര​ണ്ട് വ​ര്‍​ഷം നീ​ണ്ട അ​ന്വേ​ഷ​ണ​ത്തി​ന് ശേ​ഷ​മാ​ണ് കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ച​ത്.

Read More

സംസ്ഥാനത്ത് തടങ്കൽ പാളയങ്ങൾ ഉണ്ടാകില്ലെന്ന്  മുഖ്യമന്ത്രി പിണറായി വിജയൻ

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ത​ട​ങ്ക​ൽ​പാ​ള​യ​ങ്ങ​ൾ ഉ​ണ്ടാ​കി​ല്ലെ​ന്നു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി​ക്കെ​തി​രേ പ്ര​മേ​യം പാ​സാ​ക്കു​ന്ന​തി​നാ​യി വി​ളി​ച്ചു​ചേ​ര്‍​ത്ത കേ​ര​ള നി​യ​മ​സ​ഭ​യു​ടെ പ്ര​ത്യേ​ക സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.പ്ര​മേ​യം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ അ​വ​ത​രി​പ്പി​ച്ചു. രാ​ജ്യ​ത്ത് പ​ട്ടി​ക​ജാ​തി- പ​ട്ടി​ക​വ​ർ​ഗ​ങ്ങ​ളി​ൽ​പ്പെ​ട്ട​വ​ർ​ക്ക് സം​വ​ര​ണം പ​ത്തു​വ​ർ​ഷ​ത്തേ​ക്ക് നീ​ട്ടാ​നു​ള്ള പ്ര​മേ​യ​മാ​ണ് മു​ഖ്യ​മ​ന്ത്രി ആ​ദ്യം അ​വ​ത​രി​പ്പി​ച്ച​ത്. സാ​മൂ​ഹ്യ സ്ഥി​തി​യി​ൽ ഏ​റെ മാ​റ്റ​ങ്ങ​ൾ വ​ന്നി​ട്ടു​ണ്ടെ​ങ്കി​ലും ജാ​തി വ്യ​വ​സ്ഥ​യു​ടെ ജീ​ർ​ണ​ത പ​ല​ത​ട്ടു​ക​ളി​ലും നി​ല​നി​ൽ​ക്കു​ന്നു​ണ്ട്. പി​ന്നോ​ക്ക വി​ഭാ​ഗ​ങ്ങ​ളി​ൽ​പ്പെ​ട്ട​വ​ർ​ക്ക് സാ​മൂ​ഹ്യ-​സാ​ന്പ​ത്തി​ക നീ​തി എ​ല്ലാ ത​ല​ങ്ങ​ളി​ലും ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടു. പൗ​ര​ത്വ നി​യ​മ​ഭേ​ദ​ഗ​തി നി​യ​മം മ​ത​വി​വേ​ച​ന​ത്തി​ന് ഇ​ട​യാ​ക്കു​ന്ന​താ​ണ്. നി​യ​മം ഭ​ര​ണ​ഘ​ട​നാ വി​രു​ദ്ധ​മാ​ണ്. നി​യ​മം പ്ര​വാ​സി​ക​ൾ​ക്കി​ട​യി​ലും ആ​ശ​ങ്ക ഉ​ള​വാ​ക്കു​ന്ന​താ​ണ്. പൗ​ര​ത്വ നി​യ​മം മൗ​ലി​കാ​വ​കാ​ശ​ത്തി​ന് എ​തി​രാ​ണ്. അ​തു​കൊ​ണ്ട് ഇ​തു റ​ദ്ദാ​ക്ക​ണം. മ​തേ​ര​ത്വ​ത്തെ ത​ക​ർ​ക്കു​ന്ന ഒ​രു നി​യ​മ​ത്തേ​യും അ​നു​കൂ​ലി​ക്കാ​നാ​വി​ല്ല. അ​തു​കൊ​ണ്ട് ത​ന്നെ സം​സ്ഥാ​ന​ത്ത് ത​ട​ങ്ക​ൽ​പാ​ള​യ​ങ്ങ​ൾ ഉ​ണ്ടാ​കി​ല്ലെ​ന്നും അ​തി​നു​ള്ള ഒ​രു ന​ട​പ​ടി​യും സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ഭാ​ഗ​ത്തു നി​ന്നും ഉ​ണ്ടാ​കി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി…

Read More

കാ​ണി​ക്ക​യി​ൽ നി​ന്ന് പ​ണം മോ​ഷ്ടി​ച്ചു: ദേ​വ​സ്വം അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണർക്ക് സ​സ്പെ​ൻ​ഷൻ; ക്രമിനൽ കേസ് എടുക്കാൻ ആവശ്യപ്പെട്ട് ദേവസ്വം പ്രസിഡന്‍റ്

