സമുദായ നേതാക്കൾ പറയുന്നതു പോലയല്ല ജനം വോട്ടു ചെയ്യുന്നത്; 2016 എൽഡിഎഫിന്‍റെ വിജയത്തെ ചൂണ്ടി കാനം പറഞ്ഞതിങ്ങനെ…

തിരുവനന്തപുരം: സമുദായ നേതാക്കൾ പറയുന്നതു പോലെയല്ല തെരഞ്ഞെടുപ്പിൽ ജനം വോട്ടു ചെയ്യുന്നതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. അങ്ങനെയായിരുന്നെങ്കിൽ 2016-ൽ എൽഡിഎഫ് സർക്കാർ അധികാരത്തിൽ വരില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അഞ്ച് മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിൽ എൻഎസ്എസിന്‍റെ പിന്തുണ യുഡിഎഫിനാണെന്ന് കരുതുന്നില്ല. എൻഎസ്എസ് പിന്തുണ തങ്ങൾക്കാണെന്ന് വരുത്തിത്തീർക്കാൻ യുഡിഎഫ് നേതാക്കൾ ശ്രമിക്കുകയാണെന്നും കാനം രാജേന്ദ്രൻ കുറ്റപ്പെടുത്തി.

Read More

പാവപ്പെട്ട നായന്മാർ എൽഡിഎഫിനൊപ്പം; സംവരണ വിഷയത്തിൽ സുകുമാരൻ നായർ തെറ്റിദ്ധാരണ പരത്താൻ ശ്രമിക്കുന്നുവെന്ന് മന്ത്രി ബാലൻ

തിരുവനന്തപുരം: എൻഎസ്എസ് ജനറൽ സെക്രട്ടറി ജു.സുകുമാരൻ നായർക്കെതിരേ രൂക്ഷ വിമർശനവുമായി മന്ത്രി എ.കെ.ബാലൻ രംഗത്ത്. സംവരണ വിഷയത്തിൽ തെറ്റിദ്ധാരണ പരത്താനാണ് സുകുമാരൻ നായർ ശ്രമിക്കുന്നതെന്നും ഇത് വിജയിക്കില്ലെന്നും മന്ത്രി പറഞ്ഞു. പാവപ്പെട്ട നായന്മാർ എൽഡിഎഫിനൊപ്പം നിൽക്കുമെന്നും മന്ത്രി ബാലൻ വ്യക്തമാക്കി.

Read More

വീ​ട് ബാ​ങ്ക് ജ​പ്തി ചെ​യ്തു; വീ​ടി​നു മു​ക​ളി​ൽ ആ​ത്മ​ഹ​ത്യാ​ഭീ​ഷ​ണി​യു​മാ​യി വീ​ട്ട​മ്മ; അഞ്ചുലക്ഷം എടുത്ത തുകയ്ക്ക്  ആറ് ലക്ഷം ബാങ്കിൽ അടച്ചെന്ന് സെൽവി

തി​രു​വ​ന​ന്ത​പു​രം: ജ​പ്തി ചെ​യ്ത വീ​ടി​നു മു​ക​ളി​ൽ ക​യ​റി ആ​ത്മ​ഹ​ത്യാ​ഭീ​ഷ​ണി മു​ഴ​ക്കി വീ​ട്ട​മ്മ. സെ​ൽ​വി എ​ന്ന വീ​ട്ട​മ്മ​യാ​ണ് ആ​ത്മ​ഹ​ത്യാ ഭീ​ഷ​ണി​യു​മാ​യി വീ​ടി​നു മു​ക​ളി​ൽ ക​യ​റി​യ​ത്. തി​രു​വ​ന​ന്ത​പു​രം നെ​യ്യാ​റ്റി​ൻ​ക​ര​യി​ലാ​ണു സം​ഭ​വം. സെ​ൽ​വി​യു​ടെ വീ​ട് ക​ഴി​ഞ്ഞ​ദി​വ​സം ബാ​ങ്ക് ഓ​ഫ് ബ​റോ​ഡ ജ​പ്തി ചെ​യ്തി​രു​ന്നു. ഈ ​പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് സെ​ൽ​വി ആ​ത്മ​ഹ​ത്യാ ഭീ​ഷ​ണി​യു​മാ​യി വീ​ടി​നു മു​ക​ളി​ൽ ക​യ​റി​യ​ത്. 2005-ൽ ​സെ​ൽ​വി​യും ഭ​ർ​ത്താ​വും ചേ​ർ​ന്ന് വി​ജ​യാ ബാ​ങ്കി​ൽ​നി​ന്ന് അ​ഞ്ചു​ല​ക്ഷം രൂ​പ വാ​യ്പ എ​ടു​ത്തി​രു​ന്നു. ആ​റു ല​ക്ഷ​ത്തോ​ളം രൂ​പ ബാ​ങ്കി​ൽ തി​രി​ച്ച​ടി​ച്ചു. ഇ​തി​നി​ടെ ഭ​ർ​ത്താ​വ് മ​രി​ച്ചു. പി​ന്നീ​ട് എ​ട്ടു ല​ക്ഷം രൂ​പ അ​ട​യ്ക്കാ​നു​ണ്ടെ​ന്നു കാ​ണി​ച്ച് ബാ​ങ്ക് ഇ​വ​ർ​ക്ക് നോ​ട്ടീ​സ് ന​ൽ​കു​ക​യും ജ​പ്തി ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു​പോ​കു​ക​യാ​യി​രു​ന്നെ​ന്നും സെ​ൽ​വി പ​റ​യു​ന്നു.

