സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടെ ശമ്പ​ളം കു​റ​യ്ക്ക​ണം, പെ​ൻ​ഷ​ൻ 25000-ൽ ​ഒ​തു​ക്ക​ണം പി.​സി. ജോ​ർ​ജ്

തി​രു​വ​ന​ന്ത​പു​രം: ഇ​പ്പോ​ഴു​ള്ള സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ശ​ന്പ​ളം കു​റ​യ്ക്കു​ക​യും പെ​ൻ​ഷ​ൻ 25000 രൂ​പ​യാ​യി നി​ജ​പ്പെ​ടു​ത്ത​ണ​മെ​ന്നും പി.​സി ജോ​ർ​ജ് എം​എ​ൽ​എ. ഇ​ക്കാ​ര്യം ആ​വ​ശ്യ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നു നി​വേ​ദ​നം ന​ല്കി. സം​സ്ഥാ​ന വ​രു​മാ​ന​ത്തി​ന്‍റെ 80 ശ​ത​മാ​ന​വും 10 ല​ക്ഷ​ത്തോ​ളം വ​രു​ന്ന സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കാ​യി ചെ​ല​വ​ഴി​ക്കു​ന്നു. ആ​കെ​യു​ള്ള റ​വ​ന്യു വ​രു​മാ​ന​ത്തി​ന്‍റെ 24ശ​ത​മാ​ന​വും പെ​ൻ​ഷ​ൻ ന​ല്കാ​ൻ വേ​ണ്ടി മാ​റ്റി വെ​യ്ക്കേ​ണ്ട സ്ഥി​തി​യാ​ണ്. വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നും വാ​ങ്ങി​യ പ​ണ​ത്തി​ന്‍റെ പ​ലി​ശ​യാ​യി റ​വ​ന്യു വ​രു​മാ​ന​ത്തി​ൻ​റെ 18 ശ​ത​മാ​ന​വും ന​ല്കു​ന്നു. ബാ​ക്കി പ​ണ​ത്തി​ന്‍റെ 42 ശ​ത​മാ​ന​വും ഉ​ദ്യോ​ഗ​സ്ഥ​ൻ​മാ​ർ​ക്ക് ശ​ന്പ​ള​മാ​യി ന​ല്കേ​ണ്ട സ്ഥി​തി​യാ​ണെ​ന്നും പി.​സി. ജോ​ർ​ജ് നി​വേ​ദ​ന​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. സം​സ്ഥാ​ന വ​രു​മാ​ന​ത്തി​ന്‍റെ 15 ശ​ത​മാ​നം മാ​ത്ര​മാ​ണ് വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും റേ​ഷ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​യ്ക്കു​മൊ​ക്കെ​യാ​യി ചെ​ല​വ​ഴി​ക്കാ​ൻ ല​ഭി​ക്കു​ന്ന​ത്. ക​ർ​ഷ​ക​രും ക​ർ​ഷ​ക​ത്തൊ​ഴി​ലാ​ളി​ക​ളും ഉ​ൾ​പ്പെ​ടെ​യു​ള്ള 3.5 കോ​ടി ജ​ന​ങ്ങ​ൾ ഇ​പ്പോ​ൾ ആ​ത്മ​ഹ​ത്യ​യു​ടെ വ​ക്കി​ലാ​ണ്. ഇ​ത്ത​ര​മൊ​രു സാ​ഹ​ച​ര്യ​ത്തി​ലാ​ണ് 10 ല​ക്ഷ​ത്തോ​ളം വ​രു​ന്ന സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്കാ​യി…

Read More

 ഡ​യ​സി​ൽ ക​യ​റി പ്ര​തി​ഷേ​ധം; സ്പീ​ക്ക​ർ ക​ഴി​ഞ്ഞ​കാ​ല ന​ട​പ​ടി​ക​ൾ മ​റ​ക്ക​രു​ത്; വി​മ​ർ​ശ​ന​വു​മാ​യി ചെ​ന്നി​ത്ത​ല

