തൃ​പ്തി ദേ​ശാ​യി വരുന്ന വിവരം അറിയിച്ചിരുന്നില്ല; സ​ർ​ക്കാ​ർ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കേ​ണ്ട​തു​ണ്ടെന്ന് ദേവസ്വം ബോർഡ് പ്രസിഡന്‍റ്

തി​രു​വ​ന​ന്ത​പു​രം: തൃ​പ്തി ദേ​ശാ​യി ശ​ബ​രി​മ​ല​യി​ൽ ദ​ർ​ശ​ന​ത്തി​ന് എ​ത്തു​മെ​ന്ന കാ​ര്യം ദേ​വ​സ്വം ബോ​ർ​ഡി​നെ അ​റി​യി​ച്ചി​രു​ന്നി​ല്ലെ​ന്ന് ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റ് എ​ൻ.​വാ​സു. തൃ​പ്തി ദേ​ശാ​യി​യെ തി​രി​ച്ച​യ​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടി​ല്ല. പു​തി​യ സു​പ്രീം​കോ​ട​തി വി​ധി​യി​ൽ അ​വ്യ​ക്ത​ത ഉ​ണ്ട്. അ​തി​നാ​ൽ ശ​ബ​രി​മ​ല യു​വ​തി പ്ര​വേ​ശ​ന വി​ഷ​യ​ത്തി​ൽ ദേ​വ​സ്വം ബോ​ർ​ഡ് നി​ല​പാ​ട് സ്വീ​ക​രി​ച്ചി​ട്ടി​ല്ല. ഈ ​കാ​ര്യ​ത്തി​ൽ സ​ർ​ക്കാ​ർ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കേ​ണ്ട​തു​ണ്ടെന്നും എൻ.വാസു പറഞ്ഞു. ക്ര​മ​സ​മാ​ധാ​ന പ്ര​ശ്നം ഉ​ണ്ടാ​യാ​ൽ നേ​രി​ടേ​ണ്ട​ത് പോ​ലീ​സാ​ണെ​ന്നും വാ​സു പ​റ​ഞ്ഞു. ശ​ബ​രി​മ​ല​യി​ൽ തീ​ർ​ഥാ​ട​നം സ​മാ​ധാ​ന​പ​ര​മാ​യാ​ണ് ന​ട​ക്കു​ന്ന​ത്. അ​വി​ടെ ശാ​ന്ത​മാ​യ അ​ന്ത​രീ​ക്ഷം നി​ല നി​ൽ​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. യു​വ​തി പ്ര​വേ​ശ​നം അ​നു​വ​ദി​ക്കു​മോ എ​ന്ന ചോ​ദ്യ​ത്തി​ന് വ്യ​ക്ത​മാ​യ മ​റു​പ​ടി പ​റ​യാ​തെ അ​ദ്ദേ​ഹം ഒ​ഴി​ഞ്ഞു മാ​റി. ഒരു ചാനലിനു നൽകിയ അഭിമുഖത്തിലാണ് എൻ.വാ​സു ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.

Read More

 മലയാളമില്ലെങ്കിൽ കേ​ര​ള പി​എ​സ്‌​സി എ​ന്തി​നെ​ന്ന് അ​ടൂ​ർ  ഗോ​​​പാ​​​ല​​​കൃ​​​ഷ്ണ​​​ൻ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മ​​​ല​​​യാ​​​ള​​​മി​​​ല്ലെ​​​ങ്കി​​​ൽ കേ​​​ര​​​ള പി​​​എ​​​സ്‌​​​സി എ​​​ന്തി​​​നെ​​​ന്ന് അ​​​ടൂ​​​ർ ഗോ​​​പാ​​​ല​​​കൃ​​​ഷ്ണ​​​ൻ. കെ​​​എ​​​എ​​​സ് ഉ​​​ൾ​​​പ്പെ​​​ടെ പി​​​എ​​​സ്‌​​​സി ചോ​​​ദ്യ​​​പേ​​​പ്പ​​​ർ മ​​​ല​​​യാ​​​ള​​​ത്തി​​​ൽ​​​കൂ​​​ടി ന​​​ൽ​​​ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട​​ഉ പ​​​ട്ടം പി​​​എ​​​സ്‌​​​സി ആ​​​സ്ഥാ​​​ന​​​ത്തി​​​നു മു​​​ന്നി​​​ൽ സം​​​യു​​​ക്ത സ​​​മ​​​ര സ​​​മി​​​തി​​​യു​​​ടെ ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ൽ ന​​​ട​​​ത്തി​​​യ വി​​​ള​​​ക്കേ​​​ന്തി സ​​​മ​​​രം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം. ധ​​​ർ​​​ണ വൈ​​​കു​​​ന്നേ​​​രം സ​​​മാ​​​പി​​​ച്ചു. വി.​​​എ​​​ൻ. മു​​​ര​​​ളി അ​​​ധ്യ​​​ക്ഷ​​​ത​​വ​​​ഹി​​​ച്ചു