തി​രു​വ​ന​ന്ത​പു​രം: പ​മ്പ​യിൽ സ്പെ​ഷ​ൽ ഓ​ഫീ​സ​റായിരുന്ന ജെ.​വി.​ബാ​ബു​വി​നെ തി​രു​വ​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ് സ​സ്പെ​ൻ​ഡ് ചെ​യ്തു. കാ​ണി​ക്ക​യി​ൽ നി​ന്ന് പ​ണം അ​പ​ഹ​രി​ച്ചു​വെ​ന്ന പ​രാ​തി​യെ തു​ട​ർ​ന്നാ​ണ് ബോ​ർ​ഡി​ന്‍റെ ന​ട​പ​ടി. പ​രാ​തി സം​ബ​ന്ധി​ച്ച് വി​ശ​ദ​മാ​യി അ​ന്വേ​ഷ​ണം ന​ട​ത്താ​നും യോ​ഗ​ത്തി​ൽ ധാ​ര​ണ​യാ​യി. മ​ണ്ഡ​ല​കാ​ല ഉ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഉ​ള്ളൂ​ർ ഗ്രൂ​പ്പി​ലെ അ​സി​സ്റ്റ​ന്‍റ് ദേ​വ​സ്വം ക​മ്മീ​ഷ​ണ​ർ ജെ.​വി.​ബാ​ബു​വി​നെ സ്പെ​ഷ്യ​ൽ ഓ​ഫീ​സ​റാ​യി പ​മ്പ​യി​ൽ നി​യോ​ഗി​ച്ചി​രു​ന്നു. ഓ​പ്പ​ൺ കാ​ണി​ക്ക​യി​ൽ നി​ന്ന് പ​ണം മോ​ഷ്ടി​ച്ചു​വെ​ന്ന ആ​രോ​പ​ണ​ത്തെ തു​ട​ർ​ന്ന് ബാ​ബു​വി​നെ നി​യ​മി​ച്ച ഉ​ത്ത​ര​വ് പിന്നീട് ബോ​ർ​ഡ് റ​ദ്ദാ​ക്കി​യി​രു​ന്നു. ജെ.​വി.​ബാ​ബു​വി​നെ​തി​രെ ക്രി​മി​ന​ൽ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ പ​ത്ത​നം​തി​ട്ട എ​സ്.​പി​യോ​ട് ആ​വ​ശ്യ​പ്പെ​ടാ​ൻ തീ​രു​മാ​നി​ച്ച​താ​യി ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റ് അ​ഡ്വ.​എ​ൻ.​വാ​സു അ​റി​യി​ച്ചു.

Read More

സ​മൂ​ഹ​ത്തി​ൽ ഇ​പ്പോ​ഴും ജാ​തി​വി​വേ​ച​നം  നിലനിൽക്കുന്നു; പ​ട്ടി​ക​ജാ​തി- വ​ർ​ഗ സം​വ​ര​ണത്തെ അ​നു​കൂ​ലി​ച്ച് കേ​ര​ള നി​യ​മ​സ​ഭ