തി​രു​വ​ന​ന്ത​പു​രം: ഡ​യ​സി​ൽ ക​യ​റി പ്ര​തി​ഷേ​ധം ന​ട​ത്തി​യ എം​എ​ൽ​എ​മാ​രെ സ്പീ​ക്ക​ർ ശാ​സി​ച്ച ന​ട​പ​ടി​യി​ൽ വി​മ​ർ​ശ​ന​വു​മാ​യി പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. ക​ക്ഷി നേ​താ​ക്ക​ളോ​ട് ആ​ലോ​ചി​ക്കാ​തെ​യാ​ണ് സ്പീ​ക്ക​ർ പി. ​ശ്രീ​രാ​മ​കൃ​ഷ്ണ​ന്‍റെ ന​ട​പ​ടി. സ​ഭ​യ്ക്ക് ന​ൽ​കി​യ ഉ​റ​പ്പു​ക​ൾ അ​ദ്ദേ​ഹം ലം​ഘി​ച്ചു. സ്പീ​ക്ക​ർ ക​ഴി​ഞ്ഞ​കാ​ല ന​ട​പ​ടി​ക​ൾ മ​റ​ക്ക​രു​തെ​ന്നും ചെ​ന്നി​ത്ത​ല വി​മ​ർ​ശി​ച്ചു. ബി​ജെ​പി അം​ഗം ഒ. ​രാ​ജ​ഗോ​പാ​ൽ പ​റ​ഞ്ഞ​ത​നു​സ​രി​ച്ചാ​ണോ സ്പീ​ക്ക​റു​ടെ ന​ട​പ​ടി​യെ​ന്ന് വ്യ​ക്ത​മാ​ക്ക​ണം. ക​ക്ഷി നേ​താ​ക്ക​ളു​ടെ യോ​ഗ​ത്തി​ൽ രാ​ജ​ഗോ​പാ​ൽ മാ​ത്ര​മാ​ണ് എം​എ​ൽ​എ​മാ​ർ​ക്കെ​തി​രേ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട​തെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു. എം​എ​ൽ​എ​യ്ക്ക് മ​ർ​ദ​ന​മേ​റ്റ സം​ഭ​വം സ​ഭ​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടാ​ൻ പ്ര​തി​പ​ക്ഷം ബാ​ദ്ധ്യ​സ്ഥ​രാ​ണെ​ന്നും ചെ​ന്നി​ത്ത​ല വ്യ​ക്ത​മാ​ക്കി.

Read More

മദ്യപിക്കാൻ ഇടം നൽകിയില്ല;  മ​ദ്യ​പസം​ഘ​ത്തി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ല്‍ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​ന് പ​രി​ക്കേ​റ്റു

തിരുവനന്തപുരം: മ​ദ്യ​പി​ക്കാ​ന്‍ അ​വ​സ​രം ന​ല്‍​കാ​ത്ത​തി​ന് മൂ​ന്നം​ഗ സം​ഘം സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​നെ മ​ദ്യ​ക്കു​പ്പി കൊ​ണ്ട് ത​ല​യ്ക്ക​ടി​ച്ചു.നെ​ല്ലി​മൂ​ട് സ​ഹ​ക​ര​ണ ബാ​ങ്കി​ലെ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​ന്‍ മു​ള്ളു​വി​ള കു​രു​വി​കാ​ല പു​ത്ത​ന്‍​വീ​ട്ടി​ല്‍ അ​നി​ല്‍ (44 )ആ​ണ് പ​രി​ക്കേ​റ്റ​ത്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ അ​നി​ല്‍ നെ​യ്യാ​റ്റി​ന്‍​ക​ര ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി 11 ന് ​ബൈ​ക്കി​ലും കാ​റി​ലു​മാ​യി എ​ത്തി​യ സം​ഘം ബാ​ങ്കി​ല്‍ ഇ​രു​ന്ന് മ​ദ്യ​പി​ക്കാ​ന്‍ ശ്ര​മി​ച്ച​താ​ണ് ആ​ക്ര​മ​ണ​ത്തി​നു കാ​ര​ണ​മെ​ന്ന് അ​നി​ൽ പ​റ​യു​ന്നു.മ​ര്‍​ദ​ന​മേ​റ്റ അ​നി​ല്‍ ര​ക്ഷ​യ്ക്കാ​യി ഫോ​ണി​ല്‍ ബ​ന്ധ​പ്പെ​ടാ​ന്‍ ശ്ര​മി​ച്ച​പ്പോ​ള്‍ സം​ഘം ഫോ​ൺ ത​ട്ടി​പ്പ​റി​ച്ച​താ​യും പ​രാ​തി​യി​ൽ പ​റ​യു​ന്നു. ബോ​ധ​ര​ഹി​ത​നാ​യ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​നെ നാ​ട്ടു​കാ​ര്‍ ചേ​ര്‍​ന്നാ​ണ് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ച​ത്. സം​ഭ​വ​ത്തി​ല്‍ നെ​യ്യാ​റ്റി​ന്‍​ക​ര പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ആ​ക്ര​മ​ണ​ത്തി​ന് നേ​തൃ​ത്വംന​ല്‍​കി​യ ര​ണ്ടു​പേ​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​താ​യും സൂ​ച​ന​യു​ണ്ട് . ഫോ​റ​ന്‍​സി​ക് സം​ഘം ഉ​ള്‍​പ്പെ​ടെ സ്ഥ​ല​ത്തെ​ത്തി മേ​ല്‍​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചു .

Read More

മോ​ദി​യു​ടെ ന​യം ഇ​ത്ര​യും വി​ശ്വ​സ്ത​ത​യോ​ടെ ന​ട​പ്പാ​ക്കു​ന്ന മ​റ്റൊ​രു മു​ഖ്യ​മ​ന്ത്രി​യി​ല്ല; സി​പി​എ​മ്മും സ​ർ​ക്കാ​രും ന​ട​പ്പാ​ക്കു​ന്ന​ത് ആ​ർ​എ​സ്എ​സി​ന്‍റെ അ​ജ​ൻ​ഡ​യെ​ന്ന് മു​ല്ല​പ്പ​ള്ളി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​സ്ലാ​മി​ക തീ​വ്ര​വാ​ദ​മു​ണ്ടെ​ന്ന ആ​ർ​എ​സ്എ​സി​ന്‍റെ വാ​യ്ത്താ​രി ഏ​റ്റു​പി​ടി​ച്ച സി​പി​എം, കേ​ര​ള​ത്തി​ൽ ബി​ജെ​പി​യു​ടെ അ​ജ​ൻ​ഡ ന​ട​പ്പാ​ക്കു​ക​യാ​ണെ​ന്ന് കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ. സി​പി​എം കോ​ഴി​ക്കോ​ട് ജി​ല്ലാ സെ​ക്ര​ട്ട​റി പി. ​മോ​ഹ​ന​ന്‍റെ പ​രാ​മ​ർ​ശ​ത്തെ ആ​ർ​എ​സ്എ​സ്, ബി​ജെ​പി നേ​താ​ക്ക​ൾ സ്വാ​ഗ​തം ചെ​യ്തു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മു​ഖ്യ​മ​ന്ത്രി സി​പി​എ​മ്മി​ന്‍റെ​യ​ല്ല, മ​റി​ച്ച് മോ​ദി​യു​ടെ ന​യ​ങ്ങ​ൾ ന​ട​പ്പാ​ക്കു​ന്ന​തി​ൽ വ്യാ​പൃ​ത​നാ​ണ്. ഇ​ന്ത്യ​യി​ൽ മോ​ദി​യു​ടെ ന​യം ഇ​ത്ര​യും വി​ശ്വ​സ്ത​ത​യോ​ടെ ന​ട​പ്പാ​ക്കു​ന്ന മ​റ്റൊ​രു മു​ഖ്യ​മ​ന്ത്രി​യി​ല്ല. ഏ​ഴു മാ​വോ​യി​സ്റ്റു​ക​ളെ​യാ​ണ് വ്യാ​ജ ഏ​റ്റു​മു​ട്ട​ലി​ലൂ​ടെ കേ​ര​ള പോ​ലീ​സ് കൊ​ന്ന​തെ​ന്നും​ മു​ല്ല​പ്പ​ള്ളി കൂ​ട്ടി​ച്ചേ​ർ​ത്തു.

