തൊഴിലാളികളുടെ സമര പ്രഖ്യാപനം; കെ​എ​സ്ആ​ർ​ടി​സി​യി​ൽ കൃ​ത്യ​മാ​യി ശമ്പള വി​ത​ര​ണം ചെ​യ്യു​മെ​ന്ന് ഗതാഗതമന്ത്രി

തി​രു​വ​ന​ന്ത​പു​രം: കെ​എ​സ്ആ​ർ​ടി​സി​യി​ൽ കൃ​ത്യ​മാ​യി ശ​ന്പ​ളം വി​ത​ര​ണം ചെ​യ്യു​മെ​ന്ന് ഗ​താ​ഗ​ത മ​ന്ത്രി എ.​കെ.​ശ​ശീ​ന്ദ്ര​ൻ. കോർപ്പറേഷനിലെ പ്രതിസന്ധികൾ പരിഹരിച്ചില്ലെങ്കിൽ അ​നി​ശ്ചി​ത​കാ​ല സ​മ​രം ന​ട​ത്തു​മെ​ന്ന് തൊഴിലാളികൾ വ്യ​ക്ത​മാ​ക്കി​യ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ നടത്തിയ ചർച്ചയ്ക്ക് ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. കെ​എ​സ്ആ​ർ​ടി​സി പു​തി​യ ബ​സു​ക​ൾ നി​ര​ത്തി​ലി​റ​ക്കും. മെ​ച്ച​പ്പെ​ട്ട അ​ന്ത​രീ​ക്ഷം കെ​എ​സ്ആ​ർ​ടി​സി​യി​ൽ സൃ​ഷ്ടി​ക്കും. കെ​എ​സ്ആ​ർ​ടി​സി​യി​ലെ സാ​ന്പ​ത്തി​ക ബു​ദ്ധി​മു​ട്ട് പ​രി​ഹ​രി​ക്കാ​ൻ ശാ​ശ്വ​ത​മാ​യ പ​രി​ഹാ​രം ആ​വ​ശ്യ​മാ​ണ്. എ​ല്ലാ​ക്കാ​ല​ത്തും സ​ർ​ക്കാ​രി​ൽ നി​ന്നും സ​ഹാ​യം ആ​വ​ശ്യ​പ്പെ​ടു​ന്ന​തി​ന് പ​രി​മി​തി​ക​ൾ ഉ​ണ്ട്. സ​ർ​ക്കാ​രും മാ​നേ​ജ്മെ​ന്‍റും തൊ​ഴി​ലാ​ളി​ക​ളും യൂ​ണി​യ​നു​ക​ളും സം​യു​ക്ത​മാ​യി ച​ർ​ച്ച ന​ട​ത്തി ഒ​രു ക​രാ​ർ ഉ​ണ്ടാ​ക്ക​ണ​മെ​ന്നും മന്ത്രി വ്യ​ക്ത​മാ​ക്കി.

Read More

ആറാം മാസം പൊങ്ങി, പോലീസ് കൈയോടെ പൊക്കി; മു​ൻ വൈരാഗ്യത്താൽ യു​വാ​വി​നെ കു​ത്തി കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച പ്ര​തി പി​ടി​യി​ൽ

