ഗ​വ​ർ​ണ​ർ രാ​ഷ്ട്രീ​യ അ​ഭി​പ്രാ​യ പ്ര​ക​ട​നം ന​ട​ത്തി​യാ​ൽ ഇ​നി​യും വി​മ​ർ​ശി​ക്കും; ഗ​വ​ർ​ണ​ർ​ക്കെ​തി​രേ എ. ​വി​ജ​യ​രാ​ഘ​വ​ൻ

തി​രു​വ​ന​ന്ത​പു​രം: ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​നെ​തി​രേ വി​മ​ർ​ശ​ന​വു​മാ​യി എ​ൽ​ഡി​എ​ഫ് ക​ണ്‍​വീ​ന​ർ എ. ​വി​ജ​യ​രാ​ഘ​വ​ൻ. രാ​ഷ്ട്രീ​യ വി​ഷ​യ​ങ്ങ​ൾ പ​റ​യാ​നു​ള്ള സ്ഥ​ല​മ​ല്ല രാ​ജ്ഭ​വ​ൻ. ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ ഗ​വ​ർ​ണ​ർ പ​ദ​വി ദു​രു​പ​യോ​ഗം ചെ​യ്യു​ക​യാ​ണെ​ന്നും വി​ജ​യ​രാ​ഘ​വ​ൻ ആ​രോ​പി​ച്ചു.

ഗ​വ​ർ​ണ​ർ രാ​ഷ്ട്രീ​യ അ​ഭി​പ്രാ​യ പ്ര​ക​ട​നം ന​ട​ത്തി​യാ​ൽ ഇ​നി​യും വി​മ​ർ​ശി​ക്കും. ക​ണ്ണൂ​രി​ൽ ഗ​വ​ർ​ണ​ർ​ക്ക് സു​ര​ക്ഷാ വീ​ഴ്ച ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നും വി​ജ​യ​രാ​ഘ​വ​ൻ പ​റ​ഞ്ഞു. നേ​ര​ത്തേ, ഗ​വ​ർ​ണ​ർ​ക്കെ​തി​രേ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി ടി.​എ​ൻ. പ്ര​താ​പ​ൻ എം​പി​യും രം​ഗ​ത്തെ​ത്തി​യി​രു​ന്നു.

Related posts