Read More

ലാത്തിചാർജിൽ നി​യ​മ​സ​ഭ​യി​ൽ ഇന്നും പ്രതിപക്ഷ പ്ര​തി​ഷേ​ധം; സ​ഭാ മ​ര്യാ​ദ​യു​ടെ ലം​ഘ​ന​മെന്ന് സ്പീ​ക്ക​ര്‍

തി​രു​വ​ന​ന്ത​പു​രം: ഷാ​ഫി പ​റ​ന്പി​ൽ എം​എ​ൽ​എ​യ്ക്കും കെ​എ​സ്‌​യു നേ​താ​ക്ക​ൾ​ക്കും നേ​രെ​യു​ണ്ടാ​യ ലാ​ത്തി​ച്ചാ​ർ​ജി​നെ​തി​രേ നി​യ​മ​സ​ഭ​യി​ല്‍ പ്ര​തി​പ​ക്ഷ പ്ര​തി​ഷേ​ധം തു​ട​രു​ന്നു. സ​ഭ​യു​ടെ അ​വ​സാ​ന ദി​വ​സ​മാ​യ ഇ​ന്ന് പ്ര​തി​പ​ക്ഷം ചോ​ദ്യോ​ത്ത​ര​വേ​ള ബ​ഹി​ഷ്ക​രി​ച്ചു. പ്ല​ക്കാ​ർ​ഡു​ക​ളും ബാ​ന​റു​ക​ളു​മാ​യാ​ണ് പ്ര​തി​പ​ക്ഷ അം​ഗ​ങ്ങ​ൾ സ​ഭ​യി​ൽ രാവിലെ എ​ത്തി​യ​ത്. എം​എ​ൽ​എയെ മ​ർ​ദി​ച്ച​തി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ വിശ​ദീ​ക​ര​ണം ന​ൽ​ക​ണ​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല ആ​വ​ശ്യ​പ്പെ​ട്ടു. ലാ​ത്തി​ച്ചാ​ർ​ജി​ൽ പ്ര​തി​ഷേ​ധി​ച്ച പ്ര​തി​പ​ക്ഷാം​ഗ​ങ്ങ​ൾ ക​ഴി​ഞ്ഞ ദി​വ​സം നി​യ​മ​സ​ഭ​യി​ൽ സ്പീ​ക്ക​റു​ടെ ഡ​യ​സി​ൽ ക​യ​റി മു​ദ്രാ​വാ​ക്യം മു​ഴ​ക്കിയിരുന്നു. സ​ഭാ മ​ര്യാ​ദ​യു​ടെ ലം​ഘ​ന​മാ​ണി​തെ​ന്ന് സ്പീ​ക്ക​ര്‍ വ്യ​ക്ത​മാ​ക്കി. ഇ​വ​ര്‍​ക്കെ​തി​രെ ന​ട​പ​ടി​യു​ണ്ടാ​കു​മോ​യെ​ന്ന് ഇ​ന്ന​റി​യാം.

Read More

പോലീസ് മർദനത്തെക്കുറിച്ച് അന്വേഷിക്കും;  കെഎ​സ്‌യു ​പ്ര​വ​ർ​ത്ത​ക​ർ പോ​ലീ​സി​നെ ആ​ക്ര​മി​ച്ചെന്ന്  മന്ത്രി ഇ.പി. ജയരാജൻ