Read More

കുറ്റവാളി ഒളിഞ്ഞിരിപ്പുണ്ടോ? തിരുവനന്തപുരത്ത് പത്ത് വർഷം മുൻപ് മരിച്ച പതിനാലുകാരന്‍റെ മൃതദേഹം വീണ്ടും പോസ്റ്റ്മോർട്ടം ചെയ്യുന്നു

തി​രു​വ​ന​ന്ത​പു​രം: പ​ത്ത് വ​ർ​ഷം മു​ൻ​പ് കു​ള​ത്തി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ പാ​ങ്ങോ​ട് ഭ​ര​ത​ന്നൂ​ർ രാ​മ​ര​ശേ​രി വി​ജ​യ​വി​ലാ​സ​ത്തി​ൽ വി​ജ​യ​കു​മാ​ർ-ഷീ​ജ ദ​ന്പ​തി​ക​ളു​ടെ മ​ക​ൻ ആ​ദ​ർ​ശ് വി​ജ​യ​ന്‍റെ (14) മൃ​ത​ദേ​ഹം ഇ​ന്ന് പു​റ​ത്തെ​ടു​ത്ത് വീ​ണ്ടും പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്തും. സ്ഥലത്തെത്തിയ പോലീസ് സംഘം മൃതദേഹം പുറത്തെടുക്കാനുള്ള നടപടി ക്രമങ്ങൾ തുടരുകയാണ്. തി​രു​വ​ന​ന്ത​പു​രം ആ​ർ​ഡി​ഒ, ഫോ​റ​ൻ​സി​ക് സ​ർ​ജ​ൻ ഡോ.​ശ​ശി​ക​ല, ക്രൈം​ബ്രാ​ഞ്ച് ഡി​വൈ​എ​സ്പി എ​സ്.​ഹ​രി​കൃ​ഷ്ണ​ൻ, ആ​റ്റി​ങ്ങ​ൽ ഡി​വൈ​എ​സ്പി കെ.വി​ദ്യാ​ധ​ര​ൻ, പാ​ങ്ങോ​ട് സി​ഐ സു​നീ​ഷ്, ഫോറൻസിക് വിദഗ്ധർ തുടങ്ങിയവരുടെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ക്കു​ന്നത്. 2009 ഏ​പ്രി​ൽ അ​ഞ്ചി​ന് വൈ​കു​ന്നേ​രം അയലത്തെ വീട്ടിൽ നിന്നും പാ​ൽ വാ​ങ്ങാ​ൻ പോ​യ കു​ട്ടി നേ​രം വൈ​കി​യി​ട്ടും വീ​ട്ടി​ൽ എത്താതിരുന്നതോടെയാണ് തെരച്ചിൽ തുടങ്ങിയത്. തെരച്ചിലിന് ഒടുവിൽ കുട്ടിയുടെ മൃതദേഹം വ​യ​ലി​ന് സ​മീ​പ​ത്തെ കു​ള​ത്തി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. കുട്ടി മുങ്ങി മരിച്ചതാണെന്ന നിഗമനത്തിൽ പോലീസ് അന്വേഷണം അവസാനിപ്പിക്കുകയായിരുന്നു. എ​ന്നാ​ൽ പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​ൽ ത​ല​യ്ക്ക് പിന്നിൽ ക്ഷ​ത​മേ​റ്റിട്ടുണ്ടെന്ന്…