തി​രു​വ​ന​ന്ത​പു​രം: പ​ട്ടി​ക​ജാ​തി- വ​ർ​ഗ സം​വ​ര​ണം പ​ത്തു വ​ർ​ഷ​ത്തേ​ക്കു​കൂ​ടി ദീ​ർ​ഘി​പ്പി​ക്കു​ന്ന​തി​നു​ള്ള പ്ര​മേ​യം കേ​ര​ള നി​യ​മ​സ​ഭ ഏ​ക​ക​ണ്ഠ​മാ​യി അം​ഗീ​ക​രി​ച്ചു. പു​തി​യ കാ​ല​ത്തും സ​മൂ​ഹ​ത്തി​ൽ ഇ​പ്പോ​ഴും ജാ​തി​വി​വേ​ച​നം ശ​ക്ത​മാ​യി നി​ൽ​ക്കു​ന്ന​താ​യി മു​ഖ്യ​മ​ന്ത്രി പ്ര​മേ​യ​ത്തി​ൽ പ​റ​ഞ്ഞു. പ്ര​മേ​യ​ത്തെ ഭ​ര​ണ-​പ്ര​തി​പ​ക്ഷം ഒ​രു​പോ​ലെ അ​നു​കൂ​ലി​ച്ചു. ഭ​ര​ണ​ഘ​ട​ന​യു​ടെ 368-ാം അ​നു​ച്ഛേ​ദ പ്ര​കാ​ര​മാ​ണ് പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ച​ത്.ആ​ഗ്ലോ ഇ​ന്ത്യ​ന്‍ പ്രാ​തി​നി​ധ്യം ഇ​ല്ലാ​താ​ക്കി​യ കേ​ന്ദ്ര സ​ർ​ക്കാ​ർ തീ​രു​മാ​ന​ത്തി​നെ​തി​രെ​യും നി​യ​മ​സ​ഭ പ്ര​മേ​യം പാ​സാ​ക്കി. മു​ഖ്യ​മ​ന്ത്രി​യാ​ണ് പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ച​ത്. ആം​ഗ്ലോ ഇ​ന്ത്യ​ൻ ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ​ക്കു​നേ​രെ​യു​ള്ള ക​ട​ന്നാ​ക്ര​മ​ണ​മാ​ണ് കേ​ന്ദ്ര​സ​ർ​ക്കാ​ർ ന​ട​ത്തി​യ​തെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു. ഇ​ന്ത്യ​ൻ സാ​മൂ​ഹ​ത്തി​ൽ വ​ലി​യ​തോ​തി​ൽ സം​ഭാ​വ​ന ചെ​യ്ത സ​മൂ​ഹ​മാ​ണ് ആ​ഗ്ലോ ഇ​ന്ത്യ​ൻ വി​ഭാ​ഗം. പാ​ർ​ല​മെ​ന്‍റി​നെ തെ​റ്റി​ദ്ധ​രി​പ്പി​ച്ചാ​ണ് ആ​ഗ്ലോ ഇ​ന്ത്യ​ൻ പ്രാ​തി​നി​ധ്യം ബി​ജെ​പി സ​ർ​ക്കാ​ർ അ​വ​സാ​നി​പ്പി​ച്ച​ത്. ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​ഗ്ലോ ഇ​ന്ത്യ​ക്കാ​ർ രാ​ജ്യ​ത്തു​ണ്ടെ​ന്നി​രി​ക്കെ തെ​റ്റാ​യ ക​ണ​ക്കാ​ണ് ബി​ജെ​പി സ​ർ​ക്കാ​ർ അ​വ​ത​രി​പ്പി​ച്ച​തെ​ന്നും ര​മേ​ശ് ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.

Read More

ഗ​വ​ർ​ണ​ർ രാ​ഷ്ട്രീ​യ അ​ഭി​പ്രാ​യ പ്ര​ക​ട​നം ന​ട​ത്തി​യാ​ൽ ഇ​നി​യും വി​മ​ർ​ശി​ക്കും; ഗ​വ​ർ​ണ​ർ​ക്കെ​തി​രേ എ. ​വി​ജ​യ​രാ​ഘ​വ​ൻ

തി​രു​വ​ന​ന്ത​പു​രം: ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​നെ​തി​രേ വി​മ​ർ​ശ​ന​വു​മാ​യി എ​ൽ​ഡി​എ​ഫ് ക​ണ്‍​വീ​ന​ർ എ. ​വി​ജ​യ​രാ​ഘ​വ​ൻ. രാ​ഷ്ട്രീ​യ വി​ഷ​യ​ങ്ങ​ൾ പ​റ​യാ​നു​ള്ള സ്ഥ​ല​മ​ല്ല രാ​ജ്ഭ​വ​ൻ. ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ ഗ​വ​ർ​ണ​ർ പ​ദ​വി ദു​രു​പ​യോ​ഗം ചെ​യ്യു​ക​യാ​ണെ​ന്നും വി​ജ​യ​രാ​ഘ​വ​ൻ ആ​രോ​പി​ച്ചു. ഗ​വ​ർ​ണ​ർ രാ​ഷ്ട്രീ​യ അ​ഭി​പ്രാ​യ പ്ര​ക​ട​നം ന​ട​ത്തി​യാ​ൽ ഇ​നി​യും വി​മ​ർ​ശി​ക്കും. ക​ണ്ണൂ​രി​ൽ ഗ​വ​ർ​ണ​ർ​ക്ക് സു​ര​ക്ഷാ വീ​ഴ്ച ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നും വി​ജ​യ​രാ​ഘ​വ​ൻ പ​റ​ഞ്ഞു. നേ​ര​ത്തേ, ഗ​വ​ർ​ണ​ർ​ക്കെ​തി​രേ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി ടി.​എ​ൻ. പ്ര​താ​പ​ൻ എം​പി​യും രം​ഗ​ത്തെ​ത്തി​യി​രു​ന്നു.