തി​രു​വ​ന​ന്ത​പു​രം: ഷാ​ഫി പ​റ​ന്പി​ൽ എം​എ​ൽ​എ​യ്ക്കെ​തി​രെ ഇ​ന്ന​ലെ ഉ​ണ്ടാ​യ പോ​ലീ​സ് മ​ർ​ദ്ദ​ന​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്കു​മെ​ന്ന് മ​ന്ത്രി ഇ.​പി.​ജ​യ​രാ​ജ​ൻ നി​യ​മ​സ​ഭ​യെ അ​റി​യി​ച്ചു. ആ​ഭ്യ​ന്ത​ര അ​ഡീ​ഷ​ണ​ൽ ചീ​ഫ് സെ​ക്ര​ട്ട​റി​യോ​ട് പോ​ലീ​സ് ന​ട​പ​ടി​യെ​ക്കു​റി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ നി​ർ​ദേ​ശം ന​ൽ​കി​യെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. നി​യ​മ​സ​ഭാ മാ​ർ​ച്ചി​നി​ടെ ഷാ​ഫി​ക്ക് മ​ർ​ദ്ദ​ന​മേ​റ്റ സം​ഭ​വം ദൗ​ർ​ഭാ​ഗ്യ​ക​ര​മാ​യി​പ്പോ​യി. കെ.​എ​സ് യു ​പ്ര​വ​ർ​ത്ത​ക​ർ പോ​ലീ​സി​നെ ആ​ക്ര​മി​ച്ചു. നി​യ​മ​പ്ര​കാ​ര​മു​ള്ള മു​ന്ന​റി​യി​പ്പ് പ്ര​വ​ർ​ത്ത​ക​ർ അ​വ​ഗ​ണി​ച്ചു. ഷാ​ഫി പ​റ​ന്പി​ൽ ആ​ശു​പ​ത്രി​യി​ൽ പോ​കാ​ൻ ത​യാ​റാ​യി​ല്ലെ​ന്നും പോ​ലീ​സ് ആം​ബു​ല​ൻ​സി​ൽ നി​ന്നും ഷാ​ഫി ഇ​റ​ങ്ങി​പ്പോ​യെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി. പ്ര​തി​പ​ക്ഷ​ത്ത് നി​ന്നും വി.​ടി. ബ​ൽ​റാം ന​ൽ​കി​യ അ​ടി​യ​ന്ത​ര പ്ര​മേ​യ നോ​ട്ടീ​സി​ന് മ​റു​പ​ടി​യാ​യാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യ​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി​യ​ത്. മു​ഖ്യ​മ​ന്ത്രി സ്ഥ​ല​ത്തി​ല്ലാ​ത്ത​തി​നാ​ൽ അ​ദ്ദേ​ഹ​ത്തി​ന് വേ​ണ്ടി​യാ​ണ് ഇ.​പി. ജ​യ​രാ​ജ​ൻ കാ​ര്യ​ങ്ങ​ൾ സ​ഭ​യി​ൽ വി​ശ​ദീക​രി​ച്ച​ത്. സ​ഭ നി​ർ​ത്തി വ​ച്ച് വി​ഷ​യം ച​ർ​ച്ച ചെ​യ്യേ​ണ്ട കാ​ര്യ​മി​ല്ലെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

Read More

മോ​ദി​ക്കും പി​ണ​റാ​യി​ക്കും ഒ​രേ പോ​ലീ​സ് ന​യം; നി​യ​മ​സ​ഭ​യി​ൽ ആ​ഞ്ഞ​ടി​ച്ച് ബ​ൽ​റാം

തി​രു​വ​ന​ന്ത​പു​രം: പി​ണ​റാ​യി​യു​ടെ പോ​ലീ​സും മോ​ദി​യു​ടെ പോ​ലീ​സും ഒ​രു​പോ​ലെ​യാ​ണെ​ന്നു വി.​ടി. ബ​ൽ​റാം എം​എ​ൽ​എ. ഷാ​ഫി പ​റ​ന്പി​ൽ എം​എ​ൽ​എ​യെ പോ​ലീ​സ് മ​ർ​ദി​ച്ച വി​ഷ​യ​ത്തി​ൽ നി​യ​മ​സ​ഭ​യി​ൽ അ​ടി​യ​ന്ത​ര പ്ര​മേ​യ​ത്തി​നു നോ​ട്ടീ​സ് ന​ൽ​ക​വെ​യാ​ണ് ബ​ൽ​റാം ഇ​ത്ത​ര​ത്തി​ൽ തു​റ​ന്ന​ടി​ച്ച​ത്. കെഎ​സ് യു ​പ്ര​വ​ർ​ത്ത​ക​രു​ടെ സ​മ​ര​ത്തി​ന് അ​ഭി​വാ​ദ്യം അ​ർ​പ്പി​ക്കാ​നാ​ണ് ഷാ​ഫി പ​റ​ന്പി​ൽ പോ​യ​ത്. അ​റ​സ്റ്റ് വ​രി​ച്ച പ്ര​വ​ർ​ത്ത​ക​രെ കൊ​ണ്ടു​പോ​യ പോ​ലീ​സ് വാ​ഹ​ന​ത്തി​നു മു​ന്നി​ൽ പ്ര​തി​ഷേ​ധി​ച്ച​തി​ന്‍റെ പേ​രി​ൽ പോ​ലീ​സ് ആ​ക്ര​മ​ണം അ​ഴി​ച്ചു​വി​ടു​ക​യാ​യി​രു​ന്നു. ന​രേ​ന്ദ്ര മോ​ദി​യു​ടെ​യും അ​മി​ത് ഷാ​യു​ടെ​യും പോ​ലീ​സ് ന​യ​മാ​ണ് പി​ണ​റാ​യി​യു​ടെ പോ​ലീ​സ് ന​ട​പ്പാ​ക്കു​ന്ന​ത്. അ​തി​ക്രൂ​ര​മാ​യ മ​ർ​ദ​ന​മാ​ണ് ന​ട​ന്ന​ത്. പോ​ലീ​സ് ഭാ​ഷ്യ​മാ​ണ് മ​ന്ത്രി പ​റ​യു​ന്ന​തെ​ന്നും വി.​ടി. ബ​ൽ​റാം എം​എ​ൽ​എ തു​റ​ന്ന​ടി​ച്ചു. ഡാ​ർ​വി​ന്‍റെ പ​രി​ണാ​മ സി​ദ്ധാ​ന്ത​മൊ​ന്നും കേ​ര​ള​ത്തി​ലെ പോ​ലീ​സി​നു ബാ​ധ​ക​മ​ല്ല. കേ​ര​ള​ത്തി​ലെ പോ​ലീ​സ് കു​ര​ങ്ങ​ൻ​മാ​രു​ടെ പോ​ലീ​സാ​യി മാ​റി. വാ​ള​യാ​ർ വി​ഷ​യ​ത്തി​ൽ ക​ഐ​സ് യു ​ആ​ദ്യ​മാ​യ​ല്ല സ​മ​രം ന​ട​ത്തു​ന്ന​ത്. പി​എ​സ് സി, ​യൂ​ണി​വേ​ഴ്സി​റ്റി മാ​ർ​ക്ക് ത​ട്ടി​പ്പ് വി​ഷ​യ​ങ്ങ​ളി​ലും സ​മ​രം ന​ട​ത്തി.…