Read More

പൂ ​ചോ​ദി​ച്ച​പ്പോ​ൾ പൂ​ന്തോ​ട്ടം ന​ൽ​കി; മാ​ർ​ക്കു​ദാ​നം ന​ൽ​കി​യ ജ​ലീ​ൽ രാ​ജി​വ​യ്ക്ക​ണ​മെ​ന്ന് ചെ​ന്നി​ത്ത​ല

തി​രു​വ​ന​ന്ത​പു​രം: ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി കെ.​ടി. ജ​ലീ​ലി​നെ​തി​രെ ഗു​രു​ത​ര ആ​രോ​പ​ണ​വു​മാ​യി പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. എംജി സർവകലാശാലയിൽ നടന്ന അ​ദാ​ല​ത്തി​ന്‍റെ പേ​രി​ൽ മ​ന്ത്രി ജ​ലീ​ലി​ൽ ഇ​ട​പെ​ട്ട് മാ​ർ​ക്കി​ൽ ക്ര​മ​ക്കേ​ട് ന​ട​ത്തിയെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. എം​ജി സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ബി​ടെ​ക്കി​ന് അ​ഞ്ചു​മാ​ർ​ക്ക് മോ​ഡ​റേ​ഷ​ൻ ന​ൽ​കി​യ ന​ട​പ​ടി വ​ൻ​ക്ര​മ​ക്കേ​ടാ​ണ്. അ​ദാ​ല​ത്തി​ൽ മ​ന്ത്രി​യു​ടെ സ്റ്റാ​ഫം​ഗം പ​ങ്കെ​ടു​ത്തു. ഒ​രു മാ​ർ​ക്ക് ചോ​ദി​ച്ച കു​ട്ടി​ക്ക് അ​ഞ്ച് മാ​ർ​ക്ക് വ​രെ ന​ൽ​കാ​ൻ തീ​രു​മാ​നി​ച്ചു​വെ​ന്നും പൂ ​ചോ​ദി​ച്ച​പ്പോ​ൾ പൂ​ന്തോ​ട്ടം ന​ൽ​കി​യെ​ന്നും അ​ദ്ദേ​ഹം വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. അ​ദാ​ല​ത്തി​ൽ മ​ന്ത്രി​യു​ടെ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി പ​ങ്കെ​ടു​ത്ത​ത് ച​ട്ട​വി​രു​ദ്ധ​മാ​ണ്. ഇ​ക്കാ​ര്യ​ങ്ങ​ളി​ൽ ജു​ഡീ​ഷ​ൽ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നും മ​ന്ത്രി രാ​ജി വ​യ്ക്ക​ണ​മെ​ന്നും അദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. ര​ണ്ടു പ്രാ​വ​ശ്യം മൂ​ല്യ നി​ർ​ണ​യം ന​ട​ത്തി​യി​ട്ടും ജ​യി​ക്കാ​തി​രു​ന്ന ബി​ടെ​ക് വി​ദ്യാ​ർ​ഥി​യു​ടെ പേ​പ്പ​റി​നാ​ണ് മ​ന്ത്രി ഇ​ട​പെ​ട്ട് അ​ധി​ക മാ​ർ​ക്ക് ന​ൽ​കി​യ​ത്. മാ​നു​ഷി​ക പ​രി​ഗ​ണ​ന​വ​ച്ചാണ് താ​ൻ മാ​ർ​ക്ക് കൂ​ട്ടി ന​ൽ​കി​യെ​ന്നാ​ണ് മ​ന്ത്രി​യു​ടെ വി​ശ​ദീ​ക​ര​ണം.…

Read More

കൂ​ട​ത്താ​യി കൂട്ടക്കൊലക്കേസ്; ജോളിയുടെ സുഹൃത്ത് ത​ഹ​സി​ൽ​ദാ​ർ ജ​യ​ശ്രീ​യു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി

തി​രു​വ​ന​ന്ത​പു​രം: കൂ​ട​ത്താ​യി കൊ​ല​പാ​ത​ക​പ​ര​മ്പ​ര​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ത​ഹ​സി​ൽ​ദാ​ർ ജ​യ​ശ്രീ​യു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി. ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ സി.​ബി​ജു​വാ​ണ് മൊ​ഴി​രേ​ഖ​പ്പെ​ടു​ത്തി​യ​ത്. കേ​സി​ലെ മു​ഖ്യ​പ്ര​തി​യു​മാ​യ ജോ​ളി​യു​ടെ സു​ഹൃ​ത്താ​ണു ജ​യ​ശ്രീ. ടോം ​തോ​മ​സി​ന്‍റെ പേ​രി​ല്‍ വ്യാ​ജ ഒ​സ്യ​ത്ത്‌ ച​മ​ച്ച സം​ഭ​വ​ത്തി​ലാ​ണ് ജ​യ​ശ്രീ​യു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യ​ത്. അ​ന്തി​മ റി​പ്പോ​ര്‍​ട്ട്‌ ല​ഭി​ച്ചാ​ലു​ട​ന്‍ ജ​യ​ശ്രീ​ക്കെ​തി​രേ ന​ട​പ​ടി​യെ​ടു​ക്കാ​നാ​ണു നീ​ക്കം. ജ​യ​ശ്രീ ഉ​ള്‍​പ്പ​ടെ​യു​ള്ള ഉ​ദ്യോ​ഗ​സ്‌​ഥ​ര്‍ ജോ​ളി​യെ സ​ഹാ​യി​ച്ചെ​ന്നാ​ണു റ​വ​ന്യൂ മ​ന്ത്രി​ക്കു ല​ഭി​ച്ച പ്രാ​ഥ​മി​കാ​ന്വേ​ഷ​ണ റി​പ്പോ​ര്‍​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി. ടോം ​തോ​മ​സി​ന്‍റെ 38.5 സെ​ന്‍റ് സ്ഥ​ല​വും ഇ​രു​നി​ല വീ​ടും ത​ട്ടി​യെ​ടു​ക്കാ​ന്‍ ജ​യ​ശ്രീ​യു​ടെ സ​ഹാ​യ​ത്തോ​ടെ ജോ​ളി വ്യാ​ജ ഒ​സ്യ​ത്ത്‌ ച​മ​ച്ചെ​ന്നാ​ണ്‌ ആ​രോ​പ​ണം. ജ​യ​ശ്രീ​ക്കു കൈ​മാ​റാ​നെ​ന്ന പേ​രി​ല്‍ ജോ​ളി സ​യ​നൈ​ഡ്‌ വാ​ങ്ങി​യ​താ​യും പോ​ലീ​സി​നു വി​വ​രം ല​ഭി​ച്ചി​രു​ന്നു. വ്യാ​ജ ഒ​സ്യ​ത്ത്‌ നി​ര്‍​മി​ച്ച കാ​ല​യ​ള​വി​ല്‍ കൂ​ട​ത്താ​യി വി​ല്ലേ​ജ്‌ ഓ​ഫീ​സ​റു​ടെ ചു​മ​ത​ല​യു​ള്ള ഡെ​പ്യൂ​ട്ടി ത​ഹ​സി​ല്‍​ദാ​റാ​യി​രു​ന്നു ജ​യ​ശ്രീ.

Read More

ഏ​റ്റ​വും കു​റ​ഞ്ഞ ഒ​രു​ലി​റ്റ​റി​ന്‍റെ റം ​വാ​ങ്ങി തരുമോ? പാ​റ​ശാ​ല ബി​വ​റേ​ജ​സ് വി​ൽ​പ്പ​ന​ശാ​ല​യി​ൽ വി​ജി​ല​ൻ​സ് പ​രി​ശോ​ധ​; മ​ദ്യ​ത്തി​ന് അ​മി​ത വി​ല ഈ​ടാ​ക്കു​ന്ന​ത് പി​ടി​കൂ​ടി;