Read More

പെ​ൺ​കു​ട്ടി​ക​ളെ ക്ലാ​സ് ഉ​ണ്ടെ​ന്നു പ​റ​ഞ്ഞ് കോ​ള​ജി​ൽ വി​ളി​ച്ചു വ​രു​ത്തി അ​ശ്ലീ​ല​ സംഭഷണം; കോളേജ് അധ്യാപകന്‍ കുടുങ്ങി

ശ്രീ​കാ​ര്യം : വി​ദ്യാ​ർ​ഥി​നി​ക​ളോ​ട് മോ​ശ​മാ​യി പെ​രു​മാ​റി​യ ട്യൂ​ട്ടോ​റി​യ​ൽ കോ​ള​ജ് അ​ധ്യാ​പ​ക​നെ തു​മ്പ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. മ​ൺ​വി​ള പാ​ങ്ങ​പ്പാ​റ പാ​ണ​ൻ​വി​ള സ്വ​ദേ​ശി ടി.​ആ​ർ.​അ​നി​ൽ​കു​മാ​ർ (48 ) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. കു​ള​ത്തൂ​ർ ജ​ഗ്ഷ​ന് സ​മീ​പ​ത്തെ സ്വ​കാ​ര്യ ടൂ​ട്ടോ​റി​യ​ൽ കോ​ള​ജി​ലെ അ​ധ്യാ​പ​ക​നാ​ണ് അ​നി​ൽ​കു​മാ​ർ. ​ചൈ​ൽ​ഡ് ലൈ​നി​ൽ ന​ൽ​കി​യ പ​രാ​തി​യെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി. പെ​ൺ​കു​ട്ടി​ക​ളെ ക്ലാ​സ് ഉ​ണ്ടെ​ന്നു പ​റ​ഞ്ഞ് കോ​ള​ജി​ൽ വി​ളി​ച്ചു വ​രു​ത്തി അ​ശ്ലീ​ല​മാ​യി സം​സാ​രി​ച്ചു​വെ​ന്നാ​ണ് പ​രാ​തി​ക​ളി​ൽ പ​റ​യു​ന്ന​ത്. സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ര​നാ​യ അ​നി​ൽ​കു​മാ​റി​നെ​തി​രെ പോ​ക്സോ നി​യ​മ പ്ര​കാ​രം കേ​സെ​ടു​ത്തി​ട്ടു​ണ്ട്. തു​മ്പ സി​ഐ ച​ന്ദ്ര​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റു​ചെ​യ്ത​ത്. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Read More

ഏ​ക​പെ​ങ്ങ​ളു​ടെ ക​ല്യാ​ണ​ത്തി​ന് കാ​ത്തു നി​ൽ​ക്കാ​തെ അനസ് യാത്രയായി; കണ്ണീരോടെ നാട്ടുകാരും സഹപ്രവര്‍ത്തകരും