Read More

ഷാ​ഫി​യു​ടെ ചോ​ര​പു​ര​ണ്ട വ​സ്ത്രം ഉ​യ​ർ​ത്തി​ക്കാ​ട്ടി സ​ഭ​യി​ൽ പ്ര​തി​പ​ക്ഷ പ്ര​തി​ഷേ​ധം

തി​രു​വ​ന​ന്ത​പു​രം: കെഎസ് യു ​പ്ര​വ​ർ​ത്ത​ക​ർ​ക്കും ഷാ​ഫി പ​റ​ന്പി​ൽ എം​എ​ൽ​എ​യ്ക്കു​മെ​തി​രാ​യ പോ​ലീ​സ് ന​ട​പ​ടി​യി​ൽ നി​യ​മ​സ​ഭ​യി​ൽ പ്ര​തി​ഷേ​ധം. ബു​ധ​നാ​ഴ്ച സ​ഭ ചേ​ർ​ന്ന​പ്പോ​ഴാ​ണു പ്ര​തി​പ​ക്ഷം വി​ഷ​യം ഉ​ന്ന​യി​ച്ച​ത്. ഷാ​ഫി​യു​ടെ ര​ക്തം​പു​ര​ണ്ട വ​സ്ത്രം സ​ഭ​യി​ൽ ഉ​യ​ർ​ത്തി​ക്കാ​ട്ടി. ചോ​ദ്യോ​ത്ത​ര​വേ​ള നി​ർ​ത്തി വ​ർ​ച്ച് വി​ഷ​യം ച​ർ​ച്ച ചെ​യ്യ​ണ​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ചെ​ന്നി​ത്ത​ല ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്നാ​ൽ ചോ​ദ്യോ​ത്ത​ര വേ​ള നി​ർ​ത്തി​വ​യ്ക്കാ​നാ​വി​ല്ലെ​ന്നും ഇ​തേ​വി​ഷ​യ​ത്തി​ൽ ല​ഭി​ച്ച അ​ടി​യ​ന്ത​ര പ്ര​മേ​യ നോ​ട്ടീ​സ് പ​രി​ഗ​ണി​ക്കാ​മെ​ന്നും സ്പീ​ക്ക​ർ മ​റു​പ​ടി ന​ൽ​കി. ഇ​തോ​ടെ പ്ല​ക്കാ​ർ​ഡും ബാ​ന​റു​മാ​യി പ്ര​തി​പ​ക്ഷ അം​ഗ​ങ്ങ​ൾ മു​ദ്രാ​വാ​ക്യം മു​ഴ​ക്കി. കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല മാ​ർ​ക്ക് ദാ​ന​ത്തി​നെ​തി​രെ കെഎസ് യു നി​യ​മ​സ​ഭ​യി​ലേ​ക്ക് ന​ട​ത്തി​യ മാ​ർ​ച്ചി​ലു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ലാ​ണു ഷാ​ഫി പ​റ​ന്പി​ൽ എം​എ​ൽ​എ, സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ.​എം. അ​ഭി​ജി​ത്ത് ഉ​ൾ​പ്പ​ടെ​യു​ള്ള​വ​ർ​ക്കു പ​രി​ക്കേ​റ്റ​ത്.