പാ​റ​ശാ​ല : പാ​റ​ശാ​ല​യി​ലെ ബി​വ​റേ​ജ​സ് കോ​ർ​പ്പ​റേ​ഷ​ന്‍റെ ചി​ല്ല​റ മ​ദ്യ​വി​ൽ​പ്പ​ന​ശാ​ല​യി​ൽ ന​ട​ത്തി​യ വി​ജി​ല​ൻ​സ് പ​രി​ശോ​ധ​ന​ന​യി​ൽ മ​ദ്യ​ത്തി​ന് അ​മി​ത വി​ല ഈ​ടാ​ക്കു​ന്ന​ത് പി​ടി​കൂ​ടി .കൂ​ടാ​തെ വ്യാ​പ​ക ക്ര​മ​ക്കേ​ടും ക​ണ്ടെ​ത്തി.​ചി​ല്ല​റ വി​ൽ​പ്പ​ന​ശാ​ല​യെ കു​റി​ച്ചു​ള്ള വ്യാ​പ​ക​പ​രാ​തി​യെ തു​ട​ർ​ന്നാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. രാ​വി​ലെ 11 .30 ന് ​സ്ഥ​ല​ത്തെ​ത്തി​യ വി​ജി​ല​ൻ​സ് സം​ഘം ഒ​രു​മ​ണി​ക്കൂ​റോ​ളം പു​റ​ത്തു​നി​ന്നു നി​രീ​ക്ഷ​ണം ന​ട​ത്തി​യ​ശേ​ഷം സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന ഒ​രു മു​തി​ർ​ന്ന പൗ​ര​ന്‍റെ കൈ​യി​ൽ 1000 രൂ​പ ന​ൽ​കി​ ഏ​റ്റ​വും കു​റ​ഞ്ഞ ഒ​രു​ലി​റ്റ​റി​ന്‍റെ റം ​വാ​ങ്ങി ന​ൽ​കു​വാ​ൻ ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. ഇ​ദ്ദേ​ഹം കൗ​ണ്ട​റി​ൽ എ​ത്തി റം ​ആ​വ​ശ്യ​പെ​ട്ട​പ്പോ​ൾ 600 രൂ​പ​യു​ടെ ഓ​പി ആ​ർ റ​മ്മി​ന്‍റെ ര​സീ​ത് ന​ൽ​കി എ​ന്നാ​ൽ മ​ദ്യം കൊ​ടു​ക്കു​ന്ന കൗ​ണ്ട​റി​ൽ നി​ന്നും 440 രൂ​പ വി​ല​യു​ള്ള ബ്ലാ​ക്ക് പേ​ൾ റം ​ന​ൽ​കു​ക​യു​മാ​ണ് ചെ​യ്ത​ത്. ഇ​തു​മാ​യി പു​റ​ത്തി​റ​ങ്ങി​യ ഉ​ട​ൻ​ത​ന്നെ വി​ജി​ല​ൻ​സ് സം​ഘം അ​ദ്ദേ​ഹ​ത്തി​ൽ നി​ന്നും മ​ദ്യ​വും ബി​ല്ലും ബാ​ക്കി തു​ക​യും വാ​ങ്ങി പ​രി​ശോ​ധ​ന​ന​ട​ത്തു​ക​യാ​യി​രു​ന്നു. പ​രി​ശോ​ധ​ന​യി​ലെ…

Read More

പൂ​വു​ക​ളും ബ​ലൂ​ണു​ക​ളു​മാ​യി കു​ട്ടി​ക​ൾ, മു​ത്തു​ക്കു​ട​ക​ളും ചെ​ണ്ട​മേ​ള​വു​മാ​യി യുവാക്കള്‍! ത​രം​ഗ​മാ​യി “മേ​യ​ർ ബ്രോ’