വെ​ഞ്ഞാ​റ​മൂ​ട് : മു​ഹ​മ്മ​ദ് അ​ന​സി​ന് ക​ണ്ണീ​രി​ൽ കു​തി​ർ​ന്ന യാ​ത്രാ​മൊ​ഴി. ഏ​ക​പെ​ങ്ങ​ളു​ടെ ക​ല്യാ​ണ​ത്തി​ന് കാ​ത്തു നി​ൽ​ക്കാ​തെ​യാ​ണ് അ​ന​സ് മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി​യ​ത്. വെ​ള്ളി​യാ​ഴ്ച ബൈ​ക്കും ടി​പ്പ​ർ ലോ​റി​യും കൂ​ട്ടി​യി​ടി​ച്ചാ​ണ് വെ​ഞ്ഞാ​റ​മൂ​ട് പു​ല്ല​മ്പാ​റ ക​ലു​ങ്കി​ന്‍​മു​ഖം ചാ​വ​റോ​ഡ് വീ​ട്ടി​ല്‍ ബ​ദ​റു​ദീ​ന്‍ ഉ​മൈ​റ​ത്ത് ബീ​വി ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ മു​ഹ​മ്മ​ദ് അ​ന​സ് (20) മ​രി​ച്ച​ത്. മു​ഹ​മ്മ​ദ് അ​ന​സി​ന്‍റെ പെ​ങ്ങ​ളു​ടെ ക​ല്യാ​ണം അ​ടു​ത്ത മാ​സം 25 നു ​ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ചു​റ​പ്പി​ച്ചി​രു​ന്നു. ക​ഴ​ക്കൂ​ട്ടം കി​ന്‍​ഫ്ര അ​പ്പാ​ര​ല്‍ പാ​ര്‍​ക്കി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ടെ​ക്സ്പോ​ര്‍​ട്ട് ഇ​ന്‍​ഡ​ന്‍​സ്ട്രീ​സ് എ​ന്ന സ്ഥാ​പ​ന​ത്തി​ല്‍ ഫ​യ​ര്‍ ആ​ൻ​ഡ് സേ​ഫ്റ്റി വി​ഭാ​ഗ​ത്തി​ല്‍ ട്രെ​യ്നി​യു​മാ​യ അ​ന​സ് ബൈ​ക്കി​ൽ സ​ഞ്ച​രി​ക്കു​മ്പോ​ൾ തു​മ്പ സ്റ്റേ​ഷ​ൻ ക​ട​വി​ൽ വ​ച്ചാ​യി​രു​ന്നു അ​പ​ക​ടം. അ​ന​സ് സ​ഞ്ച​രി​ച്ചി​രു​ന്ന ബൈ​ക്കി​ൽ ടി​പ്പ​ർ ലോ​റി ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ബൈ​ക്കി​ൽ നി​ന്നും തെ​റി​ച്ചു വീ​ണ അ​ന​സി​ന്‍റെ ശ​രീ​ര​ത്തി​ൽ കൂ​ടി ടി​പ്പ​ർ ലോ​റി ക​യ​റി ഇ​റ​ങ്ങു​ക​യാ​യി​രു​ന്നു. ത​ത്ക്ഷ​ണം മ​രി​ച്ച അ​ന​സി​ന്‍റെ മൃ​ത​ദേ​ഹം തു​മ്പ പോ​ലീ​സ്…

Read More

കേ​ര​ള മോ​ഡ​റേ​ഷ​ൻ മാ​ർ​ക്ക് ത​ട്ടി​പ്പ്: ഉത്തരവാദികൾ കമ്പ്യൂട്ടർ സെന്‍ററുകാർ മാത്രം; ഡ​യ​റ​ക്ട​ർ​ക്കു സ​സ്പെ​ൻ​ഷ​ൻ