നേ​മം: മു​ൻ വൈരാഗ്യത്താൽ യു​വാ​വി​നെ കു​ത്തി കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച ആ​ൾ പി​ടി​യി​ൽ. ക​ല്ലി​യൂ​ർ വി​ല്ലേ​ജി​ൽ പ​ക​ലൂ​ർ ഗ്രാ​മ ശ്രീ ​വീ​ട്ടി​ൽ അ​പ്പു​ണ്ണി എ​ന്ന ഹ​രി​കൃ​ഷ്ണ​ൻ(24) നെ​യാ​ണ് നേ​മം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. നേ​മം കോ​ലി​യ​ക്കോ​ട് പ​ണ​യി​ൽ വീ​ട്ടി​ൽ നു​ജു​മു​ദ്ദീ​ന്‍റെ മ​ക​ൻ ന​സീ​ർ(42) നാ​ണ് കു​ത്തേ​റ്റ​ത്. ക​ഴി​ഞ്ഞ ജൂ​ൺ മാ​സ​ത്തി​ലാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. വെ​ള്ളാ​യ​ണി ആ​ട്ടോ സ്റ്റാ​ന്‍റി​ൽ വ​ച്ച് ന​സീ​റും പ്ര​തി​ക​ളു​ടെ കൂ​ട്ടു​കാ​രും ത​മ്മി​ലു​ണ്ടാ​യ വാ​ക്കു​ത​ർ​ക്ക​മാ​ണ് കു​ത്തി​ൽ ക​ലാ​ശി​ച്ച​ത്. തു​ട​ർ​ന്ന് പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണം ന​ട​ത്തു​ക യാ​യി​രു​ന്നു. കൃ​ത്യ​ത്തി​ന് ശേ ഷം ഒ​ളി​വി​ൽ പോ​യ പ്ര​തി​യെ ഫോ​ർ​ട്ട് എ​സി​പി പ്ര​താ​പ​ൻ നാ​യ​രു​ടെ നി​ർ​ദ്ദേ​ശാ​നു​സ​ര​ണം നേ​മം സി​ഐ ബൈ​ജു .എ​സ്.​നാ​യ​ർ സ​ബ് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ സ​നോ​ജ്.​എ​സ്., വി.​എ​സ്.​സു​ധീ​ഷ് കു​മാ​ർ, സു​രേ​ഷ് കു​മാ​ർ സി​പി​ഒ മാ​രാ​യ ബി​മ​ൽ മി​ത്ര, ബി​ജു, ഉ​ണ്ണി​കൃ​ഷ്ണ​ൻ എ​ന്നി​വ​ര​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​യെ…

Read More

പുതിയ ബസ്സുകള്‍ നിരത്തിലിറക്കും! കെഎസ്ആര്‍ടിസിയില്‍ കൃത്യമായി ശമ്പളം വിതരണം ചെയ്യുമെന്ന് മന്ത്രി എ.കെ.ശശീന്ദ്രന്‍

തി​രു​വ​ന​ന്ത​പു​രം: കെ​എ​സ്ആ​ർ​ടി​സി​യി​ൽ കൃ​ത്യ​മാ​യി ശ​ന്പ​ളം വി​ത​ര​ണം ചെ​യ്യു​മെ​ന്ന് ഗ​താ​ഗ​ത മ​ന്ത്രി എ.​കെ.​ശ​ശീ​ന്ദ്ര​ൻ. കെ​എ​സ്ആ​ർ​ടി​സി പു​തി​യ ബ​സ്സു​ക​ൾ നി​ര​ത്തി​ലി​റ​ക്കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. മെ​ച്ച​പ്പെ​ട്ട അ​ന്ത​രീ​ക്ഷം കെ​എ​സ്ആ​ർ​ടി​സി​യി​ൽ സൃ​ഷ്ടി​ക്കും. കെ​എ​സ്ആ​ർ​ടി​സി​യി​ലെ സാ​ന്പ​ത്തി​ക ബു​ദ്ധി​മു​ട്ട് പ​രി​ഹ​രി​ക്കാ​ൻ ശാ​ശ്വ​ത​മാ​യ പ​രി​ഹാ​രം ആ​വ​ശ്യ​മാ​ണ്. എ​ല്ലാ​ക്കാ​ല​ത്തും സ​ർ​ക്കാ​രി​ൽ നി​ന്നും സ​ഹാ​യം ആ​വ​ശ്യ​പ്പെ​ടു​ന്ന​തി​ന് പ​രി​മി​തി​ക​ൾ ഉ​ണ്ട്. സ​ർ​ക്കാ​രും മാ​നേ​ജ്മെ​ന്‍റും തൊ​ഴി​ലാ​ളി​ക​ളും യൂ​ണി​യ​നു​ക​ളും സം​യു​ക്ത​മാ​യി ച​ർ​ച്ച ന​ട​ത്തി ഒ​രു ക​രാ​ർ ഉ​ണ്ടാ​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. കെ​എ​സ്ആ​ർ​ടി​സി തൊ​ഴി​ലാ​ളി​ക​ൾ അ​നി​ശ്ചി​ത​കാ​ല സ​മ​രം ന​ട​ത്തു​മെ​ന്ന് വ്യ​ക്ത​മാ​ക്കി​യ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ മ​ന്ത്രി യൂ​ണി​യ​ൻ പ്ര​തി​നി​ധി​ക​ളു​മാ​യി ച​ർ​ച്ച ന​ട​ത്തി. ച​ർ​ച്ച​യ്ക്ക് ശേ​ഷം ന​ട​ത്തി​യ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ലാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യ​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി​യ​ത്.