​പൂ​വു​ക​ളും ബ​ലൂ​ണു​ക​ളു​മാ​യി കു​ട്ടി​ക​ൾ, മു​ത്തു​ക്കു​ട​ക​ളും ചെ​ണ്ട​മേ​ള​വു​മാ​യി യു​വാ​ക്ക​ളാ​യ പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​ർ…​തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ചാ​ര​ണം അ​വ​സാ​ന ലാ​പ്പി​ലേ​ക്കു ക​ട​ക്കു​ന്പോ​ൾ അ​ര​ങ്ങ് കൊ​ഴു​പ്പി​ച്ച് പ്ര​വ​ർ​ത്ത​ക​ർ​ക്കൊ​പ്പം ച​ടു​ല​വേ​ഗ​ത്തി​ൽ മ​ണ്ഡ​ല​ത്തി​ലൂ​ടെ സ​ഞ്ച​രി​ച്ച് ത​രം​ഗ​മാ​വു​ക​യാ​ണ് വ​ട്ടി​യൂ​ർ​ക്കാ​വി​ലെ ഇ​ട​തു സ്ഥാ​നാ​ർ​ഥി വി.​കെ പ്ര​ശാ​ന്ത്. വാ​ഹ​ന​പ​ര്യ​ട​ന​ത്തി​ന്‍റെ ര​ണ്ടാം ദി​ന​മാ​യ ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് മൂ​ന്നി​ന് മ​ണി​ക​ണ്ഠേ​ശ്വ​ര​ത്തു നി​ന്നാ​ണ് പ​ര്യ​ട​നം ആ​രം​ഭി​ച്ച​ത്. എ​ൽ​ഡി​എ​ഫ് നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ മാ​ങ്കോ​ട് രാ​ധാ​കൃ​ഷ്ണ​ൻ പ​ര്യ​ട​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്വ​ത​സി​ദ്ധ​മാ​യ പു​ഞ്ചി​രി​യു​മാ​യി വോ​ട്ട​ർ​മാ​രെ അ​ഭി​വാ​ദ്യം ചെ​യ്തു നീ​ങ്ങി​യ സ്ഥാ​നാ​ർ​ഥി പ്ര​ധാ​ന സ്ഥ​ല​ങ്ങ​ളി​ലെ​ത്തു​ന്പോ​ൾ വാ​ഹ​ന​ത്തി​ൽ നി​ന്നി​റ​ങ്ങി വോ​ട്ട​ർ​മാ​രു​ടെ കൈ​പി​ടി​ച്ച് കു​ശ​ലം ചോ​ദി​ച്ചു കൊ​ണ്ടാ​ണ് വോ​ട്ട​ഭ്യ​ർ​ഥ​ന ന​ട​ത്തി​യ​ത്. “മേ​യ​ർ ബ്രോ’ ​യ്ക്കൊ​പ്പം സെ​ൽ​ഫി​യെ​ടു​ക്കാ​നെ​ത്തു​ന്ന കു​ട്ടി​ക​ൾ​ക്കൊ​പ്പം പു​ഞ്ചി​രി​ച്ചു പോ​സ് ചെ​യ്യാ​നും സ്ഥാ​നാ​ർ​ഥി മ​റ​ന്നി​ല്ല. ര​ണ്ടാം സ്വീ​ക​ര​ണ​കേ​ന്ദ്ര​മാ​യ ചീ​നീ​കോ​ണ​ത്തെ​ത്തി​യ​പ്പോ​ൾ സ്ഥാ​നാ​ർ​ഥി​ക്ക് വ​ൻ വ​ര​വേ​ൽ​പ്പാ​ണ് പ്ര​വ​ർ​ത്ത​ക​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഒ​രു​ക്കി​യി​രു​ന്ന​ത്. തു​ട​ർ​ന്ന് കു​ക്കം​പാ​റ, പ​ന്തു​ക​ളം, പു​ള്ളി​ത്ത​റ എ​ന്നി​വ​ട​ങ്ങ​ളി​ലെ സ്വീ​ക​ര​ണ​ത്തി​ന് ശേ​ഷം മു​ക്കോ​ല, കാ​ച്ചാ​ണി,…

Read More

ശ​ബ​രി​മ​ല യുവതി പ്രവേശന വിഷയത്തിൽ കേ​ന്ദ്രം നി​യ​മ​നി​ർ​മാ​ണം ന​ട​ത്താ​ൻ ത​യാ​റെ​ന്ന് ബി​ജെ​പി നേ​താ​വ്