Read More

അ​ഞ്ച് സെ​ന്‍റി​ൽ 38 പ​ശു​ക്ക​ൾ; തി​രു​വ​ന​ന്ത​പു​ര​ത്തെ ഗോ​ശാ​ല അ​ട​ച്ചു​പൂ​ട്ടാ​ൻ ഉ​ത്ത​ര​വ്

കൊ​ച്ചി: തി​രു​വ​ന​ന്ത​പു​ര​ത്തു ശ്രീ ​പ​ദ്മ​നാ​ഭ​സ്വാ​മി ക്ഷേ​ത്ര​ത്തി​നു സ​മീ​പ​ത്തു സ്വ​കാ​ര്യ ട്ര​സ്റ്റി​നു കീ​ഴി​ലു​ള്ള ഗോ​ശാ​ല​യ്ക്കെ​തി​രേ നി​യ​മ​പ്ര​കാ​രം ന​ട​പ​ടി​യെ​ടു​ക്കാ​ൻ ഹൈ​ക്കോ​ട​തി ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി​ക്ക് നി​ർ​ദേ​ശം ന​ൽ​കി. ശ്രീ ​പ​ദ്മ​നാ​ഭ​സ്വാ​മി ഗോ​ശാ​ല ട്ര​സ്റ്റ് എ​ന്ന പേ​രി​ൽ പ​ദ്മ​നാ​ഭ​സ്വാ​മി ക്ഷേ​ത്ര​ത്തി​നു സ​മീ​പം പ്ര​വ​ർ​ത്തി​ക്കു​ന്ന ഗോ​ശാ​ല​യ്ക്കെ​തി​രേ ക്ഷേ​ത്രം ട്ര​സ്റ്റ് ന​ൽ​കി​യ ഹ​ർ​ജി​യി​ലാ​ണു സിം​ഗി​ൾ​ബെ​ഞ്ച് വി​ധി. ഗോ​ശാ​ല​യു​ടെ ന​ട​ത്തി​പ്പു​കാ​ർ​ക്കു പ​റ​യാ​നു​ള്ള​തു കേ​ട്ട് ര​ണ്ടാ​ഴ്ച​യ്ക്കു​ള്ളി​ൽ ന​ട​പ​ടി​യെ​ടു​ക്കാ​നും വി​ധി​യി​ൽ പ​റ​യു​ന്നു. മ​തി​യാ​യ അ​നു​മ​തി​യി​ല്ലാ​തെ​യാ​ണു ഗോ​ശാ​ല പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്നും അ​ഞ്ച് സെ​ന്‍റി​ൽ കി​ടാ​വു​ക​ൾ ഉ​ൾ​പ്പെ​ടെ 38 പ​ശു​ക്ക​ൾ ഉ​ണ്ടെ​ന്നും ഹ​ർ​ജി​യി​ൽ പ​റ​ഞ്ഞി​രു​ന്നു. വൃ​ത്തി​ഹീ​ന​മാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഇ​വി​ടെ പ​ശു​ക്ക​ളെ സം​ര​ക്ഷി​ക്കു​ന്ന​ത്. ഇ​തു സ​മീ​പ​വാ​സി​ക​ൾ​ക്കും ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​ന്നു​ണ്ടെ​ന്നും ഹ​ർ​ജി​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടി.