Read More

കൃ​ഷ്ണ​ന്‍റെ കൊ​ല​പാ​ത​കം: മൃ​ത​ദേ​ഹ​ അ​വ​ശി​ഷ്ട​ങ്ങ​ൾ ക​ണ്ടെ​ത്തി; ഫോ​റ​ൻ​സി​ക് വി​ഭാ​ഗം ത​മി​ഴ്നാ​ട്ടി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി

പാ​റ​ശാ​ല: അ​റ​യ്യൂ​രി​ലെ കൃ​ഷ്ണ​ന്‍റെ കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഫോ​റ​ൻ​സി​ക് അ​ധി​കൃ​ത​ർ ത​മി​ഴ്നാ​ട്ടി​ലെ അ​രു​മ​ന​യി​ലെ പു​ണ്യ​ത്തെ ശ്മ​ശാ​ന​ത്തി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി. കൃ​ഷ്ണ​ന്‍റെ​തെ​ന്ന് സം​ശ​യി​ക്കു​ന്ന മൃ​ത​ദേ​ഹ അ​വ​ശി​ഷ​ങ്ങ​ൾ കു​ഴി​ച്ചെ​ടു​ത്തു. ഇ​ന്ന​ലെ രാ​വി​ലെ 11 നാ​ണ് കൃ​ഷ്ണ​ന്‍റെ മൃ​ത​ദേ​ഹം സം​സ്ക​രി​ച്ച സ്ഥ​ല​ത്ത് പാ​റ​ശാ​ല പോ​ലീ​സും ഫോ​റ​ൻ​സി​ക് വി​ദ​ഗ്ധ​രും പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ജെ​സി​ബി ഉ​പ​യോ​ഗി​ച്ചു​ള്ള പ​രി​ശോ​ധ​ന​യി​ൽ ര​ണ്ട് മൃ​ത​ദേ​ഹ​ങ്ങ​ളു​ടെ അ​വ​ശി​ഷ്ട​ങ്ങ​ൾ കു​ഴി​ച്ചെ​ടു​ത്തു. അ​തി​ൽ ഒ​ന്ന് കൊ​ല്ല​പ്പെ​ട്ട​കൃ​ഷ്ണ​ന്‍റെ​താ​ണെ​ന്ന് നി​ഗ​മ​ന​ത്തി​ലാ​ണ് ബ​ന്ധു​ക്ക​ൾ. വി​ശ​ദ​മാ​യി ഡി ​എ​ൻ​എ ടെ​സ​റ്റ് ന​ട​ത്തു​മെ​ന്ന് അ​ന്വ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു. കൃ​ഷ്ണ​ന്‍റെ മ​ക​ൻ ഷാ​ജി പ​ത്ത് വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​മ്പാ​ണ് കൊ​ല​പാ​ത​കം ആ​സൂ​ത്ര​ണം ചെ​യ്ത​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. പി​താ​വി​ന്‍റെ കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ സ്വ​ത്ത് ത​ട്ടി​യെ​ടു​ക്കാ​നാ​ണ് കൊ​ല ന​ട​ത്തി​യ​ത്. കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​ക​ൻ ഷാ​ജി​യെ നേ​ര​ത്തെ ത​ന്നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. മ​റ്റൊ​രു​ പ്ര​തി​യു​മാ​യി ചേ​ർ​ന്ന് പി​താ​വി​നെ വാ​ഹ​ന​ത്തി​ലി​ട്ട് ശ്വാ​സം മു​ട്ടി​ച്ച്കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം അ​രു​മ​ന​യി​ലെ റോ​ഡ് വ​ക്കി​ൽ…

Read More

ആഡംബരത്തിന്‍റെയും ധൂർത്തിന്‍റെയും പര്യായമാണ് കേരള മഹാസഭയെന്ന്  രമേശ് ചെന്നിത്തല

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്‍റെ നേതൃത്വത്തിൽ നടക്കുന്ന കേരള മഹാസഭയ്ക്കെതിരേ വിമർശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. ആഡംബരത്തിന്‍റെയും ധൂർത്തിന്‍റെയും പര്യായമായി കേരള മഹാസഭ മാറിയെന്നും ഇത് താൻ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നതാണെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്ത പുരത്ത് വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ചെന്നിത്തല. പ്രവാസികൾക്ക് മഹാസഭ കൊണ്ട് ഒരു ഗുണവുമുണ്ടായില്ല. കേരളത്തിലെത്തി വ്യവസായം തുടങ്ങാൻ ശ്രമിക്കുന്ന പ്രവാസികൾ സർക്കാർ ആത്മഹത്യയിലേക്ക് തള്ളിവിടുകയാണ്. സർക്കാർ പിടിപ്പുകേടുകൊണ്ട് ആത്മഹത്യ ചെയ്ത പ്രവാസികളുടെ കുടുംബത്തിന് ഇതുവരെ നീതി കിട്ടിയിട്ടില്ല. പിന്നെന്തിനാണ് കേരള മഹാസഭ ചേരുന്നതെന്നും യുഡിഎഫ് മഹാസഭ ബഹിഷ്കരിക്കുമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.

Read More