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല​യി​ൽ മോ​ഡ​റേ​ഷ​ൻ ന​ൽ​കു​ന്ന​തി​ൽ ക്ര​മ​ക്കേ​ട് ന​ട​ന്ന സം​ഭ​വ​ത്തി​ൽ കമ്പ്യൂട്ട​ർ സെ​ന്‍റ​ർ ഡ​യ​റ​ക്ട​ർ വി​നോ​ദ് ച​ന്ദ്ര​യെ സ​സ്പെ​ൻ​ഡ് ചെ​യ്തു. വെ​ള്ളി​യാ​ഴ്ച ചേ​ർ​ന്ന സി​ൻ​ഡി​ക്ക​റ്റ് യോ​ഗ​ത്തി​ലാ​ണു തീ​രു​മാ​നം. കേ​ര​ള യൂ​ണി​വേ​ഴ്സി​റ്റി ന​ട​ത്തി​യ ആ​ഭ്യ​ന്ത​ര അ​ന്വേ​ഷ​ണ​ത്തെ​ത്തു​ട​ർ​ന്നാ​ണു ന​ട​പ​ടി. പ്രൊ ​വൈ​സ് ചാ​ൻ​സ​ല​റു​ടെ​യും സ​ർ​വ​ക​ലാ​ശാ​ല ചു​മ​ത​ല​പ്പെ​ടു​ത്തി​യ ഡോ. ​ഗോ​പ്ച​ന്ദ്ര​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള വി​ദ​ഗ്ദ സ​മി​തി​യു​ടെ​യും അ​നേ​ഷ​ണ റി​പ്പോ​ർ​ട്ടി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണു ന​ട​പ​ടി എ​ടു​ത്ത​ത്. മോ​ഡ​റേ​ഷ​ൻ അ​പ്ഡേ​റ്റ് ചെ​യ്യാ​നു​ള്ള പ്രോ​ഗ്രാം കോ​ഡി​ലെ അ​പാ​ക​ത​യാ​ണ് ഇ​ത്ത​രം ഒ​രു സം​ഭ​വ​ത്തി​നു കാ​ര​ണ​മെ​ന്നാ​ണ് ര​ണ്ടു റി​പ്പോ​ർ​ട്ടി​ലും പ​റ​യു​ന്ന​ത്. വി​ദ്യാ​ർ​ഥി​ക​ൾ​ക്കു മോ​ഡ​റേ​ഷ​ൻ ന​ൽ​കു​ന്ന​തി​ൽ ക്ര​മ​ക്കേ​ടു ന​ട​ന്ന സം​ഭ​വ​ത്തി​ൽ കമ്പ്യൂട്ട​ർ സെ​ന്‍റ​ർ ജീ​വ​ന​ക്കാ​ർ മാ​ത്ര​മാ​ണ് ഉ​ത്ത​ര​വാ​ദി​ക​ളെ​ന്നും സ​ർ​വ​ക​ലാ​ശാ​ല ഒ​രു ത​ര​ത്തി​ലും ഇ​തി​ൽ ഇ​ട​പെ​ട്ടി​ട്ടി​ല്ലെ​ന്നും വൈ​സ് ചാ​ൻ​സ​ല​റും സി​ൻ​ഡി​ക്ക​റ്റ് അം​ഗ​ങ്ങ​ളും അ​റി​യി​ച്ചു.

Read More

അ​മ്മ​ത്തൊ​ട്ടി​ലി​ൽ ക​ണ്ടെ​ത്തി​യ​വ​ൾ​ക്ക് അ​കാ​ല​ത്തി​ൽ പൊ​ലി​ഞ്ഞ​വ​ളു​ടെ പേ​ര് ഷഹല; സംസ്ഥാനത്ത് അമ്മത്തൊട്ടിലിൽ കിട്ടുന്ന 247മത്തെ കുഞ്ഞ്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന ശി​ശു​ക്ഷേ​മ സ​മി​തി​യു​ടെ ഹൈ​ടെ​ക് അ​മ്മ​ത്തൊ​ട്ടി​ലി​ൽ ആ​റു ദി​വ​സം മാ​ത്രം പ്രാ​യ​മാ​യ കു​ഞ്ഞ്. അ​കാ​ല​ത്തി​ൽ പൊ​ലി​ഞ്ഞു പോ​യ വ​യ​നാ​ട് ബ​ത്തേ​രി സ​ർ​വ​ജ​ന ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ അ​ഞ്ചാം ക്ലാ​സു​കാ​രി​യു​ടെ ഓ​ർ​മ​യി​ൽ കു​ഞ്ഞി​ന് ഷെ​ഹ് എ​ന്നു പേ​രി​ട്ടു. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ പ​ത്തി​നാ​ണ് ആ​റു ദി​വ​സം പ്രാ​യ​വും 3.2 കി​ലോ​ഗ്രാം ഭാ​ര​വു​മു​ള്ള പൂ​ർ​ണ ആ​രോ​ഗ്യ​വ​തി​യാ​യ കു​ട്ടി​യെ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ൽ ല​ഭി​ച്ച​ത്. ഉ​പേ​ക്ഷി​ക്ക​പ്പെ​ടു​ന്ന കു​രു​ന്നു​ക​ളെ സം​ര​ക്ഷി​ക്കാ​ൻ കേ​ര​ള സം​സ്ഥാ​ന ശി​ശു​ക്ഷേ​മ സ​മി​തി ആ​ധു​നി​ക സാ​ങ്കേ​തി​ക വി​ദ്യ​യോ​ടെ ന​വീ​ക​രി​ച്ച് ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി ഒ​ന്നി​ന് തി​രു​വ​ന​ന്ത​പു​ര​ത്ത് സ​മി​തി ആ​സ്ഥാ​ന​ത്ത് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ നാ​ടി​ന് സ​മ​ർ​പ്പി​ച്ച​തി​നു ശേ​ഷ​മെ​ത്തു​ന്ന 14-ാമ​ത്തെ കു​ഞ്ഞാ​ണ് ഷഹല സം​സ്ഥാ​ന​ത്ത് അ​മ്മ​ത്തൊ​ട്ടി​ൽ സ്ഥാ​പി​ച്ച​തി​നു​ശേ​ഷം ല​ഭി​ക്കു​ന്ന 274-ാ മ​ത്തെ കു​ട്ടി​യാ​ണ് ഷഹല. തി​രു​വ​ന​ന്ത​പു​രം അ​മ്മ​ത്തൊ​ട്ടി​ലി​ൽ ല​ഭി​ക്കു​ന്ന 132-ാമ​ത്തെ കു​രു​ന്നും. കു​ഞ്ഞി​ന്‍റെ ദ​ത്തെ​ടു​ക്ക​ൽ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ആ​രം​ഭി​ക്കേ​ണ്ട​തി​നാ​ൽ അ​വ​കാ​ശി​ക​ൾ ആ​രെ​ങ്കി​ലു​മു​ണ്ടെ​ങ്കി​ൽ സ​മി​തി അ​ധി​കൃ​ത​രു​മാ​യി ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന്…