Read More

പൊട്ടിയിരുന്നെങ്കിൽ എല്ലാം തകർന്നേനെ; സി​പി​എം നേ​താ​വി​ന്‍റെ വീ​ടി​നു മു​ന്നി​ൽ ബോം​ബ് കണ്ടെത്തിയ സംഭവം;  അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി പോലീസ്

വി​ഴി​ഞ്ഞം: സി​പി​എം നേ​താ​വി​ന്‍റെ വീ​ടി​ന് മു​ന്നി​ൽ ക​ണ്ടെ​ത്തി​യ നാ​ട​ൻ ബോം​ബു​ക​ൾ ബോം​ബു സ്ക്വാ​ഡ് നി​ർ​വീ​ര്യ​മാ​ക്കി. ഞാ​യ​റാ​ഴ്ച രാ​വി​ലെ​യാ​ണ് പൂ​ങ്കു​ളം ക​ല്ല​ടി​ച്ചാ​ൻ മൂ​ല പാ​ലാ​ഴി​യി​ൽ സ​ന്തോ​ഷി​ന്‍റെ വീ​ട്ടു​വ​രാ​ന്ത​യി​ൽ ബോം​ബു​ക​ൾ ക​ണ്ടെ​ത്തി​യ​ത്. ഇ​ന്ന​ലെ രാ​വി​ലെ എ​ട്ട​ര​യോ​ടെ സ്ക്വാ​ഡ് എ​എ​സ്ഐ രാ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​ത്തി​യ വി​ദ​ഗ്ദ​സം​ഘം ബോം​ബു​ക​ൾ ഓ​രോ ഭാ​ഗ​ങ്ങ​ളാ​യി​പൊ​ളി​ച്ചു​മാ​റ്റി​യാ​ണ് നി​ർ​വീ​ര്യ​മാ​ക്കി​യ​ത്.​ ഉ​ഗ്ര​സ്ഫോ​ട​ന​ശേ​ഷി​യു​ള്ള​ബോം​ബു​ക​ൾ പൊ​ട്ടി​യി​രു​ന്നെ​ങ്കി​ൽ വ​ൻ അ​പ​ക​ട​മു​ണ്ടാ​കു​മാ​യി​രു​ന്ന​താ​യി സം​ഘം വി​ല​യി​രു​ത്തി. സു​ര​ക്ഷി​ത സ്ഥാ​ന​ത്തേ​ക്ക് മാ​റ്റി​യ സ്ഫോ​ട​ക​വ​സ്തു​ക്ക​ൾ കൂ​ടു​ത​ൽ പ​രി​ശോ​ധ​ന​ക്കാ​യി ഫോ​റ​ൻ​സി​ക് ലാ​ബി​ലേ​ക്ക് അ​യ​ക്കും .കോ​വ​ളം സി​ഐ അ​നി​ൽ​കു​മാ​ർ, എ​സ്ഐ​അ​നീ​ഷ് കു​മാ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം. സ​ന്തോ​ഷി​ന്‍റെ വീ​ടി​ന് സ​മീ​പ​ത്തു​ള്ള നി​ര​വ​ധി സി​സി​ടി​വി​ക​ൾ ഇ​ന്ന​ലെ​പ​രി​ശോ​ധി​ച്ചെ​ങ്കി​ലും കാ​ര്യ​മാ​യ തെ​ളി​വു​ക​ൾ പോ​ലീ​സി​ന് ല​ഭി​ച്ചി​ല്ല. അ​യ​ൽ​വാ​സി​ക​ൾ ക​ണ്ടെ​ന്ന് പ​റ​യു​ന്ന സ​മ​യം റോ​ഡി​ലൂ​ടെ ര​ണ്ട് ബൈ​ക്കു​ക​ൾ പോ​കു​ന്ന​താ​യി തെ​ളി​യു​ന്നെ​ങ്കി​ലും ഇ​വ​യെ തി​രി​ച്ച​റി​യാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല. സ​മീ​പ​ത്തെ വീ​ടു​ക​ളി​ൽ ഇ​രു​ട്ടി​ൽ തെ​ളി​യു​ന്ന കാ​മ​റ​ക​ൾ ഇ​ല്ലാ​ത്ത​തും അ​ന്വേ​ഷ​ണ​ത്തി​ന് ത​ട​സ​മാ​യ​താ​യി അ​ധി​കൃ​ത​ർ പ​റ​യു​ന്നു.​ കൂ​ടാ​തെ…

Read More