Read More

ശ​​​മ്പ​​​ളം എ​​​ല്ലാ​​​മാ​​​സ​​​വും അ​​​വ​​​സാ​​​ന പ്ര​​​വൃ​​​ത്തി ദി​​​വ​​​സം മു​​​ട​​​ങ്ങാ​​​തെ ന​​​ൽ​​​കു​​​ക; നിരവധി ആശ്യങ്ങളുമായി ജ​നു​വ​രി 20 മു​ത​ൽ കെ​എ​സ്ആ​ർ​ടി​സി​ പ​ണി​മു​ട​ക്കിൽ

തി​​​രു​​​വ​​​ന​​​ന​​​ന്ത​​​പു​​​രം: തൊ​​​ഴി​​​ലാ​​​ളി ദ്രോ​​​ഹ ന​​​ട​​​പ​​​ടി​​​ക​​​ൾ​​​ക്കെ​​​തി​​​രേ ജ​​​നു​​​വ​​​രി 20 മു​​​ത​​​ൽ കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി ജീ​​​വ​​​ന​​​ക്കാ​​​ർ അ​​​നി​​​ശ്ചി​​​ത​​​കാ​​​ല പ​​​ണി​​​മു​​​ട​​​ക്ക് ന​​​ട​​​ത്തു​​​മെ​​​ന്ന് ട്രാ​​​ൻ​​​സ്പോ​​​ർ​​​ട്ട് ഡെ​​​മോ​​​ക്രാ​​​റ്റി​​​ക് ഫെ​​​ഡ​​​റേ​​​ഷ​​​ൻ സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് ത​​​ന്പാ​​​നൂ​​​ർ ര​​​വി അ​​​റി​​​യി​​​ച്ചു. കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളു​​​ടെ പ്ര​​​തി​​​മാ​​​സ ശ​​​ന്പ​​​ളം എ​​​ല്ലാ​​​മാ​​​സ​​​വും അ​​​വ​​​സാ​​​ന പ്ര​​​വൃ​​​ത്തി ദി​​​വ​​​സം മു​​​ട​​​ങ്ങാ​​​തെ ന​​​ൽ​​​കു​​​ക, 2016ൽ ​​​കാ​​​ലാ​​​വ​​​ധി അ​​​വ​​​സാ​​​നി​​​ച്ച ശ​​​ന്പ​​​ള​​​ക​​​രാ​​​ർ പു​​​തു​​​ക്കു​​​ക, ഇ​​​ട​​​ക്കാ​​​ലാ​​​ശ്വാ​​​സം അ​​​നു​​​വ​​​ദി​​​ക്കു​​​ക, ആ​​​റു ഗ​​​ഡു കു​​​ടി​​​ശി​​​ക അ​​​നു​​​വ​​​ദി​​​ക്കു​​​ക തു​​​ട​​​ങ്ങി 15 ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ ഉ​​​ന്ന​​​യി​​​ച്ചു കൊ​​​ണ്ട് ടി​​​ഡി​​​എ​​​ഫ് സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റു ന​​​ട​​​യി​​​ൽ ഡി​​​സം​​​ബ​​​ർ അ​​​ഞ്ചു മു​​​ത​​​ൽ അ​​​നി​​​ശ്ചി​​​ത​​​കാ​​​ല സ​​​ത്യ​​​ഗ്ര​​​ഹം ന​​​ട​​​ത്തി​​​വ​​​രി​​​ക​​​യാ​​​ണ്.

Read More

പ​ന്തീ​രാ​ങ്കാ​വ് യു​എ​പി​എ അ​റ​സ്റ്റ്: ചെ​റു​പ്പ​ക്കാ​രെ മാ​വോ​യി​സ്റ്റു​ക​ളാ​ക്കു​ന്ന​ത് പി​ണ​റാ​യി​യെ​ന്ന് കെ.​ആ​ർ.​മീ​ര