Read More

പാഠം ഒന്ന് ‘വൃത്തിയായി സൂക്ഷിക്കുക’; സ്കൂ​ൾ പ​രി​സ​രം വൃ​ത്തി​യാ​ക്കാ​ൻ അ​ടി​യ​ന്ത​ര നി​ർ​ദേ​ശം; പാ​ദ​ര​ക്ഷക​ൾ വി​ല​ക്ക​രു​ത്

തി​രു​വ​ന​ന്ത​പു​രം: വ​യ​നാ​ട് ഗ​വ​ണ്‍​മെ​ന്‍റ് സ​ർ​വ​ജ​ന വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ ഷ​ഹ​ല ഷെ​റീ​ൻ പാ​ന്പ് ക​ടി​യേ​റ്റു മ​ര​ണ​മ​ട​ഞ്ഞ പ​ശ്ചാ​ത്ത​ല​ത്തി​ൽ സം​സ്ഥാ​ന​ത്തെ മു​ഴു​വ​ൻ വി​ദ്യാ​ല​യ​ങ്ങ​ളും പ​രി​സ​ര​വും വൃ​ത്തി​യാ​യി സം​ര​ക്ഷി​ക്കു​ന്ന​തി​ന് പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ർ നി​ർ​ദേ​ശം ന​ൽ​കി. നി​ർ​ദേ​ശ​ങ്ങ​ൾ പൂ​ർ​ണ​മാ​യി ന​ട​പ്പി​ൽ വ​രു​ത്തി​യി​ട്ടു​ണ്ടെ​ന്ന് ഡി​സം​ബ​ർ 10ന് ​നാ​ലി​ന​കം വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​ർ​മാ​ർ പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ർ​ക്ക് റി​പ്പോ​ർ​ട്ട് ന​ൽ​ക​ണം. എ​ല്ലാ സ്കൂ​ളു​ക​ളി​ലും 30ന​കം പി​ടി​എ മീ​റ്റിം​ഗ് അ​ടി​യ​ന്ത​ര​മാ​യി വി​ളി​ച്ചു​ചേ​ർ​ക്കാ​നും നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്. വ​യ​നാ​ട്ടി​ലേ​തു​പോ​ലെ​യു​ള്ള സം​ഭ​വ​ങ്ങ​ൾ ഉ​ണ്ടാ​കാ​തി​രി​ക്കാ​ൻ മു​ൻ​ക​രു​ത​ല​ക​ൾ എ​ടു​ക്കും. ക്ലാ​സ് പി​ടി​എ​ക​ൾ ചേ​രാ​നും ഡ​യ​റ​ക്ട​റു​ടെ സ​ർ​ക്കു​ല​റി​ൽ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പാ​ദ​ര​ക്ഷ​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​ത് വി​ല​ക്ക​രു​ത്. വി​ദ്യാ​ർ​ഥി​ക​ൾ പ​റ​യു​ന്ന ചെ​റി​യ അ​സ്വ​സ്ഥ​ത​ക​ൾ​ക്കു​പോ​ലും ശ്ര​ദ്ധ ന​ൽ​കി ജാ​ഗ്ര​ത​യോ​ടെ സ​ത്വ​ര​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണം. ഇ​തി​നാ​യി ല​ഭ്യ​മാ​കു​ന്ന ഏ​ത് വാ​ഹ​ന​വും അ​ടി​യ​ന്ത​ര പ്രാ​ധാ​ന്യം ന​ൽ​കി ഉ​പ​യോ​ഗി​ക്ക​ണം. അ​ധ്യ​യ​ന സ​മ​യം ക​ഴി​ഞ്ഞാ​ൽ ക്ലാ​സ്മു​റി​ക​ളു​ടെ വാ​തി​ലു​ക​ളും ജ​ന​ലു​ക​ളും പൂ​ട്ടി ഭ​ദ്ര​മാ​ക്ക​ണം. ഇ​ക്കാ​ര്യ​ങ്ങ​ൾ​ക്ക് പി​ടി​എ​യും പ്ര​ഥ​മാ​ധ്യാ​പ​ക​രും അ​ധ്യാ​പ​ക​രും അ​ന​ധ്യാ​പ​ക​രും…