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല യു​വ​തി പ്ര​വേ​ശ​ന വി​ഷ​യ​ത്തി​ൽ സു​പ്രീം കോ​ട​തി വി​ധി എ​തി​രാ​യാ​ൽ കേ​ന്ദ്ര സ​ർ​ക്കാ​ർ നി​യ​മ നി​ർ​മാ​ണം ന​ട​ത്താ​ൻ ത​യാ​റാ​കു​മെ​ന്ന് ബി​ജെ​പി നേ​താ​വ് പി.​കെ. കൃ​ഷ്ണ​ദാ​സ്.ജ​മ്മു കാ​ഷ്മീ​രു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​നു​ച്ഛേ​ദം 370 എ​ടു​ത്തു​ക​ള​യാ​ൻ ബിജെപി സ​ർ​ക്കാ​രി​ന് സാ​ധി​ച്ചെ​ങ്കി​ലാണോ ശ​ബ​രി​മ​ല​ വിഷയത്തിൽ നി​യ​മ​നി​ർ​മാ​ണം ന​ട​ത്താ​ൻ ഇത്ര പാടെന്നും കൃഷ്ണദാസ് പറഞ്ഞു. കോ​ണ്‍​ഗ്ര​സ് പാർട്ടിക്ക് ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ൽ ഒ​ന്നും ചെ​യ്യാ​നാ​കി​ല്ലെ​ന്നും കൃ​ഷ്ണ​ദാ​സ് മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

Read More

കുളത്തിൽ മരിച്ച് കിടന്ന കുട്ടി മരിച്ചത് വെള്ളം കുടിച്ചല്ല; പത്തു വർഷത്തിനുശേഷം 13കാരന്‍റെ മൃതദേഹം വീണ്ടും പോസ്റ്റുമോർട്ടം ചെയ്യാനൊരുങ്ങത്തിന്‍റെ കാരണം ഇങ്ങനെ…

തി​രു​വ​ന​ന്ത​പു​രം: കൂ​ട​ത്താ​യി മോ​ഡ​ൽ പോ​സ്റ്റ്മോ​ർ​ട്ടം ത​ല​സ്ഥാ​ന​ത്തും. പ​ത്ത് വ​ർ​ഷം മു​ൻ​പ് കു​ള​ത്തി​ൽ വീ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ 13കാ​ര​നാ​യ കു​ട്ടി​യു​ടെ മ​ര​ണ​ത്തി​ൽ സം​ശ​യ​മു​ണ്ടെ​ന്ന പ​രാ​തി​യി​ൽ വീ​ണ്ടും പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്താ​ൻ തീ​രു​മാ​നം. ഭ​ര​ത​ന്നൂ​ർ സ്വ​ദേ​ശി ആ​ദ​ർ​ശ് വി​ജ​യ​ൻ (13) ന്‍റെ മ​ര​ണ​ത്തി​ൽ ദു​രൂ​ഹ​ത​യു​ണ്ടെ​ന്ന് കാ​ട്ടി ബ​ന്ധു​ക്ക​ൾ ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് ക്രൈം​ബ്രാ​ഞ്ച് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്. തി​ങ്ക​ളാ​ഴ്ച ആ​ർ​ഡി​ഒ​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്ത് വീ​ണ്ടും പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്തും. മൃ​ത​ദേ​ഹം കാ​ണ​പ്പെ​ട്ട കു​ളം ഈ ​അ​ടു​ത്ത​കാ​ല​ത്ത് വൃ​ത്തി​യാ​ക്കി​യ​പ്പോ​ൾ കു​ള​ത്തി​ൽ നി​ന്നും ഒ​രു കു​റു​വ​ടി ക​ണ്ടെ​ത്തി​യി​രു​ന്നു. ഇ​തേ തു​ട​ർ​ന്ന് ബ​ന്ധു​ക്ക​ൾ സം​ശ​യം പ്ര​ക​ടി​പ്പി​ച്ച് ക്രൈം​ബ്രാ​ഞ്ചി​ന് പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് മൃ​ത​ദേ​ഹം വീ​ണ്ടും പു​റ​ത്തെ​ടു​ത്ത് പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്താ​നു​ള്ള ന​ട​പ​ടി​ക​ൾ ക്രൈം​ബ്രാ​ഞ്ച് സ്വീ​ക​രി​ച്ച​ത്. മ​ര​ണ​സ​മ​യ​ത്ത് ക​ട​യ്ക്ക​ൽ താ​ലൂ​ക്കാ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്തി​യി​രു​ന്ന​ത്. 2009 ഏ​പ്രി​ൽ നാ​ലി​നാ​ണ് കു​ട്ടി​യെ കാ​ണാ​താ​യ​ത്. പി​ന്നീ​ട് വീ​ടി​നു അ​ക​ലെ​യു​ള്ള വ​യ​ലി​ലെ കു​ള​ത്തി​ൽ ആ​ദ​ർ​ശി​ന്‍റെ…

Read More