  തി​രു​വ​ന​ന്ത​പു​രം: പ​ന്തീ​ര​ങ്കാ​വ് യു​എ​പി​എ അ​റ​സ്റ്റി​ൽ സം​സ്ഥാ​ന സ​ര്‍​ക്കാ​രി​നെ​യും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ​യും അ​തി​രൂ​ക്ഷ​മാ​യി വി​മ​ര്‍​ശ​ച്ച് എ​ഴു​ത്തു​കാ​രി കെ.​ആ​ര്‍.​മീ​ര രം​ഗ​ത്ത്. അ​ല​ന്‍ ഷു​ഹൈ​ബ്, താ​ഹ ഫ​സ​ല്‍ എ​ന്നീ ചെ​റു​പ്പ​ക്കാ​രെ മാ​വോ​യി​സ്റ്റു​ക​ളാ​ക്കു​ന്ന​ത് പി​ണ​റാ​യി വി​ജ​യ​നാ​ണെ​ന്ന് മീ​ര ത​ന്‍റെ ഫേ​സ്ബു​ക്കി​ൽ പോ​സ്റ്റി​ൽ തു​റ​ന്ന​ടി​ച്ചു. ല​ഘു​ലേ​ഖ കൈ​വ​ശം വ​ച്ച​തി​ന​പ്പു​റം എ​ന്തെ​ങ്കി​ലും രാ​ജ്യ​ദ്രോ​ഹ​പ്ര​വൃ​ത്തി​ക​ള്‍ ഇ​വ​ര്‍ ചെ​യ്തി​രു​ന്നോ​യെ​ന്നും പൊ​തു​മു​ത​ല്‍ ന​ശി​പ്പി​ക്കു​ക​യോ ന​ര​ഹ​ത്യ ന​ട​ത്തു​ക​യോ ചെ​യ്തി​രു​ന്നോ​യെ​ന്നും മീ​ര ചോ​ദി​ച്ചു.

Read More

ഒ​രു ലി​റ്റ​റി​ന് 1000 രൂ​പ! ആ​യു​ർ​വേ​ദ മ​സാ​ജ് സെ​ന്‍ററി​ന്‍റെ മ​റ​വി​ൽ വീ​ട് വാ​ട​ക​യ്ക്ക് എ​ടു​ത്ത് ചാ​രാ​യം വാറ്റ്; യുവാവ് പിടിയില്‍

കാ​ട്ടാ​ക്ക​ട : 150 ലി​റ്റ​ർ വാ​റ്റു ചാ​രാ​യ​വു​മാ​യി ഒ​രാ​ൾ പി​ടി​യി​ൽ. കു​ണ്ട​മ​ൺ ഭാ​ഗം കു​രി​ശു​മു​ട്ടം ഭാ​ഗ​ത്തു നി​ന്നും 150 ലി​റ്റ​ർ വാ​റ്റ് ചാ​രാ​യം, വാ​റ്റ് ഉ​പ​ക​ര​ണ​ങ്ങ​ൾ എ​ന്നി​വ സ​ഹി​ത​മാ​ണ് പി​ടി​കൂ​ടി​യ​ത്. വി​ള​വൂ​ർ​ക്ക​ൽ വി​ല്ലേ​ജി​ൽ പേ​യാ​ട് അ​ല​കു​ന്നം ബി​ന്ദു ഭ​വ​നി​ൽ ജോ​ർ​ജ്ജ് (46) നെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. ആ​യു​ർ​വേ​ദ മ​സാ​ജ് സെന്‍ററി​ന്‍റെ മ​റ​വി​ൽ വീ​ട് വാ​ട​ക​യ്ക്ക് എ​ടു​ത്ത് കോ​ട സൂ​ക്ഷി​ച്ച് ആ​ധു​നി​ക രീ​തി​യി​ൽ വ​ൻ​തോ​തി​ൽ ചാ​രാ​യം വാ​റ്റി ആ​വ​ശ്യ​ക്കാ​ർ​ക്ക് ന​ൽ​കി വ​രി​ക​യാ​യി​രു​ന്നു. ഒ​രു ലി​റ്റ​റി​ന് 1000/ രൂ​പ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ചാ​രാ​യം വി​റ്റി​രു​ന്ന​ത്. കാ​ട്ടാ​ക്ക​ട, പേ​യാ​ട്, വി​ള​പ്പി​ൽ​ശാ​ല,മ​ല​യി​ൻ​കീ​ഴ് ഭാ​ഗ​ത്തും തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​പ്ര​ദേ​ശ​ത്തും ആ​വ​ശ്യ​ക്കാ​ർ​ക്ക് എ​ത്തി​ച്ചു കൊ​ടു​ക്കു​ക​യാ​ണ് പ​തി​വ്. ജോ​ർ​ജ്ജി​ൽ നി​ന്നം നി​ന്നും ചാ​രാ​യം വി​റ്റ വ​ക​യി​ൽ 11,350/ രൂ​പ​യും പി​ടി​കൂ​ടി. 2,50,000 രൂ​പ​യി​ൽ കൂ​ടു​ത​ൽ വി​ല മ​തി​പ്പു​ള്ള സാ​ധ​ന​ങ്ങ​ൾ ഇ​യാ​ളി​ൽ നി​ന്നും പി​ടി​ച്ചെ​ടു​ത്തു . കാ​ട്ടാ​ക്ക​ട എ​ക്‌​സൈ​സ് റെ​യി​ഞ്ച് ഇ​ൻ​സ്പ​ക്ട​ർ…