Read More

വേണ്ടത് തുടരന്വേഷണം; വാ​ള​യാ​ർ കേ​സിൽ ജു​ഡീ​ഷ​ൽ അ​ന്വേ​ഷ​ണം പ്രഖ്യാപിച്ചത് കേ​സ് അ​ട്ടി​മ​റി​ക്കാ​നെ​ന്ന് ആ​വ​ർ​ത്തി​ച്ച് ബി​ജെ​പി

തി​രു​വ​ന​ന്ത​പു​രം: വാ​ള​യാ​ർ കേ​സി​ലെ ജു​ഡീ​ഷ​ൽ അ​ന്വേ​ഷ​ണ​ത്തി​നെ​തി​രെ വീ​ണ്ടും ബി​ജെ​പി. സ​ർ​ക്കാ​ർ ജു​ഡീ​ഷ​ൽ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ച​ത് കേ​സ് അ​ട്ടി​മ​റി​ക്കാ​നാ​ണെ​ന്ന് പാ​ർ​ട്ടി സം​സ്ഥാ​ന സെ​ക്ര​ട്ട​റി സി.​കൃ​ഷ്ണ​കു​മാ​ർ ആ​രോ​പി​ച്ചു. സം​ഭ​വ​ത്തി​ൽ വേ​ണ്ടി​യി​രു​ന്ന​ത് തു​ട​ര​ന്വേ​ഷ​ണം ആ​ണെ​ന്നും സ​ർ​ക്കാ​രും ഇ​ട​നി​ല​ക്കാ​രും ചേ​ർ​ന്ന് പെ​ൺ​കു​ട്ടി​ക​ളു​ടെ കു​ടും​ബ​ത്തെ വ​ഞ്ചി​ച്ചെ​ന്നും കൃ​ഷ്ണ​കു​മാ​ർ ആ​രോ​പി​ച്ചു. നേ​ര​ത്തെ, വാ​ള​യാ​ർ കേ​സി​ൽ ജൂ​ഡീ​ഷ​ൽ അ​ന്വേ​ഷ​ണം കൊ​ണ്ട് യാ​തൊ​രു പ്ര​യോ​ജ​ന​വു​മി​ല്ലെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ. ​സു​രേ​ന്ദ്ര​നും അ​ഭി​പ്രാ​യ​പ്പെ​ട്ടി​രു​ന്നു. പെ​ണ്‍​കു​ട്ടി​ക​ളു​ടെ കു​ടും​ബം ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​തി​ലു​ള്ള അ​പ​ക​ടം മ​ന​സി​ലാ​ക്കി​യാ​ണ് ഈ ​നീ​ക്ക​മെ​ന്നും സി​പി​എ​മ്മു​കാ​രാ​യ പ്ര​തി​ക​ളെ​യും പോ​ലീ​സു​കാ​രെ​യും ര​ക്ഷി​ക്കാ​നാ​ണ് ശ്ര​മ​മെ​ന്നു​മാ​യി​രു​ന്നു സു​രേ​ന്ദ്ര​ന്‍റെ ആ​രോ​പ​ണം. മ​ന്ത്രി​സ​ഭാ​യോ​ഗ തീ​രു​മാ​ന പ്ര​കാ​ര​മാ​ണ് സം​സ്ഥാ​ന സ​ർ​ക്കാ​ർ കേ​സി​ൽ ജു​ഡീ​ഷ​ൽ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ച​ത്. പോ​ലീ​സി​ന്‍റെ​യും പ്രോ​സി​ക്യൂ​ഷ​ന്‍റെ​യും വീ​ഴ്ച​ക​ൾ ക​മ്മീ​ഷ​ൻ പ​രി​ശോ​ധി​ക്കു​മെ​ന്നും സ​ർ​ക്കാ​ർ അ​റി​യി​ച്ചി​രു​ന്നു.