Read More

പൗ​ര​ത്വ ഭേ​ദ​ഗ​തി​യി​ൽ യു​ഡി​എ​ഫ് ത​ന​താ​യ സ​മ​രം ന​ട​ത്തും; യോ​ജി​ച്ച സ​മ​ര​ത്തി​നി​ല്ലെ​ന്ന് ചെ​ന്നി​ത്ത​ല

തി​രു​വ​ന​ന്ത​പു​രം: പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി ബി​ല്ലി​നെ എ​തി​ർ​ക്കു​ന്ന​തി​ൽ കോ​ൺ​ഗ്ര​സി​ലോ യു​ഡി​എ​ഫി​ലോ അ​ഭി​പ്രാ​യ വ്യ​ത്യാ​സ​മി​ല്ലെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. സ​മ​ര​ത്തി​ന്‍റെ പേ​രി​ല്‍ ആ​ശ​യ​ക്കു​ഴ​പ്പ​മു​ണ്ടാ​ക്കാ​ന്‍ ശ്ര​മം ന​ട​ക്കു​ന്നു​ണ്ട്. പൗ​ര​ത്വ ഭേ​ദ​ഗ​തി​യി​ൽ യു​ഡി​എ​ഫ് ത​ന​താ​യ സ​മ​രം ന​ട​ത്തും. സ​ര്‍​ക്കാ​റു​മാ​യി യോ​ജി​ച്ച സ​മ​ര​ത്തി​നി​ല്ലെ​ന്നും ചെ​ന്നി​ത്ത​ല വ്യ​ക്ത​മാ​ക്കി. കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ, മു​ൻ​മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി അ​ട​ക്ക​മു​ള്ള നേ​താ​ക്ക​ളു​മാ​യി സം​സാ​രി​ച്ചു. മു​ല്ല​പ്പ​ള​ളി​ക്കെ​തി​രാ​യ സി​പി​എം പ്ര​സ്താ​വ​ന അ​നൗ​ചി​ത്യ​മാ​ണ്. കോ​ണ്‍​ഗ്ര​സി​ല്‍ ഒ​രു​ത​ര​ത്തി​ലു​മു​ള്ള ആ​ശ​യ​ക്കു​ഴ​പ്പ​വും ഇ​ല്ല. ബി​ജെ​പി​ക്ക് എ​തി​രാ​യി രാ​ജ്യ​ത്ത് വ​ള​ര്‍​ന്ന് വ​രു​ന്ന പ്ര​തി​ഷേ​ധം കൂ​ടു​ത​ല്‍ ശ​ക്തി​പ്പെ​ടു​ത്തു​ക​യാ​ണ് കോ​ൺ​ഗ്ര​സി​ന്‍റെ ല​ക്ഷ്യ​മെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു. കെ.​ക​രു​ണാ​ക​ര​ന്‍റെ ച​ര​മ​ദി​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ച​ട​ങ്ങി​ൽ നി​ന്ന് ഗ​വ​ർ​ണ​റെ ഒ​ഴി​വാ​ക്കി​യ​തി​നെ​അ​ദ്ദേ​ഹം ന്യാ​യീ​ക​രി​ച്ചു. ഗ​വ​ര്‍​ണ​ര്‍ ഒ​രു രാ​ഷ്ട്രീ​യ പ്ര​വ​ര്‍​ത്ത​ക​ന്‍ അ​ല്ല. അ​ദ്ദേ​ഹം വ​ഹി​ക്കു​ന്ന സ്ഥാ​ന​ത്തി​ന്‍റെ ഔ​ന്നി​ത്യം മാ​നി​ച്ചു​കൊ​ണ്ട് അ​ഭി​പ്രാ​യ​പ്ര​ക​ട​നം ന​ട​ത്തേ​ണ്ട​തെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് പ​റ​ഞ്ഞു.

Read More

അമ്മ മരിച്ച് പതിനേഴാം ദിവസം പി​ക്ക​പ്പ് ഓ​ട്ടോ പാ​ല​ത്തി​ലി​ടി​ച്ച്  മകന് ദാരുണാന്ത്യം

കാ​ട്ടാ​ക്ക​ട : നെ​യ്യാ​ർ​ഡാം പു​തി​യ പാ​ല​ത്തി​ൽ പി​ക്ക​പ്പ് ഓ​ട്ടോ​റി​ക്ഷ നി​യ​ന്ത്ര​ണം വി​ട്ട് ഇ​ടി​ച്ച് യു​വാ​വ് മ​രി​ച്ചു. മാ​യം ത​ട്ടാം​മൂ​ക്ക് സി​ന്ധു​ഭ​വ​നി​ൽ ഡാ​നി​യേ​ൽ- ലൈ​ല ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ ന​ന്ദു (21) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ര​ണ്ടു മ​ണി​യോ​ട് അ​ടു​പ്പി​ച്ചാ​ണ് അ​പ​ക​ടം. കാ​ട്ടാ​ക്കാ​ട നി​ന്നും മാ​യ​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന പി​ക്ക​പ്പ് ഓട്ടോയിൽ ന​ന്ദു അ​ട​ക്കം നാ​ല് പേ​ർ ഉ​ണ്ടാ​യി​രു​ന്നു. പു​തി​യ പാ​ലം തു​ട​ങ്ങു​ന്ന​തി​ന് അ​ൽ​പ്പം ദു​രം ക​ഴി​ഞ്ഞ​പ്പോ​ൾ ഓ​ട്ടോ നി​യ​ന്ത്ര​ണം വി​ടു​ക​യും പാ​ല​ത്തി​ൽ ഇ​ടി​ക്കു​ക​യും ചെ​യ്തു. ഓ​ട്ടോ​യി​ലി​രു​ന്ന ന​ന്ദു ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ തെ​റി​ച്ച് അ​ണ​ക്കെ​ട്ടി​ലേ​യ്ക്ക് പ​തി​ച്ചു. നാ​ട്ടു​കാ​ർ ഓ​ടി​യെ​ത്തി ന​ന്ദു​വി​നെ ഡാ​മി​ൽ നി​ന്നും ര​ക്ഷ​പ്പെ​ടു​ത്തി മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് കൊ​ണ്ടു​പോ​യെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചു. അ​ണ​ക്കെ​ട്ടി​ലെ പാ​റ​യി​ൽ ത​ല​യി​ടി​ച്ചാ​ണ് മ​ര​ണം സം​ഭ​വി​ച്ച​ത്. ഓ​ട്ടോ​യി​ൽ ഉ​ണ്ടാ​യി​രു​ന്ന ഒ​രാ​ളു​ടെ കൈ​യ്ക്ക് സാ​ര​മാ​യ പ​രി​ക്കു​ണ്ട്. ഓ​ട്ടോ ഓ​ടി​ച്ചി​രു​ന്ന കു​ട്ട​മ​ല സ്വ​ദേ​ശി മ​നു​വി​നെ​തി​രെ മ​ന​പൂ​ർ​വ്വ​മ​ല്ലാ​ത്ത ന​ര​ഹ​ത്യ​ക്ക് നെ​യ്യാ​ർ​ഡാം പോ​ലീ​സ്…

Read More

തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ൽ യെ​ദി​യൂ​ര​പ്പ​യ്ക്കെ​തി​രേ വീണ്ടും കരിങ്കൊടി