Read More

എ​ന്‍റ​മീ​ബ ആക്രമണം; തി​രു​വ​ന​ന്ത​പു​രം മൃ​ഗ​ശാ​ല​യി​ലെ അ​നാ​ക്കോ​ണ്ട “​അ​രു​ന്ധ​തി’ ച​ത്തു

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം മൃ​ഗ​ശാ​ല​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന നാ​ല് അ​നാ​ക്കോ​ണ്ട​ക​ളി​ൽ ഒ​ന്നു ച​ത്തു. ഒ​ന്പ​ത​ര വ​യ​സു​ള​ള അ​രു​ന്ധ​തി​യാ​ണ് ച​ത്ത​ത്. 2014 ഏ​പ്രി​ലി​ൽ ശ്രീ​ല​ങ്ക​യി​ൽ​നി​ന്നു കൊ​ണ്ടു​വ​ന്ന ഏ​ഴ് അ​നാ​ക്കോ​ണ്ട​ക​ളി​ൽ മൂ​ന്നെ​ണ്ണം മാ​ത്ര​മാ​ണു തി​രു​വ​ന​ന്ത​പു​രം മൃ​ഗ​ശാ​ല​യി​ൽ ഇ​നി അ​വ​ശേ​ഷി​ക്കു​ന്ന​ത്. ഇ​വ മൂ​ന്നും ചി​കി​ത്സ​യി​ലാ​ണ്. ര​ണ്ടെ​ണ്ണം രോ​ഗ​വി​മു​ക്ത​മാ​യി വ​രു​ന്നു. ഗം​ഗ എ​ന്ന അ​നാ​ക്കോ​ണ്ട​യി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് മ​ര​ണം സം​ഭ​വി​ക്കു​ന്ന​ത് എ​ന്‍റ​മീ​ബ മൂ​ല​മാ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​ത്. മൃ​ഗ​ശാ​ല​യി​ൽ അ​ണു​ന​ശീ​ക​ര​ണ പ്ര​വ​ർ​ത്തി​ക​ൾ ഉൗ​ജ്ജി​ത​മാ​ക്കി​യി​ട്ടു​ണ്ട്. ആ​ദ്യ​ത്തെ മ​ര​ണം സം​ഭ​വി​ച്ച​പ്പോ​ൾ ത​ന്നെ ഇ​ന്ത്യ​യി​ലെ പ്ര​ധാ​ന​പ്പെ​ട്ട പാ​ന്പു​രോ​ഗ വി​ദ​ഗ്ധ​രെ മൃ​ഗ​ശാ​ല​യി​ൽ എ​ത്തി​ക്കു​ക​യും എ​ല്ലാ പാ​ന്പു​ക​ളെ​യും പ​രി​ശോ​ധി​ച്ചു റി​പ്പോ​ർ​ട്ട് ത​യ്യാ​റാ​ക്കു​ക​യും ചെ​യ്തി​രു​ന്നു. ആ ​സ​മ​യം മ​റ്റ് പാ​ന്പു​ക​ളി​ൽ രോ​ഗം സ്ഥി​രീ​ക​രി​ക്കാ​ൻ ക​ഴി​ഞ്ഞി​രു​ന്നി​ല്ല. മൃ​ഗ​ശാ​ല​യി​ൽ ച​ത്ത എ​ല്ലാ അ​നോ​ക്കോ​ണ്ട​ക​ളു​ടെ​യും പോ​സ്റ്റു​മോ​ർ​ട്ടം ന​ട​ത്തി​യി​രു​ന്നു.