തി​രു​വ​ന​ന്ത​പു​രം: ക​ർ​ണാ​ട​ക മു​ഖ്യ​മ​ന്ത്രി ബി.​എ​സ്.​യെ​ദി​യൂ​ര​പ്പ​യ്ക്കെ​തി​രേ തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ൽ കെ​എ​സ്‌​യു പ്ര​വ​ർ​ത്ത​ക​ർ ക​രി​ങ്കൊ​ടി കാ​ട്ടി. മൂ​ന്ന് പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഇ​ന്ന് രാ​വി​ലെ പ​ത്ത് മ​ണി​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. തി​രു​വ​ന​ന്ത​പു​ര​ത്ത് നി​ന്നും ക​ണ്ണൂ​രി​ലേ​ക്ക് വി​മാ​ന​മാ​ർ​ഗം പോ​കാ​ൻ വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ യെ​ദി​യൂ​ര​പ്പ​യു​ടെ വാ​ഹ​ന​ത്തി​ന് മു​ന്നി​ലേ​ക്ക് ക​രി​ങ്കൊ​ടി​യു​മാ​യി കെ​എ​സ്‌​യു പ്ര​വ​ർ​ത്ത​ക​ർ മു​ദ്രാ​വാ​ക്യം വി​ളി​ക​ളോ​ടെ ചാ​ടി വീ​ഴു​ക​യാ​യി​രു​ന്നു. വി​മാ​ന​ത്താ​വ​ള​ത്തി​ലെ ഡൊ​മ​സ്റ്റി​ക് ഏ​രി​യ​യി​ലാ​യി​രു​ന്നു പ്ര​തി​ഷേ​ധം. പാ​ർ​ക്കിം​ഗ് ഏ​രി​യ ഭാ​ഗ​ത്ത് ഒ​ളി​ച്ചി​രു​ന്ന മൂ​ന്ന് കെ​എ​സ്‌​യു പ്ര​വ​ർ​ത്ത​ക​രാ​ണ് ക​രി​ങ്കൊ​ടി കാ​ട്ടി​യ​ത്. ഇ​ന്ന​ലെ ത​ന്പാ​നൂ​രി​ൽ വ​ച്ച് യെ​ദി​യൂ​ര​പ്പ​യെ കെ​എ​സ്‌​യു പ്ര​വ​ർ​ത്ത​ക​ർ ക​രി​ങ്കൊ​ടി കാ​ട്ടി​യ​തി​നെ തു​ട​ർ​ന്ന് കൂ​ടു​ത​ൽ പോ​ലീ​സി​നെ വി​ന്യ​സി​ച്ചി​രു​ന്നെ​ങ്കി​ലും പ്ര​തി​ഷേ​ധ​ക്കാ​രെ നേ​ര​ത്തെ ക​ണ്ടെ​ത്തി ത​ട​യാ​ൻ പോ​ലീ​സി​ന് സാ​ധി​ക്കാ​തി​രു​ന്ന​ത് ഗു​രു​ത​ര സു​ര​ക്ഷാ​വീ​ഴ്ച​യാ​യാ​ണ് ക​ണ​ക്കാ​ക്ക​പ്പെ​ടു​ന്ന​ത്.

Read More

കീം ​​​പ്ര​​​വേ​​​ശ​​​ന പരീക്ഷയ്ക്ക്  തയാറെടുക്കുന്ന വിദ്യാർഥികളുടെ  ശ്രദ്ധയ്ക്ക്… സം​വ​ര​ണ ആ​നു​കൂ​ല്യത്തിന് അർഹരായവർ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ മു​ൻ​കൂ​ർ വാ​ങ്ങിവ​യ്ക്ക​ണം;വിശദവി വരത്തിന് ഹെ​​​ൽ​​​പ് ലൈ​​​ൻ നമ്പരിലേക്ക് വിളിക്കാം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: 2020-21 അ​​​ധ്യ​​​യ​​​ന വ​​​ർ​​​ഷ​​​ത്തെ കീം ​​​പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷാ ന​​​ട​​​പ​​​ടി​​​ക​​​ൾ ജ​​​നു​​​വ​​​രി​​​യി​​​ൽ ആ​​​രം​​​ഭി​​​ക്കും. പ്ര​​​വേ​​​ശ​​​ന​​​ത്തി​​​ന് അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്കു​​​ന്ന സം​​​വ​​​ര​​​ണ വി​​​ഭാ​​​ഗ​​​ത്തി​​​ൽ ഉ​​​ൾ​​​പ്പെ​​​ട്ടി​​​ട്ടു​​​ള്ള എ​​​ല്ലാ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളും സം​​​വ​​​ര​​​ണ ആ​​​നു​​​കൂ​​​ല്യം ല​​​ഭി​​​ക്കു​​​ന്ന​​​തി​​​നാ​​​യി ഓ​​​ണ്‍​ലൈ​​​ൻ അ​​​പേ​​​ക്ഷ​​​യോ​​​ടൊ​​​പ്പം ത​​​ന്നെ ബ​​​ന്ധ​​​പ്പെ​​​ട്ട റ​​​വ​​​ന്യൂ അ​​​ധി​​​കാ​​​രി​​​ക​​​ളി​​​ൽ നി​​​ന്നു​​​ള്ള ജാ​​​തി സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് (എ​​​സ്‌​​​സി/​​​എ​​​സ്ടി വി​​​ഭാ​​​ഗ​​​ക്കാ​​​ർ​​​ക്ക് മാ​​​ത്രം) നോ​​​ണ്‍ – ക്രീ​​​മി​​​ലെ​​​യ​​​ർ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് (എ​​​സ്ഇ​​​ബി​​​സി/​​​ഒ​​​ഇ​​​സി/​​​മി​​​ശ്ര വി​​​വാ​​​ഹി​​​ത​​​രു​​​ടെ മ​​​ക്ക​​​ൾ​​​ക്ക്), വ​​​രു​​​മാ​​​ന സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് (എ​​​സ്‌​​​സി/​​​എ​​​സ്ടി/​​​ഒ​​​ഇ​​​സി വി​​​ഭാ​​​ഗ​​​ക്കാ​​​ർ​​​ക്ക ഒ​​​ഴി​​​കെ​​​യു​​​ള്ള ജ​​​ന​​​റ​​​ൽ കാ​​​റ്റ​​​ഗ​​​റി ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള മ​​​റ്റ് വി​​​ഭാ​​​ഗ​​​ക്കാ​​​ർ​​​ക്ക്), നേ​​​റ്റി​​​വി​​​റ്റി സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് (സ്കൂ​​​ൾ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ്/​​​ജ​​​ന​​​ന സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റി​​​ൽ ജ​​​ന​​​ന​​​സ്ഥ​​​ലം രേ​​​ഖ​​​പ്പെ​​​ടു​​​ത്താ​​​ത്ത​​​വ​​​ർ​​​ക്ക് മാ​​​ത്രം) എ​​​ന്നി​​​വ മു​​​ൻ​​​കൂ​​​റാ​​​യി വാ​​​ങ്ങി സൂ​​​ക്ഷി​​​ക്കേ​​​ണ്ട​​​താ​​​ണെ​​​ന്നും നി​​​ർ​​​ദേ​​​ശി​​​ക്കു​​​ന്ന സ​​​മ​​​യ​​​ത്ത് അ​​​വ ഓ​​​ണ്‍​ലൈ​​​ൻ അ​​​പേ​​​ക്ഷ​​​യോ​​​ടൊ​​​പ്പം അ​​​പ്‌​​​ലോ​​​ഡ് ചെ​​​യ്യേ​​​ണ്ട​​​താ​​​ണെ​​​ന്നും ഇ​​​തി​​​നോ​​​ട​​​കം അ​​​റി​​​യി​​​പ്പ് ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ട്. ഓ​​​ണ്‍​ലൈ​​​ൻ അ​​​പേ​​​ക്ഷ​​​യോ​​​ടൊ​​​പ്പം നി​​​ശ്ചി​​​ത തീ​​​യ​​​തി​​​ക്ക​​​കം ഓ​​​ണ്‍​ലൈ​​​നാ​​​യി സ​​​മ​​​ർ​​​പ്പി​​​ക്കു​​​ന്ന സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ൾ മാ​​​ത്ര​​​മേ സം​​​വ​​​ര​​​ണാ​​​നു​​​കൂ​​​ല്യം അ​​​നു​​​വ​​​ദി​​​ക്കു​​​ന്ന​​​തി​​​ന് പ​​​രി​​​ഗ​​​ണി​​​ക്കു​​​ക​​​യു​​​ള്ളൂ എ​​​ന്ന​​​തി​​​നാ​​​ൽ ഓ​​​രോ കാ​​​റ്റ​​​ഗ​​​റി​​​ക്കും റ​​​വ​​​ന്യൂ അ​​​ധി​​​കാ​​​രി​​​ക​​​ൾ നി​​​ശ്ച​​​യി​​​ച്ചി​​​ട്ടു​​​ള്ള കാ​​​ലാ​​​വ​​​ധി​​​ക്കു​​​ള്ളി​​​ലെ…

Read More