Read More

സ്കൂ​ൾ പി​ടി​എ​യ്ക്ക് എ​ന്താ​യി​രു​ന്നു പ​ണി? സ്കൂ​ളി​ലെ മാ​ള​ങ്ങ​ൾ അ​ട​ക്കേ​ണ്ട​ത് പി​ടി​എ​​യെ​ന്ന് മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ

തി​രു​വ​ന​ന്ത​പു​രം: സു​ൽ​ത്താ​ൻ ബ​ത്തേ​രി​യി​ലെ സ​ർ​ക്കാ​ർ സ്കൂ​ളി​ൽ അ​ഞ്ചാം ക്ലാ​സ് വി​ദ്യാ​ർഥി​നി പാ​ന്പ് ക​ടി​യേ​റ്റു മ​രി​ച്ച സം​ഭ​വ​ത്തി​ൽ പി​ടി​എ​യെ കു​റ്റ​പ്പെ​ടു​ത്തി പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ. സ്കൂ​ളി​ലെ മാ​ള​ങ്ങ​ൾ അ​ട​യ്ക്കു​ക എ​ന്ന​ത് പി​ടി​എ​യു​ടെ പ​ണി​യാ​ണെ​ന്നും കു​ട്ടി മ​രി​ച്ച​തി​ന് സ്കൂ​ൾ ത​ല്ലി ത​ക​ർ​ത്ത​ത് തെ​റ്റാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. സ്കൂ​ൾ പി​ടി​എ​യ്ക്ക് എ​ന്താ​യി​രു​ന്നു പ​ണി?. പി​ടി​എ​യു​ടെ പ്ര​സി​ഡ​ന്‍റ് സ്ഥ​ല​ത്തെ പ്ര​മാ​ണി​യാ​ണ്. സ്കൂ​ളി​ലെ മാ​ള​ങ്ങ​ൾ അ​ട​യ്ക്കു​ക എ​ന്ന​ത് അ​യാ​ളു​ടെ ജോ​ലി​യാ​ണ്. വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ഇ​ങ്ങ​നെ​യു​ള്ള കാ​ര്യ​ങ്ങ​ൾ നോ​ക്കേ​ണ്ട​തി​ല്ല. പ്ര​തി​വി​ധി​ക​ൾ ക​ണ്ടു​പി​ടി​ക്കു​ന്ന​തി​നു പ​ക​രം ന​ല്ല ജ​ന​ലു​ക​ളും ക​ത​കു​ക​ളും ത​ല്ലി​പ്പൊ​ളി​ക്കു​ക​യ​ല്ല വേ​ണ്ട​ത്- അ​ദ്ദേ​ഹം പ​റ​ഞ്ഞു. കു​ട്ടി​യു​ടെ മ​ര​ണ​ത്തി​നു കാ​ര​ണം സ്കൂ​ളാ​ണ് എ​ന്ന രീ​തി​യി​ലാ​ണു നാ​ട്ടു​കാ​ർ പെ​രു​മാ​റി​യ​തെ​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സു​ൽ​ത്താ​ൻ ബ​ത്തേ​രി സ​ർ​വ​ജ​ന വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ അ​ഞ്ചാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യാ​യ ഷ​ഹ്ല ഷെ​റി​നാ​ണ് ക്ലാ​സി​ൽ വ​ച്ച് പാ​ന്പു ക​ടി​യേ​റ്റു മ​രി​ച്ച​ത്. ക്ലാ​സി​ന്‍റെ ചു​മ​രി​നോ​ട് ചേ​ർ​ന്നു​ള​ള…

Read More